കൊച്ചു കുട്ടികൾക്ക് പോലും പഠിക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണ ശൈലി ഇത് കേൾക്കുന്ന എല്ലാവർക്കും നല്ലോണം മനസിലാക്കാൻ കഴിയും ഇങ്ങനെ ഒരു ക്ലാസ്സ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍👍👍👍
നല്ല കാര്യത്തിന് ഉടായിപ്പ് കാപ്ഷൻ ഇട്ടാൽ ഡിസ്‌ലൈക്ക് അടിക്കില്ലെ ? 5 ഉം 75 ഉം കൊണ്ട് മാത്രമേ ഈ ദുനിയാവിൽ ഗുണനം ഉള്ളൂ ? ഈ വീഡിയോ കണ്ട് അതിന്റെ കാപ്ഷനിൽ പറയുന്ന പോലെ ഏതു സംഖ്യയും സെക്കൻഡിൽ നുള്ളിൽ ഗുണിച്ച് കാണിക്കാൻ പറ്റുമോ സേട്ടാ ... കന്റെന്റും കാപ്ഷനും നോക്കി like അടിയും സപ്പോർട്ടും കൊടുക്ക് അല്ലാതെ ചുരിദാർ ,& സാരി നോക്കി കൊടുക്കാതെ
@@muhammadbasithvazhikkadav680 ഒരു മനുഷ്യൻ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിന് നല്ല supporttum കൊടുക്കണം എങ്കിൽ മാത്രമേ അദ്ദേഹത്തിന് അടുത്ത വീഡിയോ ചെയ്യുമ്പോൾ ഒന്ന് കൂടിയും ഉന്മേഷം കിട്ടുകയുള്ളൂ അപ്പോൾ എല്ലാവരും ഈ ടീച്ചർക്ക് നല്ല sopport kodukkuka
Excellent lesson !! ഇതിന്റെയൊപ്പം 4 digits , 5 digits അടങ്ങുന്ന സംഖ്യകള്‍ കൊണ്ടുള്ള multiplication കൂടി ഉദാഹരണമായി ഉണ്ടായിരുന്നേല്‍ അതുംകൂടി മനസ്സിലാക്കാമായിരുന്നു !!
ഈ ട്രിക് Aല്ലാം ഓർത്തരിക്കാൻ പറ്റുമോ? മണ്ടത്തരം അല്ല.5 കൊണ്ട് ഗുണിക്കുന്നതിൻ്റെ logil K OK. 10 കൊണ്ട് ഗുണിച്ച് പകുതി കാണുന്നു. അത് പോലെ 75 ന് പകരം 100 കൊണ്ട് ഗുണിച്ച് പകുതിയും പകുതിയുടെ പകുതിയും Add ചെയ്യുന്നു. logic പറഞ്ഞ് കൊടുത്ത് പഠിപ്പിക്കൂ അത് പോലെ 50 കൊണ്ട് ഗുണിക്കുന്നത് 100 ക്ണ് ഗുണിച്ച് പകുതി കണ്ടാൽ മതി. Psc ക്ക് വേണ്ടി ഇങ്ങനെ പഠിക്കല്ലെ 4 option നോക്കിയാൻ പോലും ഉത്തരം കിട്ടും. logic പറഞ്ഞ് കൊടുക്കു
Thank u very much Teacher ❤️ ഈ tricks ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ.... കഴിഞ്ഞ വർഷം ഞാൻ കണക്കിൽ full മാർക്ക് വാങ്ങിച്ചേനെ 😭😭 എന്തായാലും ഇപ്പോൾ അറിഞ്ഞത് നന്നായി അടുത്ത വർഷവും ഈ വർഷവും ഉപകാരപ്പെട്ടേക്കാം 🙏
ഈ ക്ലാസ്സ് വളരെ അധികം ഉഭഗാരം. ഞാൻ നജ ഫാത്തിമ. ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്നു. ഈ ക്ലാസ്സ് കണ്ടവർക്ക് എല്ലാവർക്കും ഉഭഗാരം പെടും എന്നുള്ളത് ഉറപ്പാണ്. അത്രക്കും നല്ലരീതിയിലാണ് ഇ ക്ലാസ്സ് എടുത്തുട്ടുള്ളത്.ഇനിയും ഇങ്ങനെ വീ ഡിയോസ് ഇടണം.👌👌👌
X*5 = X*10/2=(X/2)*10 , X*75 = X*(50+25) = X*100(0.5+.25) = 100*(X/2+X/4), These are the things we learned in our school days. Teacher is explaining without logic and those who are not good in maths appreciates, if you follow this approach you never get good at maths :-)
ഏതൊരു ഒറ്റ സംഖ്യയേയും 5കൊണ്ട് ഗുണിക്കുമ്പോൾ, ആ ഒറ്റ സംഖ്യയുടെ കൂടെ പൂജ്യം ചേർത്തതിന് ശേഷം രണ്ടു കൊണ്ട് ഹരിക്കുക. അതായത്, ഒറ്റ സംഖ്യയോടൊപ്പം പൂജ്യം ചേർക്കുമ്പോൾ കിട്ടുന്നതിന്റെ പകുതി. വളരെ ലളിതം.
ഞാൻ പഠിക്കുന്ന കാലത്ത് ഇത് പോലത്തെ ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ യല്ല ഒരുപാട് കുട്ടികൾ പാസാകുമായിരുന്നു ടീച്ചറെ വളരെ നന്ദി യുണ്ട് ഇനിയുള്ള തലമുറക്ക് ഉബകാരപ്രതമാവട്ടെ
The multiplication of 5 can be taken as multiplication by 10/2 ( multiplication by 10 and division by 2. First divide by 2 and then multiply by 10). No need to remember separate strategies for odd and even number!! Similarly division by 5 can be taken as multiplication by 2/10.
അതേ സഹോ...എന്ത് പറയാന്‍... കുട്ടികള്‍ നശിക്കുന്നതില്‍ ഒരു പങ്ക് ടീച്ചേഴ്സിനും ഉണ്ടായിരുന്നൂ പണ്ട്...ബാക് ബഞ്ചില്‍ ഇരിക്കുന്നവര്‍ എന്തോ കൊലക്കുറ്റ ചെയ് കുറ്റവാളികളായിട്ടാണ് ഒരുകൂട്ടം ടീച്ചര്‍മാരുടെ വിലയിരുത്തല്‍...
പറഞ്ഞാൽ ചിരിക്കല്ലേ മോളേ.. സ്കൂളിൽ പഠിക്കുമ്പോൾ കണക്കു പരീക്ഷ എന്ന് കേൾക്കുമ്പോഴേ വയറു വേദന വരും. ഇതു പോലെ പറഞ്ഞു തരാൻ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ 💯💯💯💯..
സൂപ്പർ ക്ലാസ്സ്.. എനിക്ക് maths എന്ന് പറയുന്നതേ പേടി ആണ്. ഈ ക്ലാസ്സ് വെറുതെ ഒന്ന് കേട്ടു നോക്കാം എന്നു കരുതി. നന്നായി ഇഷ്ടപ്പെട്ടു.. നല്ല ക്ലാസ്സ്.. നല്ല വോയിസ് ആണ്...
Madam, I have followed your formala for multiplication of 25 Eg 45 x25 Take your formal for 45 x 5= Half of 44 =22 45 x 5=225 II) double of 45 =90 and add zero=900 900+225=1125
Respected Teacher, എൻറെ പഠനകാലത്ത് മാഡം കണക്കിൻറെ ക്ളാസെടുത്തിരുന്നെങ്കിൽ ഞാൻ ഉയർന്ന സ്ഥിതിയിൽ എത്തുമായിരുന്നു. കണക്കിൻറെ പാഠം എത്തിയാൽ ആകെ എരിപൊരിയാവും മിക്ക സമയത്തും എൻറെ കൈ നീട്ടികൊടുക്കേണ്ടിവരും, തോററുപാളീസാവും പരീക്ഷയിൽ. എല്ലാവർക്കും ഉപകരിക്കട്ടെ Thanks Teacher
ഏത് സംഖ്യയെയും 5, നെ കൊണ്ട് ഗുണിക്കാൻ ഞാൻ ഇതുവരെ പ്രയോഗിച്ച ട്രിക്ക് പറയാം. ആദ്യം ഞാൻ 10 കൊണ്ട് ഗുണിക്കും. ഉദാഹരണം 5×325 ആണെങ്കിൽ 10×325=3250 ശേഷം 3250 നെ പകുതി ആക്കും.ഉത്തരം 1625 ഇതിലും എളുപ്പം ചേച്ചി പറഞ്ഞത് തന്നെ.75, ന്റെ ഗുണന ട്രിക്ക് പുതിയ അറിവായിരുന്നു.
Mam I'm your new subscriber Loved your tricks. My son is in 4th std and he always take part in ignited mind lab test this is a easy way to teach him thanks a lot keep going. ☺👍
ഛേ ഞാൻ സ്കൂളിൽ എഴുതികണ്ടുപിടിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ mark കുറയില്ലായിരുന്നു ഏതായാലും അടുത്ത തവണ ഞാൻ പരീക്ഷിച്ചു നോക്കും. Thankyou tr ❤❤❤❤
സൂപ്പർ 👍👍👍👍👍👍വളരെ ഉപകാരമുള്ള അറിവുകൾ കൊച്ചു കുട്ടികൾക്പോലും എളുപ്പം മനസ്സിൽ ആകുന്നത് പോലുള്ള അവതരണം. പഠിക്കുന്ന കാലത്ത് ഇ തു പോലെയുള്ള ടിച്ചർ ഉണ്ടായി രുന്നെങ്കിൽ..,..👍👍👍🌹🌹🌹👌👌👌❤️❤️❤️🌼🌼🌼
ഉത്തരം കിട്ടിക്കഴിയുമ്പോൾ "ഒന്നും ചെയ്തില്ലാ" (വളരെ സിമ്പിൾ ആണ് എന്നുളള) എന്ന ആ പ്രയോഗം പഠിതാക്കൾക്ക് വളരെ Encouragement ആണ്. ടീച്ചർ അനുജത്തിക്ക് അഭിവാധനങ്ങൾ..
Original Concept, You Used in "multiplication with 75" ,is change 75 into 0.75,(by multiplying both numerator and denominator with 100). 0.75 can be written as (3/4).Now calculation becomes easy. Example: 248*75=(248*100)*(75/100)=24800*0.75=24800*(3/4)=6200*3=18600
കുട്ടികളെ പഠിപ്പിക്കുമ്പോൾ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
th-cam.com/video/q5TWzuSkVXY/w-d-xo.html
Teach number plea🥰😊
Poli ക്ലാസ്റ്റ്
താങ്ക്സ്
നമ്പർ തരുമോ ടീച്ചർ സമിശയം ഉണ്ങ്കിൽ വിളിക്കാം
75 കൊണ്ട് multiply ചെയ്യുന്നത് Odd number ആണേൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല...
' കണക്കിലെകളികൾ' ഇത് കുട്ടികൾക്ക് മാത്രമല്ല എല്ലാ വർക്കും ഉപകാരപ്രദമാണ് താങ്ക്സ് ടീച്ചർ 👍👍👍👍
ചില പ്രത്യേക സംഖ്യകൾ ഗുനിക്കാൻ മാത്രമേ ഈ method ഉപകരിക്കൂ..
ടീച്ചറേ. ഞാനും ടീച്ചറാണ്..ഇത് വേദിക് മാത്തമാറ്റിക്സ് ആണ്.
ഗുഡ്
2024 kanunnavar undo adipoli video
Ond
✋
2038 il ninnum time travel cheyth vannu kanunna njan 😌
Undallo
Chechiiii suppprrr supprr clsss എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
ഇത്രേം എളുപ്പവഴി ഉണ്ടായിട്ടും അതൊന്നും പഠിപ്പിയ്ക്കാത്ത ടീച്ചർമാർ എന്നെ പറ്റിച്ചതാ 😭
😊
Shari yaan
ശരിയാണ് അവരെന്നെയും പറ്റിച്ചു 😔
അതിന് അവർക്കും ഇതറിയില്ല
Yes കറക്റ്റ്
കൊച്ചു കുട്ടികൾക്ക് പോലും പഠിക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണ ശൈലി ഇത് കേൾക്കുന്ന എല്ലാവർക്കും നല്ലോണം മനസിലാക്കാൻ കഴിയും ഇങ്ങനെ ഒരു ക്ലാസ്സ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍👍👍👍
🙏🙏
കണക് എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇത് എത്ര എളുപ്പം ഇനിയും ഇതുപോലുള്ള എളുപ്പ വഴി പറഞ്ഞ് തരുന്നതിന് ദൈവം നല്ല കഴിവ് തരട്ടെ
5 ന്റെ ഗുണനം ഞാൻ 10 കൊണ്ട് ഗുണിച്ചു പകുതി എടുക്കാർ ആണ് പതിവ്
😅🥴🥴🤝🤝
@@_.niya._ kpop fan
Me too👍
ഈ trick നേരത്തെ അറിയാമായിരുന്നെഗിൽ exam ഹാളിൽ സമയം പോകില്ലായിരുന്നു THANK YOU TEACHER ❤
അതെ
Sathyam 😀😀
😂😂
അതും ശരിയാ
Time bakeyayerunu😢
നല്ല കാര്യങ്ങൾ കാണുമ്പോളും ഡിസ്‌ലൈക്ക് അടിക്കുന്ന മാനസിക രോഗികളാണ് നമ്മുടെ നാടിന്റെ ശാപം
😊
പിള്ളേരെല്ലേ അതൊക്കെ ഉണ്ടാവും.
Orikkalum oru manushyanu oru sobhavm kaanillyA... Athu polathanne oru vediokk dislikum kanathe varilla...🤗eppoyum nallath enn vech cheithal nannavillallo ichiri dislike oke venm enkile aduthathinu onnode perfect akkan pattathollu..😁
നല്ല കാര്യത്തിന് ഉടായിപ്പ് കാപ്ഷൻ ഇട്ടാൽ ഡിസ്‌ലൈക്ക് അടിക്കില്ലെ ? 5 ഉം 75 ഉം കൊണ്ട് മാത്രമേ ഈ ദുനിയാവിൽ ഗുണനം ഉള്ളൂ ? ഈ വീഡിയോ കണ്ട് അതിന്റെ കാപ്ഷനിൽ പറയുന്ന പോലെ ഏതു സംഖ്യയും സെക്കൻഡിൽ നുള്ളിൽ ഗുണിച്ച് കാണിക്കാൻ പറ്റുമോ സേട്ടാ ...
കന്റെന്റും കാപ്ഷനും നോക്കി like അടിയും സപ്പോർട്ടും കൊടുക്ക് അല്ലാതെ ചുരിദാർ ,& സാരി നോക്കി കൊടുക്കാതെ
@@muhammadbasithvazhikkadav680 ഒരു മനുഷ്യൻ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിന് നല്ല supporttum കൊടുക്കണം എങ്കിൽ മാത്രമേ അദ്ദേഹത്തിന് അടുത്ത വീഡിയോ ചെയ്യുമ്പോൾ ഒന്ന് കൂടിയും ഉന്മേഷം കിട്ടുകയുള്ളൂ അപ്പോൾ എല്ലാവരും ഈ ടീച്ചർക്ക് നല്ല sopport kodukkuka
ഇതുവരെ എനിക്ക് ഗുണിക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ടീച്ചറിന്റെ
ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് ഗുണിക്കാൻ എളുപ്പമായി... ഒരുപാട് നന്ദി ഉണ്ട് thanks tr 🙏🙏🙏🙏
ഇത് ഇത്രേം സിമ്പിൾ ആയിരുന്നോ.. താങ്ക്സ് 😊
🙏🙏🙏
Hlo
Mm
Thanks teecher
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.... ഒരായിരം നന്ദി മേഡം🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
👍👍👍👍👍👍
👌👌👌👌👌👌
Enik dhvamayittann ee missine kanich thannth love you miss ee opakaram Nan orikalum marakulllaa ❤❤❤❤
Excellent lesson !!
ഇതിന്റെയൊപ്പം 4 digits , 5 digits അടങ്ങുന്ന സംഖ്യകള്‍ കൊണ്ടുള്ള multiplication കൂടി ഉദാഹരണമായി ഉണ്ടായിരുന്നേല്‍ അതുംകൂടി മനസ്സിലാക്കാമായിരുന്നു !!
ടീച്ചറെ കണക്കിൽ അൽപ്പം ബുദ്ധിമുട്ട് ഉള്ളവർക്ക് ഉപകാരപ്രഥമായ Tips ആണ്
😊
ഈ ട്രിക് Aല്ലാം ഓർത്തരിക്കാൻ പറ്റുമോ? മണ്ടത്തരം അല്ല.5 കൊണ്ട് ഗുണിക്കുന്നതിൻ്റെ logil K OK. 10 കൊണ്ട് ഗുണിച്ച് പകുതി കാണുന്നു. അത് പോലെ 75 ന് പകരം 100 കൊണ്ട് ഗുണിച്ച് പകുതിയും പകുതിയുടെ പകുതിയും Add ചെയ്യുന്നു. logic പറഞ്ഞ് കൊടുത്ത് പഠിപ്പിക്കൂ അത് പോലെ 50 കൊണ്ട് ഗുണിക്കുന്നത് 100 ക്ണ് ഗുണിച്ച് പകുതി കണ്ടാൽ മതി. Psc ക്ക് വേണ്ടി ഇങ്ങനെ പഠിക്കല്ലെ 4 option നോക്കിയാൻ പോലും ഉത്തരം കിട്ടും. logic പറഞ്ഞ് കൊടുക്കു
A
Thank u very much Teacher ❤️
ഈ tricks ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ.... കഴിഞ്ഞ വർഷം ഞാൻ കണക്കിൽ full മാർക്ക് വാങ്ങിച്ചേനെ 😭😭
എന്തായാലും ഇപ്പോൾ അറിഞ്ഞത് നന്നായി അടുത്ത വർഷവും ഈ വർഷവും ഉപകാരപ്പെട്ടേക്കാം 🙏
ഈ ക്ലാസ്സ് വളരെ അധികം ഉഭഗാരം. ഞാൻ നജ ഫാത്തിമ. ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്നു. ഈ ക്ലാസ്സ് കണ്ടവർക്ക് എല്ലാവർക്കും ഉഭഗാരം പെടും എന്നുള്ളത് ഉറപ്പാണ്. അത്രക്കും നല്ലരീതിയിലാണ് ഇ ക്ലാസ്സ് എടുത്തുട്ടുള്ളത്.ഇനിയും ഇങ്ങനെ വീ ഡിയോസ് ഇടണം.👌👌👌
👍🙏🙏
ഉപകാരം
Njanum 5thilanu
ഉപകാരം
Teacher 5nte allatha bakkiyulla 1, 2, 3, 4, 6, 7, 8, 9, this sangyagal vech gunikkunna video idumo please
Yes
Super tips
Teacher ഒരുപാടു നന്ദി എത്ര പറഞ്ഞാലും തീരില്ല 🙏
X*5 = X*10/2=(X/2)*10 , X*75 = X*(50+25) = X*100(0.5+.25) = 100*(X/2+X/4), These are the things we learned in our school days. Teacher is explaining without logic and those who are not good in maths appreciates, if you follow this approach you never get good at maths :-)
midukan angane logic um koodi teacher padippikenam......
ഈ ലോജിക് ഒന്ന് സ്‌പ്ലൈൻ ചെയ്യാമോ?
വളരെ സന്തോഷം
അറിവുകൾ പകർന്നു നൽകിയതിന്.
Tnx എനിക്ക് പഠിക്കാൻ സുഗമായി നിങ്ങൾക്കോ........ 🔥
in case of multiplying with 5 , its easy to multiply with 10and take half of the sum , for example 45X 5 , as 45 x 10 = 450 /2 ==225
Your logic is better. Good
Gud information 👍
Uttram star aalu kollaalo👍
രണ്ടും Same അല്ലേ? പിന്നെ ചെറിയ സംഖ്യയുടെ പകുതി മനക്കണക്കായി കാണാൻ എളുപ്പമാ. അതുകൊണ്ട് ഹരിച്ചിട്ട് ഗുണിക്കുന്നതാ fast.. ഞാൻ അങ്ങനെയാ ചെയ്യുന്നത്.
I am doing like this
Thanku Teacher
Enikk 180×347 ഇങ്ങനെത്തെ സംഖ്യകൾ ഗുണികാൻ വല്ലാത്ത പാടായിരിന്നു
ഇത്രയേ ഉള്ളു, വെരി ഈസി, suuuper super super super, teacher, njanum teacher aanu, eniku ennodu thanne പുച്ഛം തോന്നുന്നു congras my dear
കേൾവി ഇല്ലാത്ത എൻറെ മോൾക്ക് ടേബിൾ പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ് മോൾക്ക് ഇത് ഉപകാരപ്പെട്ടു. Maths ലെ ഡൗട്ട് കമൻറ് ലൂടെ ചോദിച്ചാൽ റിപ്ലൈ തരുമോ
Pattunnathanel tharam...
Vedic Mathematics പഠിപ്പിക്കുക !
multiplication tables ന്റെ ആവശ്യമേ വരില്ല!
May God's blessings be with your daughter.
Teacher ദയവായി "Maths" എന്ന് പറഞ്ഞു പഠിക്കു, please. "മാക്‌സ് " എന്ന് പറയാതിരിക്കു. എന്നിട്ട് ......
5 കൊണ്ട് ഗുണിക്കാൻ അതിലും ഈസി... സംഘ്യയെ 10 കൊണ്ട് ഗുണിച്ചു (ഒരു പൂജ്യം ചേർത്താൽ മതി) പകുതിയാക്കുക
ഏതൊരു ഒറ്റ സംഖ്യയേയും 5കൊണ്ട് ഗുണിക്കുമ്പോൾ, ആ ഒറ്റ സംഖ്യയുടെ കൂടെ പൂജ്യം ചേർത്തതിന് ശേഷം രണ്ടു കൊണ്ട് ഹരിക്കുക. അതായത്, ഒറ്റ സംഖ്യയോടൊപ്പം പൂജ്യം ചേർക്കുമ്പോൾ കിട്ടുന്നതിന്റെ പകുതി. വളരെ ലളിതം.
ഞാൻ പഠിക്കുന്ന കാലത്ത് ഇത് പോലത്തെ ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ യല്ല ഒരുപാട് കുട്ടികൾ പാസാകുമായിരുന്നു ടീച്ചറെ വളരെ നന്ദി യുണ്ട് ഇനിയുള്ള തലമുറക്ക് ഉബകാരപ്രതമാവട്ടെ
5 കൊണ്ട് ഗുനിക്കാൻ ഉള്ള സൻഗ്യയുടെ കൂടെ പൂജ്യം ഇട്ടിട്ട് അതിൻ്റെ പകുതി എടുത്താൽ ഉത്തരം കിട്ടും.
Dey athutanneyalle sir ivdem paranje
2 types, athayathu odd even ozhivayi kittum
2 തരം സംഖ്യകൾ ; അതായത് ഒറ്റ സംഖ്യ, ഇരട്ട സംഖ്യ ഒഴിവായി കിട്ടും ആദ്യം 0 ചേർത്താൽ
Ithanu easy
ടീച്ചർ അറിയാത്തതു കൊണ്ടാണ്, നമ്മൾ Answer ചെയ്യുന്നത് , ഷീറ്റിൽ കാണണം എന്നുംടോ?? ഇത്ര സിംബിൾ ആയി ചെയ്യാൻ പറ്റുന്നുവെക്കിൽ??? Please റിപ്ലൈ
നന്ദി ഈ ക്ലാസ്സ് കൊണ്ട് ഞങ്ങൾക്ക് ഒരുപാട് ഉപകാരം ഉണ്ടായി
You have bright future as a Maths Teacher....Keep it up..
വളരെ നന്നായി, ഇനി മറ്റുള്ള അക്കങ്ങൾ കൊണ്ട് 2 to 9 ഗുണിച്ചാൽ എങ്ങനെ എളുപ്പമാക്കാം എന്ന് കൂടി പറഞ്ഞാൽ നല്ലത്
👍
വളരെ നല്ല അറിവ്
Mm
@@Psctipsandtricks
Vallare ubakaram
Plzz .. ee oru video cheyu
2 to 20
ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ അധികം എനിക്കിഷ്ടപ്പെട്ടു നന്നായിട്ട് ടീച്ചർ
Thank you🙏🙏🙏
Enikkum chechi vere level
Poli poli poli chachy pewer
The multiplication of 5 can be taken as multiplication by 10/2 ( multiplication by 10 and division by 2. First divide by 2 and then multiply by 10). No need to remember separate strategies for odd and even number!!
Similarly division by 5 can be taken as multiplication by 2/10.
🙏🏻
Sin
സ്കൂൾ കാലങ്ങളിൽ പേടിസ്വപ്നമായിരുന്നു കണക്ക് ഇതുപോലുള്ള ട്രിക്ക് അറിഞ്ഞിരുന്നെങ്കിൽ ആ പേടി മാറിയേനെ ചേച്ചിക്ക് ഒത്തിരി നന്ദി
🙏🙏🙏
അതേ സഹോ...എന്ത് പറയാന്‍...
കുട്ടികള്‍ നശിക്കുന്നതില്‍ ഒരു പങ്ക് ടീച്ചേഴ്സിനും ഉണ്ടായിരുന്നൂ പണ്ട്...ബാക് ബഞ്ചില്‍ ഇരിക്കുന്നവര്‍ എന്തോ കൊലക്കുറ്റ ചെയ് കുറ്റവാളികളായിട്ടാണ് ഒരുകൂട്ടം ടീച്ചര്‍മാരുടെ വിലയിരുത്തല്‍...
പറഞ്ഞാൽ ചിരിക്കല്ലേ മോളേ..
സ്കൂളിൽ പഠിക്കുമ്പോൾ കണക്കു പരീക്ഷ എന്ന്
കേൾക്കുമ്പോഴേ വയറു വേദന വരും. ഇതു പോലെ പറഞ്ഞു തരാൻ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ 💯💯💯💯..
സൂപ്പർ ക്ലാസ്സ്.. എനിക്ക് maths എന്ന് പറയുന്നതേ പേടി ആണ്. ഈ ക്ലാസ്സ് വെറുതെ ഒന്ന് കേട്ടു നോക്കാം എന്നു കരുതി. നന്നായി ഇഷ്ടപ്പെട്ടു.. നല്ല ക്ലാസ്സ്.. നല്ല വോയിസ് ആണ്...
🙏🙏🙏
Thank you so much teacher ♥️♥️♥️♥️ aethre pettenna aan eth kandal padiyaaaa!....... 🥰🥰🥰
Oh my god ....... class superrrrrrrrrrrrr.... Teacher nanma ullavaranu...
Nalla teacher.... Ummaaaaaa
Your methods and explanations are very very good. Thanks a lot for the informative video. Expecting more from you.
🙏🙏👍
നിങ്ങളുടെ ക്ലാസ്സ് കേട്ട് എനിക്ക് ഗുണനം പഠിച്ചു ഹരണവും thankbyou so much
നന്നായി മനസ്സിലായി
thank you teacher 🤗
Thanks Chechi.....ith enick valare upakaramayi ❤️
🙏🙏
Thank you teacher orupad helpavunnu. Iniyum maths eluppa vazhi paranju tharumo
Oh..nice! I can calculate in a speedy manner.But your technic is so good.Thanks..
🙏🙏
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ടീച്ചർ ഞാൻ പഠിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു തരാൻ ഒരു ടിച്ചർ ഉണ്ടായിരുന്നു എങ്കിൽ ഞാൻ കണക്കിൽ ഒരു മുൻഷി ആകുമായിരുന്നു
😊
Aysheri
Annokke ithalla ithinta appuram paranjalum aru sradhikkan.viralilennavunna kurachuper kelkkum.Enthayalum teacher polichu.
മലയാളികളുടെ നഷ്ടം എന്നല്ലാതെ ഈ മോനോട് ഞാൻ എന്താ പറയുക 😜
Pinne
ശരാശരിയിലും അല്പം താഴെയുള്ള വിദ്യാർത്ഥികൾക് പോലും പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🏻👍🏻
Madam, I have followed your formala for multiplication of 25
Eg 45 x25
Take your formal for 45 x 5=
Half of 44 =22
45 x 5=225
II) double of 45 =90 and add zero=900
900+225=1125
Video cheythittund..
Formula✔️, formala❌️.
Good class mam..really helpful
🙏🙏
❤❤❤❤
ഞാൻ വീട്ടമ്മയാണ്...msc maths ആണ്....എങ്കിലും മോൾടെ ക്ലാസ് കാണാറുണ്ട്...വളരെ നല്ല ക്ലാസ്
I wish I had known this in my school days. I would have been a better student. Thank you
🙏🙏🙏
നല്ല അറിവ്.... നന്നായി മനസ്സിലാവുന്നുണ്ട്......
Respected Teacher,
എൻറെ പഠനകാലത്ത് മാഡം
കണക്കിൻറെ ക്ളാസെടുത്തിരുന്നെങ്കിൽ
ഞാൻ ഉയർന്ന സ്ഥിതിയിൽ എത്തുമായിരുന്നു.
കണക്കിൻറെ പാഠം എത്തിയാൽ ആകെ എരിപൊരിയാവും മിക്ക സമയത്തും എൻറെ കൈ നീട്ടികൊടുക്കേണ്ടിവരും,
തോററുപാളീസാവും പരീക്ഷയിൽ.
എല്ലാവർക്കും ഉപകരിക്കട്ടെ
Thanks Teacher
Nice class madam
•Useful
🙏🙏
Teacher,വളരെ നന്ദിയുണ്ട് 🙏🙏keep uploading more videos 🙏🙏❤️
വളരെ നല്ല അറിവ് ഒരു പ്പാട് ഗുണങ്ങൾ ഉണ്ട് കുട്ടിക്കൾക്ക് പഠിക്കാൻ നല്ല അറിവാണ് ഒരു പാട് ഉപകാരം.🙏🙏🙏👍👍👍👏👏👏
വളരെ നന്നായിട്ടുണ്ട്.
Poli ക്ലാസ്സ് ഇത്രീം സിമ്പിൾ ആണോ ഗുണിക്കൽ
It is very useful to me when i see this video i become anxious 👍
ഇവിടെ 133 ന്റെ പകുതി കണ്ടിട്ട് Decimal ഒഴിവാക്കിയാൽ 133 നെ 5 കൊണ്ട് ഗുണിക്കുന്ന ഉത്തരം ലഭിക്കും
Super
ടീച്ചറുടെ ക്ലാസ്സ് കേൾക്കുന്നതിനു മുമ്പ് വരെ മാത്സിനോട് അലർജിയായിരുന്നു ഇപ്പൊ മാത്‍സ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സബ്ജെക്ട് aayi താങ്ക്സ് ടീച്ചർ
Kollam super but 5 വരാതെ വേറെ സംഖ്യയുടെ ഗുണനം പറഞ്ഞു തരൂ ടീച്ചർ
ഏത് സംഖ്യയെയും 5, നെ കൊണ്ട് ഗുണിക്കാൻ ഞാൻ ഇതുവരെ പ്രയോഗിച്ച ട്രിക്ക് പറയാം.
ആദ്യം ഞാൻ 10 കൊണ്ട് ഗുണിക്കും. ഉദാഹരണം 5×325 ആണെങ്കിൽ 10×325=3250 ശേഷം 3250 നെ പകുതി ആക്കും.ഉത്തരം 1625
ഇതിലും എളുപ്പം ചേച്ചി പറഞ്ഞത് തന്നെ.75, ന്റെ ഗുണന ട്രിക്ക് പുതിയ അറിവായിരുന്നു.
Mashallhaa Alhamdhulillah 🤲🏻
Hello mam can u plz teach differentiation, and integration ??
Mam I'm your new subscriber Loved your tricks. My son is in 4th std and he always take part in ignited mind lab test this is a easy way to teach him thanks a lot keep going. ☺👍
An easy✔️, a easy❌️.
Ithre simple aya method... enikk gunikan polum ariyillayirunnu ippol gunanavum simple ayi orupad thanks
🙏🙏
ഒറ്റ സംഗ്യ 5 കൊണ്ട് ഗുനികുമ്പോ ഒരു പൂജ്യം ഇട്ട് അതിൻ്റെ പകുതി കണ്ടാൽ ഇതിലും എളുപ്പമാവും
🙏🙏🙏
Sooper
Iratta samkhya alle
Ella numberinum 5 kond gunikyumbol x 10 /2 cheythal mathee
വളരെ യൂസ്ഫുൾ ആണിത് may god bless you
Thank you🙏🙏🙏
ഛേ ഞാൻ സ്കൂളിൽ എഴുതികണ്ടുപിടിക്കുന്ന സമയത്ത്
ഇങ്ങനെ ചെയ്തിരുന്നെങ്കിൽ mark കുറയില്ലായിരുന്നു ഏതായാലും അടുത്ത തവണ ഞാൻ പരീക്ഷിച്ചു നോക്കും. Thankyou tr ❤❤❤❤
👍👍👍 ഇഷ്ടപ്പെട്ടു ❤️❤️❤️
Very helpful class.Thank you so much
🙏🙏🙏
Nte lifel aadyaayitta maths ethra simple aayi thonniyathu.... 😍good teaching sis
Miss ഹരിക്കാൻ പഠിപ്പിക്കാമോ miss
Ninde FF ID THA
My FF ID വെണോ
Miss enikum ariyila dividing
Ok
@@user-fh5kz1cg6k Yes bro
വളരെ നല്ല tutorial 😍.....
Thank you🙏🙏🙏
Very good sister
സൂപ്പർ 👍👍👍👍👍👍വളരെ ഉപകാരമുള്ള അറിവുകൾ കൊച്ചു കുട്ടികൾക്പോലും എളുപ്പം മനസ്സിൽ ആകുന്നത് പോലുള്ള അവതരണം. പഠിക്കുന്ന കാലത്ത് ഇ തു പോലെയുള്ള ടിച്ചർ ഉണ്ടായി രുന്നെങ്കിൽ..,..👍👍👍🌹🌹🌹👌👌👌❤️❤️❤️🌼🌼🌼
🙏
എനിക്ക് ഉബകാരം ചെയ്‌തു ഇനിയും ഇങ്ങനെ ക്ലാസ്സ് എടുക്കാൻ സാധിക്കെട്ടേ
Teacher poliyaatto iniym videos idane 😘😘😍 nallonm mansilaakunnund.... ithrem nalla trick indaayirunnel exam hallil samayam pokillaarnn..
Teacher very thanks nallonam manasilayi
Welcome.....🙏🙏🙏
ഈ അറിവ് പരമാവധി പേരിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നു 😍
വളരെ നന്ദി ടീച്ചർ എനിക്കത് വളരെ ഉപകാരപ്പെട്ടു എനിക്ക് ഗുണനം കുറച്ച് കടുപ്പമുള്ള കാര്യമാണ്. ഇത് കണ്ടപ്പോൾ ഗുണനം എളുപ്പമാണെന്ന് തോന്നി🙏☺️
Iam so confidence to watch this video thank you ❤❤🔥🔥🔥
🙏🙏
@@Psctipsandtricks too easy nice tips thankzz ❤😊😁🔥🔥🔥
So confident✔️, so confidence❌️.
@@Hamnaahh__h Hello...😀
ഉത്തരം കിട്ടിക്കഴിയുമ്പോൾ "ഒന്നും ചെയ്തില്ലാ" (വളരെ സിമ്പിൾ ആണ് എന്നുളള) എന്ന ആ പ്രയോഗം പഠിതാക്കൾക്ക് വളരെ
Encouragement ആണ്.
ടീച്ചർ അനുജത്തിക്ക് അഭിവാധനങ്ങൾ..
Thank you🙏🙏🙏
Adipoli class👍
ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത് 😁
ചേച്ചി നന്ദി 🙏
😍😍😍😍
@@Psctipsandtricks 😁😁
ഞാനും
ഞാനു
ഞാനും
Original Concept, You Used in "multiplication with 75" ,is change 75 into 0.75,(by multiplying both numerator and denominator with 100).
0.75 can be written as (3/4).Now calculation becomes easy.
Example:
248*75=(248*100)*(75/100)=24800*0.75=24800*(3/4)=6200*3=18600
Otta sangiya 75 enganey multiplication nadathum
@@vijeshpk7931
Here you to apply shortcut explained in this video.
Suuuper.. mathsil epozhum easy trick aanu useful.. ithoke schoolinnu thanne padipikendatha.. ithokeyanu maths class.. thank you
🙏🙏
Very simple method,I am found of your class, lots of tks.congrstulstions.
Thank you🙏🙏🙏
പടിക്കുന്നകാലത്തു ഇങ്ങനെയൊരു ടീച്ചറേ കിട്ടിയിരുന്നുവെങ്കിൽ , ഇപ്പോഴെങ്കിലും കിട്ടിയതിൽ ദൈവത്തെ സ്തുതിക്കുന്നു ,വളരെയേറെ കടപ്പെട്ടിരിക്കുന്നു .
Thank you for your good words and great support🙏🙏🙏
It's very very true
100 വട്ടം സത്യമാണ്
Pazhaya teachersiu ithupole simple trick onnum ariyilla ippo kala mari
പഠിക്കുന്ന കാലത്ത്..
അടിപൊളി, ഇത്രയും ഈസി ആയി multiplications പറഞ്ഞു തന്ന കൊച്ചു ടീച്ചർക്ക് ഒത്തിരി thankz, ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു.
Arsha Prem 💕💕
നല്ല class....😊👍 adipoli...🤩
🙏🙏
കൊള്ളാം സൂപ്പർ ഐഡിയ
ഞാൻ ലൈക് ചെയ്തു , സബ്സ്ക്രൈബ് ചെയ്തു
Thank you🙏🙏🙏
ഇത്രയും എളുപ്പമായിരുന്നോ thanks tr
45 X 5
45ന്റെ പകുതി 22.5 ഇവിടെ പോയിന്റ് ഇടാതെ കൂട്ടി എഴുതിയാൽ മതി.= 225👍. പിന്നെ ഒരു സംഖ്യ ആഡ് ചെയ്യേണ്ടതില്ല..
0 cherthathinu shesham pakuthiyakkiyal mathi
Anganeyum parayam
@@Muhammedkunhithayyil yes. Which means you are multiply with 10 and dividing by 2.
@@prakassanpk2600 അങ്ങനെയെ പറയാൻ വറ്റൂ ത്തര്യത്തേതിൽ logic ഇല്ല
455 aakumbol enthu cheyyum pakuthi edukkuvo atho calculator edukkuvo
Good. ഈ method ഉപയോഗിച്ച് തന്നെയാണ് ഞാൻ പണ്ട് മുതൽക്കേ calculate ചെയ്യാറുള്ളത്..
Speed in math is very important in competitive exams and you are teaching it very well. Go ahead miss. All the best🤩🤩🤩
Another method
Eg.44×75 ,first split it as 40×75+4×75
Then 4×75=300,add 0=3000+(4×75)=3300
22+11=33
33×100=3300
344×75
172+86=258
258×100=25800
ഇങ്ങിനെയുള്ള ടിപ്സ്
ടീച്ചേഴ്സിനെ ആദ്യം പഠിപ്പി ക്കണം . കണക്കിലെ കളി സൂപ്പർ... താങ്ക്സ്..👍
ഇഷ്ടപ്പെട്ടു ❤️❤️😀😀😀😀