ദൈവം നിങ്ങൾക്ക് തരാൻ കരുതി വെച്ചിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പറയാം,തൊടുകുറി, astrology,thodukuri

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • thodukuri,നിങ്ങളെ തേടിവരുന്ന ഭാഗ്യങ്ങൾ,one after the other കൃത്യമായി അറിയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 402

  • @gokulvenugopal4815
    @gokulvenugopal4815 2 วันที่ผ่านมา +50

    നമസ്തെ..... തിരുമേനി🙏 ഞാൻ ഒന്നാണ് തെരഞ്ഞെടുത്തത്........ പുൽച്ചാടി എൻ്റെ വീട്ടിൽ വരാറുണ്ട്....... ഈ കഴിഞ്ഞ ദിവസവും വന്നിരുന്നു.. ബുദ്ധിമുട്ടുന്നവരോട് അനുകമ്പ തോന്നാറുണ്ട്....... തിരുമേനി പറഞ്ഞതു ശരിയാണ്....... വളരെ സന്തോഷം....... നമസ്ക്കാരം🙏🌹

    • @balakrishnaprabhu7911
      @balakrishnaprabhu7911 2 วันที่ผ่านมา +1

      Kaushik pooram
      Nimmy anizham
      Kausthubh thiruvonam
      Hariprasad pooradam
      Manju Karthika
      Atharv atham
      Ratnakala atham poojayil ulpeduthi peduthi prarthikkane thirumeni 🙏🙏🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 2 วันที่ผ่านมา +5

    Sathyam ഒരു kudumbam കലക്കി വന്നു കുടുംബം ഫുൾ പോയി തിരുമേനി ❣️❣️❣️...... 1 ആണ് ഞാൻ നോക്കിയത്.... Thank യു തിരുമേനി

  • @user-zg9wk1kj7y
    @user-zg9wk1kj7y 2 วันที่ผ่านมา +6

    നമസ്കാരം തിരുമേനി🙏 ഞാൻ രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് വളരെയധികം മനപ്രയാസത്തിൽ കഴിയുന്ന ഞങ്ങൾക്കുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤

  • @preethisree1973
    @preethisree1973 2 วันที่ผ่านมา +3

    100% True. ഞാൻ 1 ആണ് എടുത്തത്. എന്റെ ജീവിതത്തിൽ എന്റെ ഈ സത്യസന്ധത സ്നേഹം കൊണ്ടു എന്റെ friends ഉം ബന്ധുക്കളും എനിക്ക് തിരിച്ചടികൾ മാത്രമേ തന്നിട്ടുള്ളൂ അതിൽ ഞാൻ വിഷമിക്കുന്നു.

  • @chithrapadmakumar3413
    @chithrapadmakumar3413 2 วันที่ผ่านมา +7

    ഒന്നാം നമ്പർ പറഞ്ഞത് എല്ലാം സത്യം ആണ്. നമസ്കാരം തിരുമേനി 🙏

  • @vineethasuresh4774
    @vineethasuresh4774 2 วันที่ผ่านมา +4

    തിരുമേനി പറഞ്ഞതുപോലെ വളരെ കൃത്യമാണ് ഞാൻ ഒന്നാം നമ്പർ ആണ് എടുത്തത്

  • @shyamagovind6785
    @shyamagovind6785 2 วันที่ผ่านมา +7

    നുറു ശതമാനം സത്യം തിരുമേനി.. നഷ്ടമായി തിരുമേനി തട്ടിയെടുത്തു.. ഏറ്റെടുക്കും തിരുമേനി വിഡ്ഢിയായ ഞാൻ അങ്ങനെയൊക്കെ ചെയ്യുന്നു.. എത്ര കിട്ടിയാലും പഠിക്കില്ല 🙏🙏🙏🙏

  • @smusic2663
    @smusic2663 2 วันที่ผ่านมา +5

    No 1 💯ശതമാനം ശെരിയാണ് തിരുമേനി 🙏

  • @priyakm3759
    @priyakm3759 2 วันที่ผ่านมา +1

    1 പുൽചാടി. പറഞ്ഞത് സത്യം. സ്വർണം ഇതുവരെ കിട്ടിയിട്ടില്ല. സഹായിച്ചതിന് പണി ഇപ്പോഴും കിട്ടുന്നു അനുഭവിക്കുന്നു. പ്രീത ചോതി
    ഹരി കൃഷ്ണ ചോതി
    മനോജ് അശ്വതി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @somathomas6488
    @somathomas6488 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏
    2...100%സത്യം ആണ്...
    ഓം നമഃ ശിവായ 🙏🙏🙏
    Thank you Divine Universe 🌹🌹🙏🙏

  • @letuslive1912
    @letuslive1912 2 วันที่ผ่านมา

    വിശ്വാസ യോഗ്യമാവുന്ന നല്ല അവതരണം, 🙏

  • @minijayasree4697
    @minijayasree4697 2 วันที่ผ่านมา +1

    Correct reading 🙏🙏🙏 നഷ്ടപ്പെട്ട ഭൂമി തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മിനി ചതയം 🙏🙏🙏

  • @robinjoseph2112
    @robinjoseph2112 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 👏... പ്രാർത്ഥിക്കണേ റോബിൻ പൂയം 👏👏👏

  • @deepa_unnithan
    @deepa_unnithan 2 วันที่ผ่านมา +2

    No. 1 ഇതാണ് തിരുമേനി.. എല്ലാം പറഞ്ഞതുപോലെ തന്നെ... ഞൻ പെട്ട് പോയി... എന്റെ എല്ലാം നഷ്ടമായി

  • @nimmyvarier2518
    @nimmyvarier2518 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻ഞാൻ 1നമ്പർ ആണ് എടുത്തത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. നിർമല ഉത്രാടം. പൂജയിൽ ഉൾപ്പെടുത്തി ഉൾപ്പെടുത്തണേ 🙏🏻

  • @user-hd3zw5xc9e
    @user-hd3zw5xc9e 2 วันที่ผ่านมา

    ഞാൻ തിരഞ്ഞെടുത്തു. വളരെ സത്യം ലക്ഷങ്ങളല്ല. കോടികളാണ് വേണ്ടന്ന് വച്ചത്. നന്മ വരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ദീപ - അനിഴം.

  • @princemanjaly4067
    @princemanjaly4067 2 วันที่ผ่านมา +5

    (1) സത്യം പ്രിൻസ്.. പൂയം 🙏🏼🙏🏼🙏🏼

  • @renukaanilkumar1897
    @renukaanilkumar1897 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഒരു പുൽച്ചാടി ഇന്നലെ എന്റെ ഷോൾഡറിൽ വന്നിരുന്നു....... വളരെ സത്യമാണ് പറയുന്നത്

  • @vijayalakshmikk3206
    @vijayalakshmikk3206 2 วันที่ผ่านมา

    പുൽച്ചാടി.തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ, തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @LeelaWilliam
    @LeelaWilliam 2 วันที่ผ่านมา

    Pic 1 - Correct. Thank you Universe

  • @valsalamohan4254
    @valsalamohan4254 2 วันที่ผ่านมา +2

    എന്റെ കാര്യം എത്ര ശരിയായി തിരുമേനി പറഞ്ഞു. 1-ാം നമ്പർ ആണ് തിരഞ്ഞെടുത്തത്. വത്സല ചോതി , അമൽ കാർത്തിക , ഗ്രീഷ്മ ഉത്രം, വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം , മോഹൻ പൂരാടം, സുജാത ചോതി ഞങ്ങളെ പൂജയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി.🙏🙏🙏🙏🙏

  • @sreejamolagopidas7676
    @sreejamolagopidas7676 2 วันที่ผ่านมา +1

    ഞാൻ പുൽച്ചാടിയെ ആണ് സെലക്ട്‌ ചെയ്തത്... തിരുമേനി പറഞ്ഞത് ശേരിയാണ്... വരാൻപോകുന്ന ഭാഗ്യവും സത്യമാകട്ടെ 🙏🏻🙏🏻

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 วันที่ผ่านมา +1

    ഞാൻ പച്ച കുതിര ആണ് എടുത്തത്, തിരുമേനി പറഞ്ഞത് വളരെ ശരി ആണ്, 🙏🙏🙏🙏🙏🙏
    സുമേഷ് - തിരുവാതിര
    മണി - പുണർതം
    മൃത്യുഞ്ചയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻
    രാധാമണി - രോഹിണി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻

  • @bindunl4918
    @bindunl4918 2 วันที่ผ่านมา

    തിരുമേനീ❤❤❤❤ നല്ലതുവരട്ടെ ഹൃദയം നിറഞ്ഞ നന്ദി❤❤❤

  • @minigopakumar4650
    @minigopakumar4650 2 วันที่ผ่านมา

    ഞാൻ മാടത്തെ ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് വളരെ ശെരിയാണ് 🙏🙏🙏

  • @sujathapillai8544
    @sujathapillai8544 2 วันที่ผ่านมา +1

    നന്ദി നമസ്കാരം 🙏🙏2 ആണ് മനസ്സിൽ കണ്ടത് എന്റെ മക്കൾക്കു ജോലിക്ക് വേണ്ടിയാണു ഞാൻ മനസ്സിൽ വിചാരിച്ചത് അത് നടന്നാൽ മതി ആയിരിന്നു 🙏
    പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പ്പെടുത്തന്നെ 🙏🙏🙏
    ശരത് കുമാർ അവിട്ടം
    ശാരി s കുമാർ മൂലം
    🙏🙏🙏🙏🙏🙏🙏നമസ്കാരം

  • @remyarajesh5355
    @remyarajesh5355 2 วันที่ผ่านมา +1

    പറഞ്ഞത് എല്ലാം ശരി ആണ്, പുൽച്ചാടി 😊ഓം നമഃ ശിവായ 🙏രമ്യ അവിട്ടം

  • @varshavarsha3671
    @varshavarsha3671 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഞാൻ തെരഞ്ഞെടുത്തത്1ആണ് പറഞ്ഞത് സത്യം 🙏🏻ഷബിന മൂലം വർഷ തിരുവാതിര പ്രാർത്ഥിക്കണം 🙏🏻

  • @mgsindhu7772
    @mgsindhu7772 2 วันที่ผ่านมา +1

    Namaskaram Thirumeni🙏
    Please include us also in coming" Mruthyunjaya homam".Anand- chadayam sindhu- makam, pranav- pooram. Thank you so much for your prayers blessings and valuable videos. Stay blessed Thirumeni🙏

  • @padmavathy886
    @padmavathy886 2 วันที่ผ่านมา +2

    100%ശെരി no 1

  • @chandralekshmi1168
    @chandralekshmi1168 2 วันที่ผ่านมา +1

    നമസ്തേ തിരുമനസ്സേ
    മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ
    Indira - ചിത്തിര
    ഉദയകുമാർ . ഉത്രം
    Reshma - chathayam
    Divya chothi
    Adharv- chathayam
    Renuka makam

  • @valsalasunder5726
    @valsalasunder5726 2 วันที่ผ่านมา +1

    Namaskaram thirumeni. Vasthu vittu kittan prarthanayil ulpeduthane. Valsala rohini

  • @babykuttancpkuttan6563
    @babykuttancpkuttan6563 2 วันที่ผ่านมา

    ഹോമത്തിൽ ഞങ്ങളെയും
    ഉൾപ്പെടുത്തണമെ.
    ബേബിക്കുട്ടൻ അവിട്ടം
    തൃവേണി തിരുവോണം
    ആശ്രിത് തൃക്കേട്ട
    ശ്രി സവിത ചിത്തിര
    ശാരദ വിശാഖം
    നന്ദി നമസ്ക്കാരം🙏🙏🙏

  • @saritharajesh7938
    @saritharajesh7938 2 วันที่ผ่านมา

    Saritha thiruvonam.. Ananditha anizham.. Aarav uthradam.. Rajesh chyothy🙏🙏

  • @prasobhanasuresh4352
    @prasobhanasuresh4352 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഞങ്ങളുടെ മകന് പരീക്ഷ കഴിഞ്ഞിട്ട് ഇരിക്കുകയാണ് നല്ല മാർഗ്ഗ് വാങ്ങി വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അഖിൽ മകം 6/9/2002

  • @omanao8461
    @omanao8461 2 วันที่ผ่านมา

    Valare sariyannu thirumeni paranjathellam vanchichavaranellavarum eeswaranil viswasichukondirikkunnu ellam sariyakumennu

  • @shylajavasudevan3384
    @shylajavasudevan3384 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി. ഞാൻ പച്ച കുതിരയാണ് തിരഞ്ഞെടുത്തത് 100%സത്യമാണ്

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 2 วันที่ผ่านมา

    നമസ്കാരം തിരുമേനി no I corect 🙏

  • @rithyasriarchana7048
    @rithyasriarchana7048 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @sijapayyappilly738
    @sijapayyappilly738 2 วันที่ผ่านมา +1

    ബിമൽ പൂരം (19/01/1968;7.41 am കേസ്സ് അനുകൂലമാകുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി)
    സിജ ചതയം(22/06/1973;9am
    ശരത് ആയില്യം(14/06/1994;9am
    ഹിതേഷ് തൃക്കേട്ട(26/03/2000;1.30am
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏻

  • @user-pw5fp2md2f
    @user-pw5fp2md2f 2 วันที่ผ่านมา

    Sir fully correct for no 1 excellent thankyou sir

  • @krishnapillai1324
    @krishnapillai1324 2 วันที่ผ่านมา

    നമസ്തേ തിരുമേനി 🙏.
    ഞാൻ 1 ആണ് തിരഞ്ഞെടുത്തത്, താങ്കൾ പറഞ്ഞത് സത്യമാണ്. ഒരുപാട് സ്വത്തുക്കൾ പോയി, കള്ളത്തരത്തിലൂടെ കൈക്കലക്കി.

  • @user-sb9do7pn7y
    @user-sb9do7pn7y 2 วันที่ผ่านมา +1

    1.മത്തെ കാര്യം പറഞ്ഞത് സത്യം...

  • @sreejaks6735
    @sreejaks6735 2 วันที่ผ่านมา

    The first one was very very TRUE ...

  • @sreekalaprabha
    @sreekalaprabha 2 วันที่ผ่านมา

    Namaskaram thirumeni molk vivahathadasam maran prarthanayil ulpeduthane manasnereyakanum. 🙏🏻🙏🏻sneha. Rohini.

  • @sreelathaj1692
    @sreelathaj1692 2 วันที่ผ่านมา

    Pachakkuthira paranjathellam sathyam thanne.ohm Namashivaaya

  • @Athoottans
    @Athoottans 2 วันที่ผ่านมา +1

    Pic 2 correct aanu

  • @manojanila3820
    @manojanila3820 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 മൃത്യഞ്ഞ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. കട ബാധ്യതകൾ.. രോഗ ദുരിതങ്ങൾ ഒക്കെ ആണ്... മനോജ്‌ അനിഴം, അനില ചിത്തിര

  • @geethak6162
    @geethak6162 2 วันที่ผ่านมา +1

    Namaskaram thirumeni
    Mruthyunjaya poojayil ulpeduthanee
    Geetha anizham
    Janardhanan pooradam

  • @rajiretheesh554
    @rajiretheesh554 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് നടന്നുകിട്ടിയാൽ ഞാൻ തീർച്ചയായും തിരുമേനിയേ അറിയിക്കുന്നതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 2 วันที่ผ่านมา

    ഒരുപാട് മെസേജ് അയച്ചു മനീഷ് കാർത്തിക ധനവരവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @KanchanaTV
    @KanchanaTV 2 วันที่ผ่านมา +4

    തിരുമേനി 🙏🙏🙏🙏🙏വീട്ടിൽ സമാധാനം കിട്ടാനും, മകന്റെ വിവാഹം നടന്നുകിട്ടാനും എന്താ ചെയേണ്ടത് തിരുമേനി 🙏🙏🙏

  • @ashalekshmyr8666
    @ashalekshmyr8666 2 วันที่ผ่านมา +1

    മാടത്ത ❤
    സ്ഥലം വിറ്റ് കിട്ടാൻ പ്രാർഥിക്കണേ തിരുമേനി🙏🙏🙏🙏

  • @sureshpk7225
    @sureshpk7225 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങൾ വാങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകാതെ വളരെ വിഷ്മത്തിലാണ് വിറ്റിട്ട് വേണം ഒരു വീട് വെയ്ക്കുവാൻ ഞാൻ കാലങ്ങളായി ഈ മെസ്സേജ് ഇടുന്നു ഈ മെസ്സേജിനെങ്കിലും മറുപടി തരണേ എല്ലാ സ്ഥലവും വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ആയുർ ആരോഗ്യത്തിനും സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @pranavam7226
    @pranavam7226 2 วันที่ผ่านมา +2

    Very very true

  • @jaganathan1883
    @jaganathan1883 2 วันที่ผ่านมา

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam vidhya thadassam maranum ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 2 วันที่ผ่านมา

    Namaskaram thirumeni 🙏
    Mrithunjaya homamathil ulpeduthane thirumeni
    Suseela uthritathi
    Balamurali chathayam

  • @thandapaniv1598
    @thandapaniv1598 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളെ ക്കൂടിമൃത്യുജ്ഞയഹോമത്തിൽഉൾപെടുത്തണേ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു
    പുഷ്പ ആയില്യം ദണ്ഡായുദപാണി ആയില്യം ചേച്ചി ഗിരിജ ചതയം അമ്മിണി തിരുവോണം മക്കൾ കാളിദാസൻ രേവതി ദുർഗ ചിത്തിര കൗശിക് പൂയം

  • @ushasurendran2524
    @ushasurendran2524 2 วันที่ผ่านมา

    നമസ്കാരം തിരിമേനി🙏🏻🙏🏻🙏🏻സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം മൃതുഞ്ചയഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @remamenon4432
    @remamenon4432 2 วันที่ผ่านมา

    Thank u thank very much thirumani

  • @vinodrajappan9447
    @vinodrajappan9447 2 วันที่ผ่านมา

    എന്റ കാര്യം 100%ശരി, (1)പുൽച്ചാടി

  • @gourigouthamgadhagourigout9257
    @gourigouthamgadhagourigout9257 2 วันที่ผ่านมา

    മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻

  • @renjurajan217
    @renjurajan217 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാൻ പച്ചകുതിര ആണ് എടുത്തത് പറഞ്ഞത് ഒരായിരം വട്ടം ശരിയാണ് രഞ്ജു പൂരാടം, ദിൽന പുണർതം, ദിൽജു പുണർതം

  • @sindhuacharya1381
    @sindhuacharya1381 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻. പ്രകാശ് - മകയിരം, സിന്ധു - പൂയം, ലക്ഷ്മി - ഉത്രം, ശങ്കർ - അനിഴം. തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🏻

  • @vijiraji9358
    @vijiraji9358 2 วันที่ผ่านมา

    Vijiraji pooyam, Rajimon chothi prarthickane njangalkku vendi thirumeni 🙏

  • @sujithajayakumar892
    @sujithajayakumar892 2 วันที่ผ่านมา

    😌🙏 Jayakumar moolam Sujitha pooradam Silpa Makairam poojayil ulpeduthane THIRUMENI😌🙏

  • @omanaasokan5346
    @omanaasokan5346 2 วันที่ผ่านมา +3

    1 100 sathyam🙏🙏🙏🙏

  • @user-bd9hz1ly5g
    @user-bd9hz1ly5g 2 วันที่ผ่านมา

    Namaskkaram thirumeni 🙏🙏🙏 angayude poojakalil njangale koode ulppeduthane thirumeni 🙏 jayachandran Aayilyam..... sreekala.. Bharani...akhila... aswathy... sivaprasad.. pooram... Amrutha... makam.🙏🙏🙏

  • @reenasreeshylam279
    @reenasreeshylam279 2 วันที่ผ่านมา +1

    അവിനാശ് -ചോതി
    റീന - രേവതി
    മുത്യുഞ്ജയഹോമത്തിലുൾപ്പെടുത്തണേ തിരുമേനി

  • @sujithavinod3250
    @sujithavinod3250 2 วันที่ผ่านมา

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ ഒന്ന് ആണ് എടുത്തത്

  • @user-uq9ux8iu6p
    @user-uq9ux8iu6p 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    പ്രദീപ് ഭരണി
    ശാരദാമ്മ മകയിരം
    മൃത്യുഞ്ജയ പൂജയിൽ
    ഉൾപ്പെടുത്തണ മേ.

  • @ninisajan9050
    @ninisajan9050 2 วันที่ผ่านมา

    തിരുമേനി എന്റെ മോൾക്ക്‌ ശനി ദോഷമാണ് ഇപ്പോൾ അവൾക് വേണ്ടി പ്രാർത്ഥിക്കണേ mrithyunjayahomatil ചേർത്ത പ്രാർത്ഥിക്കണേ ശ്രിയ visakam🙏🏻

  • @AnjuVijayan-gv2lg
    @AnjuVijayan-gv2lg 2 วันที่ผ่านมา

    Mrithyunjayahomathil ulpeduthane thirumeni🙏
    Sajeev chothi
    Shreya punartham
    Anju thiruvathira

  • @user-tq2gl1qp6h
    @user-tq2gl1qp6h 2 วันที่ผ่านมา

    Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻

  • @vidhyac-pm6fu
    @vidhyac-pm6fu 2 วันที่ผ่านมา

    തിരുമേനി വിശേഷൽ മൃത്യുഞ്ജയാ ഹോമത്തിൽ ഉൾപെടുത്തണേ. ബിജേഷ് ഉത്രം- ശ്രീവിദ്യ മകയിരം ഞങ്ങൾക്കുള്ള അസുഖങ്ങൾ മാറുകയും സാമ്പത്തിക ഉന്നതിയും സന്താന ഭാഗ്യവും ഉണ്ടാകാനും പ്രാർത്ഥിക്കണേ. അഭിനവ് _ അത്തം പഠിക്കാനും സ്കൂളിൽ പോകാനും നല്ല താല്പര്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @mayaua4210
    @mayaua4210 2 วันที่ผ่านมา

    Namasthe thirumeni mitunlal uthradam prathanayil ulpeduthanee

  • @prabithasanil203
    @prabithasanil203 2 วันที่ผ่านมา

    Tirumeni. Kathu kollany
    Prabitha-Atham
    Sanil-Thiruvathira

  • @user-cn4ir8rr3g
    @user-cn4ir8rr3g 2 วันที่ผ่านมา

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham mrithunjaya homathil ulpeduthane Thirumeni 🙏🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 2 วันที่ผ่านมา +1

    Namaskaram Thirumeni

  • @bappujiprovisionstore
    @bappujiprovisionstore 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എന്റെ കാര്യത്തിൽ 100 ശതമാനം ശെരിയാണ്

  • @user-uv5fp6cc9c
    @user-uv5fp6cc9c 2 วันที่ผ่านมา

    Namaskaram Thirumeni 🙏

  • @nayanark2472
    @nayanark2472 2 วันที่ผ่านมา

    🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനി

  • @mijamani495
    @mijamani495 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര
    മണി ചോതി
    മിജ ചതയം മൃത്യുഞജയ ഹോമത്തിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @user-et2zl7jm1t
    @user-et2zl7jm1t 2 วันที่ผ่านมา

    Pic2 sathyam Anu ❤

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 วันที่ผ่านมา +1

    ഞാൻ മാടത്ത ആണ്തിരഞ്ഞെടുത്തത്. തിരുമേനിദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ അനിൽകുമാർ പുണർതം

  • @satheeshkumar54
    @satheeshkumar54 2 วันที่ผ่านมา

    സതീഷ് അത്തം, മിനി തിരുവോണം, മിഥുൻ വിശാഖം, ruthu, തിരുവോണം, murali Avittam, Nikitha മകീര്യം, റിഥ്വിക് ഉത്രം, തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @rajinair9771
    @rajinair9771 2 วันที่ผ่านมา

    100% very very correct 🙏

  • @sathisreedharan489
    @sathisreedharan489 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ശ്രീരാഗ് പൂരം
    ശ്രീഷ്മ അത്തം
    അഞ്ജലി ചോതി

  • @anumolsreekumar7410
    @anumolsreekumar7410 2 วันที่ผ่านมา

    100% കറക്റ്റ്. 🙏🙏

  • @aamiiskichu4310
    @aamiiskichu4310 2 วันที่ผ่านมา

    സനൂപ് അശ്വതി
    ശ്വേത തൃക്കേട്ട
    അമേയ അവിട്ടം
    നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @priyanandakumar9764
    @priyanandakumar9764 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഇങ്ങനെ ഉള്ള വിഡിയോ കൾ എനിക്ക് ഭയങ്കര ഇഷ്ടം തന്നെ ആണ്. നമ്മൾ വിചാരിക്കുന്ന കാര്യം ചിലപ്പോ സത്യം ആയാലും ഇല്ലെങ്കിലും ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഞാൻ കുറച്ചു വർഷങ്ങൾ ആയിട്ട് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാര്യം എനിക്ക് അങ്ങോട്ട് പൂർണതയിൽ എത്തുന്നില്ല. 🙏🏻🥹🥹. കാരണം എന്താണെന്ന് അറിയുന്നില്ല തിരുമേനി 🥹. എന്നാലും ഞാൻ മെസ്സേജ് ഇട്ടുകൊണ്ടേ ഇരിക്കുന്നു. എപ്പോഴെങ്കിലും സെരിയാകും എന്ന് വിചാരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹.
    പ്രാർത്ഥിക്കണേ എന്റെ മക്കൾക്ക് വേണ്ടി.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻🙏🏻. ഞാൻ വിചാരിച്ചത് പുൽച്ചാടി 👍🏻👍🏻🙏🏻🙏🏻💯💯👌🏻👌🏻👌🏻.

  • @theannuskitchen4723
    @theannuskitchen4723 2 วันที่ผ่านมา

    Namaskaram Thirumeni aviduthe arivukal thilakkamarnna jeevitham njagalkku tharunnu sathyamanu njn paranjathu kodo kodi namaskaram poojayil ulpeduthane Thirumeni Lakshmidevi moolam 🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 2 วันที่ผ่านมา

    1സത്യം,,, 🙏പൂജയിൽ ചേർക്കണേ തിരുമേനി.. Sreeja പുരട്ടാതി.. എന്റെ അസുഖം മാറാൻ

  • @SalmaM-wu6tw
    @SalmaM-wu6tw 2 วันที่ผ่านมา

    Correct reading

  • @GopikaM-kn4uc
    @GopikaM-kn4uc 2 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ വിവാഹം നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ ഒരുപാട് തടസങ്ങൾ ഉണ്ട് 😢അതുൽ മൂലം 28.2.2000 ഗോപിക ഉത്രട്ടാതി 29.1.20001🙏🙏🙏

  • @loladevi6314
    @loladevi6314 2 วันที่ผ่านมา

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @simpleone3810
    @simpleone3810 2 วันที่ผ่านมา

    Namaskaram Thirumeni Monisha Karthika. .Monijaaswin. Thiruvathira. Aswin. Thiruvonam. Stallone. Pooram. Amy. Moolam. Milli. Ayilliyam. Jaya Chathayam. Mohandas. Ketta pray for health and luck

  • @Binduachu-uz7ho
    @Binduachu-uz7ho 2 วันที่ผ่านมา +1

    സത്യം പുൽച്ചാടി 🙏🙏🙏🙏🙏