5 നിയോഗം ഈ മാസം സാധിക്കും, വിശ്വസിക്കുന്നവർ ഇത് തുറക്കൂ, അത്ഭുതം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 135

  • @mr.rajani750
    @mr.rajani750 5 วันที่ผ่านมา +4

    എന്റെ ദൈവമേ അമ്പിളിയുടെ വിഷയം സമർപ്പിക്കുന്നു ഷാജഹാനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ
    എന്റെ ഈശോയെ കടഭാരങ്ങൾ വീട്ടാൻ ഒരു വഴി കാണിക്കണേ

  • @philipjohn2999
    @philipjohn2999 5 วันที่ผ่านมา +5

    എന്റെ അമ്മേ ഞങ്ങളുടെ മനസിന് സമാധാനം നൽകേണമേ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ മകളുടെ ജോലി തടസങ്ങൾ മാറ്റികൊടുക്കേണമേ ആമീൻ യേശുവേ

  • @elsythomaselsy5233
    @elsythomaselsy5233 4 วันที่ผ่านมา +1

    എന്റെ മകൻ എബിനെ സമർപ്പിക്കുന്നു വിവാഹത്തിന് എല്ലാ കാര്യം നടത്തി നടത്തി തരണേ എനിക്ക് മകന്റെ വിവാഹത്തിന് പോകണം എനിക്ക വേഗം എന്റെ വിസ അടിച്ചുകിട്ടണേ എനിക്ക് നാട്ടിൽ പോകാൻ 🙏🙏🙏🙏

  • @minibiju1067
    @minibiju1067 4 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കടങ്ങളെ തീർത്തെ തരേണമേ 🙏🙏, ബിബിനും, മീനു നും എക്സാം നെ നല്ല വിജയം കൊടുക്കണമേ,, ബിബിന്റെ ബാക്കി ഫീസ് കുടി അടക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ ഈശോയെ 🙏🙏, ഏദനെ പൂർണമായും സൗഖ്യം കൊടുക്കണേ ഈശോയെ,, ബിബിന്റെ ഫീസ് എത്രയും പെട്ടന്ന് ജോബിൻ ക്ലിയർ ചെയ്യാൻ ഇടയ്ക്കണമേ ഈശോയെ 🙏🙏🙏

  • @renuka-xj2bk
    @renuka-xj2bk 4 วันที่ผ่านมา +1

    കർത്താവാഈഹോയെ അൻറെ കുടുംബത്തിന്റെ അവധിയസത്തിൽ എടേപാടേണമേ. Ame🙏

  • @philominaj4513
    @philominaj4513 4 วันที่ผ่านมา +3

    ഓ എൻ ദൈവമേ എല്ലാ മക്കളുടേയും കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഓ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൈ വിടാതെ കാത്ത് കൊൾക നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🪆🪆🪆🎂🎂🎂🎂🎂🙏🙏🙏

  • @JoycyJoy-w3u
    @JoycyJoy-w3u 5 วันที่ผ่านมา +8

    ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം ശത്രുത വിവാഹം ജോലി വിട് സ്ഥലം രോഗം 🙏🙏🙏❤️❤️❤️

  • @thomascherian1651
    @thomascherian1651 4 วันที่ผ่านมา

    കാരുണ്യവാനായ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ആമേൻ ഹല്ലേലൂയ❤🙏🙏🙏

  • @tessyskariah2058
    @tessyskariah2058 5 วันที่ผ่านมา +1

    ഈശോയെ | എനിക്ക് സ്വന്തമായി ഒരു ദവന്നാ നൽകണമെ. മകളുടെ വിവാഹത്തി സ വണ്ടുന്ന അനുഗ്രഹം തരണമേ ക്ക മക്കൾക്ക് സ് സ്ഥീരമായി ജോലിയുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നുസാബത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ. അആപത്തുകളിൽ നിന്നും അപ കടന്ങ്ങളിൽ നിന്നു തങ്ങളെകാത്തുക് ക്കൊള്ളണമ ദൈവമെ ആശ്രിര ർ വിിക്കണമആമേൻ

  • @alphonsavarghese3084
    @alphonsavarghese3084 5 วันที่ผ่านมา +1

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണം അനറ്റിന് B Ed ന് പോകാൻ സാധിക്കണം Anishaക്ക് പുറത്ത് പോയി PG എടുക്കാൻ സാധിക്കണം അവൾക് ഒരു ജീവിത പങ്കാളിയെ കൊടുക്കണം ഈശോ വർഗീസിനു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ ഈശോ🎉 നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ ഈശോ🎉❤

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 5 วันที่ผ่านมา +1

    യേശുവേ എന്റെ കഷ്ടതകളും പ്രയാസങ്ങളും മാറ്റി തരേണമേ എന്റെ നന്ദു മോനെ ഇപ്പം കൊണ്ടുവിട്ടിരിക്കുന്ന കാര്യങ്ങളെല്ലാം അവന്റെ എല്ലാ ദുർസ്വഭാവങ്ങളുംമാറ്റി എനിക്ക് തിരിച്ചു തരണേ എന്റെ അപ്പൂന്റെ പരീക്ഷയെല്ലാം നല്ലവണ്ണം എഴുതാൻ സാധിക്കണം അവന് ഫീസ് അടക്കാൻ കഴിയുമാറാക അമ്പാടിയുടെവിദേശയാത്ര നടക്കേണമേ അവനെ ഒരു ജോലിയും കിട്ടിയോ നല്ല ജീവിതം കിട്ടണമേ🙏

  • @SunilB-k6c
    @SunilB-k6c 4 วันที่ผ่านมา

    ആമേൻ കർത്താവേ അങ്ങയുടെ കരങ്ങളാൽ തടസ്സങ്ങൾ എടുത്തു മാറ്റി എന്നെ മഹത്വം നിറക്കണമേ❤❤❤

  • @Kunji797
    @Kunji797 5 วันที่ผ่านมา +4

    എന്റെ കർത്താവേ 🙏🙏 എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണേ 🙏🙏
    1. എല്ലാ ദിവസത്തെയും ആവശ്യത്തിന് ഉള്ള പണം ലഭിക്കാൻ അനുഗ്രഹിക്കണേ 🙏
    2. 2024നവംബർ 30 നകം ബാങ്കിൽ അടക്കനുള്ള തുക 5ലക്ഷം രൂപ ലഭിക്കാനുള്ള വഴി തുറന്നു തരണേ 🙏🙏
    3. Abudabi Big ബില്യൺ ticket title winners ആക്കണേ..🙏🙏🙏
    4. എനിക്ക് പരീക്ഷ വിജയവും പ്രൊമോഷനും ലഭിക്കണേ 🙏🙏🙏🙏
    5. എന്റെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ ഇഴയടുപ്പം ഉണ്ടാക്കി തരണേ 🙏🙏🙏🙏🙏
    ആമേൻ 🙏 ആമേൻ 🙏🙏 ആമേൻ 🙏🙏🙏

    • @thresimmakuruvilla714
      @thresimmakuruvilla714 5 วันที่ผ่านมา

      Eshoye saviyoye anugraha thirurakthathal kazhukaname prakasippikaname ammen

    • @jacobpc4951
      @jacobpc4951 4 วันที่ผ่านมา

      Amen

    • @jacobpc4951
      @jacobpc4951 4 วันที่ผ่านมา

      Amen

    • @jacobpc4951
      @jacobpc4951 4 วันที่ผ่านมา

      Amen

    • @jacobpc4951
      @jacobpc4951 4 วันที่ผ่านมา

      Amen

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 วันที่ผ่านมา

    എന്റെ മകളുടെയും നിയോഗങ്ങൾ സമർപ്പിക്കുന്ന ഈശോയെ എന്റെ മകൾക്ക് ഇതെല്ലാം സാധിച്ചതെന്ന് അവളെ അനുഗ്രഹിക്കട്ടെ മാതാവേ ഈശോയെ മരിച്ചാൽ മക്കളെ 🙏🙏🙏🙏🙏🙏🥰

  • @surasura7679
    @surasura7679 5 วันที่ผ่านมา +1

    ഈശോയേ എന്റെ കടഭാരം മാറ്റി തരേണമേ ഒരു ഭവനം പണിയുവാൻ ആഗ്രഹിക്കുന്നു ആവശ്യമായ വഴിയും വാതിൽ ഒരുക്കി തരണമേ ഈശോയെ നന്ദി

  • @w.b68
    @w.b68 4 วันที่ผ่านมา

    Bennykj ഞങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ ജീവിത പങ്കാളി ക്ക് മാനസാന്തരം നൽകണമേ സാമ്പത്തിക അഭിവൃദ്ധി നൽകണമേ മക്കളെ വിശുദ്ധി നൽകി അനുഗ്രഹിക്കണമേ സഹാദരരെ അനുഗ്രഹിക്കണമേ

  • @elsythomaselsy5233
    @elsythomaselsy5233 4 วันที่ผ่านมา

    എനിക്ക് ലീവ് പോകണം എനിക്ക് എനിക്ക് വിസ ഡിസംബർ വേഗം അടിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു ഈശോയെ വിസ വേഗം അടിച്ചാലേ എനിക്ക് ഡിസംബർ നാട്ടിൽ ലീവിന് പോകാൻ പറ്റു സാധിച്ചു തരണേ ഈശോയെ 🙏🙏🙏

  • @lailasurendaran9914
    @lailasurendaran9914 5 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ എല്ലാ വിതസാബത്തിക മ്പ ദ്ധ്യതകൾ തീത്ത് തരണമേ

  • @SathySurendran-m6p
    @SathySurendran-m6p 4 วันที่ผ่านมา

    എന്റെ അമ്മ മാതാവേ അതുൽ മോനു 10 ലെ പരീക്ഷക്ക് നല്ല ഒരുകോളേജിൽ അഡ്മിഷൻ കേട്ടുന്നതിനുവേണ്ടേ ഉള്ള മാർക്ക്‌ പരിശുദ്ധ അമ്മേ സഹായിക്കണേ രക്ഷിക്കണേ

  • @ligiavarachan8385
    @ligiavarachan8385 5 วันที่ผ่านมา +1

    Ente mone job ready avane,eniku jolikayattavum,molde joliyum swantgamayi oru veedum veetillullavarku kripayum arogyavum nalkaname

  • @babygeorge8651
    @babygeorge8651 5 วันที่ผ่านมา

    വീട് വില്പന നടത്തികിട്ടുവാനും മക്കളുടെ പഠന സംബന്ധമായ സാമ്പത്തിക കുറവുകളും ശത്രു ക്കളുടെ ദുഷ്പ്രവൃത്തികൾമൂലം തടസ്സപ്പെട്ടീരിക്കുന്ന എല്ലാ നന്മകളും തിരിച്ച് ലഭിക്കുവാൻ പ്രാർത്ഥനസഹായം യാചിക്കുന്നു 🙏🙏🙏🙏🙏

  • @sosammarajan5758
    @sosammarajan5758 4 วันที่ผ่านมา +1

    Deyvame avidunnu ente makalkku ethrayum pettunnu oru joli naki sahayikkeneme Aameen 🙏🙏🙏🙏🙏🙏

  • @bincykoshy9690
    @bincykoshy9690 5 วันที่ผ่านมา

    എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ ദൈവമേ

  • @mercyjoy2894
    @mercyjoy2894 5 วันที่ผ่านมา

    എന്റെ സ്വർണപ്പണയം, കുടുംബത്തിൽ ഒരുമിച്ച് യാത്രക്കുള്ള വാഹനം, ഗോപികയുടെ രോഗസഖ്യം, ജീനയുടെ വരുമാനം വർധിപ്പിക്കുന്ന ജോലി, കടം കൊടുത്ത പണം തിരിച്ചു കിട്ടണം 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AswathyPS-d6p
    @AswathyPS-d6p 5 วันที่ผ่านมา

    കർത്താവെ എന്റെ ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകണേ.ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ. സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഉണ്ടാകണേ. സഹോദരന്റെ വിവാഹം നടക്കാനും, ഗവണ്മെന്റ് ജോലി കിട്ടാനും അനുഗ്രഹിക്കണേ. സാമ്പത്തിക ഉയർച്ച ഉണ്ടാകണേ ഈശോയെ 🙏🙏🙏

  • @ligiavarachan8385
    @ligiavarachan8385 5 วันที่ผ่านมา +1

    Dhaivame ente kudumbathinu kripa nalkename

  • @KunjanBaiju-s1f
    @KunjanBaiju-s1f 5 วันที่ผ่านมา

    ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കരുണ തോന്നി ഞങ്ങൾക്ക് സാദിച്ചു തരണമേ🙏🙏🙏🙏🕯️🕯️🌹🌹

  • @beenasajansajan4398
    @beenasajansajan4398 5 วันที่ผ่านมา

    എന്റെ ജോലിയിലെ പ്രശ്നങ്ങൾ മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിത്തരാണമേ

  • @renuka-xj2bk
    @renuka-xj2bk 4 วันที่ผ่านมา

    എന്റെ അമ്മേ മോഡ് കുടുംബത്തിൽ ഇടാടേണമേ amen

  • @somachacko6109
    @somachacko6109 5 วันที่ผ่านมา +1

    Entay yesuvae molay anugrahikkanay bsc nursing padikkanulla budhi kodukkanay periods regular aakanay vayarilay burning sensation mattitharanay, montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay, kochumonchayantay sugar level normal aakanay manasin samadhanam nalkanay amen 🙏

  • @sheejajoji756
    @sheejajoji756 4 วันที่ผ่านมา

    Ente yeshoae enike New Zealand oru joli tharane, ente kudumbathe onnakanae amen amen amen

  • @mollykuruvilla2342
    @mollykuruvilla2342 5 วันที่ผ่านมา

    ദൈവമേ ശത്രു ത മാറ്റി തരണമെന്ന് അപേഷികൂനുആമേൻ ആമീൻ അനുഗ്രഹികണമേ ആമീൻ ❤

  • @cherrymercy2529
    @cherrymercy2529 3 วันที่ผ่านมา

    Lord Jesus my daughter is in big sorrow. Lord plz bless my daughter to pass exam, get a work via & a permanent job in Auckland Newziland amen🙏🙏🙏🙏🙏🙏

  • @bettymonachen4210
    @bettymonachen4210 5 วันที่ผ่านมา

    Karthave Nithin inte FMGE,future Nathan ente padana meghala,samadanam,arogyam,parishudha athmavinte presence ellam papa yudey athmavinum,Malcom thinte athmavinum vendi prathikkunnu Amen 🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 วันที่ผ่านมา +1

    ആമേൻ♥️ ആമേൻ♥️ ആമേൻ♥️

  • @sneharajesh9043
    @sneharajesh9043 4 วันที่ผ่านมา

    Amen esoye Rajeshinte sthalam udane nalla vilakku vilkkanum loan adakkanum anugrahikkane

  • @vibeenabaiju8759
    @vibeenabaiju8759 3 วันที่ผ่านมา

    Ente Amme Ente makanu Canada Work pemittum PR um ethreyum pettannu kittuvan prarthikaname Amen.

  • @leelammajohn4822
    @leelammajohn4822 5 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ മകള്‍ക്കു visa കിട്ടുന്നതിനു ദൈവമേ അനുഗ്രഹം ഉണ്ടാകണം amine

  • @SathySurendran-m6p
    @SathySurendran-m6p 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോളുടെ കിഡ്നി പ്രവർത്തനം 80 % ആയി ഉയർത്താഅമ്മ മോളെ രക്ഷിച്ചു തരുമോ എന്നെ കയ്യ് വിടരുതേ

  • @dencydency7762
    @dencydency7762 5 วันที่ผ่านมา

    Sthalam vilpana, Roga saykyam,danikum padikanulla kripa, eniku oru position ,kudumba santhosham , amen

  • @jessybenny9553
    @jessybenny9553 3 วันที่ผ่านมา

    Tobias 6th
    sem re
    valuvation അനുകൂല റിസൾട്ട്‌, ഐശ്വര്യ leo... വിവാഹം, കടങ്ങൾ വീടാണ്, സോനാ ഡാനിയേൽ പഠനം, ജോലി, jsis seena നല്ല രീതിയിൽ... അഞ്ആന്റി സൊ ആന്റി എല്ലാ ദേഷ്യം മാറി... സ്നേഹത്തിൽ ആകുവാൻ ആരോഗ്യം സൗന്ദര്യം 3🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻

  • @leelammajohn4822
    @leelammajohn4822 5 วันที่ผ่านมา

    എന്റെ ദൈവമേ കുടുംബത്തിലെ സമാധാനവും ഉണ്ടാകണം amine

  • @kunjumonk2567
    @kunjumonk2567 5 วันที่ผ่านมา

    ജോലി ഉള്ളത് പോയി പിതിയ ജോലിക്ക് ശ്രേമിചോണ്ടിരിക്കുകയാണ് ജോലി ഇല്ലാത്തതു കൊണ്ട് ഒരുപാട് വിഷമത്തിലാണ് ദൈവമേ എന്നെ സഹായി ക്കണേ രാത്രി ഉറക്കം പോലും യില്ല പരിശുദ്ധ അമ്മേ യേശുവിന്റെ നാമത്തിൽ പ്രാത്ഥിക്കണേ

    • @SusammaOommen-e1y
      @SusammaOommen-e1y 4 วันที่ผ่านมา

      കുഞ്ഞുങ്ങൾ ഇല്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @littyjoseph7065
    @littyjoseph7065 4 วันที่ผ่านมา

    Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang vasthu samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname

  • @sumak.n3556
    @sumak.n3556 วันที่ผ่านมา

    Eshoye eniku jolium tamasatinu veedum tarapedutaname
    Eniku paisa taranullavare manasutonnichu taruvikane
    Veedupani pettannu teertha taruvikaname
    Snehikunnavar ente snehate manasilaki paschatapichu tirichuvaraname
    Sumitumonte navile ketumatti nallareetiyil samsarikan anugrahikane kunjite bhaviye anugrahikaname
    Amen

  • @jayanthi3340
    @jayanthi3340 5 วันที่ผ่านมา

    Mathave Avidunnu eniku
    Kudumba samadhanam
    Tharename
    Ente moonnu makaleyum
    Kudumbatheyum ayusum
    arogyathodeyum santhoshathodeyum kathukollename.Amen Amen Amen Amen Amen AveMariya.

  • @rachelthomas2712
    @rachelthomas2712 5 วันที่ผ่านมา

    Ente karthave sherinmoente lagareupayogam matey kodukane✝️✝️✝️✝️🙏🙏🙏🙏🙏amen

  • @rachelthomas2712
    @rachelthomas2712 5 วันที่ผ่านมา

    Ente karthave ente parthavente kayude vathana vareosevain matey kodukane shebinmone padiquvan pogan manus kodukane joli kodukane sherinmoente alargy mukeadape matey kodukane ente kadom vetuvan markam therane amen🙏🙏🙏✝️✝️✝️🙏🙏🙏🙏🙏

  • @RenjuBineesh-i4z
    @RenjuBineesh-i4z 4 วันที่ผ่านมา

    എന്റെ കുഞ്ഞിന്റെ മുഖത്തെ വെള്ളപാണ്ട് മാറ്റി തരാൻ അനുഗ്രഹിക്കണമേ

  • @Sobhanair-kv7lu
    @Sobhanair-kv7lu 5 วันที่ผ่านมา

    Eashoye eantemakanezhuthunnapareesha passakki selakshan nalkianugrahikename hallelujah

  • @bettymonachen4210
    @bettymonachen4210 5 วันที่ผ่านมา

    Karthave angayudey hithaprakaram anugraha poomazha thannu anugrahikenamae Amen 🙏

  • @JishapriyanJisha
    @JishapriyanJisha 5 วันที่ผ่านมา +1

    Ente Easoe ente husband aluminium work advance kittaname. Eniku teacher joly kittaname. Teacher joly kittaname. Ente makan jeny? 2uarnna markode passakaname passakaname. Jeeva padikaname budhuhium arivum kodukaname. Eniku chitty adichu tharaname

  • @shibuphilip1573
    @shibuphilip1573 5 วันที่ผ่านมา +1

    ആമേൻ 🙏❤️💙

  • @sneharajesh9043
    @sneharajesh9043 4 วันที่ผ่านมา

    Esoye 10thil padikkunna Theresinu ellasubectsum easyayi padikan parisudhathmavinal nirakkane ulsaham nalkane unnathavijavum nalkane

  • @leelammajohn4822
    @leelammajohn4822 5 วันที่ผ่านมา

    എന്റെ husband നടുവേദന എല്ലാം മാറ്റി തരണമെന്ന് ദൈവമേ അങ്ങ് സഹായിക്കണം

  • @mariyamma-it4tm
    @mariyamma-it4tm 3 วันที่ผ่านมา

    Amen samadhanam nalkaname pray for my family's member's relative's neighbours and friends

  • @vinojvs7427
    @vinojvs7427 5 วันที่ผ่านมา

    Amme.Parishida.Amme.Ente.Rogam.Matti.Tharename.Amen.❤❤❤🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 4 วันที่ผ่านมา

    ഈ മാസം അനുഗ്രഹിക്കേണ് കുടുമ്പത്ത്....| സാമ്പത്തികത കർച്ച 2 മകൻ്റെ യു.കെ യിൽ പോകാൻ ഉള്ള തടസം മാറ്റികിട്ടണമ്3 സ്വന്തമായി ഭവനം ഇല്ല വാടകയ്ക്കാണ് 20 വർഷമായി താമസിയക്കുന്നത് 4 ഭർത്താവിൻ്റെ മദ്യപാനംമാറ്റി കൊടുക്കണമ്മക്കളൂടെ സാമ്പത്തിക തകർച്ച വളര് വിഷമത്തിലാണ് പലിശ കൊടുത്തു തകരുകയാണ്🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 5 วันที่ผ่านมา

    Enta yeshuvai 🙏madhavai 🙏eniku bp, anxiety ondakaruthai kathu kollanai madhavai yeshuvai🙏🙏 eniku naduvinum vedanaya asthikalk balam kurava disk problem ondu Matti tharananai madhavai yeshuvai🙏🙏 eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 monu feverum loose motionum ondu Matti tharananai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monu sharerathinu vannavum colourum pazhaya thirichu medichu tharananai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 eniku thala eku bharam polaya vedana Matti tharananai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai, monu enodum eniku monodum sneham aayerikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 avanu coldum ondu pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏 avanu aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏

  • @RosammaRosamma-q1f
    @RosammaRosamma-q1f 5 วันที่ผ่านมา +2

    എന്റെ കുടുംബത്തിലെ രോ ഗ പി ഡകൾ മാറ്റി തരണമേകടബാദ്ധ്യതകളും സാമ്പത്തിക്ക ബുദ്ധി കളും ഒരു വീടും. കുഞ്ഞു മക്കൾക്ക് പ്രാർഥിക്കാനും പഠിക്കാനുമുള്ള ബുദ്ധിയും കഴിവും നൽകണമേ എന്റെ മരുമകൾക്ക് നോർമൽ പ്രസവും ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @sneharajesh9043
    @sneharajesh9043 4 วันที่ผ่านมา

    Esoye njangalude ella rogangalum sughamakkane

  • @bettymonachen4210
    @bettymonachen4210 5 วันที่ผ่านมา

    Karthave uyarcha nalki anugrahikenamae Amen 🙏

  • @LeelaP-je8dl
    @LeelaP-je8dl 5 วันที่ผ่านมา

    ദൈവമേ എല്ലാ തടസ്സങ്ങളും മാറ്റി നല്ല വഴി തുറന്നു തന്നു അനുഗ്രഹിക്കണമ ദൈവമേ എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨 തന്ന് അനുഗ്രഹിക്കണമേ 🙏🙏
    കർത്താവേ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏
    മകൻ ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ കോളേജ് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏 ദൈവമേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നത് മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ,? കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എത്രയും വേഗം ഒരു ഭവനം 🏨 തന്ന് അനുഗ്രഹിക്കണമേ 🙏
    കർത്താവേ അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും,,ആരോഗ്യവും,, ഉന്മേഷവും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    ദൈവമേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും നൽകി അനുഗ്രഹിക്കണമ ഒരു കാരണവശാലും ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ നല്ല വഴിയിലേക്ക് നയിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ ഇതാ എല്ലാം വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹♥️

  • @daisydaniel5528
    @daisydaniel5528 2 วันที่ผ่านมา

    Jesus bless our family. Fulfill our intentions .amen hallelujah

  • @UshaSabu-kz6oq
    @UshaSabu-kz6oq 2 วันที่ผ่านมา

    Karthave makkalku nalla jobkittan anugrahikaname kada satruvinte porattathil ninnum viduvikaname bhavanam pani poorthiyakuvan vazhy thurakaname matha pethakale samarpikunnu shylaja kathurashikaname amen 🙏🙏🙏😭😭😭

  • @jayasam2972
    @jayasam2972 5 วันที่ผ่านมา

    Pray for my son to get his Australian PR as soon as possible

  • @AnniePaul-z5w
    @AnniePaul-z5w 5 วันที่ผ่านมา +1

    Ente isoye molk norka interview attend cheyan sadikkane kittanum idyakane norkayil ninnum mail kitty interview attend cheyan sadikkane molde marriage samarppikkunnu avalku yogicha orale kandethy tharane isoye Australia payyan family Sunday varum isoye nallathanel nadathane

  • @beenasajansajan4398
    @beenasajansajan4398 5 วันที่ผ่านมา

    എന്റെ മകൾക് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ (Software engineer )ആണ്

  • @leelammajohn4822
    @leelammajohn4822 5 วันที่ผ่านมา

    എന്റെ മോളുടെ visa യും pr യു മോളുടെ husband pr യു കിട്ടുന്നതിനു പരിശുദ്ധ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം amine

  • @Sobhanair-kv7lu
    @Sobhanair-kv7lu 5 วันที่ผ่านมา

    Karthave eante rogapeadakal mattyum eannodulla shathsrthayum mattithanugrahikkename amene

  • @AgnesjosephMathew
    @AgnesjosephMathew 4 วันที่ผ่านมา

    Amme mathave. Kadangalum. Rogangalum. Poornamayum. Mattitharaname ammen

  • @richymathew2410
    @richymathew2410 5 วันที่ผ่านมา

    Ente eshoye Ente apaye Ente apa njangalude karthavaya daivame apa pithave innu November Friday apa pithave ronymonte vivahamochanathinte kase njangalku anukulamakaname ennu prarthikunnu ee kase njangaĺ vijaikaname ennu prarthikunnu daivam namuku anukoolam enkil prethikoolam aranu ennu prarthikunnu amen 🙏

  • @jessyvarghese5383
    @jessyvarghese5383 5 วันที่ผ่านมา

    Sambathika budhimuttugal maruvan

  • @CsajiSaji
    @CsajiSaji 4 วันที่ผ่านมา

    Karhave udarabhalam thannanugrahikanme ammen❤❤❤❤❤

  • @salomythomas485
    @salomythomas485 4 วันที่ผ่านมา

    Pls pray kevin visa and good job and good family life

  • @leelammajohn4822
    @leelammajohn4822 5 วันที่ผ่านมา

    എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അനുഗ്രഹം ഉണ്ടാകണം

  • @cherrymercy2529
    @cherrymercy2529 3 วันที่ผ่านมา

    Lord Jesus plz bless bilji with a blessed life partner. Amen🙏🙏🙏

  • @jessyvarghese5383
    @jessyvarghese5383 5 วันที่ผ่านมา

    Yesuve nanni

  • @priyag2592
    @priyag2592 3 วันที่ผ่านมา

    Eesoye ente rogangalellam matti tharaname. Sambhathika bhuthimuttukal matti tharaname. Permanent central govt teacher job tharaname. Makane ella subjectinum full A1 Kodukkaname. Good health kodukkaname.

  • @preethacheriyan6669
    @preethacheriyan6669 5 วันที่ผ่านมา

    Please pray me to buy ahouse and pray for my daughter sneha to get spiritual attitude

  • @thresimmakuruvilla714
    @thresimmakuruvilla714 5 วันที่ผ่านมา

    Eshoye liyaye nursing exam añuhgrahikaname johnsne yum añuhgrahikaname

  • @SunithaMT-r7x
    @SunithaMT-r7x 3 วันที่ผ่านมา

    Please pray for my daughter 4th semester betech geotechnical engineering to pass good marks and bless with holly spirit amen amen 🙏

  • @salomythomas485
    @salomythomas485 4 วันที่ผ่านมา

    Pls pray karolin good family life

  • @bindusabu9064
    @bindusabu9064 3 วันที่ผ่านมา

    November 30th thanne veedupani compleat ayi house warming nadathan prarthikane ente nevinmonu workpermitum P R kitunnathinum , Business nalla progress kitanum prarthikaname

  • @sollymathew-wp7kt
    @sollymathew-wp7kt 3 วันที่ผ่านมา

    Antta amma antta allaneyogumgalum sathichu tharanama. Moludapokinuvanda alla kariumgalum sathichu tharanama e intakil thanna pokan anuvathikkanama rogum savukium akkanama ammen

  • @bindusabu9064
    @bindusabu9064 3 วันที่ผ่านมา

    Ente pappakum mummykum ayusum arogyavum kitan prarthikaname ente Alvinmonu mudiyundakan prarthikane

  • @Sobhanair-kv7lu
    @Sobhanair-kv7lu 5 วันที่ผ่านมา

    Eashoye eante marumakanu eannodulla shathrthayum deashyavum poornnamayum mattithannanugrahikename

  • @Anithadevi-j6r
    @Anithadevi-j6r 4 วันที่ผ่านมา

    Eshoye kadabhadjyatha kondu pidichu nikan pattathaye. Kaathu kaathukkllaname naadhaa

  • @manjujacob9664
    @manjujacob9664 5 วันที่ผ่านมา

    Eniku nenchathum brustinum vedanaya🙏 Matti tharananai madhavai yeshuvai🙏🙏 enikum monum luckayum moonu perum orumichu santhoshathodai jeevikan sathikanai madhavai yeshuvai🙏🙏 enta naduvinum oru kuzhappavum illatha kathu kollanai madhavai yeshuvai🙏🙏 oru operation chaiyantathayo nervil koody injection chaiyantathayo mri scan chaiyantathayo vararuthai prethyekam prarthikanai🙏🙏

  • @lillyhafeezulrehman3061
    @lillyhafeezulrehman3061 5 วันที่ผ่านมา

    Entey niyogangal sadichutarenamey

  • @abinjoy4135
    @abinjoy4135 5 วันที่ผ่านมา

    Veed enna swapanam Mone ജോലി മോൻ്റെ വിവാഹം നടക്കാൻ സാധിച്ചു തരേണമേ

  • @daisydaniel5528
    @daisydaniel5528 2 วันที่ผ่านมา

    Jesus have mercy on my family.
    Amen

  • @LijamolNs
    @LijamolNs 5 วันที่ผ่านมา

    ആമേൻ ❤️🙏🙏🙏❤️🙏

  • @caabraham8815
    @caabraham8815 5 วันที่ผ่านมา

    Ameen 🙏🙏

  • @jayasam2972
    @jayasam2972 5 วันที่ผ่านมา

    Pray for my son to get good job

  • @salomythomas485
    @salomythomas485 4 วันที่ผ่านมา

    Pls pray my family

  • @LaikuBai
    @LaikuBai 5 วันที่ผ่านมา

    Kudumbasamadanam🙏🙏🙏

  • @ushamanoj4438
    @ushamanoj4438 4 วันที่ผ่านมา

    Karthave, enikkum oru nalla vaarkka veedu tharaamo.ninte hitham enkil mathram mathi ketto

  • @anuvarkey1602
    @anuvarkey1602 5 วันที่ผ่านมา

    Multiple slyrocious enna asugam Anu maran vendy prarthikkane kaividalle nadakkan pattunnilla 6 varshamayit pls preyer me

  • @LibuVargees
    @LibuVargees 4 วันที่ผ่านมา

    Anta appaaaaa manace aryunnalllooo kunju makkalaaa samerpekkunnnu kathu parupalekkanamaaa kudumbathaaa samerpekkunnuu