ഇഷ്ടമുള്ളത് ചോദിക്കുക ലഭിക്കും. Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 89

  • @sallyantony9418
    @sallyantony9418 2 หลายเดือนก่อน +250

    ഇന്നലെ രാത്രി മോൾക്ക് ഭയങ്കര പനി ആയിരുന്നു.രാത്രി ആയപ്പോൾ ചൂട് കൂടി. എന്തൊക്കെയോ പറയാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ പറഞ്ഞു അമ്മ ഡാനിയേൽ അച്ഛൻ്റെ വീഡിയോ ഒന്ന് ഉറക്കെ ഇടാമോ എന്ന്. എനിക്കൊന്നും മനസിലായില്ല. ഞാൻ രാവിലെ വരെ ഉറക്കെ ഇട്ടു. Hospital പോയി. വന്നു ചൂട് കുറഞ്ഞു അപ്പോഴാണ് പറയുന്നത് മോൾക്ക് ഇവിടെയാണ് കിടക്കുന്നന്നു അറിയില്ല. അച്ഛൻ്റെ ശബ്ദം കേൾക്കുമ്പോൾ ആണ് തോന്നുന്നത് ഒന്നും പറ്റിയില്ല ഭൂമിയിൽ ആണെന്ന്. ബോധം പോയിരുന്നു. എനിക്ക് ഇനി ഒന്നും എഴുതാൻ പറ്റുന്നില്ല. ദൈവത്തിൻ്റെ കരുണ. ആമേൻ

  • @seelibyju8223
    @seelibyju8223 2 หลายเดือนก่อน +94

    യേശുവേ ഹല്ലേലുയ ആമേൻ. ഒന്നര കോടി കട ബാധ്യത ഉണ്ട് ദൈവമേ അനുഗ്രഹി ക്കണമേ. സാമ്പത്തിക വഴി തുറന്നു തരണമേ

  • @Anieanns
    @Anieanns 2 หลายเดือนก่อน +54

    ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത കൈവിടിരുത്. യേശുവേ ' അടുത്ത step എടുക്കണമെങ്കിൽ പോലും അങ്ങയുടെ കൃപ വേണം. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ നാഥാ.

  • @LallyLally-vb8bp
    @LallyLally-vb8bp 2 หลายเดือนก่อน +34

    കർത്താവെ ചോദിക്കുന്നെതെല്ലാം തരുമെന്ന് അരുളി ചെയ്ത കർത്താവെ ആരും സഹായിക്കാനില്ലാത്ത എനിക്കുള്ള കടഭാരം ആറു ലക്ഷം രൂപ കൊടുത്തു തീർക്കുവാനുള്ള കൃപ തരണമേ ആമേൻ

  • @nimmychelattu1141
    @nimmychelattu1141 2 หลายเดือนก่อน +34

    ഈശോയെ കട ബാധ്യതകൾ മാറ്റിത്തരണെ സ്ഥിരമായ ഒരു വരുമാനം നല്കി അനുഗ്രഹിക്കണെ. ഒരു ഭവനം ലഭിക്കാൻ അനുഗ്രഹിക്കണെ. ഈശോയെ അങ്ങിൽ മാത്രം ശരണം വെക്കുന്നു അമേൻ അല്ലേലൂയ

  • @vidhufrancis3504
    @vidhufrancis3504 2 หลายเดือนก่อน +30

    ❤*നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട്‌*❤‍🔥❤‍🔥✝️❤‍🔥❤‍🔥 നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    ഏശയ്യാ 43 : 4

  • @dynarebeiro7290
    @dynarebeiro7290 2 หลายเดือนก่อน +26

    ഈശോയെ മൂത്ത മകൻറെ വിവാഹ തടസ്സം മാറ്റി നല്ല വിശുദ്ധിയുളള ജീവിത പങ്കാളിയെ നൽകിയനുഗ്റഹിക്കണമെ ആമേൻ ഞങ്ങളുടെ മേൽ ദൈവകൃപ ഉണ്ടാകണമേ ഈശോയെ നന്ദി ആമേൻ

  • @dollyjoy9955
    @dollyjoy9955 2 หลายเดือนก่อน +20

    എൻ്റെ കുടുംബത്തിലെ അന്ധാകാരം നീക്കി പ്രകാശം നൽകണമെആമ്മേൻ

  • @sranntheresefcc9645
    @sranntheresefcc9645 2 หลายเดือนก่อน +21

    വിദേശത്ത് വാടകവീടിനായ്
    പ്രാർത്ഥിക്കുന്നവരെ
    അനുഗ്രഹിക്കേണമേ

  • @reenaanil7534
    @reenaanil7534 2 หลายเดือนก่อน +32

    ഈശോയെ നിന്റെ സാന്നിധ്യം എനിക്ക് തരണം ആമേൻ 🙏🙏🙏

  • @antony1756
    @antony1756 2 หลายเดือนก่อน +30

    തന്ന എല്ലാ ദാനങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻

  • @sinivarghese9989
    @sinivarghese9989 2 หลายเดือนก่อน +20

    എല്ലാ അനുഗ്രങ്ങൾക്കും എന്റെ അപ്പന് നന്ദി പറയുന്നു 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +6

    ഈശോയെ മകൻ്റെ വിസകാര്യത്തിൽ എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേട്ടെ.🙏🙏🙏🙏🙏😭😭😭😭😭

  • @ranirenjithrenjith717
    @ranirenjithrenjith717 2 หลายเดือนก่อน +26

    ഈശോയെ എന്റെ മോന് കുഞ്ഞുങ്ങളെ നൽകണേ 🙏🏻

  • @bindupaulose14
    @bindupaulose14 2 หลายเดือนก่อน +5

    എന്റെ ഈശോയേ ഞങ്ങളുടെ മരണസന്നയായ അമ്മയുടെ ആൽമാവിനെ വിശുദ്ധീകരിച്ചു നല്ല മരണം കൊടുത്ത് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Lijidixon
    @Lijidixon 2 หลายเดือนก่อน +6

    ഈശോയെ രണ്ട് വീട്ടിന്റെ ആധാരം എത്രയും പെട്ടെന്ന് ഞങ്ങൾക്ക് എടുക്കാൻ ഉള്ള വഴി ഈശോ കാണിച്ചു തരുവാൻ ഈശോയെ എത്രയും പെട്ടെന്ന് ഞങ്ങളുടെ കടബാധ്യതകൾ അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശു ആരാധനാ കുടുംബത്തെ അനുഗ്രഹിക്കണേ യേശുവേ സ്തുതി🙏🙏🙏🙏🙏🌹

  • @marypaulose9731
    @marypaulose9731 2 หลายเดือนก่อน +5

    എൻ്റെ ഈശോയേ എൻ്റെ മകന് ദൈവാനുഗ്രഹം ഉള്ള ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sherlypaul3263
    @sherlypaul3263 2 หลายเดือนก่อน +11

    ഈശോയെ കരുണ തോന്നണമേ

  • @nayanashaji2597
    @nayanashaji2597 2 หลายเดือนก่อน +7

    Eeshoye kude undayirikkane eppozhum 🙏 makkale njanam nalki anugrahikkkanee 🙏😔 kudumba samadhanam tharanae eeshoye 😔😔🙏

  • @Elzabeth-o3e
    @Elzabeth-o3e 2 หลายเดือนก่อน +4

    ആമേൻ ദൈവ നാമത്തിനു മഹത്വം

  • @adithyaprabhal8102
    @adithyaprabhal8102 2 หลายเดือนก่อน +12

    എന്റെ അമ്മേ എന്റെ അപ്പ കൂടെ ഉണ്ടാവണേ ❤❤❤❤

  • @AlanJo-zi4jk
    @AlanJo-zi4jk 2 หลายเดือนก่อน +2

    കർത്താവേ കരുണയായിരിക്കണമേ എൻ്റെ മകൻ്റെ വിവാഹത്തെ അനുഗ്രഹിച്ച് അനുഗ്രഹമാക്കി മറ്റണമേ ആമ്മേൻ

  • @theodosiamaria745
    @theodosiamaria745 2 หลายเดือนก่อน +5

    Jesus bless us and give us the gift of prayer and praise 👏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️

  • @divinemakeupstudio5610
    @divinemakeupstudio5610 2 หลายเดือนก่อน +5

    Eesoye ente makkale parisudhanmavu kondu nirakyane visudhium viswasavum nalki anugrahikyane 🙏🙏

  • @saranyapala3287
    @saranyapala3287 2 หลายเดือนก่อน +4

    ആമേൻ

  • @sanishajoseph4536
    @sanishajoseph4536 2 หลายเดือนก่อน +5

    Eessoye nanne sthuthe sthothram aradhana Hallelujah 🙏 Hallelujah 🙏 Hallelujah 🙏

  • @rosammasebastian2503
    @rosammasebastian2503 2 หลายเดือนก่อน +7

    ഈശോയെ അനുഗ്രഹിക്കണെ❤❤

  • @mylifemyvideos2216
    @mylifemyvideos2216 2 หลายเดือนก่อน +2

    Thanks

  • @marysebastian1437
    @marysebastian1437 2 หลายเดือนก่อน +2

    Fr, iam attending your retreat s almost minimum 3 days in week i am thankful ful to my loving Jesus as He only gave Fr. Poovanathil
    Praise and thanks to my loving Jesus

  • @emilyboby7193
    @emilyboby7193 2 หลายเดือนก่อน +4

    Ente makalude padanathadassam mattaname 🙏🙏🙏

  • @leelasaramma3860
    @leelasaramma3860 2 หลายเดือนก่อน +2

    Yesuve ente kadangal theerthutharename.

  • @leelaskitchensecrets5120
    @leelaskitchensecrets5120 2 หลายเดือนก่อน +5

    Thank God for all Blessings that You gave us🌹🙏🌹

  • @MariyammaSaji-y5u
    @MariyammaSaji-y5u 2 หลายเดือนก่อน +7

    Eshoye ipol interview attend chaiyunna ente mone samarppikunnu...vijayam nalakanme.....new job kittan 1yr ayitu prarthikunnu 🙏 sahayikaname 🙏 esho chodikunnthenthu labhikum ennalle appa nee paranjirikunnathu...nalki anugrahikaname 🙏 Amen 🙏

  • @sranntheresefcc9645
    @sranntheresefcc9645 2 หลายเดือนก่อน +5

    Praise theLord.

  • @annieantony7259
    @annieantony7259 2 หลายเดือนก่อน +4

    Thank you Jesus amen.

  • @namik_Cruz_x
    @namik_Cruz_x 2 หลายเดือนก่อน +4

    Esho ye...
    karunna ayyirikkanne.. 🫂
    *Have Mercy on us*
    "TTC" k nalla mark ode vijayam nallkkanne..pinne
    Ktet eth vera kittatha allam makkal od karunna avaaanne eshoyyeeeeeee.............
    Enikkum koode ktet angane engillum onnu pass akki tharavo please..
    Degree k eth vera admission kittatha allam makkalod karunna ayyirikkanne..eshoyeeeeeee {Degree}nalla oru college ill admission set akki tharavo 👀
    {PSC} koode 👀
    😌As ur wish
    Romma:- 10:17
    Vishwasam ath alle allam..‼️

  • @pappachanmj3162
    @pappachanmj3162 2 หลายเดือนก่อน +5

    Ente eesoye christiye eatedukkename

  • @2304fabiyano
    @2304fabiyano 2 หลายเดือนก่อน +5

    God bless you 🙏

  • @jacobrodriguez1357
    @jacobrodriguez1357 2 หลายเดือนก่อน +3

    Yeshuve Pala ŕathrìkalum njaañ paazhakiyàllo, hàllèĥluyah

  • @santhanasamy7136
    @santhanasamy7136 2 หลายเดือนก่อน +2

    Amen 🙏🏻🤲✝️🔥⚘️♥️Amen ♥️⚘️🔥✝️🤲🙏🏻Amen

  • @RosammaJohn-o6z
    @RosammaJohn-o6z 2 หลายเดือนก่อน +3

    Àmen hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @leelaskitchensecrets5120
    @leelaskitchensecrets5120 2 หลายเดือนก่อน +5

    Hallelujah 🙏🙏🙏 Amen🙏🙏

  • @achamma534
    @achamma534 2 หลายเดือนก่อน +2

    Touching message acha.🙏

  • @sranntheresefcc9645
    @sranntheresefcc9645 2 หลายเดือนก่อน +4

    Bless JoseTom&family

  • @josephantony9627
    @josephantony9627 2 หลายเดือนก่อน +4

    Easuya have mercy on all of us

  • @RoshinsMultiTips
    @RoshinsMultiTips 2 หลายเดือนก่อน +3

    Amen ❤

  • @sheejachacko4159
    @sheejachacko4159 2 หลายเดือนก่อน +3

    Amen

  • @Jennykbastin
    @Jennykbastin 2 หลายเดือนก่อน +3

    🙏🙏🙏

  • @sheejachacko4159
    @sheejachacko4159 2 หลายเดือนก่อน +2

    Hallelujah

  • @rosemaryyesudas6632
    @rosemaryyesudas6632 2 หลายเดือนก่อน +4

    O jesus please pray for my family 🙏

  • @sranntheresefcc9645
    @sranntheresefcc9645 2 หลายเดือนก่อน +4

    AveMaria
    Amen.

  • @ElcinFdshj
    @ElcinFdshj 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏❤

  • @yohannanphilipose8429
    @yohannanphilipose8429 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏❤️

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 2 หลายเดือนก่อน +2

    Esho Jerome ne anugrahikkaname Avanod karuna thonnene

  • @jenetanandan5189
    @jenetanandan5189 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏

  • @tessythomas9910
    @tessythomas9910 2 หลายเดือนก่อน +2

  • @emilyboby7193
    @emilyboby7193 2 หลายเดือนก่อน +3

    Ente makkalkku vijayam tharaname 🙏🙏🙏

  • @drjessymathew6503
    @drjessymathew6503 2 หลายเดือนก่อน +4

    Please give holy spirit to paul and bless with holyspirit.❤❤❤

  • @SmithaVinoy-b8g
    @SmithaVinoy-b8g 2 หลายเดือนก่อน +2

    🌹🙏

  • @lillydominic6958
    @lillydominic6958 2 หลายเดือนก่อน +4

    Jesus have mercy on my son

  • @tessyignasious532
    @tessyignasious532 2 หลายเดือนก่อน +2

    🕯️🙏🙏🙏

  • @ShinyJohny-c4w
    @ShinyJohny-c4w 2 หลายเดือนก่อน +2

    🙏❤♥️🙏🌹🙏

  • @Kyleblakejune22
    @Kyleblakejune22 2 หลายเดือนก่อน +2

    Anima christy 🙏🏽✝️

  • @ayanaantony8788
    @ayanaantony8788 2 หลายเดือนก่อน +2

    Praise the Lord ❤

  • @TincyMaya
    @TincyMaya 2 หลายเดือนก่อน +2

    എന്റെ ഡാനിയേലിന് നല്ലൊരു കുമ്പസാരം നടത്താൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @smithadas9055
    @smithadas9055 2 หลายเดือนก่อน +4

    Ente esoye November 4 nu thudangunna university exam nu whole class pass akan anugrahikkaname

  • @anittajobin2593
    @anittajobin2593 2 หลายเดือนก่อน +2

    Appa... Eeshoyude naamathil njan chodikkunnu.. Enne thiruraktham kond kazhuki parishudhathmavu kondu niraikkane.. Enikk ath mathram mathi🙏

  • @LenaB-g9t
    @LenaB-g9t 2 หลายเดือนก่อน +3

    Eeshoye enik nale exam aa orypad padikan ond ente kude ondakane

  • @LenaB-g9t
    @LenaB-g9t 2 หลายเดือนก่อน +3

    Padikunath onum ormayil nilkunilla🥹

  • @aninaalexander7814
    @aninaalexander7814 2 หลายเดือนก่อน +3

    Pray for my sons marriage 🙏

  • @HildaSebastian-w2p
    @HildaSebastian-w2p 2 หลายเดือนก่อน +2

    Please pray to sell my family property
    Please pray for the success of crossworld solution, give faith and forgive our sins

  • @saralabelsysukumaran2170
    @saralabelsysukumaran2170 2 หลายเดือนก่อน +2

    God please help my son to repent

  • @ceeliathomas4725
    @ceeliathomas4725 2 หลายเดือนก่อน +2

    Ente veedum Stalavu
    m enikku thirichutharane

  • @shinygeorge1052
    @shinygeorge1052 2 หลายเดือนก่อน +2

    Esyso.kadamuri.vittupokaname

  • @jessykatherine3483
    @jessykatherine3483 2 หลายเดือนก่อน +2

    Justin nallajobe kettana yasuva

  • @Jewel-q3l
    @Jewel-q3l 2 หลายเดือนก่อน +2

    Visa thadasam mati tharane

  • @ShajanJoseph-nt5wn
    @ShajanJoseph-nt5wn 2 หลายเดือนก่อน +3

    Job kittuvan House kittuvan

  • @smanu5554
    @smanu5554 2 หลายเดือนก่อน +3

    Amen ❤

  • @varghesethomas1126
    @varghesethomas1126 2 หลายเดือนก่อน +2

    Praise the Lord 🙏🙏

  • @sinisanthosh5228
    @sinisanthosh5228 2 หลายเดือนก่อน +2

    Amen

  • @bijimolekc8176
    @bijimolekc8176 2 หลายเดือนก่อน +2

    🙏🙏🙏

  • @Jesusvoice-p8p
    @Jesusvoice-p8p 2 หลายเดือนก่อน +2

    Amen🙏🏻

  • @minijohn7348
    @minijohn7348 2 หลายเดือนก่อน +2

    Amen

  • @enriquederique4892
    @enriquederique4892 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @AmbikaPrasad-ip7ts
    @AmbikaPrasad-ip7ts 2 หลายเดือนก่อน +2

    🙏❤️

  • @maryclesy6212
    @maryclesy6212 2 หลายเดือนก่อน +3

    🙏🙏🙏

  • @MaryThomas-nb7xb
    @MaryThomas-nb7xb 2 หลายเดือนก่อน +2

    Amen

  • @smanu5554
    @smanu5554 2 หลายเดือนก่อน +2

    Amen

  • @ligimolpeter2362
    @ligimolpeter2362 2 หลายเดือนก่อน +2

    🙏🙏🙏