കാനഡയിൽ ഉള്ള എൻറെ മകൾക്ക്ഏഴുമാസമായിഒരു പാർടൈം ജോലി കിട്ടാതെവിഷമിക്കുന്നുഎൻറെ മോളെ അനുഗ്രഹിക്കണേ ഈശോയെഅതുപോലെ ജോലിയില്ലാതെവിഷമിക്കുന്നഎല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ🙏
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല എന്നെ കൈവിടല്ലേ 🙏🙏🙏ആമേൻ
ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ ദൈവമേ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ അമ്മേ മാതാവേ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ബന്ധനങ്ങൾ മാറ്റി തരണമേ ആമ്മേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി. എന്റെ നിയോഗങ്ങൾ 1.നാളുകൾ ഏറെ ആയി ഞാൻ പ്രാത്ഥിക്കുന്നു നല്ല ഒരു പുതിയ ജോലി ലഭിക്കാൻ. Present ജോലിയിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പ്രാർത്ഥിക്കണമേ. 2.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 3.ഞങ്ങളുടെ മക്കളുടെ നല്ല ഭവിക്കുവേണ്ടി പ്രാർത്ഥിക്കണം 4.ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം. 5.ശരീകമായ രോഗങ്ങളും എല്ലാം മാറി.. ആപത്തു അപകടങ്ങളിൽ നിന്നും. ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും ശത്രുക്കൾ ളിൽ നിന്നും സംരക്ഷണം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഈ 5നിയോഗങ്ങൾ ഈ വലിയ പ്രാത്ഥനയിൽ സമർപ്പിക്കുന്നു. ദൈവമേ ഞങ്ങളുടെ കുറവുകൾ oke മറന്നു ഞങ്ങളുടെ പ്രാത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ. Amen❤
കർത്താവേ എന്റെ മക്കളെ ഈ പൈശാചിക തിന്മശക്തികളിൽ നിന്നും രോഗപീഡയിൽ നിന്നും രക്ഷിച്ചു തരണമേ 🙏വിശുദ്ധിയിൽ അവരെ നേർവഴിക്കു നടത്തണമേ 🙏യേശുവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️
എൻ്റെ മകന് നല്ല സലറിയുള്ള ജോലി നൽകണമേ എൻ്റെ മകനും മകളും നല്ലദൈവ സ്നേഹത്തിൽ ഒരുമയോടെ ജീവിക്കണമേ. വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ കഴിയണമേ എനിക്കും എൻ്റെ മക്കൾക്കും യാതൊരു അസുഖവും അപതും വരുത്തരുതേ.ആമേൻ
എന്റെ യേശുവേ എന്റെ മകന്റെ ശത്രു ത മനോഭാവം മാറ്റി തരണേ. അവന് നന്നായി പഠിക്കാനും. മൊബൈൽ കളി മാറാനും ദേഷ്യം മാറാനും അനുഗ്രഹിക്കണേ. അവനെ മോചിപ്പിക്കണേ. കർത്താവേ 😭😭🙏🏻🙏🏻🙏🏻
എന്റെ മകൾക്ക് വിവേകവും ബുദ്ധി വികസവും ഓർമ ശക്തിയും നല്കണമേ പള്ളിയിൽ പോകാനുള്ള മടി മാറ്റി തരേണമേ എന്റെ ഭാർഗ്ജാവിന്റെ എനിക്ക് ഇഷ്ട്ട മില്ലാത്ത സ്വഭാവം മാറ്റിത്തരേണമേ വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകാൻ ഇട വരുത്തേണമേ എന്റെ ഉപ്പൂറ്റി വേദന മാറ്റി തരേണമേ ഭർത്താവിന്റെ കാലിലെ വേദന മ്മറ്റി കാലിനു ബലം നൽകി അനുഗ്രഹിക്കേണമേ വാടക കൊടുക്കാനും ജീവിക്കാനുമുള്ള വക ചെയ്യുന്ന ജോലിയിൽ നിന്ന് കിട്ടേണമേ ഞങ്ങളെ ഈശോയോട് ചേർന്ന് നിൽക്കാൻ പ്രാർത്ഥിക്കണം കൃ പ തരേണമേ
എന്റെ മക്കൾക്ക് വിവേക ബുദ്ധി കൊടുക്കേണമേ അവിടെ രണ്ടുപേരുടെയും വാശി മാറ്റി കൊടുക്കണം നല്ല മക്കളായിട്ട് എനിക്ക് തരണേ അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനം തരേണമേ എന്റെ മോന് സെലക്ഷൻ കി കിട്ടണമേ എന്റെ മോന് പുറത്തോട്ടു പോകാൻ ശരിയാകണമെന്ന് അമ്മേ മാതാവേ എന്റെ മോൻ ജോലി ചെയ്തെടുത്ത മോനെ വിളിക്കണം എന്റെ മക്കളുടെ മേൽ നിന്റെ കൃപ ഒഴുകണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തെ സമാധാനം തരണേ അമ്മേ ആമേൻ 🙏🏻🙏🏻
ഓ എൻ പരിശുദ്ധ ജപമാല റാണി പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ നല്ല ഈശോയെ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പരിശുദ്ധ ജപമാല റാണി എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിത വഞ്ചി തുഴയാൻ എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ ഓടി വന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ, ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ 🙏🚣🚣🚣🙏🪆🪆🪆🚣🚣🚣🪆🪆🪆🙏
എന്റെ മാതാവേ എന്റെ 2-ആം വിവാഹ o എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കുണമെ. വിദേശത്ത് ന്ന് നാട്ടിൽ എത്താൻ സഹായിക്കണമെ. ആമേൻ. എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കുണമെ.ആമേൻ. എന്റെ പുരുഷന്റെ കടങ്ങൾ എല്ലാ o മാറ്റി കൊടുക്കണമെ.ആമേൻ.🙏🙏🙏🙏🙏 എന്റ ഏട്ടന്റെ ബിസിനസ് നന്നായി നടക്കാൻ അനുഗ്രഹിക്കണമെ.ആമേൻ.🙏🙏🙏🙏🙏
ഈശോയെ എന്റെ ഇളയ മകളുടെസന്തോഷവും, സമാദാനവും, നിറഞ്ഞ ഒരു ജീവിതം, തക്കതായ ഒരു തുണയെയും നൽകി അനുഗ്രഹിക്കേണമേ, അവൾക്കു ശുഭ ഭാവിയും നല്കണമേ. നല്ലൊരു ജോലി കൊടുക്കണമെയ്. നാഥാ 🙏🙏🙏
സ്വന്തമായി ഒരു വീട് വാങ്ങാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും കടങ്ങൾ തീരാനും പണയം വെച്ച സ്വർണ്ണം എത്രയും പെട്ടന്ന് തിരിച്ചെടുക്കാനുള്ള സാമ്പത്തിക വഴി തുറക്കാനും മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നവർക്ക് തിരിച്ചടി കൊടുക്കണേ ആമേൻ
കർത്താവായ ദൈവമേ എൻ്റെ കുടുംബാംഗങ്ങൾ തമ്മിൽ തമ്മിൽ ഒരു ശത്രുതയും വഴക്കും പ്രതികാര ചിന്തയും ശത്രുതയും ദേഷ്യവുമില്ലാതെ എപ്പോഴും ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹവും ഐക്യവും തന്നരുളമേ എൻ്റെ കുടുംബത്തിൽ എപ്പഴും എന്നുമെന്നേയ്ക്കും സ്നേഹവും ഐക്യവും സമാധാനവും സന്തോഷവും ദൈവഭക്തിയും ദൈവ വിശ്വാസവും നിറഞ്ഞുനിൽക്കാൻ കൃപയും അനുഗ്രഹവും തന്നരുളണമേ 🔥🙏🙏🙏🔥. എൻ്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങ്ങൾക്കും പരിഹാരമുണ്ടാക്കി കൃപയരുളണമേ🔥🙏🙏🙏🙏🔥.
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാനും പഠന മേഖലയിലും തൊഴിൽ മേഖലയിലും വിജയം കണ്ടെത്തുവാനും മക്കളെ അനുഗ്രഹിക്കണമേ മൂത്ത മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്ന പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകളുടെ എക്സാം പാസ്സാകുന്ന ഒരു പ്രാർത്ഥിക്കുന്നു അഞ്ചാം പ്രാവശ്യമാണ് അവളെ പരീക്ഷ എഴുതുന്നത് കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങളുടെ സാമ്പത്തികം വർദ്ധിപ്പിച്ച് കടങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഈശോയെ കുടുബത്തെ അനുഗ്രെഹിക്കണമേ ഉണ്ണി യെ,, ജൈമോളെ അങ്ങു സമർപ്പിക്കുന്നു 🙏🏻മാളു അൽവിനെ സമർപ്പിക്കുന്നു സൈമൺ അങ്ങ് സമർപ്പിക്കുന്നു 🙏🏻ശരീരിക മാനസിക വേദന കൾ മാറാൻ പ്രാർത്ഥിക്കുന്നു എന്റെ തല വേദന ശാസം മുട്ടൽ നടുവേദന എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻സാമ്പത്തിക ബുദ്ധിമുട്ട, മുലം വിഷമിക്കുന്ന എല്ലാം വരെയും അങ്ങ് സമർപ്പിക്കുന്നു ,, ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻മുടി കൊഴിച്ചിൽ, മാറാൻ പ്രാർത്ഥിക്കുന്നു
യേശുവേ എന്റെ കുഞ്ഞുങ്ങൾ മൂന്നു പേർക്കും നല്ല ജോലി ലഭിക്കേണമേ, എന്റെ കുഞ്ഞുങ്ങൾ ചീത്തകൂട്ടുകെട്ടിലേക്കു പോകരുതേ, ഉയർന്ന രീതിയിൽ ജീവിക്കാനുള്ള കൃപ നൽകേണമേ യേശുവേ അഅങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു രക്ഷയാകേണമേ എന്റെ അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നു കരുതലും സ്നേഹവും നൽകേണമേ ഞങ്ങളുടെ നല്ല ഉയർച്ചക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Amen 🙏 amen amen 🙏 amen amen 🙏 amen amen 🙏 amen 🙏 sabu amen 🙏 mini amen 🙏 amen Nithin 🙏 പുതിയ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക ബാധ്യത വരുന്ന പുതിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാമ്പത്തിക ബാധ്യത വരുത്തുന്ന പുതിയ സാമ്പത്തിക amen 🙏 amen 🙏 amen 🙏 amen 🙏
, ഈ ഈശോ നാഥാ എന്റെ അഞ്ച് നിയോ ഗങ്ങൾ സാധിച്ചു തരണമേ മകന്റെ വിവാഹ O. കടബാധ്യതകൾ. മകളുടെ കുടുംബത്തിൽ സമാധനം ചേച്ചിയുടെ ആൺമക്കുറെ വിവാഹം അനുജത്തി യ്ക് ഒരു അമൂമ ആകാനുള്ള ഭാഗ്യം എല്ലാം നല്കി അനുഗ്രഹിക്കണമെ ആ മേരമ്മേൻ
എൻ്റെ ദൈവമേ വിദേശരാജ്യങ്ങളിൽ വിസ കിട്ടാതെയും ജോലി ലഭിക്കാതെയും വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും പ്രതേകിച്ച് Stanly മകന് Uk പുതിയ വിസയും ജോലിയും ഷാലുവിന് പുതിയ വിസയും ജോലിയും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🔥🔥🔥🔥
ഈശോയെ പ്രിയ മക്കളുടെ വിവാഹം അനുഗ്രഹിച്ച് ആശീർവ്വദിച്ച് കൃപനിറഞ്ഞ അനുഗ്രഹീതരായ ജീവിതസഖിയെ നൽകി അനുഗ്രഗിക്കണമെ. പ്രിയസഹോദരൻ്റെ എല്ലാ ജീവിത തടസ്സങ്ങൾ മാറ്റി കൃപയുള്ള അനുഗ്രഹീത യായ ജീവിത പങ്കാളിയെ നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ
10 ൽ പഠിക്കുന്ന abeline, മൊബൈൽ ഫോണിനെ അടിക്ട് ആയ പഠനത്തിൽ താല്പര്മില്ലാത്ത ഹയയെ സമർപ്പിക്കുന്നു സംതോഷാപ്രതമായ കുടുംബജീവിതം എന്റേം സഹോദരിയുടെയും, വീട്ടിനുള്ളിൽ ശർത്ഥിച്ചു വെക്കുന്ന ദുഷ്ടരൂപിയെ, നഷ്ട്ടപെട്ട പണം സമർപ്പിക്കുന്നു നാഥാ 🙏
അമ്മേ മാതാവേ നീ നമ്മളെ കാണുന്നുണ്ടോ. കടക്കാർ വീട്ടിൽ ക്യാഷ് ചോദിച്ചു വന്നു തുടങ്ങി അമ്മേ പിടിച്ചു നില്കുവാൻ ഉള്ള കൃപ തരണമേ. എന്റെ മോൾ ജർമ്മൻ B2 എക്സാം എഴുതിരിക്കുവാ അമ്മേ ഫുൾ പാസ്സ് അക്കിത്തരണമേ. വീടിൽ എല്ലാർക്കും ആരോഗ്യവും ദീർക്കയുസും നൽകി അനുഗ്രഹിക്കേണമേ. എന്റെ ഷുഗറും BP യും നോർമൽ ആക്കി തരണമേ അമ്മേ കൃപ തരണമേ 🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏
എൻ്റെ യേശുവേ ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നടക്കുന്ന ശത്രുതാമനോഭാവം എല്ലാവരിൽ നിന്നും മാറ്റി തരണമേ
Ente veetilum olla enemity marane
ഈശോ യെ എന്നെ തെറി വിളിക്കുന്നവരോഡീഷമിക്കണമേ.. മക്കളുടെ കല്യാണം നടക്കേണമെ
. കടം വീട്ടാൻ വശിനടത്തണമേ
കാനഡയിൽ ഉള്ള എൻറെ മകൾക്ക്ഏഴുമാസമായിഒരു പാർടൈം ജോലി കിട്ടാതെവിഷമിക്കുന്നുഎൻറെ മോളെ അനുഗ്രഹിക്കണേ ഈശോയെഅതുപോലെ ജോലിയില്ലാതെവിഷമിക്കുന്നഎല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ🙏
ജോലി ഇല്ലാത്ത എല്ലാ മക്കള്യുയു അനുഗ്രഹിക്കേണമ❤❤
🙏 sabu amen 🙏 mini amen 🙏 amen Nithin 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ആമേൻ ഹാലേലൂയ❤🙏🙏🙏
Amén🙏🙏🙏🌷🌷🌷
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല എന്നെ കൈവിടല്ലേ 🙏🙏🙏ആമേൻ
ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ ദൈവമേ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ അമ്മേ മാതാവേ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ബന്ധനങ്ങൾ മാറ്റി തരണമേ ആമ്മേൻ
Praise the Lord amen ❤
Amen❤🙏
ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം ശത്രുത മാറ്റാണം നല്ല വിവാഹ ജീവിതം നല്ല ജോലി വിട് രോഗം ഭയം 🙏🙏🙏🙏🙏🙏🙏
GRETTA MARRIAGE NADKVAN
TERRIN MARRIAGE NADKVAN
For my daughter marriage
യേശുവേ സ്തോത്രം യേശുവേ നന്ദി.
എന്റെ നിയോഗങ്ങൾ
1.നാളുകൾ ഏറെ ആയി ഞാൻ പ്രാത്ഥിക്കുന്നു നല്ല ഒരു പുതിയ ജോലി ലഭിക്കാൻ. Present ജോലിയിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പ്രാർത്ഥിക്കണമേ.
2.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
3.ഞങ്ങളുടെ മക്കളുടെ നല്ല ഭവിക്കുവേണ്ടി പ്രാർത്ഥിക്കണം
4.ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം.
5.ശരീകമായ രോഗങ്ങളും എല്ലാം മാറി.. ആപത്തു അപകടങ്ങളിൽ നിന്നും. ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും ശത്രുക്കൾ ളിൽ നിന്നും സംരക്ഷണം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.
എന്റെ ഈ 5നിയോഗങ്ങൾ ഈ വലിയ പ്രാത്ഥനയിൽ സമർപ്പിക്കുന്നു. ദൈവമേ ഞങ്ങളുടെ കുറവുകൾ oke മറന്നു ഞങ്ങളുടെ പ്രാത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ. Amen❤
❤ ജോലി ദുബായിൽ എന്റെ മകൻ രണ്ടു മാസത്തിനകത്ത് വരണം ദുബായിലേക്ക്
ഈശോയെ ഞങ്ങളെയും സഹോദരങ്ങളെയും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമ ആമേൻ
എന്റെ എല്ലാ ദുഃഖ ദുരിതങ്ങളും മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും അനുഗ്രഹിക്കണേ ഈശോയെ
എന്റെ മോന്റെ ജോലി വിസ തന്ന് അനുഗ്രഹിക്കണേ ആമീൻ
യേശുവേ എന്റെ എല്ലാ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ ഇശോയെ ഞങ്ങളുടെ കൂടെ എപ്പോഴും ഒണ്ടായിരിക്കണമേ
എന്റെ kudupathe അനുഗ്രഹിക്കകേണമേ, എന്റെ എല്ലാ രോഗങ്ങളും വേദനയും മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
കർത്താവേ എന്റെ മക്കളെ ഈ പൈശാചിക തിന്മശക്തികളിൽ നിന്നും രോഗപീഡയിൽ നിന്നും രക്ഷിച്ചു തരണമേ 🙏വിശുദ്ധിയിൽ അവരെ നേർവഴിക്കു നടത്തണമേ 🙏യേശുവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️
എൻ്റെ മകന് നല്ല സലറിയുള്ള ജോലി നൽകണമേ
എൻ്റെ മകനും മകളും നല്ലദൈവ സ്നേഹത്തിൽ ഒരുമയോടെ ജീവിക്കണമേ.
വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ കഴിയണമേ
എനിക്കും എൻ്റെ മക്കൾക്കും യാതൊരു അസുഖവും അപതും വരുത്തരുതേ.ആമേൻ
ഈശോയെ കടഭാരം മാറ്റി കൃപയുള്ള ഭവനം നൽകി സമുദ്ധമായി അനുഗ്രഹിക്കണമെ
ന്റെ മനസ്സിന് ശാന്തി കിട്ടണേ 🙏🏻 ന്റെ മനസ്സിലെ ആഗ്രഹങ്ങളും നടത്തി തരണേ ആമേൻ 🙏🏻
യേശുവേ അനുഗ്രഹിക്കേണമേ ❤️ഞാൻ അങ്ങയുടെ തിരുമുൻപിൽ എന്റെ സകല സങ്കടങ്ങളും സമർപ്പിക്കുന്നു 🙏🏻
എന്റെ യേശുവേ എന്റെ മകന്റെ ശത്രു ത മനോഭാവം മാറ്റി തരണേ. അവന് നന്നായി പഠിക്കാനും. മൊബൈൽ കളി മാറാനും ദേഷ്യം മാറാനും അനുഗ്രഹിക്കണേ. അവനെ മോചിപ്പിക്കണേ. കർത്താവേ 😭😭🙏🏻🙏🏻🙏🏻
ആമേൻ...അപ്പാ..കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ...തെറ്റി പോകുവാൻ അനുവദിക്കല്ലേ അപ്പാ
എന്റെ മകൾക്ക് വിവേകവും ബുദ്ധി വികസവും ഓർമ ശക്തിയും നല്കണമേ പള്ളിയിൽ പോകാനുള്ള മടി മാറ്റി തരേണമേ എന്റെ ഭാർഗ്ജാവിന്റെ എനിക്ക് ഇഷ്ട്ട മില്ലാത്ത സ്വഭാവം മാറ്റിത്തരേണമേ വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകാൻ ഇട വരുത്തേണമേ എന്റെ ഉപ്പൂറ്റി വേദന മാറ്റി തരേണമേ ഭർത്താവിന്റെ കാലിലെ വേദന മ്മറ്റി കാലിനു ബലം നൽകി അനുഗ്രഹിക്കേണമേ വാടക കൊടുക്കാനും ജീവിക്കാനുമുള്ള വക ചെയ്യുന്ന ജോലിയിൽ നിന്ന് കിട്ടേണമേ ഞങ്ങളെ ഈശോയോട് ചേർന്ന് നിൽക്കാൻ പ്രാർത്ഥിക്കണം കൃ പ തരേണമേ
യേശു അപ്പാപ്രാർത്ഥന കേൾക്കണമേ.🙏🙏
ജൈമോൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രെഹിക്കണമേ 🙏🏻🙏🏻അവളുട മാനസിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണമെ🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകളുടെ അസ്തമ രോഗം പൂർണമായി മാറ്റി വിടുതൽ കൊടുക്കണേ 🙏🏻🙏🏻🙏🏻
കടബദ്യത മാറ്റി തരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🌹ഹല്ലേലുയ ആമ്മേൻ
കുഞ്ഞുങ്‌സ്ളുടെ പഠനത്തിന് ആവശ്യമായ pysa ലെഭിക്കുവാൻ യേശു അപ്പാ വഴി തുറന്നു tharaname🙏🏻🙏🏻🙏🏻
യേശുവേ എൻ്റെ കുഞ്ഞുങ്ങളുടെ കുടുംബ ജീവിതം അനുഗ്രഹി കനെ. എൻ്റെ 3 കൊച്ചുമക്കളും നല്ലത് പോലെ പഠിക്കാൻ പ്രാർത്ഥിക്കണമേ.
യേശു. അപ്പാ എന്റെ ഭർത്താവിന് നല്ല ജോലി കിട്ടണമേ.
ദൈവമേ അനാവശ്യ വാശി ദ്വേഷ്യം വൈരാഗ്യം എന്നിവ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങ് ഏറ്റെടുത്തു ശരിയാക്കി തരേണമേ ആമേൻ
എൻ്റെ ഈശോയേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ സഹോദരിക്ക് വിടുതൽ കൊടുക്കണേ അപ്പാ 🙏🏻🙏🏻
ദൈവമേ എന്റെ ഭർത്താവിന്റെ വെള്ളപ്പാട് എന്നഅസുഖം പൂർണ്ണമായി മാറ്റികൊടുക്കണമേ ഈ അസുഖം മൂലം ഭാരപ്പെടുന്ന എല്ലാമക്കളുടെയും തൊട്ട് സുഖപെടുത്തണമേ.... 🙏🏻🙏🏻
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
കർത്താവെ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ക്ഷമയും
നല്കണമേ. പഠിക്കാനുള്ള മടി യൊക്കെ മാറ്റിത്തരാണമേ
എന്റെ മക്കൾക്ക് വിവേക ബുദ്ധി കൊടുക്കേണമേ അവിടെ രണ്ടുപേരുടെയും വാശി മാറ്റി കൊടുക്കണം നല്ല മക്കളായിട്ട് എനിക്ക് തരണേ അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനം തരേണമേ എന്റെ മോന് സെലക്ഷൻ കി കിട്ടണമേ എന്റെ മോന് പുറത്തോട്ടു പോകാൻ ശരിയാകണമെന്ന് അമ്മേ മാതാവേ എന്റെ മോൻ ജോലി ചെയ്തെടുത്ത മോനെ വിളിക്കണം എന്റെ മക്കളുടെ മേൽ നിന്റെ കൃപ ഒഴുകണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തെ സമാധാനം തരണേ അമ്മേ ആമേൻ 🙏🏻🙏🏻
ഓ എൻ പരിശുദ്ധ ജപമാല റാണി പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ നല്ല ഈശോയെ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പരിശുദ്ധ ജപമാല റാണി എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിത വഞ്ചി തുഴയാൻ എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ ഓടി വന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ, ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ 🙏🚣🚣🚣🙏🪆🪆🪆🚣🚣🚣🪆🪆🪆🙏
എന്റെ കർത്താവെ എന്റെ മകൾ നല്ല മാർക്കോടെ പാസാക്കാൻ പിതാവേ അനുഗ്രഹിക്കണേ, ദൈവം കൂടെ ഇരിക്കണേ അപ്പാ 🙏🏻🙏🏻🙏🏻
Amen 🙏 amen 🙏 amen 🙏 amen 🙏 വിട്പണിയാവാ?അനുഹയകണംa amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏
ജിനോയുടെയും ജിത്തിൻ്റേയും നിമ്മിയുടേയും എല്ലാവിവാഹതടസ്സങ്ങളേയും മാറ്റി വിവാഹം എത്രയും വേഗം നടത്തി കൊടുക്കണമേ എൻ്റെ ഈശേയെ
എന്റെ മാതാവേ എന്റെ 2-ആം വിവാഹ o എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കുണമെ. വിദേശത്ത് ന്ന് നാട്ടിൽ എത്താൻ സഹായിക്കണമെ. ആമേൻ. എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കുണമെ.ആമേൻ. എന്റെ പുരുഷന്റെ കടങ്ങൾ എല്ലാ o മാറ്റി കൊടുക്കണമെ.ആമേൻ.🙏🙏🙏🙏🙏 എന്റ ഏട്ടന്റെ ബിസിനസ് നന്നായി നടക്കാൻ അനുഗ്രഹിക്കണമെ.ആമേൻ.🙏🙏🙏🙏🙏
3 തവണ ജോലിക്ക് ശ്രമിച്ചു 3 തവണയും പോകാൻ പലവിധ തടസങ്ങളും നേരിട്ട എൻ്റെ മകനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു
Sahotharante vivahathadasangalum makalude bavi barthavinte backpain ente jolikudumbathile pinakangal ellammattitharane ❤❤
എന്റെ യേശുവേ എന്റെ മകളുടെ ദുർവാശിയും മടിയും അലസതയും മാറ്റി തരേണമെ അവൾക്ക് നല്ല സ്വഭാവം നൽകി. അനുഗ്രഹിക്കണമെ ആമ്മേൻ.
ഈശോയെ എന്റെ ഇളയ മകളുടെസന്തോഷവും, സമാദാനവും, നിറഞ്ഞ ഒരു ജീവിതം, തക്കതായ ഒരു തുണയെയും നൽകി അനുഗ്രഹിക്കേണമേ, അവൾക്കു ശുഭ ഭാവിയും നല്കണമേ. നല്ലൊരു ജോലി കൊടുക്കണമെയ്. നാഥാ 🙏🙏🙏
ആമേൻ, കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏
എന്റെ കർത്താവെ നജ്ൻ ഇന്ന് നാട്ടിൽ ലീവ് പോകുന്നു കാത്തുകൊള്ളണമേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏 ഈശോയെ 🙏🙏🙏
എന്റെ യേശുവേ എന്റെ മകന് ഒരു കുടുംബം പോറ്റുവാൻ തക്കവണ്ണoവരുമാനമാർഗം കാണി ച്ചു കൊടുത്ത് അനുഗ്രഹിക്കണമേ. ആമ്മീൻ🙏🏻🙏🏻🙏🏻
യേശു പെ സമാധാനം' തന്നു - സാമ്പത്തികവഴികൾ തുറന്നു തരണം ഈ ആവശ്യത്തിനായി പ്രാർത്ഥിക്കണം
യേശുവേ എന്നെയും സഹോദരങ്ങളെയും കുടുംബമായി അനുഗ്രഹിക്കേണമേ 🙏
സ്വന്തമായി ഒരു വീട് വാങ്ങാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും കടങ്ങൾ തീരാനും പണയം വെച്ച സ്വർണ്ണം എത്രയും പെട്ടന്ന് തിരിച്ചെടുക്കാനുള്ള സാമ്പത്തിക വഴി തുറക്കാനും മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നവർക്ക് തിരിച്ചടി കൊടുക്കണേ ആമേൻ
പ. അൽമാവേ, മക്കളെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 ആമേൻ 🙏🙏❤
കർത്താവെ, ഞങ്ങൾക്ക് വീടും സ്ഥലവും കിട്ടാൻ അനുഗ്രഹിക്കണ്ണമേ
ദൈവമേ എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കേണമേ ആമേൻ
കർത്താവായ ദൈവമേ എൻ്റെ കുടുംബാംഗങ്ങൾ തമ്മിൽ തമ്മിൽ ഒരു ശത്രുതയും വഴക്കും പ്രതികാര ചിന്തയും ശത്രുതയും ദേഷ്യവുമില്ലാതെ എപ്പോഴും ഞങ്ങൾ തമ്മിൽ തമ്മിൽ സ്നേഹവും ഐക്യവും തന്നരുളമേ എൻ്റെ കുടുംബത്തിൽ എപ്പഴും എന്നുമെന്നേയ്ക്കും സ്നേഹവും ഐക്യവും സമാധാനവും സന്തോഷവും ദൈവഭക്തിയും ദൈവ വിശ്വാസവും നിറഞ്ഞുനിൽക്കാൻ കൃപയും അനുഗ്രഹവും തന്നരുളണമേ 🔥🙏🙏🙏🔥. എൻ്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങ്ങൾക്കും പരിഹാരമുണ്ടാക്കി കൃപയരുളണമേ🔥🙏🙏🙏🙏🔥.
യേശുവേ, ഞങ്ങൾക്കും മക്കൾക്കും ആയുസും ആരോഗ്യവും നല്ക്കി അനുഗ്രഹിക്കണ്ണമേ
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 amen 🙏 കുടുംബ കൂട്ടായ്മ സമര്‍പ്പിച്ച ഞങ്ങളുടേതായ രോഗം ബാധിച്ച amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാനും പഠന മേഖലയിലും തൊഴിൽ മേഖലയിലും വിജയം കണ്ടെത്തുവാനും മക്കളെ അനുഗ്രഹിക്കണമേ മൂത്ത മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്ന പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകളുടെ എക്സാം പാസ്സാകുന്ന ഒരു പ്രാർത്ഥിക്കുന്നു അഞ്ചാം പ്രാവശ്യമാണ് അവളെ പരീക്ഷ എഴുതുന്നത് കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങളുടെ സാമ്പത്തികം വർദ്ധിപ്പിച്ച് കടങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏❤️❤️❤️❤️❤️
കർത്താവെ കനിയേണവ ante നിയോക്തീൽ amen
എന്റെ കർത്താവേ എന്റെ മക് പഠിക്കാനുള്ള മടി മാറ്റി തരണമേ ഫോൺ അഡിഷൻ മാറ്റിതരണ മേ പുസ്തകം എടുക്കാനള്ള മടി മാറ്റിതരണ മേ സാമ്പത്തികം തരണമേ ആമൻ
കർത്താവെ എന്റെ എല്ലാം തീർ കേണേ
യേശുവേ ഞങ്ങളുടെ ഭവനവും ചുറ്റും നല്ലതാക്കി തരണമേ
ഈശോയെ കുടുബത്തെ അനുഗ്രെഹിക്കണമേ ഉണ്ണി യെ,, ജൈമോളെ അങ്ങു സമർപ്പിക്കുന്നു 🙏🏻മാളു അൽവിനെ സമർപ്പിക്കുന്നു സൈമൺ അങ്ങ് സമർപ്പിക്കുന്നു 🙏🏻ശരീരിക മാനസിക വേദന കൾ മാറാൻ പ്രാർത്ഥിക്കുന്നു എന്റെ തല വേദന ശാസം മുട്ടൽ നടുവേദന എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻സാമ്പത്തിക ബുദ്ധിമുട്ട, മുലം വിഷമിക്കുന്ന എല്ലാം വരെയും അങ്ങ് സമർപ്പിക്കുന്നു ,, ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻മുടി കൊഴിച്ചിൽ, മാറാൻ പ്രാർത്ഥിക്കുന്നു
യേശുവേ എന്റെ കുഞ്ഞുങ്ങൾ മൂന്നു പേർക്കും നല്ല ജോലി ലഭിക്കേണമേ, എന്റെ കുഞ്ഞുങ്ങൾ ചീത്തകൂട്ടുകെട്ടിലേക്കു പോകരുതേ, ഉയർന്ന രീതിയിൽ ജീവിക്കാനുള്ള കൃപ നൽകേണമേ യേശുവേ അഅങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു രക്ഷയാകേണമേ എന്റെ അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നു കരുതലും സ്നേഹവും നൽകേണമേ
ഞങ്ങളുടെ നല്ല ഉയർച്ചക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ മകൻ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിക്കണേ കൃപമാതാവേ എല്ലാം നല്ല ഓർമ്മ കിട്ടണേ അവന്റെ കൂടെ തന്നെ കാണണേ അമ്മയും മാതാവേ
Amen 🙏 amen amen 🙏 amen amen 🙏 amen amen 🙏 amen 🙏 sabu amen 🙏 mini amen 🙏 amen Nithin 🙏 പുതിയ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക ബാധ്യത വരുന്ന പുതിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാമ്പത്തിക ബാധ്യത വരുത്തുന്ന പുതിയ സാമ്പത്തിക amen 🙏 amen 🙏 amen 🙏 amen 🙏
കർത്താവേ എനിക്ക് ഭവനത്തിൽ ഇരിക്കുവാ നിന്നെ സഹായിക്കണം
Ishoye ente niyogangale angu sweekarichu athu sadhichu tharane Amen hallelujah Ente makkale Anugrahikane,ente prarthana kelkaname..ente makkalilulla dusheelangal matti avarku avarudey promotional exam pass akan vendi prartikunnu avare anugrahikane Amen hallelujah hallelujah,ente dutiyeyum , friends Neyum ente family yeyum angayudey charanamthil vakkunnu ellavareyum anugrahikane, Amen hallelujah , njangaludey makkalku anugrahamulla oru penkuttiyeum tharapettu kittane ennu prarthikunnnu angu anugrahikane Amen hallelujah.....🙏 ❤️ 🙏❤️
, ഈ ഈശോ നാഥാ എന്റെ അഞ്ച് നിയോ ഗങ്ങൾ സാധിച്ചു തരണമേ മകന്റെ വിവാഹ O. കടബാധ്യതകൾ. മകളുടെ കുടുംബത്തിൽ സമാധനം ചേച്ചിയുടെ ആൺമക്കുറെ വിവാഹം അനുജത്തി യ്ക് ഒരു അമൂമ ആകാനുള്ള ഭാഗ്യം എല്ലാം നല്കി അനുഗ്രഹിക്കണമെ ആ മേരമ്മേൻ
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെഈശോയെ എൻറെ കുടുംബാംഗങ്ങളുടെ മേൽ കരുണയായിരി ക്കണമേ രക്ഷിക്കണമേ ആമേൻ 🙏🏻🌹
കർത്താവെ സ്തോത്രം 🙏എന്റെ മരുമകൻ രജീഷിനെ താഴ്ത്തി ഏല്പിക്കുന്നു നല്ലയൊരു ജോലി നൽകി അനുഗ്രഹിക്കുന്നതിനാൽ സ്തോത്രം 🙏സാമ്പത്തിക മയയൊരു വർധന നൽകി അനുഗ്രഹിക്കട്ടെ 🙏ആമേൻ 🙏
എന്റെ നിയോഗത്തിന്മേൽ കരുണ കട്ടെണമേ amen
എൻ്റെ ദൈവമേ വിദേശരാജ്യങ്ങളിൽ വിസ കിട്ടാതെയും ജോലി ലഭിക്കാതെയും വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും പ്രതേകിച്ച് Stanly മകന് Uk പുതിയ വിസയും ജോലിയും ഷാലുവിന് പുതിയ വിസയും ജോലിയും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🔥🔥🔥🔥
Amen 🙏 amen 🙏 amen 🙏കുടുംബ ജീവിത മാതൃക കാണിച്ച amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏
യേശുവേ എന്റെ മകൾക്കു നല്ല ദൈവാനുഗ്രഹത്താൽ മാത്രം അവൾക്കു നല്ല ഒരു വിവാഹ ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ
യേശുവേ എന്റെ മകൾ പഠിക്കുന്ന കോഴ്സ് ഡിസംബറിൽ കഴിയുമ്പോൾ അവൾ പഠിച്ച കോളേജിൽ നിന്ന് തന്നെ നല്ല ഒരു placement കൊടുത്തു അനുഗ്രഹിക്കേണമേ
Karthave eante makalude bhavanathil shanthiyum samadanavum nalki abhishekam cheythanugrahikkename hallelujah
ഈശോയെ പ്രിയ മക്കളുടെ വിവാഹം അനുഗ്രഹിച്ച് ആശീർവ്വദിച്ച് കൃപനിറഞ്ഞ അനുഗ്രഹീതരായ ജീവിതസഖിയെ നൽകി അനുഗ്രഗിക്കണമെ. പ്രിയസഹോദരൻ്റെ എല്ലാ ജീവിത തടസ്സങ്ങൾ മാറ്റി കൃപയുള്ള അനുഗ്രഹീത യായ ജീവിത പങ്കാളിയെ നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ
Amen 🙏 amen 🙏 amen 🙏 amen 🙏 കുടുംബ ജിവിതംന ദി amen 🙏 amen 🙏 amen Nithin 🙏 amen sabu 🙏 mini amen 🙏 amen 🙏
ലോൺ അടച്ചു വീട്ടാനുള്ള ഒരു വഴി കാണിച്ച് തന്ന് കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ
Ente
Sanghadanghal
Ente
Karthavil
Samarppikkunnu
Amen
❤ Amen dhivame monte pasport athrayum vagm tharaname ❤amen amen amen amen amen amen amen amen amen amen amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥❤️🙏🏻❤️❤️🔥🔥
എൻ്റെ ഉള്ളിയിൽ നീറുന്ന വേദന മാറ്റി തരണേ ദൈവമേ.എൻ്റെ കുഞ്ഞുവിൻ അവൻ്റെ തെറ്റുകൾ എല്ലാം മനസിലാക്കി കൊടുക്ക്കനെ😢🙏
Karthave kaniyaname alivuthonnaname. Amen🙏🙏🙏🙏🙏
യേശുവേ എന്റെ മകന് നവംബർ 26നു നടക്കുന്ന ബികോം ഫിനാൻഷ്യൽ മാനേജ്മെന്റ് പരീക്ഷയിൽ നൂറു മേനി വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
കർത്താവേ എന്റെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പിണക്കം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണം
അമ്മേ മാതാവേ എനിക്ക് സ്ഥിരമായി ഒരു ജോലി തരുവാൻഅമ്മ സഹായിക്കണമെ.എ ന്റെമകന് വിദേശത്ത് പോകാൻ എത്രയും പെട്ടെന്ന് സാധിക്കണമെ.
അമ്മ മാധവെ. Eeshoye എന്റെ നിയോഗത്തിന്മേൽ കരുണാകട്ടെണമേ അമേൻ
എന്റെ അറബിയെ മോനെ വഴി തെറ്റി പോകരുതേ amen
മരുമോന് സ്വഭാവമായിട്ടം തന്നു മോൾടെ കുടുംബത്തെ അണുക്രെകിക്കേണമേ amen
10 ൽ പഠിക്കുന്ന abeline, മൊബൈൽ ഫോണിനെ അടിക്ട് ആയ പഠനത്തിൽ താല്പര്മില്ലാത്ത ഹയയെ സമർപ്പിക്കുന്നു സംതോഷാപ്രതമായ കുടുംബജീവിതം എന്റേം സഹോദരിയുടെയും, വീട്ടിനുള്ളിൽ ശർത്ഥിച്ചു വെക്കുന്ന ദുഷ്ടരൂപിയെ, നഷ്ട്ടപെട്ട പണം സമർപ്പിക്കുന്നു നാഥാ 🙏
എൻ്റെ മകന് IELTS Exam ൽ ഉന്നത വിജയം തന്ന് നല്ലൊരു വിദേശ ജോലി സാധ്യമാക്കിത്തരണമെ ഈശോയെ 'അമ്മെ മാതാവേ മാധ്യസ്ഥം വഹിക്കണമെ
അമ്മേ മാതാവേ നീ നമ്മളെ കാണുന്നുണ്ടോ. കടക്കാർ വീട്ടിൽ ക്യാഷ് ചോദിച്ചു വന്നു തുടങ്ങി അമ്മേ പിടിച്ചു നില്കുവാൻ ഉള്ള കൃപ തരണമേ. എന്റെ മോൾ ജർമ്മൻ B2 എക്സാം എഴുതിരിക്കുവാ അമ്മേ ഫുൾ പാസ്സ് അക്കിത്തരണമേ. വീടിൽ എല്ലാർക്കും ആരോഗ്യവും ദീർക്കയുസും നൽകി അനുഗ്രഹിക്കേണമേ. എന്റെ ഷുഗറും BP യും നോർമൽ ആക്കി തരണമേ അമ്മേ കൃപ തരണമേ 🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏
Kripasanathil poyi mathavinodu sangadam paraju udambadiyil jeeviku maathavu kadangal vegam maranayi oru vazhi kaanichu tharum 💯💯💯💯✝️✝️✝️✝️✝️
ജപ്തി നടപടികൾ നിർത്തിവെപ്പിക്കണമേ. വസ്തു വിൽപ്പന വേഗത്തിൽ നടതിതരണമേ
Eeshoye എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി തരേണമേ amen
ഞങ്ങളുടെ മകൾക്കു പ്രാർത്ഥിക്കാനും പഠിക്കാനും നല്ല മാർക്കോടെ sslc പാസ്സാകാൻ അനുഗ്രഹിക്കണേ വിവേകവും ബുദ്ധിയുംഅനുസരണയും അനുസരണയും അനുസരണയും
Amen 🙏 amen 🙏 amen 🙏 amen 🙏 ഈ കുടുംബ കൂട്ടായ്മ പുതിയ ജിവിതംനാങീയകണം amen 🙏 amen 🙏 amen 🙏 amen 🙏 amen amen amen 🙏 mini amen 🙏 amen Nithin 🙏 amen sabu 🙏 amen 🙏 sabu amen 🙏
Amen 🙏 amen 🙏 amen Nithin 🙏 amen 🙏 amen 🙏 sabu amen 🙏 mini amen 🙏 കാലിന്റെ രേഗം amen 🙏 amen 🙏 amen 🙏 amen 🙏
ഈശോ എനിക്ക് ഒരു വീട് thannu സഹായിക്കണേ എന്റെ 2 മക്കൾ മാരെ കാത്തുകൊള്ളണമേ എന്റെ കഴുത്തില്ലേ തടിപ്പ് മാറ്റി തരണേ
കർത്താവെ എന്റെ മകന്റെ USA യുടെ വിസ ഒരു തടസവും ഇല്ലാതെ അടിച്ചു കിട്ടണം 🙏🙏
Cicychechum മക്കളും മോഷ്ടിച്ച എല്ലാ വസ്തുക്കളും തിരിച്ചു തരാൻ പ്രാർത്ഥിക്കുന്നു
ഈശോയെ എന്റെ മകളുടെ അസുഖംപൂർണ്ണമായി അകറ്റി തരേണമേ ആമ്മേൻ
കർത്താവേ ഗവൺമെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
Eessoye ante Achayanet kanninu kazhca thannu Anugrahikkename oru Sashiyakkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏
Angalaude kadamviti tharaname eyashue joley tharaname amen