എന്റെ ദൈവമേ എന്റെ മകൻ ടോണിയുടെകൈയ്യുടെ വേദന എടുത്തു മാറ്റി ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ജോലി ചെയ്യുതു ജീവിക്കാനുള്ള കൃപനൽകണമ യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂ യ്യ ആമ്മേൻ🙏🙏:🙏🙏🙏🙏🙏
Ente husbandinte company dues kittaname. Makanu yojicha makale vivaham nadathi tharaname. Enikku oru nalla own house tharaname. Ellavarkum health and wealth kodukkename. Ave Maria and praise the lord Jesus
അമ്മായി അമ്മയോട് പോര് എടുക്കുന്ന എന്തോ മരുമക്കൾ ഈ കാലഘട്ടത്തിൽ ഉണ്ട് ഈശോയെ വിധവകളായ മറ്റാരും സഹായിക്കാൻ . ഇല്ലാത്ത അമ്മമാരെ ഉപരി വിക്കന്ന മരുമക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമെ
എന്റെ ദൈവമേ എന്റെ മകൻ ടോണിയുടെകൈയ്യുടെ വേദന എടുത്തു മാറ്റി ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ജോലി ചെയ്യുതു ജീവിക്കാനുള്ള കൃപനൽകണമ യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂ യ്യ ആമ്മേൻ🙏🙏:🙏🙏🙏🙏🙏
എന്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
എന്റെ ദൈവം എനിക്ക് തരും.. 🙏🏻🙏🏻🙏🏻
മകന് ദൈവം വിവാഹം നടത്തി തരും വിശ്വസിക്കുന്നു ദൈവമെ.
എന്റെ സഹോദരൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു. Amen
എന്റെ ഈശോയെ 32 വയസ് ആയ മകന് അനുയോജ്യമായ പങ്കാളി യെ നൽകി വിവാഹം നടത്തി തരണമേ 🙏🙏
Ente sambatheeka budhimuttukal
Mattaname യേശുവേ
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്ന ഞങ്ങളുടെ വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാവാൻ വേണ്ടി അമ്മ മാതാവേ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ
എന്റെ ദൈവം എനിക്ക് മനോഹരമായ ഭവനം നൽകും
ഈശോയെ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണമേ
എന്റെ ഈശോയെ മൂത്ത മകന്റെ വിവാഹ തടസം മാറ്റി തരണേ
എന്റെ മക്കൾ ദൈവസ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏
ദൈവസഹായത്താൽ നല്ലൊരു സ്ഥലവും വീടും എൻ്റെ മോൾക്ക് ദൈവം തരും. ആമേൻ
Ente Daivam Enike Ellam Tharum. VISWASIKUNNU. praise the Lord
എന്റെ മകൾക്കു സുരക്ഷിതമായ സ്ഥലത്തു ഒരു ജോലി ശരിയാക്കി കൊടുക്കണേ ഈശോയെ!!
എന്റെ അപ്പാ പിതാവേ എന്റെ പുറത്തു വേദന മാറ്റി തരണേ ഈശോയെ 🙏🏻🙏🏻
എനിക്ക് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ആമേൻ
Jesus help our daughter for good partner thank u Jesus amen hallelujah 🙏 🙌
Ente Esoye Ente makkal parisuthayhmavinal nirayane .Ente Eso enikku tharum .Thank you, jesus for hearing my petition
"Entey daivam enikku tharum"
Monte Vivaham nadathitharum enne Viswasikunnu. AMEN
ജെസ്വിൻ, annlin ഈ പരീക്ഷകളിൽ വിജയിക്കും എന്റെ ദൈവം എനിക്ക് നടത്തി തരും നന്ദി യേശുവേ നന്ദി
ഈശോയെ എന്റെ മകന് ജോലി കൊടുത്ത അനുഗ്രഹിക്കണേ
എൻ്റെ കടബാധ്യതകൾ 'കർത്താവ് മാറ്റി തന്ന് എന്നെ അനുഗ്രഹിക്കും
Eeshoye sthotram Eeshoye nandhy Eeshoye sthuthy Eeshoye Aaraadhana Eeshoye mahatwam 🙏💔💔💔🙏
കർത്താവേ കരുണയായിരിക്കേണമെ
Jesus bless me with a band 5 nurse job.Amen
Enta davam enikku tharu , in Jesus name Amen
8 am തിയതി ഡ്രൈവിംഗ് ടെസ്റ് പാസാക്കാൻ കർത്താവേ കണിയന്മേ
Esoyee angek mahathwam undakatte Amen makale elimayal nirakkaname Amen makale samarppikkunnu anugrahikkane 🙏 koode undakaname viduthal nalkaneme
Eshoyee vishudhiyil elimayilum jeevikan anugrahikane sahayikanee
ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
Praise the lord🙏🏻🙏🏻🙏🏻
എൻ്റെ ദൈവം എൻ്റെ മോളെ മനസ്സിലാക്കുന്ന ദൈവഭയവും ദൈവസ്നേഹവും ഉള്ള ഒരു ജീവിത പങ്കാളിയെ എൻ്റെ മോൾക്ക് തരും .ആമേൻ
ആമ്മേൽ ഹല്ലേ ലുയ ആമ്മേൻ എൽസി ജോസഫ്🙏🏼🙏🏼🙏🏼🙏🏼🙏🏼
Ente daivam ee veedupani ee varsham thanne nadathitharum
മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ. ആമേൻ
Esoyae Alphyke ethrayum pettenne nalla jeevithapankalyayum nalla jolyum thanne anugraghikanamae ammae madavae pray for us
മനുഷ്യൻ ഏകാൻ ആയിരുന്ന നന്നല്ല ഞാൻ അവനു തക്കതായ തുണയെ തരും. ആമേൻ
ഈശോയെ എന്റെ കുടുംബത്തിൽ വന്ന പിശാചിനെ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
പിശാചോ
എന്താണ് ഉദ്ദേശിച്ചത്
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
Ente husbandinte company dues kittaname. Makanu yojicha makale vivaham nadathi tharaname. Enikku oru nalla own house tharaname. Ellavarkum health and wealth kodukkename. Ave Maria and praise the lord Jesus
Ente Dyvam eniku tharum ennu njan visosikunnu 🙏
Princinum, binuvinum, donnakkum, joekkum nalla vivaham ente Daivam tharum...
Esoyae kunjumon chettanae sugapeduthanamae samsarasheshi koduthe anugraghikanamae purnamay sugapeduthanamae
മനുഷ്യൻ അസാധ്യം എന്നാൽ ദൈവത്തിന് സകലവും സാധ്യം ആമേൻ
അനുഗ്രഹിക്കണമെ
Ente Daivam Tharum
ഈശോയെ എന്റെ എല്ലാ തടസങ്ങളും നീ മാറ്റി തരണേ.. അപേക്ഷിച്ചാൽ ഉപേക്ഷിക്കല്ലേ ഈശോയെ
Esoyee Agnes mole Serah mole samarppikkunnu anugrahikkane karunathonane 🙏 Agnes molek santhosham nalkaname kuravukale niravukal akkane prarthikkunnu vasi matitharene anugrahikkaname
Ente sthalakachavadam nadakkum jhan viswasikkunnu ente daivam enikku tharium...aammen..
Esoyae kunjamma chechyudae skin problem ellam eduthe mattanamae purnamay sugapeduthanamae
Ente makanu oru kunjine nalki anugrahikaname
Amme yeshoya monteevivahamm eante daivam enike nalki tarum yannu vishasikkunnu
Please pray to me
Amme thakka thunaye kodukane. Thakka samayathe oru kalyanam kodukane (Australia)thanne joli cheyyuna oru makane tharane.
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname
Esoyae entae sunnychanae purnamay sugapeduthanamae sheenam ellam eduthe mattanamae,nalla aarogyum koduthe anugraghikanamae
Eshoye makkalude kalleyanam nadakkum, Amen ente eshttammalla dhaivathinte eshttam niraveratte ❤
അമ്മായി അമ്മയോട് പോര് എടുക്കുന്ന എന്തോ മരുമക്കൾ ഈ കാലഘട്ടത്തിൽ ഉണ്ട് ഈശോയെ വിധവകളായ മറ്റാരും സഹായിക്കാൻ . ഇല്ലാത്ത അമ്മമാരെ ഉപരി വിക്കന്ന മരുമക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമെ
ആമേൻ🙏🙏🙏🙏
Ente Dhaivam sthalam vilpanayude thadassam mattitharum, Kadabadhyatha mattum. 🙏🙏
Lord Jesus have mercy on my family
Ammy Enikku oru jolly nalkanamy anugrahikanamy mathavy
Ente Daivam enike tharum .Amen
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന 21 അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.എഫെസുസ് 3-20-21
Esoyae Joelmontae sheenam ellam eduthe mattanamae purnamay sugapeduthanamae
എന്റെ കർത്താവു എനിക്ക് സൗഖ്യം തരും 🙏🏻
എല്ലാവരുടെയും മദ്യപാനം മാറാൻ 🙏🙏
Very blessed messages thanks Father
മകന്റെ വിവാഹ തടസം മാറ്റി y{ഗിച്ച ഞങ്ങളെ തന്നു anugrahikename🙏
Esoyae Chrismoludae exam phobia ellam eduthe mattanamae unnatha vijayam koduthe anugraghikanamae
Amen, Hallelujah 🙏.
APC kittan prarthikkunnu.എന്റെ ഡശിവം എനിക്കു തരും.ആമേൻ
Ente Daivam enikku tharum ammen✝️✝️✝️✝️✝️✝️🙏🙏🙏🙏
Helen shaiju pidivasi marikkittuvan prarthikkane
എന്റെ മോന്റ ചുമ്മാ മാറ്റി മാറ്റി തരണം jobpermanantakkythranama
Appa puthiya oru bhavanam tharane. Husband ne elpichu prarthikunnu pukavali madyapanam mattikodukane
I believe my daughter will get job in newziland thank you Lord
🙏🙏🙏
Please pray for getting good home in Bangalore
Thank youacha 🎉 good talk.
Eshoye kathukollanama amen
Please 🙏🏼 pray for my daughter to be blessed with a good life partner.Thank you
Esoye njagalodu karuna thonnaname
എന്റെ യേശുവേ
❤
Eshoyee kadabadhyatha samarpikunnu ettadukaneee kannady veed vittit sahayikanee December 24 munbb kannady veed vitt sahayikanee
Bless Jibin to finish his house construction and help him to marry ..38 years old 🙏🙏
Praise you Jesus for all the blessings 🙏🙏
Enta makaluda garbhastha shishuivinea anugrhikennemea
എൻറെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി age38
A men 🙏🏼🙏🏼🙏🏼
Salarythranam
Amen 🙏
Amme mathave monte uparipadanathe elpichu prarthikunnu thadasangal mattikodukane. Bank nte prasnangal mattikodukane
Bless neethu
Ente mootha makante vivaham ee varsham thanne daivam nadathitharum
Ente mon Nirmal ജോലി ആഗ്രഹിക്കുന്നു lebhikkan is
Amen... Halleluia 🙏🏻🌹
Arul Divya Dhanyajinoy Alric Thresiama Mary Job