അശ്വതി ചന്ദ്രൻ പറയുന്നത് ജോസഫച്ചൻറെ വായിൽ നിന്ന് ആ സന്ദേശം കേട്ട മാത്രയിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @sajan6480
    @sajan6480 หลายเดือนก่อน +42

    അമ്മേ ഇങ്ങനെ ഒരു അനുഗ്രഹിത സാക്ഷ്യം അമ്മയുടെ സന്നിധിയിൽ പറയുവാൻ അനേകർക്ക് സാക്ഷിയാകുവാൻ ഞങ്ങളെ സഹായിക്കണമേ 🙏

  • @96333.
    @96333. หลายเดือนก่อน +123

    Amme ഈ മകളുടെ പോലെയുള്ള വിശ്വാസം ഞാങ്ങൾക്കും തരണമേ

  • @BincyBinoy-h7l
    @BincyBinoy-h7l หลายเดือนก่อน +26

    അമ്മേ ഈ മകളുടെ സാഷ്യം ലോകത്തിലുള്ള എല്ലാ മക്കൾക്കും ഒരു പ്രജോദനം ആകട്ടെ

  • @SheenaRoy-wh9mz
    @SheenaRoy-wh9mz หลายเดือนก่อน +18

    അമ്മേ ഈ സാക്ഷ്യം അനേർക്ക് അനുഭവമായി മാറ്റണമേ 🙏🙏🙏

  • @josephgeorge4119
    @josephgeorge4119 หลายเดือนก่อน +46

    നിൻറെ ഈ തീഷ്ണത നഷ്ടപ്പെടാതെ ശ്രമിക്കണമെ, ഈശോ നിന്നിലൂടെ ഒരുപാട് കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.

  • @mollychacko6119
    @mollychacko6119 หลายเดือนก่อน +211

    അമ്മേ ഈ കൊച്ചിൻ്റെ സാക്ഷ്യംേലാകമെങ്ങും അറിയട്ടെ, എല്ലാ യുവജനങ്ങളും, ഇതുപോലെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷികളായി തീർന്നെങ്കിൽ, അമ്മേ യുവജനങ്ങളെ ഇങ്ങനെയുള്ള വിശ്വാസതീഷണതയിൽ വളർത്തണമെ ............ അമ്മേ എൻ്റെ മക്കളെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ❤❤❤❤❤❤❤

    • @jomolmathai1732
      @jomolmathai1732 หลายเดือนก่อน +4

      🙏🙏🙏എന്റെ മോനും വിശ്വാസം വർധിക്കണമേ 🙏

    • @bettyabraham6722
      @bettyabraham6722 หลายเดือนก่อน +3

      Ente molkkum Ella youth neyum samarppikkunnu

    • @freemadsilva3750
      @freemadsilva3750 หลายเดือนก่อน +2

      🙏

    • @Akkuz._450
      @Akkuz._450 หลายเดือนก่อน +3

      Amme chadich umeshnt satyangal purat varne. Ene sakshayaki uyarthname. Aavnt kalyanm mundagne

    • @treesaksebastian7485
      @treesaksebastian7485 หลายเดือนก่อน +2

      Amme koottayirikanne, kazhiv thann, family alwayss under🙏🏼 you

  • @BalaKrishnan-tl8wv
    @BalaKrishnan-tl8wv หลายเดือนก่อน +32

    അമ്മേ എത്രയും പെട്ടെന്ന് ഈ മകൾക്ക് ജോലി കൊടുത്തുഅമ്മയുടെപ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കണമെആമേൻ❤

  • @dollybinoy7514
    @dollybinoy7514 หลายเดือนก่อน +96

    അശ്വതിമോളുടെ ഈ വലിയ വിശ്വാസ സാക്ഷ്യത്തിന് ഈശോക്കും അമ്മയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k หลายเดือนก่อน +96

    അമ്മ മാതാവേ എന്റെ വിശ-സ്മില്ലാത്ത മക്കൾക്ക് വിശ്വാസം നൽകി അനുമക്കണമേ

  • @DreamscomeTrue-p8t
    @DreamscomeTrue-p8t หลายเดือนก่อน +26

    എന്തൊരു നല്ല സാക്ഷ്യം.... ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഇതുപൊല നല്ലതായി വളരാൻ അമ്മേ അനുഗ്രഹിക്കണേയ് അമ്മേ

  • @tinuvarghese5168
    @tinuvarghese5168 หลายเดือนก่อน +27

    കൊള്ളാം നല്ല തുറന്ന മനസോടെയുള്ള സംസാരം നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. ആമേൻ ❤

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +32

    എന്റെ അമ്മമാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 หลายเดือนก่อน +48

    മോളെ അശ്വതി നിന്റെ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🔥🔥🔥

  • @merlijoyish561
    @merlijoyish561 หลายเดือนก่อน +23

    മാതാവേ എനിക്കും ഇതുപോലെ വിശ്വാസ തീക്ഷണതായാൽ നിറയ്ക്കണമേ

  • @lizyajacob7620
    @lizyajacob7620 หลายเดือนก่อน +41

    ഈ കുട്ടി എത്ര ഭംഗിയായി സംസാരിക്കുന്നു. വളരെ കഴിവുള്ള കുട്ടി. ദൈവം ഫലം കൊടുക്കട്ടെ 🙌🏻

  • @ajitham.t672
    @ajitham.t672 หลายเดือนก่อน +33

    എന്റെ അമ്മേ എന്നെ അപമാനിക്കുന്നവരുടെ മുന്നിൽ എന്നെ എന്റെ അമ്മ ഉയർത്തണമേ 😭😭😭😭😭

    • @sheeladasan4232
      @sheeladasan4232 17 วันที่ผ่านมา

      എന്റ അമ്മ മാതാവേ എനിക്കും സാക്ഷ്യം പറയാൻ വഴി ഒരുക്കണമേ

  • @PushpaS-b4f
    @PushpaS-b4f หลายเดือนก่อน +17

    അമ്മയുടെ അനുഗ്രഹം നിറഞ്ഞുതുളുമ്പുന്ന മകളുടെ സാക്ഷ്യം കേട്ടു കരഞ്ഞുപോയി അമ്മേ.. ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ...

  • @mercysabu2125
    @mercysabu2125 หลายเดือนก่อน +22

    എത്രയും പെട്ടെന്നെ ഈ കുട്ടിക്ക് ജോലി കൊടുക്കണേ അമ്മേ

  • @kochuranyantony4222
    @kochuranyantony4222 หลายเดือนก่อน +126

    എത്രയും പെട്ടെന്ന് ജോലി കിട്ടിയ സാക്ഷ്യം മോൾ പറയണേ മാതാവേ ആ കുഞ്ഞ് ഈ സാക്ഷ്യം പറഞ്ഞപ്പോ ക്രിസ്ത്യൻ ആയ ഞാൻ വാവിട്ടു കരഞ്ഞു അമ്മ മാതാവിന്റെ മുൻപിൽ തല കുനിച്ചു നിന്നുപോയി ❤🎉🙏🙏🙏

  • @sumijohnson5531
    @sumijohnson5531 หลายเดือนก่อน +25

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും വിശ്വാസതീഷ്ണത നൽകി നിന്റെ ഹിതത്തിന് അനുസരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏എനിക്ക് ഇനി എന്ത് പ്രാർത്ഥിക്കേണമെന്ന് അറിയില്ല അമ്മേ 🙏🙏🙏കൈവിടല്ലേ അമ്മേ 🙏🙏🙏

  • @prajithajayesh
    @prajithajayesh หลายเดือนก่อน +41

    മാതാവേ നിന്റെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കരുതേ, കൂടെ കൈപിടിച്ചു കൊണ്ടു നടക്കണമേ, എന്നെയും, എന്റെ കുടുംബത്തെയും

  • @pushpamjose9815
    @pushpamjose9815 หลายเดือนก่อน +25

    അമ്മേമാതാവേ ജോലിയില്ലാത്ത എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +36

    മാതാവേ ഈ കുഞ്ഞിനെ മിന്നിച്ചേക്കണേ ജോലി വേഗം കൊടുക്കണേ 🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏

  • @josephpongamparampil5584
    @josephpongamparampil5584 หลายเดือนก่อน +573

    ശരിക്കും ഒരു Fire Woman. വിശ്വാസ തീഷ്ണതയാൽ ജ്വലിക്കുന്ന അശ്വതി എല്ലാവർക്കും വഴികാട്ടി ആകട്ടെ 👏👏 ആവേ മരിയ 🙏

  • @moneythomas5593
    @moneythomas5593 หลายเดือนก่อน +13

    അമ്മെ , എന്തൊരു വ്യക്തവും ശക്തവുമായ സാക്ഷ്യം, ഈമകളേയും എല്ലാ യുവതീയുവാക്കളേയും അനുഗ്രഹിക്കണമെ

  • @usha8129
    @usha8129 หลายเดือนก่อน +22

    അമ്മേ മാതാവേ ഈ മകളെപ്പോലെ എല്ലാ മക്കളെയും ദൈവവിശ്വാസത്തെങ്കിലേക്ക് കൊണ്ടുവരണം

  • @maryvimala5200
    @maryvimala5200 หลายเดือนก่อน +64

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LillykuttyJoseph-z7h
    @LillykuttyJoseph-z7h หลายเดือนก่อน +28

    എൻ്റെ മക്കളെ ഈ സാക്ഷ്യത്തോടൊപ്പം അമ്മയ്ക്കും തിരുകുമാരനും സമർപ്പിക്കുന്നു എല്ലാവരും അമ്മയുടെ സാക്ഷികളായി മാറട്ടെ ആമ്മേൻ

  • @minithomas4064
    @minithomas4064 หลายเดือนก่อน +46

    ❤ അമ്മേ മാതാവേ എല്ലാ യുവജ നങ്ങളേയും അമ്മയുടെ കര ങ്ങളിൽ ഏൽപ്പിക്കുന്നു അവരേ ദൈവസ്നേഹ ത്തിലും കൃപയിലും വിശുദ്ധിയിലും ഭക്തിയിലും വിശ്വാസത്തിലും ആത്മീയതയിലും ജീവിക്കുവാൻ അനുഗ്രഹിക്കണമേ ചേർത്തു പിടിക്കേ ണമേ, വഴി തെറ്റി പോകാൻ അനു വദിക്കരുതേ ദൈവഭവനത്തിൽ ഏൽപ്പിക്കേ ണമേ അമ്മ എപ്പഴും കൂടെ ഉണ്ടായിരിക്കണ്ടമേ അമ്മയുടെ കൃപ മാത്രം മതി. കൗമാരത്തിൽ മക്കൾ ഈശോ യോടു ചേർന്നുനിന്നതു പോലെ യുവത്വത്തിലും ചേർത്തിരു ത്തേണമേ ആമേൻ ഹാലേല്ലയ ആവേ മരിയ❤❤❤❤❤

  • @beenagomez5341
    @beenagomez5341 หลายเดือนก่อน +49

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +172

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്കാ 18:27🙏🙏🙏🙏🙏🙏

  • @rinishaji8405
    @rinishaji8405 หลายเดือนก่อน +15

    Mathave എന്റെ മകന് നല്ലെയൊരു ജോലി നൽകി അനുഗ്രഹിക്കേണമേ amen❤

  • @aswinprabhakumar5661
    @aswinprabhakumar5661 หลายเดือนก่อน +20

    മാതാവേ എനിക്കും ഇതുപോലെ വന്ന് സാക്ഷ്യം പറയാൻ സാധികേണമേ🙏🏻🙏🏻🙏🏻🙏🏻

  • @minimudanattu9731
    @minimudanattu9731 หลายเดือนก่อน +42

    യീശോയെ എന്നിൽ വിശ്വാസം വർധിപ്പിക്കണമേ 😭😭😭🙏🏻🙏🏻🙏🏻

  • @aswathyp1509
    @aswathyp1509 หลายเดือนก่อน +16

    അമ്മേ എനിക്ക് എത്രയും പെട്ടന്ന് ഉടമ്പടി പുതുക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +27

    എന്റെ അമ്മ മാതാവേ ഈ മോളെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️

  • @maryjasmin4996
    @maryjasmin4996 หลายเดือนก่อน +14

    പരിശുദ്ധ അമ്മയെക്കും ഈശോക്കും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️❤️

  • @jamesgeorge5222
    @jamesgeorge5222 หลายเดือนก่อน +15

    യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ നന്ദി.

  • @PushpalillyPushparaj
    @PushpalillyPushparaj หลายเดือนก่อน +25

    അമ്മ മാതാവേ ഞാൻ ഉടമ്പടി നിയോഗത്തിൽ എനിക്ക് ഒരു സ്വന്തമായി ഭവനം വേണമെന്ന് ഞാൻ പ്രാർത്ഥിച്ചു ഞാനും അഞ്ചു മക്കളും വാടകവീട്ടിലാണ് താമസിക്കുന്നത് അതിനടുത്തു ഒരു വിട് പതിനഞ്ചു ലക്ഷം വില പറയുന്നു അഞ്ചു ലക്ഷം ഇപ്പോൾ advance കൊടുത്താൽ എനിക്ക് ഭവനം കിട്ടും ഏതൊരു തടസ്സവും ഇല്ലാതെ ഭാവനം എടുക്കുവാൻ എന്നെ സഹായിക്കണമേ അമ്മേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 หลายเดือนก่อน +11

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @shinoypious7382
    @shinoypious7382 หลายเดือนก่อน +25

    അമ്മ മാതാവേ കൂടെ ഉണ്ടാകണേ ആമേൻ. എനിക്കു എത്രയും പെട്ടന്ന് ജോലിക്കു കേറാൻ ഉള്ള അവസരം തരണമേ ആമേൻ

  • @saraswathysaraswathy3884
    @saraswathysaraswathy3884 หลายเดือนก่อน +12

    അമ്മേ
    മാതാവേ കുട്ടു ബത്തില് ശാന്തി സമാധാനം ഉണ്ടാവട്ടെ മാതാവേ

  • @aadhamskitchen8230
    @aadhamskitchen8230 หลายเดือนก่อน +50

    അമ്മേ ഭാഗ്യമുള്ള അച്ഛനും അമ്മയും. ഈ മകൾ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ. ഇതുപോലെ സാക്ഷ്യം പറയുമ്പോൾ ബഹുമാനപ്പെട്ട ജോസഫച്ചനേയും കൂടി എല്ലാവരും നന്ദി പറയണേ നന്ദി അശ്വതി. നന്ദി അമ്മേ നന്ദി ഈശോ❤❤❤❤❤❤

    • @Mollykutty-f2y
      @Mollykutty-f2y หลายเดือนก่อน

      Ammam
      Amma..antamakane.kattukollanama..aamen🎉

  • @jessyrony4284
    @jessyrony4284 หลายเดือนก่อน +22

    അമ്മേ ഈശോയേ എല്ലാ മക്കളെയും ഇതുപോലെ ഭക്തിയിൽ തീക്ഷണതയുള്ളവരക്കണമേ 🙏🙏🙏🙏🙏❤❤❤❤❤

  • @mollychacko6119
    @mollychacko6119 หลายเดือนก่อน +33

    അമ്മേ. Nov 23-ന് നടക്കുന്ന Army PRTExam - ന് വിജയം നൽകി, ജോലി നൽകിസാക്ഷിയാക്കണെ❤

    • @tresiammapeter2451
      @tresiammapeter2451 หลายเดือนก่อน

      Amme Mathave anghayude divyanugrahangal kondu ee mole nirakkaname 🙏🙏🙏

    • @presthinajose5189
      @presthinajose5189 28 วันที่ผ่านมา +1

      my son completed his training and got job from this monday in airforce at Melbourne through light a candle prayer

  • @josecheriyan9795
    @josecheriyan9795 หลายเดือนก่อน +29

    എന്റെ അമ്മേ എന്തൊരു സാക്ഷ്യം അമ്മേ ഞാൻ ഒരു പാപിയാണ് എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ idayakkane🙏🙏🙏🙏🙏

  • @ParvathySanjeev-xz2wc
    @ParvathySanjeev-xz2wc หลายเดือนก่อน +18

    പരിശുദ്ധ അമ്മേ...യേശു അപ്പച്ചാ...എന്റെ അമ്മ ഇന്ന്‌ ഡിസ്ചാര്‍ജ് ആയി...ദൈവത്തിന്റെ കൃപയ്ക്ക് ഒരായിരം നന്ദി....എന്റെ അമ്മയുടെ ചുമയും ശ്വാസം മുട്ടും ഇപ്പോള്‍ നല്ല കുറവുണ്ട്... പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം ഞങ്ങളില്‍ ഉണ്ടാക്കണമെ....

  • @reethammack4019
    @reethammack4019 หลายเดือนก่อน +7

    അമ്മേ അമ്മയുടെ പ്രത്യേക്ഷീകരണത്തിൻറ സ്വിരം സാക്ഷി യാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ..

  • @madhukamadhuka6054
    @madhukamadhuka6054 หลายเดือนก่อน +49

    അമ്മേ...പരിശുദ്ധ മാതാവേ ഈ കുട്ടി അമ്മയുടെ സംരക്ഷണവും അഭിഷേകവും നിറഞ്ഞവൾ ആണ് ജോലിനൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

    • @mestephin5575
      @mestephin5575 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @mestephin5575
      @mestephin5575 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +14

    ഈശോയെ മാതാവേ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻

  • @raicymathew2464
    @raicymathew2464 หลายเดือนก่อน +20

    അമ്മേ. എന്റെ മകനെയും അമ്മയുടെ മകനാക്കി മാറ്റണം. കർത്താവിന്റെ കൃപ ചൊരിയേണ്.

  • @shynit4052
    @shynit4052 หลายเดือนก่อน +14

    അമ്മ മാതാവെ എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം അമ്മ തരേണം

  • @Suseela-r6w
    @Suseela-r6w หลายเดือนก่อน +8

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും ഈമകൾപറയുന്നതുപോലെസാക്ഷിപറയുവാൻഒരുക്കണമെമാതാവേആമേൻ

  • @jayasreejaya3803
    @jayasreejaya3803 หลายเดือนก่อน +9

    മാതാവേ. അമ്മയുടെ സാന്നിധ്യം നൽകി അനുഗ്രഹിക്കേണമേ

  • @adithyaprabhal8102
    @adithyaprabhal8102 หลายเดือนก่อน +12

    എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤

  • @mayamaushaija9553
    @mayamaushaija9553 หลายเดือนก่อน +71

    അമ്മേ മാതാവേ ഈ മോളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമേ❤❤❤❤

  • @ammusivadas865
    @ammusivadas865 หลายเดือนก่อน +7

    അമ്മേ ഇതുപോലെ വിശ്വാസ തീക്ഷണതയോടെ സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ 🙏🏻

    • @chrischarlyboby9423
      @chrischarlyboby9423 หลายเดือนก่อน

      Amme enniku sadikunnillalo aswathy you are great ❤❤

  • @MiniJob-q3z
    @MiniJob-q3z หลายเดือนก่อน +13

    അമ്മ മാതാവേ നീ കൂടെ ഉണ്ട് എനിക്ക് കാണിച്ച തരേണ്മ്മ 🙏🙏👍

  • @renjinink7790
    @renjinink7790 หลายเดือนก่อน +9

    ആമേൻ ❤ അമ്മേ ഞങ്ങളെല്ലാവരെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @reenajoy5856
    @reenajoy5856 หลายเดือนก่อน +5

    എൻറെ അമ്മേ എൻറെ ഇളയ മകൾ അലീനയ്ക്ക് ഈ മകളുടെ പോലെയുള്ള വിശ്വാസം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryvimala5200
    @maryvimala5200 หลายเดือนก่อน +12

    കാവലായി കരുതലായി ഞങ്ങളുടെ കൂടെ എന്നും ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻ജീവിതപങ്കാളിയെ സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമേ അതിന് അമ്മയും അപ്പയും ഇടയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @krreghu3441
    @krreghu3441 หลายเดือนก่อน +11

    പരിശുദ്ധ അമ്മ മാതാവേ, എന്റെ മകനെ അമ്മ യുടെയും ഈശോ പ്പന്റെയും വിശ്വാസത്തിലാക്കാൻ അനുഗ്രഹവും കൃപയും എന്റെ മകന് നല്കണമേ പരിശുദ്ധ അമ്മമാതാവേ

    • @sinithelly103
      @sinithelly103 หลายเดือนก่อน

      ആമ്മേൻ 🙏🙏🙏

  • @sreejithr182
    @sreejithr182 หลายเดือนก่อน +5

    മാതാവേ എനിക്ക് സ്ഥിരനിയമനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @salysam7374
    @salysam7374 หลายเดือนก่อน +12

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള രൂപാ കിട്ടുവാൻ കരുണ ആയിരിക്കണമേ 😚

  • @usha8129
    @usha8129 หลายเดือนก่อน +8

    മാതാവേ എന്റെ മക്കളെയും എന്റെ ജീവിതപങ്കാളിയും എന്റെ കുടുംബത്തെയും അമ്മയോട് ചേർത്തു നിർത്തണേ അമ്മയോടുള്ള വിശ്വാസം വർധിപ്പിക്കണം മാതാവേ

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +12

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടം നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനുള്ള ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @shinythankachan281
    @shinythankachan281 หลายเดือนก่อน +7

    മാതാവേ നിന്റെ സന്നിധിയിൽ വന്ന് ഇനിയും. സാക്ഷ്യം പറയാൻ എന്നെയും. ഒരുക്കേണമേ:ആമേൻ🙏🙏🙏

  • @sreejayashaji8597
    @sreejayashaji8597 หลายเดือนก่อน +7

    അമ്മ മാതാവേ അവിടുത്തെ മാധ്യസ്ഥതയാൽ എന്റെ എല്ലാ കാര്യങ്ങളും നേടിത്തരണേ 🙏🏾🙏🏾🙏🏾😍😍

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +6

    ദൈവക്യപ നിറഞ്ഞ കുട്ടി.പരി.അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏

  • @jessyxavierjessy8553
    @jessyxavierjessy8553 หลายเดือนก่อน +5

    പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താൽ അസാധ്യമായി ഒന്നുമില്ല. അമ്മേ സ്വസ്തി. അമ്മയ്ക്കും തിരുക്കുമരനും ആയിരമായിരം നന്ദി. 🙏🏼🌹🌹🌹🌹❤️❤️

  • @beenagomez5341
    @beenagomez5341 หลายเดือนก่อน +6

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @AparnaVishnu-z
    @AparnaVishnu-z หลายเดือนก่อน +8

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @SherlyeGeorge
    @SherlyeGeorge หลายเดือนก่อน +2

    അമ്മേ എന്റെ കൃപസനം അമ്മേ എന്റെ മകളുടെ വിവാഹം നല്ലതായി ദൈവാനുഗ്രഹത്തോട്കുടി മംഗള്കാരമായി നടത്തി തരണമേ ആമേൻ

  • @Sinsu520
    @Sinsu520 หลายเดือนก่อน +6

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @silumaain8891
    @silumaain8891 หลายเดือนก่อน +5

    നല്ലൊരു സാക്ഷ്യം ആണ് മോൾ പറഞ്ഞത്.. മോളെ പരിശുദ്ധ അമ്മ ഈശോയോട് പറഞ്ഞു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @UshaVk-lr8zf
    @UshaVk-lr8zf หลายเดือนก่อน +6

    എന്റെ അമ്മേ ഞാൻ പത്താം തരം തുല്യത പരീക്ഷ എഴുതി ഇരിക്കാണ് ഞാൻ പാസാവാൻ എന്റെ അമ്മ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏ആമേൻ 🙏❤️

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +41

    ❤❤❤നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3❤❤❤

  • @jayapaul5914
    @jayapaul5914 หลายเดือนก่อน +5

    അമ്മേ ,ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🙏🌹🙏

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +2

    കഠിന ഹൃദയങ്ങളെ മൃദുവാക്കി കുടുംമ്പ ത്തിലുള്ളവരെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻

  • @molychacko4619
    @molychacko4619 หลายเดือนก่อน +8

    അമ്മ മാതാവെ ഇത് കൃപയുടെ വർഷമാണ് അമ്മേ നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 หลายเดือนก่อน +5

    ഈശോയെ അമ്മേ മാതാവേ ഇതു പോലെ ജീവിതം കരേറാൻ കഷ്ടപെടുന്ന ഓരോ മക്കളേയും അനുഗ്രഹിക്കണേ മേ

  • @bindhups7532
    @bindhups7532 หลายเดือนก่อน +4

    🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതിയേ യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം സ്തോത്രം ആവേ മര്യാവേ മര്യാവേ മര്യാവേ മരിയ അശ്വതി ചന്ദ്രൻ പറഞ്ഞതുപോലെ മകൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയത്🙏🙏🙏❤️🙏🙏🙏 മാതാവ് സഞ്ചാരം മാതാവ് അമ്മ എല്ലാ കുടലിലും കൊണ്ട് അമ്മയെ ഞാനിപ്പോൾ ഒരുപാട് കഷ്ടത്തിലാ അമ്മ എനിക്ക് ഒരു വഴി കാട്ടി തരണേ ഞാനും കുറെ ഉടമ്പും എനിക്ക് പ്രാർത്ഥിക്കാൻ പറ്റാതെ ആവും എല്ലാം ചെയ്തു ഈ കഴിഞ്ഞ പ്രാവശ്യം വന്നു ഞാൻ 2019 അച്ഛന്റെ പാദ🙏🙏🙏❤️🙏

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน +4

    അമ്മേ എനിക്ക് രോഗസൗഖ്യം തന്ന് സാക്ഷി ആക്കണേ അമ്മേ 🙏🙏🙏❤️❤️❤️❤️

  • @rinishaji8405
    @rinishaji8405 หลายเดือนก่อน +4

    മാതാവേ മകളുടെ prossiessig തുടങ്ങി അനുഗ്രഹിക്കേണമേ amen❤

  • @ajmishapk8475
    @ajmishapk8475 หลายเดือนก่อน +6

    അമ്മ മാതാവേ ദേവൂട്ടീന്റെ പനി മാറ്റിതരണേ നല്ല പനിയാണ് മോളെ കാത്തോളണേ പനി ആർക്കും പകരല്ലേ അമ്മേ അമ്മേ തിരുകുമാര മാറ്റിതരണേ

  • @vasanthasenan
    @vasanthasenan หลายเดือนก่อน +6

    കൃപാസന മാതാവേ എന്റെ മകൻ അമൽ വിഎസിനെ ഒരു ഗവൺമെന്റ് ജോലി കൊടുക്കേണമേ അമ്മേ മാതാവേ എന്റെ ഇളയ മകനും പരീക്ഷയിൽ നല്ല വിജയം കൊടുക്കേണമേ ആവേ മരിയ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl หลายเดือนก่อน +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗം സാധിച്ചു തരണമേ എല്ലാവരെയും കാത്തുകൊള്ളണേ ഒരു വഴി കാണിച്ചു തരണേ അമ്മേ കൈവിടല്ലേ 🙏🙏🙏❤️

  • @manjujose4002
    @manjujose4002 หลายเดือนก่อน +4

    എൻ്റെ ഈശോയേ സ്വന്തം സ്ഥലം വീട് കാർ ഇവ നൽകി അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @jayeshc.v1545
    @jayeshc.v1545 หลายเดือนก่อน +11

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എൻറെ ജോലിയിൽ എനിക്ക് മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ട് എന്നെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ🌹🙏🌹🙏🌹🙏

  • @ushakumari-mn8gh
    @ushakumari-mn8gh หลายเดือนก่อน +20

    ശെരിക്കും ഒരു പവർ പാക്ക് ഇടിവെട്ട് സാക്ഷ്യം. ഞാൻ ക്രിസ്ത്യാനി ആണെങ്കിലും ഇത്രയും തീഷ്ണതയും ഒരുറപ്പും എനിക്ക് കിട്ടിയില്ല... ഈ സാക്ഷ്യം 2 തവണ കേൾക്കും. എല്ലാവർക്കും ഷെയർ ചെയ്തു എന്റെ ഗാലറിയിൽ സേവ് ചെയ്തു. ഇടയ്ക്കിടയ്ക്ക് കേൾക്കാം. മനസ്സിന് നല്ല സന്തോഷവും പ്രത്യാശയും തരുന്ന സാക്ഷ്യം.
    അമ്മേ എന്നെയും നല്ല ഉറപ്പും തീഷ്ണതയും ഉള്ള വിശ്വാസത്തിലേക്കു നയിക്കേണമേ. അമ്മയുടെ അൾതാരയിൽ ഇതുപോലെ സാക്ഷ്യം പറയുവാൻ കൃപ തരേണമേ 🙏🙏🙏🙏

  • @AparnaVishnu-z
    @AparnaVishnu-z หลายเดือนก่อน +4

    അമ്മേ, ഞാൻ ഉടമ്പടി വസ്തുക്കളും പത്രവും കൊടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എല്ലാവരെയും കാക്കണമേ 🙏🏻🙏🏻🙏🏻

  • @midhyadipu8222
    @midhyadipu8222 25 วันที่ผ่านมา +1

    എന്റെ കൃപാസനമ്മാതാവേ അനു എന്നെ വെറുക്കരുതേ. എന്റെ കൂടത്തന്നെ ഉണ്ടായിരിക്കണമേ

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +16

    ഒരു പേപ്പറിലും പുസ്തകത്തിലും നോക്കാതെ എത്ര നല്ല ഒഴുക്കോടെ ആണ് ഭംഗിയായി പരിശുദ്ധാത്മ ജ്ഞാനം നിറഞ്ഞ് ഈ കുട്ടി സാക്ഷ്യം പറഞ്ഞത് 🙏

  • @devaKripa
    @devaKripa หลายเดือนก่อน +25

    മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെയും ഒരുക്കണമേ 🙏🙏🙏🙏

  • @Ammu-nc6kq
    @Ammu-nc6kq หลายเดือนก่อน +4

    അമ്മയുടെ പ്രതിഷികാരണത്തിൻ്റെ സ്തിരസക്ഷിയായി യേശുണമ്മത്തിൽ എന്നെ ഉയർത്തണമേ🙏❤️🙏❤️🙏

  • @anithasworld3864
    @anithasworld3864 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ മാറണമേ സാമ്പത്തികമായി അനുഗ്രഹിക്കേണമേ

  • @mariyajoseph6376
    @mariyajoseph6376 หลายเดือนก่อน +23

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️

    • @laisythankachan5780
      @laisythankachan5780 หลายเดือนก่อน +2

      Ente mathave ithupole oru sakshyam parayan enne yum orukaname ee makale anugrahikaname jolikayi viidesath poyirikina ente makante viswasam varthippikename monum Avante kootukaranum Joly nalkanugrahikaname

  • @ancumjancu1561
    @ancumjancu1561 25 วันที่ผ่านมา +1

    അമ്മേ മാതാവേ 🥹അമ്മയ്ക്ക് അസാധ്യം ആയതു ഒന്നുമില്ല. എന്റെ ജീവിതത്തിലും അത്ഭുതം കാണിക്കേണമേ 🥹എന്നെയും സാക്ഷി ആകേണമേ 🙏കൈ വെടിയല്ലേ 🙏

  • @vijiviji7592
    @vijiviji7592 หลายเดือนก่อน +28

    അമ്മേ മാതാവേ എനിക്ക് വയറിൽ ഒരു കുഴപ്പവും ഉണ്ടാകരുതേ അമ്മേ എനിക്ക് ഭയങ്കര പേടിയാണ് അമ്മേ 😭😭😭😭ഉടമ്പടി നേർച്ച എണ്ണ ഞാൻ വയറിൽ പുരട്ടി പ്രാർഥിക്കുന്നു 😢😢😢കനിയണമേ 🙏🙏🙏🙏🙏🙏😭😭😭😭

    • @AmmichiAppichi
      @AmmichiAppichi หลายเดือนก่อน

      H😅😮😢🎉

    • @printujose1549
      @printujose1549 หลายเดือนก่อน

      Amen 🙏🙏🙏🙏