5 നിയോഗം വച്ച് മക്കളുടെ ഉയർച്ചയ്ക്കായി ഇത് പ്രാർത്ഥിക്കൂ, നീ അത്ഭുതം കണ്ടിരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 173

  • @mercybijo3113
    @mercybijo3113 วันที่ผ่านมา

    ഈശോയെ എന്റെമക്കളുടെ ചെവിയുടെ കേൾവിക്കുറവുകൾ മാറ്റിതരേണമേ മക്കളെ അനുഗ്രഹിക്കേണമേ

  • @Ms_ruko_666
    @Ms_ruko_666 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കൾ അലീന ആൽവിൻ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @anujas-fz3hr
    @anujas-fz3hr 18 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മകന് ജോലിയിൽ ഉയർച്ചയുണ്ടാകേണമേ 🙏🏻🌹🌹🙏🏻🌹🙏🏻ആമേൻ 🙏🏻🌹

  • @shobanas4583
    @shobanas4583 2 วันที่ผ่านมา

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണം

  • @anilarajan6061
    @anilarajan6061 2 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകൾക്ക് എത്രയും പെട്ടെന്ന് തന്നെ കാനഡയിൽ ജോലി kittane🙏🙏

  • @Fayis-x9z
    @Fayis-x9z 2 วันที่ผ่านมา +1

    Ente. Makan. Febin. Visitting visayil.dubail oru nalla joli koduth. Anugrahikanee..appaa.

  • @jamesjoseph283
    @jamesjoseph283 2 วันที่ผ่านมา

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ അവരോട് കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ കരുണ തോന്നണമേ തടസ്സങ്ങൾ മാറ്റിതരണമേ ആമ്മേൻ

  • @shobanas4583
    @shobanas4583 2 วันที่ผ่านมา

    ഈശോ കർത്താവ് മാരകമായ രോഗം, യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണം

  • @bobbymathew5618
    @bobbymathew5618 11 ชั่วโมงที่ผ่านมา

    മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനു രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ പ്രാർത്ഥിക്കുന്നു മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്ന പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മോളുടെ എക്സാം റിസൾട്ട് പാസാക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന യേശുവേ നന്ദി സ്തുതി ആരാധന ആമേൻ❤❤❤❤❤🙏🙏🙏🙏🙏

  • @sherinthankachan5450
    @sherinthankachan5450 2 วันที่ผ่านมา

    അമ്മേ ജപമാല മാതാവേ എന്റെ3മക്കളെയും ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏അമ്മേ മാതാവേ അച്ചുവിന്റെ പഠിത്തവും കളികളും അമ്മ കൂടെ നിന്ന് വിജയിപ്പിക്കണമേ 🙏🙏അലൻ സപ്ലി ഒന്നും ഇല്ലാതെ ഡിഗ്രി പാസ്സാകാൻ അമ്മ anugrahikaname🙏🙏അല്ലുമോളുടെ അസുഖം മാറ്റി കൊടുക്കണേ അമ്മേ 🙏🙏അവൾ അവിടെ തനിച്ചല്ലേ അമ്മേ. അമ്മ എപ്പോഴും kudeyundakaname🙏🙏ഒരാപത്തും വരുത്തല്ലേ അമ്മേ 🙏🙏വിശുദ്ധിയിൽ വളരാൻ അവരെ അനുഗ്രഹിക്കണമേ 🙏🙏

  • @shobanas4583
    @shobanas4583 2 วันที่ผ่านมา

    ഈശോ അമ്മ മതാവ് മകൻ സൽസഽഭവം ആത്മിയത പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം കൃപചെരിയണംകുർബാന

  • @S_joseph88
    @S_joseph88 8 ชั่วโมงที่ผ่านมา

    യേശുവേ എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു അവൾക്കു കൂട്ടായിരിക്കണമേ. അവളുടെ ഓരോ നിസഹായാവസ്ഥയിലും അങ്ങ് തുണ ആയി കൂടെ ഉണ്ടാകണേ. ഒരു നല്ല സ്വഭാവം ഉള്ള കുഞ്ഞായി ദൈവകൃപയിൽ വളർന്നു വരാൻ അവളെ അനുഗ്രഹിക്കേണമേ. ഈ ലോകത്തിന്റെ പ്രലോഭനങ്ങളിൽ ഒന്നും ഉൾപ്പെട്ട് പോകാൻ ഇടയാക്കല്ലേ. രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. നല്ല ആരോഗ്യം കൊടുക്കണമേ. നന്നായി പഠിക്കുവാനും ഒരു നല്ല ജീവിതാന്തസ് കിട്ടുവാനും അനുഗ്രഹിക്കേണമേ. നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @MiniKV-b3h
    @MiniKV-b3h 3 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മോൾക്ക് ഐ എൽ ടി എസ് പരീക്ഷ നന്നായിട്ട് എഴുതാൻ സാധിക്കണം ഒരു ഫുൾടൈം ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മൂന്നു വർഷത്തേക്കുള്ള വർക്ക് വിസ കൊടുത്ത അനുഗ്രഹിക്കേണമേ എൻറെ എൻറെ മോന് പ്ലസ്ടു പരീക്ഷയ്ക്ക് നന്നായി എഴുതുവാൻ സാധിക്കണം അതോടൊപ്പം ജർമൻ പരീക്ഷ എഴുതാൻ സാധിക്കണം ഈശോയെ അനുഗ്രഹിക്കാൻ ഈശോയെ മക്കളെ അനുഗ്രഹിക്കണമേ ആണി പാടുള്ള കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 3 วันที่ผ่านมา

    ഈശോയെ എന്റെ മക്കൾക്കു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @RJo-bn4tb
    @RJo-bn4tb 2 วันที่ผ่านมา

    ഈശോയെ എന്റെ യാചനകൾ സ്വീകരിക്കണമേ🙏🙏🙏

  • @sobhasaneesh3130
    @sobhasaneesh3130 3 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @ajithasukumaran793
    @ajithasukumaran793 3 วันที่ผ่านมา +1

    ഈശോയെ +2 പഠിക്കുന്ന എന്റെ മകനെ സമർപ്പിക്കുന്നു എന്റെ മകളെ സമർപ്പിക്കുന്നു നല്ല ഒരു jobinu വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങ് അവരുടേമേൽ കരുണയായിരിക്കണമേ

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കൾ ജോലി ചെയ്ത് എന്നെയും എന്റെ കുംടുംബത്തെയും കടഭാരത്തിൽ നിന്ന് വിടുവിക്കണേ എന്റെ മക്കൾക്ക് വിദേശ ജോലിക്കായി പ്രാർത്ഥിക്ക വഴിയും വാതിലും തുറന്നു തരണേ അപ്പ എന്റെയേശുവേ ആമേൻ❤❤❤

    • @sathisatheesh2086
      @sathisatheesh2086 3 วันที่ผ่านมา

      Ente mon Akash monu jobil uyarcha lephikkuvan Krupa tharename

    • @sathisatheesh2086
      @sathisatheesh2086 3 วันที่ผ่านมา

      EntemonAdarshmonu job lephikkan Anugrahikkaname

  • @ushaRani-nw5ds
    @ushaRani-nw5ds 2 วันที่ผ่านมา

    ഈശോയെ എന്റെ മകളുടെ കാര്യത്തിൽ വളരെ വിഷമത്തിലാണ് അവൾക്കൊരു ജോലി സ്ഥലമായി ലഭിക്കേണമേ അവളുടെ തെറ്റായ ബന്ധത്തിൽ നിന്ന് അവളെ പിന്തിരിയിപ്പിക്കുകയാണ് മാതാവേ ഈശോയെ അവളുടെ മനസ്സ് മാറ്റിത്തരണമേ എന്റെ കർത്താവേ ഞങ്ങൾ പറയുന്നത് അനുസരിക്കേണമേ ദൈവഭക്തിയുള്ള കുഞ്ഞായി തീർക്കണമേ നിയോഗങ്ങൾ യേശുവേ നീ കേൾക്കേണമേ അങ്ങനെ അനുഗ്രഹിക്കണമേ യേശുവേ മനുഷ്യൻ അസാധ്യമായത് ദൈവത്തിനു സാധ്യമാവും ഇന്ന് പൂർണ്ണ വിശ്വാസത്തിൽ ഞാൻ ആരാധിക്കുന്നു🙏

  • @alnavilson6933
    @alnavilson6933 2 วันที่ผ่านมา

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകനും നേഴ്സിംങ്ങ് പഠിക്കുന്ന മകളും പ്ലസ് ടു പഠിക്കുന്ന മകളും പരീക്ഷയിൽ എല്ലാ വിഷയ ത്തിനും പാസായി വരുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️

  • @aniashokan8609
    @aniashokan8609 2 วันที่ผ่านมา

    എന്റെ കൊച്ചു മകൻ ആരോമലിനെ പഠനകാര്യത്തിലും യേശുവിൽ വിശ്വസ്ഥനായിരിക്കുന്ന ത്തിനു അനുഗ്രഹിക്കണമേ അങ്ങ് യുടെ മകനാക്കി മറ്റേണമേ 🙏

  • @ponnachank5149
    @ponnachank5149 3 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെ 2 പേരെയും കർത്താവ് അനുഗ്രഹിക്കണേ 4,5,സെമെസ്റ്റർ llb എക്സാം പാസ്സാകാൻ ഇടയക്കണേ നന്നായി പഠിക്കാൻ കഴിവ് കൊടുക്കണേ, ദുഷ്ടൻ തൊടാതെ 2 പേരെയും കാക്കണേ, ഈശോയെ കരുണ തോന്നണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sheebavarghese7390
    @sheebavarghese7390 2 วันที่ผ่านมา

    ഈശോയെ മക്കൾ ആത്മീയ മായി വളരുവാൻ കൃപയാൽ നിറക്കണേ...
    8 വയസുള്ള മകൻ വളർന്നു ഒരു വൈദീകൻ ആകുന്നതിനുള്ള കൃപയുണ്ടാകണേ... 🙏🙏🙏
    മക്കളുടെ വിദ്യാഭ്യാസത്തിൽ അറിവും വിഞാനവും ഉയർത്തണമേ 🙏🙏🙏
    അനുസരണയിലും ജ്ഞാനത്തിലും വളരണമേ 🙏🙏🙏

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 3 วันที่ผ่านมา

    എന്റെ കൊച്ചുമക്കൾക്ക് പ്രാർത്ഥനയിൽ തീക്ഷണതയും പഠി ക്കുവാൻ ഉത്സാഹവും ഉന്നത വിജയവും ആയുരാരോഗ്യവും പരിശുദ്ധആൽമാവിൽ നിറഞ്ഞു ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രിതിയിൽ ജീവിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @roslypaul872
    @roslypaul872 3 วันที่ผ่านมา +3

    Bijuന്റെ തൊഴിലിനെ വിജി പ്പിച്ച് കുടുംബത്തെ രക്ഷിക്കണമെ🙏🏼🙏🏼 വീടു പണി തടസം കൂടാതെ പൂർത്തി കരിക്കണമെ എന്ന് പ്രാർഥിക്കുന്നു. രക്ഷിക്കങ്ങനെ.🙏🏼

  • @sumabinoy4001
    @sumabinoy4001 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ മകന്റെ കല്യാണം നടക്കണമേ തടസ്സങ്ങൾ കൂടാതെ എല്ലാ ഭംഗിയായി നടത്തി തരണമേ ഒരു തടസ്സങ്ങളും വരില്ലേ എല്ലാം മാറി മാതാവേ ഈശോയെ നോക്കിക്കൊള്ളണമേ ആമേൻ എന്റെ മോളെ കാത്തുകൊള്ളണമേ അവക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ ഓർമശക്തി കൊടുക്കണം ആമേൻ

  • @SujathaK-t5y
    @SujathaK-t5y 3 วันที่ผ่านมา

    കർത്താവെ എന്റെ മകളുടെ ബ്ലീഡിങ് മാറ്റി തരേണമേ ആമേൻ

  • @AjithaK-rf4fg
    @AjithaK-rf4fg 3 วันที่ผ่านมา

    ഇശോയേ. എൻറ്റെ മക്കളൊട് കരുണ കണികണമെ
    പിതാവേ മക്കളുടെ മനസ്സിലെ വിഷമങ്ങാൾ മാറ്റണമെ
    പിതാവേ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുകണമെ
    പിതാവേ മക്കൾക്ക് മഴയിൽ നിന്നോ കാറ്റിൽ നിന്നോപ്ര ളയത്തിൽ നിന്നോ ഇടയിൽ നിന്നോ അങ്ങ് അവരുടെ കൂടെ ഉണ്ടാകണം പിതാവേ ഞാങ്ങളെ എല്ലാവരെയു ടെ യും അരികിൽ ഉണ്ടാകണം മാതേ. പിതാവേ

  • @aniashokan8609
    @aniashokan8609 2 วันที่ผ่านมา

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മകന്റെ കുടുംബ ജീവിതം സമാധാനം ഉള്ളതാകി മാറ്റി തരേ ണമേ എന്റെ മരുമകൾ ഞങ്ങൾക്കെതിരെ കൊടുത്തിരിരിക്കുന്ന അറ്റാച്ച്മെന്റ് കേസിൽ അത് മാറ്റി തരേ ണമേ, ഞങ്ങൾക്കെതിരെ കോടതി യിൽ കൊടുത്തിരിരിക്കുന്ന കള്ള കേസിൽ നിന്നും ഞങ്ങളെ വിടുവികേണമേ

  • @aniashokan8609
    @aniashokan8609 2 วันที่ผ่านมา

    വിദേശത്ത് ഉള്ള എന്റെ മകൾ അഹല്യ യുടെ ആരോഗ്യവും ജോലിയും അനുഗ്രഹിക്കണമേ അവളുടെ സാമ്പത്തിക മേഖല യും കുടുംബ ജീവിത വും അനുഗ്രഹിക്കണമേ

  • @philominaj4513
    @philominaj4513 3 วันที่ผ่านมา +2

    ഓ എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല റാണി നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി ജീവിത വഞ്ചി തുഴയാൻ എൻ നല്ല മാതാവേ ഓടി വന്നു രക്ഷിക്കൂ 🎉 എൻ പരിശുദ്ധ അമ്മയുടെ കൃപ നൽകി എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎉 ഓ എൻ പരിശുദ്ധ അമ്മയുടെ പാദത്തിൽ എൻ മക്കളേ സമർപ്പിക്കുന്നു എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏🙏🙏🙏🙏🌅🌅🌅🌅🌅🪆🪆🪆🪆🪆🙏🚣🚣🚣🚣🚣🚣🚣🚣🚣🙏

  • @richymathew2410
    @richymathew2410 3 วันที่ผ่านมา +1

    Ente apante mumpake samarpicha ente ella niyogangal ellam sadhichu tharaname ennu prarthikunnu amen 🙏

  • @sheebavarghese7390
    @sheebavarghese7390 2 วันที่ผ่านมา

    ഈശോയെ എഴുതുവാൻ പോകുന്ന നവോദയ എക്സാം വിജയിക്കണേ 🙏🙏🙏

  • @lijibinu916-vi7hv
    @lijibinu916-vi7hv 3 วันที่ผ่านมา +1

    Esoye ente mon Ebin nursing nursing pokuvan ulla ella thadasangalum budhimuttukalum Matti tharunnathinum makkalude prathikkuvan ulla madiyum padikkuvan ulla madiyum Matti tharunnathinum vendi ammayude thirukumaranodu prathikkaname amen amen amen 🙏🙏🙏

  • @minibiju1067
    @minibiju1067 2 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകൻ ബിബിന്റെ നഴ്സിംഗ് sem exam ഡിസംബർ ആണ് നന്നായി പഠിച്ചേ നല്ല വിജയം കൊടുക്കണമേ, മീനുനെ നല്ല വിജയം കൊടുക്കണമേ, ഏദനെ വിടുതൽ കൊടുക്കണേ അവന്റെ തലയുടെ എല്ലാം അസ്വാസ്ഥ എടുത്തു മാറ്റി വിടുതൽ കൊടുക്കണേ, ജിൻസി യോട് അങ്ങ് ആഴമായി ഇടപെടേണ്മെ ഭവനത്തിൽ സമാധാനത്തിൽ കഴിയണമേ 🙏🙏🙏എന്റെ കടങ്ങളെ മാറ്റി തരേണമേ

  • @jessyjoseph6818
    @jessyjoseph6818 3 วันที่ผ่านมา

    എന്റെ മകനെ വിദേശത്ത് നല്ലൊരു ജോലി ലഭിക്കുവാൻ, മകളുടെ വിവാഹം നല്ല ഭംഗിയായി നടക്കുവാൻ, പപ്പയുടെ ചുമ മാറി കിട്ടുവാൻ, സാമ്പത്തികമായി ഉയർച്ചയുണ്ടാവാൻ, കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം വർദ്ധിക്കാൻ എന്റെ ഈശോയെല്ലാം അനുഗ്രഹങ്ങളും തന്ന് ഞങ്ങൾ അനുഗ്രഹിക്കണമേ സാമ്പത്തികമായി ഞങ്ങൾ വളരെ വിഷമത്തിലാണ് അങ്ങ് മാത്രമാണ് ഞങ്ങളെ സഹായിക്കേണ്ടത് സഹായിക്കണമെന്ന് ഈശോയുടെ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ചേച്ചി എനിക്ക് ഇതിനൊരു മറുപടി തരണം

  • @shinylalu7502
    @shinylalu7502 3 วันที่ผ่านมา

    ഈശോയെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ഭാവി anugrahikaname🙏🏻🙏🏻 ലെസ്ലിയുടെ പീരിയഡ്‌സ് നോർമൽ ആകണമേ ലാൻസിയാകു ജോലി നൽകി anugrahikaname🙏🏻 ലിയോനാകു ഹെയർ ബ്ലാക്ക്കളർ akaname

  • @sindhuaji9709
    @sindhuaji9709 3 วันที่ผ่านมา

    കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമേ ഉയർന്ന ശമ്പളത്തിൽ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ അവരുടെ കടങ്ങൾ മാറ്റിതരണമേ അവർക്ക് നല്ല ഭാവി ജീവിതവും നല്ല കുടുംബജീവിതവും നൽകണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

    • @thomasal2208
      @thomasal2208 3 วันที่ผ่านมา

      Priya sister Prince everyday makar Rashi ki Jodi liya everyday jewellery videshi jyotish jewellery documents 3/3 ki chhutti Jungle comedy videshi train enquiry

  • @sindhuvv9274
    @sindhuvv9274 3 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @molammakoshy6567
    @molammakoshy6567 3 วันที่ผ่านมา

    ഈശോയെ എന്നു മോബിന്റ ഡ്രൈവിംഗ് ടെസ്റ് മേൽബിന്റ ലാബ് ടെസ്റ്റും നടക്കുന്നു ഇതിൽ വിജിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാകേണമേ

  • @RaSheed-p3x
    @RaSheed-p3x 2 วันที่ผ่านมา

    എൻറെ മകൻറെ അനാട്ടമി പരീക്ഷ എഴുതുവാൻ യാതൊരു തടസ്സവും കൂടാതെ എഴുതാൻ മാതാവ് അനുഗ്രഹിക്കണേ

  • @jessy797
    @jessy797 2 วันที่ผ่านมา

    ഞങ്ങളുടെ രണ്ട് മക്കളെയും അവരുടെ കുടുംബജീവിതതെയും മക്കളെയും ജോലീയേയും പൂർണ്ണമായുഃസമർപ്പിക്കുന്നു.ഞങളുടെ മരുമകൾക്ക് ജോലിയില്ല വിദേശത്ത് ജോലിക്ക് പോകുന്നതിന് വേണ്ടി ശ്രമിക്കുന്നു തടസം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 3 วันที่ผ่านมา +1

    എന്റെ മകൾ ലിജിമോളുടെ സ്ഥലത്തിന്റെ രെജിസ്റ്റേഷൻ എത്രയും വേഗം നടക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sneharajesh9043
    @sneharajesh9043 3 วันที่ผ่านมา

    Amen esoye Theresinte ellaallergyum sughamakkane elladisabilityummattane parisudhathmavinal nirakkane

  • @beenasajansajan4398
    @beenasajansajan4398 3 วันที่ผ่านมา +1

    എന്റെ മകൾക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sneharajesh9043
    @sneharajesh9043 3 วันที่ผ่านมา

    Amen esoye njangalude makkale anugrahikkane parisudhathmavinal nirakkane

  • @bettymonachen4210
    @bettymonachen4210 3 วันที่ผ่านมา

    Thank you Jesus.Love you Jesus.praise the Lord.Hallelujah 🙏🙏🙏

  • @SujathaK-t5y
    @SujathaK-t5y 3 วันที่ผ่านมา

    ഈശോയെ എന്റെ ഇളയ മകളായ ബിജുല എസ് രാജുവിന്റ വിവാഹം എത്രയും പെട്ടന്ന് നടത്തിത്തരേണമേ ആമേൻ

    • @AleyammaAnthrayose-z7d
      @AleyammaAnthrayose-z7d 3 วันที่ผ่านมา

      എൻ്റെ മകന് മാനസാന്തരം കൊട്ക്കണെ യേശുവേ

  • @sneharajesh9043
    @sneharajesh9043 3 วันที่ผ่านมา

    Amen esoye Theresinte padanam easyakkane ellasubectsum easyayi padikanum unnathavijavum nedanum anugrahikkane

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 3 วันที่ผ่านมา +1

    എന്റെ മകൾ റിഞ്ചുവിന്റെ വീടുപണിയിൽ ഒരു തടസവും ഉണ്ടാകാതിരിക്കട്ടെ 🙏🙏

  • @sneharajesh9043
    @sneharajesh9043 3 วันที่ผ่านมา

    Amen esoye Theresinte ormasakthiyum bhudhiyum vardhippikkane consentration, vivekavum nalkane parisudhathmavinal nirakkane

  • @somachacko6109
    @somachacko6109 2 วันที่ผ่านมา

    Entay yesuvae molay anugrahikkanay bsc nursing nalay collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay pcos poornamayi mattitharanay, montay innathay coc exam nalla polay ezhuthan sahayikkanay ezhuthiya subjects nalla vijayam kodukkanay tension mattikodukkanay amen 🙏

  • @rakhichandranchandran6309
    @rakhichandranchandran6309 2 วันที่ผ่านมา

    റിഹാന് നല്ല സ്വഭാവം നല്കണമേ

  • @aniashokan8609
    @aniashokan8609 2 วันที่ผ่านมา

    എന്റെ കുടുംബത്തിന്റെ കട ങ്ങൾ വിട്ടുവാൻ സാമ്പത്തിക മായി അനുഗ്രഹിക്കണമേ 🙏

  • @lillyalias8182
    @lillyalias8182 3 วันที่ผ่านมา

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻yesuve ella makkaleyum daivakripayil nadathane padanam joli, vivaham, kudumbajeevitham ellakaryangalum angayude karangail samarpikkunnu kathukollane yesuappaa..

  • @roslypaul872
    @roslypaul872 3 วันที่ผ่านมา

    അമ്മെ മരിയയുടെ ടെൻഷൻ ഭയം ആകലത എന്നിവ മാറ്റി യൈര്യം ഓർമ ബുദ്ധി നൽകി ജീവിതത്തിൽ പഠനത്തിൽ വിജയം കൊടുത്ത് അനുകരിക്കണമെ🙏🏼

  • @bettymonachen4210
    @bettymonachen4210 3 วันที่ผ่านมา

    Karthave njagalku vendi pray cheyyunna sister rinum kudumbathinum ella anugrahavum koduthu anugrahikenamae Amen 🙏

  • @SobhaKumary-t9w
    @SobhaKumary-t9w 3 วันที่ผ่านมา

    🙏🏻 ദൈവമേ എന്റെ മക്കളെ കാത്തു കൊളളണ്ട മേ🙏🏻

  • @JohnyPCJohny
    @JohnyPCJohny 3 วันที่ผ่านมา

    അമ്മെ മാതാവേ
    ഞങ്ങളെ
    സഹായിക്കേണമേ
    ആമ്മേൻ

  • @sneharajesh9043
    @sneharajesh9043 3 วันที่ผ่านมา

    Amen esoye Anna, Alex ivare anugrahikkane parisudhathmavinal daivasnehavum nirakkane

  • @deepasudhir-y4f
    @deepasudhir-y4f 2 วันที่ผ่านมา

    Ente daivame ente makale anugrahikkename avarkku padikkanulla bhavi nalla swabhavam okke aakam kaathu kollename Amen Amen Amen

  • @bettymonachen4210
    @bettymonachen4210 3 วันที่ผ่านมา

    Karthave Nithin nu FMGE,house surgency Joli,Nathan 11th um 12th um ellam correct samayathinu angu koodey yirunnu nadathi vijayippikenamae Amen 🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 3 วันที่ผ่านมา +2

    എന്റെ ഈശോയെ കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 1അതുല്യ k കുഞ്ഞുമോന് Bsc cvt ടെ ഇന്റൺഷിപ് 31/10/2024നു മുൻപ് റെഡി ആയി കിട്ടേണമേ 2അഖില മോൾക്ക് പഠിക്കാൻ ഉണർവ് കൊടുകേണമേ 10ൽ ആണ് കണക്കു വിഷമം ആണ് 2025മാർച്ചിൽ നടക്കുന്ന s s l c എല്ലാ വിഷയത്തിനും നല്ല മാർക്കു വാങ്ങി പാസ്സ് ആകാൻ അനുഗ്രഹിക്കണമേ 3അതുല്യ ക്കു ജോലി ഉടൻ കിട്ടേണമേ 4ഒരു വിട് വാങ്ങാൻ സാമ്പത്തികം കിട്ടേണമേ എന്റെ കിട്ടികൾക്കു 5അതുല്യ ക്കും അഖില ക്കും നല്ല ഒരു ജീവിതം കൊടുകേണമേ ആമ്മേൻ

  • @ElizabethPhilip-d8s
    @ElizabethPhilip-d8s 3 วันที่ผ่านมา

    ഈ വർഷം plustwo exam എഴുതുന്ന എൻ്റെ judin കുട്ടന് ഇന്നുമുതൽനന്നായി ഉത്സാഹിച്ചു പഠിക്കണ്‌കൃപ നൽകണമേ ഫോൺ അഡിക്ഷൻ മാറ്റണ്ണമേ മോൻ്റെ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകണമേ

  • @sinireji4070
    @sinireji4070 3 วันที่ผ่านมา

    മകളുടെ ജോലി കാര്യങ്ങൾ ശരിയാക്കി തരുവാൻ പ്രാർത്ഥിക്കുന്നു

  • @beenasajansajan4398
    @beenasajansajan4398 3 วันที่ผ่านมา +1

    എന്റെ മക്കൾ mariya sajan ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ (software engineer)

  • @SoosammakvSoosammakv
    @SoosammakvSoosammakv 2 วันที่ผ่านมา

    Eeshoye Basiline samarpikunu appa Mone anugrehikane mone padathil sahayikane mone Digree nallamarkode passavane appa ente kudumbathe purnamai samarpikunu appa ♥️♥️♥️♥️🙏🙏🙏🙏

  • @richymathew2410
    @richymathew2410 3 วันที่ผ่านมา

    Ente eshoye Ente apaye Ente apa karthavaya daivame Ente apa pithave innu October 21 apa avidunnu danamai thanna kunjungale anugrahikaname avarku oru nalla vazhi oruki kodukaname ennu prarthikunnu amen 🙏

  • @mariyamma-it4tm
    @mariyamma-it4tm 3 วันที่ผ่านมา

    Amen pray for my family's member's relative's good health good faith good job good education and holy spiritual life

  • @Thakkudu657
    @Thakkudu657 3 วันที่ผ่านมา

    അലൻ അനീറ്റ ജനിക്കാൻ പോകുന്നു വാവായെ സമർപ്പിക്കുന്നു അനുഗ്രഹിക്കണ മേ 🙏🙏🙏

  • @susanmathew1248
    @susanmathew1248 2 วันที่ผ่านมา

    Pray for my children's marriage. Jesus bless my children with suitable blessed life partners and God's name be glorified through their married life. Thank you Jesus. Praise be to lord

  • @sunujose7903
    @sunujose7903 3 วันที่ผ่านมา

    Amme mathave njangale sahayikename.. Amen🙏🙏

  • @lijibinu916-vi7hv
    @lijibinu916-vi7hv 3 วันที่ผ่านมา

    Ente mon plus two padikkunnu avanu padikkuvanum prathikkuvanum ulla madi Matti tharaname avane anugrehikkaname amen amen amen

  • @ammukuttyabraham6893
    @ammukuttyabraham6893 3 วันที่ผ่านมา

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 3 วันที่ผ่านมา

    Karthave allukuttane purnasugam nalkename balam nalkename 🙏🙏🙏🙏

  • @richymathew2410
    @richymathew2410 3 วันที่ผ่านมา

    Richymolku Germany pokuvan B1parikshaku uyarnna marku koduthu anugrahikaname ennu prarthikunnu Richymolku ethrayum pettennu Germanyil jolyku pokuvanulla ella vazhyum thurakaname ennu prarthikunnu amen richymoleyum avalude kudumbatheyum anugrahikaname ennu prarthikunnu amen 🙏

  • @caabraham8815
    @caabraham8815 2 วันที่ผ่านมา +1

    എന്റെ മക്കൾ അബി, അലീന 😊

  • @shoaibrahman165
    @shoaibrahman165 2 วันที่ผ่านมา

    Eshoye makkale anugrahikkaname 🙏🙏🙏🙏🙏

  • @Sajyjose-w6b
    @Sajyjose-w6b วันที่ผ่านมา

    Aman eshoya karunayirkanamaa 🙏🙏🙏🙏🕯️

  • @Thakkudu657
    @Thakkudu657 3 วันที่ผ่านมา

    എന്റെ മക്കൾ എന്നെ സ്നേഹിക്കാൻ ഉള്ള മനസ് കൊടുക്കണമേ 🙏🙏🙏

  • @sajithajijesh2769
    @sajithajijesh2769 วันที่ผ่านมา

    Eashoye ente apusineyum ponnusineyum anugrahikkaname🙏🙏🙏🙏

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 2 วันที่ผ่านมา

    Amen sthothorm❤❤❤🎉

  • @valsammageorge8494
    @valsammageorge8494 3 วันที่ผ่านมา

    Please pray for my grandsons Brian n Shawn good health n happiness n give lot's.of blessings for the future Amen

  • @shibybenny2786
    @shibybenny2786 วันที่ผ่านมา

    Makkalude paisachika bhanthanagal mattaname madiyum alasathayum mattaname deivabhayathil valarthaname kudubathil samadhanavum sathoshavum undakaname kadabharathe samarpikunu veetuvanulla vazhikal thurakaname amen

  • @mercyabraham5854
    @mercyabraham5854 3 วันที่ผ่านมา

    Appacha avidunnu enikku nalkiya makkaleum koottichertha makkaleum kunju makkaleum samarppikkunnu kathu kollename 🙏🌹🙏🌹🙏🌹

  • @SumakumariRS
    @SumakumariRS 3 วันที่ผ่านมา

    Entae makal Aparnayaeyum Abhinavinaeyum samarppikkunnu. Aparnayudae F MGE exam easyakki entae Easho ezhuthikkoduthu full markkodae pass aakki internship 1 yr aayi churukiiyulla order vangikkodukkanamae. Amen

  • @Thakkudu657
    @Thakkudu657 3 วันที่ผ่านมา

    മയക്കുമരുന്നിന് അടിമ അയ എല്ലാം മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏

  • @50_sajinabraham10
    @50_sajinabraham10 2 วันที่ผ่านมา

    Ente daivame ente makkaleyum ente Ella aavashyangalum angu anugrahichu sachayi kkename

  • @renijose4107
    @renijose4107 3 วันที่ผ่านมา

    Eosoyae entae Christy, Christine, Cyriacinaeyum samrudhamayi anugrahikaenamae🙏 Eosoyae entae Christyae purnamayum sukapeduthaenamae🙏 Cyril thirichu Eosoyilaekku madaghi varaenamae🙏

  • @lijibinu916-vi7hv
    @lijibinu916-vi7hv 3 วันที่ผ่านมา

    Ente makkalude mobile phone game addiction Matti thannu avare anugrehikkaname amen amen amen 🙏🙏🙏

  • @beenakv1160
    @beenakv1160 วันที่ผ่านมา

    Ellaveryum anugrhika nname ammen

  • @richymathew2410
    @richymathew2410 3 วันที่ผ่านมา

    Ente eshoye njangalude karthavaya daivame njangalude ella sampathika buddhimutukalum preyasangalum ellam matti tharaname ennu prarthikunnu njangalku sampathikamai onnum illa sampathikamai njngale anugrahikaname njangalku sonthamai oru bhavanam nalki njangale anugrahikaname varshangal aai vadaka veetil aanu thamasikunnathu njangalku sonthamai oru bhavanam vangikan paisa illa ronymonu uyarnna salariyil oru joly undenkil mathrame njangalku sonthamai oru bhavanam vangikan pattu njangalku ethrayum pettennu sonthamai oru bhavanam nalki njangale anugrahikaname ennu prarthikunnu amen 🙏

  • @caabraham8815
    @caabraham8815 2 วันที่ผ่านมา

    Ameen 🙏🙏എന്റെ മക്കൾ അബി അലീന 🙏

  • @SumakumariRS
    @SumakumariRS 3 วันที่ผ่านมา

    Miniyudaeyum Chingiyudaeyum vivaham nadathiyanugrahikkanamae. Amen

  • @kunjumolammini927
    @kunjumolammini927 3 วันที่ผ่านมา

    ബിബിൻ മോനെ ഈശോയെ യിൽ തരുന്നു കള്ള് കുടിക്കാത് നോക്കിണ ഈശോയെ 🙏

  • @nicy-lu9hm
    @nicy-lu9hm 3 วันที่ผ่านมา

    Makalku nalla vedu paniyan anugrahikene

  • @sajithajijesh2769
    @sajithajijesh2769 วันที่ผ่านมา

    Eashoye ente apusinu padanathodulla madi matti ella paparum vegam ezhuthi oru joli labhikan snugrahikkaname ponnusinte joli mekhala anugrahikaname🙏🙏🙏🙏

  • @jollysam8053
    @jollysam8053 2 วันที่ผ่านมา

    കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

  • @sallyrajan8088
    @sallyrajan8088 3 วันที่ผ่านมา

    എന്റെ മക്കൾക്ക്‌ വേ ഡീ പ്രതികണമ് 🙏🙏🙏🙏

  • @bindumolct3668
    @bindumolct3668 3 วันที่ผ่านมา

    Eanta karthave eanta makan benedict jos nu joli bharam kurachu kodukkanea salary kutty kodukkanulla anugraham nelkaname amen 🙏🙏🙏