മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2) ഉം..ഉം..ആ.ആ.ആ (യാത്രയായ്...) ----------------------------------------------------
ഇരുവരും കടന്നു പോകുന്ന മാനസിക സംഘർഷങ്ങളെ ഏറ്റവും ഹൃദ്യമായി പകർത്തുന്നതാണ് ക്ലൈമാക്സിലെ ഈ ആർദ്രമായ മെലഡി.വരികളും,ഈണവും,ആലാപനവും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന ഗാനം എത്രകേട്ടാലും മതിവരില്ല...🎵💓
"ആകാശ മേഘം മറഞ്ഞേ പോയ് അനുരാഗ തീരം കരഞ്ഞേ പോയ് ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം" "വിദ്യാസാഗർ സാറിൻ്റെ സ്വന്തം ശബ്ദം"❤️ മൊബൈൽ യുഗം വരുന്നതിന് മുൻപ് റേഡിയോയിൽ കൂടി കേട്ടപ്പോഴാണ് ഇത് അദേഹത്തിൻ്റെ സ്വന്തം ശബ്ദം ആണെന്ന് അറിഞ്ഞത് "അനന്തപുരി FM"🙏
എന്റെ ജീവിതം ആയി കുറെ ബന്ധം ഉള്ള പാട്ട് ആണ് ഇത് 😔 തൃശൂർ ഉള്ള എന്റെ ജീവിതത്തിലേക്ക് അറിയാതെ എത്തിയ ഒരു കോട്ടയം കാഞ്ഞിരപ്പള്ളി അച്ചായത്തി കുട്ടി. അവളോട് ഉള്ള അടങ്ങാത്ത സ്നേഹം കൊണ്ട് തന്നെ ആണ് അവളുടെ കഥകൾ എല്ലാം കേട്ടിട്ടും എനിക്ക് വിട്ടു പോവാൻ തോന്നാഞ്ഞത് but അവളുടെ വീട്ടുകാരുടെ കാരണം കൊണ്ട് ഇന്നേക്ക് പിരിഞ്ഞിട്ട് 9 വർഷം ആയി 😔 അവൾ ക്രിസ്ത്യൻ ഞാൻ ഹിന്ദു അതാണ് പിരിയാൻ ഉള്ള വേറെ കാരണവും 😔😔
കാര്യം ഈ സോങ് ഒരു ഇമോഷണൽ ഫീലുള്ള സോങ് ആണെങ്കിലും ഇത് കേൾക്കുമ്പോ ഞാനെന്റെ കുട്ടിക്കാലത്തെ ഒരുപാട് നല്ല ഓർമകളിലേക്ക് പോകും...വല്ലാത്തൊരു ഗൃഹാതുരത്വം ഫീൽ ചെയ്യും
Ende ponnoo aaa manushyan verum duahtan aanu ingane oru composar vere evide kaanum ini sound aanengilo mudinja range aanu aa kuruvi filim ile palaanadhu song angeru paadiyathaanu pineedu manasilaaye padam oola aanengilum aa song il aashan angerude range sherikyum theliyichu vidyaaji ningal oru magician thanne
ഇതാണ് പാട്ട് എന്ന് പറയുന്നത്... എപ്പോൾ കേട്ടാലും കരയിപ്പിക്കുന്ന.. കണ്ണ് നിറഞ്ഞ് ഒഴുകിപ്പിക്കുന്ന ഇത്തരം പാട്ടുകൾ അനവധിയില്ല.. ചിത്രീകരണം അതിമനോഹരം... യേശുദാസിനും ചിത്രയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്. യാത്രയായ് സൂര്യാങ്കുരം എന്റെ ഇഷ്ടഗാനം ❤️❤️❤️❤️🥰🥰🥰🥰💯💯💯💯💯💯😍😍😍😍😍😍 വിദ്യാജിയുടെ മനോഹരമായ സംഗീതം , ആലാപനം അതിലും ഗംഭീരം 🎼🎼❤️❤️🥰🥰🎤🎤🎤 ദാസേട്ടൻ , ചിത്ര ചേച്ചി സൂപ്പർ വോയ്സ് ❤️❤️🎤🎤🥰🥰 ചാക്കോച്ചൻ , ശാലിനി നല്ല ജോഡികൾ ❤️❤️❤️🥰🥰⭐⭐
തീയറ്ററിൽ പോയി കണ്ട സിനിമ .. അന്ന് ഒന്നിൽ പഠിക്കുന്നു .. നിറഞ്ഞ സദസും രണ്ടു രൂപയുടെ കോൺ ഐസ്ക്രീമും ഇന്ന് ഓർക്കുന്നു .. അന്ന് ഈ പാട്ട് ഇഷ്ടം അല്ലായിരുന്നു . ഇന്ന് നഷ്ടപെട്ട പ്രണയം ഓർത്തു വേദന കൊത്തി വലിക്കുന്നു .. പക്ഷെ ഇഷ്ടപെടുന്നു വേദനയോടെ ഉള്ള അവരുടെ ഓർമ്മകൾ
മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2) ഉം..ഉം..ആ.ആ.ആ (യാത്രയായ്...) ----------------------------------------------------
ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും...... എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു... ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...
I don't know Malayalam. Here lot of Malaylam text, which I cannot read.But as a Bangali I love Malayalam culture, since I myself have witnessed it. This song I heard in 2001, still I listen it.
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ (യാത്രയായ്...) ആ..ആ.ആ.ആ മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏതു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഈ പാട്ട് കേൾക്കുമ്പോ പ്രണയത്തിനു അപ്പുറം മനോഹരമായ കോളേജ് ലൈഫ് അവസാനിക്കുന്ന .ദിവസം .മനസ്സിൽ വരുന്ന Friends പ്രണയം. കോളജിലെ ഓരോ സ്ഥലങ്ങൾ.. അങ്ങനെ മനോഹര നിമിഷം അവസാനിക്കുന്ന ദിവസം സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു കാലഘട്ടം ..🥺 ഇത് ഒന്നും അനുഭവിക്കാൻ പറ്റി ഇല്ല എങ്കിലും എൻ്റെ മനസ്സിൽ അങ്ങനെ സാഹചര്യം ആണ് മനസ്സിൽ വരുന്ന,🥺
കണ്ണുനീർ മുത്തും പൊന്നെ..... വിദ്യാജി ഈ പൊന്നെ വിളി ഒന്നുടെ recreate ചെയ്തിരുന്നു അനാർക്കലിയിൽ.... "വിളി കേൾക്കുമെങ്കിൽ പൊന്നെ ഇനിയെതു ദ്വീപിൻ കോണിൽ ഒരുപോലെ നമ്മൾ ചേർന്ന് പാടും....." വിദ്യാജി നിങ്ങൾ ഒരു സംഭവം ആണുട്ടോ...❤
ആരെയെങ്കിലും ആത്മാർഥമായി സ്നേഹിച്ചവരാണ് ഈ പാട്ടു search ചെയ്തു തിരഞ്ഞു കേൾക്കുന്നത് അസ്ഥിക്കു പിടിച്ചവർക്ക് മാത്രം സ്വന്തമായ ഗാനം ❤❤❤
Sathym❤🥲🥲
ഞാനും ബ്രോ 😔
True
Yes 100%
Yes
ഈ film എത്ര തവണ കണ്ടാലും first time കാണുന്നപ്പോലെയാണ് .cute actor ചാക്കോച്ചാ ♥️
Sathyam ! ❤
Supper movie
വെറും cute അല്ല.. അന്യായ cute 🤣🥰
സത്യം
സത്യം ❤
അനിയത്തിപ്രാവ് ,നക്ഷത്രതാരാട്ട് ,പ്രേം പൂജാരി ,നിറം ശാലിനി &കുഞ്ചക്കോ ബോബൻ കൂട്ടുകെട്ടിലിറങ്ങിയ സിനിമകളിൽ ഇവർ നല്ല👌👌👌 താരജോഡികളാണ് ♥️♥️♥️♥️
Ath Pina parayan indoo
അലൈപ്പായുതേ കൂടി ഈ കോമ്പൊയിൽ വരേണ്ടതായിരുന്നു കുഞ്ചാക്കോ ബോബൻ ഉഴപ്പി...
💔💔💔🖤🖤
L
🤣
L
നിറം സിനിമയുടെ വിജയം ഇതിലെ പാട്ടുകളാണ് especially climax ലെ ഈ song 😍❤️😍
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള feel അതൊന്നു വേറെ തന്നെയാണ് 🥰
❤️ വിദ്യാജി ❤️
👍
ദാസേട്ടന്റെ വോയ്സ് അപാരം..
Satyammm❤
Vidhyasagar paadiya first line🥀🥀
@@sreenusnair8600 hi
നെഞ്ചിൽ ഒരു ഭാരം പോലെ തോന്നും ഈ പാട്ട് കേൾക്കുമ്പോൾ...അതുപോലെ വരികൾ...ഒരു കാലത്തു മറക്കാൻ കഴിയാത്ത പാട്ടുകൾ....
💚💚💚💚
സത്യം നെഞ്ച് ഒരു നീറ്റൽ കഴിഞ്ഞ കാലം ഓർക്കുമ്പോൾ 😍😭
Sathym 😢❤
100% ശരിയാണ്
Yes
ആരോടും മിണ്ടിടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ...എന്നും
എന്താ വരികൾ......💝
നിറം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
നിറം മൂവി ഫാൻസ് bullet train ഇവിടെ ലൈക് 👍👍👍
@വാട്ടർ മാൻ 👍👍👍👍
@@angrymanwithsillymoustasche കാറിന്റെയും ബസിന്റെയും comments എല്ലാ പാട്ടിലുമുണ്ടല്ലോ 😂
@@angrymanwithsillymoustasche Yes❤
@@user-jt6og8yi 👍👍👍👍
🥺🥺😥😥😭😭
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു
😢
4:30 '' കണ്ണുനീര്‍ മുത്തും പൊന്നേ ''
ആ പൊന്നേ എന്നൊക്കെ ഇത്ര ഫീലോടു കൂടി വിരഹത്തോടെ പാടാന്‍ ദാസേട്ടനല്ലാതെ വേറെ ആര്‍ക്കും കഴിയില്ല ♥
Pinalla, ath kelkumbam thanne veshamavum
സത്യം
You are right
ഒരു ഒന്നൊന്നര പൊന്നായി പോയി..😍
Ethra ketalum mathivarilla aa vari.. Dasetan
വീണ്ടും ഒരു വിദ്യാജി മാജിക്ക്.🎶🎼🎵💜💜 ഇവിടേ എബിയേ സൂര്യനോടും ,സോനയെ താമരയോടും ഉപമിച്ചിരിക്കുന്നു ഗിരിഷേട്ടൻ.💜✨✍️
വിദ്യാജിയുടെ പാട്ടുകൾ എവിടെയുണ്ടോ അവിടെയൊക്കെ ഉണ്ടല്ലോ....😁
Nin pattum
Shayama bhomi
മിഴി Aariyathe vannu nee mizhi onnalil
Gireesh puthanjeri vere level ezhuthaa paranjhariyikkan kazhiyilla adhehathinte ezhuthine patti❤❤❤❤😘😘🌹🌹🌹♥️♥️♥️🙏🙏🙏🙏
എന്നെന്നും സൂക്ഷിക്കാൻ എത്രയെത്ര മനോഹരഗാനങ്ങളാണ് വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി ടീം നമ്മൾക്ക് സമ്മാനിച്ചത്.....ഈ കോംബോ ഒരുപാട് മിസ്സ് ചെയ്യുന്നു
വിദ്യാസാഗർ❤
എപ്പോഴൊക്കെ അങ്ങേരുടെ പ്ലേലിസ്റ്റ് വെയ്ക്കുമ്പോഴും നിറത്തിലെ പാട്ടുകൾ നിർബന്ധാ...❤
ഓരോർമയായി മാഞ്ഞുപോവതെങ്ങു നിൻ രൂപം 2:37 ..... ആഹാ എന്താ ഫീൽ👌👌👌
👍👍👍👍👍🥰🥰🥰
❤
ഈ ഫിലിമിലെ ഏത് പാട്ടും എത്ര കേട്ടാലും മതിവരില്ല അതൊരു പ്രത്യേക ഫീൽ തന്നെ ❤️❤️
Vidya Sagar magic❤️
Niram cinema theatril Kando?
@@rejinrajan3184 ഇതിലെ പ്രായഠ നമ്മൾ നൽകി പാട്ട് ഇടാമോ ഏൻ്റെ ഇഷ്ടമുളള നടൻ ബോബൻ ആലുഠമൂട് പാടിയ പാട്ട്?
Vidyasagar
Athrakk veno
ചിത്ര ചേച്ചി ഒരു രക്ഷ ഇല്ല 😘🔥
ഒന്ന് കാണാൻ പറ്റിയിരുന്നേൽ ❤️
𝑻𝒓𝒖𝒆😍
@@zarah-tx6hp 😍
Tt
Really
🥲😪
നിറം... മറക്കാൻ പറ്റില്ല അതിലെ പാട്ടുകൾ.. വിദ്യാജിയുടെ കട്ട fan ആയി നടന്ന കാലം...മറക്കാൻ പറ്റില്ല അദ്ദേഹം cinema പാട്ടുകളിൽ നൽകിയ contributions...❤❤❤
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)
ആ..ആ.ആ. (യാത്രയായ്...)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഉം..ഉം..ആ.ആ.ആ (യാത്രയായ്...)
----------------------------------------------------
നിറത്തിലെ മനസിനെ തളർത്തുന്ന ഒരു പാട്ട്. വിദ്യാജിയുടെ സംഗീതം..
ആരോടും മിണ്ടിടാതെ നീ പോകേ ഭാവുകങ്ങള്‍
നേര്‍ന്നീടാം നൊമ്പരത്തോടെ..എന്നും
എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍ മുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം.....
👌👌👌👌
ഇരുവരും കടന്നു പോകുന്ന മാനസിക സംഘർഷങ്ങളെ ഏറ്റവും ഹൃദ്യമായി പകർത്തുന്നതാണ് ക്ലൈമാക്സിലെ ഈ ആർദ്രമായ മെലഡി.വരികളും,ഈണവും,ആലാപനവും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന ഗാനം എത്രകേട്ടാലും മതിവരില്ല...🎵💓
ആത്മാർഥമായി സ്നേഹിക്കുന്നവർക്കറിയാം ഉള്ളിലെ വിങ്ങൽ... മനസ് കരയുന്നത് പ്രിയപ്പെട്ട ആൾക്കുവേണ്ടിയാണെന്നു ഫീൽ ചെയ്യിക്കുന്ന പാട്ട്... ഗിരീഷ് പുത്തഞ്ചേരി, വിദ്യാജി മാജിക്... ❤❤
ഈ പാട്ടൊക്കെ എപ്പോൾ കേട്ടാലും വല്ലാത്ത ഫീലിംഗ് ആണ്. വിദ്യാജി❤️🙏ചാക്കോച്ചൻ-ശാലിനി😘ചിത്രാമ്മ -ഒരു രക്ഷയുമില്ലാത്ത voice 😘
ഒരുപാട് സങ്കടപ്പെട്ടിരിക്കുമ്പോൾ ആദ്യം ഓർമ വരുന്ന പാട്ട് ഇതാണ്. ഇത് കേൾക്കുമ്പോൾ ഒരുപാട് ഇരുന്നു കരയും അപ്പൊ ഒരു സമാധാനം കിട്ടും 🙂
ഇപ്പോഴും
"ആകാശ മേഘം മറഞ്ഞേ പോയ്
അനുരാഗ തീരം കരഞ്ഞേ പോയ്
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം"
"വിദ്യാസാഗർ സാറിൻ്റെ സ്വന്തം ശബ്ദം"❤️
മൊബൈൽ യുഗം വരുന്നതിന് മുൻപ് റേഡിയോയിൽ കൂടി കേട്ടപ്പോഴാണ് ഇത് അദേഹത്തിൻ്റെ സ്വന്തം ശബ്ദം ആണെന്ന് അറിഞ്ഞത് "അനന്തപുരി FM"🙏
എന്റെ ജീവിതം ആയി കുറെ ബന്ധം ഉള്ള പാട്ട് ആണ് ഇത് 😔 തൃശൂർ ഉള്ള എന്റെ ജീവിതത്തിലേക്ക് അറിയാതെ എത്തിയ ഒരു കോട്ടയം കാഞ്ഞിരപ്പള്ളി അച്ചായത്തി കുട്ടി. അവളോട് ഉള്ള അടങ്ങാത്ത സ്നേഹം കൊണ്ട് തന്നെ ആണ് അവളുടെ കഥകൾ എല്ലാം കേട്ടിട്ടും എനിക്ക് വിട്ടു പോവാൻ തോന്നാഞ്ഞത് but അവളുടെ വീട്ടുകാരുടെ കാരണം കൊണ്ട് ഇന്നേക്ക് പിരിഞ്ഞിട്ട് 9 വർഷം ആയി 😔 അവൾ ക്രിസ്ത്യൻ ഞാൻ ഹിന്ദു അതാണ് പിരിയാൻ ഉള്ള വേറെ കാരണവും 😔😔
Same situation broter
കാര്യം ഈ സോങ് ഒരു ഇമോഷണൽ ഫീലുള്ള സോങ് ആണെങ്കിലും ഇത് കേൾക്കുമ്പോ ഞാനെന്റെ കുട്ടിക്കാലത്തെ ഒരുപാട് നല്ല ഓർമകളിലേക്ക് പോകും...വല്ലാത്തൊരു ഗൃഹാതുരത്വം ഫീൽ ചെയ്യും
എത്ര കണ്ടാലും മടുക്കാത്ത സിനിമയും, ജീവൻ തുടിക്കുന്ന പാട്ടുകളും 🎉അതൊക്കെ ഒരു കാലം♥️എല്ലാവരുടെയും മനസിലെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികൾ 🌸🌸
തുടക്കത്തിലേ humming പാടുന്നത് വിദ്യാസാഗര്‍ ആണ് 😯❤
💯💯💯
Ende ponnoo aaa manushyan verum duahtan aanu ingane oru composar vere evide kaanum ini sound aanengilo mudinja range aanu aa kuruvi filim ile palaanadhu song angeru paadiyathaanu pineedu manasilaaye padam oola aanengilum aa song il aashan angerude range sherikyum theliyichu vidyaaji ningal oru magician thanne
ജഗദീഷ് അണെന്ന ഞാൻ കരുതിയത്..😀😁
@@sajan_paul😂😂😂😂
തുടക്കം ശങ്കർ മഹാദേവൻ പാടിയതായിരുന്നു എന്ന് ഇന്ന് വരെ വിചാരിച്ചു വെച്ചിരുന്ന ഞാൻ. നമ്മടെ സ്വന്തം വിദ്യാജിയുടെ ശബ്ദം😍
ഇതാണ് പാട്ട് എന്ന് പറയുന്നത്... എപ്പോൾ കേട്ടാലും കരയിപ്പിക്കുന്ന.. കണ്ണ് നിറഞ്ഞ് ഒഴുകിപ്പിക്കുന്ന ഇത്തരം പാട്ടുകൾ അനവധിയില്ല.. ചിത്രീകരണം അതിമനോഹരം... യേശുദാസിനും ചിത്രയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ദാസേട്ടന്റെ voice അപാരം 👌👌👌♥️♥️♥️
ഒരോർമയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം ...💕💕Gireesh puthencheri.... Vidyasagar 👌👌
എത്ര മനോഹരമായാണ് ഈ പാട്ടിനുള്ളിൽ ചിത്രത്തിലെ തന്നെ മിഴിയറിയാതെ എന്ന ഗാനത്തിന്റെ ട്യൂൺ കൂടി മിക്സ് ചെയ്തു കയറ്റിയിരിക്കുന്നത്... വിദ്യ സാഗർ ❤
ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്.
യാത്രയായ് സൂര്യാങ്കുരം എന്റെ ഇഷ്ടഗാനം ❤️❤️❤️❤️🥰🥰🥰🥰💯💯💯💯💯💯😍😍😍😍😍😍
വിദ്യാജിയുടെ മനോഹരമായ സംഗീതം , ആലാപനം അതിലും ഗംഭീരം 🎼🎼❤️❤️🥰🥰🎤🎤🎤
ദാസേട്ടൻ , ചിത്ര ചേച്ചി സൂപ്പർ വോയ്സ് ❤️❤️🎤🎤🥰🥰
ചാക്കോച്ചൻ , ശാലിനി നല്ല ജോഡികൾ ❤️❤️❤️🥰🥰⭐⭐
അവസാനം ഒരുമിക്കാൻ ആയിരുന്നേൽ എന്നാത്തിനാ ആ പാവം പ്രകാശന് ആശ കൊടുത്തത്.
ഞാനും ആലോചിക്കാറുണ്ട് 😂
പ്രകാശ് ശശി ആയി
😀
@@Aparna_Remesan ഹിഹിഹി
അതെ അവസഥ നായകന് വന്നാല്‍ സീരിയസ്, സഹ നടനെന്താ ഫീലിംഗ്സ് ഒന്നുമില്ലേ എന്തോ
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം.....🙂💔
Sathyam 😢
😢
2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰
Njn undu🥰
Kissing um bedroom scene um onnum illatha cinema..... parishudha pranayam undayirunnu nalla kalaghattathinde ormakal😓💯❤️❤️❤️
ഇവരൊന്നും ഉണ്ടാക്കിയ ഓളം ഒന്നും ഒരു ദുൽക്ക സൽമാനും.. നിവിൻ. ഉണ്ടാക്കിയില്ല 🙏.. കാലം കഴിഞ്ഞു മക്കളെ. 😂😂👌
സത്യം 👍🏼
😍💔🌹💯
100%correct
Sathyam... Ithile paattukal kettittaa pitte varsham njan music field l vannath
because aa time social media's innathe apeekshich kuravayirunnu..
ഞാൻ +2നു പഠിച്ചപ്പോൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഗാനങ്ങളിൽ ഒന്ന്. പ്രണയം ഉണ്ടാകുന്നവർ കേൾക്കുന്ന പാട്ടിൽ ഒന്ന് 👌😘🥰
Prnayichvarum avoid cheyathavarum
സ്കൂൾ കട്ട് ചെയ്ത്
പൊന്നാനി അലങ്കാർ തിയേറ്ററിൽ
ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക്
കൂട്ടുക്കാരുടെ കൂടേ പോയി കണ്ട സിനിമ
1999 ൽ ആണ് റിലീസ്.!😍💖
വിദ്യാജി എന്ന മാന്ത്രികൻ തീർത്ത മറ്റൊരു വിസ്മയം.....
ഇത് പോലെ ഹിറ്റ് ആയ സിനിമ..... പാട്ടിനു പാട്ട്.... ക്ലൈമാക്സ്... കോളേജ് ലൈഫ്.... 👌👌👌👌
2024. ൽ കാണുന്നവർ. ഉണ്ടോ
Yes
Undallo 2/5/24
ആ
Yes🙋
Yes
ചിത്ര ചേച്ചി ക്ഷെമിക്കണം ഈ പാട്ടിൽ ദാസേട്ടൻ സ്കോർ ചെയ്തു 🥰🥰🤩💕 രണ്ടു പേരും ഇഷ്ടം
Never..
Ys dasettan score cheythu
തീയറ്ററിൽ പോയി കണ്ട സിനിമ .. അന്ന് ഒന്നിൽ പഠിക്കുന്നു .. നിറഞ്ഞ സദസും രണ്ടു രൂപയുടെ കോൺ ഐസ്ക്രീമും ഇന്ന് ഓർക്കുന്നു .. അന്ന് ഈ പാട്ട് ഇഷ്ടം അല്ലായിരുന്നു . ഇന്ന് നഷ്ടപെട്ട പ്രണയം ഓർത്തു വേദന കൊത്തി വലിക്കുന്നു .. പക്ഷെ ഇഷ്ടപെടുന്നു വേദനയോടെ ഉള്ള അവരുടെ ഓർമ്മകൾ
ഞാനും
അതിന് കാരണമുണ്ട്. ചാക്കൊച്ഛന്റെ ആ ഒരു സൗന്ദര്യമോ, പ്രത്യേകതയോ ദുൽക്കറിനോ, നിവിൻപൊളിയ്ക്കോ ഇല്ല.
ചിത്രാമ്മ..❤️❤️❤️
യേശുവേട്ടൻ ♥️♥️
എങ്ങനെ കഴിയുന്നു വിദ്യാജി കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കാൻ 🙏
ഏതാണ്ട് ഓർമ ശെരി ആണെങ്കിൽ 24 വർഷം ആയിട്ടും one of my best song
മായുന്നു.. വെണ്ണിലാവും
അവിടം തൊട്ട് എന്തൊരു ഫീൽ ആണ് ഈ ഗാനത്തിന് 🥰🥰🥰🥰🥰
3:08 ഒരു symphony ടച്ച് ഫീൽ ചെയ്യും ഈ string സെക്ഷൻ 🥰🥰🥰🥰
സത്യം ഫിൽ തന്നെ ലെ
22 വർഷം... Time Flies 😌
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)
ആ..ആ.ആ. (യാത്രയായ്...)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഉം..ഉം..ആ.ആ.ആ (യാത്രയായ്...)
----------------------------------------------------
എന്റെ ദാസേട്ട എന്താ ഫീൽ..😍😍😘
ശാലിനി ടെ സിനിമയിൽ പാട്ട് എല്ലാം സൂപ്പർ ആണ് 🥰
ഗിരീഷ് ഏട്ടൻ ✍🏻❣️😘&വിദ്യാജി 🎶💥❣️
❤️❤️❤️❤️🙏🙏🙏🙏
ഹൊ നമ്മുടെ സ്വന്തം വിദ്യാജിയുടെ തുടക്കത്തിലേ ശബ്ദം👌👌👌👌🔥❤️❤️
എന്നെന്നും ഏറ്റുവാങ്ങാമീമൗനം യാത്രയാവാൻ ♥🎼🎼നിൽക്കും നിൻ കണ്ണുനീർ മുത്തം
Dasettaaa Namichu♥️♥️♥️♥️.
Humming class. Bass Extravagant 😍😍.
Gandharvaswaram♥️♥️♥️♥️
തുടക്കം പാടിയേക്കുന്നത് വിദ്യാജി ആണല്ലോ ❤️❤️
Atrakaum.karyappchu
ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും......
എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു...
ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...
That humming and ending note at : 01:47 to 01:59 🔥🔥.Vidhyaji 👏😍
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് ♥️♥️♥️♥️
കേട്ടുവാണുങ്കിൽ ഇതുപോലെ നമ്മുടെ എല്ലാ സാഹചര്യവും മനസ്സിൽ ആകുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ തന്നെ കെട്ടണം.✨🥰🥰💓💓
എൻ പ്രിയ നൊമ്പര ഗാനം .അത്രമേൽ പ്രിയ ഗാനം.
Shalini...Chackochan❤
Always a kamal movie fan😍
I don't know Malayalam. Here lot of Malaylam text, which I cannot read.But as a Bangali I love Malayalam culture, since I myself have witnessed it. This song I heard in 2001, still I listen it.
Etre kettalum mathi varatha paatukalum..kandu madukkatha colorfull cinmayum...😍😍😍
Etra കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു film and couples.....
എന്നും നിലനിൽക്കും ഈ പാട്ടും പടവും
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടീ (യാത്രയായ്...)
ആ..ആ.ആ.ആ
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)
ആ..ആ.ആ. (യാത്രയായ്...)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏതു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
👍
ഈ ശ്യാമയാം ഭൂമി....
ഗിരീഷ് പുത്തൻഞ്ചേരിയുടെ വരികൾ ❤❤❤😢😢
ഒരു 60 കാരൻ എങ്ങനാ ദൈവമേ ഇങ്ങനെ പാടിയേ 🥺
എനിക്ക് ഇഷ്ടം ഉള്ള പാട്ട് ആണ് അത് കൂടാതെ ഇവരെ ഭയങ്കര ഇഷ്ടം ആണ് നല്ല ജോഡി ആണ് ഇവർ തമ്മിൽ കല്യാണം കഴികുന്നത് എനിക്ക് ഇഷ്ടം ആയിരുന്നു
Kannukal kondu ethrayum bhagiyattanu evar pranayam avatharippichathu. Cute jodi
അവസാനം റെയിൽവേ സ്റ്റേഷനോ എയർപോർട്ടോ അന്നത്തെ ഇതുപോലെയുള്ള സിനിമകളിൽ സ്ഥിരം സീൻ ആയിരുന്നു.
Ee Song ketal iniki Sangadavm
Orormayayi manju povathinnu nin roopam😭
നെഞ്ചിൽ ഒരു വിങ്ങൽ തരുന്ന പാട്ടും, സിനിമയും ❤️❤️
ഈ പാട്ട് കേൾക്കുമ്പോ പ്രണയത്തിനു അപ്പുറം മനോഹരമായ കോളേജ് ലൈഫ് അവസാനിക്കുന്ന .ദിവസം .മനസ്സിൽ വരുന്ന
Friends പ്രണയം. കോളജിലെ ഓരോ സ്ഥലങ്ങൾ.. അങ്ങനെ മനോഹര നിമിഷം അവസാനിക്കുന്ന ദിവസം
സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു കാലഘട്ടം ..🥺
ഇത് ഒന്നും അനുഭവിക്കാൻ പറ്റി ഇല്ല എങ്കിലും എൻ്റെ മനസ്സിൽ അങ്ങനെ സാഹചര്യം ആണ് മനസ്സിൽ വരുന്ന,🥺
വിദ്യാജി മാജിക്... തുടക്കത്തിലെ നാല് വരി വിദ്യാജി തന്നെ പാടി തുടങ്ങി...
Super song👌Dasettan🥰 Chithramma❤Vidhyaji👌👌👌👌👌
ആരോടും മിണ്ടിടാതെ നീ പോകെ ഭാവുകങ്ങൾ നേരം ഞാൻ നൊമ്പരത്തോടെ...
ചാക്കോച്ചൻ ഇഷ്ടം ❤❤❤❤❤❤❤❤😍😍
കുഞ്ചാക്കോശാലിനി ❤
ഒരോർമയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം......😢😢
പഴയ കാല സോങ്‌സ് എന്നും കേൾക്കാൻ സുഖം santhosham prteyka feel
ഒരോർമ്മയായ്......... മഞ്ഞുപോവതെങ്ങു നീ മാത്രം........😭
ഞാൻ ഇത് വരെ ഇത് മൊത്തം കേട്ടിട്ടില്ല....... ഇല്ല mone കേൾക്കുകയും ഇല്ല 😥😥😥❣️❣️❣️❣️❣️❣️
കേട്ടാൽ കണ്ണുനിറയുന്നൊരു സാധാരണനക്കാരൻ ❤
ആകാശ മേഘം മറഞ്ഞേ പോയി "അനുരാഗ തീരം കരഞ്ഞേ പോയി ഒരു കോണിൽ എല്ലാം മറഞ്ഞേ നിൽപ്പൂ ഒരേകാന്ത താരകം" വിദ്യ സാഗർ വോയിസ് ❤❤❤
Yes miziyariyathe song kettle Ellam maranna feel
ഈ പാട്ടിന്റെ തുടക്കം excellent ആയിട്ടുണ്ട് 👍
Jenoson chettane (wayanad)aloich ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനീർ നിൽക്കുന്നില്ല... എന്റെ chettaa😭😭
എന്റെ.പ്ലസ്ട്ടു. കാലം ഓർത്തു പോയി 😭.2011.2012
Anik vishamam thonnum e pattu kelkkumbol ,nice song
1:32 ഇത് ഏത് സഥലം ആണ് എവിടെയാണ് എന്ന് അറിയാമോ?? ഇതേ സ്ഥലം തന്നെ ആണോ പച്ചക്കുതിര, 2 ഹരിഹർനഗർ സിനിമയിലും ഉള്ളത്??
Kent Construction's Villa At Thammanam, Ernakulam.
Allaaa Ramoji Filim city ennu orila oru interview il paranjathu kettooo
Kunjee.... We all lost that 10 year back ... Fine love
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങൾ നേർനീടാം നൊമ്പരത്തോടെ 🔥🔥🔥👌
💕💕💕💕💕💕കുഞ്ചാക്കോ ബോബൻ ഹിറ്റ്സ്
ശാലിനി 💞💞
ദാസേട്ടൻ 'പൊന്നെ 'ന്ന് പറയുമ്പോ രോമാഞ്ചം വരും ❤️
കണ്ണുനീർ മുത്തും പൊന്നെ..... വിദ്യാജി ഈ പൊന്നെ വിളി ഒന്നുടെ recreate ചെയ്തിരുന്നു അനാർക്കലിയിൽ.... "വിളി കേൾക്കുമെങ്കിൽ പൊന്നെ ഇനിയെതു ദ്വീപിൻ കോണിൽ ഒരുപോലെ നമ്മൾ ചേർന്ന് പാടും....."
വിദ്യാജി നിങ്ങൾ ഒരു സംഭവം ആണുട്ടോ...❤
ചാക്കോച്ചൻ ❤️❤️❤️