ഇങ്ങേരു മനുഷ്യനല്ല... മനുഷ്യനെ രസിപ്പിച്ചു കൊല്ലുന്ന ഒരു സൈക്കോ ആണ്..അല്ലെങ്കിൽ ഇങ്ങിനെ പാട്ടുകൾ ചെയ്‌വോ.... അയാൾ സംഗീതത്തിന്റെ രാജാവാണ്....ഒരേ ഒരു രാജാവ് ❤❤❤❤❤വിദ്യാസാഗർ❤❤❤❤❤our വിദ്യാജി❤❤❤❤❤
ഫസ്റ്റ് തന്നെ ഈ സോങ് കാണാൻ ഏറ്റവും ഇഷ്ടം മീര ചേച്ചി ഇട്ടിരിക്കുന്ന ഫ്രോക്ക് ആണ് എന്തൊരു ഭംഗിയാ എല്ലാ ഫ്രോക്കും മീര ചേച്ചിക്ക് നന്നായി ചേരുന്നു 😍👌. ചെറുപ്പത്തിൽ ഇത് കാണുമ്പോൾ ഇതേപോലെയുള്ള ഫ്രോക്ക് വാങ്ങിത്തരാൻ പറയും വീട്ടിൽ ആശിച്ചു മോഹിച്ചു വാങ്ങിത്തന്നതോ ഈ ഫ്രോക്ക് ആയി യാതൊരു ബന്ധവും ഇല്ലാത്തത് 😒🤭.
@@prabindascl9496 😁അതെന്നെ സത്യം എത്ര നല്ല kuree പാട്ടുകൾ ആണ്. അദ്ദേഹം എഴുതിയത്. ഞങളുടെ നാട്ടിൽ തന്നെ ആണോ jenichethunnu ഓർത്തിട്ട് അത്ഭുതം ആവും njagalku. ഞാൻ പഠിച്ച സ്കൂളിൽ ആണ് അദ്ദേഹം പഠിച്ചത്. അച്ഛന്റെ കൂടെ. അച്ഛനും ഗിരീഷേട്ടനും മീൻപിടിക്കാൻ ചൂണ്ട ഇടാറുണ്ടാർന്നു പുത്തഞ്ചേരി പുഴയിൽ.
ഹൊ.. എന്തൊരു പാട്ടാണിത്.. എത്ര കേട്ടാലും മതി വരാത്ത ഒന്ന്.. പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നവരും നഷ്ട പ്രണയത്തിന്റെ നീറ്റൽ അനുഭവിക്കുന്നവരും ഇതിൽ അലിഞ്ഞു പോയില്ലെങ്കിലേ അത്ഭുതമുള്ളു .. മാസ്മര സംഗീതം... 💖വിദ്യാജി പുത്തഞ്ചേരി കോംബോ.. രക്ഷയില്ല
കമന്റ് മുഴുവൻ പെൺകുട്ടികൾ ആണല്ലോ അതായത് ഞങ്ങൾ ആണുങ്ങളെക്കൾ വിദ്യ ജിയെ ഗിരീഷ് ഏട്ടനെ നിങ്ങൾ പെൺകുട്ടികൾ ആണ് ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നത്. മറ്റൊരു സംഗീത സംവിധാനയകനയോ ഗാനരചയിതാവിനെയോ ഇത്രയും ഒരു പെൺകൂട്ടികളും ഇങ്ങനെ ഇഷ്ട്ടപെട്ടിടുണ്ടാവില്ല പ്രേമം. ഇഷ്ടം ആരാധന എല്ലാം കൂടി ഉള്ള ഒരു ഇത് സത്യം അല്ലെ പറന്നത്
എത്ര നല്ല ഗാനം ആയാലും 1990-2005സമയം ഇറങ്ങിയത് ആണെങ്കിൽ നെഞ്ചിൽ ഒരു വിങ്ങലോടെ മാത്രമേ കേൾക്കാൻ സാധിക്കു.. തിരിച്ചു കിട്ടാത്ത സമയം.. ഞാൻ നൊസ്റ്റാൾജിയ രോഗി 😔😔😔
Meera jasmine നു കുറെ best film outfits ഇടാൻ യോഗമുണ്ടായിട്ടുണ്ട്. She's a real princess here. ചെറുപ്പത്തിൽ ഈ dresses ഉം, ഒരു പൂ മാത്രം ചോദിച്ചു പാട്ടിലെ outfits ഇടാൻ ആഗ്രഹിച്ചിട്ടുണ്ട് ❤️
മീര ജാസ്മിന്റെ ഗൗൺ ഈ പാട്ടിനു ദൃശ്യഭംഗി കൂട്ടുന്നു.... മനോഹരമായ ഈ പാട്ടു കേൾക്കാനും ഗൗൺ കാണാനും വേണ്ടി ആയിരുന്നു tv യിൽ എപ്പോ വന്നാലും ഈ പാട്ട് കണ്ടിരുന്നത് 😍
മലയാള സിനിമ ഗാനങ്ങളിൽ പുതിയ താളം ലയവും ഭാവവും കൊണ്ടു വന്നത് വേറാരുമല്ല, വിദ്യാസാഗർ തന്നെയാണ്, എല്ലാം ഒന്നിനൊന്നു മെച്ചമാണ്, ഓർമയിൽ തങ്ങി നിൽക്കുന്ന പുതുമയുള്ള സംഗീതം 😍😍😍👍👍👍
*അയാൾ ഒരു മാന്ത്രികൻ ആണ്* .. *അയാളുടെ കൈവിരലുകളിൾ വിരിഞ്ഞത് ഒക്കെയും അത്ഭുതം ആയിരുന്നു* .. 🔥 *ഗിരീഷ് പുത്തഞ്ചേരി* ❤️ *ആ വരികൾക്ക് ജീവൻ കൊടുത്തത് വിദൃാജിയും* ❤️ *ഇന്നും ഇത് ആസ്വദിക്കുന്നുണ്ട് എങ്കിൽ അതിന്റെ കാരണം ദാസേട്ടൻ 😍 സുജാത ചേച്ചി 😍 യും കാരണം ആണ്* 3:50 പ്രാണന്റെ വേൺപ്രാവായി പാടുന്നു നീ മെല്ലെ .. പ്രേമാദ്രമായി എന്തോ ചൊല്ലുന്നു നീ മെല്ലെ .. പിന്നെയും എന്റെ കിനാക്കളെ ഉമ്മ കൊടുത്തു കൊടുത്തു മയക്കി ഉണർത്തുക നീ .. Bgm 🔥 uff 👌
നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം ഒരു സ്വർണ്ണത്തരിയായ് മാറിൽ തല ചായ്ക്കാൻ മോഹിച്ചെത്തീ ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...) നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ഇതളോരത്തിളവേൽക്കും വെൺ ശലഭം പോൽ ഞാൻ മാറിടും നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ (നിനക്കെന്റെ...) മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു മയക്കിയുണർത്തുക നീ (നിനക്കെന്റെ...)
നീയരികിൽ നിൽക്കും നേരം പ്രണയം കൊണ്ടൻ കരൾ പിടയും ❤ പിന്നെയുമെന്റെ കിനാക്കളെ ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണർത്തുക നീ 😎 Romance വന്ന് ഗിരീഷേട്ടന്റെ വരികൾ വിദ്യാജിയുടെ സംഗീതം ❣️
Most Underrated Musician in India....ഈണം നൽകിയ എല്ലാ സോങ്‌സും മറ്റു musicians ന്റെ സോങ്‌സുമായി compare ചെയ്യുമ്പോൾ 99% ഹിറ്റുകൾ...ARR നെ പോലെ celebrate ചെയ്യപ്പെടേണ്ട musician🔥🔥🔥🔥
പ്രണയ സംഗീതത്തിന്റെ സാമ്രാട്ട് - വിദ്യാജി💚💚💚💚 തേനൂറും സുജാത ചേച്ചിയുടെ ശബ്ദം ദേവസംഗീതം ദസേട്ടൻ💕💕💕 മീരജാസ്മിൻ ദിലീപ് Super Combo❤❤❤❤❤❤❤❤❤ ഇതു പോലുള്ള പാട്ടുകൾ ഇനിയുണ്ടാകുമോ
എന്തോ വല്ലാത്ത പ്രണയമാണ് ഈ പാട്ടിനോട്..❤️ഇതിലെ ഓരോ വരികളോടും..❤️ ഇതിലെ മാന്ത്രിക സംഗീതത്തോടും..✨️❤ഈ പാട്ടിന്റെ ഓരോ visuals നോടും..ഇതിലെ മീര ജാസ്മിന്റെ costumesനോടും..ദിലീപിന്റെ ഓരോ പ്രണയ ഭാവങ്ങളോടും..❤️അങ്ങനെ കുറെ ഉണ്ട്.. എന്തോ ഒരു magic ഈ പാട്ടിനുണ്ട്.. ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ കടന്നു പോയിട്ടില്ല.. ❤️✨️
സ്കൂളിൽ പഠിക്കുമ്പോ fav song ആയിരുന്നു... അന്ന് ക്ലാസ്സിൽ പാടാൻ പറഞ്ഞപ്പോ ഇതാ പാടിയെ.. അന്നൊരു ക്രഷും ഉണ്ടായിരുന്നു ക്ലാസ്സിൽ.. 😎 മ്യൂസിക്കും സീനും ഡ്രെസ്സും എല്ലാം ഇപ്പഴും ഫ്രഷ് ലുക്ക് ❤
3:49❤️❤️❤️ "പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ പിന്നെയുമെന്റെ കിനാക്കളെ ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണർത്തുക നീ " എന്തോ ഇഷ്ട്ടമാണ് ഈ വരികളോട്.
Jennifer (Meera Jasmine) Anglo-Indian ആയത്കൊണ്ട് അതെ feelil ചെയ്ത ഒരു പാട്ട് ...💓 എന്റെ ചെറുപ്പത്തിൽ ഇതിന്റെ visual's ഒക്കെ കണ്ടു അത്ഭുതത്തോടെ നോക്കി ഇരുന്നിട്ടുണ്ട് .. അന്നത്തെ കാലത്ത് അതുവരെ കാണാത്ത പോലെ ഉള്ള type song .. 💙 than you vidyaji
10 വര്‍ഷമായി വിദ്യാസാഗര്‍ ന്റെ എല്ലാ പാട്ടുകളും DVD യിലും HDD ലും ആയി സൂക്ഷിക്കുന്ന ഞാന്‍... അതെല്ലാം എപ്പോഴും കേള്‍ക്കുന്നുണ്ട് എങ്കിലും എപ്പോള്‍ കേട്ടാലും പുതുമ മാത്രം... Die Hard Fan ♥
@@kp_kovilakam Eattavum Highlight aayitullathum Popular aayittulla songs um enna baseil aanu store cheythathu. Pine aanu manassilayathu ithellam compose cheythathu Vidyasagar aanennu.. Pinne katta fan aayi...
എന്റെ വിദ്യാജി എങ്ങനെ കഴിയുന്നു ഇതുപോലെ പാട്ടുകൾ ഉണ്ടാക്കാൻ. ഇത്തരം നല്ല പാട്ടുകൾ തന്നതിന് ഒരുപാട് സ്നേഹം. എത്ര കേട്ടാലും മതിവരാത്ത, പുതുമ നഷ്ടപെടാത്ത പാട്ടുകൾ. You are a music magician. 💖💖💖
ഇപ്പോഴത്തെ പാട്ടുകളെക്കാൾ എന്ത് ഫീൽ ആണ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ...എന്ത് സൂപ്പർ ആണ് ഈ പാട്ട്..പണ്ടൊക്കെ കേൾക്കുമ്പോൾ വല്യ ഇഷ്ട്ടം ഇല്ലായിരുന്നു..പക്ഷേ ഇപ്പൊ remix dj ഒക്കെ വന്നപ്പോൾ ആണ് ഇതിൻ്റെ ഒക്കെ വില മനസ്സിലാവുന്നത്...സൂപ്പർ song...😍😍😍😍😍😍😍😍😍😍
ഒരു 30 35വർഷങ്ങൾ കൂടെ കഴിയുമ്പോൾ സിനിമയിൽ സംഗീതത്തിന് പ്രാധാന്യം കാണുമോന്നറിയില്ല.. പക്ഷേ 90's kids എന്നവകാശപ്പെടുന്ന നമ്മളന്ന് ഈ ഗാനങ്ങളൊക്കെകേട്ട് നൊക്ലാച്ചിയ നെറുകേ കേറിയാകും സ്മൃതിയടയുന്നത്...😜😚
ഇപ്പോഴത്തെ പാൽ കുപ്പികൾ വല്ലതും അറിയുന്നുണ്ടോ ആ മനോഹര കാലഘട്ടത്തെ ഗാനം മാത്രമല്ല ജീവിതവും എത്ര മനോഹരമായിരുന്നെന്ന്. ഫേസ്ബുക്ക് , വാട്‌സ്ആപ്പ് etc വന്നതാണ് ഞങ്ങൾക്കിടയിൽ സ്നേഹവും സന്തോഷവും കുറയാൻ കാരണം
നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും...... 😔😔😔 ഓർമ്മകൾ നമ്മളെ എന്നും വേട്ടയാടി കൊണ്ടിരിക്കും.. School life.... അത് വേറെ തന്നെ ഒരു level ആയിരുന്നു...ful freedom.. നമ്മുടെ parents നെ മാത്രം നോക്കിയാൽ മതിയായിരുന്നു.....😔😔
ദിലീപ് + മീര ജാസ്മിന്‍♥ സൂത്രധാരന്‍🥰, ഗ്രാമഫോണ്‍,😍 പെരുമഴക്കാലം, 😍വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് 😍 വിജയചിത്രങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ഇരുവരുടെയും കഥാപാത്രങ്ങള്‍ നല്ല അഭിനയ പ്രാധാന്യം ഉള്ളതായിരുന്നു.....✌✌
"ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പട്ടിൽ തുടങ്ങിയത പിന്നെ ഓരോ പാട്ടുകൾ കേട്ട്... കേട്ട് ഇവിടെ വന്നു ഇനി എങ്ങോട്ടാണോ ആവോ..പഴയ പാട്ടുകളുടെ ഒരു പവർ..!!❤️🎶😍
വെറുതെ കുത്തിയിരുന്ന് ഇതൊക്കെ തപ്പി പിടിച്ചു കണ്ട് നൊസ്റ്റു അടിച്ചു അവസാനം കരയുന്നു.. just for a രസം.. കഴിഞ്ഞു പോയ കാലം അതൊരു നൊമ്പരമാണ്
Yes
ശരിയാണ്
ഏറെക്കുറെ 😁😂
ശെരിയാണ് sister missmy college days ..😔😔
Ya😪
ഒരു വിദ്യാജി പ്രാന്തിക്ക് ഇതൊക്കെ കേട്ട് തലക്ക് പിടിച്ചില്ലെങ്കിലാണ് അത്ഭുതം...മാന്ത്രികൻ ആണ്..തനി മാന്ത്രികൻ😍😍
Hi bad smell njhanum vannu
വിദ്യാജി-പുത്തഞ്ചേരി🎼♥️🎵
@@shibumadakkara3127 അതേ... കോംബോ മലയാളികൾക്ക് ഒഴിച്ചു നിർത്താനാവില്ല
@@Prasanth322 10 Thalaya Thani Ravanan 😂
വിദ്യാജിയും ഗിരീഷേട്ടനും ഒന്നിച്ചാൽ uff⚡️⚡️⚡️
പണ്ട് ഈ പാട്ട് ടി.വി യിൽ വരാൻ കാത്തിരിക്കുമായിരുന്നു മീര ജാസ്മിന്റെ ഗൗൺ കാണാൻ വേണ്ടി 😍😍
പാട്ടാണെങ്കിൽ പറയണ്ട വിദ്യാജി - പുത്തഞ്ചേരി combo അല്ലെ ❤️
Sathyam
Ninakkente Manassile Shejin chettayi dae cover Keetu nokku
Yaaa sariyaattaa.. Njanum oarkkunnu😍
Satyam
Yes 👍👍
സുജാത എന്ന ഗായികയുടെ കഴിവ് ഇത്രയും നന്നായി ഉപയോഗിച്ച മറ്റൊരു സംഗീതസംവിതയാകാൻ വേറെ ഉണ്ടാവില്ല...... തമിഴ് ഉൾപ്പടെ..
എന്തൊരു ഫീൽ ആണ് ദൈവമേ ഈ പാട്ടിനു... നമിച്ചു വിദ്യാജി 🙏🙏🙏
The legend!
Music ഡയറക്ടർ ആരാണെന്ന് descriptionil നോക്കേണ്ട ഇത് പോലെ ഉള്ള റൊമാന്റിക് song ഒരാളെക്കൊണ്ടേ കഴിയു അയാളാണ് ശ്രീ വിദ്യാസാഗർ ❤
Ninakkente Manassile Shejin chettayi dae cover Keetu vannavar undo?
@@athirasaji7058 കണ്ടു 👍
🥰🥰🥰
💕💕💕💕
❤️👌
ഇങ്ങേരു മനുഷ്യനല്ല... മനുഷ്യനെ രസിപ്പിച്ചു കൊല്ലുന്ന ഒരു സൈക്കോ ആണ്..അല്ലെങ്കിൽ ഇങ്ങിനെ പാട്ടുകൾ ചെയ്‌വോ....
അയാൾ സംഗീതത്തിന്റെ രാജാവാണ്....ഒരേ ഒരു രാജാവ്
❤❤❤❤❤വിദ്യാസാഗർ❤❤❤❤❤our വിദ്യാജി❤❤❤❤❤
ഓരോ വരിയിലും കട്ട ഫീൽ കൊണ്ട് തരാൻ പറ്റുവോ സക്കീർ ഭായിക്ക്.. ബട്ട് ഐ കാൻ..
ഒറ്റ പേര്.. വിദ്യാസാഗർ... വിദ്യാജി 🥰🥰🥰🥰🔥🔥🔥
സത്യം..തലക്ക് പിടിച്ചു പോകും..ufffffff..വല്ലാത്ത പഹയൻ തന്നെ❤️❤️
@@athiraathi4424 yes
Pinnalathee
Ninakkente Manassile Shejin chettayi dae cover Keetu vannavar undo?
Evdem vanno 🤷♀️
ഫസ്റ്റ് തന്നെ ഈ സോങ് കാണാൻ ഏറ്റവും ഇഷ്ടം മീര ചേച്ചി ഇട്ടിരിക്കുന്ന ഫ്രോക്ക് ആണ് എന്തൊരു ഭംഗിയാ എല്ലാ ഫ്രോക്കും മീര ചേച്ചിക്ക് നന്നായി ചേരുന്നു 😍👌. ചെറുപ്പത്തിൽ ഇത് കാണുമ്പോൾ ഇതേപോലെയുള്ള ഫ്രോക്ക് വാങ്ങിത്തരാൻ പറയും വീട്ടിൽ ആശിച്ചു മോഹിച്ചു വാങ്ങിത്തന്നതോ ഈ ഫ്രോക്ക് ആയി യാതൊരു ബന്ധവും ഇല്ലാത്തത് 😒🤭.
Meera Jasmin എന്തു സുന്ദരിയായിരുന്നു ആദ്യ് കാലത്തെ സിനിമകളിൽ
തന്നെ
@@VishnuKumar-jk2mr 😁😁 തന്നെ 🤗
@@lonelybird86 ഒരു പൂ മാത്രം ചോദിച്ചു . ആ പാട്ടിൽ പൊളി അല്ലെ
Njanum same 😅😅
ദിലീപ്-മീര
സൂത്രധരൻ, ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് ❤️🔥
Perumazhakkalam&calcutta news 😍😍
Meera Jasmine ❤️
Vinodayathra, gramaphone
Ellam ente favorites
✌🏽🌚
30 വയസിൽ you ട്യൂബിൽ കൂടി ആണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത് എന്റെ മനസ്സിൽ പ്രണയം വിരിയിച്ച ഗാനങ്ങൾ മിക്കതും വിദ്യാജി ഗിരീഷ് പുത്തഞ്ചേരി combo ആണ്
2024ൽ തപ്പിപിടിച്ചു വന്നു കേൾക്കുന്നവർ ഇബടെ വാ ❤
Arjun &s
😁
😅
👍👍
Yes❤
കാവ്യ, നവ്യ, മീര, ഭാവന ഇവരെ ഒന്നും മലയാളികൾ ഒരിക്കലും മറക്കില്ല😍😍😍
കാവ്യയ്ക്ക് പകരം മഞ്ജു എന്ന് കേൾക്കാനാണ് ഇഷ്ടം
നവ്യ ചേച്ചി എന്റെ നാട്ടുകാരി ആണ്
@@kabeerkabeer9275 veedu ariyamo
@@shihabshiyu1822 തങ്ങളുടെ സ്ഥലം എവിടെ ആണ്
@@josephmathew1517 Sthiyam
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാവും ഞാൻ.....നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ💖💖 എന്താ വരികൾ😍😍
💝ഗിരീഷ് പുത്തഞ്ചേരി💝വിദ്യാസാഗർ💝
*പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിര മോർമ്മകളാവുക നീ.......🙈😍💞😄*
എന്റെ അച്ഛന്റെ ഫ്രണ്ട് ആണ് ഗിരീഷേട്ടൻ ഒരുപാട് അഭിമാനം ഇണ്ടായിരുന്നു ഇപ്പോഴും ഓരോ പാട്ട് കേൾക്കുമ്പോ വിഷമം ആവും
@@athiraaaathimolsinger1776 adheham ipo undaayirunel orupakshe adipolidhamaka kidilan dhamaka, edipennee frk pennee inganatha oola songs onnum kelkendi varillayrunu😥😥
@@prabindascl9496 😁അതെന്നെ സത്യം എത്ര നല്ല kuree പാട്ടുകൾ ആണ്. അദ്ദേഹം എഴുതിയത്. ഞങളുടെ നാട്ടിൽ തന്നെ ആണോ jenichethunnu ഓർത്തിട്ട് അത്ഭുതം ആവും njagalku. ഞാൻ പഠിച്ച സ്കൂളിൽ ആണ് അദ്ദേഹം പഠിച്ചത്. അച്ഛന്റെ കൂടെ. അച്ഛനും ഗിരീഷേട്ടനും മീൻപിടിക്കാൻ ചൂണ്ട ഇടാറുണ്ടാർന്നു പുത്തഞ്ചേരി പുഴയിൽ.
@@athiraaaathimolsinger1776 😍
മീരാ ജാസ്മിൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി.... എന്തു ഭംഗിയാണ് ഈ സിനിമയിൽ കാണാൻ.. അതുപോലെ നമ്മുടെ ദിലീപേട്ടനും
Ninakkente Manassile Malargale Malargale Cover Ft Shejin onnu kettu nokkiyae, Poli aanu
Meerajasmin bangi ethilum kooduthal soothradaranla😍
@@athirasaji7058 😍
Meeraye kanan enthu bangiya le 🤩🤩
Meera ok, super.. But pinne parjethu thettipoyo
ഹൊ.. എന്തൊരു പാട്ടാണിത്..
എത്ര കേട്ടാലും മതി വരാത്ത ഒന്ന്..
പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നവരും നഷ്ട പ്രണയത്തിന്റെ നീറ്റൽ അനുഭവിക്കുന്നവരും ഇതിൽ അലിഞ്ഞു പോയില്ലെങ്കിലേ അത്ഭുതമുള്ളു .. മാസ്മര സംഗീതം... 💖വിദ്യാജി പുത്തഞ്ചേരി കോംബോ.. രക്ഷയില്ല
""പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു
മയക്കിയുണർത്തുക നീ ""
ഗിരീഷ് പുത്തഞ്ചേരി🥀
വിദ്യാസാഗർ ❤
നീയരികിൽ നിൽക്കും നേരം.. പ്രണയം കൊണ്ടെൻ കരൾ പിടയും ❤❤❤❤
കമന്റ് മുഴുവൻ പെൺകുട്ടികൾ ആണല്ലോ
അതായത് ഞങ്ങൾ ആണുങ്ങളെക്കൾ വിദ്യ ജിയെ ഗിരീഷ് ഏട്ടനെ നിങ്ങൾ പെൺകുട്ടികൾ ആണ് ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നത്.
മറ്റൊരു സംഗീത സംവിധാനയകനയോ ഗാനരചയിതാവിനെയോ ഇത്രയും ഒരു പെൺകൂട്ടികളും ഇങ്ങനെ ഇഷ്ട്ടപെട്ടിടുണ്ടാവില്ല
പ്രേമം. ഇഷ്ടം ആരാധന എല്ലാം കൂടി
ഉള്ള ഒരു ഇത്
സത്യം അല്ലെ പറന്നത്
മനോഹര മായ വരികൾ 💓
Sharikum orale ishtamudegil aylude hrdayam pidayum njan anubavicha vedana
Kidu ah
👌👌👌👌👌
എത്ര നല്ല ഗാനം ആയാലും 1990-2005സമയം ഇറങ്ങിയത് ആണെങ്കിൽ നെഞ്ചിൽ ഒരു വിങ്ങലോടെ മാത്രമേ കേൾക്കാൻ സാധിക്കു.. തിരിച്ചു കിട്ടാത്ത സമയം.. ഞാൻ നൊസ്റ്റാൾജിയ രോഗി 😔😔😔
🤣 രോഗികൾ ഒട്ടും കുറവല്ല ഈ രോഗത്തിന് .. ഞാൻ ഫൈനൽ സ്റ്റേജ് ലെ nostu രോഗിയാണ്
@@sreedev218 😂👍🏻
ഈ രോഗം എനിക്കും ഉള്ളതാ 😁
Njanm guys
@@sreedev218 ellarum angane thanne. Ee pattokke kekkumbol karachil varum. Ah kalam okke onnm marakkan pattanilla. Nostu🥺❤️
Meera jasmine നു കുറെ best film outfits ഇടാൻ യോഗമുണ്ടായിട്ടുണ്ട്. She's a real princess here. ചെറുപ്പത്തിൽ ഈ dresses ഉം, ഒരു പൂ മാത്രം ചോദിച്ചു പാട്ടിലെ outfits ഇടാൻ ആഗ്രഹിച്ചിട്ടുണ്ട് ❤️
പുത്തഞ്ചേരിയുടെ വരികൾ എന്നും അത്ഭുതം ആണ്... സ്വപ്നം കാണാനും, നഷ്ടപെട്ടെങ്കിൽ കരയാനും ഇത് മതി..
ഇഷ്ട്ടമുള്ള ഏത് പാട്ട് തിരഞ്ഞാലും ഒറ്റപ്പേര്..... വിദ്യാസാഗർ 🥰🥰🥰🥰🥰🥰🥰😍😍നമ്മുടെ വിദ്യാജി
ഹരി മുരളീരവവും പ്രമതവനവും എല്ലാം പാടിയ ആള് തന്നെയാണ് ഇങ്ങനെ ഒരു ലവ് സോങ് പാടിയതെന്നോർക്കുമ്പോൾ... 🙏🙏 എന്റെ ദാസേട്ടാ 🥰
മീര ജാസ്മിന്റെ ഗൗൺ ഈ പാട്ടിനു ദൃശ്യഭംഗി കൂട്ടുന്നു....
മനോഹരമായ ഈ പാട്ടു കേൾക്കാനും ഗൗൺ കാണാനും വേണ്ടി ആയിരുന്നു tv യിൽ എപ്പോ വന്നാലും ഈ പാട്ട് കണ്ടിരുന്നത് 😍
Njanum
സുജാത ചേച്ചി 😍❤️❤️.
എന്ത് മധുരം ആണ് ആ ആലാപനം.
Yes sujathechi mathram
@@sreejapklm9641 chithraa Chechi
Crct❤❤❤❤❤
👌
Male voice anu highlight
മീരാ ജാസ്മിൻ സൗന്ദര്യത്തിലും അഭിനയത്തിലും പകരം വെക്കാനാവത്ത നായിക .മലയാള സിനിമയിൽ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുക തന്നെയാണ് 👍💞
Pinne kavya madhavanolum varilla💘💘
@@lmworld4718 i felt same
അനു സിതാര
@@Vazakkaduvlog onn podo athine vachonnum compare cheyyalle
@@4bhishek.k മീരാ ജാസമിൻ ഓവർ ആക്റ്റിംഗ്
വിദ്യാജിയുടെ സോങ്ങസിന് കട്ട Addict ആണ് ഞാൻ.👍💞❣️👌👌💪
👍👍👍👍👍👍
Lockdown വന്നത് കൊണ്ട് ജോലിക്കിടയില്‍ ഒരു പഴയ കാലത്തേക്ക് എത്തിനോട്ടം,, nostalgic ഫീലിംഗ്
വിദ്യാജി ഫാൻസ് 😍❤️
Satyam
🎵💯❣️
പണ്ട് ഈ പാട്ടു tvl കാണുമ്പോ അമ്മയെ വിളിച്ചു കാണിക്കും മീരേട gown കാണിച്ചു കൊടുക്കാൻ. എന്നിട്ട് അതും കണ്ടു കൊതിച്ചു ഞാൻ ഇരിക്കും ☺️☺️☺️
Ninakkente Manassile Malargale Malargale Cover Ft Shejin onnu kettu nokkiyae, Poli aanu
😅
Metoo
മലയാള സിനിമ ഗാനങ്ങളിൽ പുതിയ താളം ലയവും ഭാവവും കൊണ്ടു വന്നത് വേറാരുമല്ല, വിദ്യാസാഗർ തന്നെയാണ്, എല്ലാം ഒന്നിനൊന്നു മെച്ചമാണ്, ഓർമയിൽ തങ്ങി നിൽക്കുന്ന പുതുമയുള്ള സംഗീതം 😍😍😍👍👍👍
*അയാൾ ഒരു മാന്ത്രികൻ ആണ്* .. *അയാളുടെ കൈവിരലുകളിൾ വിരിഞ്ഞത് ഒക്കെയും അത്ഭുതം ആയിരുന്നു* .. 🔥 *ഗിരീഷ് പുത്തഞ്ചേരി* ❤️ *ആ വരികൾക്ക് ജീവൻ കൊടുത്തത് വിദൃാജിയും* ❤️ *ഇന്നും ഇത് ആസ്വദിക്കുന്നുണ്ട് എങ്കിൽ അതിന്റെ കാരണം ദാസേട്ടൻ 😍 സുജാത ചേച്ചി 😍 യും കാരണം ആണ്*
3:50 പ്രാണന്റെ വേൺപ്രാവായി പാടുന്നു നീ മെല്ലെ .. പ്രേമാദ്രമായി എന്തോ ചൊല്ലുന്നു നീ മെല്ലെ .. പിന്നെയും എന്റെ കിനാക്കളെ ഉമ്മ കൊടുത്തു കൊടുത്തു മയക്കി ഉണർത്തുക നീ .. Bgm 🔥 uff 👌
😍
❤️❤️❤️
Vidhyaji pakaram vekn ilatha manushan.. 😎😍👌👍🙌👏🔥🔥🔥
2:49-3:26 പ്രണയം ഇല്ലാത്ത ഒരാളെ കൂടി പ്രണയത്തിലാഴ്ത്തുന്ന ഈണം 😍 🎷
സത്യം ❤❤
Sathyam
ee bhagam kettu kulirikeriyirikkumbozhanu comment vaayichathu.😇
🎶🎶💙
💯🔥
ദിലീപേട്ടൻ പടങ്ങളിലെ മിക്ക പാട്ടുകളും fav ആണ് 🤩 ദിലീപ് കാവ്യാ ദിലീപ് നവ്യ ദിലീപ് മീര ഇതൊക്കെ അടിപൊളി ജോഡി ആയിരുന്നു 💖
Ysss
Correct 💞
Ninakkente MAnassile Cover Shejin Fans uNdo?
Dileep and bhavana
Ya miss those filmy era
💙 Vidyasagar
💙 Gireesh Puthencherry
💙KJY,Sujatha
Starting le 🎻 BGM song മായി sync ആവാത്ത പോലെ തോന്നി...
0:23-Ith മതിയായിരുന്നു starting🤩BGM🤩
1:32 1:35 1:38 1:41-Humming 😍
1:49-"നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺ
ശലഭം പോൽ ഞാൻ മാറിടും.......💕
3:12-BGM🥰
*വിദ്യാജി🎶ഗിരീഷ് പുത്തഞ്ചേരി* 🎼
*ദാസേട്ടൻ 🔉 സുജാത ചേച്ചി* 🎤
*ദിലീപേട്ടൻ😍 മീരാജാസ്മിൻ* 😘
*ഗ്രാമഫോൺ* ❤️✌️👌👍
😊😊😊
Ninakkente Manassile Shejin chettayi dae cover Keetu vannavar undo?
അത് പോരെ മച്ചാനെ
Magic
❤️
Girishettan lyrics poli. Vidhyaji music. Oru rakshayumilla. Dhasettan sujatha chechi. What. A feel
നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ്ണത്തരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തീ
ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...)
നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺ
ശലഭം പോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ (നിനക്കെന്റെ...)
മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ
സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ
പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ
പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു
മയക്കിയുണർത്തുക നീ (നിനക്കെന്റെ...)
ഗിരീഷ് പുത്തഞ്ചേരിയുടെ പ്രേമകാവ്യം എന്ത് രസവരികൾക്ക് അതിൽ ദാസേട്ടന്റേം സുജാതചേച്ചീന്റേം സൗണ്ടും വിദ്യാസാഗറിന്റേം മ്യൂസിക് 🤩🤩🤩🤩
Legendary
വിദ്യാജി യുടെ പാട്ട് തലക്ക് പിടിച്ചു പോയി.
പിന്നെ ഈ സോങ്ങിൽ മീര ചേച്ചി ഇടുന്ന ഡ്രസ്സ് എല്ലാം സൂപ്പർ ആയിരുന്നു..
That blue dress has a separate fan base 😍👗
Yes...remember loving the set and the dress
Ella gown um nokki veruthe moohikkum 😔
@@aryas236 yehh njanum 🤣🤣 but aa blue gown bhayankara favorite ayirunnu
നീയരികിൽ നിൽക്കും നേരം പ്രണയം കൊണ്ടൻ കരൾ പിടയും ❤
പിന്നെയുമെന്റെ കിനാക്കളെ ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണർത്തുക നീ 😎
Romance വന്ന്
ഗിരീഷേട്ടന്റെ വരികൾ
വിദ്യാജിയുടെ സംഗീതം ❣️
❤❤
Fav🥰
My favorite lines 😘
Wow
Ee lines ezhuthi comment idan njn vannappo daa kidakkunnu🤦♀️.. Anyway tanx 🤣
Ente fav lines forever❤❤
Most Underrated Musician in India....ഈണം നൽകിയ എല്ലാ സോങ്‌സും മറ്റു musicians ന്റെ സോങ്‌സുമായി compare ചെയ്യുമ്പോൾ 99% ഹിറ്റുകൾ...ARR നെ പോലെ celebrate ചെയ്യപ്പെടേണ്ട musician🔥🔥🔥🔥
പ്രണയ സംഗീതത്തിന്റെ സാമ്രാട്ട് - വിദ്യാജി💚💚💚💚 തേനൂറും സുജാത ചേച്ചിയുടെ ശബ്ദം ദേവസംഗീതം ദസേട്ടൻ💕💕💕 മീരജാസ്മിൻ ദിലീപ് Super Combo❤❤❤❤❤❤❤❤❤ ഇതു പോലുള്ള പാട്ടുകൾ ഇനിയുണ്ടാകുമോ
ഈ വിദ്യാസാഗർ ഒക്കെ എന്തോന്ന് മനുഷ്യനാണ് . സത്യം പറഞാൽ ഒരു അൽഭുതം തന്നെ അണ് ഇങ്ങേര്.....✨🙏
വരികളിൽ പ്രണയം ഒഴുകുന്നു...ദാസേട്ടന്റെ പ്രണയാർദ്രമായ ആലാപനഭംഗി. ദിലീപേട്ടനും മീര ജാസ്മിനും സൂപ്പർ. സ്വർഗീയ സംഗീതം..
From 3.50 we can actually feel the lyrics 😊😊
Also sujatha chechi
😍
വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി.. എന്തൊരു combo ആണ് ഇത് ❣️❣️
ചെറുപ്പത്തിൽ എനിക്ക് മീര ജാസ്മിന്റെ ഈ ഡ്രസ്സുകളൊക്കെ ഒരുപാട് ഇഷ്ടം ആയിരുന്നു വലിയ കൗതുകത്തോടെ ആണ് ഞാൻ അതൊക്കെ നോക്കുന്നത് 😍❤️😍😌😌😂
ഒരു രാജകുമാരിയെ പോലെയുണ്ട് മീരയെ കാണാൻ ❤️❤️ദിലീപേട്ടൻ മീര 👍👍💞💞💞
Meera Jasmine ❤️👌
3:47 ദാസേട്ടന്റെ വോയ്സ് പിച്ചിങ് വേറെ ആർക്കും പറ്റില്ല.❤❤❤
ഈ ചിരിക്കുന്ന മുഖം ഒരിക്കലും മറന്നുപോകില്ല ദിലീപേട്ട..... അത്രയ്ക്ക് ഭംഗിയാണ് ദാസേട്ടന്റെ പാട്ടിനു ചേട്ടന്റെ മുഖം... 😘🌹🌹🌹💚💙
Sathyam😍
😍
❤️
നല്ല സൗഹൃദം ഉള്ള എടുത്തേ നല്ല പ്രണയം ഉണ്ടാവു പ്രണയവും സൗഹൃദവും ഇട കലർന്ന സിനിമ പാട്ടുകൾ എല്ലാം പ്രണയത്തെ മാടി വിളിക്കുന്നു, 🥰🥰
എല്ലാ നായികമരോടും ഒപ്പത്തിനൊപ്പം ചേരുന്ന മലയാളത്തിലെ ഒരേഒരു നടൻ ദിലീപ്..........
Ys
Pinnalla🥰🥰
അത് ഒരു സത്യം ആണ്
എന്ത് സത്യം ഒരു 5'6 ഉള്ള നടി വരട്ടെ അപ്പോൾ അറിയാം
@@anusreeanusree367 സംവൃത.. Mamta... ഒക്കെ നല്ല ഉയരമുള്ള നായികമാരല്ലേ..ഉയരത്തെ പറ്റിയല്ല പറഞ്ഞിട്ടുള്ളത്.. ചേർച്ചയെ പറ്റിയാണ്
ഈ പാട്ടൊക്കെ കേട്ടാൽ ആർക്കായാലും പ്രണയിക്കാൻ തോന്നും.. ഒരുപാട് ഇഷ്ടം ഉള്ള song...
അതെ അതെ 😜😍
Yes
Ninakkente Manassile Cover Shejin Fans undo?
🖤
Pinnallaathe 😏❤️
ദാസേട്ടൻന്റെ പാട്ട്ന്റെ ഫീൽ അത് ഒന്നു വേറെ തന്നെയാ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും.. അത് ആരായാലും അതാണ്.. നമ്മുടെ ഗാനഗധർവ്വൻ ❤❤❤❤
ദിവ്യമായ തൊണ്ട.
ദാസേട്ടന്റെ ശബ്ദം ഏറ്റവും റൊമാന്റിക് ആയ പാട്ടുകളിൽ ഒന്ന്...👌❤️💕👌👌
വിദ്യാജിയുടെ സംഗീതം ഒരുതരം ചികിത്സയാണ്. നമ്മൾ അതനുഭവിക്കുന്ന രോഗികളും 💗😇
Dhilepettan, meerajasmin compo💝
💓💓💓💓
എന്തോ വല്ലാത്ത പ്രണയമാണ് ഈ പാട്ടിനോട്..❤️ഇതിലെ ഓരോ വരികളോടും..❤️ ഇതിലെ മാന്ത്രിക സംഗീതത്തോടും..✨️❤ഈ പാട്ടിന്റെ ഓരോ visuals നോടും..ഇതിലെ മീര ജാസ്മിന്റെ costumesനോടും..ദിലീപിന്റെ ഓരോ പ്രണയ ഭാവങ്ങളോടും..❤️അങ്ങനെ കുറെ ഉണ്ട്.. എന്തോ ഒരു magic ഈ പാട്ടിനുണ്ട്.. ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ കടന്നു പോയിട്ടില്ല.. ❤️✨️
അതൊരു കാലം തന്നെയാണ്... ദൈവം ഭൂമിയിലേക്ക് അവതരിച്ച ഒരുപാട് ജന്മകളെ നമുക്ക് കിട്ടിയ കാലം.... 80-90..........
ഇപ്പോഴോ.... വല്ലാതങ്ങു മാറിപ്പോയി
💯💯💯💯
💔
സ്കൂളിൽ പഠിക്കുമ്പോ fav song ആയിരുന്നു... അന്ന് ക്ലാസ്സിൽ പാടാൻ പറഞ്ഞപ്പോ ഇതാ പാടിയെ.. അന്നൊരു ക്രഷും ഉണ്ടായിരുന്നു ക്ലാസ്സിൽ.. 😎
മ്യൂസിക്കും സീനും ഡ്രെസ്സും എല്ലാം ഇപ്പഴും ഫ്രഷ് ലുക്ക് ❤
3:49❤️❤️❤️
"പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ
പിന്നെയുമെന്റെ കിനാക്കളെ
ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണർത്തുക നീ "
എന്തോ ഇഷ്ട്ടമാണ് ഈ വരികളോട്.
Jennifer (Meera Jasmine) Anglo-Indian ആയത്കൊണ്ട് അതെ feelil ചെയ്ത ഒരു പാട്ട് ...💓
എന്റെ ചെറുപ്പത്തിൽ ഇതിന്റെ visual's ഒക്കെ കണ്ടു അത്ഭുതത്തോടെ നോക്കി ഇരുന്നിട്ടുണ്ട് .. അന്നത്തെ കാലത്ത് അതുവരെ കാണാത്ത പോലെ ഉള്ള type song .. 💙 than you vidyaji
ഞാൻ ഏറ്റവും കൂടുതൽ കേട്ടതും 📣മൂളി നടന്നതും ഈ പാട്ട് ആണ് 🎶വിദ്യാജിക്ക് കെട്ടി പിടിച്ചു ഉമ്മ ♥️♥️♥️
ഇത്രേം. ഫീൽ ഉള്ള റൊമാന്റിക് song ഞാൻ കേട്ടീട്ടില്ല 😁😍😘😘😘
വിദ്യാസാഗർ 😁😁😁
10 വര്‍ഷമായി വിദ്യാസാഗര്‍ ന്റെ എല്ലാ പാട്ടുകളും DVD യിലും HDD ലും ആയി സൂക്ഷിക്കുന്ന ഞാന്‍... അതെല്ലാം എപ്പോഴും കേള്‍ക്കുന്നുണ്ട് എങ്കിലും എപ്പോള്‍ കേട്ടാലും പുതുമ മാത്രം... Die Hard Fan ♥
Ath kollaalo😀👏
@@kp_kovilakam Eattavum Highlight aayitullathum Popular aayittulla songs um enna baseil aanu store cheythathu. Pine aanu manassilayathu ithellam compose cheythathu Vidyasagar aanennu.. Pinne katta fan aayi...
2:45ൽ saxophoneൻടെ വരവോടെ പാട്ടിന്റെ മാധുര്യം ഇരട്ടിക്കുകയാണ് . വിദ്യാജിയുടെ എല്ലാ പാട്ടിലും കാണും ഇതുപോലൊരു masterpiece item
💯💯💯💓
athu kelkan vendi matrm ee paat etrayo thavana ketekkunnu awesome composing ❤❤💯
ഒരു തലമുറയുടെ
സ്വപ്‌നങ്ങൾ
നൊമ്പരങ്ങൾ
പ്രണയം
പ്രതീക്ഷകൾ
വികാരങ്ങൾ
അങ്ങനെ ഒരു ജീവിത കാലഘട്ടം തന്നെ അടയാളപ്പെടുത്തിയ
പാട്ടുകൾ...!!
ഇതു ഡിസ്‌ലൈക്ക് അടിച്ച ആൾകാർ പാട്ടിനോട് ഒരു കമ്പവും ഒരു സ്നേഹവും മില്ലാത്ത മുരടൻ മാർ ആണ് ഇവരെയൊന്നും മനുഷ്യ മാര കൂട്ടത്തിൽ കൂട്ടാൻ പച്ചില 😔
ഒറ്റ പേര് വിദ്യാസാഗർ.അതെ അയാൾ സംഗീതത്തിന്റെ രാജാവ് ആണ്.the magician❤️
2000 -2010 ദിലീപ് ഏട്ടൻ, ഏട്ടനോടും ഇക്കയോടുമൊപ്പം മത്സരിച്ച് തകർത്ത വർഷങ്ങൾ...
വിദ്യാസാഗർ ഇല്ലായിരുന്നുവെങ്കിൽ മലയാള ചലച്ചിത്ര ഗാന ശാഖ അത്രമേൽ അപൂർണ്ണമായേനെ
എന്റെ വിദ്യാജി എങ്ങനെ കഴിയുന്നു ഇതുപോലെ പാട്ടുകൾ ഉണ്ടാക്കാൻ.
ഇത്തരം നല്ല പാട്ടുകൾ തന്നതിന് ഒരുപാട് സ്നേഹം. എത്ര കേട്ടാലും മതിവരാത്ത, പുതുമ നഷ്ടപെടാത്ത പാട്ടുകൾ.
You are a music magician.
💖💖💖
ഇപ്പോഴത്തെ പാട്ടുകളെക്കാൾ എന്ത് ഫീൽ ആണ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ...എന്ത് സൂപ്പർ ആണ് ഈ പാട്ട്..പണ്ടൊക്കെ കേൾക്കുമ്പോൾ വല്യ ഇഷ്ട്ടം ഇല്ലായിരുന്നു..പക്ഷേ ഇപ്പൊ remix dj ഒക്കെ വന്നപ്പോൾ ആണ് ഇതിൻ്റെ ഒക്കെ വില മനസ്സിലാവുന്നത്...സൂപ്പർ song...😍😍😍😍😍😍😍😍😍😍
എത്രവട്ടം കേട്ടന്നറിയില്ല ഈ പാട്ട്.
വല്ലാത്ത ക്രഷ് ആണ് 🥰🥰🥰വിദ്യാജി മാജിക് 😘
ഈ song ഒക്കെ ഇപ്പഴും favorite പാട്ടുകളിൽ പെട്ടവയാണ് 💯
2000 varshathil janicha aarokkeee keelkunnu. Pandathe song thappippidich kaanum 🥰🥰🥰cheriya kutty aayirunnappooool fvrt aaayirunnu ithokkeee. Because enikk 6 sisters aanu. Njan cheruth aanu. Appo avarokkeeee kelkumbooo keeetittt ellaaaam ariyaaaam
ഒരു 30 35വർഷങ്ങൾ കൂടെ കഴിയുമ്പോൾ സിനിമയിൽ സംഗീതത്തിന് പ്രാധാന്യം കാണുമോന്നറിയില്ല.. പക്ഷേ 90's kids എന്നവകാശപ്പെടുന്ന നമ്മളന്ന് ഈ ഗാനങ്ങളൊക്കെകേട്ട് നൊക്ലാച്ചിയ നെറുകേ കേറിയാകും സ്മൃതിയടയുന്നത്...😜😚
ഇപ്പോഴത്തെ പാൽ കുപ്പികൾ വല്ലതും അറിയുന്നുണ്ടോ ആ മനോഹര കാലഘട്ടത്തെ ഗാനം മാത്രമല്ല ജീവിതവും എത്ര മനോഹരമായിരുന്നെന്ന്. ഫേസ്ബുക്ക് , വാട്‌സ്ആപ്പ് etc വന്നതാണ് ഞങ്ങൾക്കിടയിൽ സ്നേഹവും സന്തോഷവും കുറയാൻ കാരണം
Sathyam...90's peiodum pinne ethand oru 2010 vareyokke...Golden times🥰
ശെരിയാ 😭😭😭😭😭😭😭😭😭
No .. Science valarnu adhanh lokham change avan karanam.
അതാണ് കൊറോണ എത്തി നില്കുന്നു
ഇപ്പൊ എന്താ നല്ലത് ഉള്ളത് ...
നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും...... 😔😔😔 ഓർമ്മകൾ നമ്മളെ എന്നും വേട്ടയാടി കൊണ്ടിരിക്കും.. School life.... അത് വേറെ തന്നെ ഒരു level ആയിരുന്നു...ful freedom.. നമ്മുടെ parents നെ മാത്രം നോക്കിയാൽ മതിയായിരുന്നു.....😔😔
ഹെഡ് സെറ്റ് വെച്ച് രാത്രി കണ്ണടച്ചു കേട്ടാൽ പഴയ സ്കൂൾ കാലത്തേക്കൊന്നു പോയി വരാം.. good old days, that will never come back.. 😔
@jobin Dileep nope
വിദ്യാ ജിയുടെ മെലഡി ഗാനങ്ങളെ വെല്ലുന്ന മറ്റൊരു ഗാനം മലയാളത്തിൽ ഇതുവരെ ഉള്ള ഒരു മ്യൂസിക് ഡയറക്ടർ ഉം compose ചെയ്ത് ഞാൻ കേട്ടിട്ടില്ല..
Ouseppachan sir
@@jayakrishnan6633 ഔസേപ്പച്ചൻ സർ is a best composer.. എന്നാൽ മെലഡി യുടെ കാര്യത്തിൽ വിദ്യാ ജീ തന്നെ ഒന്നാമത്..
@@jayakrishnan6633
Ousepachan songs nte oru meghalayilum Vidyajiye kadathi vettilla
@@Lonewolf-rj2hn randuperum nallath aan. Why comparing two legends?
@@4earrow568
Ousepachante songsnekaal enik ishtam Vidyaji de ANU ata bro🥰
കഴിഞ്ഞു പോയ കാലങ്ങൾ ഇനി ഒരിക്കലും പോകാൻ കഴിയാത്ത കാലം കുട്ടികാലം അതുപോലെ തന്നെ ഇതുപോലെയുള്ള പാട്ടുകളും 💞
രാത്രി ഈ പാട്ട് കേട്ടൊണ്ട് ഉറങ്ങാൻ കിടക്കുമ്പോ പഴേ പ്രണയത്തെ കുറിച്ചൊക്കെ ഓർത്തുപോകുന്നു എന്തൊരു feel ah വിദ്യാജി ❤️❣️
😁
മനുഷ്യൻ ഉള്ള കാലം വരെ ഉണ്ടാകും ഈ പാട്ട് ഭൂമിയിൽ.❤മരണം ഇല്ലാത്ത ചിരഞ്ജിവിയെപ്പോൽ ❤
മലയാളം സിനിമ ഗാനങ്ങളുടെ ഓഡിയോ ക്വാളിറ്റി വേറെലെവലിൽ കൊണ്ടുവന്നതിൽ വിദ്യസാഗറിന്റെ പങ്കു ചെറുതല്ല.
Correct
നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും എന്നാ വരികളാണ് 😍😍
Excellent
നീ അരികിൽ നിൽകുംനേരം പ്രണയം കൊണ്ടെൻ കരൾ പിടയും ...💞
The name Vidhyasagar, that's enough to believe it's a gud song. And here we have KJ Yesudas, Sujatha 🥰🥰🥰 Plus a Gireesh Puthanchery lyrical😍😍😍
ഒരൊറ്റ പേര്.... വിദ്യാസാഗർ sir...
ഈ പാട്ടിലെ ദിലീപിനെ കാണുമ്പോ കുഞ്ഞിക്കൂനനിലെ ദിലീപിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ..
Song ഒരു രക്ഷേം ഇല്ല ❤
Yes
Sathyam
Yes
Same time aanu shooting
Hairum meeshayum brown color adich oru prethega ketup an 🥰
3:49 പ്രാണന്റെ വെൺ പ്രാവായ്❤ ദാസേട്ടന്റെ ആ baritone voiceil അത് കേൾക്കുമ്പോൾ ❤❤ അതും അന്ന് 63 വയസ് ഉണ്ട്
ദിലീപ് + മീര ജാസ്മിന്‍♥
സൂത്രധാരന്‍🥰, ഗ്രാമഫോണ്‍,😍 പെരുമഴക്കാലം, 😍വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് 😍
വിജയചിത്രങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ഇരുവരുടെയും കഥാപാത്രങ്ങള്‍ നല്ല അഭിനയ പ്രാധാന്യം ഉള്ളതായിരുന്നു.....✌✌
Vinodayatra superhit😍🔥
എല്ലാ സിനിമയും ഹിറ്റ് തന്നെയാണ്. മലയാളത്തിലെ മികച്ച സിനിമകൾ തന്നെ
Vidhyasagar നമ്മുടെ ബാല്യം കൂടുതൽ മനോഹരമാക്കി❤️
അല്ലേലും ദിലീപ് ഏട്ടൻ ജനപ്രിയ നായകൻ ആയതിൽ അതിശയം ഇല്ല ജനപ്രിയ നായകൻ ഉയിർ
🙄
👌
@@ramithk1577 brokk Vayichit manasilayilla alle
പഴയ ഓരോപാ ട്ട്.കേൾക്കുപോളും....നമ്മൾ സഞ്ചരിച്ച..ദൂരം.ഓർക്കുമ്പോൾ.....സങ്കടം വരും..നിങ്ങൾക്കോ.ഫണ്ട്സ് 💓💓💓🙏
"ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പട്ടിൽ തുടങ്ങിയത പിന്നെ ഓരോ പാട്ടുകൾ കേട്ട്... കേട്ട് ഇവിടെ വന്നു ഇനി എങ്ങോട്ടാണോ ആവോ..പഴയ പാട്ടുകളുടെ ഒരു പവർ..!!❤️🎶😍
Eee oru feel ippozhathe romantic songsinu kittuvo... Aiwaa vidhyaji magic💓💓💕💕
Gown idumbol itra sundaryay tonuna oru nadi malayalathil vere illa. Looks like an angel.
ഞാൻ മീര യേ നേരിട്ട് കണ്ടു..sooo ക്യൂട്ട്... നേരിട്ട് കാണാൻ ആണ് കൂടുതൽ ഭംഗി.....
Ur lucky
കാലങ്ങൾ ഏറെ കഴിഞ്ഞാലും വിദ്യാജിയുടെ ഇത്തരം ഗാനങ്ങൾ എന്നും ഒരു പിടി മുന്നിൽ തന്നെ ആയിരിക്കും 💞💯💞
റൊമാന്റിക് മ്യൂസികിന്റെ രാജാവ്, കാല്പനിക ലോകത്തിലേക്കു, പോയകാല ഓർമകളിലേക്ക് കൊണ്ടുപോകുന്ന മാസ്മരിക ഈണങ്ങളുടെ മാന്ദ്രികൻ. വിദ്യജി ❤❤❤❤❤❤🌹🌹🌹❤❤❤
.
ഇത്രയും സുന്ദരനായ അന്യായ കോമേഡിയനുമായൊരു നടൻ വേറേത് ഭാഷയിലുണ്ട്.?
Ingerde senti scenes nte range um vere level aan...
സുന്ദരനോ????
@@DQ-ix2hs മോഹൻ ലാലിനെക്കാൾ ഗ്ലാമറുണ്ട്.?
@@widevision1213 മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും കുഞ്ചക്കോ ബോബനും pritvi rajum okke kazhinje ullu
Dileepettan is so Handsome ❤️❤️