സത്യകഥ എന്ത് എന്നാൽ salini&chakochan ഈ romantic combo യെ വെല്ലാൻ മലയാളസിനിമയിൽ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ❣️ niram💜 aniyathipravu💜 prempoojari💜
ആ...... എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ................................ ......................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ഇനിയീ നിമിഷം വാചാലം ഏഴേഴു ചിറകുള്ള സ്വരമാണോ നീ ഏകാന്ത യാമത്തിൻ വരമാണോ പൂജയ്ക്കു നീ വന്നാൽ പൂവാകാം ദാഹിച്ചു നീ നിന്നാൽപുഴയാകാം ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ പൂമേടുകൾ രാഗ തേൻകൂടുകൾ തോരാതെ തോരാതെ ദാഹമേഘമായ്പൊഴിയാം എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ......................................നീയരികേ എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ ..................................................... ..................................... മോഹിച്ചാൽ ഞാൻ നിന്റെ........... മോതിരം മാറുമ്പോൾ.................. .................സ്നേഹ പാലാഴിയിൽ ഈയോർമ്മ തൻ ....... പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടി ഓമലേ............. എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ....................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ...................................................... ഇനിയീ നിമിഷം വാചാലം ലലലല ലാ ലലലഉം
ചാക്കോച്ചൻ സത്യം ശിവം സുന്ദരത്തിന്റെ ഷൂട്ട്ടിൽ വന്നപ്പോൾ ഒരു സിഗരേട്ട് കൂടിന്റെ കവറിൽ ഓട്ടോഗ്രാഫിനു ചെന്ന ഞാൻ 🤗🤗... അതൊന്നും നോക്കാതെ all the best എന്നെഴുതി ഒരു ചിരിയും തന്ന ചാക്കോച്ചൻ ❤❤❤
താങ്കൾ എന്താണ് ഉദ്യേശിച്ചത് 🙄. ഈ സിനിമയിൽ ഇവരുടെ കഥാപാത്രങ്ങളായ സുധിയും മിനിയും ഒന്നിക്കുന്നുണ്ടല്ലോ. പിന്നെ യഥാർത്ഥ ലൈഫിൽ ഇവർ പ്രണയിച്ചത് ആരെയാണോ അവരെ അവർ സ്വന്തമാക്കുകയും ചെയ്തു. ഇവരൊക്കെ നല്ല ഫ്രണ്ട്സ് അല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു കമന്റ് ഇട്ടത്
ശാലിനി എന്ന നായികയുടെ പ്രത്യേകത മുടി , കണ്ണുകൾ . ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ നിറഞ്ഞു നിന്നു , എല്ലാവരുടെയും ഹ്യദയത്തിൽ ഒരു ചിരി നൽകി ഒരുനാൾ അവൾ ചലച്ചിത്രമേഖലയിൽ നിന്നുമെങ്ങോ പോയി , എവിടെയോ മാഞ്ഞു മറഞ്ഞു പോയി എന്ന യാഥാർത്ഥ്യം ബാക്കിയാക്കി . ഓർക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചവൾ അപ്രത്യക്ഷമായി . ആർക്കും അസൂയ തോന്നിപ്പോകുന്ന നായിക . ശാലിനി അജിത് കുമാർ
സോഷ്യൽ മീഡിയയോ മൊബൈൽ ഫോണോ ഒന്നും സജീവം അല്ലാത്ത കാലത്ത് പെൺകുട്ടികളുടെ ഇടയിൽ ഇങ്ങേര് ഉണ്ടാക്കിയ ക്രഷ് ഒന്നും ഇതൊക്കെ ഉള്ള ഈ കാലത്തും ഒരു ദുൽഖരും നിവിനും ഫഹദും ഉണ്ടാക്കിയിട്ടില്ല.... ചാക്കോച്ചൻ ❤️❤️
@@chandhugokul1594 alla കഴിഞ്ഞ ദിവസം നീ asianet newiste thaze indian armyude oru comment ittayirunu athinye thaze eppozum adi nadakkuva njanum participate aa
കുടുംബപരമായി നല്ല ക്യാഷ്, പ്രശത്തി, ഗ്ളാമർ എല്ലാം ഉണ്ടായിട്ടും ചെറു പ്രായത്തിൽ സിനിമയിൽ. വന്നൂ ഹിറ്റ് ആയിട്ടും ഇത്ര വർഷം ആയിട്ടും ചാക്കോച്ചൻ ഒരു വട്ടം പോലും ഒരു ഗോസിപ്പിലും പോയിട്ടില്ല... ഇന്നും അന്തസായി ജീവിക്കുന്നു...
ചാക്കോച്ചന്റെ ആദ്യ സിനിമ 😍 എന്തെന്നറിയില്ല ഈ സിനിമയേക്കാൾ ഇഷ്ടം ഇതിന്റെ ക്ലൈമാക്സ് ആണ് ശ്രീവിദ്യ ചേച്ചിയുടെ ലളിത ചേച്ചി ആക്ടിങ് 👌.. ചാക്കോച്ചൻ ശാലിനി ജോഡി 🥰. ഔസേപ്പച്ചൻ സർ 💖
ന്റെ frnd ന്റെ വീട്ടിൽ ചുവരിൽ ഒട്ടിച്ചിരുന്ന ചക്കൊച്ചന്റെ വലിയ ഫോട്ടോ ഓർമ വരുന്നു അതും ചുറ്റും ദേവന്മാരുടെ പടങ്ങളും😆 ... അന്ന് ചക്കൊച്ചൻ ഒരു ഹരമായിരുന്നു...social മീഡിയയുടെ support ഉം influence ഉം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ആയിരുന്നു അത്ര fans ഉണ്ടായിരുന്നത്.... Love U ചക്കൊച്ചാ....
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ ആണ് അന്ന് കുടുംബത്തിലെ ചേച്ചിമാർ ഒക്കെ ചാക്കോച്ചന്റെ കട്ട ഫാൻസ് ആയിരുന്നു ഇന്നത്തെ യുവ നടന്മാർ ഉണ്ടാക്കിയതിനെക്കാൾ വലിയ തരംഗമായിരുന്നു ചാക്കോച്ചൻ അനിയത്തിപ്രാവിലൂടെ ഉണ്ടാക്കിയത് ശരിക്കും സിനിമയിലെ ഒരു നടന്റെ വളർച്ച ആദ്യമായി അനുഭവിച്ചറിയുന്നത് ചാക്കോച്ചനിലൂടെ ആയിരുന്നു
എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഏഴേഴുചിറകുള്ള സ്വരമാണോ നീ ഏകാന്തയാമത്തിന്‍ വരമാണോ പൂജയ്ക്കു നീവന്നാല്‍ പൂവാകാം ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍ പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍ തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ ആകാശം നിറയുന്ന സുഖമാണോ നീ ആത്മാവിലൊഴുകുന്ന മധുവോ നീ മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി മോതിരം മാറുമ്പോള്‍ വഴികാട്ടി സീമന്തിനി സ്നേഹ പാലാഴിയില്‍ ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍ തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം 😍
കാണാൻ തുടങ്ങിയിട്ടും കേൾക്കാൻ തുടങ്ങിയിട്ടും വർഷങ്ങൾ എത്രയായി കേൾക്കുബോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമധുര സംഗീതവും അതി മനോഹര സിനിമയും ചാക്കോച്ച..ശാലിനി.. പിറക്കുമോ ഇനി ഇതുപോലെ ഒരു സിനിമ.. ഇത് പോലൊരു സംഗീതം.. എന്റെ കാലാലായ ജീവിതത്തിൽ ചെറിയ ഒരു പങ്കു ഈ സിനിമക്കും ഈ പാട്ടിലും അലിഞ്ഞു ചേർന്നിട്ടുണ്ട് i miss the Beautiful Moment❤️❤️❤️😥😥😥
ചാക്കോചനെ അന്ന് ഇഷ്ടമല്ലായിരുന്നു കാരണം ക്ലാസ്സിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ പെണ്ണുങ്ങൾക്ക് ഇയാളോട് വല്ലാത്തൊരു ആരാധന ആയിരുന്നു ബുക്ക് cover page ചാക്കോച്ചന് അതിനകത്തെ ഒളിപ്പിച്ച ഫോട്ടോ ഇങ്ങേരുടെത് കേൾക്കുന്ന പാട്ട് ചാക്കോചൻ്റെ etc.സൗന്ദര്യത്തിൻ്റെ പ്രതീകം ആയിരുന്നു ചാക്കോച്ചൻ അക്കാലത്ത്. ഒരുതരം അസൂയ 😀
ഇതുപോലെ ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ...ഇതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നെങ്കിൽ.... പണ്ടത്തെ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോ നടന്നേനെ.... ജനിക്കാൻ വല്ലാണ്ട് താമസിച്ചു പോയി!
സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് ലതിക' എന്നപേരുള്ള ഒരിഷ്ടക്കാരി ഉണ്ടായിരുന്നു...! അവളെയും എന്നേയും സ്ക്കൂളിന്റെ ഏതെങ്കിലും ഏരിയയിൽ അബദ്ധവശാൽ എങ്ങാനും കണ്ടാൽ കൂട്ടുകാർ എല്ലാവരും കൂടി ഒരേ സ്വരത്തിൽ ഈ ഗാനം കളിയാക്കി പാടുമായിരുന്നു...! അതൊക്കെ ഒരു കാലം...😔 By...ജയപ്രകാശ് താമരശ്ശേരി
@@neethudhanesh കൈയെത്തും ദൂരത്ത് ഉണ്ട്... തമ്മിൽ കാണാറില്ല...!! വിവാഹം കഴിഞ്ഞ് സുഖമായ് ജീവിക്കുന്നു എന്ന് വർഷങ്ങൾക്ക് ശേഷം അറിയാൻ കഴിഞ്ഞു...! എവിടെ ആയിരുന്നാലും ആരോടൊപ്പം ആയിരുന്നാലും സുഖമായ് സന്തോഷത്തോടെ ഇരിക്കുന്നെന്ന് കേട്ടാൽ മാത്രം മതി.... പാവമാ....😒 കൊതിച്ചത് കിട്ടില്ലല്ലോ വിധിച്ചതല്ലെ കിട്ടൂ.... 😔 പക്ഷേ ദിവസം ഒരു പത്ത് പ്രാവശ്യമെങ്കിലും ആ പേര് എന്റെ സംസാരത്തിൽ ഇപ്പോൾ കയറിവരാറുണ്ട്....! വേറൊന്നും കൊണ്ടല്ല...!! എന്റെ ഭാര്യയേ ചൊടിപ്പിക്കാൻ വേണ്ടി മാത്രം....!! ഒരു പെണ്ണിനെ പൊക്കി പറയുന്നത് മറ്റൊരു പെണ്ണിന് സഹിക്കില്ലല്ലൊ.. ഏത്......😝
ഒരു കാലത്ത് പെണ്കുട്ടികളുടെ മനസ്സിലെ കാമുകന് കുഞ്ചാക്കോ ബോബന്റെ മുഖം ആയിരുന്നു. അത്രയേറെ കുഞ്ചാക്കോയെ ഇഷ്ടപ്പെട്ട പെണ്കുട്ടികൾ ഒരുപാട് ഉണ്ടായിരുന്നു.🥰 അന്ന് കുഞ്ചാക്കോയെ ആരാധിച്ചു നടന്ന പല പെണ്കുട്ടികളുടെയും "കുട്ടികൾ" ഇന്ന് വിവാഹം കഴിഞ്ഞിട്ടുണ്ടാകണം..🤩
ആ...... എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ................................ ......................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ഇനിയീ നിമിഷം വാചാലം ഏഴേഴു ചിറകുള്ള സ്വരമാണോ നീ ഏകാന്ത യാമത്തിൻ വരമാണോ പൂജയ്ക്കു നീ വന്നാൽ പൂവാകാം ദാഹിച്ചു നീ നിന്നാൽപുഴയാകാം ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ പൂമേടുകൾ രാഗ തേൻകൂടുകൾ തോരാതെ തോരാതെ ദാഹമേഘമായ്പൊഴിയാം എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ......................................നീയരികേ എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ ..................................................... ..................................... മോഹിച്ചാൽ ഞാൻ നിന്റെ........... മോതിരം മാറുമ്പോൾ.................. .................സ്നേഹ പാലാഴിയിൽ ഈയോർമ്മ തൻ ....... പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടി ഓമലേ............. എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ....................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ...................................................... ഇനിയീ നിമിഷം വാചാലം ലലലല ലാ ലലലഉം
ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും...... എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു... ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...
ആ...... എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ................................ ......................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ഇനിയീ നിമിഷം വാചാലം ഏഴേഴു ചിറകുള്ള സ്വരമാണോ നീ ഏകാന്ത യാമത്തിൻ വരമാണോ പൂജയ്ക്കു നീ വന്നാൽ പൂവാകാം ദാഹിച്ചു നീ നിന്നാൽപുഴയാകാം ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ പൂമേടുകൾ രാഗ തേൻകൂടുകൾ തോരാതെ തോരാതെ ദാഹമേഘമായ്പൊഴിയാം എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ......................................നീയരികേ എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ ..................................................... ..................................... മോഹിച്ചാൽ ഞാൻ നിന്റെ........... മോതിരം മാറുമ്പോൾ.................. .................സ്നേഹ പാലാഴിയിൽ ഈയോർമ്മ തൻ ....... പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടി ഓമലേ............. എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം വെണ്ണിലാവിൻ വാസന്ത ലതികേ എന്നും എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ ........................................... ....................................നീയരികേ ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം ..................................... ...................................................... ഇനിയീ നിമിഷം വാചാലം ലലലല ലാ ലലലഉം
അന്ന് 21 വയസ്സുള്ള കുഞ്ചാക്കോ അഭിനയിച്ചത് നോക്കുകയാണെങ്കിൽ നമ്മളൊക്കെ എന്ത് ചെയ്തു 21ൽ ..?കലാകാരനോ/കാരിയോ ആണോ അവർ അത് അറിയിച്ചിരിക്കും ചെറിയ പ്രായത്തിൽ തന്നെ 🥰
സായാഹ്നം , കടൽ പശ്ചാത്തലം, നായകനോ നായികയോ പാടി നടക്കുന്നത് പാച്ചിക്കയുടെ സ്ഥിരം സീനുകൾ ആണ് ഉദാഹരണം : മണിച്ചിത്രത്താഴ് പഴതമിഴ് പാട്ടിഴയും, അനിയത്തി പ്രാവ് ഓ പ്രിയേ...., എന്നും നിന്നെ പൂജിക്കാം 2:02 ഹരികൃഷ്ണൻസ് പൂജബിംബം
Njan 10th standardilum eppozhum i am having the same effect,its a miraculous song,thanks to all who played the role to bring the the song to its heavenly heights
അന്നത്തെ ദുൽഖറും,ടോവിനോയും,നിവിനും എല്ലാം ഇങ്ങേര് ആയിരുന്നു.💜ചാക്കോച്ചനെ ഇഷ്ട്ടപെട്ട പോലേ ആരേം ഇഷ്ട്ടപെട്ടട്ടില്ല.❤️❣️🥰🥰
True
എല്ലായിടത്തും ഉണ്ടല്ലോ 5മിനിറ്റ് മുമ്പേ സൈനയിലെ ഇപ്പോഴ് ഇവിടെയും
Same comment കൊറേ കണ്ടത്തിൽ കണ്ടിട്ടുണ്ടല്ലോ?
@@muhammedanaspk2972 😜😜
@@VISHNUKUMAR-390 😆
ഇതൊക്കെയാണ് പ്രണയഗാനത്തിൻ്റെ സുഖം..
ശാലിനി അധികം സിനിമകളിൽ ഇല്ല, പക്ഷെ ഈ സിനിമയും പാട്ടും മതി ശാലിനി എന്ന നടിയെ എന്നെന്നും ഓർക്കാൻ..
Shaliniye orkkaan childhood movies aan better... Actress ayitt athra nalla acting alla... Except Niram...
Alliypayathe കണ്ടു നോക്ക് എന്തായാലും kunchakkoyekkal അഭിനയിക്കും
Alaipayuthey
@@shradhav8867 ചിലപ്പോൾ ശാലിനിക്ക് കിട്ടിയ റോൾ അങ്ങനെ ഉള്ളത് ആയിരുന്നു
I love shalini and her acting too
സത്യകഥ എന്ത് എന്നാൽ salini&chakochan ഈ romantic combo യെ വെല്ലാൻ മലയാളസിനിമയിൽ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ❣️ niram💜 aniyathipravu💜 prempoojari💜
Seriyanu
കറക്റ്റ്
Dileep and kavya😂😂
🥰🥰
Crct
ഈ പാട്ടൊക്കെ കാസറ്റ് ഇട്ടു കെട്ടിരുന്നേ time ഉണ്ടാരുന്നു അന്നും ഇന്നും കേൾക്കാൻ സുഖം ഉള്ള അടിപൊളി song ❤❤❤
Athe bro...athokke orukaalam
@@devishdev6981 സത്യം ❤
ഇപ്പോ കേള്‍ക്കാന്‍ സമയമില്ല.....
@@sameerleo3459 😀😀 cassette ettu kettiuna time bro
Corct
ഇനി ജനിക്കുമോ ഇതു പോലെ ഉള്ള പാട്ടുകൾ.സിനിമയും പാട്ടുകളും എല്ലാം സുപ്പർ ഹിറ്റ് ചാക്കോച്ചൻ്റെ ഒരു ഭാഗ്യം ...
ഇനി ഇതു പോലൊരു സിനിമ യും ഇങ്ങനെ യുള്ള pattum കഥാപാത്രവും ഒരിക്കലും ഉണ്ടാവില്ല, അതു തീർച്ചയാണ്, അല്ലെ ഫ്രണ്ട്‌സ്
Sathyam
Thanks രശ്മി മോൾ for supporting me
Mm
S Rameshan nair sir kavyarachana elam hit song
Annnathe പെൺപിള്ളേർ de romantic Hero ആയിരുന്നു ചാക്കോച്ചൻ എന്ന് parayunnavar like അടി
ആ......
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
................................
......................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
ഇനിയീ നിമിഷം വാചാലം
ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്ത യാമത്തിൻ വരമാണോ
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽപുഴയാകാം
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ
ദാഹമേഘമായ്പൊഴിയാം
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
......................................നീയരികേ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
.....................................................
.....................................
മോഹിച്ചാൽ ഞാൻ നിന്റെ...........
മോതിരം മാറുമ്പോൾ..................
.................സ്നേഹ പാലാഴിയിൽ
ഈയോർമ്മ തൻ ....... പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ.............
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
....................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
......................................................
ഇനിയീ നിമിഷം വാചാലം
ലലലല ലാ ലലലഉം
ഇല്ലേ ഇല്ല like. .എന്ന സാധനം മാത്രം ചോദിക്കരുത്..😂😂🙏🙏🙏
ചാക്കോച്ചൻ സത്യം ശിവം സുന്ദരത്തിന്റെ ഷൂട്ട്ടിൽ വന്നപ്പോൾ ഒരു സിഗരേട്ട് കൂടിന്റെ കവറിൽ ഓട്ടോഗ്രാഫിനു ചെന്ന ഞാൻ 🤗🤗... അതൊന്നും നോക്കാതെ all the best എന്നെഴുതി ഒരു ചിരിയും തന്ന ചാക്കോച്ചൻ ❤❤❤
aneo 💕
Ath kollam😁
ഞാൻ ഓട്ടോഗ്രാഫ്സ് വാങ്ങുകയും പരിചയപെട്ടിട്ടും ഉണ്ട് നരേന്ദ്ര മകൻ ജയകാന്തൻ സെറ്റിൽ വെച്ച്
😄🙌🏿
ഒരു കാലത്ത്.... പ്രണയത്തിന്റെ അടയാളം ആയ പാട്ട്... ദാസേട്ടന്‍ സുജാത ചേച്ചി
ആദ്യ ചിത്രം തന്നെ ചരിത്ര വിജയം ആകുവാൻ ഒരു റേഞ്ച് വേണം 😎😎
ചാക്കോച്ചൻ 🥰✌️😘
അനിയത്തിപ്രാവ് അതൊരു ഫാസിൽ മാജിക് തന്നെ ആണ് 💯❤️✌️😘👌
Angane oral koodi und hrithikh roshan
സത്യം
ദാസേട്ടൻ സുജാത ചേച്ചി യും പാടിയ സൂപ്പർ റൊമാന്റിക് സൊങ്ങ്
ചാക്കോച്ചൻ ശാലിനി റൊമാന്റിക് ജോടികൾ
ഒരു സിനിമയിൽ ഒന്നല്ലെകിൽ രണ്ടു നല്ല പാട്ടുകൾ കാണും. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായ ഒരു അപൂർവ ചിത്രമാണ് അനിയത്തിപ്രാവ്
S
Y
യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല അതുകൊണ്ടാകും ചിലപ്പോൾ ഒരുമിക്കാൻ കഴിയാതെ പോയത് 😍😍😍😍
കറക്റ്റ്, ഇന്നും ഉണ്ട് ആ മുഖം മനസ്സിൽ,
Marakkan kazhiyilla orikalum
😰😰
താങ്കൾ എന്താണ് ഉദ്യേശിച്ചത് 🙄.
ഈ സിനിമയിൽ ഇവരുടെ കഥാപാത്രങ്ങളായ സുധിയും മിനിയും ഒന്നിക്കുന്നുണ്ടല്ലോ.
പിന്നെ യഥാർത്ഥ ലൈഫിൽ ഇവർ പ്രണയിച്ചത് ആരെയാണോ അവരെ അവർ സ്വന്തമാക്കുകയും ചെയ്തു. ഇവരൊക്കെ നല്ല ഫ്രണ്ട്സ് അല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു കമന്റ് ഇട്ടത്
@@kalapurakalkalapurakal693 അവർ ഉദ്ദേശിച്ചത് ചാക്കോച്ചനെയും ശാലിനിയെയും ആണെന്ന് പറഞ്ഞില്ലല്ലോ...??
ശാലിനി എന്ന നായികയുടെ പ്രത്യേകത മുടി , കണ്ണുകൾ .
ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ നിറഞ്ഞു നിന്നു , എല്ലാവരുടെയും ഹ്യദയത്തിൽ ഒരു ചിരി നൽകി ഒരുനാൾ അവൾ ചലച്ചിത്രമേഖലയിൽ നിന്നുമെങ്ങോ പോയി , എവിടെയോ മാഞ്ഞു മറഞ്ഞു പോയി എന്ന യാഥാർത്ഥ്യം ബാക്കിയാക്കി . ഓർക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചവൾ അപ്രത്യക്ഷമായി .
ആർക്കും അസൂയ തോന്നിപ്പോകുന്ന നായിക .
ശാലിനി അജിത് കുമാർ
Ys
Yes
Nostalgia.....
സത്യം
ചാക്കോച്ഛൻ ചോക്ലേറ്റ് പയ്യൻ അന്നും ഇന്നും 😍😍😍😍😍
❤️🤗
❤️❤️❤️❤️
Divya dhineshan niggal mannamangalam ano place
♥️♥️♥️😍
Yss🥰🥰
അതൊരു കാലം..!!
ഓർമകൾക്ക് എന്ത് സുഗന്ധം ❤️
😍😍😍😍Love And Love Only . . .
അതേ നല്ല കാലം
അതേയ്
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം...
ചാക്കോച്ചൻ ഇഷ്ടം😍😍😍
❤️❤️
❤️
❤️
Sudeesh
@@qwer30880 😔
ഒരു 95 കാലഘട്ടം കഴിഞ്ഞാൽ എറ്റവും കൂടുതൽ തവണ ഒരു യൂതനു വേണ്ടി ദാസേട്ടൻ പാടിയിട്ടുന്ദെങ്കിൽ അത് ചാകൊചനു വേണ്ടി ആയിരിക്കും
Satyam
ദാസേട്ടന്റെ ശബ്ദം ചാക്കോച്ചന് നന്നായി ചേരും
അന്ന് 60-65 വയസുള്ള ദാസേട്ടൻ 20 വയസുള്ള ചാക്കോച്ചന് വേണ്ടി പാടിയതാണെന്നു വിശ്വസിക്കുമോ!
@@itsmylife9631 സത്യം
@@itsmylife9631 He was 56-57. But still.... 😀
പണ്ടുകാലത്ത് ട്രെൻഡിങ്ങിൽ തിളങ്ങിനിന്ന നല്ലൊരു നടൻ കൂടിയാണ് നമ്മുടെ ചാക്കോച്ചൻ,❤️🥰
ഇപ്പോളും അതിനു വല്യ മാറ്റം ഒന്നും ഇല്ലാ
ഇപ്പോഴും ചാക്കോച്ചാൻ അങ്ങനെ തന്നെ ❤️❤️
ഇവിടെയും vanno😘
Epporum
Ippozhum angane thanneya
95s nu ശേഷമുള്ള മലയാള സിനിമയിൽ ഏറ്റവും നല്ല composers ഔസെപ്പച്ചനും വിദ്യാസാഗറും ആണെന്നതിൽ ഒരു തർക്കവും കാണില്ല... 😍
😂എത്ര പറഞ്ഞാലും ഈ പാട്ടിൽ ഒരു മാജിക് ഉണ്ട്... ആ credit "ഹാരിസ് ജയരാജിന് "തന്നെ.. Orchestra by haaris jeyaraj from tamil 🔥sound quality💥
@@Prasanth242 no.. ഔസെപ്പച്ഛൻ &ഹാരിസ് combo🔥
@@niluVibzharris ജയരാജന്റെ ENDI! ഇതിലും മികച്ച പാട്ടുകൾ ഔസെപ്പച്ഛൻ ഹാരിസ് സ്കൂളിൽ പോകുമ്പോൾ ചെയ്തിട്ടുണ്ട് 😇
@@Prasanth242not that level..
@@adarshps9465😂🔥pinnala
സോഷ്യൽ മീഡിയയോ മൊബൈൽ ഫോണോ ഒന്നും സജീവം അല്ലാത്ത കാലത്ത് പെൺകുട്ടികളുടെ ഇടയിൽ ഇങ്ങേര് ഉണ്ടാക്കിയ ക്രഷ് ഒന്നും ഇതൊക്കെ ഉള്ള ഈ കാലത്തും ഒരു ദുൽഖരും നിവിനും ഫഹദും ഉണ്ടാക്കിയിട്ടില്ല.... ചാക്കോച്ചൻ ❤️❤️
നീ vare വളത്തിന്റെയും താഴെ comment ettayirinno ഏതെങ്കിലും ന്യൂസ് ചാനലിലെ താഴെ കണ്ടതുപോലെ ഓർമ്മ പ്രൊഫൈൽ പിച്ചർ
@@nasofficial7200 കൊറേ ഇടാറുണ്ട് bro 😁
@@chandhugokul1594 alla കഴിഞ്ഞ ദിവസം നീ asianet newiste thaze indian armyude oru comment ittayirunu athinye thaze eppozum adi nadakkuva njanum participate aa
Ninak athinu 8k like kitti
Pandu kamal hassan oru tharangam undakitundu athu south India full ladies hero ayirunnu
ആരൊക്കെ വന്നാലും ചാക്കോച്ചന് പകരം വക്കാൻ ആരുമില്ല അത്രക്ക് ആരാധന ആയിരുന്നു ഈ film കണ്ടിട്ട്
സത്യം
97മുതൽ എന്റെ ഹീറോ അത് ഈ ഒരാൾ മാത്രം ❤️❤️
സത്യം ❤️👍
Aniyathipraavu movie fanskar ivide like❤👍
Nirathilum randuperum poliyanu
@@jancyjustin4054 nakshathra thaaraattu movielum
ഞാൻ
ദാസേട്ടന്റെ ശബ്ദം .. ഗാനം അനശ്വരമാവാൻ മറ്റൊന്നും ആവശ്യമില്ല. What a feel..... great
സുജാത ചേച്ചിയുടെയും അതുപോലെ തന്നെ. തേൻപോലെ ഉള്ള ശബ്ദം.
ഫസ്റ്റ് ചിത്രം തന്ന ഇൻഡസ്ടറി hit
Chancochan👌
ഈ പാട്ടിന്റെ തുടക്കം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാ.... ഒരു രക്ഷയും ഇല്ല.നമ്മടെ പഴയ ഓർമകളെ ഓർത്തെടുക്കാൻ ഈ പാടോന്നു കേട്ടാൽമതി
കുടുംബപരമായി നല്ല ക്യാഷ്, പ്രശത്തി, ഗ്ളാമർ എല്ലാം ഉണ്ടായിട്ടും ചെറു പ്രായത്തിൽ സിനിമയിൽ. വന്നൂ ഹിറ്റ് ആയിട്ടും ഇത്ര വർഷം ആയിട്ടും ചാക്കോച്ചൻ ഒരു വട്ടം പോലും ഒരു ഗോസിപ്പിലും പോയിട്ടില്ല... ഇന്നും അന്തസായി ജീവിക്കുന്നു...
കുടുംബഗുണം
ചാക്കോച്ചന്റെ ആദ്യ സിനിമ 😍 എന്തെന്നറിയില്ല ഈ സിനിമയേക്കാൾ ഇഷ്ടം ഇതിന്റെ ക്ലൈമാക്സ് ആണ് ശ്രീവിദ്യ ചേച്ചിയുടെ ലളിത ചേച്ചി ആക്ടിങ് 👌.. ചാക്കോച്ചൻ ശാലിനി ജോഡി 🥰. ഔസേപ്പച്ചൻ സർ 💖
ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ മരത്തിന്റെ. മുകളിലായിരുന്നു
@@razirockzഓഹോ സിനിമ ഇറങ്ങിട്ടു കുറെ വർഷം ആയില്ലേ ഇനി നിലത്തോട്ടു ചാടിക്കോ 🏌️♀️
Polichu
@@razirockz. Ayine
Ethu thaneya.. Ok
എന്ത് നല്ല pair aannu.. ചാക്കോച്ചൻ ❤️ ശാലിനി..ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീവന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം...❣️
Athe..
@@mansooraliollakkanali8266 ❣️
@@mansooraliollakkanali8266 no🙄
ന്റെ frnd ന്റെ വീട്ടിൽ ചുവരിൽ ഒട്ടിച്ചിരുന്ന ചക്കൊച്ചന്റെ വലിയ ഫോട്ടോ ഓർമ വരുന്നു അതും ചുറ്റും ദേവന്മാരുടെ പടങ്ങളും😆 ... അന്ന് ചക്കൊച്ചൻ ഒരു ഹരമായിരുന്നു...social മീഡിയയുടെ support ഉം influence ഉം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ആയിരുന്നു അത്ര fans ഉണ്ടായിരുന്നത്.... Love U ചക്കൊച്ചാ....
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം , ഒരു രാജമല്ലി വിടരുന്നപോലെ ഈ രണ്ടു ഗാനങ്ങൾ അനിയത്തിപ്രാവിൽ ഉള്ളത് കൊണ്ട് underrate ചെയ്യപ്പെട്ട മനോഹര ഗാനം ...
Ee song also hit aayirunnu,5 songsil ee 3 songs aayirunnu superhits,aniyathipravinu enna song,beach song also average mathram
ഹരി മുരളീരവവും പ്രമതവനവും എല്ലാം പാടിയ ആള് തന്നെയാണ് ഇങ്ങനെ ഒരു ലവ് സോങ് പാടിയതെന്നോർക്കുമ്പോൾ... 🙏🙏 എന്റെ ദാസേട്ടാ 🥰🥰
യേശുദാസ് ഒരു അത്ഭുത ജന്മം തന്നെ 🙏🙏🙏
❤@@harikrishnanhari5237
Dasettan ❤
ഈ പാട്ടിന്റെ വരികൾക്ക് പ്രണയത്തിന്റെ പ്രത്യക തരം ഗന്ധം ഉണ്ട് ♥️♥️♥️ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ♥️♥️♥️❤️♥️🙏
ചാക്കോച്ചന് ഇന്നും സിനിമയിൽ ഒരു നല്ല സ്ഥാനം ഉണ്ട്
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ ആണ് അന്ന് കുടുംബത്തിലെ ചേച്ചിമാർ ഒക്കെ ചാക്കോച്ചന്റെ കട്ട ഫാൻസ് ആയിരുന്നു
ഇന്നത്തെ യുവ നടന്മാർ ഉണ്ടാക്കിയതിനെക്കാൾ വലിയ തരംഗമായിരുന്നു ചാക്കോച്ചൻ അനിയത്തിപ്രാവിലൂടെ ഉണ്ടാക്കിയത്
ശരിക്കും സിനിമയിലെ ഒരു നടന്റെ വളർച്ച ആദ്യമായി അനുഭവിച്ചറിയുന്നത് ചാക്കോച്ചനിലൂടെ ആയിരുന്നു
സത്യം
Satyam
Njanum🤩
ഞാനും
ഔസേപ്പച്ചൻ സർ..... നിങ്ങൾ എന്തൊരു മനുഷ്യനാണ്........!🖤
Yes living legend
♥️♥️♥️
സിനിമയിലും ജീവിതത്തിലും ഒരുമിക്കണമെന്നു ആഗ്രഹിച്ച couple... ☺️
മോഹൻലാൽ -ശോഭന ❤️ ജീവിതത്തിൽ ഒന്നിക്കണമെന്നും ആഗ്രഹിച്ചിരുന്നു.
@@jofinjose1199 bt sherikkm shobhana paranjitt undallo avr mohalilne pranayathichtt undenn! Adhu kondan ippozhm kettathe.
ഈ പഹയൻ കാരണം ഞാൻ അന്നും ഇന്നും ഗ്ലാമർ ന്റെ കാര്യത്തിൽ കേരളത്തിൽ second ആയി, ചാക്കോച്ചാ സങ്കടമില്ലാട്ടാ നീ പൊളിക്ക് മുത്തേ 😍😘🕺🕺💐💐❤️
ഇന്നത്തെ ജനറേഷൻ ന് ചിലപ്പോൾ ഈ സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ.. പൈങ്കിളി ആയി തോന്നിയെകം what ever it is... It's composition was amazing
Ennatge generationsnnu udheshich aareyanu
Ouseppachan 💗
നൊസ്റ്റാൾജിയ 🔥❣️
അതൊക്കെ ഒരു കാലം 💕🖤
ഒരു ഹേറ്റേഴ്‌സും ഇല്ലാത്ത ഒരു നടി ശാലിനി.. മലയാളികൾക്ക് കണ്ടു കൊതി തീരാതിരുന്ന ഒരു നടി.. ശാലിനി 🥰🥰🥰
ചക്കൊച്ഛനെ കാണാൻ എന്ത് ഭംഗി ആണല്ലേ 😌😌😌😌❤❤❤❤അന്ന് ഇങ്ങേർ ഉണ്ടാക്കിയ ഓളം ❤❤
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീവന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
ആകാശം നിറയുന്ന സുഖമാണോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനി സ്നേഹ പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
😍
Tnx❤️
Tnx
Thank u bro🙏
❤
അയാൾ മെലഡിയുടെ രാജാവ് ആണ് 👑 ousepachan sir 💞
Athe💗
എപ്പോഴൊക്കെ ഈ സിനിമ കണ്ടാലും ചിരിക്കാതിരിക്കാൻ കഴിയില്ല. ഒപ്പം കരയാതെയിരിക്കാനും പറ്റില്ല. അതാണ് ഈ സിനിമയുടെ വിജയം. 2022ഒക്ടോബർ മാസം കാണുന്നു 🥰🥰
I'm leaving this comment here bcoz when someone likes this comment and I suddenly got remind of this song and come here again to listen..... 💕💕💕💕💕💕💕💕💕
ഇതുപോലത്തെ പാട്ടുകൾക്ക് ഇനി ഒരിക്കലും ജീവൻ നൽകാൻ. മലയാള സിനിമക്ക് പറ്റൂല
നമ്മടെ ചാക്കോച്ചൻ ❤️
ഈ സോങ് ദെ ഇന്നും, എന്നും, കേൾക്കും ! 👌❤️
ഒരു കാലത്ത് കേരളത്തിലെ യൂത്തന്മാരുടെ ഇടയിൽ ഓളം ഉണ്ടാക്കിയ പാട്ടും...സിനിമയും 💓അനിയത്തി പ്രാവ്💓
Don't ask who's still listening because whole generation gonna come to this legendary masterpiece ✨♥️
കാണാൻ തുടങ്ങിയിട്ടും കേൾക്കാൻ തുടങ്ങിയിട്ടും വർഷങ്ങൾ എത്രയായി കേൾക്കുബോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമധുര സംഗീതവും അതി മനോഹര സിനിമയും ചാക്കോച്ച..ശാലിനി.. പിറക്കുമോ ഇനി ഇതുപോലെ ഒരു സിനിമ.. ഇത് പോലൊരു സംഗീതം.. എന്റെ കാലാലായ ജീവിതത്തിൽ ചെറിയ ഒരു പങ്കു ഈ സിനിമക്കും ഈ പാട്ടിലും അലിഞ്ഞു ചേർന്നിട്ടുണ്ട് i miss the Beautiful Moment❤️❤️❤️😥😥😥
S രമേശൻ നായർ സാറിന്റെ മരണ ശേഷം ഇതിലെ വന്നവർ.... അദേഹത്തിന്റെ വരികൾ 🙏
ചാക്കോചനെ അന്ന് ഇഷ്ടമല്ലായിരുന്നു കാരണം ക്ലാസ്സിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ പെണ്ണുങ്ങൾക്ക് ഇയാളോട് വല്ലാത്തൊരു ആരാധന ആയിരുന്നു ബുക്ക് cover page ചാക്കോച്ചന് അതിനകത്തെ ഒളിപ്പിച്ച ഫോട്ടോ ഇങ്ങേരുടെത് കേൾക്കുന്ന പാട്ട് ചാക്കോചൻ്റെ etc.സൗന്ദര്യത്തിൻ്റെ പ്രതീകം ആയിരുന്നു ചാക്കോച്ചൻ അക്കാലത്ത്.
ഒരുതരം അസൂയ 😀
Most romantic voice of South India
Sujatha mohan ❤️❤️❤️
ഇങ്ങേരു കാണിച്ച ന്യൂ ജെൻ വൈബ് ഇത് വരെയും ഒറ്റ പുതുമുഖ നടന് ലഭിച്ചിട്ടില്ല
❤correct
ഇജ്ജാതി എൻട്രി മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഒരു പുള്ളിക്കും കിട്ടീട്ടില്ല... അത്രമാത്രം ഫീൽ ആണ് ഈ ഫിലിമിന്
Evergreen Chackochan and shalini😍😍😍😍😍
ശബ്ദസൗന്ദര്യം കേട്ട് മനം കുളിർന്നു❤🔥
അന്നും ഇന്നും എന്നും എന്റെ മനസ്സിലുള്ള പെൺകുട്ടിക്ക് ശാലിനിയുടെ മുഖമാണ്.....
My fav actor Chakochan 💞💞 fav movie and song ❤️❤️ chakochan smile looking handsome..... എന്നും കേൾക്കാറുള്ള പാട്ട്.
ഇതുപോലെ ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ...ഇതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നെങ്കിൽ....
പണ്ടത്തെ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോ നടന്നേനെ.... ജനിക്കാൻ വല്ലാണ്ട് താമസിച്ചു പോയി!
ഞങ്ങൾ ജീവിച്ചിട്ടുണ്ട്... നന്നായി ആസ്വദിച്ചു പ്രണയം എന്ന വികാരം. പെണ്ണിന്റെ കണ്ണും മനസും മാത്രം ഇഷ്ട്പെട്ട കാലം. വേറൊരു രീതിയിൽ അവളെ നോക്കാത്ത കാലം
സൂപ്പർ 🥰🥰👍👍
പിനെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ 😭😬
True
ഇതെല്ലാം ഉണ്ടായിരുന്നു, but she is no more......
Enthu composition aanu allee....Excellent voice of dasettan and sujatha chechi....Yesudas voice feels like very young at 60s
Yes. They are rocking in rare raaga Nalina kanthi
സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് ലതിക' എന്നപേരുള്ള ഒരിഷ്ടക്കാരി ഉണ്ടായിരുന്നു...!
അവളെയും എന്നേയും സ്ക്കൂളിന്റെ ഏതെങ്കിലും ഏരിയയിൽ അബദ്ധവശാൽ എങ്ങാനും കണ്ടാൽ കൂട്ടുകാർ എല്ലാവരും കൂടി ഒരേ സ്വരത്തിൽ ഈ ഗാനം കളിയാക്കി പാടുമായിരുന്നു...!
അതൊക്കെ ഒരു കാലം...😔
By...ജയപ്രകാശ് താമരശ്ശേരി
Gochu Gallaa :D
😂😂ayyo
Lathika chechy eppo eavideya
@@neethudhanesh
കൈയെത്തും ദൂരത്ത് ഉണ്ട്...
തമ്മിൽ കാണാറില്ല...!!
വിവാഹം കഴിഞ്ഞ് സുഖമായ് ജീവിക്കുന്നു എന്ന് വർഷങ്ങൾക്ക് ശേഷം അറിയാൻ കഴിഞ്ഞു...!
എവിടെ ആയിരുന്നാലും ആരോടൊപ്പം ആയിരുന്നാലും സുഖമായ് സന്തോഷത്തോടെ ഇരിക്കുന്നെന്ന് കേട്ടാൽ മാത്രം മതി....
പാവമാ....😒
കൊതിച്ചത് കിട്ടില്ലല്ലോ
വിധിച്ചതല്ലെ കിട്ടൂ....
😔
പക്ഷേ ദിവസം ഒരു പത്ത് പ്രാവശ്യമെങ്കിലും ആ പേര് എന്റെ സംസാരത്തിൽ ഇപ്പോൾ കയറിവരാറുണ്ട്....!
വേറൊന്നും കൊണ്ടല്ല...!!
എന്റെ ഭാര്യയേ ചൊടിപ്പിക്കാൻ വേണ്ടി മാത്രം....!!
ഒരു പെണ്ണിനെ പൊക്കി പറയുന്നത് മറ്റൊരു പെണ്ണിന് സഹിക്കില്ലല്ലൊ..
ഏത്......😝
@@JP-bd6tb Aano. Potte saramilla. Ini nthu cheyyan pattum. Chila eshtangal angineya chetta
enik ippo 18 vayasu ,,,,,,,ippozhathe oru youthan......but after watching saina music .......enik oru 90;s songsinodu oru prathyeka istam thonniyathu.........ippo oru 90'sile youthan aayaaal mathiyaarnu ennu thonnukaya ....apppo ee ''jimikki kammalum'' ''freak pennum'' kelkendi varillarnuvallo.....ente oru vidhi......njangade ippozhathe generationu kelkaan ithupolathe songs aarengilum compose cheytha mathiyaarnu...........
❤❤❤❤
90s was beautiful ❤️! ee paatukal undallo, kettu aaswadiykku..
60s,70s,80s okke manohara gaanangal aanu...
Ente ponooo 🥰ithoru jinn aayirunnu ann 🥰🥰🥰 ivare pole jodi pinne vannitilla malayalam filmil🥰🥰🥰
ഒരു കാലത്ത് പെണ്കുട്ടികളുടെ മനസ്സിലെ കാമുകന് കുഞ്ചാക്കോ ബോബന്റെ മുഖം ആയിരുന്നു.
അത്രയേറെ കുഞ്ചാക്കോയെ ഇഷ്ടപ്പെട്ട പെണ്കുട്ടികൾ ഒരുപാട് ഉണ്ടായിരുന്നു.🥰
അന്ന് കുഞ്ചാക്കോയെ ആരാധിച്ചു നടന്ന പല പെണ്കുട്ടികളുടെയും "കുട്ടികൾ" ഇന്ന് വിവാഹം കഴിഞ്ഞിട്ടുണ്ടാകണം..🤩
After Watching RDX 90's vibes of rebel Robert from #rdx . ❤️📻 ❤📻
Same 😹❣️
ചാക്കോച്ചൻ സിനിമയിലേക്ക് വന്നിട്ട് ഇന്നേക്ക് 25 വർഷം. 2022ല് ഈ റൊമാൻറിക് മൂവി വീണ്ടും തിയേറ്ററില് ഓടിക്കാരുന്നു 😍.
7cr box office movie
.....
അനിയത്തിപ്രാവ് (1997)❤❤
നല്ല മനോഹരമായ വരികൾ 🔥
സുധി ♥️
മിനി ♥️
ഇന്നലെ സൈന ... അനിയത്തി പ്രാവ്....ഇന്ന് music zone.....❤️❤️❤️
പ്രണയവും നർമ്മവും സങ്കടവും സമ്മാനിച്ച ഒരു സിനിമയാണ് അനിയത്തിപ്രാവ്
ആ yellow ചുരിദാർ ഇട്ടോണ്ട് ചാക്കോച്ഛന്റെ തലയിൽ തലോടുന്ന scene... Ufffff❤❤👌👌👌👌👌👌👌👌👌👌👌👌
ᴀ
Powerfull combo😘 സുജാത ചേച്ചി, ദാസേട്ടൻ,💙ഔസേപ്പച്ചൻ സാർ violin king🎻❤😘
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി... മോതിരം മാറുമ്പോൾ വഴികാട്ടി....❤️❤️❤️ touching lines....❤️❤️❤️❤️
ശരിക്കും എന്റെ ഹൃദയം ഈ പാട്ടുകളിലെങ്ങേയോ ഒളിച്ചു വച്ചിരിക്കുകയാണ്. ലോകത്തിന്റെ കടുത്ത അമ്പുകളിൽ നിന്നും ഒരു സേഫ് സോൺ..
This movie had the greatest performance of senior actors.
Thilakan, Innocent, Sreevidya, Lalithechi, Janardhanan. Shankaraadi chettan. 😍
ആ......
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
................................
......................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
ഇനിയീ നിമിഷം വാചാലം
ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്ത യാമത്തിൻ വരമാണോ
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽപുഴയാകാം
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ
ദാഹമേഘമായ്പൊഴിയാം
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
......................................നീയരികേ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
.....................................................
.....................................
മോഹിച്ചാൽ ഞാൻ നിന്റെ...........
മോതിരം മാറുമ്പോൾ..................
.................സ്നേഹ പാലാഴിയിൽ
ഈയോർമ്മ തൻ ....... പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ.............
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
....................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
......................................................
ഇനിയീ നിമിഷം വാചാലം
ലലലല ലാ ലലലഉം
ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും......
എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു...
ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...
ഈ പടത്തിലെ ഒരു പാട്ട് കേൾക്കാൻ വന്നതാ എല്ലാ പാട്ടും കേട്ട് 🔥🔥
ചാക്കോച്ചൻ പകരം വെക്കാൻ chakochan മാത്രം 💝💝💝chakochan മുത്താണ് ഉയിരാണ് അന്നും ഇന്നും എന്നും chakochan ചങ്കാണ് 💝💝💝💝
Lyrics and Beats are perfect, and when it is sung by Legends it is a Whole Masterpiece 💯
Oh? Oh? Oh? Oru saint nte pole think cheyyada, idayaaaaa.
ഫാസിൽ സാറിന്റെ മുവിയും അതിലെ പാട്ടുകളും സൂപ്പർണ് എല്ലാം മുവിയും എല്ലാം പടത്തിലും ട്ടൈറ്റിൽ സോങ് ഒന്നിന് ഒന്ന് മെച്ചം
സുധി♥️മിനി
പൂജയ്ക്കു നീ വന്നാൽ പൂവാ ആകാം
ദാഹിച്ചു നീ നിന്നാൽ പുഴ യാക്കാം 💕💕💕 രോമാഞ്ചം രോമാഞ്ചം💕💕
Thank you director fasil sir njagalk shaliniye thannathinu
ആ......
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
................................
......................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
ഇനിയീ നിമിഷം വാചാലം
ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്ത യാമത്തിൻ വരമാണോ
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽപുഴയാകാം
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ
ദാഹമേഘമായ്പൊഴിയാം
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
......................................നീയരികേ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
.....................................................
.....................................
മോഹിച്ചാൽ ഞാൻ നിന്റെ...........
മോതിരം മാറുമ്പോൾ..................
.................സ്നേഹ പാലാഴിയിൽ
ഈയോർമ്മ തൻ ....... പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ.............
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
...........................................
....................................നീയരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്യത രാഗം
.....................................
......................................................
ഇനിയീ നിമിഷം വാചാലം
ലലലല ലാ ലലലഉം
Film songs.... Beautiful ayi cheyyunna randuper.. ❤️❤️Mohanlal... 😍Kunjakoboban 😍
absolute GOLDEN DAYS.....love you ..chakochan...shalini the beauty...and the movie...legendarily romantic...
അന്ന് 21 വയസ്സുള്ള കുഞ്ചാക്കോ അഭിനയിച്ചത് നോക്കുകയാണെങ്കിൽ നമ്മളൊക്കെ എന്ത് ചെയ്തു 21ൽ ..?കലാകാരനോ/കാരിയോ ആണോ അവർ അത് അറിയിച്ചിരിക്കും ചെറിയ പ്രായത്തിൽ തന്നെ 🥰
Ithil pavamaya oru penkutti Mini .Nirathil thantediyaya kutti Sona. What a change .Shalini 😍💕
സായാഹ്നം , കടൽ പശ്ചാത്തലം, നായകനോ നായികയോ പാടി നടക്കുന്നത് പാച്ചിക്കയുടെ സ്ഥിരം സീനുകൾ ആണ് ഉദാഹരണം : മണിച്ചിത്രത്താഴ് പഴതമിഴ് പാട്ടിഴയും, അനിയത്തി പ്രാവ് ഓ പ്രിയേ...., എന്നും നിന്നെ പൂജിക്കാം 2:02 ഹരികൃഷ്ണൻസ് പൂജബിംബം
ചാക്കോച്ചൻ ഒരു ജിൻ ആണ്. ആരെകൊണ്ടും ഇഷ്ടപ്പെടുത്തുന്ന ജിൻ. ♥♥♥♥
കാലങ്ങൾ എത്ര കടന്നുപോയാലും കേൾക്കുമ്പോ പുതുമായർന്ന നല്ല ഒരു പ്രണയ ഗാനം. നല്ല താര ജോടികൾ
പൂജയ്ക്കു നീ വന്നാൽ പൂവാകാം...
ദാഹിച്ചു നീ നിന്നാൽ പുഴയാക്കാം...
I ❤️ ഏട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
♪ഒരു രാജമല്ലി
♪എന്നും നിന്നെ
♪ഓ പ്രിയേ
♪അനിയത്തി പ്രാവിന്
♪വെണ്ണിലാ കടപ്പുറത്ത്
ഔസെപ്പച്ചൻ 🎻💎
Dasettan- sujathechi 💛salini - chakkochan💛
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി മോതിരംമറുപ്പോൾ വഴികാട്ടി എത്ര മനോഹരം ❤️❤️❤️👌👌👌😘😘😘
Njan 10th standardilum eppozhum i am having the same effect,its a miraculous song,thanks to all who played the role to bring the the song to its heavenly heights
ബസ്സ് സൈഡ് സീറ്റ ഇളം കാറ്റ് അമ്മാ എന്നാ ഫീൽ ,,
അന്നും ഇന്നും ചാക്കോച്ചൻ
യൂത്തൻ 🥰
ee cinmae kanda otta karanam kondu spelendor enna bike vangiya orallanu njan... athreyum addict ayi poyi ee movie ...chakochan pinne shalini
👍👍
സുജാതച്ചേച്ചിയുടെ വോയിസ് എന്താ രസം 😍🥰🥰🥰
ദാസേട്ടൻ voice wow
നല്ല മഴയുള്ള ദിവസം രാവിലെ മുറിയിൽ കിടന്നോണ്ട് കാണുമ്പോ കിട്ടുന്ന ഫീൽ ❤