ഞാനും അവളും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.. ഇപ്പോൾ ഫ്രണ്ട്‌സ് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞ് പരസ്പരം തുറന്നു പറഞ്ഞ് സ്നേഹിക്കാൻ തുടങ്ങി.. ഇത് പോലെ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള ഒരു ഹാപ്പി എൻഡിങ് ഞങ്ങടെ കാര്യത്തിലും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ കാണുന്നു 😍❤
എനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യമാണ് 90കളിൽ ജനിക്കാൻ പറ്റിയെന്നത് .അമ്മയുടെയും അമ്മായിയുടെയും കൂടെ സന്തത സഹചാരിയായ സമപ്രായക്കാരിയായ മാമന്റെ മോളുടെ കയ്യും പിടിച്ചു സിനിമ കാണാൻ പോയതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ .എത്ര നിഷ്കളങ്കമായിരുന്നു ആ ബാല്യം ..ടെക്നോളജിയുടെ കടന്നു കയറ്റം ഇല്ലാത്ത ഒരു നല്ല കാലം ..ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 90s കിഡ്‌സിന്റെ ആ ഒരു ഫീലിങ്ങ്സ്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തൊരു ഭാഗ്യമാണ് തൊണ്ണൂറുകൾ !
@@AthiraAdridev But no other pair in his film had the chemistry that Shalini and Madhavan had in the film. Like OKKanmani o katru something movie. DQ and Nitya were just physically attracted but Maddy S had a soul to soul connection in the movie. Compared to that chackochan shalini look like kinder garden students
വല്ലാത്ത സങ്കടം തോന്നുന്നു , പ്രത്യേകിച്ച് നഷ്ടപ്പെട്ട് പോയ പ്രണയം , അവളെ വല്ലാതെ miss ചെയ്യുന്നു. ഒരു പക്ഷേ മറ്റൊരു പെണ്'കുട്ടിയെ ആ സ്ഥാനത്ത് കാണാൻ പോലും പറ്റുന്നില്ല , വർഷങ്ങൾ കഴിഞ്ഞിട്ടും
ഇത്ര ആഴത്തിൽ പതിയുന്ന വരികൾ എഴുതിയ ഗീരീഷേട്ടൻ ❤🔥🙂 അതിൽ ഇഴ നെയ്ത വിദ്യാസാഗർ സംഗീതം 💫 അതിന്റെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ആലാപനവുമായി ദാസേട്ടനും ചിത്ര ചേച്ചിയും 🌈 അതിൽ അലിഞ്ഞു ചേർന്ന അഭിനയവുമായി ചാക്കോച്ചനും ശാലിനിയേച്ചിയും ✨️✨️ ക്ലാസ്സിക്🌈
മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2) ഉം..ഉം..ആ.ആ.ആ (യാത്രയായ്...) ----------------------------------------------------
2007muthal Anu pattinodoke ishdham thonni thudagiyath.pinnedu athoro varshagal kazhinjapol vere vere feeling aayi marithudagi epozhum athoru haram thanne annumuthal Santhosham vannalum dhugam vannalum ore feel tharunnu I like it this song ,""epozhum kelkunnu Iniyum kettukonde iriqum!!!!!!!!!!!!
ഈ ഫോണും കമ്പ്യൂട്ടറും ഒന്നുമില്ലായിരുന്ന ഒരു കാലം... കാസറ്റ് തിരിച്ചുംമറിച്ചും ടേപ്പ് റെക്കോർഡറിൽ ഇട്ടു കേട്ട കാലം... കാസറ്റിന്റെ വള്ളി പൊട്ടുമ്പോൾ പാലക്കറ ഉപയോഗിച്ചിരുന്ന ആ കാലം...... ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം എന്നാലും ഒരു വേദന 😒
Listening in 2022 വിരഹഗാനങ്ങളിൽ ഇത്രയും ശക്തിയുള്ളവ വളരെക്കുറവാണ്. 'ഒരോർമയായി മാഞ്ഞുപോവതെങ്ങു നീ മാത്രം' എന്നൊക്കെയുള്ള വരി കേൽക്കുമ്പോൾ പ്രേമിക്കാത്തവരുടെ കണ്ണുകൾ പോലും നിറഞ്ഞുപോവും. ഗിരീഷ് പുത്തഞ്ചേരിയുടെ ചങ്കിൽ കൊള്ളുന്ന വരികളും വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതവും ദാസേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദം കൂടിയാവുമ്പൊ perfect!
ഞാൻ 9സ്റ്റാന്റെർഡിൽ പഠിക്കുബോഴാ ഈ സിനിമ റിലിസയത് കൂട്ടുകാരോടൊപ്പം പോയി കണ്ടു. ഈ സിനിമങ്ങയും അനിയത്തിപ്രവും ഒകെ കണ്ടപ്പൊഴാ സ്നേഹിക്കണമേനൊക്കെ തോന്നിയത് ...? ഇപ്പോഴും ഈ സിനിമ ഒക്കെ കാണുമ്പോൾ നല്ല ഫീൽ ആണ്
എന്താടാ നീ വലിയ കാമുകൻ ആണ് എന്ന് കേട്ടു... അണ്ണോടാ? നീ പ്രേമിക്കോ ടാ? പറയടാ.. നിനക്ക് വിഷമം വരുന്നോടാ? പറയടാ നിനക്ക് കരയാൻ തോന്നുന്നോ? കരയടാ ടാ കരയടാ ഒന്നു അലറികരയടാ............... 😭😭😭😭😭😭😭😀
East Coast Vijayan-- M. Jayachandran teaminte Ormaykkayi, athupolulla album songsum orma varunnu. 1999-2001 lifile oru nostalgia aayirunnu East Coastinte Albumsum.
ചാക്കോച്ചാ നീ നമ്മുടെ മുത്താണ്... മലയാളികളുടെ അഭിമാനം... കരയിപ്പിച്ചു കളഞ്ഞല്ലോ... Railway station ൽ യാത്ര അയക്കാനുള്ള അവസാന നിമിഷം അവരുടെ ജീവിതത്തിൽ അവർ പങ്കിട്ട സുന്ദര നിമിഷങ്ങളും ആരെയും രസിപ്പിക്കുന്ന കുസൃതികളും, ഓർത്ത് ഇനി അങ്ങനെ ഒരു അവസരം ജീവിതത്തിൽ കിട്ടില്ലല്ലോ എന്ന് ഓർത്ത് പരസ്പരം, മുഖാമുഖം, കണ്ണും കണ്ണും വിതുമ്പുന്ന, ഖൽബും ഖൽബും പിടയുന്ന ആ അവസാന രംഗം ഉണ്ടല്ലോ അത് കണ്ടപ്പോൾ സത്യം പറയാലോ ഞാൻ അറിയാതെ പൊട്ടികരഞ്ഞുപോയി... എന്റെ ഖൽബ് പിടഞ്ഞു പോയി... കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യകാല സഖി... ചെറുപ്പത്തിൽ ഞാനും അവൾ ഒരു പാട് കുസൃതികളും തമാശകളും ചെയ്ത് കൂട്ടിയിരുന്നു... നമ്മൾ ഒരുമിച്ചായിരുന്നു എവിടെക്കും പോവാറുണ്ടായിരുന്നത്... എന്ത് തീരുമാനവും ഞാനും അവളും ഒരുമിച്ചായിരുന്നു തീരുമാനിക്കാറുണ്ടായിരുന്നത്... എനിക്കും അവൾക്കും ഒരേ ക്ലാസും ഒരേ പ്രായവും ആയിരുന്നു... നൈസറി ക്ലാസ് മുതൽ ഏകദേശം High School ൽ എത്തുന്നത് വരെ ഒരുമിച്ചായിരുന്നു... എന്നും നേരം വെളുത്താൽ, പ്രഭാതമായാൽ ഞാൻ ഒന്നുകിൽ അവളുടെ വീട്ടിലേക്ക് പോവും അല്ലെങ്കിൽ അവൾ എന്റെ വീട്ടിലേക്ക് വരും നമ്മുടെ ജീവിതത്തിൽ ചെറുപ്പകാലത്ത് ബാല്യത്തിന്റെ കുസൃതികളിൽ ഞാനും അവളും ചെയ്ത ഒരു തമാശ പറയാം... ഒരു ദിവസം ഞാൻ നേരം വെളുത്തപ്പോൾ അവളുടെ വീട്ടിൽ പോയി അങ്ങനെ ഏകദേശം 11 മണി ആയപ്പോൾ അവളുടെ girl friend ന്റെ വീട്ടിൽ പോയി നമ്മുടെ നാടിന്റെ തൊട്ടടുത്തുള്ള... നേരം ഉച്ചകഴിഞ്ഞു വൈരുന്നേരം 6 മണിയോടടുത്തു എന്നിട്ടും നമ്മൾ 2 പേരെയും വീട്ടിൽ തിരിച്ചെത്തുന്നത് കാണാഞ്ഞിട്ട് എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും നമ്മുടെ വീട്ടുക്കാർ എല്ലായിടത്തും ഭയങ്കര Searching ആരംഭിച്ചു... ആരോ പറഞ്ഞു കൊടുത്തു നമ്മൾ ഈ ഭാഗത്തേക്ക് രാവിലെ പോവുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന്... സമയം വൈകിയത് കൊണ്ട് പേടിച്ച് ഞാനും അവളും വേഗം വീട്ടിലേക്ക് കുതിച്ചു ആസമയം നമ്മുടെ വീട്ടുക്കാരും നമ്മുടെ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു... അങ്ങനെ അവർ നമ്മെ കൈയോടെ പിടിച്ചു.പിന്നെ വീട്ടിൽ വന്നതിന് ശേഷം എന്റെ വീട്ടുക്കാരോട് വയറു നിറയെ ചീത്ത കേൾക്കുകയും ചെയ്തു. പിന്നെ ഞാൻ വളർന്ന് വലുതായപ്പോൾ എനിക്ക് മനസിലായി എനിക്ക് അവളെ Marriage ചെയ്യാൻ കഴിയില്ല or അവളെ marriage ചെയ്യാൻ പാടില്ല കാരണം അവൾ എന്റെ ഉപ്പന്റെ ജ്യേഷ്ഠന്റെ അഥവാ മൂത്താപ്പന്റെ മകന്റെ മകളാണ് ചുരുക്കി പറഞ്ഞാൽ എന്റെ ഇക്കാക്കന്റെ മകളാണ്...
ചാക്കോച്ചനെയും ശാലിനിയെയും സ്നേഹിക്കുന്നവർ അവരുടെ പഴയ films കാണുന്നതുപോലെ അവരും അവരുടെ old movies പ്രത്യേകിച്ചും അനിയത്തിപ്രാവ്, നിറം ഈ സിനിമ കൾ കാണാറുണ്ടോ? എന്നറിയാൻ ഒരു ആഗ്രഹം...
ഈ സിനിമ പോലെ ആയിരുന്നു ഞങ്ങളുടെ ലൈഫ് ബെസ്റ്റ് ഫ്രണ്ട്‌സ്. പരസ്പരം സ്നേഹം പറയാതെ ഉള്ളിൽ വെച്ചു. ലാസ്റ്റ് ഇഷ്ടം പറഞ്ഞു 9 വർഷം പ്രണയിച്ചു കല്യണം കഴിച്ചു 6 വർഷം ആയി സന്തോഷംതോടെ ജീവിക്കുന്നു. ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു
ഒത്തിരി ഒത്തിരി മോഹിച്ചു നിന്നെ ഞാൻ പക്ഷെ എങ്ങോ പോയി മറഞ്ഞു നീ..... വീണ്ടും കണ്ടപ്പോൾ സ്വന്തമാക്കാൻ കഴിയാത്ത വിധം കെട്ടുപാടുകൾ വരിഞ്ഞു മുറുക്കിയിരുന്നു 😔😔😔😔 എന്നാലും മരിക്കും വരെ നീ എനിക്ക് എന്റെ ജീവൻ ആയിരിക്കും 🥰🥰🥰
ഞാൻ +1 ഇൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയിച്ചത്. അവൾക് എന്നെ ഇഷ്ടമില്ലായിരുന്നു but ഞാൻ അവലെ മാത്രമേ പ്രേമിക്കൂ എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.2 കൊല്ലം പുറകെ നടന്നു ഒരു പ്രതികരണവും ഉണ്ടായില്ല. അതിനിടയിൽ കുറച്ച് വളരെ കുറച്ച് mathram നല്ല ഓർമകളും ഉണ്ടായി. +2 കഴിഞ്ഞ് ഒരു വാക്ക് പോലും പറയാൻ പറ്റാതെ അവൾ പോയി. ഇപ്പൊ 4 വർഷം ആയി കണ്ടിട്ട്. ഉള്ളിൽ ഒരു തീക്കനൽ ആണ് ഇപ്പോഴും. അവളെ മറക്കാൻ പോലും കഴിയാതെ മറ്റൊരു ആളെ ആ സ്ഥാനത്തു വെക്കാൻ പോലും പറ്റാത്ത രീതിയിൽ മനസ്സിൽ ഉറച്ചുപോയി ആ മുഖം. കാലമേ അടുത്ത ജന്മമെങ്കിലും എനിക്ക്..😔😔😔
ഇതുപോലെ ഗാനങ്ങളും ,സംഗീതവും, സിനിമയും ,ആർട്ടിസ്റ്റ്റ്റുകളും ഇനി സ്വപനങ്ങളിൽ മാത്രം എന്ന് ഓർക്കുമ്പോൾ....വിലപ്പെട്ടത് എന്തോ നഷ്ടമായ (പതീതി...ഒപ്പം വെക്കുവാൻ ഈ കാലം പോരാ....💔
Single ayirunnittum ennum njan ee song kelkkaruntu. Gireesh puthancheri sir inte manoharamaya varikal .vidhyasagar sir inte hridhaya sparshiyaya eenam, yesudas sir inteyum chithra mam inteyum madhuramaya shabdham,kunchakko bobanteyum shaliniyudeyum abhinayam, ithellam koode othu varumbol Ee song kelkkumbol ariyathe karanju pokum. 😍😍😍😘😘😘👌👌👌👌👌👌👌👌👍👍👍👍👌👌👌👌👌👌👌👌👌😍👌👌👌👌👌
ഇതൊക്കെയാണ് മക്കളെ സിനിമ... ഒന്ന് നോക്കുമ്പോൾ തൊണ്ണൂറിനു മുന്നേ ജനിച്ച നമ്മൾ ഭാഗ്യമുള്ളവരാണ്... എല്ലാ പ്രതിസന്ധികളിലും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു ഇപ്പോഴും.... 💞
Was in 8th standard when this movie released. I had huge collection of his photos. When I got married, I carried that too to my husband s house. Never felt to throw it.
എന്നാ ഫീൽ... ഒരു വല്ലാത്ത വേദന ആണ്...ഇത് കേട്ട് പഴയ പ്രണയം ഓർമ്മ വരുന്ന ഫ്രണ്ട്സ് ഉണ്ടോ
Unde
Illatha pranayathinum feel und...
Chila nashtangal vallathae haunt cheyum
😕😕😣😣😣
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്
ഞാനും എന്റെ ഫ്രണ്ടിനെ ആണ് കല്ലിയാണം കഴിക്കുന്നത് ....
ഉടനെ ഉണ്ടാവും .(എല്ലാവരുടെ പ്രാർത്ഥന ഉണ്ടാവണം ) 😍
👍😘
Best of luck
Eppoyum undavum
God bless you both ❤
കല്യാണം കഴിഞ്ഞോ
ഒന്നല്ല ഒരായിരം വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത സോങ്👌💔
2023
2023
കാലം..
ഇന്നലെകളിൽ നിന്നും എത്ര മനോഹരമായാണ് നമ്മെയും ചുറ്റുപാടിനെയും മാറ്റിയെടുക്കുന്നത്.
ഞാനും അവളും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.. ഇപ്പോൾ ഫ്രണ്ട്‌സ് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞ് പരസ്പരം തുറന്നു പറഞ്ഞ് സ്നേഹിക്കാൻ തുടങ്ങി.. ഇത് പോലെ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള ഒരു ഹാപ്പി എൻഡിങ് ഞങ്ങടെ കാര്യത്തിലും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ കാണുന്നു 😍❤
Subar
😊
എല്ലാ ശരിയാക്കും
💯❤️
തീർച്ചയായും രണ്ടാളും ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെ...ആഗ്രഹം മുറുക്കി പിടിക്ക് നല്ലോണും പ്രാർത്ഥിക്ക്... 😊
എനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യമാണ് 90കളിൽ ജനിക്കാൻ പറ്റിയെന്നത് .അമ്മയുടെയും അമ്മായിയുടെയും കൂടെ സന്തത സഹചാരിയായ സമപ്രായക്കാരിയായ മാമന്റെ മോളുടെ കയ്യും പിടിച്ചു സിനിമ കാണാൻ പോയതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ .എത്ര നിഷ്കളങ്കമായിരുന്നു ആ ബാല്യം ..ടെക്നോളജിയുടെ കടന്നു കയറ്റം ഇല്ലാത്ത ഒരു നല്ല കാലം ..ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 90s കിഡ്‌സിന്റെ ആ ഒരു ഫീലിങ്ങ്സ്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തൊരു ഭാഗ്യമാണ് തൊണ്ണൂറുകൾ !
Same to you dear ❤️😘
Sure
Theerchayayum. 😍
അതെ. അതൊരു കാലം. തിരിച്ചു കിട്ടാത്ത.......
Yes അതൊക്കെ ഒരു കാലം
ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ ആണ് കല്യാണം കഴിച്ചത്, ഇപ്പോഴും ഞങ്ങൾ ഈ സിനിമയെ കുറിച്ചു പറയാറുണ്ട് ❤🤗❤
പൊളിച്ചു മച്ചാനെ
Lucky man
Feeling jealous 😇😇
@@meghajose5707 ഇങ്ങനെ അങ്ങ് പോയിക്കോട്ടെ 🙏😜😂😂😂😂👍😍
@@rohitok409 താങ്ക്സ് ബ്രോ 🤗🤗🤗😍
എബിയും സോനയും എന്നും മലയാളികളുടെ മനസിൽ കാണും പ്രണയം എന്ന ഓളം സൃഷ്ടിച്ച കമിതാക്കളായി ❤️❤️
എബിക്കും സോനക്കും ഒരു ലൈക്
Oru like alaloo 428 ayi
Happy Ending ആയിട്ടും നിറത്തിൻ്റെയും അനിയത്തി പ്രാവിൻ്റെയും ക്ലൈമാക്സ് കണ്ട് കരഞ്ഞിട്ടുള്ളത് ഞാൻ മാത്രമാണോ 🔥🔥
ചാക്കോച്ചൻ 💞 ശാലിനി ഇഷ്ടം❤️
Vere level padangal ah. Pakshe njn Niram kandittilla. Songs okke oraayiram vattam kettittund
@@kamalprem511 കണ്ടിട്ടില്ലേ?😱
ഞാൻ
Karachil varum. athanu niram&aniyathipravu
✋
ചാക്കോച്ചനും ശാലിനി ചേച്ചിയും വിവാഹം ചെയ്യണം എന്ന് ആഗ്രഹിച്ചവർ ആരൊക്കെ ഉണ്ട്
Njan ind 😘😘😘😘
Naj und
I prefer her with Madhavan, Her chemistry with Maddy is the best. Chacochan Shalini look like friends and nothing more
Me
@@AthiraAdridev But no other pair in his film had the chemistry that Shalini and Madhavan had in the film. Like OKKanmani o katru something movie. DQ and Nitya were just physically attracted but Maddy S had a soul to soul connection in the movie.
Compared to that chackochan shalini look like kinder garden students
വിദ്യ സാഗർ ജി നിങ്ങൾ എന്തു മനുഷ്യൻ ആണ് ഹേ....ഹോ കാലമേ പിറക്കുമോ ഇത് പോലെ ഒരു പ്രണയഗാനം ❤️❤️🙏
ഒരിക്കലും വരില്ല ഇനി ഇതു പോലെ ഉള്ള ഗാനങ്ങൾ വിദ്യ ജി ഉയിർ 🥰🥰🥰😍🥰
സത്യം ..
Me
ഈ പാട്ടിലെ വരികൾ ശ്രദ്ധയോടെ കേട്ടാൽ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു. ഒരിക്കലും തിരിച്ചു വരാത്ത ആ ക്യാമ്പസ് ഓർമ്മകൾ..... 😥😥😥😥. കാലമേ 🙏
Yahh bro😌😔
Onnu paadaamo sir?
ആരും പാട്ടെഴുതിയ ഗിരീഷേട്ടനെ ഓർക്കുന്നില്ല ❤️❤️
അങ്ങനെ പറയരുത് അദ്ദേഹത്തിന്റെ പാട്ട് മാത്രം തിരഞ്ഞു പിടിച്ചു കേൾക്കുന്ന എന്നെപോലെ ഒരുപാട്‌പേരുണ്ട്....
Girishetta prannamam
അങ്ങേരെ ഓർക്കാതെ കടന്നു പോവുകയോ??? He is a genius... ❤️
Achanea polea thannea manassil bahumanikunuu gireshettanea ennnum🙏🙏🙏❤️❤️❤️
Njan orkunudu eypozhum
ഈ song കേൾക്കുമ്പോ കരഞ്ഞു കണ്ണുകൾ നിറയുന്നു എവിടെ നിന്നോ വന്ന് ഒരുപാട് സ്വപ്നങ്ങൾ തന്ന് പോയ ഒരാളുണ്ട് 😔
Sneham thanille
കല്യാണം കഴിഞ്ഞോ? ❣️
Sherikkum
Enikkum
Super song
വല്ലാത്ത സങ്കടം തോന്നുന്നു , പ്രത്യേകിച്ച് നഷ്ടപ്പെട്ട് പോയ പ്രണയം , അവളെ വല്ലാതെ miss ചെയ്യുന്നു. ഒരു പക്ഷേ മറ്റൊരു പെണ്'കുട്ടിയെ ആ സ്ഥാനത്ത് കാണാൻ പോലും പറ്റുന്നില്ല , വർഷങ്ങൾ കഴിഞ്ഞിട്ടും
സത്യം ഒരാളെ പോലെ മറ്റൊരാളെ കാണാൻ പറ്റില്ല കാലം എത്ര കഴിഞ്ഞാലും
Athu anganaya
സത്യം......
Aval.evide
Ethokke kelkkumbho lum sagadam varanu
*2023ൽ കേൾക്കുന്നവർ ലൈക് അടിച്ചിട്ട് പോണം മിഷ്ടർ😍😍😎😎*
You... Again...... 😆😆😆
Me 😇
@@athulkrishna6401 അയിന് നീയേതാ മിഷ്ടർ 🙄
I am really sorry enta sizzz aanu chetta ath ayache enta kayyil nottification vannappolanu njn kande really sorry
Like adichu mone
ഭൂമിയിൽ ജീവന്റെ തുടിപ്പ് ഉള്ള കാലം വരെ ഈ പാട്ട് ആരും മറക്കില്ല.. ♥️90ss
ദാസേട്ടന്‍റെ ശബ്ദം.. മരിക്കുവോളം മറക്കാന്‍ കഴിയില്ല.. എന്താ ഫീല്‍.. എന്‍റെ പൊന്നേേേ.. Golden 90's..
വിദ്യാജി ടെ ക്ലൈമാക്സ് ലെ ഈ സോങ് ആണ് സിനിമ യെ ഇത്രയും ഫീലിംഗ്സ് ആക്കിയതും ഹിറ്റ് ആക്കിയതും.. vidhyasagar♥️♥️
സത്യം ❤
Very true bro♥️
Yes
Gireesh Puthanchery Sir um Vidyaji um😇😇😇
എന്റെ ഇഷ്ട പാട്ടുകളിൽ ഒന്ന് Most Favourite Song ever...ചിത്ര ചേച്ചി ദാസേട്ടൻ എന്താ ഒരു ഫീൽ
വിദ്യാ ജിക്ക് ഒരു വല്യ നമസ്കാരം... നല്ല പാട്ട് തന്നതിന്
U
@@reshminikhilreshminikhil4218 vw
വിദ്യാസകറിനെ മറക്കല്ലേ....
@@manilalmani185 എങ്ങനെ മറക്കും🙏💥
Gireesh.. Puthanjeriyum... Marakkalle.. Lyrics
ഇത്ര ആഴത്തിൽ പതിയുന്ന വരികൾ എഴുതിയ ഗീരീഷേട്ടൻ ❤🔥🙂
അതിൽ ഇഴ നെയ്ത വിദ്യാസാഗർ സംഗീതം 💫
അതിന്റെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ആലാപനവുമായി ദാസേട്ടനും ചിത്ര ചേച്ചിയും 🌈
അതിൽ അലിഞ്ഞു ചേർന്ന അഭിനയവുമായി ചാക്കോച്ചനും ശാലിനിയേച്ചിയും ✨️✨️
ക്ലാസ്സിക്🌈
മായുന്നു വെണ്ണിലാവും നിൻ
പാട്ടും പൂഴി മണ്ണിൽ
വീഴും നിൻ കാലടി പാടും തോഴീ
പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം
കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും
ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2)
ആ..ആ.ആ. (യാത്രയായ്...)
ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2)
ഉം..ഉം..ആ.ആ.ആ (യാത്രയായ്...)
----------------------------------------------------
ചാക്കോച്ചന്റേയും ശാലിനിയുടെയും സിനിമകൾ കണ്ട ഞാൻ വിചാരിച്ചു ഇവർ couples ആണെന്ന്.. സൂപ്പർ ജോടികൾ ആയിരുന്ന😍😍
വരേണ്ടയിരുന്നില്ല പാട്ടും കമന്റ്കളും ഒരുപാട് വേദനിപ്പിച്ചു
😭
എന്താ ബ്രോ?
@@gangagireesh4196 😢
Sho..
Enneyum
സത്യത്തിൽ ഈ film ലെ best ഫ്രണ്ട്സ് ഇവരുടെ fathers അല്ലേ?. ലാലു അലക്സ് and ദേവൻ.?. ജീവിത കാലം മുഴുവൻ ഒപ്പം with ഫാമിലി 😄
Satyam.
ഇവരുടെ ഫ്രണ്ട്ഷിപ്പ് രംഗങ്ങൾ പ്രണയത്തിൽ അവസാനിച്ചു പടം തീർന്നതിൽ എത്ര പേർ വിഷമിച്ചിട്ടുണ്ട്, പടം തീരാതിരുന്നെങ്കിൽ 😍👌
2019 lum ee songs kannunavarundoo onnu like adikuu pls
Njanunde
Enthu chodyama bhai. ..favourate
2007muthal Anu pattinodoke ishdham thonni thudagiyath.pinnedu athoro varshagal kazhinjapol vere vere feeling aayi marithudagi epozhum athoru haram thanne annumuthal Santhosham vannalum dhugam vannalum ore feel tharunnu I like it this song ,""epozhum kelkunnu Iniyum kettukonde iriqum!!!!!!!!!!!!
വിശുദ്ധ പ്രണയമേ.. നീ സത്യമാണെങ്കിൽ ഈ ജീവൻ ഞാൻ നിനക്കു നൽകും.. Romanjification always എപ്പോൾ കേൾക്കുമ്പോഴും... ❤️❤️ Vidyaajii.. Gireeshettan❤️
വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി പറയാൻ വാക്കുകൾ ഇല്ല
ദാസേട്ടനും ചിത്ര ചേച്ചിയും സീൻ കണ്ടു പാടിയപോലെ, എന്തൊരു ഫീൽ 🎉🎉 പുത്തഞ്ചേരി, വിദ്യാജി 💞💞💞 നമിച്ചു 🙏🙏🙏
Pand kelkkumbol eee song ithrem ang vishamippichirunnilla, but innu muzhuvanaayi kelkkan polum patanilla. Evdeyoo. . Nthoo. . .
Lines ❤️
Yesudas, Chithra ❤️
Chackochan❤️shalini
Climax ☺️
orimikan kazhiyillannu ariju sneahichu epoo manasilla manasoday ethupolea njagallum priju eattanea orkumbole njan eyii pattu kalekum thaniche erunnu
ഈ ഫോണും കമ്പ്യൂട്ടറും ഒന്നുമില്ലായിരുന്ന ഒരു കാലം...
കാസറ്റ് തിരിച്ചുംമറിച്ചും ടേപ്പ് റെക്കോർഡറിൽ ഇട്ടു കേട്ട കാലം...
കാസറ്റിന്റെ വള്ളി പൊട്ടുമ്പോൾ പാലക്കറ ഉപയോഗിച്ചിരുന്ന ആ കാലം...... ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം എന്നാലും ഒരു വേദന 😒
അതേ...
മനോഹരം ആയ ഓർമ്മകൾ....
പഴയ ബാല്യകാലം.... ❤️
Ella kalavum aa generationile kuttekalku best ann
Eppol corona ayithu kuttikalku friendship oke kurava
@@meera3850 but 90s kaalaghattaam oru special period aanu..pazghamayum puthumayum orupole enjoy cheyyaan pattiya period aarennu..
ക്ഷമിക്കണം ഞങ്ങൾ ആഞ്ഞിലിക്കറയ ഉപയോഗിച്ചിരുന്നേ 😄😄
Listening in 2022
വിരഹഗാനങ്ങളിൽ ഇത്രയും ശക്തിയുള്ളവ വളരെക്കുറവാണ്. 'ഒരോർമയായി മാഞ്ഞുപോവതെങ്ങു നീ മാത്രം' എന്നൊക്കെയുള്ള വരി കേൽക്കുമ്പോൾ പ്രേമിക്കാത്തവരുടെ കണ്ണുകൾ പോലും നിറഞ്ഞുപോവും. ഗിരീഷ് പുത്തഞ്ചേരിയുടെ ചങ്കിൽ കൊള്ളുന്ന വരികളും വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതവും ദാസേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദം കൂടിയാവുമ്പൊ perfect!
എന്നെ ഒരുപാട് കരയിപ്പിച്ച പാട്ടാണ് ഇത് 😪😪
Sathyamane ee patt kettal athmarthamayi snehichavarkke mathreme kannil ninnu vellam varunnu
എന്നെയും 😁
ഞാൻ 9സ്റ്റാന്റെർഡിൽ പഠിക്കുബോഴാ ഈ സിനിമ റിലിസയത് കൂട്ടുകാരോടൊപ്പം പോയി കണ്ടു. ഈ സിനിമങ്ങയും അനിയത്തിപ്രവും ഒകെ കണ്ടപ്പൊഴാ സ്നേഹിക്കണമേനൊക്കെ തോന്നിയത് ...? ഇപ്പോഴും ഈ സിനിമ ഒക്കെ കാണുമ്പോൾ നല്ല ഫീൽ ആണ്
ഞാനും എന്റെ ബെസ്റ്റിയും തമ്മിൽ വെഡിങ് ഉറപ്പിച്ചു 💝💝 അവളുമൊത്ത് ഈ സോങ് കേൾക്കുന്നു ❤️❤️❤️
👍
😊
സമയം സുബ്ർ
👍
💯❤️
ശാലിനിയുടെ കണ്ണുകളിൽ എല്ലാമുണ്ട്....
Enkil enikk oru biriyaani
പ്രഭാകരാ....
@@sarfazcks8931 പോടാ മൈരേ
വിദ്യ ജി യുടെ കരിയർ ഇലെ PEACK, TIME ആയിരുന്നു EE പടം ഒക്കെ ഇറങ്ങിയ ടൈം എത്ര ഹിറ്റ് സോങ്‌സ്.
ottaikkirunnu kettaal sangadam varum eee paattu kettaal.....feel the song
Ottaikkirunnu kettaal sangadam varum
Girish puthanchery rock's pattinte varikale snehikkunnavar ......
Sathyam bro 😢 lakshthil onne kaanu athupol oru iteam Sir nu maranam illa ♥
Bichu thirumala alle
@neermathalam ഗിരീഷേട്ടൻ എഴുതിയതാണിത്. ‘പ്രായം നമ്മിൽ’ & ‘മിഴിയറിയാതെ’ ആണ് ബിച്ചു തിരുമല എഴുതിയത്.
ശാലിനി.... 😍🥰
swaroop sj mysistr
എന്താടാ നീ വലിയ കാമുകൻ ആണ് എന്ന് കേട്ടു...
അണ്ണോടാ?
നീ പ്രേമിക്കോ ടാ?
പറയടാ..
നിനക്ക് വിഷമം വരുന്നോടാ?
പറയടാ
നിനക്ക് കരയാൻ തോന്നുന്നോ?
കരയടാ
ടാ കരയടാ
ഒന്നു അലറികരയടാ............... 😭😭😭😭😭😭😭😀
😭😭😭😭😭
ഈ പാട്ട് കേൾക്കുമ്പോ പെട്ടെന്ന് വിഷമം വരും.....❤❤❤
😥😥
😂😂😂😂
😂😂😂😂😂😂😂😂😲
നിറത്തിലെ മനസിനെ തളർത്തുന്ന ഒരു പാട്ട്. വിദ്യാജിയുടെ സംഗീതം..
ഞാൻ മാത്രമാണോ ലോകോഡൗണിൽ വീട്ടിൽ ഇരുന്നു ഈ പാട്ട് കേൾക്കുന്നത്...അല്ലെങ്കിൽ ഒരു ലൈക്ക് തന്നെ....,
😆 sathyam
Njanum
ആ flute വായിച്ചവനെ.. എന്റെ പൊന്നെ... ഗിരീഷേട്ടൻ and വിദ്യാസാഗർ... ഇഷ്ടം....
East Coast Vijayan-- M. Jayachandran teaminte Ormaykkayi, athupolulla album songsum orma varunnu. 1999-2001 lifile oru nostalgia aayirunnu East Coastinte Albumsum.
മനോഹരം ഈ ഗാനം... നല്ല രചന നല്ല സംഗീതം നല്ല ആലാപനം... ഇതുപോലെയുള്ള ഗാനങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല.
ക്യാമ്പസും കോളേജ് ജീവിതവും സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ
2020 ലും ഈ പാട്ട് കേൾകുന്നവരുണ്ടോ
ചാക്കോച്ചാ നീ നമ്മുടെ മുത്താണ്... മലയാളികളുടെ അഭിമാനം... കരയിപ്പിച്ചു കളഞ്ഞല്ലോ... Railway station ൽ യാത്ര അയക്കാനുള്ള അവസാന നിമിഷം അവരുടെ ജീവിതത്തിൽ അവർ പങ്കിട്ട സുന്ദര നിമിഷങ്ങളും ആരെയും രസിപ്പിക്കുന്ന കുസൃതികളും, ഓർത്ത് ഇനി അങ്ങനെ ഒരു അവസരം ജീവിതത്തിൽ കിട്ടില്ലല്ലോ എന്ന് ഓർത്ത് പരസ്പരം, മുഖാമുഖം, കണ്ണും കണ്ണും വിതുമ്പുന്ന, ഖൽബും ഖൽബും പിടയുന്ന ആ അവസാന രംഗം ഉണ്ടല്ലോ അത് കണ്ടപ്പോൾ സത്യം പറയാലോ ഞാൻ അറിയാതെ പൊട്ടികരഞ്ഞുപോയി... എന്റെ ഖൽബ് പിടഞ്ഞു പോയി... കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യകാല സഖി... ചെറുപ്പത്തിൽ ഞാനും അവൾ ഒരു പാട് കുസൃതികളും തമാശകളും ചെയ്ത് കൂട്ടിയിരുന്നു... നമ്മൾ ഒരുമിച്ചായിരുന്നു എവിടെക്കും പോവാറുണ്ടായിരുന്നത്... എന്ത് തീരുമാനവും ഞാനും അവളും ഒരുമിച്ചായിരുന്നു തീരുമാനിക്കാറുണ്ടായിരുന്നത്... എനിക്കും അവൾക്കും ഒരേ ക്ലാസും ഒരേ പ്രായവും ആയിരുന്നു... നൈസറി ക്ലാസ് മുതൽ ഏകദേശം High School ൽ എത്തുന്നത് വരെ ഒരുമിച്ചായിരുന്നു... എന്നും നേരം വെളുത്താൽ, പ്രഭാതമായാൽ ഞാൻ ഒന്നുകിൽ അവളുടെ വീട്ടിലേക്ക് പോവും അല്ലെങ്കിൽ അവൾ എന്റെ വീട്ടിലേക്ക് വരും നമ്മുടെ ജീവിതത്തിൽ ചെറുപ്പകാലത്ത് ബാല്യത്തിന്റെ കുസൃതികളിൽ ഞാനും അവളും ചെയ്ത ഒരു തമാശ പറയാം... ഒരു ദിവസം ഞാൻ നേരം വെളുത്തപ്പോൾ അവളുടെ വീട്ടിൽ പോയി അങ്ങനെ ഏകദേശം 11 മണി ആയപ്പോൾ അവളുടെ girl friend ന്റെ വീട്ടിൽ പോയി നമ്മുടെ നാടിന്റെ തൊട്ടടുത്തുള്ള... നേരം ഉച്ചകഴിഞ്ഞു വൈരുന്നേരം 6 മണിയോടടുത്തു എന്നിട്ടും നമ്മൾ 2 പേരെയും വീട്ടിൽ തിരിച്ചെത്തുന്നത് കാണാഞ്ഞിട്ട് എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും നമ്മുടെ വീട്ടുക്കാർ എല്ലായിടത്തും ഭയങ്കര Searching ആരംഭിച്ചു... ആരോ പറഞ്ഞു കൊടുത്തു നമ്മൾ ഈ ഭാഗത്തേക്ക് രാവിലെ പോവുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന്... സമയം വൈകിയത് കൊണ്ട് പേടിച്ച് ഞാനും അവളും വേഗം വീട്ടിലേക്ക് കുതിച്ചു ആസമയം നമ്മുടെ വീട്ടുക്കാരും നമ്മുടെ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു... അങ്ങനെ അവർ നമ്മെ കൈയോടെ പിടിച്ചു.പിന്നെ വീട്ടിൽ വന്നതിന് ശേഷം എന്റെ വീട്ടുക്കാരോട് വയറു നിറയെ ചീത്ത കേൾക്കുകയും ചെയ്തു. പിന്നെ ഞാൻ വളർന്ന് വലുതായപ്പോൾ എനിക്ക് മനസിലായി എനിക്ക് അവളെ Marriage ചെയ്യാൻ കഴിയില്ല or അവളെ marriage ചെയ്യാൻ പാടില്ല കാരണം അവൾ എന്റെ ഉപ്പന്റെ ജ്യേഷ്ഠന്റെ അഥവാ മൂത്താപ്പന്റെ മകന്റെ മകളാണ് ചുരുക്കി പറഞ്ഞാൽ എന്റെ ഇക്കാക്കന്റെ മകളാണ്...
ചാക്കോച്ചനെയും ശാലിനിയെയും സ്നേഹിക്കുന്നവർ അവരുടെ പഴയ films കാണുന്നതുപോലെ അവരും അവരുടെ old movies പ്രത്യേകിച്ചും അനിയത്തിപ്രാവ്, നിറം ഈ സിനിമ കൾ കാണാറുണ്ടോ? എന്നറിയാൻ ഒരു ആഗ്രഹം...
Chempakame album Actors now
th-cam.com/video/DxkslCIazHA/w-d-xo.html
തുടക്കത്തിൽ വിദ്യാ ജീ പാടുന്ന portion ❤️❤️❤️ so melancholic 🎵🎵🎵🎵❤️
വിദ്യാസാഗർ..
സംഗീതത്തിന്റെ സാഗരം..
ഇവർ ഈ സിനിമയിൽ ജീവിച്ച പോലെയാ എനിക്ക് തോന്നിയിട്ടുള്ളത്
എനിക്കും 😀
Athelo 😍
അതെ.
@@sonamathew6248 hi
@@sonamathew6248 ennw ariyuvo sonakku
ഞാൻ മരിക്കുന്നത് വരെയും ഈ പാട്ട് കേൾക്കും '
പ്രണയത്തിന് ഇത്രയും മധുരം നൽകിയ ഗിരീഷ് പുത്തഞ്ചേരി ചേട്ടന് പ്രണാമം 🌹🌹🌹🌹അതിനുപരി വിദ്യസാഗർ ചേട്ടനും നന്ദി 🌹🌹
ഇതൊക്കെ വിദ്യജി ക്കെ പറ്റൂ, വിദ്യാസാഗർ ഉയിർ🎶🎶🎶🥰🥰
ഈ പാട്ടിലെ ഓരോ വരികളും ഒന്നിനൊന്നു മെച്ചം.. deep touchable.
Kannu niranj kettavarundooo🖤🖤😓😓
Yes
yss
ഉണ്ട് 😪
Yes
Vidhyaa jeee ...namichu.....
Malayalikalk orikalum marakaan pattaatha paattukal sammaanichu kondirikunna sirinu thanks....
Eee movie irangunna time ill njan janichittu polum illa ennaalum ithile ellaa songs umm orupaadu ishtaanu 😍😍😍😍
Irangunna time ill njan janichittu polum illa ennaalum ithile ella songs umm orupaadu ishtaanu
ഈ സിനിമ പോലെ ആയിരുന്നു ഞങ്ങളുടെ ലൈഫ് ബെസ്റ്റ് ഫ്രണ്ട്‌സ്. പരസ്പരം സ്നേഹം പറയാതെ ഉള്ളിൽ വെച്ചു. ലാസ്റ്റ് ഇഷ്ടം പറഞ്ഞു 9 വർഷം പ്രണയിച്ചു കല്യണം കഴിച്ചു 6 വർഷം ആയി സന്തോഷംതോടെ ജീവിക്കുന്നു. ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു
🧡👌
👍
ഇരുപ് വർഷം ആയി സിനിമ ഇറങ്ങിയിട്ടു 😭
annu ketiyirunel inu makalk 19 vayas
Athano vishamam
@@dileeps4196 😁😁😁
@@dileeps4196 അന്ന് പ്രായ പൂര്‍ത്തി ആയിട്ടില്ലായിരുന്നു കെട്ടാൻ
@@remyaremya6954 ആരുടെ
ഒത്തിരി ഒത്തിരി മോഹിച്ചു നിന്നെ ഞാൻ പക്ഷെ എങ്ങോ പോയി മറഞ്ഞു നീ.....
വീണ്ടും കണ്ടപ്പോൾ സ്വന്തമാക്കാൻ കഴിയാത്ത വിധം കെട്ടുപാടുകൾ വരിഞ്ഞു മുറുക്കിയിരുന്നു 😔😔😔😔
എന്നാലും മരിക്കും വരെ നീ എനിക്ക് എന്റെ ജീവൻ ആയിരിക്കും 🥰🥰🥰
5:04 mizhiyariyathe humming my favorite part... Vidyaji ♥️♥️♥️
ഞാൻ +1 ഇൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയിച്ചത്. അവൾക് എന്നെ ഇഷ്ടമില്ലായിരുന്നു but ഞാൻ അവലെ മാത്രമേ പ്രേമിക്കൂ എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.2 കൊല്ലം പുറകെ നടന്നു ഒരു പ്രതികരണവും ഉണ്ടായില്ല. അതിനിടയിൽ കുറച്ച് വളരെ കുറച്ച് mathram നല്ല ഓർമകളും ഉണ്ടായി. +2 കഴിഞ്ഞ് ഒരു വാക്ക് പോലും പറയാൻ പറ്റാതെ അവൾ പോയി. ഇപ്പൊ 4 വർഷം ആയി കണ്ടിട്ട്. ഉള്ളിൽ ഒരു തീക്കനൽ ആണ് ഇപ്പോഴും. അവളെ മറക്കാൻ പോലും കഴിയാതെ മറ്റൊരു ആളെ ആ സ്ഥാനത്തു വെക്കാൻ പോലും പറ്റാത്ത രീതിയിൽ മനസ്സിൽ ഉറച്ചുപോയി ആ മുഖം. കാലമേ അടുത്ത ജന്മമെങ്കിലും എനിക്ക്..😔😔😔
Evidepyi aval
@@sarovarsaro805 she's now engagef to someone a month ago 😔
Pattunnilla vedhana thaangan🥺
@@heartfailure1845 ninak ethra vayas ayyi ?
നഷ്ടമായ സൗഹൃദമോർക്കുമ്പോൾ ഈ പാട്ട് കേട്ടാൽ കണ്ണ് നിറഞ്ഞ് പോവും അജ്ജാതി ഫീല്
എത്രപേർക്കറിയാം തുടക്കത്തിൽ "ആകാശമേഘം................ഒരേകാന്തതാരകം" പാടിയത് മ്യൂസിക് ഡയറക്ടർ "വിദ്യാ സാഗർ" ആണെന്ന്..?!
@Sandeep Sandeep no
Atheyo.. Ariyillaayrnnu..🥰
വിദ്യാജി ആണ് പാടിയത്
@Sandeep Sandeep
Aa shabdam kettal ariyathilledo?
It's VIDYASAGAR ..Legend musician
ഈ പാട്ടിനൊക്കെ ഡിസ്‌ലൈക് അടിച്ച മക്കളെ ഈ പടവും ഇതിലെ പാട്ടുകളും ഉണ്ടാക്കിയ ഓളം അത് എന്താ പറയാ 90കിഡ്സ് ബാക്കി നിങ്ങൾ പറയും
1998
Aareyoo vallathe miss cheyunnapole
സൂപ്പർ ചാക്കോച്ച ബേബിശാലിനി ദാസേട്ട ചിത്ര ചേച്ചി
2019il ee paatt kelkkunnavar undo
Vidyasagar effect 😍👌 climax okke oru song vechu legendary level aakkan oru range okke venam.. for example Vidyasagar 😍🙏
njanum ente best friendineya kalyanm kazhiche...njangal ippozhum supr friends aanu....so we are so happy in our life........
Kalyanm kazhiche njangal ippozhum
2020lum e sng kaanunnavar onnu like cheyyoo..ivide...
Cheythu to
@@achumessy9654 🤗🤗♥️
😍👌👌🤣❤🌹
Contact Number thannal like cheyyam
ആ ടൈമിൽ വീടിനടുത്തുള്ള ചേച്ചിമാർക്കു എല്ലാം ചാക്കോച്ചൻ പ്രാന്ത് ആയിരുന്നു ..
Sthyam nda ponnooo 😁😆 njanum avarum koodiya annu sinamak poyath 😇
സത്യം അതെക്കെ ഒരു കാലം
Ipolum jeevan an
@@travelmankl0757 da comment dlt ak
@@sonamathew6248 aaki
ഇതുപോലെ ഗാനങ്ങളും ,സംഗീതവും, സിനിമയും ,ആർട്ടിസ്റ്റ്റ്റുകളും ഇനി സ്വപനങ്ങളിൽ മാത്രം എന്ന് ഓർക്കുമ്പോൾ....വിലപ്പെട്ടത് എന്തോ നഷ്ടമായ (പതീതി...ഒപ്പം വെക്കുവാൻ ഈ കാലം പോരാ....💔
ജീവിതവും ഇതിലെ കഥ പോലെ ആയിരുന്നു എങ്കിൽ സ്നേഹം തുറന്നു പറഞ്ഞതിന്റെ പേരിൽ സൗഹൃദം നഷ്ട്ടം ആകിലാർന്നു 💔 നിനക്കായി മാത്രം കാത്തിരിക്കുന്നു ❣️
😍😍😍😍😍😍Vidyaji Magic... Espacially his voice 😍😍😍😍😍😍
Malayalam melody king vidyasagar.
ഒന്നല്ല ഓരായിരം വട്ടം കേട്ടാലും മതിവരില്ല എനിക്ക്
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും എന്നാ ഒരു ഫീൽ ആണ്.. 😘❤️
Single ayirunnittum ennum njan ee song kelkkaruntu. Gireesh puthancheri sir inte manoharamaya varikal .vidhyasagar sir inte hridhaya sparshiyaya eenam, yesudas sir inteyum chithra mam inteyum madhuramaya shabdham,kunchakko bobanteyum shaliniyudeyum abhinayam, ithellam koode othu varumbol Ee song kelkkumbol ariyathe karanju pokum. 😍😍😍😘😘😘👌👌👌👌👌👌👌👌👍👍👍👍👌👌👌👌👌👌👌👌👌😍👌👌👌👌👌
നമ്മളെയെല്ലാം വൈകാരികമായ അനുഭൂതിയിലേക്ക് തള്ളിയിടുന്നത്, vidyasagar എന്നാ മനുഷ്യനാണ്,... ഓഹ് എന്ത് കോമ്പോസിഷൻ ആണ്
Pinnalla. Vidhyaji vere level aanu ella paattum eppol keettaalum ore fresh feeling😍😍😍
നല്ല കഴിവുണ്ട് പക്ഷെ ഭാഗ്യം ഇല്ല
@@abhinkrishnaabhii7886 sathyam
@@albesterkf5233 bhagyam alla suhruthe avaganana
@@Alex-voxz എന്താ കാര്യം
ഇതൊക്കെയാണ് മക്കളെ സിനിമ...
ഒന്ന് നോക്കുമ്പോൾ തൊണ്ണൂറിനു മുന്നേ ജനിച്ച നമ്മൾ ഭാഗ്യമുള്ളവരാണ്... എല്ലാ പ്രതിസന്ധികളിലും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു ഇപ്പോഴും.... 💞
സൗഹൃദം പ്രണയവും പിന്നീട് വിരഹവും ഒടുവിൽ ഒരുമിക്കുകയും ചെയ്ത അപൂർവ നിമിഷം സമ്മാനിച്ച സിനിമ 🌹
പണ്ട് എന്റെ ചേച്ചിയുടെ നോക്കിയ ഫോണിൽ കേട്ടിരുന്ന പാട്ട്.. 4:06 ❤️❤️ evergreen 💕💕
വിദ്യാസാഗർ മാജിക്ക് 👌🎵💔.....singer vidyaji_the Melody king
2020 ൽ ആരെങ്കിലും ?
Ya
Was in 8th standard when this movie released. I had huge collection of his photos. When I got married, I carried that too to my husband s house. Never felt to throw it.
Me also a big chackochan fan...not a fan...thalaku pidicha praanth...ipolum😊
@@journeytowisdom1409 Njanum. He was my distant cousins college mate. We used to call to his house. But always his mother used to attend
വിദ്യാസാഗർ & ഗിരിഷ് പുത്തഞ്ചേരി 😍 ... One man with magical music and another one with words like 🔥 fire
ഈ പാട്ടു കേൾക്കുബോൾ മനസിന് വല്ലാത്ത സങ്കടം ആണ്
Vidyasagar 🙏🙏
ആദ്യ വരികളിൽ വിദ്യാജിയുടെ ശബ്ദം 🔥
അന്നും ഇന്നും ഒരേ ഒരു റോമാറ്റിക് നായകൻ നമ്മുടെ ചാക്കോച്ചൻ😍🥰
ദൈവമേ വീണ്ടും വിദ്യാജി ❤... ഇഷ്ടം ഉള്ള എല്ലാ പാട്ടും ഇങ്ങേരുടേതാണല്ലോ ❤❤❤❤
epol ketalum ente kannu nanayikunna song....jnan 9th padikubol anu ithu release aye...1999..athraku ishtamanu ...
chakochan Shalini, evergreen cute pair in malayalam industry, ഇവരെ പോലെ ഇനിയൊരു ജോഡി ഉണ്ടാകില്ല. ഇവരെ പോലെ ഇവർ മാത്രം ❣️
Ente ammante favourite hero and heroine
What a beautiful pair chakochan &shalini♥️♥️♥️
ആകാശമേഘം മറഞ്ഞേ പോയ് ,
അനുരാഗ തീരം കരഞ്ഞേ പോയ്,
ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ…ഒരേകാന്ത താരകം
യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം
ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ
യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം
ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ
ആ..ആ.ആ.ആ
മാ….യുന്നു വെണ്ണിലാ….വും ,നിൻപാട്ടും
പൂഴി മണ്ണിൽ വീ…ഴും നിൻ ,കാലടി പാടും….. തോഴീ….
പെ….യ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ
ദൂ…രെ ഈ ശ്യാമയാം ഭൂമി വീണ്ടും
ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം
ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം…
(മിഴിയറിയാതെ ഹമ്മിങ്ങ്)
യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം
ആരോടും മിണ്ടിടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ ….എന്നും
എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും ,പൊന്നേ…….
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
(മിഴിയറിയാതെ ഹമ്മിങ്ങ് )
യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം
ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ
ethippo kelkumbo Dbmk orma varane♥
Dimpu❤️ Manikutan....niram 2 version 😢❤️
മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴിമണ്ണിൽ വീഴും നിൻ കാലടിപ്പാടും തോഴീ.......😘😘😘😘😘😘😘
S
❤️
എൻ്റെ പ്രിയപെട്ട "വിദ്യാസാഗർ " സാറിൻ്റെ ശബ്ദം ഈ ഗാനത്തിലൂടെ ആണ് ഞാൻ അദ്യം ആയിട്ട് കേൾക്കുന്നത്