പഴയ വാഹനങ്ങളോട് പ്രിയം; പൊന്നുംവിലയ്ക്ക് സ്വന്തമാക്കുന്ന രാജേഷ് | Vintage Car

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 60

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil6194 3 ปีที่แล้ว +44

    പ്രണയം എന്നും വാഹനങ്ങളോടൂ മാത്രം 😁❤️❤️❤️

  • @hadiyyyyy6396
    @hadiyyyyy6396 2 ปีที่แล้ว +5

    Rajeshettan al pwoli 😃😎🖤

  • @reneeshreni3105
    @reneeshreni3105 3 ปีที่แล้ว +6

    കിടു വാഹന പ്രേമി❤️

  • @An0op1
    @An0op1 3 ปีที่แล้ว +21

    ഈ കാറിലൊക്കെ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും പിടിപ്പിച്ചാൽ വീണ്ടും നിരത്തിൽ ഇറക്കിക്കൂടെ..

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว +10

      ഒരിക്കലും ഒരു വാഹനത്തെ അത്ര അധികം സ്നേഹിക്കുന്ന വേക്തികൾ അതിന്റെ തനിമ നഷ്ടപ്പെടുത്തി ഉപയോഗിക്കില്ല.
      മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ ഒരിക്കലും ഒരു പെട്രോൾ വാഹനം അതിന്റെ വേഗതക്ക് അനുസരിച്ച് ഗീയർ ഒക്കെ മാറി ഡ്രൈവ് ചെയ്യുന്ന ഒരു സുഖം തരില്ല. ഇപ്പോഴും ഓട്ടോമാറ്റിക് വാഹനം സൗണ്ട്ട് ഒക്കെ ഉണ്ടായിട്ടു കൂടി ഇഷ്ടപ്പെടാത്ത എത്രയോ ആളുകൾ ഉണ്ട്

    • @analogaudio285
      @analogaudio285 3 ปีที่แล้ว +2

      ഇന്ത്യയിലെ ദുരന്തം നിയമങ്ങൾ അതിനൊന്നും അനുവദിക്കില്ല.

  • @abdulrahmanck3221
    @abdulrahmanck3221 2 ปีที่แล้ว +1

    പഴയ കാറുകളെ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ 1955 മുതൽ പഴയ കാറുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. അക്കാലത്ത് ധാരാളം കാറുകൾ പഴയത് റോഡിൽ കൂടി ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ വാടകക്ക് വീളിച്ചിരുന്ന കാറുകൾ പഴയ ഷവർ ലെ , ഫോർഡ് - ഡോഡ്ജ് , സ്റ്റുഡി ബേക്കർ ഓൾഡ് സ്മോബയിൽ . ഓസ്റ്റിൽ . ഹിന്ദുസ്ഥാൻ . . മോറിസ് , ലാൻഡ് മാസ്റ്റർ . മോറിസ് , വേൻ ഗാർഡ് ഈ കാറുകളെല്ലാം പെട്രോളിൽ പ്രവർത്തിക്കുന്നവയായി. അക്കാലത്ത് വാടകക്ക് കുന്നംകുളം പോയി ടാക്സി വിളിക്കും

    • @shahbaspanali5189
      @shahbaspanali5189 2 ปีที่แล้ว

      ഇപ്പൊ എത്ര വയസുണ്ട്?

  • @kshivadas8319
    @kshivadas8319 3 ปีที่แล้ว +10

    സിനിമാക്കാരും ഷൂട്ടിങ്ങിന് വേണ്ടി വണ്ടി വാടകയ്ക്ക് വാങ്ങി കൊണ്ട് പോകാനും വരും .കൊച്ചി രാജാവിൽ ജഗതി ഇത്തരത്തിൽ ഒരു ഓൾഡ് മോഡൽ കാറിൽ വന്ന് ഇറങ്ങുന്നുണ്ടല്ലോ.

  • @shibilinaha5055
    @shibilinaha5055 3 ปีที่แล้ว +4

    Hats off to mr.Rajesh..i am also an Ardent fan of antique/cladsic cars.

    • @GOAT-le7co
      @GOAT-le7co ปีที่แล้ว

      73 model royal enfield vno

  • @nobythomas5817
    @nobythomas5817 3 ปีที่แล้ว +2

    Excellent rajesh cheatta 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @logincomputers1011
    @logincomputers1011 2 ปีที่แล้ว +1

    Sir ambassador mark 4 enjin and body restoration chaydu tharumo

  • @Abhiroop_as
    @Abhiroop_as 3 ปีที่แล้ว +1

    Super car

  • @crazyroadlovers3380
    @crazyroadlovers3380 3 ปีที่แล้ว +1

    Oro oro variety pramum 😁😄😃🥰🤩😍

  • @ravishankar-mg3to
    @ravishankar-mg3to 3 ปีที่แล้ว +2

    I have old bullet and jeep....

  • @sharpmetal3350
    @sharpmetal3350 3 ปีที่แล้ว +1

    I am from pattalam market

  • @harishcr4602
    @harishcr4602 3 ปีที่แล้ว

    Best wishes and good start up

  • @ShaMysThouGhts
    @ShaMysThouGhts 3 ปีที่แล้ว +1

    Wow...

  • @Devil13199
    @Devil13199 3 ปีที่แล้ว

    Bro oru deawoo cielo ond edukumoo

  • @muralidharannair162
    @muralidharannair162 3 ปีที่แล้ว

    Liked it....

  • @premodkumar5408
    @premodkumar5408 2 ปีที่แล้ว

    Beautiful rajeshtan
    I'm palakad

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว

    Old is gold

  • @mubarackk652
    @mubarackk652 3 ปีที่แล้ว

    Pwoli

  • @rafipa9403
    @rafipa9403 2 ปีที่แล้ว

    Kalam.mariyal.kolam.maranam.kalavandeyugam avasanichu.

  • @coldstart4795
    @coldstart4795 3 ปีที่แล้ว +5

    Vintage cars are awesome ..But maintenance is costly

    • @blessindia1
      @blessindia1 3 ปีที่แล้ว

      According to Govt's Vehicle Scrappage Policy, 20 years old cars have to scrapped due to pollution norms. It would be good if Electric conversion kits fitted on older cars was permitted.

    • @cyphercnan
      @cyphercnan 3 ปีที่แล้ว +1

      @@blessindia1 if you r car passes the autonomous test and you have money to pay increased green tax, road tax, etc... You can still run your 20+ year old vehicle in India. Govt, at least at present, can't force anyone to stop use of their personal belonging.
      Some of our media's are giving false information, inorder to boost new sales.. I suppose you have seen such information and replied this comment

    • @blessindia1
      @blessindia1 3 ปีที่แล้ว +1

      @@cyphercnan Even automobile journalist are not very sure of the outcome of this new policy. But car enthusiasts in many other countries have retro fitted electric motors and they drive smooth, with little to no maintenance at all.

  • @kasrottaran2137
    @kasrottaran2137 3 ปีที่แล้ว +9

    അൽ വണ്ടി പിരാന്തൻ 😎

  • @vishnukt7559
    @vishnukt7559 ปีที่แล้ว

    🤩🤩

  • @uppupantepage3342
    @uppupantepage3342 2 ปีที่แล้ว

    Uff💚🙌

  • @jsk00jsk
    @jsk00jsk 3 ปีที่แล้ว

    Fasttrack⚡

  • @sachincm3690
    @sachincm3690 3 ปีที่แล้ว

    ബൈജു ചേട്ടൻ ചാനലിൽ ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരുന്നു

  • @ddddd24
    @ddddd24 3 ปีที่แล้ว

    ❣️

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว

    Car ckinikajitt kilyantra iratty❤️❤️❤️1884 marutyil.manalylskku vandi pani tudagi

  • @jins8243
    @jins8243 3 ปีที่แล้ว

    ❤️

  • @BlueTaurianBull
    @BlueTaurianBull 3 ปีที่แล้ว

    Money Speaks

  • @shafeeqshafeeq3202
    @shafeeqshafeeq3202 2 ปีที่แล้ว

    ചേട്ടാ ഒരുന്നൽ നിങ്ങളുടെ മുന്നിൽ ഞാൻ വരും

  • @shajishaji1530
    @shajishaji1530 3 ปีที่แล้ว

    ഇതൊക്കെ ഒതുക്കി ഇട്ടാലും സർക്കാരിന് പണം കൊടുക്കണ്ടേ??

  • @user-nn1yf8hr8b
    @user-nn1yf8hr8b 3 ปีที่แล้ว +1

    ഉസാർ

  • @rameshbharati6727
    @rameshbharati6727 2 ปีที่แล้ว

    Mobile number said

  • @ashikvk1390
    @ashikvk1390 2 ปีที่แล้ว

    Daa ഇത് ഇന്ത്യ ആണ്. ഇവിടെ ഇതൊന്നും അനുവദിക്കൂല

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +2

    ഇനി എടുത്തു തോട്ടിൽ കളയാൻ ആണ് വിധി

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว +6

      അങ്ങനെ ഉണ്ടാവില്ല. വിന്റേജ് ഗണത്തിൽ ഉൾപെടുത്തി പുതിയ രജിസ്ട്രഷൻ നൽകി കൊടുക്കും എന്നാണ് അറിവ്, ഇതിൽ കണ്ട വാഹനം എല്ലാം തന്നെ 50 വർഷത്തിൽ അധികം പഴക്കം ഉള്ളതാണ്
      ഇത്രെയും കാശ് മുടക്കി പരിപാലിക്കുന്ന വാഹനങ്ങൾ എന്ത് വില കൊടുത്തും സൂക്ഷിക്കില്ലെ ആരെങ്കിലും സ്ക്രാപ്പ് ആകാൻ ആഗ്രഹിക്കുമോ. 🤔

    • @An0op1
      @An0op1 3 ปีที่แล้ว +4

      അല്ലെങ്കിലും ഈ വാഹനങ്ങൾ ഇപ്പോൾ ആരും യാത്രക്ക് ഉപയോഗിക്കുന്നില്ല...വാഹന കമ്പക്കാർ വാങ്ങി സൂക്ഷിക്കും...50 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് പ്രത്യേക വിന്റേജ് രജിസ്ട്രേഷൻ കിട്ടും....
      അത് പ്രകാരം എന്തെങ്കിലും റാലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പുറത്ത് ഇറക്കാനുള്ള അനുമതിയുണ്ട്....

    • @kshivadas8319
      @kshivadas8319 3 ปีที่แล้ว

      ഇതെല്ലാം ലക്ഷങ്ങൾ ചിലവുള്ള കാര്യങ്ങൾ ആണ് .ആർക്കും പെട്ടെന്ന് ഇദ്ദേഹത്തെ പോലേ ഈ മേഖലയിൽ ഇങ്ങനെയൊക്കെ വളരാൻ സാധിക്കില്ല .ഒരു പാലക്കാട് കാരൻ ഇങ്ങനെ ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

    • @WE-ft7bq
      @WE-ft7bq 3 ปีที่แล้ว +5

      ആദ്യം ഗവൺമെന്റ് നിരോധിക്കേണ്ടത് പ്രകൃതിയെ നശിപ്പിക്കുന്ന വൻകിട കമ്പനികൾ . ഇപ്പൊ കൊണ്ടുവന്ന നിയമം വാഹന നിർമാണ കമ്പനികൾക്ക് വേണ്ടിയ

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว +2

      @@WE-ft7bq
      തീർച്ചയായും. ഇത് പുകയുടെ പേരും മലിനീകരണവും ഒക്കെ വെറും പറച്ചിൽ മാത്രം. പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ ഏതെല്ലാം ഇനത്തിൽ ഗേവർമെന്റിന് ടാക്സ് കിട്ടും, ഉത്പാതകരിൽ നിന്നും, വിൽപണകാരിൽ നിന്നും, സർവീസ് സെന്റർ വഴി, പിന്നെ റോഡ് ടാക്സ് ഇനത്തിൽ, ഇൻഷുറൻസ് ഇനത്തിൽ, അങ്ങനെ എന്തെല്ലാം വരുമാനം.
      പരിസ്ഥിതി സംരക്ഷിക്കാൻ ആണ് എങ്കിൽ മറ്റു എന്തെല്ലാം നിരോധിക്കണം.
      ഇത് പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന പരിപാടി മാത്രം.😟😢

  • @bijubiju1544
    @bijubiju1544 3 ปีที่แล้ว +3

    കശുള്ളവർക്ക് എന്തും ആവാല്ലോ

  • @sreesree1681
    @sreesree1681 3 ปีที่แล้ว

    കാശുള്ളവന് എന്തു മോഹിച്ചാലും നേടാം

    • @sarathbabuathickal
      @sarathbabuathickal 3 ปีที่แล้ว +2

      Orikalum alla bro... M from a very lower middle class fmly... I was very much passionated in vintage bikes n cars.... Ipm ente collectionil 2 veetham carsumm biksum oru scooterum ond..... Paisa indayitalla.... Passion ❤

    • @sharpmetal3350
      @sharpmetal3350 3 ปีที่แล้ว

      Ninake onoom ariyilla