50+ Vintage Cars | വിന്റേജ് കാറുകളുടെ ഉഗ്രൻ കളക്ഷൻ; കൂടെ ഒരു സർപ്രൈസും!

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2022
  • വിന്റേജ് കാറുകളെ തേടിയുള്ള ONROAD ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. വാളയാറിലെ വേൽമുരുകൻ ഫാമിലേക്കാണ് ഇക്കുറി യാത്ര. ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച അതുല്യ കലാകാരൻ ജോസ് പ്രകാശിന്റെ ഡോഡ്ജ് കാറും റഷ്യൻ ട്രക്കും അടക്കം 50 ഓളം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഒരേയൊരു ഡോഡ്ജ് കൂടിയാണിത്. ഒരു കാലത്ത് തരംഗമായിരുന്ന കാറിനെക്കുറിച്ചറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
    #vintagecars #onroadbodyshop
  • ยานยนต์และพาหนะ

ความคิดเห็น • 248

  • @afnasps7440
    @afnasps7440 2 ปีที่แล้ว +55

    ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥

  • @97456066
    @97456066 2 ปีที่แล้ว +74

    ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏

    • @roomeyjoseph
      @roomeyjoseph 11 หลายเดือนก่อน

      ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം

  • @akshaykumarms2885
    @akshaykumarms2885 2 ปีที่แล้ว +10

    ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️

  • @Fahad_castom
    @Fahad_castom 2 หลายเดือนก่อน +1

    Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ...
    Anyway Adipoli ayitund 🔥❤‍🔥

  • @travelsanjari
    @travelsanjari 2 ปีที่แล้ว +5

    അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +6

    Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.

  • @mohdfavas9824
    @mohdfavas9824 2 ปีที่แล้ว +3

    ONROAD teams are doing wonders , good job TEAM, you guys are rocking

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว +2

    Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗

  • @arunfullthrottle5071
    @arunfullthrottle5071 2 ปีที่แล้ว +5

    Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩
    On roadil koode kanan pattiyadil sandosham

  • @shassan8505
    @shassan8505 2 ปีที่แล้ว +4

    Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌

  • @hisamhasees
    @hisamhasees 2 ปีที่แล้ว +25

    As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car

  • @baijujohny2415
    @baijujohny2415 2 ปีที่แล้ว +3

    ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝

  • @ajmalazeez7140
    @ajmalazeez7140 2 ปีที่แล้ว +3

    Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️

  • @jithinjacob1456
    @jithinjacob1456 2 ปีที่แล้ว

    Simple people but great collection. Njan kandadil vech ettavum best vintage car collection.

  • @abrahammathew7635
    @abrahammathew7635 2 ปีที่แล้ว +5

    Absolutely impressive, should start a museum and let the world know Salutes

  • @joedcruz6264
    @joedcruz6264 2 ปีที่แล้ว +1

    Amazing!
    Big salute for the effort, passion and commitment....

  • @fazalfz4967
    @fazalfz4967 2 ปีที่แล้ว +1

    Their works are simply awesome. The facelifts they hav done are simply superb

  • @fayisfayi3148
    @fayisfayi3148 2 ปีที่แล้ว +3

    Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว +1

    Salute people like you, if you didn't have this collection it would be a loss for the new generation

  • @basilgeorge467
    @basilgeorge467 2 ปีที่แล้ว +2

    Great video.. !Thanks for sharing

  • @souravsatheesh235
    @souravsatheesh235 2 ปีที่แล้ว

    Awesome 😍
    Brilliant episode!
    Hats off on road

  • @ranjithranju322
    @ranjithranju322 2 ปีที่แล้ว +5

    Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള

  • @subramoniam84
    @subramoniam84 2 ปีที่แล้ว

    Bro kudos. Amazing videos and worth watching. Continue the good vibe.

  • @cheekuzee
    @cheekuzee ปีที่แล้ว

    I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....

  • @kuttuandbokkie918
    @kuttuandbokkie918 2 ปีที่แล้ว +5

    Vintage family is the best family 💯

  • @jayakrishnank393
    @jayakrishnank393 2 ปีที่แล้ว +2

    Naveen has good knowledge about the vehicle.very good.i never seen like tis

  • @snigilmelethil8580
    @snigilmelethil8580 2 ปีที่แล้ว

    appreciated one👍👍both the video and the collection 👏

  • @mgaravind1011
    @mgaravind1011 ปีที่แล้ว

    my favourite vehicles ❤❤❤
    Willys, Dodge polara, Chevy station wagon, Chevy Biscayne.

  • @arunfullthrottle5071
    @arunfullthrottle5071 2 ปีที่แล้ว +1

    Adipoli cars nd car collection 😍😍😍😍
    Edokke maintain cheyyunna pulli ye sammadichu
    On roadil ivar vandi kondu varan pullikku onnu alojikkade kodukkam

  • @baijunair1720
    @baijunair1720 ปีที่แล้ว

    Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....

  • @josephjohn8449
    @josephjohn8449 ปีที่แล้ว +3

    Cars are kept in their original looks. Great. Was wondering if you allow visitors?

  • @vishnuekvish3727
    @vishnuekvish3727 2 ปีที่แล้ว +2

    Wow...⚡🔥Just awesome 🔥 Ee models okke 🔥 Such a wonderful video

  • @amruthkumarnt1660
    @amruthkumarnt1660 2 ปีที่แล้ว +1

    Shahid bro super content. Nice presentation bro👍🏻

  • @muhammed.8853
    @muhammed.8853 2 ปีที่แล้ว +7

    These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands

  • @user-mi4vg4yl9y
    @user-mi4vg4yl9y 5 หลายเดือนก่อน

    അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

    ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്

  • @saiharishh609
    @saiharishh609 ปีที่แล้ว +2

    Great Sir. Great respect for you

  • @chaseyourdreams4656
    @chaseyourdreams4656 2 ปีที่แล้ว +8

    സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad

  • @solotraveler4431
    @solotraveler4431 2 ปีที่แล้ว +2

    ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ്‌ ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...

  • @peoplesRMR
    @peoplesRMR ปีที่แล้ว

    Wow such amazing collection 🔥

  • @alixjunior9415
    @alixjunior9415 2 ปีที่แล้ว

    Vere level 🔥🔥🔥🔥

  • @cppybilal2562
    @cppybilal2562 ปีที่แล้ว

    ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ

  • @thehindustani9033
    @thehindustani9033 2 ปีที่แล้ว +3

    എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍

  • @bassilrazack4580
    @bassilrazack4580 2 ปีที่แล้ว +25

    I have never seen a better collection of vintage cars like this and also how well they are maintained 😍

    • @althaf5991
      @althaf5991 8 หลายเดือนก่อน

      In india maybe

    • @cinilalmanthri7686
      @cinilalmanthri7686 2 หลายเดือนก่อน

      Keep it ❤🎉🎉

  • @shijuthomas4624
    @shijuthomas4624 2 ปีที่แล้ว +1

    Such a simple man with a big heart

  • @noufaln6480
    @noufaln6480 2 ปีที่แล้ว

    DODGE and Chaverlot Station wagon last owner N.S Vijayakumar, trivandum, Still remember with Vijayakumar house vintage car collection before sold- in 2015

    • @vivekps1732
      @vivekps1732 2 ปีที่แล้ว

      Dodge okke akkalathe muscle car alle

  • @kumargranite7751
    @kumargranite7751 2 ปีที่แล้ว

    Hats of to you
    You are my HERO. BANGALORE

  • @JacobAlenghat-gg2tv
    @JacobAlenghat-gg2tv ปีที่แล้ว

    Nice vintage/ classic car collection

  • @pabload1248
    @pabload1248 2 ปีที่แล้ว

    Super video ❤️😍

  • @shyamnath9484
    @shyamnath9484 2 ปีที่แล้ว +1

    Wonderfull❤️❤️❤️

  • @rameshmr3130
    @rameshmr3130 2 ปีที่แล้ว

    Velmuruga car paradise

  • @NUMEEROMAR
    @NUMEEROMAR 2 ปีที่แล้ว

    what a fantastic collection

  • @muhammedsinan3689
    @muhammedsinan3689 2 ปีที่แล้ว +4

    onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @shahnanavas2743
    @shahnanavas2743 2 ปีที่แล้ว

    Supper sammathichu

  • @dileeshdileesh5717
    @dileeshdileesh5717 2 ปีที่แล้ว +1

    സൂപ്പർ

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว

    അടിപൊളി 👌👌👌👌👌👌👌

  • @GreenTechIndia7424
    @GreenTechIndia7424 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @parameswarinataraj2148
    @parameswarinataraj2148 2 ปีที่แล้ว +1

    Superbbb...keep it up...really great works

  • @josekuttykurumannu
    @josekuttykurumannu 8 หลายเดือนก่อน

    Super ❤

  • @nullman2881
    @nullman2881 ปีที่แล้ว

    Blue impalla pwolichu

  • @OscarKittum
    @OscarKittum 2 ปีที่แล้ว +1

    Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu

  • @shafnashafna9027
    @shafnashafna9027 2 ปีที่แล้ว +1

    Great 👍

  • @ShivaPrasadrao1
    @ShivaPrasadrao1 6 หลายเดือนก่อน

    That 2nd car is at Palakkad itself. Rajesh cars who owns several used cars.

  • @shamsudeenvayambathodi3507
    @shamsudeenvayambathodi3507 2 ปีที่แล้ว

    Vintage family best communication people and animals

  • @binoymathew9001
    @binoymathew9001 2 ปีที่แล้ว

    Proud of you

  • @rajendranp801
    @rajendranp801 2 ปีที่แล้ว

    Great family

  • @digiLayaproductions
    @digiLayaproductions 2 ปีที่แล้ว +4

    I wish you had mentioned the year, make and model of each vehicle while introducing them.

    • @seethyfarhaad
      @seethyfarhaad 2 ปีที่แล้ว

      Yes, thats a good suggestion. Will surely do it.

  • @josepadikkala3530
    @josepadikkala3530 2 ปีที่แล้ว +2

    Try to mention the names of some cars especially cars owned by Sri Jose Prakash and K. R. Vijaya. Congratulatios for maintaining the Vintage vehicles in excellent condition.

  • @daredevil1079
    @daredevil1079 2 ปีที่แล้ว

    Wonderful please give details so i can visit them .

  • @thomasabraham8083
    @thomasabraham8083 2 ปีที่แล้ว

    Great .

  • @krishdjs7496
    @krishdjs7496 2 ปีที่แล้ว

    Proud of u..

  • @arunmohandas9127
    @arunmohandas9127 11 หลายเดือนก่อน

    Such a sweet fellow👌

  • @silentwhistlers4653
    @silentwhistlers4653 ปีที่แล้ว

    Pwoli

  • @dhaneshramia1902
    @dhaneshramia1902 2 ปีที่แล้ว +2

    ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്

  • @szobo_08
    @szobo_08 11 หลายเดือนก่อน

    Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla

  • @arungokul4335
    @arungokul4335 2 ปีที่แล้ว +3

    Onroad always gives its 100% to make customer so happy

  • @artistic8841
    @artistic8841 2 ปีที่แล้ว +4

    OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു

  • @GallivantDB
    @GallivantDB 2 ปีที่แล้ว

    ഇഷ്ടം

  • @mohamedfarook8747
    @mohamedfarook8747 2 ปีที่แล้ว

    Very good 😊

  • @sangeethraveendran5898
    @sangeethraveendran5898 2 ปีที่แล้ว +1

    Josprakash sir legand villan in movie but real hero in life🔥

  • @fadhilhafiz2971
    @fadhilhafiz2971 2 ปีที่แล้ว +2

    No seriously what is this place
    It's heaven

  • @TRW342
    @TRW342 2 ปีที่แล้ว +1

    വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ

  • @rajb5595
    @rajb5595 2 ปีที่แล้ว

    The man is a lover of different kind

  • @truthhunter2204
    @truthhunter2204 ปีที่แล้ว

    Haven of dreams...!!!

  • @AbhinTeenzVlogs
    @AbhinTeenzVlogs ปีที่แล้ว +1

    Polii❤️☺️

  • @harikrishnas2338
    @harikrishnas2338 ปีที่แล้ว

    Bro aa bike collection kudi kanikavo

  • @Fayizvarodan4455
    @Fayizvarodan4455 2 ปีที่แล้ว

    എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ

  • @Sree-jh2zo
    @Sree-jh2zo ปีที่แล้ว

    നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ

  • @fsmediavlog8748
    @fsmediavlog8748 2 ปีที่แล้ว

    Super

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Nice

  • @a51parker48
    @a51parker48 2 ปีที่แล้ว

    Entha rasam oro car kanan

  • @sanjaypj7944
    @sanjaypj7944 2 ปีที่แล้ว +1

    Ithonnu Mammooka kaananam🤩🤩

  • @samsuddeenpperwad622
    @samsuddeenpperwad622 ปีที่แล้ว

    Wonderful video
    Appreciable
    But u are avoided that bike collection details

  • @KGF002
    @KGF002 2 ปีที่แล้ว

    MDB 7069
    1968 MODEL STILL ACTIVE 😍

  • @pottusam
    @pottusam 2 ปีที่แล้ว

    The long Car in Bangloor I saw one time black one

  • @wintersummer4468
    @wintersummer4468 2 ปีที่แล้ว +1

    Do you sell any of them?

  • @adithyanjayachandran4700
    @adithyanjayachandran4700 2 ปีที่แล้ว

    🤩🤩

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +1

    Super collection 😍 👌 ❤

  • @georgesamkutty686
    @georgesamkutty686 2 ปีที่แล้ว

    How much money is spend per month for maintaining these vehicles ?

  • @sjmalluvlogs5487
    @sjmalluvlogs5487 2 ปีที่แล้ว

    💥💥💥