പഴമകളൊത്തു ചേർന്ന പുതിയ വീട്. കാത്തിരിക്കാൻ ഒരു മുത്തച്ഛനും മുത്തശ്ശിയും 😍|Traditional Kerala house

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • രണ്ടു വർഷങ്ങൾക്ക് മുൻപ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉരുപ്പടികളും ഉപകരണങ്ങളും നില നിർത്തി പുതുതായി പണിത് അതിശയിപ്പിച്ച വീട്. വീടിനുള്ളിൽ മക്കളുടെയും കൊച്ചുമക്കളുടെയും അവധിക്കുള്ള വരവും കാത്ത് ഒരു മുത്തച്ഛനും മുത്തശ്ശിയും. ആ പഴയ തറവാട് വീടും, അമ്മ വീടുമൊക്കെ ഓർക്കുന്നവർ ഒരുപാടുണ്ട്... മുഴുവനും കാണാതെ പോകില്ല നിങ്ങൾ ഈ വീഡിയോ. അത്രക്കിഷ്ടം തോന്നുന്ന ഒരു വീട്.

ความคิดเห็น • 100

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +52

    രണ്ടു വർഷങ്ങൾക്ക് മുൻപ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉരുപ്പടികളും ഉപകരണങ്ങളും നില നിർത്തി പുതുതായി പണിത് അതിശയിപ്പിച്ച വീട്. വീടിനുള്ളിൽ മക്കളുടെയും കൊച്ചുമക്കളുടെയും അവധിക്കുള്ള വരവും കാത്ത് ഒരു മുത്തച്ഛനും മുത്തശ്ശിയും. ആ പഴയ തറവാട് വീടും, അമ്മ വീടുമൊക്കെ ഓർക്കുന്നവർ ഒരുപാടുണ്ട്... മുഴുവനും കാണാതെ പോകില്ല നിങ്ങൾ ഈ വീഡിയോ. അത്രക്കിഷ്ടം തോന്നുന്ന ഒരു വീട്.

    • @shabi365
      @shabi365 ปีที่แล้ว +1

      bro ee plan kttan valla vaziyundoo ??

    • @shabi365
      @shabi365 ปีที่แล้ว

      Bro

    • @lakshmis4111
      @lakshmis4111 ปีที่แล้ว

      Architect / cobtractorinde details
      tharamo

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 ปีที่แล้ว +10

    2016 വരെ ഞാനും എന്‍റെ കുടുംബവും പഴയ ഒാട് ഇട്ട വീട്ടില്‍ മണ്ണെണ്ണ വിളക്കിന്‍റെ സഹായത്തോടെ ആയിരുന്നു ജിവീച്ചിരുന്നത്.

  • @swapnakood
    @swapnakood ปีที่แล้ว +12

    Adarsh bhai….
    എന്തൊരു സന്തോഷാ.. അവരുടെ കണ്ണിലും വാക്കുകളിലും .. അതു പോരെ... പുണ്യം.❤

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +27

    പഴയത് എല്ലാം എന്നും പുതിയതാണ് കണ്ണിനും മനസ്സിനും..

  • @geethamp4359
    @geethamp4359 ปีที่แล้ว +6

    മലയാളികളുടെ സ്വപ്നങ്ങളിലുള്ള മനോഹരമായ വീട്.. അഭിനന്ദനങ്ങൾ..

  • @shababshabab8441
    @shababshabab8441 ปีที่แล้ว +6

    ഇനി സിനിമകാരുടെ ബഹളം ആയിരിക്കും അവിടെ ❤️

  • @AshiAshika-oc7rr
    @AshiAshika-oc7rr ปีที่แล้ว +13

    Masha alha എന്റെ സോപ്നത്തിലെ വീട് നടക്കില്ല എന്നാലും വീട് കാണാം

    • @vipinlal1990
      @vipinlal1990 ปีที่แล้ว

      Bro nadakkum ente same anu

    • @AshiAshika-oc7rr
      @AshiAshika-oc7rr ปีที่แล้ว

      @@vipinlal1990 എനിക്ക് ഒരു വീട് ഉണ്ട് 🤪 അത് പൊളിച്ചു ചെയ്യണ്ടി വെരും

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +5

    Sachin...ithupoloru ammaveedu enikum indayirunu...ippo ormakalil maathram ❤🙂

  • @sebastinperiya2177
    @sebastinperiya2177 ปีที่แล้ว +3

    പഴയ മലയാള സിനിമാ ഗാനം പോലെ തരളിതം,മനോഹരം

  • @ismailpandikkad3232
    @ismailpandikkad3232 ปีที่แล้ว +9

    പ്രൗഡി യുള്ള വീട് ❤

  • @srilal-ej9oo
    @srilal-ej9oo ปีที่แล้ว +1

    I like so much enta veedum nalukett ayirunnu 350 years munb panithath ayirunnu ulupan keriathinal nangal polichu pumukam puthiaya veetil fit chaithu

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +1

    8.5
    കണ്ണാടിയോടു ചേർന്ന ആ അലമാര, കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത ഈട്ടി യുടെ ഒരെണ്ണം നമ്മുടെ അകത്തലങ്ങളെയും പ്രശോബിതമാക്കുന്നു 🌟🌟

  • @divyamani871
    @divyamani871 ปีที่แล้ว +1

    meditation nu pakaramanu ee veetil thamasikkunnath. mind calming atmosphere.

  • @punapunthanarilmathews4057
    @punapunthanarilmathews4057 5 หลายเดือนก่อน +2

    ഗ്രഹനാഥൻ ആള് പൊളിയാ 😊😊

  • @rai_sh
    @rai_sh ปีที่แล้ว +2

    ഇതെവിടെയാണ്.. ആരാണ് architecht ഇതൊക്കെ dtail ആയി പറഞ്ഞിരുന്നേൽ പലർക്കും ഉപകാരമായേനെ 🙂

  • @SurfyStories
    @SurfyStories ปีที่แล้ว +2

    Oru portugese touch ind

  • @arjun3601
    @arjun3601 6 หลายเดือนก่อน +1

    I don't know the language but I like this house very much. How much budget will be required to build this house? And what is the house windows doors complete furniture and where did you meet them

    • @arjun3601
      @arjun3601 6 หลายเดือนก่อน

      I am from Maharashtra

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +11

    പിഞ്ചു ഇല്ലാത്ത episode,,.. ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😢

    • @abuu2287
      @abuu2287 ปีที่แล้ว

      🤬😮

  • @lijoabrahamjose
    @lijoabrahamjose ปีที่แล้ว +5

    Excellent, congratulations dear architect & proud owner, you guys got great taste ❤

  • @gminie5485
    @gminie5485 10 หลายเดือนก่อน +1

    14:37...bro 🥰chothichille mannenna vilakinte theeyil viral odichu kalichavatundo ennu... Njanum athil pedunnu... Pazhaya ormakal... Ithoke kanumpol... Return back. Sthiram preshaka aanu njn...

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu 9 หลายเดือนก่อน

    പ്രകൃതി രമണിയമായ സ്ഥലം 🌺👌🏻

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 ปีที่แล้ว +3

    ❤❤ ,though it would require lot of money to build a house this elegant

  • @jessypious7397
    @jessypious7397 9 หลายเดือนก่อน

    നല്ല വീട്.. മനോഹരം...

  • @nikhiltnair3431
    @nikhiltnair3431 11 หลายเดือนก่อน

    Avatharanam super❤

  • @Shyarty1
    @Shyarty1 10 หลายเดือนก่อน

    Superb. Enjoyed. Thank you for sharing 😊😊

  • @kiranvasudev9749
    @kiranvasudev9749 ปีที่แล้ว +1

    This house so so beautiful

  • @emmyin
    @emmyin ปีที่แล้ว +3

    Super!! Brilliantly planned house. Thanks for such videos.

  • @smithak5485
    @smithak5485 ปีที่แล้ว +2

    Beautiful house

  • @shebeerjubi2534
    @shebeerjubi2534 ปีที่แล้ว +1

    Eppozum kannum❤

  • @ajithettanprasanth1828
    @ajithettanprasanth1828 ปีที่แล้ว +3

    Super

  • @mathewthomas8619
    @mathewthomas8619 ปีที่แล้ว +4

    Karngne fan nokitt ... working condition ano😅

  • @aswathyramkrishn
    @aswathyramkrishn ปีที่แล้ว +3

    Beautiful 😍❤️

  • @iambob2435
    @iambob2435 10 หลายเดือนก่อน

    ബീഷ്മ മൂവിയിലെ വീട് പോലെ

  • @vipinkl1444
    @vipinkl1444 ปีที่แล้ว +1

    ✌Come on everybody 🔥

  • @manojsubramanian7322
    @manojsubramanian7322 ปีที่แล้ว

    സ്ഥലം, ലൊക്കേഷൻ എവിടെ ആണ്?, വന്നാൽ താമസിക്കിയുവാനും, ആഹാരവും കിട്ടുമോ?, ചിലവുകൾ അറിഞ്ഞാൽ വഹിക്കുവാൻ തെയ്യാർ. 😄.

  • @francispt625
    @francispt625 ปีที่แล้ว

    Tharavattammaikk mundum neriyathum aavamayirunnu.

  • @adityakelkar9294
    @adityakelkar9294 5 หลายเดือนก่อน

    Amazing!

  • @ajmalalive
    @ajmalalive 10 หลายเดือนก่อน

    Sgk yude Kerala Palace poleyund

  • @Rajankn-rv9ln
    @Rajankn-rv9ln ปีที่แล้ว +1

    Verygood

  • @sajanpt9825
    @sajanpt9825 ปีที่แล้ว +3

    Wow 😍😍😍

  • @ShonuR
    @ShonuR ปีที่แล้ว +1

    വീടിന്റെ പ്ലാൻ കിട്ടാൻ മാർഗം ഉണ്ടോ

  • @anjanaplacid2682
    @anjanaplacid2682 ปีที่แล้ว

    Nice 🙂 one the best soo far... show us more

  • @georgy271
    @georgy271 ปีที่แล้ว

    കോട്ടയം ഭാഗത്തു ഒരു വീട് ഉണ്ട് കുമ്മനം എന്ന് പറയണ സ്ഥലത്ത്

  • @hannathhaan4264
    @hannathhaan4264 ปีที่แล้ว

    Pinchu illanjittu oru sugallya kanan😟

  • @luminouswarrior8667
    @luminouswarrior8667 10 หลายเดือนก่อน

    How much is the cost and the acres in which it's made

  • @sherlykgeorge3836
    @sherlykgeorge3836 ปีที่แล้ว +2

    👌👏👏

  • @mohammedkutty3785
    @mohammedkutty3785 ปีที่แล้ว

    അടിപൊളി 👍

  • @biriyanikaaran
    @biriyanikaaran ปีที่แล้ว

    Can you share who is the architect?

  • @nibusabujohn420
    @nibusabujohn420 ปีที่แล้ว +3

    Beautiful

  • @I_C_UTUBEE
    @I_C_UTUBEE 11 หลายเดือนก่อน

    14:45 😂😂😂

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว +1

    Adipoli ❤❤❤

  • @vineeshc7159
    @vineeshc7159 ปีที่แล้ว +2

    വീട് അടിപൊളി ആണ്, ഈ വീടിന്റെ total കോസ്റ്റ് എങ്ങനെയാണ് ഞാൻ കാണാൻ ശ്രമിക്കാറുണ്ട് പല വിഡിയോസും 👍🏻

    • @vineeshc7159
      @vineeshc7159 ปีที่แล้ว

      @@donnyosmond9507 ആ ചിരിച്ച ഫോട്ടോ ഒന്ന് വെക്കണേ 😁

    • @SurfyStories
      @SurfyStories ปีที่แล้ว +1

      1 Cr

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว

    Nadumuttam
    ❤❤❤❤❤

  • @sheelavijayan635
    @sheelavijayan635 ปีที่แล้ว

    Superb👌

  • @malininvisnair764
    @malininvisnair764 ปีที่แล้ว

    Architect nde contact kittan vazhi undo?

  • @najmaek0
    @najmaek0 ปีที่แล้ว +1

    👌👌👌

  • @godofsmallthings2511
    @godofsmallthings2511 ปีที่แล้ว +1

  • @Jackaparrow
    @Jackaparrow ปีที่แล้ว +2

    First comment 😍

  • @anjananair4557
    @anjananair4557 ปีที่แล้ว

    Total cost paranjilla Sachin...

  • @sreejasudev2569
    @sreejasudev2569 ปีที่แล้ว

    👌👌👌👌etra square feet und ee veedu?

  • @justinejoy8584
    @justinejoy8584 ปีที่แล้ว +2

    1st view njn😂

  • @nlsnjoseph11
    @nlsnjoseph11 ปีที่แล้ว +2

    ഇ വീടിന്റെ plan onnu കിട്ടുമോ please ഫോൺ നമ്പർ തന്നാലും മതി എന്റെ മനസ്സിൽ ഉള്ള plan ആണ്‌ 3പേരെ കൊണ്ട് ചെയ്തിട്ടും അവർക്കു മനസിലായില്ല please send മി നമ്പർ പ്ലസ്
    Thank you

  • @susmithachandran982
    @susmithachandran982 ปีที่แล้ว

    Nice home

  • @neethukrishna1472
    @neethukrishna1472 6 หลายเดือนก่อน

    എത്രയാണ് bgt

  • @Anukuttan-z4l
    @Anukuttan-z4l ปีที่แล้ว

    Madappallil yekshi undo?😀

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +1

    Waooo ❤

  • @KshirodraDharua-w5s
    @KshirodraDharua-w5s 9 หลายเดือนก่อน

    Nyc

  • @thankav6808
    @thankav6808 ปีที่แล้ว

    Adepole❤

  • @soniyathomas1260
    @soniyathomas1260 ปีที่แล้ว

    👍👍

  • @sugeshn8382
    @sugeshn8382 ปีที่แล้ว

    Architect Ara?

  • @shuhaib6956
    @shuhaib6956 ปีที่แล้ว

    😍

  • @Panickar.
    @Panickar. 2 หลายเดือนก่อน

    ജയപ്രകാശ് ന്റെ ഫോൺ നമ്പർ ഇടുമോ?

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว

    Hai🇮🇳🇮🇳q

  • @MomToBeFamous
    @MomToBeFamous ปีที่แล้ว +1

    What is the contact no. for the contractor?

  • @MaimoonaMaimoona.c
    @MaimoonaMaimoona.c 6 หลายเดือนก่อน +2

    ഒരു ആന ഉണ്ടായിരുനെകിൽ

  • @Hamsterkombat2_24
    @Hamsterkombat2_24 ปีที่แล้ว +3

    ഈ വീട് നിങ്ങൾ തന്നെയല്ലേ നേരത്തെ ചെയ്തത്🤔🤔🤔

  • @prajithlalcp6764
    @prajithlalcp6764 6 หลายเดือนก่อน

    Super, Adarsh's contact No: pls

  • @donnyosmond9507
    @donnyosmond9507 ปีที่แล้ว +2

    First

  • @nishamkm104
    @nishamkm104 ปีที่แล้ว +1

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว

    Adipoli 👍❤️❤️

  • @thomas_john
    @thomas_john ปีที่แล้ว +1

    ❤❤

  • @talesofnaimiforkids
    @talesofnaimiforkids ปีที่แล้ว

    ❤❤

  • @aneesh_sukumaran
    @aneesh_sukumaran ปีที่แล้ว

  • @rajmohanm8481
    @rajmohanm8481 ปีที่แล้ว

    ❤❤❤❤❤

  • @abdarahim3703
    @abdarahim3703 ปีที่แล้ว

    ❤❤

  • @neelambaric2453
    @neelambaric2453 ปีที่แล้ว

    ❤❤❤