ബഡ് റോസ് എങ്ങനെ നടാം|How to plant bud roses|J4u TIPS

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 320

  • @naveensankar8903
    @naveensankar8903 3 ปีที่แล้ว +19

    ഞൻ ചെയ്തു നോകിട്ട് കുറച്ചു നാളെ ക് ശേഷം അതിൽ ഒരില ഉണ്ടായിരിക്കുന്നു , വീട്ടിൽ എല്ലാവർക്കും പുതിയ ഒരറിവഅയിരുന്ന് ഇത് !!! താങ്ക്യൂ ചേച്ചീ❤️❤️❤️❤️👍👍👌👌👌👌

    • @vimalan977
      @vimalan977 2 ปีที่แล้ว

      താങ്ക്സ്

    • @Shibili203
      @Shibili203 2 ปีที่แล้ว +1

      Bud റോസ ആയിരുന്നോ
      അതിൽ പു ഉണ്ടായോ

    • @murshidanoufal9288
      @murshidanoufal9288 2 ปีที่แล้ว

      Ingane cheytha rose poovidumo

    • @Aishabeevi-r8u
      @Aishabeevi-r8u หลายเดือนก่อน

      Vellathilalla mannil nattu. Rosa nilkkunna chattiyil poovundayilla

  • @gopinathannair9157
    @gopinathannair9157 3 ปีที่แล้ว +10

    ഇത്രയും ചൈനിസ് ബോൾസം ഒരുമിച്ചു നിൽക്കുന്നത് ആദ്യമായി കാണുകയാണ്.. 👍

  • @prasadcg
    @prasadcg 9 หลายเดือนก่อน

    തീർച്ചയായും മനസിലാക്കിയതു ചെയ്തു നോക്കാം നന്ദി

  • @sasidharanmarath701
    @sasidharanmarath701 3 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👌👍

  • @clementmv3875
    @clementmv3875 3 ปีที่แล้ว +1

    Good, ചെയ്ത് നോക്കുന്നുണ്ട്.
    അവതരണവും കൊള്ളാം..

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +3

    എനിക്ക് ചെയ്തു നോക്കണം സൂപ്പർ👌👌👌👍

    • @bindusujith4769
      @bindusujith4769 3 ปีที่แล้ว

      Sure aayittum try cheyyum.ithuvare ee sambhavam sheriyayittilla.ithu nokkatte

  • @sherlytomy9353
    @sherlytomy9353 3 ปีที่แล้ว +1

    ഇന്നാണ് കണ്ടത്
    നന്നായിട്ടുണ്ട് കെട്ടോ
    ഞാൻ ട്രൈ ചെയ്തുനോക്കട്ടെ

    • @j4utips
      @j4utips  3 ปีที่แล้ว

      👍

  • @Mumthaz_latheef
    @Mumthaz_latheef 3 ปีที่แล้ว +4

    Nalla arivu.
    Bud rose ingane propagate cheyyam ennathu really helpful.

  • @josep2620
    @josep2620 10 หลายเดือนก่อน

    Goodmagter eluppamparangu thanks

  • @naflabanu691
    @naflabanu691 2 ปีที่แล้ว

    Super tip,njan urappaayum try cheyyum

  • @vijayant8762
    @vijayant8762 3 ปีที่แล้ว

    ഞാൻ ഒത്തിരി റോസ് ചെടികളുടെ വീഡിയോകൾ കാണുകയായിരുന്നു എല്ലാം മടുത്തു ഈ വീഡിയോകൾ എനിക്ക് വളരെയധികം പ്രയോജനപ്പെടുന്ന Thanks

  • @jijivm7901
    @jijivm7901 3 ปีที่แล้ว +1

    ബഡ് റോസ് ഇൻറെ കമ്പ് എങ്ങനെ മുളപ്പിച്ച് എടുക്കാം എന്നുള്ള പുതിയ ടിപ്സ് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു നല്ല വീഡിയോസ്🌱🌱🌱👍👌🌹🌹🌹

    • @j4utips
      @j4utips  3 ปีที่แล้ว +1

      🥰

    • @vijayanthandikkaparambil940
      @vijayanthandikkaparambil940 3 ปีที่แล้ว +1

      ഞാൻ . 20 കമ്പ് നട്ടിട്ട് മൂന്നെണ്ണം പൊടിച്ചു വന്നു

    • @j4utips
      @j4utips  3 ปีที่แล้ว +1

      വീണ്ടും വീണ്ടും ശ്രമിക്കുക ശരിയായി കിട്ടും

  • @Bindu663
    @Bindu663 3 ปีที่แล้ว +4

    ഏത് rooting horome ആണ് use ചെയുന്നത്

  • @15malini
    @15malini 3 ปีที่แล้ว

    Background il nilkunna aa pink and red flowers perentha ... Adipoli background.. kandittubkoyhiyakunnu pookal

    • @j4utips
      @j4utips  3 ปีที่แล้ว +1

      Petunia 👍

    • @15malini
      @15malini 3 ปีที่แล้ว

      @@j4utips kollam chechi video.. garden tour kandapo Peru kitti.. petunia orupad vilayundo medikan ernakulam bhagath ithu pidikumo.. njangade highrange area aanu

    • @j4utips
      @j4utips  3 ปีที่แล้ว

      Pidikkum nallapole care cheithu valarthanam 👍🥰

  • @geethamadambath5072
    @geethamadambath5072 3 ปีที่แล้ว +1

    Super tips bud Rose pidipikkan paranju thannadinu thanks.waiting for the next tips

  • @04aathils.s46
    @04aathils.s46 3 ปีที่แล้ว

    Enikku plants you tube channel ill chechiyeyanu ishtam 😀😀🥳🥳

    • @j4utips
      @j4utips  3 ปีที่แล้ว

      🤩

  • @beautytips-sonu9910
    @beautytips-sonu9910 3 ปีที่แล้ว +9

    ബാഗ്രൗണ്ട് സൂപ്പർ നല്ല പച്ചപ്പ് 🤩🤩🤩

  • @alphonsamj3476
    @alphonsamj3476 3 ปีที่แล้ว +3

    ഞാനും ചെയ്‌തു നോക്കുന്നുണ്ട്. ചേച്ചി റോസാപ്പൂക്കൾ സൂപ്പർ. ♥️♥️

  • @harikumar1185
    @harikumar1185 ปีที่แล้ว

    ഇങ്ങനെ ചെയ്യാം ട്ടോ.ട്ടോ

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +6

    Entha Chechi bakkil petunniya flower 👍 enthu banjiya pollichu 👍 Masha Allah 👌 ingane Rosa kompu natu nokiyitilla,enthayalum innu thanne try cheyannam 👍 thanks 🙏😘🥰

  • @premaharikumar9240
    @premaharikumar9240 3 ปีที่แล้ว

    Super mam njan ithupole onnu cheythu nokkam madam

  • @ashashibaraya4302
    @ashashibaraya4302 3 ปีที่แล้ว +2

    eppol coverlek water idamo

  • @mubeenamubi9503
    @mubeenamubi9503 3 ปีที่แล้ว +5

    Background super.😍😍

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +4

    Excellent tips for Rose growths and flowering

  • @shereenasajeer5470
    @shereenasajeer5470 3 ปีที่แล้ว +5

    കാത്തിരുന്ന വീഡിയോ 👌👌

  • @bablu4052
    @bablu4052 3 ปีที่แล้ว +1

    Nalla idea thanks nighale backil ulla flower enda pleas tell

  • @athul008
    @athul008 3 ปีที่แล้ว +3

    Firstee

  • @anamikamol4415
    @anamikamol4415 2 ปีที่แล้ว +1

    Super chechi Enikkum. Ennu. Thanne. Ettuvekkanam👌👌👌👌👌

  • @rahmaaazeee1487
    @rahmaaazeee1487 2 ปีที่แล้ว

    Cheythu nooki pakshe ealakal undayathinu shrrsham unagi pooyi ethu kondaanu

  • @pulincy8220
    @pulincy8220 3 ปีที่แล้ว +2

    Chechi athinu bud okkay varum athu flower cheyyilla njan valarthiyatha anganay

  • @ambujakshiv6434
    @ambujakshiv6434 3 ปีที่แล้ว +6

    ബാക്ക്ഗ്രൗണ്ട് പൂക്കൾ സൂപ്പർ

  • @beyou2001
    @beyou2001 3 ปีที่แล้ว +1

    😍6 th comment

  • @christophervarghese4702
    @christophervarghese4702 3 ปีที่แล้ว +2

    Ishttamayi 👍👍👍

  • @nishanthijayasree7036
    @nishanthijayasree7036 2 ปีที่แล้ว

    I got success with your m sand rose cultivation 😊now it was starting the new bud

  • @vlogwithparus6657
    @vlogwithparus6657 3 ปีที่แล้ว

    Chechi yude popi chedi kaanan endoru bhangiyaa

  • @riyasbabu643
    @riyasbabu643 3 ปีที่แล้ว

    Vellathil vechaal eth chediyum pidikkum

  • @babyraj3952
    @babyraj3952 3 ปีที่แล้ว +1

    Ithupole nokkanam❤❤

  • @sumeshsumesh7690
    @sumeshsumesh7690 2 ปีที่แล้ว +1

    അടിപൊളി 😍👍👍

  • @naveenarose976
    @naveenarose976 3 ปีที่แล้ว +2

    Thanks

  • @Flaneur2000
    @Flaneur2000 2 ปีที่แล้ว

    Bud rose stem natta flower undavumo

  • @drishyats4574
    @drishyats4574 3 ปีที่แล้ว +1

    Ithu kandittu kure naal vellathil kidanna pole illallo.. vellam cln aanu.. aa kambinte melbhagam kaanumbo ippo muricha polundu.... doubt

  • @zayanworldzayu6570
    @zayanworldzayu6570 3 ปีที่แล้ว +1

    Vare pidikunund but vanna thiriyoke vegam karinj pokunu.pineed plant motham nashikunu.kure try chathu

  • @ShahulHameed-od8oi
    @ShahulHameed-od8oi 3 ปีที่แล้ว +4

    Chechide garden kanumbol kothiyavanu super chechi.
    Chechi poli ane❤️❤️😁😁😁

  • @chinnus6179
    @chinnus6179 2 ปีที่แล้ว

    Thanks❤️👍🏻👍🏻

  • @valsalaalexander7529
    @valsalaalexander7529 3 ปีที่แล้ว +1

    Enikee petuniaa white tharumoo pls..

  • @shahna....creation125
    @shahna....creation125 3 ปีที่แล้ว

    Njnum ith vare vaghicha rose il ninn kambb pottichu vechittum podichilla inghne koodi nokatte...

  • @safiyac9254
    @safiyac9254 2 ปีที่แล้ว

    Ethra. Day. Vellathilit. Vekanam

  • @shafiappoos4624
    @shafiappoos4624 3 ปีที่แล้ว +2

    Hi ചേച്ചി നല്ല വീഡിയോ. പിന്നെ ചേച്ചി എന്റെ ചൈനീസ് ബാൽസം ചെടികൾ ഇതുവരെ നല്ലോണം പൂക്കൾ ഉണ്ടായിരുന്നു. ഇപ്പൊ ഒരാഴ്ചയായി പൂകളൊന്നും ഇല്ല. ഇലകളും മുരടിച്ചു nilkunnu. അതിനു എന്താ ചെയ്യേണ്ടേ

    • @j4utips
      @j4utips  3 ปีที่แล้ว

      മുരടിപ്പ് ഉള്ളത് കട്ട് ചെയ്തു കളയുക പുതിയ തണുപ്പായി വന്നോളൂ

  • @abdullatheef6775
    @abdullatheef6775 3 ปีที่แล้ว +1

    അടിപൊളി

  • @dencybijo6702
    @dencybijo6702 3 ปีที่แล้ว +2

    സൂപ്പർ താങ്ക്യൂ

  • @geethamadambath2148
    @geethamadambath2148 3 ปีที่แล้ว

    Madam mummyude veetilnu kondvanna red rose super.Adide kambu ayachu tarumo.pl.reply thanks

  • @simisaju1303
    @simisaju1303 3 ปีที่แล้ว +3

    Adipoli.. try cheyyam..
    vellom ethra divasam aakumbo maaranam?

  • @remyasreekanthsreekanth1601
    @remyasreekanthsreekanth1601 3 ปีที่แล้ว

    Njan ithu pole pala pravasyam try chaithittundu pakshe veru vannilla. Kambu cheenju poi. Kambu ittuvaikkunna kuppiyile vellam ennum maattano?

  • @nichunachunachu9959
    @nichunachunachu9959 3 ปีที่แล้ว +1

    Super video chechi

  • @syamnath9294
    @syamnath9294 3 ปีที่แล้ว +2

    അടിപൊളി tips ആണ്‌ ട്ടോ....

  • @sinusidu1818
    @sinusidu1818 3 ปีที่แล้ว +2

    ഞാൻ നട്ടാൽ rose pidikkar ഇല്ല ഇദ് ട്രൈ cheyyanam

  • @haseenamismail7965
    @haseenamismail7965 2 ปีที่แล้ว

    I will try chechi...

  • @aamizzvlog....489
    @aamizzvlog....489 3 ปีที่แล้ว

    Chechi vaangiya rosenthe kambe yellow colour il varunnu.enthe cheyyanam

  • @elsyboby
    @elsyboby 3 ปีที่แล้ว +2

    ജീവനെ എൻ ജീവനെ നമോ എന്ന പാട്ടാണല്ലോ.

  • @salmuhaseena4611
    @salmuhaseena4611 3 ปีที่แล้ว +1

    Vayanadinte pachappum chedinadunnareethiyum valamidalum ellaam koodi Garden Adipoli💕💕

  • @lalthazhemuriyil
    @lalthazhemuriyil 3 ปีที่แล้ว +1

    രണ്ട് പ്ളാസ്റ്റിക് കവറുകൾ കീറി വേസ്റ്റ് ആക്കിയപ്പോൾ സമാധാനമായി ട്ടോ .

  • @praseethak9119
    @praseethak9119 2 ปีที่แล้ว

    Chechi e rosa ofar cheiumo

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തു ട്ടോ 👍

    • @j4utips
      @j4utips  3 ปีที่แล้ว

      Ok welcome 👍🥰🥰

  • @chinnus6179
    @chinnus6179 2 ปีที่แล้ว

    super👍🏻👍🏻👍🏻♥️♥️

  • @ashashibaraya4302
    @ashashibaraya4302 3 ปีที่แล้ว

    rand time water ittal die bac disease verelle

  • @Maidhily_maina
    @Maidhily_maina 3 ปีที่แล้ว +1

    വീഡിയോ കണ്ട ഉടനെ ഇങ്ങനെ ചെയ്തു.....ok‌ ഇനി കാത്തിരിക്കാം

  • @nijishalijesh2300
    @nijishalijesh2300 3 ปีที่แล้ว +1

    Petunia seeds kittumoooo

  • @fizgarden34
    @fizgarden34 3 ปีที่แล้ว +1

    Supper tanks

  • @dilluskitchen3460
    @dilluskitchen3460 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആണ് 😍👍

    • @j4utips
      @j4utips  3 ปีที่แล้ว

      😊

  • @muhammadyaseen5363
    @muhammadyaseen5363 3 ปีที่แล้ว +1

    Chechi thanks.

  • @jessyabraham442
    @jessyabraham442 3 ปีที่แล้ว +1

    I always notice,y don't u reply to questions

  • @askarbabu3510
    @askarbabu3510 3 ปีที่แล้ว +1

    Thank you chechi

  • @sreelekshmisreelekshmi4240
    @sreelekshmisreelekshmi4240 3 ปีที่แล้ว +1

    Wayanad evidaya chechy

  • @beyou2001
    @beyou2001 3 ปีที่แล้ว +3

    What variety of you have shown with roots? Please reply

  • @deepamenon5430
    @deepamenon5430 3 ปีที่แล้ว

    Vellam mattikodukkano ?veene etradivasam koodumbo

    • @j4utips
      @j4utips  3 ปีที่แล้ว

      Matenda

  • @rejulasajjad8021
    @rejulasajjad8021 3 ปีที่แล้ว +1

    Thanks👍

  • @sooppymambra3826
    @sooppymambra3826 3 ปีที่แล้ว +1

    ചേച്ചീ ആ റോസാ കൊമ്പ് എന്തിനാ ചെരിച്ചു മുറിക്കുന്നുഥേന്ന് പറഞ്ഞു തരുമോ

  • @sindhun8764
    @sindhun8764 3 ปีที่แล้ว +8

    Sooper ❤️❤️❤️

  • @Musthafa-p2q
    @Musthafa-p2q 11 หลายเดือนก่อน

  • @beyou2001
    @beyou2001 3 ปีที่แล้ว +3

    Ethu variety rose aa chechi ningal kaanichath?

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 3 ปีที่แล้ว +1

    ചേച്ചി വീഡിയോ സൂപ്പർ മാനന്തവാടി എവിടെയാ വീട്

  • @mumthasfirdous2987
    @mumthasfirdous2987 3 ปีที่แล้ว

    Chechi aa backilulla chadi athan

    • @j4utips
      @j4utips  3 ปีที่แล้ว

      Balsam

  • @sheejajyothish7878
    @sheejajyothish7878 3 ปีที่แล้ว

    Chechy edak water mattikodukkano

    • @j4utips
      @j4utips  3 ปีที่แล้ว

      Venda

  • @AksVlogsandPetseries
    @AksVlogsandPetseries 3 ปีที่แล้ว +2

    എല്ലാ ദിവസവും വെള്ളം മാറ്റണോ

  • @deepaaneesh8115
    @deepaaneesh8115 3 ปีที่แล้ว +1

    സൂപ്പർ

  • @ziyashab
    @ziyashab 2 ปีที่แล้ว

    Veru pidichu ipo chedi ayi but flower ayilla
    Athil poo varumo 😢

    • @j4utips
      @j4utips  2 ปีที่แล้ว

      Wait cheyuka varum🥰

  • @shanchinnu9916
    @shanchinnu9916 3 ปีที่แล้ว +3

    Supper thanks Chechi

  • @geetamohanmohan6563
    @geetamohanmohan6563 3 ปีที่แล้ว

    No leaves in my rose please reply wat to do

    • @geetamohanmohan6563
      @geetamohanmohan6563 3 ปีที่แล้ว

      Therre is no reply

    • @j4utips
      @j4utips  3 ปีที่แล้ว

      Its because of rainy season
      the leaves shed. Care the plant well new leaves will arise

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว

    Chechy വാങ്ങി കൊണ്ടുവന്ന chediyയുടെ പൂവും mottukalum cut ചെയ്തുപോയ.കുഴപ്പമുണ്ടോ

  • @simifrancies7239
    @simifrancies7239 3 ปีที่แล้ว +2

    Chechi Chinese balls nte kambunu chuvatill bonemeal power ittal kuzhappamindo

    • @j4utips
      @j4utips  3 ปีที่แล้ว

      അല്പം ചുവട്ടിൽനിന്നും അകത്തി ഇട്ടുകൊടുക്കാം

  • @muhammedameen8995
    @muhammedameen8995 3 ปีที่แล้ว +5

    എത്ര ദിവസം എടുക്കും വേരു പിടിക്കാൻ

  • @nandanaraj9473
    @nandanaraj9473 3 ปีที่แล้ว +1

    Backile hanging plants ethokeya😍😍

  • @priyasuresh6680
    @priyasuresh6680 8 หลายเดือนก่อน +1

    റൊസ ചെടി വേണമായിരുന്ന

  • @abbasmk9858
    @abbasmk9858 3 ปีที่แล้ว +1

    Supper

  • @rejireji4958
    @rejireji4958 3 ปีที่แล้ว

    Nurseriyil ninnm vangunna rose nadunna vdeo idane

    • @j4utips
      @j4utips  3 ปีที่แล้ว

      👍

  • @fidhakv7947
    @fidhakv7947 3 ปีที่แล้ว

    Test cheyyam

  • @mydreamgarden3266
    @mydreamgarden3266 3 ปีที่แล้ว

    Usefull tip chachi.

  • @prinujohnson2491
    @prinujohnson2491 3 ปีที่แล้ว +1

    Super Ring tone

  • @fathimahennape1844
    @fathimahennape1844 ปีที่แล้ว

    Vellam idak maati kodukano

  • @haseenamanzoor7611
    @haseenamanzoor7611 3 ปีที่แล้ว +3

    Nalla veedio sooper 😍👍