72 വയസ്സായ വടക്കഞ്ചേരിയുയിൽ നിന്നുള്ള ഞാൻ ചാർ ധാമും മറ്റു ക്ഷേത്രങ്ങളും ഹൃഷികേഷ് ഹരിദ്വാർ ദർശനം കണ്ട് മടങ്ങി..പക്ഷേ ചെയ്യേണ്ട പല കാര്യങ്ങളും ഈ ചെയ്യാൻ കഴിയാതെ പോയതുപോലെ തോന്നി ഈ വീഡിയോ കണ്ടതിനു ശേഷം.
അത്. ഇന്ത്യയുടെ ടിബറ്റൻ ഏരിയയിൽ കണ്ടുവരുന്ന ഒരു സംസ്കാരമാണ് ബുദ്ധ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഒരു ആരാധനയുടെ ഭാഗമാണ് ചെറിയ കല്ലുകൾ എത്രമാത്രം അടുക്കി അടുക്കി മേലോട്ട് വെക്കുന്നുവോ അതിനുമാത്രം ശാപം മോശം ലഭിക്കുമെന്നാണ് അറിയപ്പെടുന്നത്
വളരെ ഭംഗി യുംചിട്ടയും ആയിട്ടുള്ള ഭക്തിയോടെ യുള്ള വിവരണം.👌👏❤️ ഞാൻ പോയത് കുതിരപ്പുറത്ത് ആയിരുന്നു.ഈ നല്ല വാക്കുകൾക്ക് നന്ദി പഴയ ഓർമകളിലേക്ക് സന്തോഷപൂർവം🙏❤️
@@Dipuviswanathan your welcome sir. ശരിക്കും സറിന്റെ ശബ്ദവും അതിലെ bagroundmusic എല്ലാം നമ്മൾ viewers നെ ശരിക്കും ഹിമാലയം കാണിച്ചു തന്നിരിക്കുന്നു 🥰 great 👍
ഇന്ന് യാത്ര വിവരണത്തേക്കാൾ മനോഹരമായിരുന്നു ദീപുവേട്ടന്റെ യമുനദേവിയെ കുറിച്ചുള്ള കഥയും ചരിത്രവും കേദാറിലേക്കുള്ള പ്രയാണം ഇതിലും മനോഹരമാവട്ടെ ജയ് മഹാദേവ്
ഞാനും എൻറെ ഭാര്യയും സഞ്ചരിച്ച ഇന്ത്യ രാജ്യത്ത് ഏറ്റവും കൂടുതൽ സമയം ചിലവാക്കിയത് ഹരിദ്വാർ ഋഷികേശ് അജ്മീർ തുങ്കഭദ്ര എന്നീ ഇടങ്ങളിലാണ് പ്രത്യേകതരം ഒരു മനോധൈര്യം ആണ് ഇവിടങ്ങളിൽ നിൽക്കുമ്പോഴും പ്രകൃതിയെ ആസ്വദിക്കുമ്പോഴും ഹരിദ്വാറിൽ നിന്നും എനിക്കും എൻറെ ഭാര്യക്കും ഒരു കാര്യം മനസ്സിലായി മനുഷ്യൻ എന്ന പറഞ്ഞ അഹങ്കരിക്കുന്ന നമ്മൾ ഓരോരുത്തരും ഒന്നുമല്ല എന്ന സത്യം പിന്നെ എൻറെ രാജ്യത്തെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനം കൊണ്ട് അതിൽ ഒരു കാരണം നദിയെ ആരാധിക്കുകയും അത് നമ്മുടെ അനുഷ്ഠാനങ്ങളുടെ ഒരു ഭാഗമാകുകയും ചെയ്തതിൽ ഒരു നെഗറ്റീവ് മാത്രമാണ് ഈ രാജ്യത്ത് സഞ്ചരിച്ചത് നിന്നും എനിക്കും എൻറെ ഭാര്യക്കും മനസ്സിലായത് വൃത്തി കുറവ് ആ കുറവ് പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും തന്നെ തീരുമാനിക്കണം ഹരിദ്വാറിൽ ആയാലും അജ്മീറിൽ ആയാലും പൊലൂഷൻ ഒരുപാട് പാഴ്വസ്തുക്കൾ അവിടെയും ഇവിടെയും കൂടി നിൽക്കുന്നുണ്ട് അതിന് കൃത്യമായ രീതിയിലുള്ള നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞാൽ ഒരുപാട് ടൂറിസ്റ്റുകളും നമ്മുടെ സംസ്കാരത്തെ ഇഷ്ടപ്പെടുന്നവരും നമ്മുടെ ഇന്ത്യയിലേക്ക് കടന്നു വരും അതിന് നമ്മൾ ജാതിമതഭേദമന്യേ ഒരുമിച്ച് നിൽക്കണം ഒരു പ്രാവശ്യം കൂടി ഇവിടെയെല്ലാം ഒന്ന് സന്ദർശിക്കണം എന്നുണ്ട് ദൈവം അതിനെ പിന്തുണച്ചാൽ മതി എന്ന് പറഞ്ഞു മാത്രം നിർത്തുന്നു.
ഗംഗോത്രി യമുനോത്രി യാത്ര ചെയ്തിട്ടുണ്ട്. എല്ലാം വിസ്മൃതിയിൽ മറയുമ്പോൾ അങ്ങയുടെ വർണ്ണന അതെല്ലാം സ്മൃതി പഥത്തിലെത്തിച്ചു - നന്ദി -സംഭാണ്ഡപ്പെരികമന ശങ്കരൻ നമ്പൂതിരി 'പിലാത്തറ
I used to visit all these places during the month of May every year . Your stories and your descriptions are also very useful for people who would like to visit Char Dham in Uttarakhand. And in addition to this there is a famous Panch Kedar Yatra in Uttarakhand which includes visit to Tumganath Shiv mandir that is situated at the highest altitude in the world. You can try it Yatra next time
നമസ്ക്കാരം ദീപു. video നന്നായി. പോകാൻ സാധിക്കാത്ത ഈ ദേവഭൂമിയിലെ ദൃശ്യങ്ങൾ കാണുമ്പോൾ എന്തെന്നില്ലാത്ത ആത്മീയ അനുഭൂതി.ദീപുവിന്റെ Phone no: ഒന്നു തരുമോ. ഒരു കാര്യം അറിയാൻ ആകുന്നു.
യമദേവന് കിട്ടിയ ശാപം ഛയയെ ചവിട്ടാൻ ഓങ്ങിയ കാല് ഭൂമിയിൽ വീഴട്ടെ ആ ശാപം ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് സൂര്യദേവനെ കരുണയാൽ കൃമികൾ ഭക്ഷിച്ച് ഒരു അംശം ഭൂമിയിൽ വീണു മാർക്കണ്ഡേയ പുരാണത്തിൽ ഉള്ള കഥ സൂര്യൻറെ തേജസ് 16 15 അംശം രാകി കുറച്ചു അതുകൊണ്ടാണ് സുദർശന ചക്രവും ദേവന്മാരുടെ ആയുധവും ഉണ്ടാക്കിയത് മാർക്കണ്ഡേയപുരാണം പറയുന്നു
Sadly in india we worship do arati and go home then pollute these majestic rivers , unlike the sages their worship is bound only to a temple . If they worship the goddess stringent action should be taken to preserve its purity for the next generation but for their selfish reasons dump their corpse in the river and their waste . While westerners now try their level best to keep their rivers pure so i consider their action to be better than our bhajans . Like who will chant ganga maa and dump waste in their own mother , such hypocrites the reason we cant achieve the past glory , now we are mere shell to the past self
അവിടേക്ക് വലിച്ചടുപ്പിക്കുന്ന രീതിയിൽ, വശ്യമായ പ്രകൃതിലാവണ്യത്തിന്റെ മനോഹരമായ ചിത്രീകരണവും ഹൃദ്യവും വിജ്ഞാനപ്രദവുമായ അവതരണവും.... വളരെ നന്നായിട്ടുണ്ട്. 🙏🙏🙏
Thank you🙏
ഓം നമഃ ശിവായ 🙏
മനോഹരമായ കാഴ്ചകൾ. ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ നന്ദി 🙏
Thank you🙏
അതി മനോഹരം ദൃശ്യ സൗന്ദര്യം.. യമുന മാതാ ജീ.. യുടെ... നല്ല വിവരണം.. നന്ദി 🙏
Thank you anand❤️❤️
മനോഹരമായിട്ടുണ്ട്
Thank you🙏
തിരുവൈക്കത്തപ്പൻ തുണയ്ക്കട്ടെ .
🙏🙏🙏
ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ വീഡിയോ ചെയ്യുമോ
മാഷേ... കാഴ്ച്ചയിലേ ഭംഗിയും, അവതരണ ശൈലിയും അതിഗംഭീരം... 🙏🙏🙏🧡🧡🧡
Hai ajith thank you🙏❤️
പുണ്യ പുരാതന ക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ ഇനിയും തുടരട്ടെ അതിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you🙏
🙏ഞാൻ ഇപ്പോഴാണ് ഈ വീഡിയോസ് കാണുന്നത്. നേരിട്ട് പോവാൻ സാധിക്കാത്തവർക്ക് അനുഗ്രഹം തന്നെയാണ്. ഒരുപാട് നന്ദിയും സ്നേഹവും ❤❤❤❤
Thank you🙏
ഗംഭീര അവതരണം ആണ്... നിങ്ങളുടെകൂടെ സഞ്ചരിക്കുന്ന അനുഭൂതി നൽകുന്ന അവതരണം❤
Thank you dear brother🙏🙏❤️
❤️
❤❤ദേവഭൂമിയിലൂടെയുള്ള യാത്രാവിവരണം അതിനോട് അനുബന്ധിച്ച കഥകളും അതീവ ഹൃദ്യം🎉🎉❤
Thank you🙏
Tv
Dipuji അടിപൊളി 🙏🏻കേൾക്കാനും കാണാനും നല്ല രസം. അവിടെ എത്തിപ്പെടാൻ പറ്റാത്ത എനിക്ക് ഇത് ശരിക്കും ദൈവീക അനുഭൂതി. Stay blessed 🙏🏻Thank you. ഹരേ കൃഷ്ണ 🙏🏻
Thank you🙏
ഭക്തിപൂർവ്വം കെട്ടിരുന്നുപോയി ദേവഭൂമിയിൽ നേരിട്ട് പോയ പ്രതീതി 👌👌👌
Thank you🙏
ഓം നമഃ ശിവായ 🙏ഇത്രയും നല്ല വിവരണവും കാഴ്ചകളും ഇത് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ല.👍 നല്ലൊരു എപ്പിസോഡ് മോനേ 👌
Thank you🙏
72 വയസ്സായ വടക്കഞ്ചേരിയുയിൽ നിന്നുള്ള ഞാൻ ചാർ ധാമും മറ്റു ക്ഷേത്രങ്ങളും ഹൃഷികേഷ് ഹരിദ്വാർ ദർശനം കണ്ട് മടങ്ങി..പക്ഷേ ചെയ്യേണ്ട പല കാര്യങ്ങളും ഈ ചെയ്യാൻ കഴിയാതെ പോയതുപോലെ തോന്നി ഈ വീഡിയോ കണ്ടതിനു ശേഷം.
Thank you👏
അതിമനോഹരവും ഗംഭീരവുമായ ദൃശ്യങ്ങൾ, ലളിതവും ഹൃദ്യവും വിജ്ഞാനപ്രദവുമായ വിവരണം.
വളരെ വളരെ നന്ദി !
ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ!
Thank you🙏🙏
ചെറിയ കല്ലുകൾ മുകളിലേക്ക് മുകളിലേക്ക് അടുക്കിവച്ചിരിക്കുന്നത് പലയിടത്തും കാണുന്നുണ്ടല്ലോ
എന്താണത്
അത്. ഇന്ത്യയുടെ ടിബറ്റൻ ഏരിയയിൽ കണ്ടുവരുന്ന ഒരു സംസ്കാരമാണ് ബുദ്ധ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഒരു ആരാധനയുടെ ഭാഗമാണ് ചെറിയ കല്ലുകൾ എത്രമാത്രം അടുക്കി അടുക്കി മേലോട്ട് വെക്കുന്നുവോ അതിനുമാത്രം ശാപം മോശം ലഭിക്കുമെന്നാണ് അറിയപ്പെടുന്നത്
മനോഹര കാഴ്ചകളും സമ്പൂർണ വിവരണവും 🙏
🙏🙏
വളരെ ഭംഗി യുംചിട്ടയും ആയിട്ടുള്ള ഭക്തിയോടെ യുള്ള വിവരണം.👌👏❤️ ഞാൻ പോയത് കുതിരപ്പുറത്ത് ആയിരുന്നു.ഈ നല്ല വാക്കുകൾക്ക് നന്ദി പഴയ ഓർമകളിലേക്ക് സന്തോഷപൂർവം🙏❤️
Thank you🙏
ഈ അറിവ് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എന്റെ പ്രണയമാണ് കളിന്ദി രാജിവം ♥️🙏👍 thanks sir👍👍🙏
Thank you vipin❤️
@@Dipuviswanathan njan വിപിൻ അല്ല വിപിന്റെ ചേച്ചി വിദ്യ iam 24
@VIPINKITHU023 sorry thank you vidya❤️❤️❤️
@@Dipuviswanathan your welcome sir. ശരിക്കും സറിന്റെ ശബ്ദവും അതിലെ bagroundmusic എല്ലാം നമ്മൾ viewers നെ ശരിക്കും ഹിമാലയം കാണിച്ചു തന്നിരിക്കുന്നു 🥰 great 👍
👏
മനോഹരമായ ദൃശ്യങ്ങൾ, ഹൃദയം കവരുന്ന കഥകൾ🙏🙏
Thank you chechi🙏🙏
Your description super. Thank you.
Thank you sreelakshmi❤️🙏
Hari om best narration dipuji. I went to badri a d gangotri.not yet to kedaar and yamunotri.pranam🎉🎉
Thank you🙏🙏
വളരെ നന്നായി പറഞ്ഞു 🙏 ജയ് yamunotri🙏🌹
Thank you
Videos super . ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏
Thank you🙏
അതി മനോഹരമായ വളരെ ലാളിത്യത്തോട് കൂടിയ ഒരു വിവരണം.... 🙏
Thank you
എല്ലാം ഒന്നിനൊന്നു സൂപ്പർ ദീപു ചേട്ടാ.
Thank you yadu🙏🙏❤️
നമസ്തേ sir 🙏നന്നായി മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള വിവരണം 👍🙏
🙏🙏
വ്യക്തമായ അവതരണം🙏🙏
Thank you🙏
Orupaadu eshttayii....❤😊
Thank you🙏
ദൈവികമായ അവതരണം 🙏🙏
Thank you 🙏
pranamam..
Thank you for showing us there divine parts of India..🙏🙏🙏
🙏🙏
Om namah shivaya 🙏
Hare Krishna 🙏
Super 👌Athi Gambheeram 🙏🙏🙏
Thank you🙏🙏
There is 1 more #HanumanChatti in #Chamoli Jilla before entering #Bhadrinath
Und sheriyanu pakshe povan pattiyilla🙏
@@Dipuviswanathan Better luck next time
maps.app.goo.gl/qvSCqr61xCAH9mnV6
Excellent presentation photography🙏🏼🙏🏼🙏🏼
Thank you 🙏❤️
ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏
ഇന്ന് യാത്ര വിവരണത്തേക്കാൾ മനോഹരമായിരുന്നു ദീപുവേട്ടന്റെ യമുനദേവിയെ കുറിച്ചുള്ള കഥയും ചരിത്രവും കേദാറിലേക്കുള്ള പ്രയാണം ഇതിലും മനോഹരമാവട്ടെ ജയ് മഹാദേവ്
Thank you dear brother🙏🧡
Aum Shri Sai Ram. Thank you for the tour🙏🙏🙏💕
Thank you🙏
ഓം നമഃശിവായ ശംഭോ മഹാദേവ ഹർഹർ മഹാദേവ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
🙏🙏
Excellent! Very good, the explanation beyond words. One of the best . . . Expecting more. .
Thanks a lot!🙏
ശെരിക്കും നല്ല വിവരണം, കഥ, കാഴ്ചകൾ 🙏നേരിൽ പോയത് പോലെയുള്ള ഫീലിംഗ് ഉണ്ടായി. ഒരുപാട് നന്ദി ജീ 🙏എപ്പോഴും ഈശ്വരാനുഗ്രഹത്തിൽ വസിക്കാൻ ഇടയാവട്ടെ 🙏
Thank you🙏
ദൈവാധീനം ഉള്ളവർകു മാതൃം കഴിയുന്ന കാരൃം.
Your explanation is excellent. You are so lucky that you have seen the place. Because of you we are also enjoying the beauty and the informations.
Thank you so much 🙂
ഞാനും എൻറെ ഭാര്യയും സഞ്ചരിച്ച ഇന്ത്യ രാജ്യത്ത് ഏറ്റവും കൂടുതൽ സമയം ചിലവാക്കിയത് ഹരിദ്വാർ ഋഷികേശ് അജ്മീർ തുങ്കഭദ്ര എന്നീ ഇടങ്ങളിലാണ് പ്രത്യേകതരം ഒരു മനോധൈര്യം ആണ് ഇവിടങ്ങളിൽ നിൽക്കുമ്പോഴും പ്രകൃതിയെ ആസ്വദിക്കുമ്പോഴും ഹരിദ്വാറിൽ നിന്നും എനിക്കും എൻറെ ഭാര്യക്കും ഒരു കാര്യം മനസ്സിലായി മനുഷ്യൻ എന്ന പറഞ്ഞ അഹങ്കരിക്കുന്ന നമ്മൾ ഓരോരുത്തരും ഒന്നുമല്ല എന്ന സത്യം പിന്നെ എൻറെ രാജ്യത്തെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനം കൊണ്ട് അതിൽ ഒരു കാരണം നദിയെ ആരാധിക്കുകയും അത് നമ്മുടെ അനുഷ്ഠാനങ്ങളുടെ ഒരു ഭാഗമാകുകയും ചെയ്തതിൽ
ഒരു നെഗറ്റീവ് മാത്രമാണ് ഈ രാജ്യത്ത് സഞ്ചരിച്ചത് നിന്നും എനിക്കും എൻറെ ഭാര്യക്കും മനസ്സിലായത് വൃത്തി കുറവ് ആ കുറവ് പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും തന്നെ തീരുമാനിക്കണം ഹരിദ്വാറിൽ ആയാലും അജ്മീറിൽ ആയാലും പൊലൂഷൻ ഒരുപാട് പാഴ്വസ്തുക്കൾ അവിടെയും ഇവിടെയും കൂടി നിൽക്കുന്നുണ്ട് അതിന് കൃത്യമായ രീതിയിലുള്ള നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞാൽ ഒരുപാട് ടൂറിസ്റ്റുകളും നമ്മുടെ സംസ്കാരത്തെ ഇഷ്ടപ്പെടുന്നവരും നമ്മുടെ ഇന്ത്യയിലേക്ക് കടന്നു വരും അതിന് നമ്മൾ ജാതിമതഭേദമന്യേ ഒരുമിച്ച് നിൽക്കണം
ഒരു പ്രാവശ്യം കൂടി ഇവിടെയെല്ലാം ഒന്ന് സന്ദർശിക്കണം എന്നുണ്ട് ദൈവം അതിനെ പിന്തുണച്ചാൽ മതി എന്ന് പറഞ്ഞു മാത്രം നിർത്തുന്നു.
🙏🙏🙏
Excellent Presentation.👌👌👌. പ്രപഞ്ചശക്തി എല്ലായ്‌പോഴും കൂടെയുണ്ടാവട്ടെ 🙏🙏🙏
Thank you🙏
ഹര ഹര മഹാദേവ ശംഭോ
🙏🏻🌿🙏🏻🌿🙏🏻🌿🙏🏻👌
🙏🙏
നന്ദി !!!❤ ഓം നമഃ ശിവായ !!!
Uttarakhand yathra cheyyuvan thalparyom unde ethine ariyuvan book kittumo??
Nagalumkandi..thanks
Spirituality അതൊരു വല്ലാത്ത ഫീൽ ആണ്
🙏🙏
എന്തൊരു ഭംഗി പറക്കും കുതിരയുടെ മുകളിൽ കയറി കുളിച്ച് കുളിച്ച് തൊഴുതു 🙏🙏
🙏🙏❤️
ചേട്ടാ 👌👌👌👌❤❤
🙏🙏🧡
എന്നിൽ ഭക്തി നിറഞ്ഞൊഴുകിയ മുന നദി പോലെ അങ്ങക്ക് എന്റെ പ്രണാമം❤❤❤
Thank you🙏
ഗംഗോത്രി യമുനോത്രി യാത്ര ചെയ്തിട്ടുണ്ട്. എല്ലാം വിസ്മൃതിയിൽ മറയുമ്പോൾ അങ്ങയുടെ വർണ്ണന അതെല്ലാം സ്മൃതി പഥത്തിലെത്തിച്ചു - നന്ദി -സംഭാണ്ഡപ്പെരികമന ശങ്കരൻ നമ്പൂതിരി 'പിലാത്തറ
Thank you ശങ്കരേട്ടാ🙏🙏
ഹര ഹര മഹാദേവ🙏🧡🌸
Thank u.
Thank you
അഭിനന്ദനം ❤🥰🙏
Thank you 🙏
Super explanation
ഞാൻ മേയിൽ പോകുന്നു ഉത്തരാകണ്ട് websight ഒന്ന് തരുമോ
registrationandtouristcare.uk.gov.in/
ഈ website ൽ കയറിയാൽ മതി
I used to visit all these places during the month of May every year . Your stories and your descriptions are also very useful for people who would like to visit Char Dham in Uttarakhand. And in addition to this there is a famous Panch Kedar Yatra in Uttarakhand which includes visit to Tumganath Shiv mandir that is situated at the highest altitude in the world. You can try it Yatra next time
Definitely have a plan to go next time.thank you 🙏🙏
യമുനോത്രിയുടെ പൗരാണിക ചരിത്രം വിവരിച്ചത് പുതിയ അറിവായി🙏🙏
🙏🙏🙏
Hello deepu ...story telling very useful. ...great job ....take care. ❤
Thanks a lot
Blessed🙏
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍👍👍👍👍👌👌👌👋👋👋👋🚶♂️🚶♂️🚶♂️🚶♂️🚶♂️Hare krishnan 👍 🙏🏾
🙏🙏
🙏🙏🙏നല്ല വിവരണം, എനിക്ക് കൈലാസ്, വൃന്ദാവൻ, ചാർധാമൊക്കെ പോകാൻ വലിയ ആഗ്രഹം ആണ്. പക്ഷെ അറിയില്ല എന്നെങ്കിലും പോകാൻ കഴിയുമോന്ന്. ഭഗവാൻ കനിയുമാരിക്കും 🥰
തീർച്ചയായും സാധിക്കും🙏🙏
@@Dipuviswanathan 🙏🙏🙏🙏
Sree Krishna....
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤
❤️❤️
പോവണം
Sure🙏👍
🙏🙏🙏🙏🙏👍
🙏🙏
❤❤❤❤❤❤
എന്തിനാ ആൾക്കാർ ഇങ്ങനെ കല്ല് അടുക്കി വയ്ക്കുന്നെ ?
അത് ഓരോ ആഗ്രഹനിവൃത്തിക്കായിട്ടാണ്
🙏🕉️🙏
🙏
Very well researched script.
ശംഭോ മഹാദേവാ 🙏🙏🙏🙏
🙏🙏
ഗംഗ യമുന ശരണം👍🙏🙏🪷🙏🙏👌
Thank you🙏🙏
🌹
🙏🙏
🌹🙏🏾🌹
❤❤❤❤❤🙏
🙏❤🌹👍👌
🙏🙏🙏
❤❤❤❤❤
🙏
👌👌👌👌🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏
🙏🙏
❤🎉
❤️🙏
🎉
ഹിമാലയത്തിലെ പുണ്യ ധാമങ്ങളും പുരാണ വിശേഷങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കാം 🙏🙏🙏
നമസ്ക്കാരം ദീപു. video നന്നായി. പോകാൻ സാധിക്കാത്ത ഈ ദേവഭൂമിയിലെ ദൃശ്യങ്ങൾ കാണുമ്പോൾ എന്തെന്നില്ലാത്ത ആത്മീയ അനുഭൂതി.ദീപുവിന്റെ Phone no: ഒന്നു തരുമോ. ഒരു കാര്യം അറിയാൻ ആകുന്നു.
നമസ്കാരം thank you🙏
Number description ൽ ഉണ്ടാവും സമയം പോലെ വിളിച്ചോളൂ
സപ്തർഷികുണ്ട് പോയോ
Thankyou bro 🙏 അവിടെ വന്നു കണ്ടപ്രതീതിയായി നമസ്കാരം 🙏🌹❤
ഇല്ല സാധിച്ചാൽ ഒന്നു പോകണം എന്നുണ്ട്🙏
Thank you vidhya❤️🙏
ഇത് കാണുമ്പോൾ അവിടെയെത്തിയ പ്രതീതിയാണ്. മനസ്സിന് തന്നെ ഒരു കുളുർമ. ഈ പുണ്യ ഭൂമിയിൽ പോയ അങ്ങയുടെ പാദങ്ങളിൽ അനന്തകോടി പ്രണാമം.🙏🙏🙏
നമസ്തേ🙏🙏
🙏
🙏
🌷💖💖💖🌷
🙏🙏🙏
എന്താണ് വെടിവട്ടം
പൂജയാണോ
Hanuman chatti ... ചത്തീ
യമദേവന് കിട്ടിയ ശാപം ഛയയെ ചവിട്ടാൻ ഓങ്ങിയ കാല് ഭൂമിയിൽ വീഴട്ടെ ആ ശാപം ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് സൂര്യദേവനെ കരുണയാൽ കൃമികൾ ഭക്ഷിച്ച് ഒരു അംശം ഭൂമിയിൽ വീണു മാർക്കണ്ഡേയ പുരാണത്തിൽ ഉള്ള കഥ
സൂര്യൻറെ തേജസ് 16 15 അംശം രാകി കുറച്ചു അതുകൊണ്ടാണ് സുദർശന ചക്രവും ദേവന്മാരുടെ ആയുധവും ഉണ്ടാക്കിയത് മാർക്കണ്ഡേയപുരാണം പറയുന്നു
🙏🙏🙏
Vismayam
സൂര്യപുത്രനായ കർണ്ണനും യമുനയുടെ സഹോദരനല്ലേ
Sadly in india we worship do arati and go home then pollute these majestic rivers , unlike the sages their worship is bound only to a temple . If they worship the goddess stringent action should be taken to preserve its purity for the next generation but for their selfish reasons dump their corpse in the river and their waste . While westerners now try their level best to keep their rivers pure so i consider their action to be better than our bhajans . Like who will chant ganga maa and dump waste in their own mother , such hypocrites the reason we cant achieve the past glory , now we are mere shell to the past self
Thank you.
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
❤️❤️❤️❤️
🙏
❤
🙏
🙏
🙏🙏🙏
🙏🙏