ശബരിമല രഹസ്യം ഗ്രന്ഥങ്ങളില്‍; 18 ചോദ്യങ്ങള്‍ക്കുള്ള മറുപടി- പറവൂര്‍ ജ്യോതിസ്
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #sabarimalaayyappa #sabarimalatemple #sabarimala #sabarimalai #sabarimala_ayyapan #sabarimalaofficial #mandalakalam #mandalapooja #makaravilakku #sasthavu #swamisharanam #sabarimalayathra #shabarimalastory #ayappaswami #ayappan #ayappa #keralatemples
ആചാര്യന്റെ അറിവ് പകർന്നു തന്നതിന് വളരെ വളരെ സന്തോഷം സ്വാമിയേ ശരണമയ്യപ്പ🙏🙏
ഉണ്ടയാണ് പന്തളം രാജാവുണ്ടാക്കിയ കഥയല്ലേ എല്ലാം ശാസ്താവുണ്ട് അത് ചാത്തനാണ് അത് ശിവൻ്റെ സൃഷ്ടി ആണ് അതാണ് അയ്യപ്പൻ പന്തളം രാജാവ് മണികണ്ഠനെ എന്തിനിതിനിടയിൽ തിരുകിക്കയറ്റി പാവം അരയന്മാരെ പറ്റിച്ചിട്ട്
സ്വമയെ ശരണമയ്യപ്പ 🙏🙏സ്വാമിയേ കുറിച്ചും ശബരിമലയെ കുറിച്ചും വളരെ നല്ല അറിവുകൾ പകർന്നു തന്നു. നന്ദി, ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു 🙏
അതിമനോഹരവും ഗഹനവും വിജ്ഞാ പ്രദവും ഭക്തിനിർഭരവും ആയ പ്രഭാഷണം. ആചാര്യന് പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ.
So profound 🌺 Thank you for sharing this wisdom 🙏💫
നല്ല അറിവ്........ കാൽക്കൽ നമസ്കരിച്ച് നന്ദി പറയട്ടെ......
നല്ല വിവരണം, സ്വാമിയേ ശരണമയ്യപ്പ 🙏❤️
ശബരി എന്ന തപസ്വിനി ത്രേതായുഗത്തിൽ ജീവിച്ചിരുന്നതായും വനവാസ കാലത്തു രാമനെ കണ്ടുമുട്ടി സംവദിച്ച ശേഷം അവർ ദേഹം വെടിഞ്ഞതായും അദ്ധ്യാത്‌മ രാമായണത്തിൽ പറയുന്നുണ്ടല്ലോ. ആ ശബരി ആയിരിക്കില്ല കലിയുഗത്തിൽ പിറന്ന് അയ്യപ്പൻടെ ഉപദേശം സ്വീകരിച്ച ശബരി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അയ്യപ്പന്റെ കാലത്തു ജീവിച്ച മറ്റൊരു ശബരി ഉണ്ടായിരുന്നിരിക്കണം. അവർ ജീവിച്ച മലയായതുകൊണ്ടു അതിനു ശബരി മല എന്ന പേരുണ്ടായി. ഏതായാലും ഇതിനു ഒരു വിശദീകരണം പ്രസ്തുത ഗ്രന്ഥത്തിൽ ഇല്ലെങ്കിൽ താങ്കൾ അത് തരണമായിരുന്നു. അറിയാവുന്നവർ തരും എന്ന് പ്രതീക്ഷിക്കുന്നു.
Respected Shri Jyothis Sir.
This great presentation is a Doctoral Thesis on Sabarimala of well studied with several authenticated standard texts which showers light on Sabarimala Yathra procedures.Many of us simply going by Yathra without knowing real meaning of it.I came to know actual meaning of several traditions after hearing you and revised my many assumptions to great extent.This speech is worth enough to publish in printed book form if possible in many languages.This is a research work speech which deserves appreciation and recognition.I am really happy to hear this "Bhashya" of Sabarimala.
I am so grateful and congratulate you for your great research achievement.I pray earnestly with Goddess Mukambika,and Guruvayurappan to bestow the choicest blessings on you and your family with allround happiness, sound health, longevity.Thanking you. With regards.
E.Gopalakrishna Bhatta.
PUTTUR. Karnataka State.
എൻ്റെ അയ്യപ്പ സ്വാമിയേ ശരണം പൊന്നയ്യപ്പാ.🙏🙏🙏🙏🙏
ഒരു അയ്യപ്പ ഭക്തൻ അറിഞ്ഞിരിക്കേണ്ട ആചരിക്കേണ്ട എല്ലാ വ്യവസ്ഥകളും ഇവിടെ അനാവരണം ചെയ്യപ്പെട്ടു. ഇതൊന്നും പലർക്കും അറിയില്ല. ഗുരുസ്ഥാനിയനായ അങ്ങയ്ക് അഭിനന്ദനം' പ്രണാമം അഹം ബ്രഹ്മാസ്മി - തത്ത്വമസി🙏🙏🙏😌🔥
നല്ല വിശദീകരണം. സ്വാമിയേ ശരണമയ്യപ്പ
Sawmiye saranam ayyapa thanks
ത്രേതായുഗത്തിൽ ശ്രീരാമനുമായ് ബന്ധമുള്ള ശബരി തൻറെ യോഗാഗ്നിയിൽ ദഹിച്ചതായിട്ടാണ് രാമായണത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും പറയുന്നത്. അത്തരത്തിൽ മോക്ഷം ലഭിച്ച ശബരി എങ്ങനെയാണ് കലിയുഗത്തിൽ കേവലം 780 വർഷം മാത്രം പഴക്കമുള്ള അയ്യപ്പനുമായി ഇത്തരത്തിൽ ഒരു സംശയം ചോദിക്കാൻ ഇട വരുന്നത്.
കൊല്ലവർഷം 377 ലാണ് പാണ്ഡ്യ വംശജർ പന്തളത്ത് വന്ന് സ്ഥലം വാങ്ങിച്ച് കോവിലകം സ്ഥാപിച്ചതെന്ന് പന്തളത്ത് തന്നെയുള്ള രേഖകളിൽ പറയുന്നുണ്ട്. അപ്രകാരം ആണെങ്കിൽ പന്തള രാജ്യത്തിന് 821 വർഷം മാത്രമേ പഴക്കമുള്ളു. അതിനുശേഷം ആയിരിക്കുമല്ലോ പന്തള രാജ്യവുമായി അയ്യപ്പന് ബന്ധം ഉണ്ടാവുക. ഈ ഒരു കാരണത്താൽ തന്നെ അങ്ങ് പറഞ്ഞ ആ ഗ്രന്ഥം യുക്തിക്ക് നിരക്കുന്ന തരത്തിലുള്ളതല്ല എന്ന് നമുക്ക് മനസ്സിലാക്കാം
യോഗാഗ്നിയിൽ ദഹിച്ചത് physical body മാത്രമാണ്. ആസ്ട്രൽ ബോഡി അവിടെത്തന്നെ ഉണ്ടല്ലോ. ഭഗവാനു മായി സംവദിക്കാൻ അത് ധാരാളം.
ഹൊ, ബല്ലാത്തൊരു യുക്തി തന്നെ@@jitheshcp4261
ലിറ്റിൽസ്റ്റാർ,
1) ഗന്ധർവ്വസ്ത്രീ ശാപത്താൽ കാട്ടാളത്തി ആയെന്നും അതിനാൽ ശബരി എന്നും വീഡിയോയിൽ "അയ്യപ്പഗീത'' തുടങ്ങിയ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നു. ഒരേ പേരിൽ പല കാലത്ത് ജീവിച്ചിരുന്ന ആചാര്യന്മാർ ഉണ്ടായിട്ടുണ്ട് ( ഉദാ: നാഗാർജുനൻ, അഗസ്ത്യൻ etc )
2) താങ്കൾ പറയുന്ന കൊല്ലവർഷങ്ങൾ ഏത് ഗ്രന്ഥത്തിൻറെ അടിസ്ഥാനത്തിലാണ് ? പന്തളത്ത് രേഖകൾ ഉണ്ട് എന്ന് പറഞ്ഞാൽ പോര, റഫറൻസ് വേണം ?
3) പാണ്ഡ്യൻ, പന്തളത്ത് സ്ഥലം വാങ്ങിക്കണം എങ്കിൽ അതിനുമുമ്പ് സ്ഥലം ഉടമസ്ഥനായ ഒരു രാജാവ് പന്തളത്ത് ഉണ്ടായിരിക്കില്ലേ?
ശബരിക്ക് ഉപദേശം നൽകിയത് ശ്രീ ധർമ്മശാസ്താവായിരിക്കാം. ധർമ്മശാസ്താവ് പാലാഴി മഥനകാലത്ത് ഉണ്ടായതാണ്. ശ്രീരാമനും മുമ്പായിരുന്നു അത്. പന്തളം രാജാവിൻ്റെ പുത്രനായ മണികണ്ഠൻ ധർമ്മശാസ്താവിൻ്റെ അവതാരമാണ്. എന്നറിയുക.
@@vineshck8944തിരുവിതാംകൂർ രാജവംശത്തിന്റെ അതിനെയിലായിരുന്നു പന്തളത്തിന്റെ ഇന്നുള്ള എല്ലാ സ്ഥലവും രാജവംശത്തിന്റെ എല്ലാ സ്ഥലങ്ങളും കാര്യങ്ങളും ഒക്കെ അതിൻറെ അതിരുകല്ലുവരെ ഇടുക്കി ജില്ലയിൽ തന്നെ കാണാവുന്നതാണ്
Very good translation 🙏👍👍👌👌❤
നല്ല വിവരണം
Sabariyum ayyapanum thammil oru koodi kazvha nadannitundo .enthoru viddithamanu iiyal പറയുന്നത്
🙏🙏🙏🙏🙏🔥🔥🔥🔥🔥🕉️🕉️🕉️🕉️❤️❤️🔥🔥🔥❤️❤️❤️❤️❤️🔥 സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ
1929ൽ എഴുതിയ കിളിപ്പാട്ടിൽ പ്രകീർത്തിക്കും വിധം അതിലെ കഥാപാത്രങ്ങൾ ശബരിമല കൊടുംകാട്ടിലൂടെ സഞ്ചരിക്കുന്ന കാര്യം ഇന്നത്തെ പോലെയല്ല അന്ന് ഒന്നാലോചിച്ചു നോക്കൂ. അതും കിളി പ്പാട്ടെഴുതിയ കാലത്തിനും എത്രയോ കാലം മുമ്പ് നടന്നതാണ് ഉത്ഘോഷിക്കുന്ന കഥ എന്നത് കൂടി ഓർക്കണം.ശരിയായി പഠനം നടത്തിയാൽ ചരിത്ര സത്യങ്ങൾ ജീനോമിക്കായി വിലയിരുത്തേണ്ടി വരും ഊഹാ ഭോഗങ്ങളും പുരാണേതിഹാസ്സങ്ങൾ കൂട്ടിലർത്തി സാമാന്യ ബുദ്ധിക്കു യോഗിക്കാത്ത കഥകളാണ് വിശ്വസിക്കേണ്ടി വരുന്നത്.
🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
💞
Swamiye Sharanam Ayyappa 🙏🙏🙏
Very good presentation
Namasthe 🙏🙏🙏🙏🙏❤️❤️❤️
Swamiye saranam ayyappa 🙏
Ayyappane paty valare gahanamaya padanam pakarnu thanna bruhuthaya arivvine ആദരികുന്നു
Swamye sharanam ayyappa swamye sharanam ayyappa swamye sharanam ayyappa ❤❤❤
Swamye saranaiyyappa🎉🎉🎉🎉🎉🎉🎉🎉
Swamiye saranamayyappa
കേൾക്കാൻ കൊള്ളാം.. പക്ഷെ ഇന്ന് നടക്കുന്ന കാര്യമേ അല്ല
സ്വാമിയേ ശരണം അയ്യപ്പാ
ഈ തത്ത്വമൊന്നും സാധാരണ ഭക്തന് അറിയില്ല അവർ ക്ക് ഭഗവാൻ മാത്രം ശരണം സ്വാമി ശരണം. 🙏🙏
Abhimanikkunnu,hindhuvinte samskarathil......sanathanamayi nilkkatte thalamurakalilekku pakaranum,anushtikkanum ethupolulla satsanghikal undavatte......swamiyeeeeey Sharanam ayyappa
Swami Sharanam 🙏
മനോഹരം
Swamiye saranam
Om Namo Ayyappa Sasthavaya
Pranamagal Pranamangal.
Om Sree 🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤ സ്വാമിയേ ശരണമയ്യപ്പ മണികണ്ഠസ്വാമി ശരണമയ്യപ്പ ❤❤❤❤❤
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
ശരിയാണ് അദ്ദേഹം പറഞ്ഞത് പക്ഷേ ആരു o ഇ. പ്പറഞ്ഞ തിൽ ജ കൊള്ളന്നില്ല
Swamee saranam
അരയന്മാർ ആരാധന ചെയ്ത ദൈവം ശക്തിയുണ്ടെന്നറിഞ്ഞപ്പോൾ അവരെ ഓടിച്ചു ഇപ്പോൾ കുറെ സത്യങ്ങൾ പറയുന്നു എങ്ങനെ വിശ്വസിക്കും എത് വിശ്വസിക്കും?
1920 vare angottu kerathirunnavar ipol viseshangal arinju vannu thudangi.athramathram.iyal enthu pottatharamanu parayunnathu .hariyudeyum haranteyum puthran sasthavanu ayyapanalla enna minimum vivaram polum iyalkillallo.
Hari om
ഗുരുസ്വാമികൾ ഇതെല്ലാം കേട്ടു പഠിച്ച് വരും തലമുറക്ക് പകർന്നു കൊടുത്ത് ചെയ്യുക...
എല്ലാവരും പഠിച്ച് പഠിപ്പിച്ച്... പ്രചരിപ്പിക്കുക..........
സ്വാമി ശരണം .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
നിങ്ങൾ ഈ കള്ളത്തരം മതിയാക്കി അമേരിക്കയിലെ. അയ്യപ്പനെപ്പറ്റി പറയൂ സഹോദരാ കട്ട് ജാതി ആൾ. കാര്യം പറഞ്ഞു തരും
🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പ
ശമ്പരി മല അയ്യപ്പൻ്റെ വിഗ്രഹം കളവ് പോയോ, ക്ഷേത്രം കത്തിച്ചോ ' ഇവർക്ക് എന്തോന്ന് ആചാരം.... ഏറ്റുമാനൂർ അപ്പൻ്റെ ഏഴരപൊന്നാനകളവ് പോയില്ലേ. മോഷ്ടിക്കാൻ വന്നവന് എന്തോന്ന് ആചാരം, ഒരു കോപ്പുമില്ല. ഇന്നും എന്നും നടക്കാവുന്ന വിഷയങ്ങൾ.
Athinu kshethram paniyipichathu panthalam kottaram allallo .thiruvitham core rajavalle
,athupolum arivillathavaralle ezhunellichuvarunnathu.
പലരും പലവിധം....എല്ലാരും വന്ജ്ഞാനികളെന്ന് അഭിമാനിക്കുന്നു.ആര് പറയുന്നത് വിശ്വസിക്കും. ചരിത്രം എന്തായാലെന്ത്, ദൈവം ഏകന്...ആ ഏകനിലേക്ക് നമുക്ക് ഒതുങ്ങാം....ആ ബ്രഹ്മം നമുക്ക് സത്ഗതി നത്കട്ടെ. കണ്ഫ്യൂഷനുണ്ടാക്കുന്ന വാഗ്വിലാസങ്ങൾ അവഗണിക്കാം.
ഉണ്ടാവില്ല❤️❤️❤️❤️❤️🔥🕉️🙏
പുരുഷന്മാർക്ക് വ്രതം അനുഷ്ടിക്കുന്ന കാലയളവിൽ വൃഷണത്തിൽ നിന്നും രേതസ്സ് ( ശുക്ളം ) പുറത്തു പോകാൻ പാടില്ല എന്നത് വാശി പിടിക്കുന്നത് ശരിയല്ല . മനപ്പൂർവ്വം ആ പ്രരവൃത്തി പുരുഷന്മാർ ചെയ്യാൻ പാടില്ല . എന്നാൽ ശുക്ളം കുറച്ചുദിവസം കെട്ടിക്കിടന്നാൽ ശരീരം തന്നെ അതിനെ സ്വപ്നസ്ഖലനത്തിലൂടേയും മറ്റും സ്വമേധയാ പുറത്തു കളയും . പുരുഷനായി പിറന്ന ഏതൊരാൾക്കും അത് സംഭവിക്കും .
സയൻസ് ഒന്നും അയ്യപ്പനറിയില്ല ശുക്ള൦ പോവരുത് അത്ര അറിയുക
ഈപരിപാടി ഇനി നടക്കില്ല കള്ളത്തരം പറയാതിരിക്കുക
ഇതിൽ ആദ്യത്തെ അഞ്ച് പടി കർമ്മേന്ദ്രിയമാണ് എന്ന് പറയുകയും ജ്ഞാനേന്ദ്രിയമാണ് അതിന് പറയപ്പെട്ടത്. അത് ശരിയാണോ എൻ്റെ സംശയമാണ്
Ayyappa
തത്വമസി എന്നാൽ അത് ഞാൻ ആകന്നു എന്നാണ്🙏 പലരും പറയുന്നത് നീ ആകുന്നു എന്നാണ് അത് ശരിയല്ല🙏 സ്വാമിയേ ശരണം അയ്യപ്പ🙏
അത് നീ ആകുന്നു എന്നാണ് ത്വം -നീ
അസി -ആകുന്നു
നീ ആകുന്നു
അഹം ബ്രഹ്മസ്മി തത് ത്വ അസി
ഞാൻ ബ്രഹ്മമാകുന്നു അത് തനെ നീ ആകുന്നു
തത് - അത്
ത്വം -നീ
അസി -ആകുന്നു
ഛാന്ദോക്യോപനിഷത്ത് പഠിക്കൂ.
Paramathmavinte Aumsam Nee Akunnu Ennane Artham
ഗുരു പറയുന്നു തത്വമസി പറയുന്ന ഗുരുവിന് നീയും, കേൾക്കുന്ന ശിഷ്യന് ഞാനും ആകുന്നു. മലയാളിയുടെ നിലവാരം ഈ വിധം ആയല്ലോ ഭഗവാനേ സങ്കടം തോന്നുന്നു
ഒന്നാം പടി ഇട്ട കരിമല അരയnu ഇതൊന്നും അറിഞ്ഞുകൂടായിരുന്നല്ലോ
നമസ്തേ . ഇതിൽ സൂചിപ്പിച്ചിട്ടുള്ള ചോദ്യാവലി ആരാണ് തയ്യാറാക്കിയതെന്നറിയില്ല. അത് മറ്റൊരു കാര്യം.! നമ്മുടെ വിഷയമതല്ല. അനവധി ചോദ്യങ്ങൾ ചോദിച്ച കൂട്ടത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട വളരെ പ്രസക്തവും പരമപ്രധാനവുമായ ഒരു ചോദ്യം അങ്ങ് ചോദിച്ചില്ല. അല്ലെങ്കിൽ അത് ഗൗനിച്ചില്ല. എന്ന് തന്നെ പറയേണ്ടിവരും. ! അതിതാണ്. " സകലമാന അയ്യപ്പ ഭക്തരും ശിരസ്സിലേറ്റി പതിനെട്ട് പടികൾ കയറുന്ന , " പല പല വിശിഷ്ട വസ്തുക്കളായ , നെയ്തേങ്ങ, കാണിപ്പൊന്ന് ഉണക്കലരി, വെറ്റില - അടയ്ക്ക , ശർക്കര, മഞ്ഞൾപ്പൊടി നാളികേരം , പിൻ കെട്ടിൽ അവിൽ കിഴി, മലർ കദളിപ്പഴം ഉണക്കമുന്തിരി , ഉണക്കലരി , നാളികേരം . ഇവയാണ് ഇരുമുടിക്കെട്ടിൽ നിയ്ക്കുന്നത്.ഈ ഇരുമുടി കെട്ടിന്റെ ലക്ഷ്യമെന്താണ്.?? ഈ ഇരുമുടി കെട്ടുമായാണ് അയ്യപ്പനെ ആദ്യമായി പതിനെട്ട് പടി കയറി ദർശിയ്ക്കുന്നത്. ! ഇരുമുടിക്കെട്ടിന്റെ അടിസ്ഥാനപരമായ സൂചനയെന്താണ്.! ??? സത്യക സ്വരൂപ ശ്രീധർമ്മശാസ്താവ് അയ്യപ്പ സ്വാമി ശരണം.! വ്യാസ ചൈതന്യ .!
🎉 ശബരിയം അയ്യപ്പനും 'യുഗങ്ങളുടെ വിത്യാസം ഉണ്ടല്ലോ.മാത്രം മാണോ 'ശബരിക്ക് മോക്ഷം കിട്ടിയതാണല്ലോ '' മാത്രം മല്ല.' ശബരിക്ക് 'മുമ്പ് 'ധർമ്മശാസ്താ വിശ്വാസം ഉണ്ടായിരുന്നു' ശബരി' ഒരു ശാദു'ബ്രാഹ്മണ ന് ''[ ജാതി ബ്രാഹ്മണൻ നല്ല .]ധർമ്മ 'ശാസ്താവിനെ 'ഭജിക്കാൻ പറയുന്ന ''. ശാസ്താവ് അ ഭക്തന് വിശ്വരൂ'പ''ദർശനം കൊടു എന്ന് പറയുന്നു ധർമ്മ ശാസ്താ സർവസ്വം ത്തിൽ പറയുന്നു'
വെറും pulu mathram
മാളികപുറംതാലിധരിക്കാമോ
Oro vivarakedum kondum vannolum
Lover parel
Thee kathichit.. Makara jyothi..divya jyothi anenn natukare paranju patticha teams aanu... Aadhivasikalude aaradhana moorthiyeyum acharangaleyum thatiyeduth illatha charithram undaki avide acharangal nadathi vannirunna aadivasikale chavitti purathaki... Oro udayip
ഈപറഞ്ഞവരാരുംവരാൻപറ്റില്ലെങ്കിൽപിന്നേഇതെഴുതിയവരേഎന്തുപറയണം..തെറ്റിദ്ധാരണമാത്രമാണ്ഈപറയുന്നത്....ഹിന്ദുവിശ്വാസമനുസരിച്ച്ഒരാൾഒരുദൈവസ ന്നിധിയിൽപോകണമെന്ന്മനസ്സിൽതോന്നുന്നആനിമിഷംമുതൽവ്രതക്കാരായി..അല്ലാതേപ്രസംഗിക്കുന്നവിധമല്ല..ജാതിമേധാവികൾഎഴുതിവെച്ചഅസംബന്ധങ്ങളാണ്പറയുന്നത്..
ഈ അലവലാതി മാക്രികൾ എന്തിനാ ഇതിൽ കടന്നു വരുന്നത് പൊറത്തു പോകുക
തിലഭാണ്ഡേശ്വരം. ✓ വിമോചനാനന്ദ സ്വാമികളുടെ പരിശ്രമത്താൽ അയ്യപ്പ പ്രതിഷ്ഠ നടന്നു.
Chinmayanathan
NEETHEDUMESWARANNEETHANNEYANU(THATWAMASY)
താങ്കൾ ഒരു കഥ പറയുകയാണ്, താങ്കളുടെ പറയുന്നത് അല്ല ശേരി
Ayyapan geethayo kettitu polumillallo ithu aaru. Aarkuvendi ezhuthi undakiyathanu. Kalla kadhakal .
സ്വയേഷറർണമായപ്പ
THATWAMASYBYCHINMANADASWAJYTOLDTOSREESHABARIMALADEVOTEESTOWRITETHATWAMASSYBEHINDKODIMARAM
ഇതോ സത്യം ഇതൊരു കഥ മാത്രം
Nee parayu
ശബരിമലയെപ്പറ്റി അന്ധവിശ്വാസവും അനാചാരങ്ങൾക്കും പ്രാധാന്യം കൊടുത്തു പറയുന്നവർ ഇദ്ദേഹത്തിൻ്റെ വാചകങ്ങൾ ശ്രദ്ധിക്കുക.
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
🙏
🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
🙏