കേദാർനാഥന്റെ മണ്ണിലൂടെ | KEDARNATH TEMPLE UTTARAKHAND | HISTORY ABOUT KEDARNATH

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • KEDRANATH TEMPLE UTTARAKHAND
    There are more than 200 shrines dedicated to Lord Shiva in Chamoli district of Uttarakhand itself, the most important one is Kedarnath. According to legend, the Pandavas after having won over the Kauravas in the Kurukshetra war, felt guilty of having killed their own Kith and Kin and sought blessings of Lord Shiva for redemption. He eluded them repeatedly and while fleeing took refuge at Kedarnath in the form of a bafellow.
    On being followed, the Lord dived into the ground, leaving his hump on the surface at Kedarnath. The remaining portions of Lord Shiva appeared at four other places and are worshipped there as his manifestations. The arms of the Lord appeared at Tungnath, the face at Rudranath, the belly at Madmaheshwar and his locks (hair) with head at Kalpeshwar. The Kedarnath and four above mentioned shrines are treated as Panch Kedar (Panch means Five in Sanskrit).
    The Temple at Kedarnath presents an imposing sight, standing in middle of a wide plateau surrounded by lofty snow covered peaks. The temple was originally built in 8th century A.D. by Jagad Guru Adi Shankaracharya and stands adjacent to site of an even earlier temple built by the Pandavas. The inner walls of the assembly hall are decorated with figures of various deities and scenes from mythology. Outside the temple door a large statue of the Nandi Bafellow stands as guard.
    Dedicated to Lord Shiva, the Kedarnath temple has exquisite architecture Built of extremely large, heavy and evenly cut grey slabs of stones, it evokes wonder as to how these heavy slabs were moved and handled in the earlier centuries. The temple has a Garbha Griha for worship and a Mandap, apt for assemblies of pilgrims and visitors. A conical rock formation inside the temple is worshipped as Lord Shiva in his Sadashiva form.
    Winter (October to April)
    Winters has chilly days. Minimum can touch sub zero levels and snowfall is very common. These months are not the perfect time for travelling.
    By Flight: Jolly Grant Airport (35 kms from Dehradun) is the nearest Airport to Kedarnath situated at a distance of 235kms. Jolly Grant Airport is well connected to Delhi with daily flights. Gaurikund is well connected by motorable roads with Jolly Grant Airport. Taxis are available from Jolly Grant Airport to Gaurikund.
    By Train: The nearest railway station to Gaurikund is Rishikesh. Rishikesh railway station is situated 243kms before Gaurikund on NH58. Rishikesh is well connected by railway networks with major destinations of India. Trains to Rishikesh are frequent. Gaurikund is well connected by motorable roads with Rishikesh. Taxis and buses are available from Rishikesh, Srinagar, Rudraprayag, Tehri and many other destinations to Gaurikund.
    By Road: Gaurikund is well connected by motorable roads with major destinations of Uttarakhand state. Buses to Haridwar, Rishikesh and Srinagar are available from ISBT Kashmiri Gate New Delhi. Buses and Taxis to Gaurikund are easily available from major destinations of Uttarakhand state like Dehradun, Haridwar, Rishikesh, Pauri, Rudraprayag, Tehri etc. Gaurikund is connected with Ghaziabad by National Highway 58.
    Summer (May to June)
    Summer (May to June) are very pleasant with moderately cold climate. Summers is ideal for all sight seeing and the holy Kedarnath pilgrimage.
    Monsoon (July to mid-September)
    Monsoon (July to mid-September) are accompanied with regular rains and also temperature drops down. The region is prone to occasional landslides and travelling can be difficult.
    The holy city of Kedarnath is open for public views from May to October/November but the temple remains closed during the monsoon months as landslides are common.
    The region experiences pleasant and cool summer while winters are very chilly and snowfall is a regular occurrence.
    CREDITS: SOME IMAGES USED FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO.ALL CREDITS GOES TO RESPECTED OWNERS.IF ANY COMPLAINTS PLESAE INFORM ME WE WILL REMOVE ITSELF
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 531

  • @Dipuviswanathan
    @Dipuviswanathan  11 หลายเดือนก่อน +41

    നമ്മുടെ ഉത്തരാഖണ്ഡ് യാത്രയുടെ ഇതുവരെയുള്ള അതായത് യമുനോത്രി, ഗംഗോത്രി,ഗോമുഖ്,കേദാർനാഥ് വരെയുള്ള എല്ലാ വീഡിയോകളും ഈ play list ൽ കൊടുത്തിട്ടുണ്ട് .ആദ്യഭാഗങ്ങൾ കാണാത്തവർക്കായി
    ആ ലിങ്ക് താഴെ കൊടുക്കുന്നു
    ദേവഭൂമിയിലൂടെ: th-cam.com/play/PLYhJMEgkZ2Gcj09Q76SvgIVM9YrZzNb_M.html

  • @ദക്ഷിണേശ്വരാമൃതം
    @ദക്ഷിണേശ്വരാമൃതം 10 หลายเดือนก่อน +15

    മഹാത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ചത്തിന്റെ ഒരിക്കലും കാണാൻ കഴിയാത്ത മനോഹാരിത ഒപ്പിയെടുത്ത് സാധാരണ ജനങ്ങൾക്ക് എത്തിക്കുന്ന നിർമ്മലമായ മനസിനു നന്ദി🙏🙏

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      വളരെ സന്തോഷം🙏🙏🙏

  • @Khorfakkan186
    @Khorfakkan186 11 หลายเดือนก่อน +9

    🙏🏻. ഒരിക്കലും നേരിൽ പൊയ് കാണാൻ പറ്റുമെന്നു കരുതുന്നില്ല, അതിനുള്ള സാഹചര്യം ഇല്ല. ഈ വീഡിയോ കൂടി ഇതെല്ലാം കാണിച്ചു തന്നതിൽ ഒരുപാട് നന്ദി പറയുന്നു

  • @savithryprasanth2505
    @savithryprasanth2505 11 หลายเดือนก่อน +6

    അവിടേ നേരിട്ട് പോയതുപോലെ തോന്നി മനസ്സിന് വല്ലാത്തൊരു സന്തോഷം thanks sir 🙏🌹🌹🌹🌹🌹🌹🌹

  • @manubhaskaran6030
    @manubhaskaran6030 หลายเดือนก่อน +2

    എൻ്റെ ഏറ്റവും വലിയസ്വപ്നമാണ് ഈ എൻ്റെ വലിയ സ്വപ്നമാണ് ഈയാത്രകൾ അത് ഈ വീഡിയോയിലൂടെ കാണുവാൻ സാധിച്ചതിന് വളരെ വളരെ നന്ദി.

  • @rekhamanu6557
    @rekhamanu6557 11 หลายเดือนก่อน +46

    വിജയദശമി ദിനത്തിൽ കേദാർനാഥിലേക്ക് എല്ലാവരെയും കൊണ്ട് പോയതിന് നന്ദി

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +4

      Thank you rekha വിജയദശമി ആശംസകൾ🙏🙏

    • @geethabalakrishnan5205
      @geethabalakrishnan5205 11 หลายเดือนก่อน

      Geetha
      Namaskaram
      Omnamasivaya
      Valeranallakazhchaverygood
      Thankyou

    • @mathangikalarikkal9933
      @mathangikalarikkal9933 11 หลายเดือนก่อน +1

      Video kanan kurachu late aayi eppozha kanan sadhichath.orupadu sandhosham engane ulla video kanumpol 🙏🙏🙏

    • @divyavijayan3318
      @divyavijayan3318 9 หลายเดือนก่อน +1

      ​@@Dipuviswanathan , താങ്കള്‍ Palappuram N. S. S. College il പഠിച്ചിട്ടുണ്ട് അല്ലേ? ഈ പേര് കേട്ട പോലെ തോന്നുന്നു.

    • @Dipuviswanathan
      @Dipuviswanathan  9 หลายเดือนก่อน

      @divyavijayan3318 ഇല്ല ഞാൻ വൈക്കം ആണ്

  • @sailajasasimenon
    @sailajasasimenon 11 หลายเดือนก่อน +4

    ഓം നമഃ ശിവായ 🙏🏻 മോന്റെ വിവരണത്തിൽ നിന്നും പവിത്രമായ പുണ്യസ്ഥലങ്ങൾ നേരിൽ കണ്ട പ്രതീതി.🙏🏻👍. ഇ ങ്ങനെയെങ്കിലും ഇതെല്ലാം കാണാൻ സാധിച്ചതിൽ നന്ദിയുണ്ട് ട്ടോ.🙏🏻അവർണ്ണനീയമായ കാഴ്ചകൾ. 👌

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      Thank you 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 11 หลายเดือนก่อน +13

    തിരു വൈക്കത്തപ്പൻ ശരണം 🙏🙏🙏
    ഓം നമോ പാർവ്വതി പതേ ഹര ഹര മഹാദേവാ... 🙏
    ഓം നമഃ ശിവായ 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      വിജയദശമി.ആശംസകൾ🙏🙏

  • @sindhuvarma8823
    @sindhuvarma8823 8 หลายเดือนก่อน +2

    ഒരു പാട് നന്ദി...Deepuji യുടെ അവതരണം വളരെ വിശദവും ഉപകാരപ്രദവും ആണ്... 2016 ൽ ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായി...അന്ന് ഞങ്ങള്‍ ത്രിയുഗിയിലും ദര്‍ശനം കിട്ടി..

  • @govindanv9822
    @govindanv9822 3 หลายเดือนก่อน +1

    ഇത്രയും കൃത്യതയുള്ള വിവരണവും വീഡിയോ ചിത്രീകരണവും ആരും ചെയ്തുകണ്ടില്ല. ഒരിക്കൽ കൂടി ചാർധാം യാത്ര അനുഭവത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. നന്ദി. നമസ്ക്കാരം

  • @sajujoy3671
    @sajujoy3671 10 หลายเดือนก่อน +1

    മനോഹരമായി വിശദീകരിച്ചുകൊണ്ടുള്ള അവതരണം..ശബ്ദസൗകുമാര്യം കൊണ്ടും അവതരണ ശൈലികൊണ്ടും വേറിട്ടുനിൽക്കുന്നു..ദൃശ്യാവിഷ്കാരവും അതിമനോഹരം..ഒരു ഹിന്ദുമതവിശ്വാസിയല്ലാതിരുന്നിട്ടും ആ പുണ്യഭൂമിയോട് വല്ലാത്ത സ്നേഹം തോന്നുന്നു..ഒത്തിരി നന്ദി 🙏 സ്നേഹം ❤

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      Thank you so much sir🙏🙏🙏

  • @yasodaraghav6418
    @yasodaraghav6418 11 หลายเดือนก่อน +8

    വിജയദശമി ദിനത്തിൽ ഈ പുണ്യസ്ഥലം കാണാൻ കഴിഞ്ഞതിൽ ഒരുകോടി പ്രണാമം താങ്ക്യൂ ദിപുമോനെ 🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      വളരെ സന്തോഷം ചേച്ചീ🙏🙏

    • @shyamalabhaskaran-p6o
      @shyamalabhaskaran-p6o 10 หลายเดือนก่อน

      Valare santhosham Thanks

    • @santhav9319
      @santhav9319 5 หลายเดือนก่อน

      @@shyamalabhaskaran-p6o njù
      Verygood

  • @JPManiyamgodPonnaratta
    @JPManiyamgodPonnaratta 3 หลายเดือนก่อน +1

    ഇത്രയും നന്നായിട്ട് ഈ വിഡിയോയിലൂടെ കേതാർനാഥ് അബലത്തിന്റെ വിശദീകരണം തന്ന അങ്ങയെ പോലെയുള്ളവർ ഇനിയും ഒരു പാട് ഇതുപോലെയുള്ള വിഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
    വിഡീ ലോങ്ങായി തോന്നിയില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Dipuviswanathan
      @Dipuviswanathan  3 หลายเดือนก่อน

      Thank you dear friend🙏🙏❤️

  • @valsalanair6566
    @valsalanair6566 9 หลายเดือนก่อน +1

    ശംഭോ മഹാദേവ 🙏 പോകാൻ കഴിഞ്ഞില്ലെങ്കിലും ഇതു കണ്ടപ്പോൾ പോയ പ്രതീതി ഉണ്ടായി. മഹാദേവ 🙏 നല്ല അവതരണം നന്ദി 🙏

    • @Dipuviswanathan
      @Dipuviswanathan  9 หลายเดือนก่อน

      Thank you 🙏🙏🙏🧡

  • @remesanp9110
    @remesanp9110 11 หลายเดือนก่อน +32

    ദൃശ്യ പരവും, ശാബ്‌ദിക വുമായ അവതരണ ഭംഗി
    അതിസുന്ദരം....
    സന്ദർശനത്തിന്റെ ജൈവികാനുഭവം നൽകുന്ന ആവിഷ്കാരം
    ആശംസകൾ!!!!!

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you🙏🙏❤️

  • @AnilPrasad-m3m
    @AnilPrasad-m3m 4 หลายเดือนก่อน +1

    വളരെ നല്ല വിവരണം പോകാനിരിക്കുന്നവർക്കും പോകാൻ കഴിയാത്തവർക്കും ഒരു പോലെ ഇഷ്ടപെടും. ഹര ഹര മഹാദേവ. 🙏

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน

      വളരെ സന്തോഷം🙏❤️

  • @sabar1895
    @sabar1895 11 หลายเดือนก่อน +1

    എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു തന്നതിന് വളരെയേറെ നന്ദി. കൂടെ യാത്ര ചെയ്ത ഒരു അനുഭൂതി ലഭിച്ചു. പൂർവ്വജൻമസുകൃതം ഉള്ളവർക്കേ കേദാരത്തിലെത്താൻ സാധിക്കൂ. ദീപുവിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു .ഓം നമശ്ശിവായ

  • @santhammaprakash169
    @santhammaprakash169 11 หลายเดือนก่อน +2

    Eee janmathu pokaan kazhinjillenkilum vivaranavum darsanavum kanichu thannathinu lots of Thanks.

  • @shobhananair3606
    @shobhananair3606 3 หลายเดือนก่อน +2

    ഞാൻ 11 ജ്യോതിർലിംഗും ദർശിച്ചുണ്ട്, മോന്റെ വീഡിയോയിൽ കൂടി അത് ദർശിക്കാനുളള ഭാഗൃം ലഭിച്ചു. ഇനിയും കേദാർനാഥിൽ പോയി ദർശനം നടത്താൻ പറ്റുമോ.ഭഗവാനറിയാം. ഒത്തിരി ഒത്തിരി നന്ദി മോനെ.🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 หลายเดือนก่อน

      വളരെ സന്തോഷം അതൊക്കെ നടക്കും പോയി വരൂ🙏🙏🙏

    • @prasadnair2998
      @prasadnair2998 3 หลายเดือนก่อน

      എനിക്കും 12 ജ്യോതിര്‍ ലിംഗവും ദര്‍ശി ക്കാനു ള്ള ഭാഗ്യം മഹാദേവന്‍തന്നു.. ഇനിയും പോകണമെന്ന് ഉണ്ട്.. ഭഗവാന്‍ അനുഗ്രഹിക്കട്ടെ.... Dipu വിന്റെ videos superb ആണ്‌.. നല്ല വിവരണം.. എല്ലാം നേരില്‍ കാണുന്നു.. ഒരുപാട് സന്തോഷം... നന്ദി... ഭഗവാന്‍ അനുഗ്രഹിക്കും... 🙏🙏

  • @sindhukn2535
    @sindhukn2535 11 หลายเดือนก่อน +5

    You have given a beautiful description and feel like visiting the places and temples. I used to visit these places during May and along with this Yatra we also go for the famous panch Kedar Yatra in Uttarakhand.

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      എത്രയോ യാത്രകൾ madom പൂർത്തിയാക്കി ഈ യാത്രാനുഭവങ്ങൾ തീർച്ചയായും ഒരു പുസ്തകമാക്കേണ്ടതാണ്🙏🙏

  • @sugunank1278
    @sugunank1278 4 หลายเดือนก่อน +1

    വളരെ അറിവ് തരുന്നതും മനോഹരവുമായ വിവരണം കേട്ടപ്പോൾ താങ്കളോട് ഞാനും കൂടെ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടു.
    അനേകായിരം നന്ദി

  • @sasikumar8158
    @sasikumar8158 11 หลายเดือนก่อน +4

    ദീപു വളരെയധികം നന്ദി 🙏🙏🙏

  • @thankamanygnair2652
    @thankamanygnair2652 7 หลายเดือนก่อน +1

    എത്രകേട്ടാലും മതിയാകുന്നില്ല വിവരണം വളരെ നല്ലത് നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🌹

  • @geethakumar601
    @geethakumar601 10 หลายเดือนก่อน +2

    Thank you for your great description without loosing it's sanctity .🎉🎉🎉🎉🎉🎉

  • @ushanellenkara8979
    @ushanellenkara8979 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതിയാകുന്നില്ല ശംഭോ മഹാദേവ 🙏🙏🙏

  • @sindhuashok7544
    @sindhuashok7544 3 หลายเดือนก่อน +1

    ഹര ഹര മഹാദേവ ❤️❤️❤️എന്നെങ്കിലും ഇവിടെ എത്താൻ സാധിക്കണേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vmdreamworld6286
    @vmdreamworld6286 11 หลายเดือนก่อน +3

    ഞാൻ വീഡിയോ കാണാറുണ്ട്..... 🙏🙏🙏🙏🙏വലിയ സന്തോഷം...... പിന്നെ വടക്കും നാഥാ ഭഗവന്റ ന്റെ അമ്പലത്തിൽ ശങ്കര ചാര്യർ സമാദി ഉണ്ട്.....

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      ഉവ്വ് അതിലെന്തൊക്കെയോ വ്യത്യാസങ്ങളും പറയുന്നുണ്ട്.അത് ആദി ശങ്കരാചാര്യർ തന്നെ ആവണമെന്നില്ല എത്രയോ ശങ്കരാചാര്യർമാരുടെ കാലഘട്ടങ്ങൾ കഴിഞ്ഞു പോയി അതിൽ ഒരാളാവാനും മതി.80% ആളുകളും വിശ്വസിക്കുന്നത് കേദാർ ആണെന്നാണ് ഐതിഹ്യങ്ങൾ അല്ലെ കൃത്യമായി ഒന്നും പറയാൻ പറ്റില്ല.🙏

    • @vmdreamworld6286
      @vmdreamworld6286 11 หลายเดือนก่อน +1

      @@Dipuviswanathan 🙋 okkay.... 🙏

  • @maya3085
    @maya3085 10 หลายเดือนก่อน +1

    ദീപു, വളരെ സുവ്യക്തമായ നല്ല വീഡിയോ.. ഞങ്ങൾക്കും അവിടെ പോയി വരാനുള്ള മഹാഭാഗ്യം സിദ്ധിച്ചിട്ടുണ്ട്

  • @sreya515
    @sreya515 11 หลายเดือนก่อน +1

    ശംഭോ മഹാദേവ 🙏 നല്ലൊരു കാഴ്ചയാണ് ദീപു ചേട്ടാ...

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      Thank you sreya🙏🙏🧡

  • @ushanellenkara8979
    @ushanellenkara8979 8 หลายเดือนก่อน +1

    അവിടേക്ക് എത്തിപ്പെടാൻ ഈ ജന്മം സാധിക്കില്ല. എന്നാലും അങ്ങയുടെ വിവരണം കേട്ടു മനസ്സിൽ കേദാർനാഥനും, അവിടുത്തെ ദൃശ്യങ്ങളും മനോഹരമായി കാണുകയാണ്. 🙏🙏🙏

  • @santhamman4519
    @santhamman4519 11 หลายเดือนก่อน +3

    പൊന്നു മോനേ കോടി നമസ്കാരം നന്ദി 🎉🎉🎉🎉🎉

  • @sheejapradeep5342
    @sheejapradeep5342 11 หลายเดือนก่อน +1

    ഓം നമ:ശിവായ ഓം നമഃശിവായ ഹര ഹര മഹാദേവാ🎉🎉❤❤ നന്ദി നമസ്കാരം ദീപു🎉🎉❤❤

  • @keshakesha4889
    @keshakesha4889 10 หลายเดือนก่อน +2

    Narration feels like we are in journey to Kedarnath om namashivaya

  • @navaneethpalamuttam
    @navaneethpalamuttam 10 หลายเดือนก่อน +1

    Bhakthipurassaram avatharippichu❤.
    Aitheehyavum charithravum samasamam vivarichathu hridyamayi.

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      Thank you navaneeth🙏

  • @rathimols4790
    @rathimols4790 11 หลายเดือนก่อน +1

    video നീണ്ടു പോയില്ല. Video യില് ആണങ്കിലും കേദാർനാഥും അനുബന്ധ ക്ഷേത്രങ്ങളും കണ്ടത്. ദീപുവിലൂടെ ഇത്രയും വിശദമായി കണ്ടത്. മഹാദേവന്റെ അനുഗ്രഹം കൊണ്ടു തന്നെ. ഓം നമ: ശിവായ നമ

  • @dipuparameswaran
    @dipuparameswaran 11 หลายเดือนก่อน +1

    അതിഗംഭീരം അത്ഭുതം 👌👌👌

  • @manikandannair9543
    @manikandannair9543 11 หลายเดือนก่อน +1

    ഭഗവാനേ മഹാദേവ വന്നു കാണുവാൻ ഭാഗ്യം ഉണ്ടായില്ല ഈ പുണ്യസ്ഥലങ്ങൾഞാനും അങ്ങയുടെ കൂടെ ഉള്ളതു പോലെ തോന്നി ഭാഗ്യം തന്നെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @rugminipk7685
    @rugminipk7685 11 หลายเดือนก่อน +1

    വിജയദശമി ദിവസം കാണാൻ കഴിഞ്ഞു നന്ദി മാഷേ

  • @AJStitchingCooking
    @AJStitchingCooking 11 หลายเดือนก่อน +2

    Anthoru avathranam aanu kettirunnupokum ❤

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you so much🙏🙏

  • @beenaps7044
    @beenaps7044 2 หลายเดือนก่อน +2

    SO BEAUTIFUL NARRATION. CONGTS DEAR

  • @mohanakumaran8723
    @mohanakumaran8723 11 วันที่ผ่านมา

    നല്ല വിവരണം. ഞാൻ 2023 ൽ കേദാർ ദർശനം നടത്തി 🪷

  • @treesakurian7039
    @treesakurian7039 11 หลายเดือนก่อน +1

    Soooooooo beautiful . . . ❤️
    I enjoyed this travel Dipu 🌹
    3rd time watching 😀
    Thank u so much dear 🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you 🙏🙏🧡🧡

  • @girishv.s4884
    @girishv.s4884 9 หลายเดือนก่อน +1

    No words to appreciate your video.
    From,
    Girish D.U.B.A.I.

  • @shravanchem
    @shravanchem 10 หลายเดือนก่อน +1

    Fantastic video. Well covered. Longing to go kedarnath.. basically a malayali. But like to visit from Singapore.

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน

      Thank you ao much dear friend🙏🙏🧡

  • @balachandrannambiar9275
    @balachandrannambiar9275 9 หลายเดือนก่อน +1

    എല്ലാറ്റിനും മേലെയായി തലയുയർത്തി നിൽക്കുന്ന ഹിമത്തിൽ മൂടിയ ഹിമാലയൻ ശിഖരങ്ങളുടെ വിദൂര കാഴ്ചകൾ അഭൗമം തന്നെ 🙏🙏

  • @pradeep-pp2yq
    @pradeep-pp2yq 11 หลายเดือนก่อน +1

    ശംഭോ മഹാദേവ ശരണം ശരണം...👍🙏🙏🙏🙏👌

  • @surendrankp5190
    @surendrankp5190 2 หลายเดือนก่อน +1

    അഭിനന്ദനം നല്ല വിവരണം.

  • @vanajaharidas12
    @vanajaharidas12 9 หลายเดือนก่อน +1

    ഓം നമഃശിവായ... നല്ല വിവരണം 🙏

  • @binubabu810
    @binubabu810 9 หลายเดือนก่อน +1

    Very informative...God Bless You

  • @GirishKrishnan-q7c
    @GirishKrishnan-q7c 10 หลายเดือนก่อน +3

    കൈലാസത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🏿🙏🏿🙏🏿

  • @pnarayanan5984
    @pnarayanan5984 2 หลายเดือนก่อน +1

    AUM Har Har Mahadev!!!!!

  • @parameswaranmp4562
    @parameswaranmp4562 7 หลายเดือนก่อน +1

    Very good and informative

  • @sudhasundaram2543
    @sudhasundaram2543 6 หลายเดือนก่อน +1

    കേദാർനാഥ് സ്വാമീ🙏🙏🙏🙏🙏 Super വീഡിയോ👍👍👍

  • @GirishKrishnan-q7c
    @GirishKrishnan-q7c 10 หลายเดือนก่อน +1

    പരമേശ്വരാ.......🙏🏿🙏🏿🙏🏿 ഭഗവാനേ.... 🙏🏿🙏🏿🙏🏿

  • @meeramanju3419
    @meeramanju3419 8 หลายเดือนก่อน +1

    വിവരണം, ദൃശ്യഭംഗി 👏👏💯 അതിമനോഹരം സുഹൃത്തേ 😊...എന്റെയും സ്വപ്നയാത്ര, ശൈത്യകാലത്ത് പൂജാരിമാർ എങ്ങനെയാകും വിളക്ക് കെടാതെ നോക്കുക എന്ന് പറഞ്ഞുതരാമോ ? 6 മാസം അവരുടെ താമസം അവിടെയല്ലെന്നല്ലേ..please reply.. May you get blessed by Mahadeva!!

    • @Dipuviswanathan
      @Dipuviswanathan  8 หลายเดือนก่อน

      Thank you my dear friend❤️ ഒഴിക്കുന്ന എണ്ണ പ്രത്യേകം തയ്യാറാക്കിയതാണ് കട്ട പിടിക്കില്ല . ഇടുന്ന തിരിയുമെല്ലാം പ്രത്യേകം പരമ്പരാഗതമായി തയ്യാറാക്കുന്നതാണ് ആ വിളക്കിനു പോലും പ്രത്യേക ത ഉണ്ട്

  • @anjushaps2779
    @anjushaps2779 8 หลายเดือนก่อน +1

    ഓം നമശിവായ ഓം നമശിവായ🙏🏿🙏🏿

  • @gopinair5030
    @gopinair5030 11 หลายเดือนก่อน +1

    ഒരായിരം പ്രാണാമം🙏🌹🙏 യാത്ര മംഗളങ്ങൾ നേരുന്നു 🙏♥️🙏

  • @rkmannarkkad6048
    @rkmannarkkad6048 11 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ഈ പുണ്യഭൂമിയിൽ ഉണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി സഹായം ആയിരുന്നു

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      ആഹാ 🙏🙏 മഞ്ഞുവീഴ്ച്ച തുടങ്ങിയോ

  • @jithinpr4500
    @jithinpr4500 11 หลายเดือนก่อน +1

    Superb video🙏🙏🙏 നന്ദി... ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു സുഖം...

  • @meghaas1561
    @meghaas1561 11 หลายเดือนก่อน +3

    ഈ കഴിഞ്ഞ മെയ് മാസത്തിൽ chardham യാത്ര പൂർത്തിയാക്കുവാൻ സാധിച്ചു.. kedarനാഥന് ഗംഗോത്രിയിൽ നിന്നും എടുത്ത ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുവാനും സാധിച്ചു

  • @ushamuralidharan1892
    @ushamuralidharan1892 11 หลายเดือนก่อน +1

    Valare nalla vivaranm,kedarnathilethiyatupole thonunnu 🙏

  • @nithinbabu637
    @nithinbabu637 11 หลายเดือนก่อน +4

    ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വീഡിയോ ഉടനെ ചെയ്യുമോ

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      നിതിൻ ധൃതി പിടിക്കല്ലേ 🙏

    • @nithinbabu637
      @nithinbabu637 11 หลายเดือนก่อน

      @@Dipuviswanathan ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുതം ഐതീഹ്യം അറിയുവാൻ ആഗ്രഹമുണ്ട് എത്രയും പെട്ടെന്ന് please

  • @Rajan-sd5oe
    @Rajan-sd5oe 11 หลายเดือนก่อน +7

    കേദാർ നാഥ്‌ ട്രക്കിങ് 16 കിലോമീറ്റർ അല്ല, അത് 2013 ലെ പ്രളയത്തിനു മുൻപുള്ള മന്താകിനിയുടെ തീരത്തു കൂടി യുള്ള റൂട്ടിലൂടെയുള്ള ദൂരം ആയിരുന്നു. ഇപ്പോൾ റൂട്ടിൽ മാറ്റം വരുത്തിയത് കൊണ്ടു അത് 21 കിലോമീറ്റർ ആയിട്ടുണ്ട്‌ എന്നാണ് അറിയുന്നത്!ഞാനും കുറച്ചു വർഷം മുൻപ് നടന്നു കയറിയിട്ടുണ്ട് കേദാർ നാഥ്‌!

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      അല്ല 16 km തന്നെയാണ് ഇപ്പോൾ നേരത്തെ 14 km ഉം sonprayag ൽ നിന്നും ആണെങ്കിൽ ശെരിയാണ്‌ 21 km വരും

  • @jeromvava
    @jeromvava 2 หลายเดือนก่อน +1

    നല്ല കഥാപാത്രങ്ങളെ ഭീമൻ

  • @geetharaveendran5579
    @geetharaveendran5579 11 หลายเดือนก่อน +1

    ഹരഹര മഹാദേവ🌿🌿🌿🌿🌿🌹🙏🙏🙏🙏🙏

  • @akhil7553
    @akhil7553 11 หลายเดือนก่อน +2

    നമഃശിവായ 🔥 നാരായണാ... 🔥 ❤🙏Modigi 🔥❤🙏🙏❤🥰

  • @Rajeevsukumaran-t4y
    @Rajeevsukumaran-t4y 8 หลายเดือนก่อน +2

    ❤🎉

  • @SarathKs-n4r
    @SarathKs-n4r 10 หลายเดือนก่อน +1

    Suprgood

  • @ampilysurendran1167
    @ampilysurendran1167 11 หลายเดือนก่อน +1

    ജയ ജയ മഹാദേവാ...,. 🙏🏾🙏🏾

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 11 หลายเดือนก่อน +1

    ഓം നമശിവായ

  • @muralikk6113
    @muralikk6113 8 หลายเดือนก่อน +1

    Very good narration

  • @SaliSali-sb5cg
    @SaliSali-sb5cg 4 หลายเดือนก่อน

    PranamamSir❤
    Om nama shivaya, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥

  • @travelmemmories2482
    @travelmemmories2482 11 หลายเดือนก่อน +1

    ദീപു ചേട്ടാ വീണ്ടും പോകാൻ തോന്നുകയാണ്..... 🙏🔥

  • @REMESH-cf7lr
    @REMESH-cf7lr 11 หลายเดือนก่อน +2

    ഓം നമശിവായ🙏🙏

  • @rekhamanu6557
    @rekhamanu6557 11 หลายเดือนก่อน +2

    ഹര ഹര മഹാദേവ ജയ് കൈലാസപതി ജയ് സതിമാ

  • @ArisingShakti
    @ArisingShakti 11 หลายเดือนก่อน +1

    Thank you for your informative video. It's very nice.

  • @jinadevank7015
    @jinadevank7015 11 หลายเดือนก่อน +1

    🙏ഓം ഹ്രീം നമഃ ശിവായ 🙏

  • @geetharaveendran5579
    @geetharaveendran5579 11 หลายเดือนก่อน +1

    ശങ്കരാചാര്യ സ്വാമിയുടെ തൃപ്പാദത്തിൽ കോടി. കോടി പ്രണാമം🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @lalithananukuttan144
    @lalithananukuttan144 11 หลายเดือนก่อน +1

    I may not break able to visit all these places and temples due to age and health conditions.
    But visited every place, done pooja and prayers through your explanations. So perfect and sincere. Most of your temple travelogs seen by now. You are great.Thank you very much.

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you so much 🙏🙏🙏

  • @ManojManoj-cz9lp
    @ManojManoj-cz9lp 11 หลายเดือนก่อน +1

    ഹർ ഹർ മഹാദേവ് 🙏🙏

  • @cgmohandas
    @cgmohandas 11 หลายเดือนก่อน +1

    Very nice video... Great explanations... All the best👍💯 Continue your journey

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน

    ഓം നമഃശിവായ നന്ദി 🙏🙏🙏

  • @seemamahendran2294
    @seemamahendran2294 9 หลายเดือนก่อน +1

    അവിടെ പോയി വന്നത് പോലെ മനസ്സിൽ തോന്നുന്നു. ജയ് കേദാർ ഭഗവാൻ കി ജയ്.

  • @baijup7150
    @baijup7150 8 หลายเดือนก่อน +1

    Thanks

  • @sobhanaaneesh6094
    @sobhanaaneesh6094 10 หลายเดือนก่อน +1

    നല്ല കാഴ്ച നമസ്കാരം 🙏🙏🙏❤️

  • @anakhavikram1174
    @anakhavikram1174 2 หลายเดือนก่อน +1

    ❤❤

  • @ravikumarsankaran1158
    @ravikumarsankaran1158 11 หลายเดือนก่อน +1

    Very good coverage 🙏

  • @sanalkumarb1915
    @sanalkumarb1915 11 หลายเดือนก่อน +1

    I would like to know how you are conducting this trips.

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      പ്രത്യേകിച്ചു ഒന്നുമില്ല അങ്ങു പോയി അത്രയേയുള്ളൂ

    • @sanalkumarb1915
      @sanalkumarb1915 11 หลายเดือนก่อน

      Good.continue your pious efforts

  • @SheelaSheela-m5c
    @SheelaSheela-m5c 17 วันที่ผ่านมา +1

    Mahadeva annayum avide athikkene sambo mahadeva

  • @sindhuvijayakumar1183
    @sindhuvijayakumar1183 11 หลายเดือนก่อน +1

    No words ...🙏❤️🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you🙏🙏🧡🧡

  • @geethasantosh6694
    @geethasantosh6694 11 หลายเดือนก่อน +1

    Harahara Mahadeva 👌👌🙏🙏

  • @muralidharan71996
    @muralidharan71996 11 หลายเดือนก่อน +1

    Well explained . Thank you

  • @remeshhai6666
    @remeshhai6666 11 หลายเดือนก่อน +1

    🙏🙏🙏🙏🙏👍നല്ല അവതരണം

  • @nidhishababuraj3757
    @nidhishababuraj3757 9 หลายเดือนก่อน +1

    Om Namah shivaya🙏🙏🙏🙏🙏

  • @basiliype1175
    @basiliype1175 11 หลายเดือนก่อน +1

    Kutira savari evidunnu kittum. Gaurikundil ninnano

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      അവിടെ നിന്നും കിട്ടും

  • @jyothibr1993
    @jyothibr1993 10 หลายเดือนก่อน +1

    മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelakurup1776
    @sheelakurup1776 10 หลายเดือนก่อน +1

    Hara hara mahadeva🙏

  • @harekrishna3281
    @harekrishna3281 10 หลายเดือนก่อน

    Thank you❤🌹🙏

  • @geethavariparambil5514
    @geethavariparambil5514 9 หลายเดือนก่อน +1

    ഞാനും നിങ്ങളോ ടോപ്പും നടന്നു കണ്ടും മോനേ ഭാഗൃം

  • @വിഷ്ണുശർമൻ..ആനന്ദ്കുമാർ
    @വിഷ്ണുശർമൻ..ആനന്ദ്കുമാർ 11 หลายเดือนก่อน +1

    ഹര ഹര മഹാദേവ