ഇത്തരം വഞ്ചനകൾ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. അതിന് എക്സാം മുകളിലേക്ക് അല്ല നോക്കേണ്ടത്. ആ എക്സാമുകളിൽ നിന്ന് പുറത്തിറങ്ങുന്ന അവരുടെ ക്വാളിറ്റി മാത്രം നോക്കിയാൽ മതി. ഉത്തരേന്ത്യയിൽ നിന്ന് വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രം നോക്കിയാൽ മതി. ഉത്തരേന്ത്യക്കാർ മോശമാണെന്നല്ല പറയുന്നത്. പക്ഷേ അവിടെ ഇത്തരം ക്രമക്കേടുകൾ നടത്താൻ എളുപ്പമാണ് എന്നാണ് ഉദ്ദേശിക്കുന്നത്.
Kerala law entrance എഴുതിയ ആളാണ് ഞാൻ. ഏറ്റവും സങ്കടം വന്ന കാര്യം എന്നേക്കാൾ വളരെയേറെ റാങ്ക് കുറഞ്ഞ കുട്ടിക്ക് സംവരണം ഉണ്ടെന്ന കാരണം കൊണ്ട് govt law കോളേജിൽ admission കിട്ടി. ഇവിടെ കുത്തി ഇരുന്ന് പഠിച്ചിട്ടും private പോകേണ്ടി വരുന്നു.. പഠനത്തിന് മാത്രം മുൻതൂക്കം കൊടുക്കുന്ന സിസ്റ്റം വരണം..
ഇതുകൊണ്ടൊക്കെയാണ് നമ്മുടെ നാട്ടിൽ നിന്നും അധിക വിദ്യാർഥികളും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നത്.അർഹതയുള്ളവർക്ക് ഒന്നും കിട്ടില്ല. പണത്തിന്റെയും അധികാരത്തിന്റെയും അടിസ്ഥാനത്തിലാണിവിടെ എല്ലാം.
This year's , JEE Mains = NEET level NEET = boards level No NIT for 98 percentile No MBBS for 680 marks . Wth ! I guess NTA should take a drop year and study how to conduct a national level exam.
@@antares64917 ellarkum exam il score koodnnu enn vjarich exam easy aakanam enn undo....prestigious institutions thanne aan paranje....allande ende personal opinion alla paranjath
എന്റെ മോളുടെ സെന്ററിലും എക്സാം 20മിനിറ്റ് വൈകിയാണ് തുടങ്ങിയത്. ഇവർ ഇലക്ഷൻ റിസൾട്ട് വരുന്നതിന്റെ ഇടയിൽ പരീക്ഷ ഫലം പുറത്തുവിട്ടതിൽ ദുരുഹത ഉണ്ട്. ഇവർ കൊടുത്ത ഗ്രേസ് മാർക് എത്ര എന്ന് മാത്രം പറയുന്നില്ല. ഉത്തരേന്ത്യ കാർക് മാത്രം ഗ്രേസ് മാർക് കൊടുത്തിട്ട് ദക്ഷിനെന്ത്യ വിദ്യാർത്ഥികളെ കബളിപ്പിച്ചു. വിശ്വാസം നഷ്ടപ്പെട്ടു. ഇനി പരീക്ഷ വീണ്ടും നടത്തുക
@@JustinSerYT നീതി കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കണോ.. ആരുടെയും ഔദാര്യത്തിലല്ല ജോലി ചോദിച്ചത് പഠിച്ചു റാങ്കലിസ്റ്റിൽ വന്നിട്ടാണ്... 5 വർഷം ആണ് ഈ ഒറ്റ പരിക്ഷ കാരണം നഷ്ടപ്പെട്ടത് age limit കഴിഞ്ഞു..... ഇനി ഒരു chance ഇല്ല അനുഭവിച്ചവക്കെ അതിന്റ സങ്കടം അറിയൂ
Full mark നേടിയ ഈ 67 വിദ്യാർത്ഥികളുടെ ചുറ്റുപാടുകൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ആരാണ് അവരുടെ രക്ഷിതാക്കൾ, അവരുടെ സാമ്പത്തിക ചുറ്റുപാട്, political background എന്തെങ്കിലുമുണ്ടോ, എന്താണ് ജോലി ഈ വക കാര്യങ്ങൾ പരസ്യപ്പെടുത്തിയാലോ?
Thanks for doing bro. Nammal 1,2,3 varsham kastapettittan ithokke ezhuthunne ennittum oru vilayum illa. Palla agoshagilil ninnu vittu ninnu athinnu karnm ee oru examinn vendiyam so we want justice.
Njan 2011 l, എഴുതീ, മൈനസ് ആയിരുന്നു റാങ്ക്. പിന്നെ bca ൻ mca എടുത്തു പഠിച്ചു ഇപ്പോ സീനിയർ സോഫ്റ്റ്ware qa ആയി വർക്ക് ചെയുന്നു. 30lak ctc salary ഉണ്ട്.happpy n settled like a doctor or more. So don't commit suicide n all. Wait n go ahead
Talent evideyum povilla bro, just wait, njaanokke scienceinte essence and mathematical base padikkaadhe aan ubhari padanathin poyadh, adh purthiyaakki, pakshe oru kaaryomilla, dhe ippo veendum Math, Phy, chem, Bio padikunnu deep aayitt, padikkanam engil samayam orupaad povum, enikk ann poyilla, nninakk inn samayam poyi, pakshe knowledge ond, dont worry, keep going
2020 neet ezhuthiya time il ente aduth irunn oraal ku qn paper il oru paper blank aanenu kans aalde 30 mins veruthe irunn avide karayukem cheythu enitt last oru 10 mins mathram extra koduth.. aa time il grace marking inte pati onnum ketitilla enitt ippo entha ingane ??
ഈ question paper കൊടുക്കാൻ വൈകുന്നതിന്റെ ആധികാരികത എനിക്ക് മനസിലായില്ല. Cool of time il അല്ലെ എല്ലാവർക്കും question paper കൊടുക്കുക. But 1st bell അടിക്കുന്നത് വരെ അത് ആരെയും തുറന്ന് നോക്കാൻ സമ്മതിക്കില്ല. എന്നിട്ട് 1st bell അടിക്കുമ്പോൾ എല്ലാരും കൂടെ ഒന്നിച്ചു ഒരേ സമയം ആണ് question paper seal പൊട്ടിക്കുക.psc exam vare angane aanu..
Re NEET എന്ന വാക്ക് കഷ്ടപ്പെട്ട ഒരു കുഞ്ഞിനും കഷ്ടപ്പാട് കണ്ട ഒരു രക്ഷിതാവിനും ഉച്ചരിക്കാൻ കഴിയുന്ന വാക്കല്ല, അനർഹമായി നേടിയവരെ, അന്യായമായി നേടിയവരെ തിരിച്ചറിഞ്ഞ് revaluation നടത്തൂ , പൈശാചികമായി retest ഉച്ചരിക്കാതെ
The decision to redo NEET must be through a voting done by each and every NEET student. Public should not influence on this. Let the students who wrote it, vote and decide
NEET ‘Paper Leak’ Case: Names Of Six More Aspirants Emerge, The Times of India ചോദ്യ പേപ്പർ ചോർച്ചയെ കുറിച്ച് വാർത്ത വായിക്കുക..എവിടെയെല്ലാം എത്തികാണും പരീക്ഷ ക്ക് മുൻപ് ഇത്തരത്തിൽ ചോദ്യപേപ്പർ so ..Revaluation കൊണ്ടു no use
ഞങ്ങടെ നാട്ടിൽ തേരാ പാര നടന്നിരുന്ന 4 ചേട്ടന്മാർ central govt employees ആണ് ഒരാൾ isro യിൽ ആണ്, നാലു പേരും ബിജെപി ആണ്. Flex വന്നപ്പോഴാ കണ്ടത് അന്തം വിട്ട് പോയി😮
MBBS eduthittu prethyekichu onum kittan ilaa makkale..etavum stressful life aanu..oru divasam polum maryadaku urangan patila..padikuna samayathu 16hrs min study+work..oru family life undavila..pinne Ela rogikalum kutam matrame kandupidikan nokoluu..so think not twice but ten times before choosing mbbs
2019il neet eruthiya oraalaan naan. Nangal eruthumbolum time start chait 4-5min kayjaan qn paper nte kayyil kityath. Annokke this delay was more like expected and solely depended on examiners and luck. Though students complaint about the same, no one of us had ever heard of grace marks in a competitive exam🤕. Better computerize the whole exam like neet pg.
പരീക്ഷ റദ്ദാക്കാതിരുന്നത് മോശം പോയി.നാടുനോടും ജനങ്ങളോടും ചെയ്ത ചതി ആയി പോയി.അർഹതയില്ലാത്ത കുറെ പേർ ഡോക്ടർ ആയി വരു ഈ റിസൽറ്റ് വച്ച് അഡ്മിഷൻ കൊടുത്താൽ.എന്ത് വിശ്വാസത ആണ് ഈ പരീക്ഷയ്ക്ക് ഉള്ളത്.കൊസ്റ്റ്യൻ ചോർന്നില്ല എന്ന അന്വേഷണം നടത്തിയവരുടെ കണ്ടുപിടിത്തം വല്ലാതെ തമാശ ആയിപ്പോയി.ഈ നാട്ടിലെ ജനങ്ങൾ മൊത്തം വിധികൾ ആണെന്നാണോ അന്വേഷണം നടത്തിയവർ കരുതി ഇരിക്കുന്നത്.
Njn last KVS teaching exam ezyudirunu... All india exam ann... India il ula kendriya vidyalaya schoolsilekk teachers selection vendi ulata... Result vanapo aa list il oru South Indian polum ila.. Enik really concern und...itil politics und enn vare toni pova... Ipo keralatil ula kendriya vidyalaya Schoolsil onum oru malayali /South indian teachers ila.. Ee NEET exam oke engane nadakunundenkil baki exams apo parayndealo
ആ6 പേരുടെ കാര്യത്തിൽ അന്വേഷണം വേണം. അതുപോലെ 720 കിട്ടിയ67 പേരുടെ കാര്യത്തിൽ അന്വേഷണം വേണം. 10 മിനിറ്റ് വൈകിയാൽ 10 മിനിറ്റ് സമയം കൊടുത്താൽ പോരെ . വൈകിയാൽ ഗ്രേസ് മാർക്ക്😂
neetinu vendi 1 year repeat eduthitt 643 marks kittiya oru frend enik und.. sadly avanu govt medical college il mbbs kitilla.. same avastha ulla kootukar stay strong,,
In the year 2015 NEET introduced hindi medium also in the question paper , as a result the questions were very simple. Whom to blame the government or the system? We are fooled as always ....
അതെ Sir, പുറം ലോകം കാണാതെ കഷ്ടപ്പെട്ട് പഠിച്ച് നേടിയ കുഞ്ഞുങ്ങളോട് നരഹത്യയ്ക്ക് സമാനമായ ക്രൂരത കാണിക്കാത് , നീതിപൂർണ്ണമായ പുന:നിർണ്ണയമാണ് വേണ്ടത് മറിച്ച് retest അല്ല വേണ്ടത് , അത് നേടിയ കുഞ്ഞുങ്ങളേയും അവരുടെ രക്ഷിതാക്കളേയും കൊല്ലുന്നതിനേക്കാൾ ക്രൂരമാണ്
I was also a victim of this.. in 2016.. I got 600+ mark in first exam and I couldn’t make it in re exam.. everything were shattered and end up In an engineering course😢
Ith Fst incident alla. Ithpole unfair ayit thane an kazhinja yrm oke vannath. Entho bagyathin e yr ith ingane oke ayi... I'm also a neet aspirant. Njn 3 yrs ayit ithon crack chyn vndi nadakind.. it's my dream. But nth parayan... Ithream massive ayit ipam e issue ellavarum discuss chynathil glad . 3 yrs ayit kashtapedan. People think that exam crack cheyathath padikanjitan, aleal exam nallapole attend cheyathondan etc... but nammlde avastha ithan arode parayan.. ipam ithellam ellarum openup chythalo.. samadhanam.. . Hope i can reach my dream.this yr ini oru re exam undel it'll be better. Scam nadanathond reevaluate chythal karyam ilan sure an. 🙃
Ente perspective il nokkiyal sherikkum marks edunnavar kannichora ullavar aahn..Ethil ethrem thattipp indennu nattukare ariyikkan vendi aanengilo Marks Angane koduthath..maybe or maybe not..Angane onnu aalojich nok
മെഡിക്കൽ degree കഴിഞ്ഞേ ഉള്ളൂ വേറെന്തും എന്നു കുറെ parents and കുട്ടികൾ കരുതുന്നതിന്റെ ഫലമാണ് കൂൺ പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്ററുകളും 2- 5 കൊല്ലം ജീവിതം ഹോമിക്കലും .. എന്ന് മാറ്റും ഈ ചിന്താഗതി
Guys, ഈ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിച്ചതിൽ നിന്നും മാത്രമാണോ NEET എക്സാമിൽ ചോദിക്കുക? അതോ നമ്മൾ പുതിയതായി എന്തെങ്കിലും concepts അല്ലെങ്കിൽ പുതിയ കാര്യങ്ങൾ പഠിക്കേണ്ടി വരുമോ? NEET എഴുതിയിട്ടുള്ളവർ ഒന്ന് rply pls🙂
Re neet nadathan ahnel minimum 4-6 months vendi verum because 4 entirely different question set prepares akanam enit atheen orennam select akeeth aa paper.ne pala order il akum ath mathravumalla itrwm centres ready akanam pine staff nalloru amount spend akim around oru bahubali de oke making charge alell athilum mukalil pinneed atrem answer booklets prepare akanam athum special coded papers ahn. Etvaum valya preshnam athinum alla UG courses Elam Semester wise ahn athayath currently ipo ela UG courses um even sem nte final phase IL ahn adutha odd phase athayath 1st years athava freshers nte batch min July allel August kond start akanam so re neet enna option ee avr ozhivakam ini oru neet exam ee year thane vannal puthiya batch nte schedule full push akim ath karanam valya problems verum
*Exam വീണ്ടും നടത്തണോ.. അതോ പുനർമൂല്യനിർണയം ആണോ വേണ്ടത്.. എന്താണ് നിങ്ങളുടെ അഭിപ്രായം?*
Neet computerised akkanam
Exam veendum nadathunnath nallath aanen thonnilla, karanam ee avasthyil Students nalla reetiyil stressed out aayrkm, appo onoode exam nadathiyaal kuttikalkku nannaayi ezhdaan patoola,
Recheck chynnth better aayrkm,
Cheat chytha kuttikale debar koode chyuka 👍
Revaluation 💯
Revaluation
Revaluation!!!
ചതിക്കപ്പെട്ട കുട്ടികളെ ഓർത്തു വളരെ വിഷമിക്കുന്നു. അവർ കടന്നുപോകുന്ന സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികൾക്ക് കഴിയട്ടെ. Stay strong dear children
ഇത് ലോകം കണ്ട ഏറ്റവും വലിയ വഞ്ചന എന്ന് തിരിത്തൂ... ഈ വിഷയം ഗൗരവമായി എടുക്കേണ്ട ഒന്നാണ് 👆
ഇത്തരം വഞ്ചനകൾ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. അതിന് എക്സാം മുകളിലേക്ക് അല്ല നോക്കേണ്ടത്. ആ എക്സാമുകളിൽ നിന്ന് പുറത്തിറങ്ങുന്ന അവരുടെ ക്വാളിറ്റി മാത്രം നോക്കിയാൽ മതി. ഉത്തരേന്ത്യയിൽ നിന്ന് വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രം നോക്കിയാൽ മതി. ഉത്തരേന്ത്യക്കാർ മോശമാണെന്നല്ല പറയുന്നത്. പക്ഷേ അവിടെ ഇത്തരം ക്രമക്കേടുകൾ നടത്താൻ എളുപ്പമാണ് എന്നാണ് ഉദ്ദേശിക്കുന്നത്.
@@Allwelfareകേരള പിഎസ്സി യെ കുറച്ചു മിണ്ടരുത് .. പരീക്ഷ എഴുതാതെ റാങ്ക് ലിസ്റ്റിൽ ആള് കയറിയ നാടാ നമ്മുടേത് 🙏
ഇത് വരെ നീറ്റ് എക്സാം എഴുതാത്തവരും ഇനി എഴുതാൻ ഉദ്ദേശം ഇല്ലാത്തവരും ഉണ്ടോ 🙂
Eee entrance exam okke vrthee 😊
Illa
Illa
Nee rakshappettu🥲
I will never write it again. If 638 marks has no value
Kerala law entrance എഴുതിയ ആളാണ് ഞാൻ. ഏറ്റവും സങ്കടം വന്ന കാര്യം എന്നേക്കാൾ വളരെയേറെ റാങ്ക് കുറഞ്ഞ കുട്ടിക്ക് സംവരണം ഉണ്ടെന്ന കാരണം കൊണ്ട് govt law കോളേജിൽ admission കിട്ടി. ഇവിടെ കുത്തി ഇരുന്ന് പഠിച്ചിട്ടും private പോകേണ്ടി വരുന്നു.. പഠനത്തിന് മാത്രം മുൻതൂക്കം കൊടുക്കുന്ന സിസ്റ്റം വരണം..
Correct ithu thanne enikum undyi.
Pg entrance exam ezhuthi ..enne kalum thazhe list il ulla kuttikalku admission kitti..eniku kittiyila. ktet ezhuthan poyapo same thing happened enikm vere oru kuttiku 84 Mark avl ktet pass ayi .nq kittila
Ethoke kalangalayi nadanu pokuna aacharangal aaanu . Maran pokunila.
Atleast cutoff enkilum same akanam.reservation sc st matram mathi
@@sukoon9755 yes
adhym eduth kalayendath cast system aan . cast illathayaal resrvationte aavishm illallo
ഇതുകൊണ്ടൊക്കെയാണ് നമ്മുടെ നാട്ടിൽ നിന്നും അധിക വിദ്യാർഥികളും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നത്.അർഹതയുള്ളവർക്ക് ഒന്നും കിട്ടില്ല. പണത്തിന്റെയും അധികാരത്തിന്റെയും അടിസ്ഥാനത്തിലാണിവിടെ എല്ലാം.
Crrct
and reservation
പിന്നെ reservation
@@vrindauk5325 frist cast system eduth mattate enitt reservation kurich chindhikam
*reservation*
This year's ,
JEE Mains = NEET level
NEET = boards level
No NIT for 98 percentile
No MBBS for 680 marks . Wth !
I guess NTA should take a drop year and study how to conduct a national level exam.
Who said neet was board level nn?
Paper was moderate compared to past four years
(Not my opinion)
@@letsstudywithbts1914NEET24 was comparatively easy from the normal standards.
680 markin mbbs und verthe sambhavam kulamakaruth
@@reactornewten9073 exactly
600 to 655 between ollavarkan onnum illathath
@@antares64917 ellarkum exam il score koodnnu enn vjarich exam easy aakanam enn undo....prestigious institutions thanne aan paranje....allande ende personal opinion alla paranjath
എന്റെ മോളുടെ സെന്ററിലും എക്സാം 20മിനിറ്റ് വൈകിയാണ് തുടങ്ങിയത്. ഇവർ ഇലക്ഷൻ റിസൾട്ട് വരുന്നതിന്റെ ഇടയിൽ പരീക്ഷ ഫലം പുറത്തുവിട്ടതിൽ ദുരുഹത ഉണ്ട്. ഇവർ കൊടുത്ത ഗ്രേസ് മാർക് എത്ര എന്ന് മാത്രം പറയുന്നില്ല. ഉത്തരേന്ത്യ കാർക് മാത്രം ഗ്രേസ് മാർക് കൊടുത്തിട്ട് ദക്ഷിനെന്ത്യ വിദ്യാർത്ഥികളെ കബളിപ്പിച്ചു. വിശ്വാസം നഷ്ടപ്പെട്ടു. ഇനി പരീക്ഷ വീണ്ടും നടത്തുക
neet eppolum north and north west indiaye favour cheyyth aan nadathunne. even cbse exams il polum simpler questions north zone il an ,
സെന്റർ എവിടെ ആയിരുന്നു
Ipravishyam neet ezhuthiyar aarokke --->❤😢
njan
👩🦯💔
🥲💔
😢
607 ann score.... Any hope??
കേരളം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി /ഉദ്യോഗാർഥികളോട് ഉള്ള വഞ്ചന 530/2019 cpo exam prelims + mains exam + physical = no job
എന്റെ brother ഇന്ന് govt സർവിസ് കയറി.
Psc എഴുതി കിട്ടിയില്ലേൽ വീണ്ടും ശ്രെമിക്കുക അല്ലാതെ നടു റോഡിൽ കിടന്നു ഉരുളുകയല്ല വേണ്ടത്
@@JustinSerYT നീതി കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കണോ.. ആരുടെയും ഔദാര്യത്തിലല്ല ജോലി ചോദിച്ചത് പഠിച്ചു റാങ്കലിസ്റ്റിൽ വന്നിട്ടാണ്... 5 വർഷം ആണ് ഈ ഒറ്റ പരിക്ഷ കാരണം നഷ്ടപ്പെട്ടത് age limit കഴിഞ്ഞു..... ഇനി ഒരു chance ഇല്ല
അനുഭവിച്ചവക്കെ അതിന്റ സങ്കടം അറിയൂ
@@JustinSerYTappol last exam anegil nigal Joli kodukumo
Full mark നേടിയ ഈ 67 വിദ്യാർത്ഥികളുടെ ചുറ്റുപാടുകൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ആരാണ് അവരുടെ രക്ഷിതാക്കൾ, അവരുടെ സാമ്പത്തിക ചുറ്റുപാട്, political background എന്തെങ്കിലുമുണ്ടോ, എന്താണ് ജോലി ഈ വക കാര്യങ്ങൾ പരസ്യപ്പെടുത്തിയാലോ?
ഇങ്ങനെ എഴുതി ജയിക്കുന്ന ഡോക്ടർ മാർ ആണ് കൈക്കു പകരം നാവിനു സർജറി നടത്തുന്നു 😢
Sathyam
😂😂😂
One india,one exam.... വർഷങ്ങളോളം രാവും പകലും കഷ്ടപ്പെട്ട് വിദ്യാർഥികളെ ചതിക്കുക...
Thanks for doing bro. Nammal 1,2,3 varsham kastapettittan ithokke ezhuthunne ennittum oru vilayum illa. Palla agoshagilil ninnu vittu ninnu athinnu karnm ee oru examinn vendiyam so we want justice.
💯💯💔
Investigation നടക്കണം നീതി പുലരണം.. Justice for neet aspirants
Njan 2011 l, എഴുതീ, മൈനസ് ആയിരുന്നു റാങ്ക്. പിന്നെ bca ൻ mca എടുത്തു പഠിച്ചു ഇപ്പോ സീനിയർ സോഫ്റ്റ്ware qa ആയി വർക്ക് ചെയുന്നു. 30lak ctc salary ഉണ്ട്.happpy n settled like a doctor or more. So don't commit suicide n all. Wait n go ahead
നിങ്ങൾ ശരിയായ നേരത്ത് ശരിയായ തീരുമാനമെടുത്തു 👍
3 varsham NEET inu vendi jeevitham kalanja njn aar aayi.. 583 vangicha ente rank 1 lakh. last year same mark inu oru 50 - 60 k oke kitm
Question Paper leak ആയിട്ടുണ്ടെങ്കിൽ Revaluation അല്ല വേണ്ടത്. അതിന് Solution Re Exam മാത്രം.
നിങ്ങളെ പോലെ ഉള്ള മലയാളി youtubers നെ real influencer എന്ന് പറയാം ☺️ great effort brother 🙏🏽
Ithokke kaanunna 2017 il neet ezhuthi ippo doctor aaaya njaan , ente dream aayirunnu Dr Deepak enne board njan athu nedi ❤
Bro oru karyam chothikkatte
Sherikkum mbbs engane und ??? Stressful aano padikkan
Pass aavan Pani aano
@@abz5006 Bro njaan valare paavappetta veettil aanu janichath doctor aavanam enna aagraham paranjappol relatives , naatukaar okke valare athikam kaliyaakki AA vaashiyil padichu thudangi oru thapasu pole 2 , 3 years puram lokavumaayi oru bandhavum undaayirunnilla tight aan but nammal vichaarichaal nadakkum , ippo enikk relatives , naattukaar ivarude okke munnil chennu nilkkumbol ulla goosebumps paranjariyikkaan pattilla 🙏🙏🙏
@@deepakdezz5385 bro padichal urappayum kittummalloo please replay
@@deepakdezz5385 bro evideya padiche
@@deepakdezz5385,Athane kutti, ethippidikkan manasundengil,endhum nedaam enne parayunnath ethra sathyam aanalle 🎉🎉🎉🎉🎉🎉🤍
Result ന്റെ സുതാര്യത NTA ഉറപ്പ് വരുത്തണം, Lets be together in this fight 💪
Aswin bro,
I agree to your idea that for revaluation 👍
Thnx for addressing this issue
ഇതെല്ലാം ശക്തമായി എതിർക്കേണ്ട കാര്യമാണ് കോടിതി ശക്തമായി ഇടപെടണം
Let's fight together
Justice should be served.
Scored 654 marks in my 3rd attempt still no use🥺
Tension avalle, give up chyalla, nighlk kitum ❤
Talent evideyum povilla bro, just wait, njaanokke scienceinte essence and mathematical base padikkaadhe aan ubhari padanathin poyadh, adh purthiyaakki, pakshe oru kaaryomilla, dhe ippo veendum Math, Phy, chem, Bio padikunnu deep aayitt, padikkanam engil samayam orupaad povum, enikk ann poyilla, nninakk inn samayam poyi, pakshe knowledge ond, dont worry, keep going
Ini 4th cheyinile 😂😂
@@musk7405 hada chyyind ennit dr aytt ninne thanne treat cheyyam👍🏻🔥
@@musk7405 ni ethaaa naaaaye, kuttikal enth mtrm hardwork chynnund, ninne pole mattullore oooki nadakualla chynn meir, thaaayoli🤬🤬
വിദ്യാർത്ഥികളോട് ചെയ്യുന്ന ചതിയാണ് ഇത് Re Exam നടത്തണം
Bhayankara chilava
This guy is a gem💎
He talks about matters that others don't even dare to talk about.
❤️
2020 neet ezhuthiya time il ente aduth irunn oraal ku qn paper il oru paper blank aanenu kans aalde 30 mins veruthe irunn avide karayukem cheythu enitt last oru 10 mins mathram extra koduth.. aa time il grace marking inte pati onnum ketitilla enitt ippo entha ingane ??
Well explained ashwin
ഈ question paper കൊടുക്കാൻ വൈകുന്നതിന്റെ ആധികാരികത എനിക്ക് മനസിലായില്ല. Cool of time il അല്ലെ എല്ലാവർക്കും question paper കൊടുക്കുക. But 1st bell അടിക്കുന്നത് വരെ അത് ആരെയും തുറന്ന് നോക്കാൻ സമ്മതിക്കില്ല. എന്നിട്ട് 1st bell അടിക്കുമ്പോൾ എല്ലാരും കൂടെ ഒന്നിച്ചു ഒരേ സമയം ആണ് question paper seal പൊട്ടിക്കുക.psc exam vare angane aanu..
Neet examil ottumikka invigilatorsum trained alla...avar palrodum doubt chodich okkeya procedure kond pokunne...angane othiri time pokum...kureyre invigilatorsin ithinte seriousness polum aryilla
എന്റെ മകൾ എഴുതിയ സെൻറ്ററിൽ 25 മിനിറ്റ് വൈകി ആണ് കൊസ്റ്റ്യൻ പേപ്പർ കൊടുത്തത്.ഒരു വർഷം കഷ്ടപ്പെട്ടതും ഒരു വർഷം കളഞ്ഞതും വെറുതെ ആയി.
PIB India യൂട്യൂബിൽ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്... അവിടെ കമൻ്റിൽ ശക്തമായി പ്രതികരിക്കുക..... ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇത്...
Ithonnum nokathe adutha day newspaper il add kodutha Kerala thile agency 😂😂😂
Thank you so much bro❤❤
Re NEET എന്ന വാക്ക് കഷ്ടപ്പെട്ട ഒരു കുഞ്ഞിനും കഷ്ടപ്പാട് കണ്ട ഒരു രക്ഷിതാവിനും ഉച്ചരിക്കാൻ കഴിയുന്ന വാക്കല്ല, അനർഹമായി നേടിയവരെ, അന്യായമായി നേടിയവരെ തിരിച്ചറിഞ്ഞ് revaluation നടത്തൂ , പൈശാചികമായി retest ഉച്ചരിക്കാതെ
Paper leak aaya sthithikk revaluation nadathiyitt kaaryam illaa
Paper leak ayit exam eyuthiya kuttikalk rank kodukan ano parayunne?
Thanks bro❤️
The decision to redo NEET must be through a voting done by each and every NEET student.
Public should not influence on this.
Let the students who wrote it, vote and decide
Tnx bro...we want justice....
NEET ‘Paper Leak’ Case: Names Of Six More Aspirants Emerge, The Times of India
ചോദ്യ പേപ്പർ ചോർച്ചയെ കുറിച്ച് വാർത്ത വായിക്കുക..എവിടെയെല്ലാം എത്തികാണും പരീക്ഷ ക്ക് മുൻപ് ഇത്തരത്തിൽ ചോദ്യപേപ്പർ
so ..Revaluation കൊണ്ടു no use
Re NEET venam
ഞങ്ങടെ നാട്ടിൽ തേരാ പാര നടന്നിരുന്ന 4 ചേട്ടന്മാർ central govt employees ആണ് ഒരാൾ isro യിൽ ആണ്, നാലു പേരും ബിജെപി ആണ്. Flex വന്നപ്പോഴാ കണ്ടത് അന്തം വിട്ട് പോയി😮
Inghane kore ennam ind
Coaching centre kal കാശു കൊടുത്തു questions വാങ്ങുന്നുണ്ട്. ഉറപ്പാണ്. പാലാ brilliant um കാണും ഇതിൽ
My child spent more than 2 years in pala, away from home without proper living conditions, what for?😢
MBBS eduthittu prethyekichu onum kittan ilaa makkale..etavum stressful life aanu..oru divasam polum maryadaku urangan patila..padikuna samayathu 16hrs min study+work..oru family life undavila..pinne Ela rogikalum kutam matrame kandupidikan nokoluu..so think not twice but ten times before choosing mbbs
Ishtam ulla joli ethra stressful anenkilum nammal athil happy ayirikkum bro❤
@@anulakshmiiii not always..if you don't get the reward and if people misunderstand you it's hard to survive
@@anulakshmiiiieth pole dialog adikkan aarkum patum.Fieldilekku irangumbol manasilakum.appoyum eth thanne parayane
@@anulakshmiiii atoke thonnuvanu
Athra venam enundel mathram ee field lekk vanna mati.
2019il neet eruthiya oraalaan naan. Nangal eruthumbolum time start chait 4-5min kayjaan qn paper nte kayyil kityath. Annokke this delay was more like expected and solely depended on examiners and luck. Though students complaint about the same, no one of us had ever heard of grace marks in a competitive exam🤕. Better computerize the whole exam like neet pg.
Njan neet ezhuthi 687 mark kitti 😌
Woww👏👏
Very helpful explanation
Ente sister attend cheyithu... Avalkk 639 ann mark... Aval .... Nannayi padikkum.... Oru.... Day pollum aval rest eduthittila...... Ennittum... 😑
പരീക്ഷ റദ്ദാക്കാതിരുന്നത് മോശം പോയി.നാടുനോടും ജനങ്ങളോടും ചെയ്ത ചതി ആയി പോയി.അർഹതയില്ലാത്ത കുറെ പേർ ഡോക്ടർ ആയി വരു ഈ റിസൽറ്റ് വച്ച് അഡ്മിഷൻ കൊടുത്താൽ.എന്ത് വിശ്വാസത ആണ് ഈ പരീക്ഷയ്ക്ക് ഉള്ളത്.കൊസ്റ്റ്യൻ ചോർന്നില്ല എന്ന അന്വേഷണം നടത്തിയവരുടെ കണ്ടുപിടിത്തം വല്ലാതെ തമാശ ആയിപ്പോയി.ഈ നാട്ടിലെ ജനങ്ങൾ മൊത്തം വിധികൾ ആണെന്നാണോ അന്വേഷണം നടത്തിയവർ കരുതി ഇരിക്കുന്നത്.
Njn last KVS teaching exam ezyudirunu... All india exam ann... India il ula kendriya vidyalaya schoolsilekk teachers selection vendi ulata... Result vanapo aa list il oru South Indian polum ila.. Enik really concern und...itil politics und enn vare toni pova... Ipo keralatil ula kendriya vidyalaya Schoolsil onum oru malayali /South indian teachers ila.. Ee NEET exam oke engane nadakunundenkil baki exams apo parayndealo
Kendra vidyalayathil party balam illangil karyamilla. Athukond arum angana nokkarilla
Enikkum kittyyilla😢
Its all leak issue, done on ssc and other exams, state exams are much better
Njan oru KVS student ahn..verthe allele ipol full non Malayali teachers varune
Nan neet ezhuthi rank kitti lam so happy to join mbbs ❤
Njanum eythi rankum kitty by 610000 annanu mathram😢😢😢
@@zareena-ou7itrepeater aano
നീ എവിടെയാ സ്ഥലം 😊
@@jdmautomotive god's own district Malappuram 😆
@@zareena-ou7it ikkk first attempt thana kitti
ആ6 പേരുടെ കാര്യത്തിൽ അന്വേഷണം വേണം. അതുപോലെ 720 കിട്ടിയ67 പേരുടെ കാര്യത്തിൽ അന്വേഷണം വേണം. 10 മിനിറ്റ് വൈകിയാൽ 10 മിനിറ്റ് സമയം കൊടുത്താൽ പോരെ . വൈകിയാൽ ഗ്രേസ് മാർക്ക്😂
അപേക്ഷ സമർപ്പിച്ച സമയക്രമം അനുസരിച്ച് ആണു റാങ്ക് ലിസ്റ്റിട്ടതെന്ന പരാതിയെ കുറിച്ച് സാർ ഒന്നും പറഞ്ഞില്ലല്ലോ
Munvarshangalilum(2021) northil itharam cases undayitundayitundalloo,onnum sambavichilla,ini sambavikanum ponillaa😢
ഏത് മേഖല എടുത്തു നോക്കിയാലും മൊത്തം പ്രശ്നങ്ങൾ ആണല്ലോ 😢 എന്ദോക്കെയ ഇവിടെ നടക്കുന്നെ 🤷🏻♂️
Bro "all eyes on reasi" kurichu video cheyumo
Njan neet ezhuthiyatha njan mark kootiyappo oru mark angotto ingotto matamilla enikkum venam grace mark 😢
Bro....Central Government full udaippanu.... ആദ്യം Reserve ബാങ്ക് പൊളിച്ചു പണിതു...പിന്നെ BCCI...പിന്നെ ISRO...അങ്ങിനെ അങ്ങിനെ....
Ninne pole oru udaayippine vere kandittilla..
He is a Real influencer ❤🎉hatsoff u man❤❤❤❤
PALA BRILLIANT STUDENTS 👉👉👍👍
Bro make a video about recent alien concepirancy
ഗോസായിമാരെ പരീ്ക്ഷ നടത്താന്‍ വിട്ടാല്‍ ഇങ്ങനെയേ വരൂ..
Grace mark എന്നതൊക്കെ എത്ര വിചിത്രമായ വാദമാണ്
Proud of the Indian Education system 💀
neetinu vendi 1 year repeat eduthitt 643 marks kittiya oru frend enik und.. sadly avanu govt medical college il mbbs kitilla.. same avastha ulla kootukar stay strong,,
In the year 2015 NEET introduced hindi medium also in the question paper , as a result the questions were very simple. Whom to blame the government or the system? We are fooled as always ....
Exam to be conducted online in such a manner that each student is to allowed to select questions randomly from a large database.
Study abroad is the best option ❤
Njan Jee 2024
Aspirant ahn
Athintem avastha ithokke thanne arnn
Ente one year poyi kitti 😢
ormipikale oro thenditharam ivr kanikum anubhavikanth nmlum
Enthu avsta bro jeeku.. Chuma NTA kuttam prnjit karyola
@@Mrpie0007 oru shiftil kooduthal alkare ittath onnum oru kozhapom ile
Aah shiftil ezhuthiya alkaar aara mandanmaaro
Ellam arinjitt thanneya parayanath
@@Mrpie0007 chumma onnum ala,,,
Oru shiftil kooduthal alkare vech
exam nadathi
Aah shiftil ezhuthiyavar okke mandanmaar aahno ?? 🥴
അതെ Sir, പുറം ലോകം കാണാതെ കഷ്ടപ്പെട്ട് പഠിച്ച് നേടിയ കുഞ്ഞുങ്ങളോട് നരഹത്യയ്ക്ക് സമാനമായ ക്രൂരത കാണിക്കാത് , നീതിപൂർണ്ണമായ പുന:നിർണ്ണയമാണ് വേണ്ടത് മറിച്ച് retest അല്ല വേണ്ടത് , അത് നേടിയ കുഞ്ഞുങ്ങളേയും അവരുടെ രക്ഷിതാക്കളേയും കൊല്ലുന്നതിനേക്കാൾ ക്രൂരമാണ്
How revaluation brings justice to them? Those who got question paper will get higher marks than the genuine students still
I was also a victim of this.. in 2016.. I got 600+ mark in first exam and I couldn’t make it in re exam.. everything were shattered and end up In an engineering course😢
വലിച്ചു നീട്ടാതെ കാര്യം direct ആയ്ട്ട് പറയ് ബ്രോ. Neet ന്റെ details oke എല്ലാവർക്കും അറിയാവുന്നതാ
അറിയാത്തവരും ഉണ്ടാകില്ലേ
Aryathorum und
പുനർനിർണയം നടത്തുന്നവരും പരിശോധന നടത്തുന്നവരും എല്ലാം ഇവർ വെക്കുന്ന ആളുകളും വഞ്ചയുടെ ആളുകളുമാണ് ഇവരെ വിശ്വസിക്കരുത് ഉറപ്പാണ് കുട്ടികളെ വഞ്ചിക്കുകയാണ്
Thnks bro❤
Ith Fst incident alla. Ithpole unfair ayit thane an kazhinja yrm oke vannath. Entho bagyathin e yr ith ingane oke ayi... I'm also a neet aspirant. Njn 3 yrs ayit ithon crack chyn vndi nadakind.. it's my dream. But nth parayan... Ithream massive ayit ipam e issue ellavarum discuss chynathil glad . 3 yrs ayit kashtapedan. People think that exam crack cheyathath padikanjitan, aleal exam nallapole attend cheyathondan etc... but nammlde avastha ithan arode parayan.. ipam ithellam ellarum openup chythalo.. samadhanam.. . Hope i can reach my dream.this yr ini oru re exam undel it'll be better. Scam nadanathond reevaluate chythal karyam ilan sure an. 🙃
No one else can understand the pain of aspirants. Dont worry. U ll reach ur goal one day.
@@anonymous.180 This year neet attend chyth irikanu. For admission 🙂
Njn 2025 il repeat cheyyan vicharich nilkunne anu ini enth dhyrathilanu repeat cheyyan de 😢🙂
Bro
Never 😢
In my suggestion don't how can we trust this people wasted one year
I m neet aspirant🥺😞
Scored 637 in neet 2024 still …
Hold my respect ❤️
Retest ✖️ Donation ✔️
Ente perspective il nokkiyal sherikkum marks edunnavar kannichora ullavar aahn..Ethil ethrem thattipp indennu nattukare ariyikkan vendi aanengilo Marks Angane koduthath..maybe or maybe not..Angane onnu aalojich nok
Eetho year question paperil full page illathe oru chechikk kittiyit grace mark onnum kitteettila
2028il jee ezhuthan irikkunna njn 😁❤
these people are making hopeless to the deversed people who are actually needed in our society
Ente chachi 2017 neet ezhuthi 320-80rangil mark indayi. Pakshe merit admission kittilla😢
മെഡിക്കൽ degree കഴിഞ്ഞേ ഉള്ളൂ വേറെന്തും എന്നു കുറെ parents and കുട്ടികൾ കരുതുന്നതിന്റെ ഫലമാണ് കൂൺ പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്ററുകളും 2- 5 കൊല്ലം ജീവിതം ഹോമിക്കലും .. എന്ന് മാറ്റും ഈ ചിന്താഗതി
yes veendum nadathanam exam..kastapettupadicha kutikalku athinte result kittanam..enthoram kastapadu ahnu ennu enikariyam ente brother okke epol MBBS kazhinju avaroke ethrayo kastapetatundanu ariyam ..late night ,no sleep, oru function polum kudan patilla pavangalku
Enthokond question paper kodukkann late ayi.ithupolathe oru examinu oro minutilum invigilator enth cheyyanam ennn already oru parangittundakumallo
3 varsham aayi ipravishym kerum karuthi 🙂🙂🙂
Super repeater ayirunno
Bro Vere nthelum nook. Life waste akalle
Thanks bro ith react cheythathin😢
Yes very true
Thanks bro
Vyapam scamine kurichu oru video idavo
Guys, ഈ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിച്ചതിൽ നിന്നും മാത്രമാണോ NEET എക്സാമിൽ ചോദിക്കുക? അതോ നമ്മൾ പുതിയതായി എന്തെങ്കിലും concepts അല്ലെങ്കിൽ പുതിയ കാര്യങ്ങൾ പഠിക്കേണ്ടി വരുമോ?
NEET എഴുതിയിട്ടുള്ളവർ ഒന്ന് rply pls🙂
Plus one and Plus two NCERT textbooks based questions mathre chodkkollu ( bio , phy, chem) but nalla tough aanu 🥲
@@Getdancewithsteph Shubham!! Plus one and plus two njn state syllabus aanu.🙃
ഈ പ്രാവശ്യം സിലബസ് കുറച്ച് 97 chapter 79 ആക്കി ..
പുനർമൂല്യനിർണയം കാരണം എന്തു കഷ്ടം പെട്ടാണ് ഓരോ സെന്റർ പിടിച്ചു പരിക്ഷ ക്കു പോകുന്നത് ഒരുപാടു ദുരം.
Yes my ambition doctor but money problem with one year computer course teacher 😢😢
Re neet nadathan ahnel minimum 4-6 months vendi verum because 4 entirely different question set prepares akanam enit atheen orennam select akeeth aa paper.ne pala order il akum ath mathravumalla itrwm centres ready akanam pine staff nalloru amount spend akim around oru bahubali de oke making charge alell athilum mukalil pinneed atrem answer booklets prepare akanam athum special coded papers ahn.
Etvaum valya preshnam athinum alla UG courses Elam Semester wise ahn athayath currently ipo ela UG courses um even sem nte final phase IL ahn adutha odd phase athayath 1st years athava freshers nte batch min July allel August kond start akanam so re neet enna option ee avr ozhivakam ini oru neet exam ee year thane vannal puthiya batch nte schedule full push akim ath karanam valya problems verum
Entrance exam remove cheyanam enulavar like
Neet എക്സാമിൽ ഇത്തവണ വലിയ അഴിമതിയാണ്
Computerized aakanam enth mathram kashtapett aan oro kuttikal padikkunnath njanum ezhuthiyath aann. Ithratholam നിസ്സാരമായി എക്സാം നടത്തിയവർക്കെതിരെ നടപടി എടുക്കണം.
Nta = national trauma agency
national thatipp agency aan korchoode nallath