Perumbavoor Jisha Murder Case | Twist | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2021

ความคิดเห็น • 5K

  • @AswinMadappally
    @AswinMadappally  3 ปีที่แล้ว +2291

    *ദയവായി ഈ കാര്യം ചർച്ച ചെയ്യുക*
    ♦️Aswin Madappally Instagram
    instagram.com/aswin_madappally

    • @parvathynk2393
      @parvathynk2393 3 ปีที่แล้ว +28

      We will 👍

    • @since-yu7uq
      @since-yu7uq 3 ปีที่แล้ว +39

      താങ്കൾ പറഞ്ഞത് ശെരിയാണ് മാടമ്പള്ളി സർ

    • @doctorstrange826
      @doctorstrange826 3 ปีที่แล้ว +17

      ഇനി ഇതും ടോക്സിക് മസ്കുലിനിറ്റി എന്നും പറഞ്ഞ് കുറേ എണ്ണം വരും. കുറ്റവാളികളുടെ മതവും ജാതിയും നോക്കി അടച്ചാക്ഷേപിക്കുന്നത് തെറ്റാണെങ്കിൽ ജെൻഡർ നോക്കി അടച്ചാക്ഷേപിക്കുന്നതും തെറ്റല്ലേ? എല്ലാ കുറ്റങ്ങളും ആൺവർഗ്ഗത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്ന തരം പ്രോപഗൻഡ ആണ് ഇപ്പോൾ യൂട്യൂബ് ചാനലുകളിൽ നടക്കുന്നത്. തൃശ്ശൂർ പൂരം വരെ ടോക്സിക് ആക്കി. ഇതിനെതിരേ പ്രതികരിക്കേണ്ടതല്ലേ? Anti Mllu Anlyast എന്ന ചാനൽ മാത്രമാണ് ഇതിനെതിരേ സംസാരിക്കുന്നത് കണ്ടത്. ഫേക്ക് ഫെമിനിച്ചികൾ പുരുഷന്മാർക്കെതിരെ വിദ്വേഷം പരത്തുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @doctorstrange826
      @doctorstrange826 3 ปีที่แล้ว +9

      @@parvathynk2393 please check it out

    • @doctorstrange826
      @doctorstrange826 3 ปีที่แล้ว +2

      @@parvathynk2393 awesome. pls subscribe

  • @althafkarimbanakkal2373
    @althafkarimbanakkal2373 2 ปีที่แล้ว +1285

    ജിഷ വധക്കേസ് പുനരന്വേഷണം വേണമെന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ 👍🏻

  • @kevinjino2020
    @kevinjino2020 3 ปีที่แล้ว +4096

    എല്ലാ കാര്യങ്ങളും ഒരു മടിയും ഭയവും ഇല്ലാതെ പറയുന്ന അശ്വിൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤💪

    • @kannuz.9723
      @kannuz.9723 3 ปีที่แล้ว +5

      Ys

    • @fiyast.a5047
      @fiyast.a5047 3 ปีที่แล้ว +5

      Ys

    • @muneerabadarmuneerabadar8456
      @muneerabadarmuneerabadar8456 3 ปีที่แล้ว +2

      ❤️👍

    • @raoofraoof9853
      @raoofraoof9853 3 ปีที่แล้ว +4

      Correct

    • @stranger1995
      @stranger1995 3 ปีที่แล้ว +5

      മറ്റവൻ ഇങ്ങനെ ഉള്ള കാര്യങ്ങളെ പറ്റി വായ തുറക്കില്ല,അവനൊക്കെ വലുത് gayum transgender ആണ്.

  • @shajikokkon9187
    @shajikokkon9187 หลายเดือนก่อน +96

    ആരോട് പറയാൻ? ആരു കേൾക്കാൻ,ജനം ഉണരണം. സത്യമേവ ജയതേ❤

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน +4

      Justice for Amir..😔
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

    • @SiyadSinger
      @SiyadSinger หลายเดือนก่อน

      AVANE REKSHAPPEDUTHAM AALOOR VAKKEELINE VILICHAL MATHI....PAKSHE P.P THANKACHANE PARALOKATHU POYI SIKSHIKKUMO ???

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา +2

      Dgp sreelekhayude channelil video ittitund

  • @MohananKt-ws8qs
    @MohananKt-ws8qs 10 หลายเดือนก่อน +52

    ഞാൻ വളരെ താമസിച്ചാണ് ഈ വീഡിയോ കാണാൻ ഇടയായതു ഇത്രയും കാര്യകരണങ്ങൾ ശ്രീ അശ്വന്റെ പക്കൽ നിരത്തുവാനുണ്ടങ്കിൽ തീർച്ചയായും ഇപ്പോൾ പ്രതിയെന്നു കരുതി മനഃപൂർവം ശിക്ഷിച്ചിരിക്കുന്ന അമീർ പുറത്തുവരുവാനുള്ള എല്ലാസഹായങ്ങളും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നീതി നടപ്പാക്കുന്നതുവരെ പോരാടുവാൻ ശ്രമിക്കണമെന്നും കേരളത്തിന്റെ യെശസ്സ് ഉയർത്തി കാണിക്കണമെന്നും അപേക്ഷിക്കുന്നു 👍👍👍👍👍👍👍🙏🏼

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน +3

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +916

    ഇവിടെ ആര് പ്രതിയാകണം എന്ന് കേരള
    പോലീസും നേതാക്കൻമ്മാരും കൂടിയാണ്
    തീരുമാനിക്കുന്നത്...!!

    • @phnmyt2428
      @phnmyt2428 3 ปีที่แล้ว +18

      Engane Charlie bro ithra petten comment cheyyane ? Ennelum ente videoyikk oru comment idane ....😁 Minnal charlie fan boii

    • @vicri7164
      @vicri7164 3 ปีที่แล้ว +5

      correct

    • @Tom_sir.
      @Tom_sir. 3 ปีที่แล้ว +6

      Charlie sir ningal video cheyyaruthu athanu ningalute chanalinu alankaram.

    • @anoopanu9519
      @anoopanu9519 3 ปีที่แล้ว +3

      thalaivaree 🤣

    • @NavaragPremarajan
      @NavaragPremarajan 3 ปีที่แล้ว +5

      Daily 4GB net ano

  • @unaisksd
    @unaisksd 3 ปีที่แล้ว +2796

    താങ്കളെ പോലുള്ള ആൾ എല്ലാ കാര്യവും എടുത്തു പ്രതികരിക്കുന്ന ആൾ നമ്മുടെ നാട്ടിൽ കുറവ് ആയിരിക്കും അശ്വിൻ ser 🥰💖💖

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว +11

      സെന്കുമാറിനറിയാം ആരാണ് പ്രതി

    • @prasannathomasthomas5920
      @prasannathomasthomas5920 3 ปีที่แล้ว +8

      പണിക്കു പോയപ്പോൾ മകളെ കൂടി കൊടുത്തു. പാപ്പുവിനെ വലിച്ചെറിഞ്ഞു. P. P. തങ്കച്ചൻ. ജിഷ വക്കീൽ ആയാൽ ഇയാൾക്ക് പാരയാകും. രാജേശ്വരി സ്വന്തം മോളെ കൊലക്കു കൊടുത്തു. അമീർ ഇസ്ലാമിനെ ദൈവം പുറത്തു കൊണ്ടു വരും.

    • @valsalamd4144
      @valsalamd4144 3 ปีที่แล้ว +6

      അതെ ഇതു തീർച്ചയായിട്ടും charcha ച്യ്യണം 🙏പാവത്തിനെ രക്ഷപ്പെടുത്തണം

    • @valsalamd4144
      @valsalamd4144 3 ปีที่แล้ว +1

      ആ തള്ളയെ ചോദ്ദ്യം ചെയ്യണം പിന്നെ സിൻകുമാർ, ആയാൾ യും

    • @yousafadukurussi2675
      @yousafadukurussi2675 ปีที่แล้ว

      ​@@prasannathomasthomas5920 p
      Y988.o😅😅56 5h😮😊-j @😊😅😮😢😢😂❤😊

  • @lailavelayudhan8481
    @lailavelayudhan8481 หลายเดือนก่อน +23

    പുനർ അന്വേഷണം എത്രയും പെട്ടന്നു ആരംഭിക്കണം. നിരപരാതിയെ രക്ഷിക്കണം 😔

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 ปีที่แล้ว +100

    🙏സത്യം തെളിക്കാൻ എല്ലവരും ഒത്തു ചേരണം പാവം മനുഷ്യന്റെ സത്യാവസ്ഥ പുറത്ത് വരണം 👌👌👌👍👍👍

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

    • @seemamurali1592
      @seemamurali1592 หลายเดือนก่อน

      Athe

  • @edrizestafer5778
    @edrizestafer5778 3 ปีที่แล้ว +1081

    ഒരു തെറ്റും ചെയ്യാത്ത പാവം അമീറിന് തൂക്കുകയർ ...തെറ്റുകൾ മാത്രം ചെയ്ത ഗോവിന്ദച്ചാമിക്ക് ജയിലിൽ സുഖവാസം 😔😔😥😥

    • @gopikagangadharn70
      @gopikagangadharn70 3 ปีที่แล้ว +37

      Ividuthe niyamam ingane aanu😏😏....thett cheidhavarokke sugich jeevikkunn...

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +12

      ഗോവിന്ദച്ചാമി സംഘി ആണോ

    • @the____mysterious____boy5131
      @the____mysterious____boy5131 3 ปีที่แล้ว +6

      Who is Govinda CHAMI

    • @hemaletha9215
      @hemaletha9215 3 ปีที่แล้ว +9

      Correct. അതാണ് gods own country

    • @faazifaash8975
      @faazifaash8975 3 ปีที่แล้ว +3

      Athanu keralam👍

  • @vishals4783
    @vishals4783 3 ปีที่แล้ว +1373

    എന്ത് വന്നാലും വീഡിയോ ഡിലീറ്റ് ആക്കരുത്
    കട്ടക്ക് കൂടെ ഉണ്ട് ❤️

    • @Darkoflove143
      @Darkoflove143 3 ปีที่แล้ว +9

      🥰🥰🥰🥰

    • @kgvysakhkg
      @kgvysakhkg 3 ปีที่แล้ว +29

      Aa Swabhaavam Aswin Chettanilla... Chathaalum Sathyathinte koodeye nikku... Respect You Aswin Chetta

    • @styledreamzzz5478
      @styledreamzzz5478 3 ปีที่แล้ว +4

      @@annanni9730 അവിടുണ്ടായിരുന്നോ ആ സമയത്തു?

    • @styledreamzzz5478
      @styledreamzzz5478 3 ปีที่แล้ว +10

      @@annanni9730 pnne ne ennokke veetilullorodu samsarichal mathi.. ameerul anu prethi ennu ithra sakthamayi parayan ningal kandayirunno.. illallo njan undayirunno awsin undayirunno ennallallo athinte marupadi. Avaravarkkayi varanam oronnum appozhe manasilaku vedhana enthanennu

    • @styledreamzzz5478
      @styledreamzzz5478 3 ปีที่แล้ว +2

      @@annanni9730 iyyo sammathichu chetta🙏🙏

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +78

    ആ സഹോദരനെ രക്ഷിക്കണം.... കേട്ടിട്ട് കരച്ചിൽ വരുന്നു 🥺😔

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @user-vm8df3ww9s
    @user-vm8df3ww9s หลายเดือนก่อน +26

    അമിരുൾ ne രക്ഷിക്കാൻ നമുക്ക് പറ്റും എങ്കിൽ ഞാൻ ഉണ്ട് കൂടെ ബ്രോ നിരപരാധി ആണ് എങ്കിൽ രക്ഷ പെടണം 😭

  • @ALTHWAFvlogs
    @ALTHWAFvlogs 3 ปีที่แล้ว +1646

    *Aswin u r great, full support man👌👌*

    • @jerinraj5414
      @jerinraj5414 3 ปีที่แล้ว +10

      Althwaf fans 💚🤩😍🥰

    • @popey5324
      @popey5324 3 ปีที่แล้ว +3

      2:11 aa kanadi itta chettane njan comedy starsil kanditund!!

    • @shandiarys8533
      @shandiarys8533 2 ปีที่แล้ว +5

      Althwaf ikkayum ithine Patti video cheyannam

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +601

    *ആ പാവം പിടിച്ചവനെ ആരെങ്കിലും രക്ഷിക്കണം*

    • @RamRam-ef9cg
      @RamRam-ef9cg 3 ปีที่แล้ว +41

      Aarengilum alla namalk enthu cheyan pattumennu nokkam

    • @hanaanu7941
      @hanaanu7941 3 ปีที่แล้ว +7

      @@RamRam-ef9cg 💪💪

    • @Arakkalam_Peeli
      @Arakkalam_Peeli 3 ปีที่แล้ว +40

      ഹാഷ്ടാഗ് വെച്ച് ഒരുപാട് ക്യാമ്പയിൻ നടത്തിയാൽ ചിലപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടായേക്കാം.. 😥

    • @hanaanu7941
      @hanaanu7941 3 ปีที่แล้ว +8

      @@Arakkalam_Peeli correct💪💪

    • @rockymon3249
      @rockymon3249 3 ปีที่แล้ว +2

      👍👍👍❤️

  • @layamadhavan7377
    @layamadhavan7377 ปีที่แล้ว +22

    തീർച്ചയായും പുനരന്വേഷണം വേണം.. 👍 u r great man.. 👍👍👏👏👏

  • @vas2782
    @vas2782 11 หลายเดือนก่อน +11

    സത്യം പുറത്തു വരണമെന്ന് വളരേ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. അശ്വിൻ സർ you are great👍❤️

  • @kalidasanvj6012
    @kalidasanvj6012 3 ปีที่แล้ว +657

    ഈ Vedio മതി ആ പാവം പയ്യനെ രക്ഷപ്പെടുത്താൻ പക്ഷെ കാണേണ്ടവരുടെ അടുത്ത് ഈ വീഡിയോ എത്തിക്കണം ✌️

    • @fathimafaiza7398
      @fathimafaiza7398 3 ปีที่แล้ว +4

      Crct

    • @adv.thwalhathali
      @adv.thwalhathali 3 ปีที่แล้ว +8

      ithonm oru theliv aayi upayogikkilla .. namk charcha nadatham .. ith kandu judge n polum onnm cheyyan pattilla .. evidence ameern ethire undaki enn ..

    • @blackcats192
      @blackcats192 3 ปีที่แล้ว +1

      @@adv.thwalhathali 😓😓😓

    • @vijayaaparikkat464
      @vijayaaparikkat464 3 ปีที่แล้ว

      ശരിയാണ്.

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +3

      E video onnum court evidence aye consider cheyilla

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +1197

    *പഴയ* *വാർത്തകളും* *കേസുകളും* *ചുരുൾ* *അഴിയാൻ* *ഒരു* *നിമിഷം* *ASWIN* *സെറിന്റെ* *പക്കൽ* *വാ* ❤️

  • @muhammed12331
    @muhammed12331 ปีที่แล้ว +68

    ഒരുപാട് വൈകിയാണ് വീഡിയോ കണ്ടത് . സാധാരണക്കാർക്ക് നിയമം നിഷേധിക്കുന്ന പ്രവണത ഇന്ന് വർധിപ്പിക്കുന്നു . ഇതുപോലെയുള്ള ഇടപെടൽ കാരണം അതിനു ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ആത്മാർത്ഥമായി. Really proud of you brother .

    • @user-yt3uy5ty3c
      @user-yt3uy5ty3c 2 หลายเดือนก่อน

      ദീപയാണ് പ്രതി

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @kannadasankannan4992
    @kannadasankannan4992 2 ปีที่แล้ว +13

    അശ്വിൻ താങ്കളുടെ ഉറച്ച സ്വരത്തിലുണ്ട് ആ സത്യസന്ധത ഞങ്ങളുണ്ട് താങ്കളുടെ കൂടെ 🌹🌹🌹👍🙏🙏🙏

  • @miniumesh8329
    @miniumesh8329 3 ปีที่แล้ว +739

    എന്റെ അമ്മ പറഞ്ഞിരുന്നു അന്നേ ആ കേസിൽ ആ മനുഷ്യൻ അല്ല പ്രേതിയെന്ന് സത്യം തെളിയിക്കണം 🙏🙏🙏

    • @bettybinoy4335
      @bettybinoy4335 3 ปีที่แล้ว +24

      Prapanjathill ammeyyekkal valiya poralli illa...... 🥰🥰🥰

    • @jessyt349
      @jessyt349 3 ปีที่แล้ว +13

      Never vote for ldf

    • @mhdfawaz11
      @mhdfawaz11 3 ปีที่แล้ว +7

      @@jessyt349 aysheri

    • @padapp1235
      @padapp1235 2 ปีที่แล้ว +2

      @@jessyt349 ayisheri

    • @minimol697
      @minimol697 2 ปีที่แล้ว +2

      @@jessyt349 oho😂

  • @mastatusworld3490
    @mastatusworld3490 3 ปีที่แล้ว +279

    അശ്വിൻ ചേട്ടനെ പോലെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു പുതിയ തലമുറയാണ് നമുക്ക് വേണ്ടത് 💪💪💪💪💪

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

  • @sansa7984
    @sansa7984 ปีที่แล้ว +34

    ഈ വീഡിയോ ചെയ്ത അശ്വന് അഭിനന്ദനങ്ങൾ. പെരുമ്പാവൂർ കാരിൽ ഭൂരിഭാഗം പേരും നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നവരാണ്. ഇപ്പോൾ നടന്ന ഇലന്തൂർ കൊലക്കേസിലെ ഷാഫി യും കടവന്ത്ര യിൽ താമസമാണെങ്കിലും കുറച്ചുനാൾ പെരുമ്പാവൂരിൽ ഉണ്ടായിരുന്നു എന്ന് ന്യൂസിൽ കണ്ടു. കേസ് റീഓപ്പൺ ചെയ്താൽ പോലീസിന് നാണക്കേടല്ലേ... അതുകൊണ്ട് അതിനുള്ള സാധ്യത കുറവാണ്. സത്യം ജയിക്കട്ടെ 👍🏻.

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน +1

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @sachinhariharan2011
    @sachinhariharan2011 2 ปีที่แล้ว +83

    എൻ്റെ വീട് ഈ സംഭവം നടന്ന സ്ഥലത്തിൻ്റെ തൊട്ടടുത്താണ്. ഇതിൽ കൊലപാതകത്തിന് കാരണമായി പറഞ്ഞിരിക്കുന്ന കുളികടവിൽ ഉണ്ടായ പ്രശ്നം, സത്യത്തിൽ അങ്ങനെ ഒരു പ്രശ്നം പോലും അവിടെ ഉണ്ടായിട്ടില്ല. നടക്കാത്ത കാര്യത്തിന് വേണ്ടി അമീർ ജിഷയെ കൊന്നു എന്ന് പറയുന്നിടത്ത് തന്നെ ഇതിൽ ബാഹ്യ ശക്തികളുടെ ഇടപെടലുകൾ ഉറപ്പിക്കവുന്നതാണ്. ഇന്നും സത്യസന്ധമായി ഈ നാട്ടിൽ വന്ന് ഇതെല്ലാം അന്വേഷിച്ചാൽ, പുറത്ത് വരും എല്ലാ സത്യങ്ങളും.

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน +4

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

    • @sakeerhussain4990
      @sakeerhussain4990 หลายเดือนก่อน +2

      നിങ്ങൾ പ്രദേശത്തൊരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം

  • @ancy6407
    @ancy6407 3 ปีที่แล้ว +408

    വളരെ നല്ല അവതരണം... ഇങ്ങനെ യുള്ള ചുണക്കുട്ടികളാണ് കേരത്തിൽ ഇനി വേണ്ടത്.. മുന്നോട്ട് നയിക്കേണ്ടത്.. 😍

  • @abhishekkrishnan8130
    @abhishekkrishnan8130 3 ปีที่แล้ว +274

    പറയേണ്ട കാര്യങ്ങൾ യാതൊരു ഭയവും ഇല്ലാതെ വെട്ടിത്തുറന്ന് പറഞ്ഞ ശ്രീ അശ്വിന് അഭിനന്ദനങ്ങൾ ❤ സത്യം ജയിക്കും

    • @jiyasaji3522
      @jiyasaji3522 3 ปีที่แล้ว +2

      sathyam jeykanam engil ellavarum prethikarikkanam

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน +1

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

  • @vkunjumon7279
    @vkunjumon7279 11 หลายเดือนก่อน +7

    നിങ്ങൾ പറഞ്ഞതുമുഴുവനും സത്യസന്തമായ കരിങ്ങൾ, ഇതുതുറന്നുപറയാൻ കാണിച്ച ഈ തന്റെടത്തിന് അഭിനന്ദനങ്ങൾ 👌👌👍👍

  • @hadhizzvlog4864
    @hadhizzvlog4864 2 ปีที่แล้ว +27

    പോലീസ് വിളിച്ചപ്പോൾ അവൻ ഒരു മടിയും കൂടാതെ വന്നു തെറ്റ് അവൻ ചെയ്തിരുന്നെങ്കിൽ ഒരിക്കലും അവൻ പോലീസിൻറെ മുന്നിൽ വരികയില്ലായിരുന്നു അതാണ് ഏറ്റവും അവൻ ചെയ്ത നന്മ

  • @sadhamm4545
    @sadhamm4545 3 ปีที่แล้ว +271

    അഭയ കേസ് പോലെ ഇതും തെളിയും എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുക തന്നെ ചെയ്യും കട്ട sapport bro 👍👍👍

    • @shijomohan7868
      @shijomohan7868 3 ปีที่แล้ว +7

      appozhekum aa pavathintta nalla kalam jail ile idikondu theerum

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว +1

      Purath varikayanenghil ameerinte vadha siksha nadappilakkunnadhin mumbh varanam
      Pinne sathyam thelinchitt karyamilla

    • @srerindu
      @srerindu 3 ปีที่แล้ว +1

      Pakshe aa pavam avide kidanu anubhavich 25 yrs kayinjit enthinu thaliyikanam.. Pine enth use.. Patiyal ipo theliyikanan

  • @BaluRS
    @BaluRS 3 ปีที่แล้ว +280

    ഇത് ഈ വീഡിയോ മാത്രമായി അവസാനിക്കരുത്. പുറത്തു കൊണ്ടുവരാൻ ഉള്ള നടപടികൾക്ക് മുന്നിൽ നിൽക്കണം. നിങ്ങളെ പിന്തുണയ്ക്കുന്നവർ കൂടെയുണ്ട്

  • @bijuk4214
    @bijuk4214 หลายเดือนก่อน +8

    ഈ കേസ് C B I ക്ക് വിടണം. ഈ കേസ് കൈകാര്യം ചെയ്യത എല്ലാ പോലിസകാരെയും ചോദ്യം ചെയ്യണം .കൊലയാളി അവിടെ തന്നെയുണ്ട് നല്ല റാഷ്ട്റിയ പിടിവാടുളളവൻ തന്നെ .. സത്യം ജയിക്കട്ടെ. ഈശ്വരൻ സത്യമാണങ്കിൽ ഈ കേസ് തെളിഞ്ഞിരിക്കും.

  • @cjuniverse6935
    @cjuniverse6935 2 ปีที่แล้ว +15

    പെരുമ്പാവൂർ police സ്റ്റേഷനിൽ ഇന്നല്ല ഇതിനു മുൻപും ഇപ്പോഴും ഇത് പോലെ നടക്കുന്നുണ്ട് കാരണം പെരുമ്പാവൂർ ടാക്സി ഡ്രൈവർ ഹൈദർ അലി വധ കേസിലെ മൂന്നാം പ്രതി ചേർത്ത വ്യക്തി ആണ് ഞാൻ അവർ എന്നോട് ചെയ്ത മർദ്ദന രീതികൾ പോലീസുകാർക്ക് വേണമെങ്കിൽ എങ്കിൽ മറക്കാം എനിക്ക് മറക്കാൻ പറ്റില്ല എന്നെ കാക്കനാട് ജയിലിൽ കൊണ്ട് പോയപ്പോൾ അന്ന് അമിറിന്റെ തൊട്ടടുത്ത് കിടന്നപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു ഞാൻ അതല്ല ചെയ്തത് എന്നെ കുറെ മർദിച്ചു എന്ന്.. പാവം ഞാൻ എന്റെ പ്രായ കുറവ് കാരണം രക്ഷപെട്ടു ആമിർ ഇപ്പോഴും കിടക്കുന്നു ലജ്ജ തോന്നിനില്ലേ ഈ പോലീസ്കാർക്ക് പാവപ്പെട്ട ആളുകളുടെ പേരിൽ കള്ള case ഇടുന്നത്.. 💯

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา

      Athanu ivanmar gunam pidikkathathu

  • @jiyadjiy
    @jiyadjiy 3 ปีที่แล้ว +610

    ദൂരെ ദൂരെ ഒരു അമ്മ മകനെയും കാത്തിരിക്കുന്നു ....😔🙁

  • @subairpky4191
    @subairpky4191 3 ปีที่แล้ว +613

    നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെച്ച് നടക്കുന്ന കുറച്ചു മാധ്യമപ്രവർത്തകർ ഉണ്ട് നമ്മുടെ നാട്ടിൽ😡 അവർക്കൊരു പാഠമാവട്ടെ ☝️☝️☝️☝️☝️

    • @balakrishnantkbalakrishnan6955
      @balakrishnantkbalakrishnan6955 3 ปีที่แล้ว

      O
      Oo
      On my own personal world
      Ooo
      O
      O
      O
      Ok thank goodness of o lord of hosts and a good

    • @sabumathew6002
      @sabumathew6002 3 ปีที่แล้ว

      Madhyma Veshykal

    • @sreelalvr8924
      @sreelalvr8924 3 ปีที่แล้ว +1

      Sathyam

    • @akhilmohan6684
      @akhilmohan6684 2 ปีที่แล้ว

      Swamy case ilum Dileep nte cass ikum sandhya anu melnottam vahichathu avar pakka fake aya oruu officernanu.
      Athukondanu seniority undayitu polum sandhye dgp akanjathu

    • @mallutuber005
      @mallutuber005 ปีที่แล้ว

      Pindi🤣🤣🤣

  • @geedageeda6631
    @geedageeda6631 หลายเดือนก่อน +6

    ആശ്വൻ മോനെ ഇങ്ങനെ നട്ടെല്ല ഉള്ള ആണുങ്ങൾ നമ്മുക്ക് ഉണ്ടാവണം
    ബ്രേ ബിഗ് സലൂട്ട്

  • @nihasnoushad2806
    @nihasnoushad2806 2 ปีที่แล้ว +6

    സത്യമേവ ജയതേ... സത്യം ജയിക്കട്ടെ..
    വളരെ മനോഹര മായ അഭിപ്രായം
    ഓരോ ജനങ്ങൾക്കും പറയാൻ ഉള്ള ഒരു അഭിപ്രായം ആണ് നിങ്ങൾ ഉയർത്തിയത്... Video full sapport ആണ് ... നിങ്ങളുടെ video കണ്ട് തുടങ്ങിയാൽ കാഴ്ചകാരനെ പിടിച്ചിരുതുന്നതും.. Video full കാണിക്കുന്നതും ആയ ന്തോ ഉണ്ട്..

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +265

    യഥാർത്ഥ പ്രതികളെ പിടിച്ച് " ജിഷയുടെ
    ആത്മാവിന് " ശാന്തി കൊടുക്കുക. അതിന്
    കഴിയില്ലെങ്കിൽ ആ പാവം "അമീറിനെ"
    വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട്
    നീതി പുലർത്തുക..!!

    • @doctorstrange826
      @doctorstrange826 3 ปีที่แล้ว +8

      ഇനി ഇതും ടോക്സിക് മസ്കുലിനിറ്റി എന്നും പറഞ്ഞ് കുറേ എണ്ണം വരും. കുറ്റവാളികളുടെ മതവും ജാതിയും നോക്കി അടച്ചാക്ഷേപിക്കുന്നത് തെറ്റാണെങ്കിൽ ജെൻഡർ നോക്കി അടച്ചാക്ഷേപിക്കുന്നതും തെറ്റല്ലേ? എല്ലാ കുറ്റങ്ങളും ആൺവർഗ്ഗത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്ന തരം പ്രോപഗൻഡ ആണ് ഇപ്പോൾ യൂട്യൂബ് ചാനലുകളിൽ നടക്കുന്നത്. തൃശ്ശൂർ പൂരം വരെ ടോക്സിക് ആക്കി. ഇതിനെതിരേ പ്രതികരിക്കേണ്ടതല്ലേ? Anti Mllu Anlyast എന്ന ചാനൽ മാത്രമാണ് ഇതിനെതിരേ സംസാരിക്കുന്നത് കണ്ടത്. ഫേക്ക് ഫെമിനിച്ചികൾ പുരുഷന്മാർക്കെതിരെ വിദ്വേഷം പരത്തുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @joyaljohnson9644
      @joyaljohnson9644 3 ปีที่แล้ว +4

      Eyy enke pathalum neee😨

    • @pravi947
      @pravi947 3 ปีที่แล้ว

      2കമന്റ്‌

  • @hadhiimh
    @hadhiimh 3 ปีที่แล้ว +269

    *ഒരു ഭയവും ഇല്ലാതെ തന്നെ ഈ ഒരു വിഷയത്തെ കുറിച്ച് പറഞ്ഞ അശ്വിൻ ser..!! ഇഷ്ട്ടം മാത്രം 🤙🖤💛*

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว

      ഒരു കൊല ചെയ്തമനുഷ്യൻ വിളിച്ചപഴക്കും കേരളത്തിലേക്ക് ഓടിവന്നു

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

  • @sudheeshshivam6154
    @sudheeshshivam6154 27 วันที่ผ่านมา +3

    Bro...Social commitment aya ee videokku a big salute...Ethrem datas collect cheyyan kanicha effort ....

  • @manjulaap5720
    @manjulaap5720 ปีที่แล้ว +19

    അമീർ നിരപരാധിയാണെന്ന് അന്നേ നമ്മളെ പോലുള്ള സാധാരണക്കാർക്ക് മനസ്സിലായിരുന്നു. അതിന് വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട.
    കേസ് പുനരന്വേഷണം നടത്തി നിരപരാധിയായ അമീറിനെ മോചിപ്പിക്കണം.

    • @kripanair8404
      @kripanair8404 29 วันที่ผ่านมา

      സത്യം

  • @mohamedshafeerpk8635
    @mohamedshafeerpk8635 3 ปีที่แล้ว +339

    ഇത്രയൊക്കെ തെളിവുകൾ ഇല്ലാതിരുന്നിട്ടും വധശിക്ഷ വിധിച്ച ജഡ്‌ജിനാണ് അവാർഡ് കൊടുക്കേണ്ടത്

    • @sumayyaabees9722
      @sumayyaabees9722 3 ปีที่แล้ว +7

      Peru matrm nokiyaal mathiyallo

    • @poojakrishna8059
      @poojakrishna8059 3 ปีที่แล้ว +4

      Athe award mathramalla vere palathum kodukkanm

    • @natureobserver132
      @natureobserver132 3 ปีที่แล้ว +12

      ജഡ്ജിയെയും പിടിച്ചു പ്രതികൂട്ടിൽ നിർത്തണം...

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 ปีที่แล้ว +1

      @@natureobserver132 👍👍

    • @maheshsukumaran7762
      @maheshsukumaran7762 2 ปีที่แล้ว +3

      ജഡ്ജിക്ക് കോടികൾ കിട്ടിക്കാണും

  • @noorpadinjakara8169
    @noorpadinjakara8169 3 ปีที่แล้ว +299

    മഞ്ഞപ്പത്രങ്ങൾ വരെ പേര് പറയാൻ മടിച്ച പല പേരുകളും....
    സല്യൂട്ട് ബ്രോ...💐💐

  • @sandhrajijo709
    @sandhrajijo709 2 ปีที่แล้ว +18

    ദുഷ്ടത്തരം..... കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക......ഇത് ചെയ്തവനെ ശെരിക്കും സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരണം...അവനെ രക്ഷപെടാൻ സഹായിച്ചവരെയും ശിക്ഷിക്കണം

  • @laliashokan893
    @laliashokan893 ปีที่แล้ว +3

    എല്ലാവർക്കും മനസ്സിലാകും വിധം നന്നായിട്ടാണ് അവതരിപ്പിക്കുന്നത് ജനഹൃദയങ്ങളിൽ ആഴ്ന്നു ഇറങ്ങി ചെല്ലും വിധം ബിഗ് സല്യൂട്ട് ബ്രോ 👌👌❤❤❤ നമ്മുടെ കേരളാപോലീസിൽ ഒരു വിശ്വസം ഇല്ല 😢😢

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 ปีที่แล้ว +470

    എന്തു കാര്യത്തിലും പ്രതികരിക്കാൻ ധൈര്യമുള്ള Ashwin മടപ്പള്ളിനെ കിട്ടിയത് നമ്മൾ മലയാളികളുടെ ഭാഗ്യമാണ്👏

  • @abelsamson7936
    @abelsamson7936 3 ปีที่แล้ว +318

    അയാളെ എങ്ങനെ എങ്കിലും രക്ഷിക്കണം...ഇല്ലെങ്കിൽ അയാളെ തുക്കിക്കുലുമ്പോൾ യഥാർത്ഥ കുറ്റവാളി നമ്മളെ നോക്കി ചിരിക്കും...

    • @sreekuttan5416
      @sreekuttan5416 3 ปีที่แล้ว +6

      Entha cheyyan pattuka

    • @thefanofhighflyers5173
      @thefanofhighflyers5173 3 ปีที่แล้ว +1

      ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയതിന്റെ പിറ്റേദിവസം ആയിരിക്കും

  • @sunilkumar-qr8xx
    @sunilkumar-qr8xx หลายเดือนก่อน +9

    Dear aswin ഞാനുണ്ട് നിങ്ങൾ ക്കൊപ്പം യഥാർത്ഥ പ്രതി കളെനയമത്തിന് മുന്നിൽ കൊണ്ടുവരണം

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา

      Dgp sreelekhayude channelil video und

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา +1

      Dgp sreelekhayude channelil video und

  • @Amaluuu239
    @Amaluuu239 หลายเดือนก่อน +17

    ഇന്ന് ഇപ്പോൾ വധശിക്ഷക്ക് ഉത്തരവ് വന്നു.... എങ്ങനെ എങ്കിലും ഒരു short video എന്ന രീതിയിൽ ഒരു വീഡിയോ വരുവാണേൽ ഒരു ജീവൻ രക്ഷപെടാൻ സാധ്യത ഉണ്ട്

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา

      Dgp sreelekhayude channelil video und

  • @niyazcc
    @niyazcc 3 ปีที่แล้ว +352

    എന്തൊക്കെ മറച്ചു വച്ചാലും സത്യം ഒരു കാലം തെളിയും 💯

    • @user-hc7et4sx2i
      @user-hc7et4sx2i 3 ปีที่แล้ว +7

      BRO AMEER N TUKIL ETIT TELINIT ENEDE KARIYM

    • @crazy_artist_guy
      @crazy_artist_guy 3 ปีที่แล้ว

      Aah India il Alle 😂,pakshe appalkum aalu chavum

    • @FREE1ARENA2GUY
      @FREE1ARENA2GUY 3 ปีที่แล้ว +14

      അപ്പോഴേയ്ക്കും ഒരുത്തൻ്റെ ജീവൻ പോകും

    • @ol2916
      @ol2916 3 ปีที่แล้ว +1

      @@FREE1ARENA2GUY no one lives forever. but truth will come out one day. judgement day!

    • @athuliamohan8107
      @athuliamohan8107 3 ปีที่แล้ว

      🤞

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 ปีที่แล้ว +236

    രണ്ടു വർഷം മുൻപ് തോക്ക് സ്വാമി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്....
    ജയിലിൽ ആരൊക്കെയോ തമ്മിൽ അടി ഉണ്ടായപ്പോൾ അവിടെ രക്തം കണ്ടു ഈ അമീർ തലചുറ്റി വീണു എന്ന്....
    😭😭😭

    • @mikasaackerman_01
      @mikasaackerman_01 3 ปีที่แล้ว +16

      പാവം 😓

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว +17

      Oru pavam aan adh

    • @murshidasherink2904
      @murshidasherink2904 3 ปีที่แล้ว +2

      paavam😑

    • @ladytraveller660
      @ladytraveller660 3 ปีที่แล้ว +6

      Njanum vayichirunnu

    • @user-nq3ph7un8n
      @user-nq3ph7un8n หลายเดือนก่อน +5

      ജിഷയുടെ അമ്മക്കും സഹോദരിക്കും ഇതിൽ നല്ല പങ്കുണ്ട് പ്രതി യുടെ സഹയ്താൽ പ്രതി അടുത്തു തന്നെ വാഴുന്നു

  • @ashlynr2495
    @ashlynr2495 หลายเดือนก่อน +3

    നമ്മുടെ നാട്ടിൽ എന്താണ് നടക്കുന്നത്? പണം കൊണ്ട് എല്ലാം ഇല്ലാതാക്കാൻ കഴിയുന്നു! അശ്വിൻ നിങ്ങളെ വീഡിയോ ഒരുപാടു ഇഷ്ടം ആണ്

  • @sindhukalabhavan4738
    @sindhukalabhavan4738 หลายเดือนก่อน +4

    പാവം പയ്യൻ.... ആ പയ്യന് നീതി കിട്ടിയാൽ മതിയായിരുന്നു 🙏

    • @abeyjohn8166
      @abeyjohn8166 24 วันที่ผ่านมา

      Dgp sreelekhayude channelil video und

  • @shadow-zz3ce
    @shadow-zz3ce 3 ปีที่แล้ว +432

    രാഷ്ട്രീയകാർ ഉള്ള കാലത്തോളം ആ പാവപെട്ടവൻ അവിടെ കിടന്ന് തന്നെ മരിക്കേണ്ടി വരും ചേട്ടാ ;[
    അവനെ രക്ഷിക്കണ്ടത് നമ്മുടെ കടമയാണ് 🙏

  • @subairpky4191
    @subairpky4191 3 ปีที่แล้ว +178

    സത്യം തുറന്നു പറയാൻ നിങ്ങൾ കാണിച്ച നിങ്ങളുടെ ആ മനോധൈര്യം👌 നിങ്ങളെപ്പോലുള്ള ഒരു പത്ത് പേർ ഉണ്ടായാൽ മതി നമ്മുടെ കേരളത്തിൽ..

  • @peterkuzhikombil4196
    @peterkuzhikombil4196 2 ปีที่แล้ว +5

    Thanks for the discussion. Please continue.

  • @jmlpn6825
    @jmlpn6825 หลายเดือนก่อน +2

    യഥാർത്ഥപ്രതി മാറി നിന്നു ചിരിക്കുന്നു കാണും
    നിരപരാധി ശിക്ഷിക്കപ്പെടും
    കേരള പോലീസ് പ്രതിയെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പ്രതിയാക്കുകയാണ്
    പുനരന്വേഷണം വേണം

  • @ronnieron4891
    @ronnieron4891 3 ปีที่แล้ว +129

    ശരിക്കും പറഞ്ഞാൽ... ഇത് "ഒരു കുപ്രസിദ്ധ പയ്യൻ"എന്ന സിനിമ പോലെയാകുന്നു...😭😭😭

    • @dilisjo4038
      @dilisjo4038 3 ปีที่แล้ว +1

      😐sheriya

    • @fidhamisna
      @fidhamisna 3 ปีที่แล้ว +4

      The fact that it's based on a true incident is horrifying 😐

    • @dev-zs8yf
      @dev-zs8yf 3 ปีที่แล้ว +1

      Enikm thonni aa movie fst orma vanne

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      E them munpu ethrayo padangalil kandittundu

    • @nidhinkp7799
      @nidhinkp7799 3 ปีที่แล้ว +1

      നായാട്ട്

  • @Kantheeshpoorillappuram
    @Kantheeshpoorillappuram 3 ปีที่แล้ว +297

    ഇവിടെ യൂട്യൂബർസ് എല്ലാം ഈ വിഷയത്തിന്റെ ഒരു വീഡിയോ ചെയ്താൽ ആ പാവം രക്ഷപെടും. ആരും ചെയ്യില്ല അവരെല്ലാം ബിഗ് ബോസ്സും റോസ്സ്റ്റിംഗ്, യൂസ്ഡ് കാർസ്, പാചകം ഇതിന്റെയെല്ലാം പിറകെയാണ്. സൂപ്പർ ബ്രോ ഇത്രയും മനസാക്ഷി കാണിച്ചതിന്. ഈ വീഡിയോ വൈറൽ ആയാൽ എല്ലാവരും ഇതിനു പുറകെ ആയിരിക്കും നാണം കെട്ട കുറെ ആളുകൾ.

  • @ayshanadha9627
    @ayshanadha9627 2 ปีที่แล้ว +4

    Salute to the brave and straightforward guy out there. Great🙌🙌🙌🙌

  • @sachuss6223
    @sachuss6223 2 ปีที่แล้ว +2

    Sir paranjathellam valare sheriyaanu. Njan perumbaavoor sodeshiyanu. Ellavarum parayunnad jishayude ammakku ariyaam ellam ennaanu. Full support 👍🥰

  • @vrindasunil1573
    @vrindasunil1573 3 ปีที่แล้ว +524

    ഞാനും ഒരു പെരുമ്പാവൂർകാരി ആണ് എന്നെപ്പോലെ തന്നെ ഒരുപാട് പേർക്കു അറിയുന്ന കാര്യമാണ് അയാളല്ല കൊലയാളി എന്ന്

    • @parvathysajeevan8637
      @parvathysajeevan8637 3 ปีที่แล้ว +30

      Ate aaranenum namuku ariyaam,pakshe itupole oru social platformil parayan patila

    • @abhinavv5116
      @abhinavv5116 3 ปีที่แล้ว +19

      Pinne aaranu 🙄. Nammale policinte okke oravstha pandaaram.

    • @jishnus8125
      @jishnus8125 3 ปีที่แล้ว +15

      @@parvathysajeevan8637
      etho oru mla/mp de okke peru purathu vannarunnu

    • @jdmautomotive
      @jdmautomotive 3 ปีที่แล้ว +18

      @@parvathysajeevan8637 ഒരു കൂട്ടായ്മ്മ ആയിട്ടു വെളിപ്പെടുത്തണം അപ്പൊ സീൻ ഇല്യ

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +3

      @@jishnus8125 p p ചേട്ടനാണോ

  • @Babukrishnan-qb9mh
    @Babukrishnan-qb9mh หลายเดือนก่อน +2

    ജനങ്ങൾ ഭയത്തിലാണ്: പേടിയാണ്: നീ തി ഞായം: സ്വാഹ ! താങ്കൾ പറഞ്ഞത്: ശരിയാണ്:അധോ: ലോകം ശക്തം:

  • @rijoantonyrijoantony852
    @rijoantonyrijoantony852 2 ปีที่แล้ว +5

    Mass salute aswin bro.

  • @sriharim7670
    @sriharim7670 3 ปีที่แล้ว +378

    ഇത് പോലുള്ള നട്ടെല്ല് ഉള്ളവരെ ആണ് നമ്മുക്ക് ആവിശ്യം 👍👍👍

  • @giri943
    @giri943 3 ปีที่แล้ว +382

    ജിഷയുടെ അമ്മയെ പിടിച്ച് ഒന്നു കുടഞ്ഞു കഴിഞ്ഞാൽ കാര്യങ്ങളെല്ലാം വ്യക്തമാകും

  • @jaimonpmpm7838
    @jaimonpmpm7838 10 หลายเดือนก่อน +2

    You are correct.

  • @lalithaiyer-ho6ls
    @lalithaiyer-ho6ls ปีที่แล้ว +1

    Aswin you have given very correct point. But the case should go in a correct track. 👍👍👍

  • @sonymanu9863
    @sonymanu9863 3 ปีที่แล้ว +141

    ഈ കേസ് എത്രയും പെട്ടന്ന് re open ചെയ്യണം ,,,,,,,,
    ജിഷക്ക് നീതി കിട്ടണം

  • @IMettymetty
    @IMettymetty 3 ปีที่แล้ว +143

    ജിഷചേച്ചിയുടെ അമ്മയെ കണ്ടിരുന്നു
    അന്ന് അവരോട് ഒന്ന് ചോദിക്കണം എന്ന് കരുതി- "മകളുടെ കൊലപാതകത്തെ പറ്റി അറിയാൻ താല്പര്യം ഇല്ലേ" എന്ന്
    പക്ഷെ ആരും അതേപറ്റി ചോദിക്കണ്ട എന്ന് പറഞ്ഞു എന്നെ വിലക്കി
    ഇപ്പോളും ഈ വാർത്ത കാണുമ്പോൾ വലിയ വിഷമം മാത്രം..!

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +18

      😑💔💔

    • @doctorstrange826
      @doctorstrange826 3 ปีที่แล้ว +6

      ഇനി ഇതും ടോക്സിക് മസ്കുലിനിറ്റി എന്നും പറഞ്ഞ് കുറേ എണ്ണം വരും. കുറ്റവാളികളുടെ മതവും ജാതിയും നോക്കി അടച്ചാക്ഷേപിക്കുന്നത് തെറ്റാണെങ്കിൽ ജെൻഡർ നോക്കി അടച്ചാക്ഷേപിക്കുന്നതും തെറ്റല്ലേ? എല്ലാ കുറ്റങ്ങളും ആൺവർഗ്ഗത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്ന തരം പ്രോപഗൻഡ ആണ് ഇപ്പോൾ യൂട്യൂബ് ചാനലുകളിൽ നടക്കുന്നത്. തൃശ്ശൂർ പൂരം വരെ ടോക്സിക് ആക്കി. ഇതിനെതിരേ പ്രതികരിക്കേണ്ടതല്ലേ? Anti Mllu Anlyast എന്ന ചാനൽ മാത്രമാണ് ഇതിനെതിരേ സംസാരിക്കുന്നത് കണ്ടത്. ഫേക്ക് ഫെമിനിച്ചികൾ പുരുഷന്മാർക്കെതിരെ വിദ്വേഷം പരത്തുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @dev-zs8yf
      @dev-zs8yf 3 ปีที่แล้ว +1

      Aa ammakkm vyakthamay ariya....mozhikal anne virudhamaya paranjernne...police athokke mukki.avare sahayichu

  • @benjovlog1396
    @benjovlog1396 หลายเดือนก่อน +2

    ഇപ്പോൾ വധശിക്ഷക്ക് വിധി വന്നു. അയാളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യൂ

  • @lasika6406
    @lasika6406 หลายเดือนก่อน +2

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം തെറ്റ് ചെയ്തവർ ആയിരിക്കണം ശിക്ഷ അനുഭവിക്കേണ്ടത് എന്നുമാത്രം

  • @renjukukku3172
    @renjukukku3172 3 ปีที่แล้ว +262

    അശ്വിനെ... അമീറിനെ രക്ഷിച്ചേ മതിയാവൂ.....എന്തു വില കൊടുത്തും....

    • @suvijicv880
      @suvijicv880 3 ปีที่แล้ว

      Bby൮886tgg

    • @naseemat5539
      @naseemat5539 2 ปีที่แล้ว +13

      ഞാൻ ഒരു ജൂനിയർ... advocate... ആണ്... എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നു അദ്ദേഹത്തിന് vendi.... hw can i?

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว +4

      @@naseemat5539 madam please save him🙏🏼🙏🏼

    • @athirarenjan662
      @athirarenjan662 2 ปีที่แล้ว

      Save him

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +1

      @@naseemat5539 നിരപരാധി ആണെകിൽ അവനെ രക്ഷിക്കണം

  • @nida7968
    @nida7968 3 ปีที่แล้ว +135

    നിങ്ങളെ പോലെ പ്രതികരിക്കാൻ ധൈര്യം ഒക്കെ ഉള്ള ആളുകൾ കുറവാണ് 🙂❤️

  • @rknair1310
    @rknair1310 2 ปีที่แล้ว +3

    ഹലോ. സഹോദര. ഈ കള്ളൻ സെൻകുമാറിന്റ ഈ പ്രവർത്തി ജനങ്ങളുടെ മുൻപിൽ കൊണ്ടുവരണം. ഇവന്റയൊക്കെ വീട്ടിൽ ഇവനൊന്നും മക്കളില്ലേ. ഇതെല്ലാം സെൻകുമാറിന്റെ തിരക്കഥ ആണ്. സത്യം പുറത്തു കൊണ്ടുവരണം ഇവന്റെയൊക്ക തനിനിറം ജനങ്ങളൊക്കെ. കാണട്ടെ

  • @ashrafmoulavi23
    @ashrafmoulavi23 หลายเดือนก่อน +2

    പുനരന്വേഷണം വളരെ അനിവാര്യമാണ് നിരപരാധികളായ ആരും ശിക്ഷിക്കപ്പെട്ടുകൂട

  • @revathi2264
    @revathi2264 3 ปีที่แล้ว +242

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക ☹️സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും 😟

    • @Abhisheksonu747
      @Abhisheksonu747 3 ปีที่แล้ว +5

      Kattavne police kark ariyam avre kittathe alla

    • @user-tn5uv5xk6p
      @user-tn5uv5xk6p 3 ปีที่แล้ว +6

      കട്ടവനെ കിട്ടാഞ്ഞിട്ടല്ല bro..., കട്ടവനെ protect ചെയ്യുകയാണ് police nd government 🙄😔😔

    • @sheamus7080
      @sheamus7080 3 ปีที่แล้ว +1

      Bro ഇനി അതിൽ ഉള്ള ഏതെങ്കിലും Police കാരൻ ആണോ കുറ്റം ചെയ്‍തത് 🤔

    • @user-tn5uv5xk6p
      @user-tn5uv5xk6p 3 ปีที่แล้ว +4

      @@sheamus7080 No ഒരിക്കലും ആവില്ല..., കാരണം ഒരു പീറ പോലീസ് കാരന് വേണ്ടി ഇത്രയും Task എടുക്കാൻ സാധ്യത ഇല്ല... ഇതേതോ തിമിംഗലസ്രാവ് തന്നെയാണ്...!

  • @manjumanjuz1661
    @manjumanjuz1661 3 ปีที่แล้ว +119

    ഈ കേസ് പുനര്ന്വേഷണം ചെയ്യണം ശരിക്കുള്ള പ്രതിക്ക് ശിക്ഷ ലഭിക്കണം

  • @pradeeppg8307
    @pradeeppg8307 11 หลายเดือนก่อน +1

    Ok, my support always with you.... "aswin bro "

  • @shilpasreekanth
    @shilpasreekanth 2 ปีที่แล้ว +1

    good explanation

  • @Water_jet
    @Water_jet 3 ปีที่แล้ว +189

    📌അശ്വിൻ ന്റെ വാക്കുകൾ ഒരു കൊടുങ്കാറ്റായി മാറട്ടെ.. ⚖️

  • @vaishnavsreedhar9133
    @vaishnavsreedhar9133 3 ปีที่แล้ว +147

    ഈ വീഡിയോ ഒരിക്കലും ഡിലീറ്റ് ചെയ്യരുത്
    സത്യം പുറത്ത് വരട്ടെ എന്ത് തന്നെ ആയാലും
    Well said @aswin madappalli👏

  • @user-yh6uu2jn1x
    @user-yh6uu2jn1x หลายเดือนก่อน +3

    ഇപ്പോഴും വിശ്വസിക്കുന്നില്ല ഇത്രയും നീചമായ രിതിയിൽ അമീറിന് നിഷയെ കൊലപെടുത്താൻ കഴിയില്ല ഇത് പകൽ പോലെ സത്യമല്ലെ

  • @Violette...363
    @Violette...363 ปีที่แล้ว +1

    Brilliant work

  • @Vidyaaa96
    @Vidyaaa96 3 ปีที่แล้ว +649

    അഭയക്ക് നീതി എന്ന് പറയുന്ന സാധനം കിട്ടിയത് 28 വർഷങ്ങൾക്ക് ശേഷം.😏😏😏....ജിഷയുടെ കൊലയാളി ആരാണെന്ന് കണ്ടെത്തുക തന്നേ വേണം.... ആമീറുൽ ഇസ്ലാമിന് നീതി ലഭിക്കേം വേണം... U r amzing mahn.....🔥🔥🔥 കട്ട സപ്പോർട്ട് ✌️✌️✌️✌️

    • @natureobserver132
      @natureobserver132 3 ปีที่แล้ว +4

      But നീതി കിട്ടേണ്ട സമയത്തല്ലേ കിട്ടേണ്ടത്....

    • @Vidyaaa96
      @Vidyaaa96 3 ปีที่แล้ว +16

      @@natureobserver132 ഇനിയും വൈകിയില്ല.... അയാൾ നിരപരാധി ആണെങ്കിൽ ഇപ്പോൾ അയാൾക്ക് സപ്പോർട്ട് നല്കാത്ത നമ്മൾ ഓരോരുത്തരും പിന്നീട് പശ്ചാത്തപിക്കും...

    • @natureobserver132
      @natureobserver132 3 ปีที่แล้ว +9

      @@Vidyaaa96 ശെരിയാണ്... പക്ഷേ അവരെ പ്രൊട്ടക്ട് ചെയ്യുന്നത്... 100%നമ്മുടെ ഗവണ്മെന്റ് തന്നെയാണ്...

    • @Vidyaaa96
      @Vidyaaa96 3 ปีที่แล้ว +2

      @@natureobserver132 ഏറെക്കുറെ......☹️

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว +1

      @@Vidyaaa96 ningalokke enthu kopp arinjittan samsaarikkunnath keralathil janicha oraalum oru pen kuttiye itharathil kollilla 100% urapp ameer ano allayo but keralathil janicha aarum alla

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 3 ปีที่แล้ว +294

    എന്റെ മോനെ.. നിന്നെ സമ്മതിച്ചിരിക്കുന്നു... ഈ പ്രായത്തിൽ എന്ത് ധൈര്യത്തോടെയും വ്യക്തതയോടെയും ആണ് ഓരോ കാര്യങ്ങൾ ഇവിടെ പറഞ്ഞു വെക്കുന്നത്... സത്യത്തിൽ ഭയം തോന്നുന്നു, എത്ര മാന്യന്മാർ നിന്നെ ഉന്നം വെച്ചിട്ടുണ്ടാവുമെന്നോർത്ത്... ☹️... Full support Aswin... Respect and salute.. 😘

    • @mubeena_abuthahir8704
      @mubeena_abuthahir8704 3 ปีที่แล้ว +7

      Yes.. aswin bro ... please take care dear 🙏🙏

    • @saifudheensaifudheen6902
      @saifudheensaifudheen6902 3 ปีที่แล้ว

      Muthanu Evan njn evate fana

    • @TheSpyCode
      @TheSpyCode 3 ปีที่แล้ว +3

      ആരും ഒന്നും ചെയ്യാൻ പോകുന്നില്ല.. ഇവൻ നിലവിൽ ചർച്ച വിഷയം എടുത്ത് ഇതുപോലെ views കേറാൻ വേണ്ടി ഓരോന്ന് ചാമ്പും ആരാണ് ഇതൊക്കെ mind ചെയ്യാൻ പോകുന്നത് ഇത്ര മിടുക്ക് ഉണ്ടേൽ ഇവന് ഈ കേസ് തെളിയിക്കാൻ മേലായിരുന്നോ?😂

    • @manjushasaju8468
      @manjushasaju8468 3 ปีที่แล้ว

      അതേ അശ്വിൻ. സൂക്ഷിക്കണം. നിരപരാധിയെ ശിക്ഷിക്കുന്ന നാട്ടിൽ സത്യം തുറന്നു പറയുന്നവരെ എന്താരിക്കും ചെയ്യുന്നത്?

    • @jawad9871
      @jawad9871 3 ปีที่แล้ว

      @@TheSpyCode yes you are really a watch "DOG"

  • @sreenidhirjith3985
    @sreenidhirjith3985 ปีที่แล้ว +4

    പാവം കുട്ടി......
    യഥാർത്ഥ പ്രതിക്ക് ശിക്ഷ കിട്ടട്ടെ. PP തങ്കച്ചൻ അദ്ദേഹത്തിന്റെ മകൻ അവനെ പൊക്കണം

  • @ethelmary6676
    @ethelmary6676 4 หลายเดือนก่อน

    You are a very good journalist who sees the depth and impact of the crime.i know how hurting it is to see people involve in crmes.i share the same as you.i like the way you narate. Well done.❤

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 ปีที่แล้ว +80

    ഇത് പറയാന്‍ കാണിച്ച നിങ്ങളുടെ മനസ്സും ദൈര്യംവും big salute 👍👍👍👍👍👍👍👍👍👍

  • @AR-gj5kw
    @AR-gj5kw 3 ปีที่แล้ว +88

    Aswin നിങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ പുറത്ത് കൊണ്ട് വരാൻ കാണിക്കുന്ന ആത്മാർത്ഥ ഉണ്ടല്ലോ അതിനു ഒരു big സല്യൂട്ട് brother ❤

  • @nbnair
    @nbnair หลายเดือนก่อน +2

    Please take it up. We are all there with you.

  • @sakeerhussain4990
    @sakeerhussain4990 หลายเดือนก่อน +1

    നിങ്ങടെ സേവനം വിജയത്തിലേക്ക് എത്താൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....സത്യമേവ ജയതേ...

  • @albinxavier489
    @albinxavier489 3 ปีที่แล้ว +348

    ഇത് സത്യമാണെങ്കിൽ ആ പാവം മനുഷ്യനെ തൂക്ക് കയറിൽ നിന്നും രക്ഷിക്കണം 😥

  • @sukeshs8031
    @sukeshs8031 3 ปีที่แล้ว +134

    ജിഷയുടെ അമ്മയ്ക് പല കാര്യങ്ങളും അറിയാം..

  • @anu6882
    @anu6882 2 ปีที่แล้ว +2

    God bless you

  • @pushpakumarkc6085
    @pushpakumarkc6085 4 หลายเดือนก่อน

    U r the only one who took a sharp and rational stance on this controversial issue. I have gone through some videos, but nobody mentioned the fact that mother of Jisha was a servant in Thankachan's house.And I thought why did all these people avoid such a crucial Evidence! Congratulations! U could do it. Go ahead⏩

  • @nideeshnideesh3064
    @nideeshnideesh3064 3 ปีที่แล้ว +129

    ഒരിക്കലും അമീറല്ല ആ കൊലപാദകം ചെയ്തത് ചെയ്തനായിക്കളെ പുറത്തുകൊണ്ടുവരണം ശിക്ഷവാങ്ങി കൊടുക്കണം എന്നാണ് എന്റെ പ്രാത്ഥന

    • @AshikAs6
      @AshikAs6 3 ปีที่แล้ว +3

      അതെ അത് ഉറപ്പ് ആണ് അവനെ കണ്ടാൽ പറയില്ല അവൻ ആണ് ചെയ്തത് എന്ന് പോലീസ് അവനിൽ കുറ്റം അടിച്ചേല്പിച്ചത് ആണ് പാവം

    • @btsarmyvlog8975
      @btsarmyvlog8975 3 ปีที่แล้ว +2

      @@AshikAs6 avanalle cheythe?

  • @adshiju8951
    @adshiju8951 3 ปีที่แล้ว +279

    അമീറിനെ "നാർകോ അനാലിസിസിന്" വിധേയമാക്കണം 'ഭാരതത്തിൽ' ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.ഇതൊരു "കുപ്രസിദ്ധ പയ്യൻ സിനിമയുടെ" കഥയുമായി സാമ്യമുള്ള അതുപോലെ തോന്നുന്നു! എന്തായാലും അമീറിന് നീതി ലഭിക്കണം 🙏🙏🙏🙏🙏

    • @COMEQ208
      @COMEQ208 3 ปีที่แล้ว +9

      സത്യം ടോവിനോയുടെ ഫിലിം പോലെയുണ്ട്

    • @shortonly8435
      @shortonly8435 3 ปีที่แล้ว

      Enikkum thonni👍🏻

    • @mekhatg3042
      @mekhatg3042 3 ปีที่แล้ว

      സത്യം

    • @soumyaroy6224
      @soumyaroy6224 3 ปีที่แล้ว +3

      Really,abhaya case narco analysis cheyyamenkil ithinum cheyyanam,avaneyalla,sen Kumar nd Sandhya.avare venam cheyyan

    • @rafshirafsheed8898
      @rafshirafsheed8898 3 ปีที่แล้ว +1

      Exactly

  • @jasminbasheer5977
    @jasminbasheer5977 29 วันที่ผ่านมา

    Great video 👍, സത്യം പുറത്ത് വരട്ടെ

  • @user-nq3ph7un8n
    @user-nq3ph7un8n หลายเดือนก่อน +2

    സത്യം പുറത്ത് വരട്ടെ കാത്തിരിക്കുന്നു