xylemത്തിനോട് ബഹുമാനവും അതിലേറെ ഇതുപോലെയുള്ള സ്ഥാപനങ്ങളാണ് വേണ്ടത്. കുട്ടികളോടൊപ്പം സമൂഹത്തിനോട് പ്രതിബദ്ധതയും. സൈലത്തിനേക്കാൾ വലിയ സ്ഥാപനം മൗനം പാലിക്കുമ്പോൾ... അത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുകയാണ്. സൈലമാണ് കേസിന് വേണ്ട മുൻ കൈ എടുത്തത്. ബിഗ് സല്യൂട്ട് സർ.നീതിക്കുവേണ്ടി പോരാടുന്നത് കുഞ്ഞുങ്ങളുടെ മനസ്സ് അറിയാവുന്നതുകൊണ്ടാണല്ലോ
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അപ്രാപ്യമായ ബഹു.സുപ്രിം കോടതിയിൽ നീതി നിഷേധികപ്പെട്ടവരുടെ ശബ്ദമായി മാറിയ സൈലത്തിന് അഭിനന്ദനങ്ങൾ... NTA നടത്തുന്നത് ഒരു പ്രൊഫഷണൽ തട്ടിപ്പാണ്..എല്ലാ പഴുതുകളും അടച്ചാണ് അവർ ബൗദ്ധീകമായി വിദ്യാർത്ഥികളെ വഞ്ചിക്കുന്നത്...🎉🎉🎉 കേരളക്കരയിൽ xylam ത്തിന് അഭിമാനിക്കാം
ഇന്നത്തെ മാതൃഭൂമി പത്രം വായിക്കൂ. എക്സ്റ്റേണൽ ആയിട്ട് valuvation നടത്തിയിട്ട് എന്ത് കാര്യം.കുട്ടികൾക്ക് ഇൻവിജിലേറ്റർമാർ ക്യാഷ് വാങ്ങി പരീക്ഷക്ക് ശേഷം ഉത്തരം എഴുതി നൽകി എന്നത് പുറത്ത് വന്നില്ലേ? Aa പെപ്പർ re valuation നടത്തിയിട്ട് എന്ത് കാര്യം
നീറ്റിൻ്റെ application കൊടുക്കുന്നതിൻ്റെ last തിയ്യതി മാർച്ചിൽ ആയിരുന്നല്ലോ? പിന്നിട് അത് april 9 ,10 തിയ്യതികളിൽ വീണ്ടും open ആയിരുന്നു എന്ന് കേൾക്കുന്നു. അതിൽ വല്ല സത്യവും ഉണ്ടോ? ഉണ്ടെങ്കിൽ അതിനെ കുറിച്ചും അന്വേക്ഷണം വരണം.😢😢😢
Question നേരത്തെ കിട്ടിയവരും exam date ന് കിട്ടിയവരും തമ്മിൽ ആണല്ലോ ഇപ്പോൾ മത്സരം. വ്യാജൻ മാരുടെ കൗൺസിലിങ് എങ്ങനെയും തടസപ്പെടണം. പൊതു സമൂഹം അങ്ങനെ ആഗ്രഹിക്കുമ്പോൾ എന്താണാവോ കേരളത്തിലെ പ്രധാന കേന്ദ്രം പെട്ടെന്നുള്ള കൗൺസിലിങ് ന് വേണ്ടി വെമ്പൽ കൊള്ളുന്നത്.
Xylem എന്ന സ്ഥാപനം വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതികരിക്കുന്നത്തിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്..വർഷങ്ങളുടെ പാരമ്പര്യം എടുത്ത് പറഞ്ഞ് നടക്കുന്ന സ്ഥാപനങ്ങൾ എന്ത്കൊണ്ടോ ഇത്തരം പ്രശ്നങ്ങളെയും തട്ടിപ്പിനെയും എതിർക്കാനോ അതിന് എതിരെ സംസാരിക്കാൻ പോലും താൽപര്യം കാണിക്കാത്തത് ഏറെ നിരാശ ഉണ്ടാക്കുന്നതാണ്..ഈ ഒരു സന്ദർഭത്തിൽ കുട്ടികൾക്ക് വേണ്ടി മുന്നോട്ട് വന്ന xylethiloode കുട്ടികൾക്ക് നീതി ലഭിക്കട്ടെ....ഓരോ കുട്ടികളുടെയും മാനസികാവസ്ഥ തിരിച്ച് അറിഞ്ഞ് വേണം ഇത്തരം കോച്ചിംഗ് സ്ഥാപനങ്ങൾ നിലകൊള്ളേണ്ടത്... അതിൽ Xylem വിജയിച്ചു എന്ന് നിസ്സംശയം പറയാം...പാരമ്പര്യവും പഴമയും ഒന്നും അല്ല കുട്ടികളുടെ മനസ്സ് അറിഞ്ഞ് കൂടെ നിൽക്കാൻ ശ്രമിക്കുന്നത് തന്നെയാണ് കുട്ടികൾക്ക് നിങ്ങളോടുള്ള സ്നേഹത്തിൻ്റെ കാരണം...
രാജ്യം മുഴുവൻ ഈ neet exam ൻ്റെ നടത്തിപ്പിലെ അപാകതകളെ ചൂണ്ടിക്കാണിച്ച് എതിർക്കുമ്പോഴും നീതിയ്ക്ക് വേണ്ടി പോരാടുമ്പോഴും അഴിമതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോഴും അതിനൊരു കൃത്യമായ Solution കണ്ടെത്താൻ അധികൃതർ തയ്യാറാവാത്തത് എന്ത് കൊണ്ടാണ്? ആരേ രക്ഷിക്കാൻ വേണ്ടിയാണ്? ഈ 24 ലക്ഷം കുഞ്ഞുങ്ങളുടെ മനസ്സിൽ എന്തിനാണ് ഇങ്ങനെ തീ നിറച്ചു കൊണ്ട് മെല്ലെപ്പോക്ക് നയം തുടരുന്നത്.? പല വർഷങ്ങളുടെ കഠിനപ്രയക് നത്തിൻ്റെ ഫലമാണ് ഓരോ കുഞ്ഞിൻ്റെയും നീറ്റ് score. അവരുടെ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി അവർ coaching കാലയളവിലും exam കഴിയുന്നതുവരേയും അവരനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളമാണെന്ന് അവർക്കും അവരുടെ parents നും Teachers നും മാത്രമേ അറിയാൻ കഴിയൂ... ആ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ ഒരു വലിയ ധർമ്മസങ്കടത്തിൽ കൊണ്ടെത്തിച്ചിരിയ്ക്കുന്നത്. അതിലെ അനിശ്ചിതത്വം തുടരുന്നു. എന്താവും ഇതിൻ്റെ പരിണിത ഫലം എന്നു പോലും അറിയാതെ അവർ നീറുകയാണ്. ഇവിടെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് അവരുടെ ഭാവി സ്വപ്നം കാണാനും അത് നേടിയെടുക്കാനും ഒരവകാശവും ഇല്ലേ? അവരുടെ ന്യായമായ അവകാശങ്ങളല്ലെ ഇതിലൂടെ പ്രതിസന്ധിയിലായിരിയ്ക്കുന്നത്. ഒരു പൗരൻ്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉള്ളതല്ലേ ഗവൺമെൻ്റും ഭരണഘാനയും നിയമസംഹിതയും ഒക്കെ . ഈ കുഞ്ഞുങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടത്തോടെ പഠിയ്ക്കുമ്പോൾ അവർക്ക് മുന്നിൽ സുന്ദരമായ ഒരു സ്വപ്നം ഉണ്ടായിരുന്നു. ഇപ്പോഴോ....? അവരുടെ ഭാവി എന്താവും?
ഇനി reneet നടത്തിയാൽ ഇപ്പൊ നല്ല score കിട്ടിയാൾക്ക് കുറവ് മാർക്കക്കാണ് kittiyathegil അവർ mentally ബ്രോക്കൺ ആവില്ല എന്ന് ആരു കണ്ടു ചെലപ്പോ sucide കേസ് ഇനിയും ഉയരും so reneet വയ്ക്കുന്നത് ശെരിയല്ല 4 5 yr കഷ്ട്ടപെട്ട് നല്ല റാങ്കിൽ എത്തിയവർക്ക് ഇതൊരു തിരിച്ചടിയാവും. ഇപ്പൊ score ചെയ്യാപറ്റാത്ത ആൾക്കാർ ആണ് reneet എന്ന് പറഞ്ഞു കേസ് കൂടുതൽ വഷളാക്കുന്നത്. ഇത് ഒരു competitive examanu അതിനെ competative spiritil എടുക്കുക. അടുത്തവർഷം ഇതിലേറെ cut off koodum. Qualitative education കുട്ടികളിൽ കൂടികൊണ്ടിരിക്കുകയാണ്. Reneet നടത്തിയാൽ എത്രയോ ജീവനുകൾ ഇല്ലാതാവുകയും ചെയ്യും. So യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുകയോ പുതിയൊരു rank list കൊണ്ടുവരുക മാത്രമേ ഇപ്പോൾ പറ്റുകയുള്ളു.
Pls do re- evaluation of all papers and issue new rank list is good for all. Re neet fr specific students or for all is of no use thr is no time to prepare and again 1 year will be wasted. All omr shud be rechecked nd new rank list is the only solution. If question paper is leaked thn ban all those kids frm medical admission.
Excellent sir…good move totally in favor of all neet aspirants. Xylem is totally different than other giant rivals. Your kind words itself proves that you have strong understanding of the issues at grassroot level.
Oru doubt... time illathath kondan grace mark koduthath enn parayunnu ippol ath eduth kalayunnu ennitt aa grace mark kodtha kuttikalkk mathram reneet nadathunnu athayath time nashtappettu enn parayunnavarkk but ivare pole time nashtappetta Kure kuttikal vereyumundallo avare enth kond pariganikkunnillla...?
In physics two questions 1.beta decay , out of syllabus as this was removed by NTA 2. Atoms ,assertion reason question The marks were awarded only to those who challenged. Marks to be given to all students. Please take it this also
S ir, ഗ്രേസ് മാർക്ക് കിട്ടിയ 1563 കുട്ടികളെ മാറ്റി നിർത്തിയാൽ പോലും ഇപ്പോൾ പ്രസിദ്ധികരിച്ച റാങ്ക് പട്ടികയിൽ കാര്യമായ മാറ്റം വരില്ല'. എന്തെല്ലാമോ NiTA മറയ്ക്കുണ്ട്. QP ചോർന്നെന്നുള്ള വാർത്തയാണ് പരമമായ സത്യം.ആ വഴിക്ക് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത് വരൂ .
I am proud of you, Xylem. My prayers are with you. Surely we will get justice. God bless you. Xylem is the first institution to raise against Neet malpractices. I admire you. My suspicians and your talkings are one and the same. Actually your videos are the clarifications our thinking. Congrats!!!
Kazhinja varshavum bio question 2 option crrct vannirannallo apo arkm oru prashnavum ilyarnnalloo pinne ini ipo aa question cancel chythalum cut off veendum kooduka alle ullu kurayuka illalloo 720 kittunna kuttuakalude ennavum koodum
Sir namuk oru joint petition file cheythalo? Xylem.... Munnilum kootathil ella students um kakshi chernnit. Indiayile ettavum kooduthal aalukal kakshi chernna oru complaint.
Ayisheri.... Inglk ithina party valya bodham onnullaalee😂😂😂😂 try to learn some basic laws dude.... Of sorry supreme Court ine vishwasamillaa paranj nadakkunna team inte aal allee... I get it
Really??? I can understand when students say re-neet even after supreme court gave closure about it but why you teachers saying justice is being denied??? Everybody i mean each and every citizen should respect the judgement of the hon'ble apex court... Ivide grace mark aan vishayam ath aarkokke koduthu ennullath valare vykatham aanu so ath deduct cheyth re publish cheythaal preshnam solved... Verum 15 k students athum avr polum directly involved aavaathe nadanna oru scam athin proper remady kittumbol why these unwanted noice??? Reneet nadathbol ulla already nannaayi padich ezhuthiya baaki kuttykalude avstha nthaan enn nthukond teachersinu chindikkan pattunnilllaa??? 15,18 hours daily countinous aayitt chilar 1 year chilar more than that padidichitt aan examin povunnath aa kashtapaad aanu re neet varumbol baadikkunnath.... 1 mark kuranjaal polum valiya variation aanu rankil varunnath.... Nilavil ee examinu nannaayi perform cheyyaan pattatha aalukal another chance enna nilayil aan avr reneet enn parayunnath ath manassilaaaki baaki ullor allee munnott povendath.... Also mark my word RE-NEER DOESN'T GONNA HAPPEN"
100% യോചിക്കുന്നു, ഏറക്കുറെ സിമ്പിൾ ആയ ഒരു exam score ചെയ്യാൻ പറ്റാത്തവർ ഇനി re-neet നടത്തിയിട്ട് എന്താ ഗുണം, ഈ സാർ മാർ വെറുതെ അവശ്യ മില്ലാതെ വെറുതെ കുത്തി തിരുപ്പ് ഉണ്ടാക്കുകയാണ്, ഒരു പക്ഷെ കേരളത്തിൽ ഒരു സ്ഥാപനം ത്തിൽ 720 നേടിയ 4 മിടുക്കൻ മാർ ഉണ്ടായതും അത് കൊണ്ട് ആ സ്ഥാപനത്തിന് കിട്ടിയ പ്രശസ്തിയും കണ്ടു കൊണ്ടുള്ള സൂക്കേടാണ്
actually NTA new edition publish cheydhittundenkilum pinne adhaan consider cheyyendedh.Anyway adh cancel koode cheydhaal cut off inyum kooduke ullu i don't stand with it.🙄
23 lakh will never get mbbs (govt)out of 23 lakh only 13.6 lakhs r qualified, out of which only 2 to 3 lakhs r deserving for mbbs govt, thats y this exam is called competitive 👍🏼
please send your individual complaints to : neetscamcomplaints@xylemlearning.com
Mail chyan pattunila
xylemത്തിനോട് ബഹുമാനവും അതിലേറെ ഇതുപോലെയുള്ള സ്ഥാപനങ്ങളാണ് വേണ്ടത്. കുട്ടികളോടൊപ്പം സമൂഹത്തിനോട് പ്രതിബദ്ധതയും. സൈലത്തിനേക്കാൾ വലിയ സ്ഥാപനം മൗനം പാലിക്കുമ്പോൾ... അത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുകയാണ്.
സൈലമാണ് കേസിന് വേണ്ട മുൻ കൈ എടുത്തത്. ബിഗ് സല്യൂട്ട് സർ.നീതിക്കുവേണ്ടി പോരാടുന്നത് കുഞ്ഞുങ്ങളുടെ മനസ്സ് അറിയാവുന്നതുകൊണ്ടാണല്ലോ
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അപ്രാപ്യമായ ബഹു.സുപ്രിം കോടതിയിൽ നീതി നിഷേധികപ്പെട്ടവരുടെ ശബ്ദമായി മാറിയ സൈലത്തിന് അഭിനന്ദനങ്ങൾ...
NTA നടത്തുന്നത് ഒരു പ്രൊഫഷണൽ തട്ടിപ്പാണ്..എല്ലാ പഴുതുകളും അടച്ചാണ് അവർ ബൗദ്ധീകമായി വിദ്യാർത്ഥികളെ വഞ്ചിക്കുന്നത്...🎉🎉🎉
കേരളക്കരയിൽ xylam ത്തിന് അഭിമാനിക്കാം
ഇന്നത്തെ മാതൃഭൂമി പത്രം വായിക്കൂ. എക്സ്റ്റേണൽ ആയിട്ട് valuvation നടത്തിയിട്ട് എന്ത് കാര്യം.കുട്ടികൾക്ക് ഇൻവിജിലേറ്റർമാർ ക്യാഷ് വാങ്ങി പരീക്ഷക്ക് ശേഷം ഉത്തരം എഴുതി നൽകി എന്നത് പുറത്ത് വന്നില്ലേ? Aa പെപ്പർ re valuation നടത്തിയിട്ട് എന്ത് കാര്യം
NTA should not longer conduct exam...give it back to old agency
തന്റേടത്തോടെ കുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നതിൽ വളരെ നന്ദി...
ക്വസ്റ്റ്യൻ പേപ്പർ ലീക്കായി എന്ന പരാതി ശരിയാണെങ്കിൽ, അതിനെ എങ്ങനെ പരിഹാരം കാണും?
നീറ്റിൻ്റെ application കൊടുക്കുന്നതിൻ്റെ last തിയ്യതി മാർച്ചിൽ ആയിരുന്നല്ലോ? പിന്നിട് അത് april 9 ,10 തിയ്യതികളിൽ വീണ്ടും open ആയിരുന്നു എന്ന് കേൾക്കുന്നു. അതിൽ വല്ല സത്യവും ഉണ്ടോ? ഉണ്ടെങ്കിൽ അതിനെ കുറിച്ചും അന്വേക്ഷണം വരണം.😢😢😢
We need Revaluation... Investigate the case and cancel the marks of students who cheated... Don't implement all india reneet and punish innocents
👍
Yes
Best comment
Yes
Leak aaya paper vech padichavar aiims il admission kittum
Question നേരത്തെ കിട്ടിയവരും exam date ന് കിട്ടിയവരും തമ്മിൽ ആണല്ലോ ഇപ്പോൾ മത്സരം. വ്യാജൻ മാരുടെ കൗൺസിലിങ് എങ്ങനെയും തടസപ്പെടണം. പൊതു സമൂഹം അങ്ങനെ ആഗ്രഹിക്കുമ്പോൾ എന്താണാവോ കേരളത്തിലെ പ്രധാന കേന്ദ്രം പെട്ടെന്നുള്ള കൗൺസിലിങ് ന് വേണ്ടി വെമ്പൽ കൊള്ളുന്നത്.
Xylem എന്ന സ്ഥാപനം വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതികരിക്കുന്നത്തിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്..വർഷങ്ങളുടെ പാരമ്പര്യം എടുത്ത് പറഞ്ഞ് നടക്കുന്ന സ്ഥാപനങ്ങൾ എന്ത്കൊണ്ടോ ഇത്തരം പ്രശ്നങ്ങളെയും തട്ടിപ്പിനെയും എതിർക്കാനോ അതിന് എതിരെ സംസാരിക്കാൻ പോലും താൽപര്യം കാണിക്കാത്തത് ഏറെ നിരാശ ഉണ്ടാക്കുന്നതാണ്..ഈ ഒരു സന്ദർഭത്തിൽ കുട്ടികൾക്ക് വേണ്ടി മുന്നോട്ട് വന്ന xylethiloode കുട്ടികൾക്ക് നീതി ലഭിക്കട്ടെ....ഓരോ കുട്ടികളുടെയും മാനസികാവസ്ഥ തിരിച്ച് അറിഞ്ഞ് വേണം ഇത്തരം കോച്ചിംഗ് സ്ഥാപനങ്ങൾ നിലകൊള്ളേണ്ടത്... അതിൽ Xylem വിജയിച്ചു എന്ന് നിസ്സംശയം പറയാം...പാരമ്പര്യവും പഴമയും ഒന്നും അല്ല കുട്ടികളുടെ മനസ്സ് അറിഞ്ഞ് കൂടെ നിൽക്കാൻ ശ്രമിക്കുന്നത് തന്നെയാണ് കുട്ടികൾക്ക് നിങ്ങളോടുള്ള സ്നേഹത്തിൻ്റെ കാരണം...
രാജ്യം മുഴുവൻ ഈ neet exam ൻ്റെ നടത്തിപ്പിലെ അപാകതകളെ ചൂണ്ടിക്കാണിച്ച് എതിർക്കുമ്പോഴും നീതിയ്ക്ക് വേണ്ടി പോരാടുമ്പോഴും അഴിമതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോഴും അതിനൊരു കൃത്യമായ Solution കണ്ടെത്താൻ അധികൃതർ തയ്യാറാവാത്തത് എന്ത് കൊണ്ടാണ്? ആരേ രക്ഷിക്കാൻ വേണ്ടിയാണ്? ഈ 24 ലക്ഷം കുഞ്ഞുങ്ങളുടെ മനസ്സിൽ എന്തിനാണ് ഇങ്ങനെ തീ നിറച്ചു കൊണ്ട് മെല്ലെപ്പോക്ക് നയം തുടരുന്നത്.? പല വർഷങ്ങളുടെ കഠിനപ്രയക് നത്തിൻ്റെ ഫലമാണ് ഓരോ കുഞ്ഞിൻ്റെയും നീറ്റ് score. അവരുടെ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി അവർ coaching കാലയളവിലും exam കഴിയുന്നതുവരേയും അവരനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളമാണെന്ന് അവർക്കും അവരുടെ parents നും Teachers നും മാത്രമേ അറിയാൻ കഴിയൂ... ആ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ ഒരു വലിയ ധർമ്മസങ്കടത്തിൽ കൊണ്ടെത്തിച്ചിരിയ്ക്കുന്നത്. അതിലെ അനിശ്ചിതത്വം തുടരുന്നു. എന്താവും ഇതിൻ്റെ പരിണിത ഫലം എന്നു പോലും അറിയാതെ അവർ നീറുകയാണ്. ഇവിടെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് അവരുടെ ഭാവി സ്വപ്നം കാണാനും അത് നേടിയെടുക്കാനും ഒരവകാശവും ഇല്ലേ? അവരുടെ ന്യായമായ അവകാശങ്ങളല്ലെ ഇതിലൂടെ പ്രതിസന്ധിയിലായിരിയ്ക്കുന്നത്. ഒരു പൗരൻ്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉള്ളതല്ലേ ഗവൺമെൻ്റും ഭരണഘാനയും നിയമസംഹിതയും ഒക്കെ . ഈ കുഞ്ഞുങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടത്തോടെ പഠിയ്ക്കുമ്പോൾ അവർക്ക് മുന്നിൽ സുന്ദരമായ ഒരു സ്വപ്നം ഉണ്ടായിരുന്നു. ഇപ്പോഴോ....? അവരുടെ ഭാവി എന്താവും?
ഉപ്പ് തിന്നവർ വെള്ളം കുടിക്കും.
Re-neet ന് വേണ്ടി തന്നെ വാദിക്കണം
ഇനി reneet നടത്തിയാൽ ഇപ്പൊ നല്ല score കിട്ടിയാൾക്ക് കുറവ് മാർക്കക്കാണ് kittiyathegil അവർ mentally ബ്രോക്കൺ ആവില്ല എന്ന് ആരു കണ്ടു ചെലപ്പോ sucide കേസ് ഇനിയും ഉയരും so reneet വയ്ക്കുന്നത് ശെരിയല്ല 4 5 yr കഷ്ട്ടപെട്ട് നല്ല റാങ്കിൽ എത്തിയവർക്ക് ഇതൊരു തിരിച്ചടിയാവും. ഇപ്പൊ score ചെയ്യാപറ്റാത്ത ആൾക്കാർ ആണ് reneet എന്ന് പറഞ്ഞു കേസ് കൂടുതൽ വഷളാക്കുന്നത്. ഇത് ഒരു competitive examanu അതിനെ competative spiritil എടുക്കുക. അടുത്തവർഷം ഇതിലേറെ cut off koodum. Qualitative education കുട്ടികളിൽ കൂടികൊണ്ടിരിക്കുകയാണ്. Reneet നടത്തിയാൽ എത്രയോ ജീവനുകൾ ഇല്ലാതാവുകയും ചെയ്യും. So യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുകയോ പുതിയൊരു rank list കൊണ്ടുവരുക മാത്രമേ ഇപ്പോൾ പറ്റുകയുള്ളു.
You said it ....
Padichu medicha mark anekhil re neetne anthinu pedikunnu
Sir Application number based rank is also not mentioned in Information bulletin
പഠിച്ചു മാർക്ക് നേടിയവർ റി നീട്ടിനെ എന്തിനു പേടിക്കുന്നു
യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി cancell ചെയ്യുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ. Reneet എല്ലാവർക്കും നടത്തിയാൽ താങ്കൾ പറഞ്ഞ പ്രശ്നം പരിഹരിക്കുവല്ലേ
Pls do re- evaluation of all papers and issue new rank list is good for all. Re neet fr specific students or for all is of no use thr is no time to prepare and again 1 year will be wasted. All omr shud be rechecked nd new rank list is the only solution. If question paper is leaked thn ban all those kids frm medical admission.
😮
Xylem is🔥🙏
You are actually understanding neet students feelings ‼️‼️
We neet students are with the team✊
Excellent sir…good move totally in favor of all neet aspirants. Xylem is totally different than other giant rivals. Your kind words itself proves that you have strong understanding of the issues at grassroot level.
Sir please revaluate the marks of all students & new rank list
Enikum omr sheet vannittilla
Enikkum kittiyillaada
Mail അയക്കൂ NTA ക്ക്
Email nokku
Q P leak ആയെങ്കിൽ പുതിയ rank പട്ടിക കൊണ്ട് കാര്യമുണ്ടോ
Sheriyanu😢
Sir 663 mark air 19014 ayirunnu ini retest nadathiyal rank change undakumo koodathe kittan chance undo
@@sunithas4268sure aayittum kittum aiq vazhi tamilnadu ,Karnataka yokke kittum
Sir njan omr kootty nokiyapool 230 und enik score card 108 ulluu....😢
Oru doubt... time illathath kondan grace mark koduthath enn parayunnu ippol ath eduth kalayunnu ennitt aa grace mark kodtha kuttikalkk mathram reneet nadathunnu athayath time nashtappettu enn parayunnavarkk but ivare pole time nashtappetta Kure kuttikal vereyumundallo avare enth kond pariganikkunnillla...?
അവർ തെളിവ് സഹിതം സുപ്രീം കോർട്ടിൽ പോകട്ടെ..
Engane vishwasich exam iniyulla kuttykal ezhuthum 😢
In physics two questions
1.beta decay , out of syllabus as this was removed by NTA
2. Atoms ,assertion reason question
The marks were awarded only to those who challenged.
Marks to be given to all students.
Please take it this also
Latest update sir nte voiceil thanne kelkam waiting aanu ❤
Enghane yenkilum case nadathi 630 markulla kuttiggalkk neet kittanam
Ath pvt clgil kittum aayirikkm ivde 640-645 mark range Il ullavarkk polum govt seat urapilla
650 ulla aalukk polum kittunillada...pinne enghne aanu...
650 polum confused ann bro😊
@@nandana.05 ath sheryada njn just paranjya
@@Ashwin-KT ath aryaada
S ir, ഗ്രേസ് മാർക്ക് കിട്ടിയ 1563 കുട്ടികളെ മാറ്റി നിർത്തിയാൽ പോലും ഇപ്പോൾ പ്രസിദ്ധികരിച്ച റാങ്ക് പട്ടികയിൽ കാര്യമായ മാറ്റം വരില്ല'. എന്തെല്ലാമോ NiTA മറയ്ക്കുണ്ട്. QP ചോർന്നെന്നുള്ള വാർത്തയാണ് പരമമായ സത്യം.ആ വഴിക്ക് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത് വരൂ .
I am proud of you, Xylem. My prayers are with you. Surely we will get justice. God bless you. Xylem is the first institution to raise against Neet malpractices. I admire you. My suspicians and your talkings are one and the same. Actually your videos are the clarifications our thinking. Congrats!!!
Thank you sir. Please revaluate the answerkey.
അഭിനന്ദനങ്ങൾ🙏
എനിക്കും omr കിട്ടിയില്ല 595prathhkshichu 588കിട്ടി
Sir ne Alappuzha career carnival lu vech kandarnu😊💕
Question leak ayath onnum parayanillae
Paranjittundello aadhyam video full kaanu. Ennitt comment idu😅
Kure kuttikalukk mark kuravund..
If there has been paper leak... NTA should conduct re Neet exam....
Paper leak aan preshnam sir
Do you have any solid proof against paper leak issue ?
Revaluation nadathanam kaaranam orupadu discrepancies rankilum markilum und
This !!
Thanks
Kazhinja varshavum bio question 2 option crrct vannirannallo apo arkm oru prashnavum ilyarnnalloo pinne ini ipo aa question cancel chythalum cut off veendum kooduka alle ullu kurayuka illalloo 720 kittunna kuttuakalude ennavum koodum
Question paper is leak
NTA ആണോ ഇത്തരത്തിലുള്ള exams നടത്തേണ്ടത്???
Cancell Neet 24, conduct exam again. Problems are solved. Only this is the way to solve problems.
Sir namuk oru joint petition file cheythalo?
Xylem.... Munnilum kootathil ella students um kakshi chernnit. Indiayile ettavum kooduthal aalukal kakshi chernna oru complaint.
I will support you
Dhruv rathee already did. Please go and sign
Ayisheri.... Inglk ithina party valya bodham onnullaalee😂😂😂😂 try to learn some basic laws dude.... Of sorry supreme Court ine vishwasamillaa paranj nadakkunna team inte aal allee... I get it
Sir , Omr vachu nokkiya score nekkal 7 marks kuravaanu score cardil 😢. Eni ath correct score republish cheyyumo Sir Revaluation venam
Me too .5 marks missing
10 mark kuravu
10 marks kurav
Really??? I can understand when students say re-neet even after supreme court gave closure about it but why you teachers saying justice is being denied??? Everybody i mean each and every citizen should respect the judgement of the hon'ble apex court...
Ivide grace mark aan vishayam ath aarkokke koduthu ennullath valare vykatham aanu so ath deduct cheyth re publish cheythaal preshnam solved... Verum 15 k students athum avr polum directly involved aavaathe nadanna oru scam athin proper remady kittumbol why these unwanted noice??? Reneet nadathbol ulla already nannaayi padich ezhuthiya baaki kuttykalude avstha nthaan enn nthukond teachersinu chindikkan pattunnilllaa??? 15,18 hours daily countinous aayitt chilar 1 year chilar more than that padidichitt aan examin povunnath aa kashtapaad aanu re neet varumbol baadikkunnath.... 1 mark kuranjaal polum valiya variation aanu rankil varunnath.... Nilavil ee examinu nannaayi perform cheyyaan pattatha aalukal another chance enna nilayil aan avr reneet enn parayunnath ath manassilaaaki baaki ullor allee munnott povendath....
Also mark my word RE-NEER DOESN'T GONNA HAPPEN"
Paper leak aaya sthithikk reneet alle vendath enikk ariyam ith orupaad students ne effect cheyyum but orkkuga revaluation nadathiyalum rankil vellya vethyasam aavilla ith nadathiyathond poornamaayi justice kittiyennum parayan aavilla question paper nerthe kitty exam eyuthiyavan aiims il kerum
Just some selfish kannaappi who got NEET this year..😂
Sathymm truly appreciate ur wrds
@@thomastaipe6441but reneet vnnl what abt students who worked hard and what abt the sleepless nights and hardworks of those students
100% യോചിക്കുന്നു, ഏറക്കുറെ സിമ്പിൾ ആയ ഒരു exam score ചെയ്യാൻ പറ്റാത്തവർ ഇനി re-neet നടത്തിയിട്ട് എന്താ ഗുണം, ഈ സാർ മാർ വെറുതെ അവശ്യ മില്ലാതെ വെറുതെ കുത്തി തിരുപ്പ് ഉണ്ടാക്കുകയാണ്, ഒരു പക്ഷെ കേരളത്തിൽ ഒരു സ്ഥാപനം ത്തിൽ 720 നേടിയ 4 മിടുക്കൻ മാർ ഉണ്ടായതും അത് കൊണ്ട് ആ സ്ഥാപനത്തിന് കിട്ടിയ പ്രശസ്തിയും കണ്ടു കൊണ്ടുള്ള സൂക്കേടാണ്
actually NTA new edition publish cheydhittundenkilum pinne adhaan consider cheyyendedh.Anyway adh cancel koode cheydhaal cut off inyum kooduke ullu i don't stand with it.🙄
True ... actually adhin right ans undello.ningalkk favourable aayitt adhine valach odikkunnadh endhina..??
Sir BPL scholarship private medical Colleges il athine patti ippol onnum aarum parayunnath kelkkunnilla 🚶
Xylem mathramanu neet aspirantsnte vishamam manasilakunnath
Sir retest nadathiyal ippol kittiya ranku anthenkilum change undakumo
We dont want reneet
Tankyou sir
Proud to be xylemian ❤❤❤❤
Don't spread such rumour s of scam happened in Kerala
Shariye..... 😂😂😂
😍😍😍😍😍👍🏼
Re neet venam
Re neet for all👍
Clearly the question paper is leaked so we want reneet . Via re evaluation this is not fair
Tell supreme court not here
We want Ree neet sir
Kure kuttikalkk mark omr ullathilum kurav und 😢😢
Sir
If neet question paper is leaked then re neet exam is needed without any such allegations
We want rereneet after reneet cuase 23 lakh students need gov seat ,and provide NTA or boycott
23 lakh will never get mbbs (govt)out of 23 lakh only 13.6 lakhs r qualified, out of which only 2 to 3 lakhs r deserving for mbbs govt, thats y this exam is called competitive 👍🏼
@@Coolgirl-sn4bv no we want rereneet all 23 lakh attendees need mbbs gov seat ----According to some youtubers
@@reactornewten9073 ohhhh u were roasting somw youtubers😂😂😂😂😂sorry yaar didn't get u at first😂
@@Coolgirl-sn4bv bro what u were saying we want rerenret after reneet and so on
Sir omr il ullathilum kurav markanu score cardil vannath.kureyere kuttikalk.athukoodi mention cheyyanam.
Send an email to above mentioned email id of xylem
Grt sir.. Ningal kuttikalude oppamundallo
Enikkum two days kazhinju anu sir omr vannathu
Reneet for all
Thrissur bjp vote cheythavr oke evde
Vote ahno neet nokne???
Nanamille NEET examil partye valichidaan enthaa NEET exam nadathiyath Thrissur bjp party aano 😂😂NTA aan nadathunnath bai
NTA is not NDA. Please understand 😊
@@mayavinod8865അത് അറിയാം പക്ഷേ ഇന്ത്യ ഭരിക്കുന്ന BJP ഒന്നും മിണ്ടുന്നില്ല
Enthvadei 🚶
100%
Give everyone retest
Re neet is only option
🙏🏼🙏🏼🙏🏼🙏🏼🙏🏼
Need justice Need Reneet all over India
Whe whant Justice
Xylem ki jai❤ thanks sir
😂😂😂
Well done sir you are sincere person
Reneet venam
Nokiyirunno
Xylem💚
Revaluation any chance undo
Njagal agrahicha ella karigalum sir paranju❤
Re neet for all..... Justice for all
No Sir, New rank list is not useful, but reneet is only true solution
We want reneet
Yess
Yes
Yes
Ellavarkkum mark kittathathil vishamam undenn thonnunu...
651 vallachance undavumo puthiya rank list vannal sir
Big salute xylem
Physics atom question cancel cheyyanam
LK sir ❤
We want state exam
Reeneet mathram pariharam
Reneet
We need Re NEET
Re Neet venam
Ylrkum ree exam nadathanam
Athy
Re neet
Re neet AAp nair london