Thank you for your support. വലിയ വലിയ institutes മൗനം പാലിക്കുമ്പോൾ നിങ്ങൾ എങ്കിലും ഈ ചതിക്ക് ഇരകളായ കുട്ടികളുടെയും മാതാപിതാക്കളുടെയും കൂടെ നിൽക്കുന്ന നിങ്ങളോട് വളരെയധികം നന്ദി ഉണ്ട്. Re exam നടത്തട്ടെ.. പേടിയില്ല.
Grace marks kodukkaan ithentha school exam vallathum aano Angane aanengil time poya ella kuttikalkkum marks kodukkanamallo Allengil examinu munbe thanne press release venamaayirunnu that time lost aaya ella students inum additional marks kittum enn So Fed up with NTA🤐
Photo verification,adress verification ഒക്കെ exam തുടങ്ങിയതിനു ശേഷം ചെയ്തത് കാരണം ഒരു പാട് questions എഴുതാൻ time കിട്ടാത്തത് കൊണ്ട് മാത്രം മാർക്ക് കുറഞ്ഞവരുണ്ട്..ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ? Verification can be done before exam
@@coconutpunch123 ഇത് അപേക്ഷിച്ചത് ഒന്നും അല്ല തോന്നുന്നു അവരുടെ ഭാഗത്ത് നിന്ന് പറ്റിയ തെറ്റ് മൂടാൻ ഉള്ള ന്യായം ആകും.... സമയം പോയ എല്ലാർക്കും grace മാർക്ക് കൊടുത്തിട്ടില്ല
Engineering exam പോലെ medical exam (mbbs pole ulla courses) ഇന് വേണ്ടി കേരളത്തിൽ seperate oru exam വേണം . NTA cheated no doubt paisa കൊടുക്കാതെ ഒരിക്കലും 719 mark പോലെ scam വരില്ല.Ashamed of nta. keam ഇനി മുതൽ biology ഒരു subject akki എടുത്ത് seperate exam നടത്തി kerala medical college admissions നടത്തണം അപ്പോൾ ഇങ്ങനെ ഉള്ള തട്ടിപ്പ് നടക്കില്ല....also put exams like neet without counting 12 board exam mark.കാരണം state cbse icse ഒരുപാട് different ആണ്n
പേടി ആകുന്നു sir🙂 ഇങ്ങനെ ഒക്കെ ആണേൽ എന്ത് ധൈര്യത്തിലാ എന്നെ പോലെ ഉള്ള aspirants എല്ലാം ഒരു വർഷവും അതിലുപരി parents ന്റെ ഒരു ആയുസ്സ് എടുത്ത് ഉണ്ടാക്കിയ സമ്പാദ്യം വെറുത repeat ചെയ്ത് കളയുന്നെ🙂💔
This is really serious...these are the controversies arised when nta released the rank list pdf of the top 100 students...just imagine the hidden scam associated with the rest of the rank list... may be there will be names of students who didn't even write the exm...
Enthoke paranjaalum ithra naalum hardwork cheytha njaghala pole ulla Paisa kond jaikaan pattathavar eniyum ind....sherikum NTA utharam parayendath njaghalod aan...engana cheat cheyyan aarnnenkil neet nn parayana oru exam nta aavishyam indayirunnoo...??ellaam kond njaghale aahn NTA arinjkond illaand aakiyath...🥺🥺it's really hard for the real neet aspirants🥺
My invigilator took my question paper and omr from me and clarify doubts regarding what to write on those blanks....And It tooks 5 min to return it back... Even By that time I got panicked and tensed... And they where also talking in the examination halls regarding their family matters... They were soo soo soo slow at the time of signature and all🙂🥲
Re evualate cheyyanam... Enthoru kashtamanith. Njanoru rerepeater aan 633 scoreythu but still rank 45 k vettinnullla pressure sahikkan pattunnillla. Also onnudi repeateyyanulla confidencum poiii😣. Entha ini ennepolullavr cheyyendeth?
Answer key prakaram 605 കിട്ടിയ കുട്ടിക്ക് 500, 412 കിട്ടേണ്ട കുട്ടിക്ക് 312,608 ന് 555,695 കിട്ടേണ്ട കുട്ടിക്ക് 103 ഇങ്ങനെ ഒക്കെ ഒരു വീഡിയോ ക്ക് താഴെ കുട്ടികൾ comment ചെയ്തിട്ടുണ്ട്..NTA answer check തന്നെ ചെയ്തോ എന്ന് പോലും doubt ഉണ്ട്.
Njangade centril 2:20nanu q paper thannath 20 minute late .. Centre (Peace Public school kaythapoyil kozhikode) ee centeril exam ezhuthuyavar ndel reply
കുട്ടികളെ വഞ്ചിക്കുകയാണ് ചെയ്തത്. കേരളത്തിൽ പല സെൻററുകളിലും 15 മിനിറ്റ് വൈകിയാണ് question പേപ്പർ നൽകിയത് .ഇത് NTA യ്ക്ക് മെയിൽ ചെയ്തിട്ടും അവർക്കൊന്നും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല
എടാ ഞാൻ ഇവിടെ വന്നു marketing ചെയ്യുകയാണ് എന്നൊന്നും ദയവു ചെയ്ത് ചിന്തിക്കല്ലേ.. ഞാനൊരു super repeater ആയ വ്യക്തി ആണ് so i know the pain.. 🥲നിങ്ങൾക് ആർക്കേലും abroad നോക്കാൻ plan ഉണ്ടെങ്കിൽ പറയേ ❤️👍🏼 ഞാൻ ഇപ്പൊ abroad ആണ് .. MBBS 2nd year.. സ്വസ്ഥം സമാധാനം 😇. നമ്മൾ ഒരിക്കലും ഇത് ഒരു option ആയി ആദ്യമേ വെക്കില്ല അല്ലേ? ഞാനും അങ്ങനെ തന്നെ ആയിരുന്നു.. അതുകൊണ്ടാ total 4 times try ആക്കിയേ.. But ഞാൻ 5th time try ചെയ്യാണ്ട് ആ loop break ചെയ്ത് ആണ് abroad നോക്കിയത്.. And it is indeed a great decision i believe❤️. പിന്നെ, in my opinion നമ്മൾ ഇന്ത്യയിൽ മാത്രം ഒരു seat പ്രതീക്ഷിച്ചു repeat ചെയ്തോണ്ടേ ഇരിക്കുന്നത് ഒക്കെ risky ആണ്.. എല്ലാവരുടെയും പൊതുധാരണ ഇന്ത്യക്ക് പുറത്തു പഠിക്കുന്നത് എന്തോ വലിയൊരു കുറവാണ് എന്നൊക്കെയാ 😅.. അങ്ങനെ ആണെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിലെ ആൾക്കാർ എല്ലാരും ഇന്ത്യയിൽ തന്നെ വന്നു പഠിക്കാൻ ശ്രമിക്കുമല്ലോ 🙂. So താല്പര്യം ഉള്ളവർ മാത്രം പറയുക.. Lets talk further and get your doubts cleared 👍🏼
Well, NTA has answered why 718 and 719 was given as grace marks because of paper delay but they didn't tell how much marks nor did such grace marks was given to others for the same. Also most of them have similar app no differ by 2 or 3 digits which might imply they are from same centre
@@male_katy there are 180 ques to be attended in neet. Each carries 4 marks. Ezhtheelel 0 marks. Thettiyal minus 1. So 179 sheriyaayi ezhthi onn maathram ezhthaathirunnal 716 marks 179 sheriyaayi onn thettiyal 715 marks Ini motham 180 sheriyaayal 720 marks So 716 and 720in edakk marks Kittunnath possible alla Hope u get it.
@@thanhae892 ouff , what an Abominable mess, I feel dispised for nta , like bro seriously , this so worse.. even a geniune glorification can't able to make up with the students who spent years for this exarm...
Reneet nadatham. Kerala thil koode leak ayitund enn orapp aanu ethra easy anellum igane okke ee yr aanu. Orupad yrs luck illayit kalanne kuttiyel induu. Nmle arellum help cheyyano. Eni neet eyuthen nmk avillaa. Ithreyum chettatheram kanikane NTA ne egane vishwasikkum. Kerala medical exam mathiarnnu
Ee 718/719 mark oke chodyam cheythapo alle grace mark karym oke purath vannath. Sadharana ingane case oke kodthotundel athoke appo thane new sl arinj ellrm aryunnath alle
This is a competitive exam palla sthalathum samayam vaikuahnu question paper thannathu apoo apoo competion kuranu kitte alle ullu athinepakaram gracemark koduthal agane sheri avum
പരീക്ഷ എഴുതാൻ സമയം കിട്ടിയിട്ടില്ലെങ്കിൽ സമയം കൊടുത്താൽ പോരേ??? അതിനുപകരം എങ്ങനെ ഗ്രേസ്മാർക്ക് കൊടുക്കാൻ പറ്റും??? ഇതിനുമുമ്പ് NTA ഇങ്ങനെ ഗ്രേസ്മാർക്ക് കൊടുത്തിട്ടുണ്ടോ???😡😡😡
Sir mass petition...!! We need your help😭😭 ini nthaa cheyyende enn prnj theruo...😭😭... padichath brilliantill ennaa avarr ithine patti oraksharam mindanilaa... ithine patti idana cmnt nerthe del um chythu😭😕.... avrum eee scam inu part ahno enn varee thoni povunn😕
Grace marks kodukanel 2 kuttikalk mathramano tym poyath....ente classile teachers bhayankara samsaram arnn...Just like kurch polum human sense illathe....enkum poi...25 mins...apo enkum tharanm grace mark....😢😢
Join Our NEET WhatsApp Channel:-whatsapp.com/channel/0029VaUWUEP0gcfLnKpKGw2U
NEET & JEE Repeater Registration:-linke.to/hRMR
NEET Online Repeater Registration Link:-linke.to/ozu6
For Free Notes Join Our WhatsApp Community:- linke.to/3Pjm4
For more details please contact: +91 6009 100 300
Ningal e parayinnath motham dhruv rathee ye kandit alle😂
കഴിവ് ഉണ്ടോ ❌ ക്യാഷ് undo✅
(NTA🌚)
RENEET
Ethum rashtriyam vechula kaliyano😒
Neeet inood ulla trust pooyavar🫠 👇🏽
NEET❌ NTA✅
NEET❌
CHEAT✅
Bro we meet again
ഇപ്പോഴെങ്കിലും സംസാരിച്ചല്ലോ thanks 🙌🥹
RENEET
Thank you for your support. വലിയ വലിയ institutes മൗനം പാലിക്കുമ്പോൾ നിങ്ങൾ എങ്കിലും ഈ ചതിക്ക് ഇരകളായ കുട്ടികളുടെയും മാതാപിതാക്കളുടെയും കൂടെ നിൽക്കുന്ന നിങ്ങളോട് വളരെയധികം നന്ദി ഉണ്ട്. Re exam നടത്തട്ടെ.. പേടിയില്ല.
Ellrumvdeo itt thdgye sheshan itte
Re exam nadathette
@@kadeejathulminna2908 first nta support cheytha video ittathu.. pinne student trigger ayappol aa video mukki ethu ettu simple
@@sarojinim9248😂
Re exam nadathatte
NTA = National Thattip Agency🥸
😂
national torture agency 😢
Yes😂🙂
Enni agne paranj karayam onn podey kazhiv indegil 720 kittyal matrm
National trauma agency
Grace marks is so unfair 😞
Enikkum 20 minutes poyi ennitt ee grace marks nte kaaryam polum NTA munne paranjirunnilla 😢
Same here...
Enikm 15 minutes pooyii 😐
Same 🙌
Angane
Da same enikke 20 minutes
NTA eni medical entrance exam nadathanda..!! That will be good for the upcoming future 😏🫡💔💔
Yes that is good
Exactly 💯
Angne aane nni poyi cheyy 😂😂 .NTA tanne nadatm
കേരളത്തിൽ എത്ര നന്നായി മെഡിക്കൽ എൻട്രൻസ് നടത്തിയിരുന്നത്. സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുക മെഡിക്കൽ പ്രവേശനം
Yess🙂
എത്ര കഷ്ടപ്പെട്ടാണ് 655 കിട്ടിയത് എന്നിട്ടും വെറുതെയാവുകയാണല്ലോ? ഇന്നലെ വീട് മുഴുവൻ കുട്ടിയുടെ മനസ്സ് മുഴുവൻ നീറുകയാണ്.
ചിലർ neet ഒന്നുകൂടി നടത്തണം എന്ന് പറയുന്നു 😂😂
നടക്കും എന്ന് എനിക്ക് തോന്നുന്നില്ല
കാക്ക മലർന്ന് പറന്നാലും നടക്കൂല 🙂💯🤌
Nadathanam pala kuttikaludeyum kaneer und athinu nta marupadi parayanam athinu xylem munnottu varam 🙏🏻🙏🏻
@@IshanIsmail-p5v ippo varum nokki ninno
@@IshanIsmail-p5v ippo kittum nokki irunno
@nandanas7004 really??
Grace marks kodukkaan ithentha school exam vallathum aano
Angane aanengil time poya ella kuttikalkkum marks kodukkanamallo
Allengil examinu munbe thanne press release venamaayirunnu that time lost aaya ella students inum additional marks kittum enn
So Fed up with NTA🤐
Without getting time how they attend the questions for 715 marks?
@@seenashine8419ys athonnum aarum parayunnilla 😅
Exactly
Photo verification,adress verification ഒക്കെ exam തുടങ്ങിയതിനു ശേഷം ചെയ്തത് കാരണം ഒരു പാട് questions എഴുതാൻ time കിട്ടാത്തത് കൊണ്ട് മാത്രം മാർക്ക് കുറഞ്ഞവരുണ്ട്..ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ? Verification can be done before exam
Verification Angane alle appo nadannathu??
Ini nammal enthu vishwasichanu 1 year drop edukkunne🫤🫤 totally exhausted 😨
💯
Really 💯🫠
💯
Sathyam mathiyayi
Sathyam
Emikum time loss undayittund .Njan exm hallil first benchile first student aayirunnu. 2 teachers exm thudangiya time muthal ente omr sheetinte mukalil avarude attendance sheet poleyulla ella papersum vach uchathil discussion nadathiyath enik nalla bidhimut undali. Teachersnu proper guidance kodukatheyanu invigilation dutik vitath. Avark evideyanu sign cheyyikendath ennu polum ariyilla. Njan 2-3 thavana papers neeku vachu. Ennitum teachers ente budhimutt manasilakathe samsaram thudarnnu. Avasanam sahi kett njan descil onn kottiya sesam aanu avar ente omr sheetinmel ninn avarude papers eduth mari ninnath. Ith karanam enik first 15 minutes nashtamayi. So.... Answers recheck cheyyano second round ilek matti vacha questions nokano kazhinjilla. 😢😢😢😢
Enikum ethe avsta edaye,avare verythe ente omr noke oronnum discuss cheythindirikum,ente time veruthe kalanju,vetil paisa elatatukonde case koduthilla
Seriously enikkum ithe issue undaayirunnu question cheyynun edakk valich vaagikondupoyi kure pravishyam
നൈസ് ആയിട്ട് ഇലക്ഷൻ്റെ ഇടയിൽ കൂടി രക്ഷപെട്ട് പോകാൻ നോക്കിയതാ. മാമനോട് ഒന്നും തോന്നല്ലേ മക്കളെ. 😅😅
how the fucq CAN SOMEONE GIVE GRACE MARK IN AN EXAM LIKE NEET???????????
Irony is not all students who lost time got the grace marks
Yeah like wtf are they doing?? 🗿
എങ്ങനെ ആണ് അവർക്ക് grace mark കിട്ടിയത്? അവർ എങ്ങനെ ആണ് grace mark ന് വേണ്ടി അപേക്ഷിച്ചത്?
@@coconutpunch123 thats why it's called a SCAM by NTA. no one knows these grace marks even existed until people started questioning about it.
@@coconutpunch123 ഇത് അപേക്ഷിച്ചത് ഒന്നും അല്ല തോന്നുന്നു അവരുടെ ഭാഗത്ത് നിന്ന് പറ്റിയ തെറ്റ് മൂടാൻ ഉള്ള ന്യായം ആകും.... സമയം പോയ എല്ലാർക്കും grace മാർക്ക് കൊടുത്തിട്ടില്ല
Ithu orikkaloum fair alla ithil entho indu ellarum case kodukkanam 😢 justice for neet aspirants
Yes NTA should answer!!
Sir സുപ്രീം കോർട്ട് ഇൽ കംപ്ലയിന്റ് ഫയൽ ചെയൂ...ഞങ്ങൾ കൂടെ ഇണ്ടാകും. 💪😊
സമയത്തു പോയവർ ആരായി.. ശശി 🙏. പിന്നെ എന്തിനാണാവോ ഈ നാറിയ ഏജൻസി നേരത്തെ എത്തണം എന്നൊക്കെ പറഞ്ഞത് 🙏..
Ithippo back benchers full oyappi kalich nadannit full A+ kittiye pole ind
exam നടക്കുന്നതിനിടയിൽ കുട്ടികളുടേതല്ലാത്ത കാരണത്താൽ സമയ നഷ്ടത്തിനാണ് grace mark
Engineering exam പോലെ medical exam (mbbs pole ulla courses) ഇന് വേണ്ടി കേരളത്തിൽ seperate oru exam വേണം . NTA cheated no doubt
paisa കൊടുക്കാതെ ഒരിക്കലും 719 mark പോലെ scam വരില്ല.Ashamed of nta. keam ഇനി മുതൽ biology ഒരു subject akki എടുത്ത് seperate exam നടത്തി kerala medical college admissions നടത്തണം അപ്പോൾ ഇങ്ങനെ ഉള്ള തട്ടിപ്പ് നടക്കില്ല....also put exams like neet without counting 12 board exam mark.കാരണം state cbse icse ഒരുപാട് different ആണ്n
സത്യം പണ്ടത്തെ പോലെ തന്നെ മതിയാരുന്നു.
Medical entrance ഇനി മുതൽ NTA നടത്തണ്ട ❌
പഴയത് പോലെ അതാത് സംസ്ഥാനങ്ങൾ നടത്തണമെന്ന് അഭിപ്രായം ഉള്ളവർ :-
Like 👇
പേടി ആകുന്നു sir🙂 ഇങ്ങനെ ഒക്കെ ആണേൽ എന്ത് ധൈര്യത്തിലാ എന്നെ പോലെ ഉള്ള aspirants എല്ലാം ഒരു വർഷവും അതിലുപരി parents ന്റെ ഒരു ആയുസ്സ് എടുത്ത് ഉണ്ടാക്കിയ സമ്പാദ്യം വെറുത repeat ചെയ്ത് കളയുന്നെ🙂💔
😮😢
Currect😢
😢
Avar 700 plus mark medikaanulla question avar chythitund..pina engnyaanu 20 minutes kitiyila paryunnathu😢ithentha avastha
This is really serious...these are the controversies arised when nta released the rank list pdf of the top 100 students...just imagine the hidden scam associated with the rest of the rank list... may be there will be names of students who didn't even write the exm...
Really u r correct
Absolutely Right🔥....NEET EXAM SHOULD BE IN ONLINE MODE💯.....
ഇപ്പോഴെകിലും വീഡിയോ ഇട്ടതിനു thanks
Ini entu vishwasichann nammal okke repeat chynnee... Lakhs of students inte life vach aani ivar kalikknee.. Nammal okke pottanmaraanoo🙂🙂
Ningalod ardengilm prnje ivde nikaan india is shit brohh
🙂💯
Sathyam prathikarichal thanne NTA nthenkilum excuse paryum ozhivaum chyyum
Enthoke paranjaalum ithra naalum hardwork cheytha njaghala pole ulla Paisa kond jaikaan pattathavar eniyum ind....sherikum NTA utharam parayendath njaghalod aan...engana cheat cheyyan aarnnenkil neet nn parayana oru exam nta aavishyam indayirunnoo...??ellaam kond njaghale aahn NTA arinjkond illaand aakiyath...🥺🥺it's really hard for the real neet aspirants🥺
കഷ്ടപ്പെട്ട് പഠിച്ചു ഇപ്രാവശ്യം സ്കോർ ചെയ്ത വരെ കൂടി reneet എന്ന് പറയുമ്പോൾ ആലോചിക്കൂ 😢
Reneet koyponnullaa...Rerepeaat aaa sahikkan pattathedh
@@faths.mufeeyy_9376 What if the person who scored well this year was a rerepeater or super repeater ? It will be unfair to them right
My invigilator took my question paper and omr from me and clarify doubts regarding what to write on those blanks....And It tooks 5 min to return it back...
Even By that time I got panicked and tensed...
And they where also talking in the examination halls regarding their family matters...
They were soo soo soo slow at the time of signature and all🙂🥲
6:35 ath sheriyanallo 😮
Re Neet venam ,exam eyuthiyavar palarum veetil last chance chodich eyuthiyavar Ann
Re evualate cheyyanam... Enthoru kashtamanith. Njanoru rerepeater aan 633 scoreythu but still rank 45 k vettinnullla pressure sahikkan pattunnillla. Also onnudi repeateyyanulla confidencum poiii😣. Entha ini ennepolullavr cheyyendeth?
Reevaluate cheythal will your score increase?
No ..rank will change ..mukalil ulla thattippanmar poyal genuine students ank will increase @@aydinnn
Bro evidunna re repeat cheyte,partial drop vellam ahnno??
Hey. Please don't again go for repeat. There are far more opportunities other than mbbs. Wishing you all the best for your success❤✨!!
@@nithyahari393eth ?
NTA can understand Malayalam?😮
This is a big north Indian game guys.
This is what happening in NEET PG, INICET, FMGE.
NBE,NTA= corrupted as hell
700 plus question attempt cheyanula time avark kitiyund..allathe 700 plus kitilalo..then engnyaanu 20 minutes kitiyila avar paryunnathu😢etc 20 question add akikodtho avark mathram😢its realy scam😮
700 ചോദ്യങ്ങൾ ഇല്ല.. 180 ചോദ്യങ്ങളാണുള്ളത്.. ഒരു ചോദ്യം ശരിയാക്കിയാൽ 4 മാർക്ക് കിട്ടും
Answer key prakaram 605 കിട്ടിയ കുട്ടിക്ക് 500, 412 കിട്ടേണ്ട കുട്ടിക്ക് 312,608 ന് 555,695 കിട്ടേണ്ട കുട്ടിക്ക് 103 ഇങ്ങനെ ഒക്കെ ഒരു വീഡിയോ ക്ക് താഴെ കുട്ടികൾ comment ചെയ്തിട്ടുണ്ട്..NTA answer check തന്നെ ചെയ്തോ എന്ന് പോലും doubt ഉണ്ട്.
695 kitandath 103 sherikkum illathano?????😮😮😮😮
@@neila825vere comment kandu 670 calculated but kittiyath 240😮
Yup 655 count akkiya kuttykku 127..first attempt polum aa kuttykku 470 ayirunnu
😂😂 kittatever parayane stiram dialogue aan eth
കേരളത്തിലെ കുട്ടികൾക്ക് മനഃപൂർവം മാർക്ക് കുറച്ചതാണോ?
Njangade centril 2:20nanu q paper thannath 20 minute late .. Centre (Peace Public school kaythapoyil kozhikode) ee centeril exam ezhuthuyavar ndel reply
njanghalkkm 02:05 aan omr edukkan paranjath
@@fizaabdullathif etha centre
@@irxm4 kannur,vimal jyothi
@@fizaabdullathifnjangalkkum
Kaithapoyill centeril 20minute late
Scam nadannu ennu enthayalum avar accept cheyyan pokunnilla. Avar sincere anenkil scam cheythavare kandethi avare ban cheyth new ranklist idanam
Justice for neet aspirants
കുട്ടികളെ വഞ്ചിക്കുകയാണ് ചെയ്തത്. കേരളത്തിൽ പല സെൻററുകളിലും 15 മിനിറ്റ് വൈകിയാണ് question പേപ്പർ നൽകിയത് .ഇത് NTA യ്ക്ക് മെയിൽ ചെയ്തിട്ടും അവർക്കൊന്നും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല
Veruthe samayam ka
Enikkum poyi oru 30 minutes. Evide ente grace marks??🤡
And this is was my 2nd drop .This is so unfair .
Enikum ee avastha evide ayirunu exam
@@fidhafidha6435 Kuttikanam.. you ??
Ethre mark kitty
Ellavarum case kodukkanam
Grace mark kodukuvanel ellavarkum venam
RE-EXAM✅✅✅✅✅
സുപ്രീം കോടതിയിൽ പോകണം. അല്ലാതെ മോഡി സർക്കാർ ഒന്നും കേൾക്കാൻ പോകുന്നില്ല
hmm ipoo nadakummmm😂😂
Uyo venda. Adutha scam nu cash um time um kalayan ayit
Neet il grace marko? Athendhanu.. Njan ippol +2 anu...
Njale jeevitam kondann ee kalikkune 😖
Sathyam
എടാ ഞാൻ ഇവിടെ വന്നു marketing ചെയ്യുകയാണ് എന്നൊന്നും ദയവു ചെയ്ത് ചിന്തിക്കല്ലേ.. ഞാനൊരു super repeater ആയ വ്യക്തി ആണ് so i know the pain.. 🥲നിങ്ങൾക് ആർക്കേലും abroad നോക്കാൻ plan ഉണ്ടെങ്കിൽ പറയേ ❤️👍🏼
ഞാൻ ഇപ്പൊ abroad ആണ് .. MBBS 2nd year.. സ്വസ്ഥം സമാധാനം 😇. നമ്മൾ ഒരിക്കലും ഇത് ഒരു option ആയി ആദ്യമേ വെക്കില്ല അല്ലേ? ഞാനും അങ്ങനെ തന്നെ ആയിരുന്നു.. അതുകൊണ്ടാ total 4 times try ആക്കിയേ.. But ഞാൻ 5th time try ചെയ്യാണ്ട് ആ loop break ചെയ്ത് ആണ് abroad നോക്കിയത്.. And it is indeed a great decision i believe❤️. പിന്നെ, in my opinion നമ്മൾ ഇന്ത്യയിൽ മാത്രം ഒരു seat പ്രതീക്ഷിച്ചു repeat ചെയ്തോണ്ടേ ഇരിക്കുന്നത് ഒക്കെ risky ആണ്.. എല്ലാവരുടെയും പൊതുധാരണ ഇന്ത്യക്ക് പുറത്തു പഠിക്കുന്നത് എന്തോ വലിയൊരു കുറവാണ് എന്നൊക്കെയാ 😅.. അങ്ങനെ ആണെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിലെ ആൾക്കാർ എല്ലാരും ഇന്ത്യയിൽ തന്നെ വന്നു പഠിക്കാൻ ശ്രമിക്കുമല്ലോ 🙂. So താല്പര്യം ഉള്ളവർ മാത്രം പറയുക.. Lets talk further and get your doubts cleared 👍🏼
എന്റെ മകൾക്കും 20മിനിറ്റ് പോയി 😢
Ellavarum orumich ninnu case kodukkanam
We need justice😢
NTA= nanamillatha narikalulla agency
😂
Ivar jeekum igne tanarnn
Ath NNA avum
Sir calculate chyth sure akiya mark ine katilum kurava sir kitiyath
Me too ,5 mark less
1 mark less for me
@@Swathi2415same NTA entha cheyyunne 😢
Orupaad aaalkk Ingane und...
Same
Ente rand year 😓😓😓 iam so deprssed . Njan bds n vendi ayirunilla kashtapettath mbbsn vendi ayirunnu 😓🙏🏻
National Testing Agency❌National traumatizing agency ✅
💯💯💯💯💯
We need justice ⚖️
Coching നടത്തുന്ന നിങ്ങൾ ആരും കേസ് കൊടുക്കാത്തത് എന്ത് കൊണ്ട്?
Athe enthu kondu
Yes
Everything buisness now a days education is the best buisness
Well, NTA has answered why 718 and 719 was given as grace marks because of paper delay but they didn't tell how much marks nor did such grace marks was given to others for the same. Also most of them have similar app no differ by 2 or 3 digits which might imply they are from same centre
Bro I don't understand this 718 and 719 think, why can't someone able to score that marks ?
@@male_katy there are 180 ques to be attended in neet. Each carries 4 marks. Ezhtheelel 0 marks. Thettiyal minus 1.
So 179 sheriyaayi ezhthi onn maathram ezhthaathirunnal 716 marks
179 sheriyaayi onn thettiyal 715 marks
Ini motham 180 sheriyaayal 720 marks
So 716 and 720in edakk marks Kittunnath possible alla
Hope u get it.
@@thanhae892 ouff , what an Abominable mess, I feel dispised for nta , like bro seriously , this so worse.. even a geniune glorification can't able to make up with the students who spent years for this exarm...
Ingane poyaal iniyulla neet ndh dhayryathilaan njangal ezhuthendath
Next year cutoff 730+
@@numberfive8076😂
Never write enta ponn makkaleeee anubavam guru.....
@@Hanbeee345score ethre ayrnnu
@@numberfive8076 😂😂
NTA കൃത്യമായ explanation വിദ്യാർത്ഥികൾക്ക് നൽകണം...
Reneet nadatham. Kerala thil koode leak ayitund enn orapp aanu ethra easy anellum igane okke ee yr aanu. Orupad yrs luck illayit kalanne kuttiyel induu. Nmle arellum help cheyyano. Eni neet eyuthen nmk avillaa. Ithreyum chettatheram kanikane NTA ne egane vishwasikkum. Kerala medical exam mathiarnnu
നിങ്ങൾ ഇങ്ങനെ സംസാരിച്ചതുകൊണ്ട് ഞങ്ങൾ അറിഞ്ഞു. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
Ee 718/719 mark oke chodyam cheythapo alle grace mark karym oke purath vannath. Sadharana ingane case oke kodthotundel athoke appo thane new sl arinj ellrm aryunnath alle
Njnum rerepeat edkan irunnatha ipo ingane ane enth viswasathil njn re adikum inim 1 yr engane kalayum
This is a competitive exam palla sthalathum samayam vaikuahnu question paper thannathu apoo apoo competion kuranu kitte alle ullu athinepakaram gracemark koduthal agane sheri avum
പരീക്ഷ എഴുതാൻ സമയം കിട്ടിയിട്ടില്ലെങ്കിൽ സമയം കൊടുത്താൽ പോരേ??? അതിനുപകരം എങ്ങനെ ഗ്രേസ്മാർക്ക് കൊടുക്കാൻ പറ്റും??? ഇതിനുമുമ്പ് NTA ഇങ്ങനെ ഗ്രേസ്മാർക്ക് കൊടുത്തിട്ടുണ്ടോ???😡😡😡
Nerathe itta NTAye support cheyyunna video evide chetta?!😢
Enthoke aanu ivide nadakune qn paper may 4inu telegramil vannu athinte video kidakunnu
WASTING ONE YR OF 25 LAKH STUDENTS
Sathyam njnum kanduu... NEET PAPER LEAKED enn parayana channel oronn idunna kandtt sangadam varann... Exam nadakkana munnee thannee prnjirikn 50+ first indavm ennokkee😢... Avaru nerthe qn paper kodtha pola thannayaa elaaam kedkne😕
Enthokkeya ee nadakkunne ...😢 vallatha oru ppdy aayipoi
ഇത് പോലെ എല്ലാ സെൻ്ററുകളും ശബ്ദമുയർത്തണം
Ini repeat cheyyan thanne pediyavunn 😢
Sathyam😭
Crt
Cheyunadha naladh
Enikum 655 mark und ..ithode nirthi ..allotment nokm that's all
Sathyam🥲💔
Case kodukkanam
Engane ennu onnum ariyilla
Bro authority is too op
Ini enth vishwasichanu sir neet repeat cheya.... Orupad kashtapett padichit ingane oru situation ahnengil enganeya nth vishwasicha ini munnot povendath 🥲.
Re- exam nadathaan chance undo sir?
Time poyitundengil avarku egne 700+ mark kitanula questions cheyanula samayam kity??
Same doubt 🤔
Ath nalla point
Same doubt 😢
So trueee ...ee naarikal parena viswasikna namma an mandanmar
They are Hipocrates
Sir njagal kashtapett oro year um ore dreamode padichath ippo verthe aayille.. Njangalude valuable time... 😢😢
Cut off കുറച് seat കൂട്ടി 600 above വന്നാല് കുറച് കുട്ടികള് ക്ക് കൂടി സാധ്യത ഉണ്ടാവും
Enikum ithupole tym kittathe vannit ond...ennit enik grace mark kittilalo 🙂
Sir teachers ine pole parents ilum students inum evideyoo ore tattippum vetippum ore hide cheyalum okke manakkunnu ennaaane parayaunethe😢😢😢
Reneet venam
Answer key mark 540...kittiya mark 280
Why other popular coaching centres are silent?
Avrk vendath kitti ini mindiyal ullath povum
Sathyam🙌@@KeerthanaChippy-kn8fp
@@KeerthanaChippy-kn8fp satym 💯
@@KeerthanaChippy-kn8fp💯
@KeerthanaChippy-kn8fp correct 💯
എനിക്കും പോയി എന്റെ 5 minute
😂👍🏽
20 min poye😢
Egana poy
Okay njan eniku kitiyya 500il ninnu 300 ninek theraam
@@xavihernandes8262😂
420 മാർക്ക് മേടിച്ച ലെ ഞ്യാൻ.. ദൈവമേ ഇനി ഒന്നുടെ എഴുതി ഒള്ള മാർക്ക് കൂടി കളയുമോ
We need re-neet🙏 please support us sir
NEET utter flopp🤮🤮🤮
My marks are completely opposite to my omr 😢.... I'm confused
Sir mass petition...!! We need your help😭😭 ini nthaa cheyyende enn prnj theruo...😭😭... padichath brilliantill ennaa avarr ithine patti oraksharam mindanilaa... ithine patti idana cmnt nerthe del um chythu😭😕.... avrum eee scam inu part ahno enn varee thoni povunn😕
Ss
എന്റെ മകൾക്ക് 20 min നഷ്ടമായി.... ഞങ്ങൾ NTA ക്ക് E mail through complaint ചെയ്തിരുന്നു....‼️
Anikum😢
എന്നിട്ടു reply കിട്ടിയോ
Enikkum...arodum paranjilla...allavrm nml ath nyayeekarikkanne parayollu...even parents
Ente makalkkum poyi 20 minit
Move to supreme court. അല്ലാതെ ഈ മോഡി സർക്കാർ അനങ്ങുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
Neet tough aakanam
Pandu AIIMS okke enthu tough paper aayirunnu
Athe.. Aiims pg aanelum jee advanced aanelum polum oralum full mark vangarilla.. Out of syllabus pokathe thanne qsns hard aakkanam
Hindhi channeliloke google form fill cheyunund reneet venonn paranjulit
Which channel?
@@sreelaxmi9744 un academy. ( Wassim sir )
Pls file in supreme court
We're with you
I have been waiting for your response in this controversy
enni re repeat cheyano enn thane doubt vara egane nta cheytha LOST HOPE
Case kodthalm nta alle kaaykooli kodth solve aakm 😠😠
Grace marks kodukanel 2 kuttikalk mathramano tym poyath....ente classile teachers bhayankara samsaram arnn...Just like kurch polum human sense illathe....enkum poi...25 mins...apo enkum tharanm grace mark....😢😢
Nxt year muthal aarum peedikndaa NEETn grace mark undd keetoii🙂🚶🏻
Ethe future neet aspirants oru demotivation thane ann 🙂 enthina nijgalode engane chyane 🙂
Ini aduthu keam endhokke sambhavikkum ennu kandariyaam
How will we trust nta? Yengane drop edukum? Namade life, dream oke vechalle ivar inganoke kanikyunnath.
We need justice 🛑
125 correct answers and 41 wrong answers Score is 456 How is it possible?
കഴിവ് ❌
പണം ✅
Worst part is no one can do nothing about it 😢😢