ഹജ്ജിന് നടന്ന് മക്കയിൽ എത്തിയ ഒരാൾ; 11 രാജ്യങ്ങളിലൂടെ 6500 കി.മീ ദൂരം നടന്ന് ആദം മുഹമ്മദ് | Makkah

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 533

  • @hani3321
    @hani3321 2 ปีที่แล้ว +460

    അൽഹംദുലില്ലാഹ്. നമ്മുടെഷിഹാബും ഇന്ഷാ അള്ളാഹു അടുത്തഹജ്ജിന് എത്തും നടന്നുകൊണ്ട് 🤲🤲🤲ഹറമിൽ

    • @niyasmuhammed4613
      @niyasmuhammed4613 2 ปีที่แล้ว +6

      ആമീൻ 🤲🏻

    • @alfashifaazzvlogs2081
      @alfashifaazzvlogs2081 2 ปีที่แล้ว +3

      In sha Allah

    • @nafeesathmm1536
      @nafeesathmm1536 2 ปีที่แล้ว +2

      ആമീൻ...

    • @sadiqwandoor9849
      @sadiqwandoor9849 2 ปีที่แล้ว +3

      മസ്ജിദുൽ ഹറം അല്ല മസ്ജിദുൽ ഹറാം👍👍 മസ്ജിദുൽ ഹറം മദീനയിൽ ആണ്

    • @hani3321
      @hani3321 2 ปีที่แล้ว

      @@sadiqwandoor9849 മാഷാ അള്ളാഹ🤲🤲

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 ปีที่แล้ว +440

    ഇത് കേട്ട് കേരളത്തിൽ നിന്നും പോയ ആ ചെറുപ്പക്കാരൻ കൂടുതൽ പ്രചോദനവും ഉന്മേഷവും ഉണ്ടാകട്ടെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +419

    എന്ത് ഉദ്ദേഷമാണെങ്കിലും അല്ലാഹുവാണല്ലോ പ്രതിഫലം നൽകുന്നത്...നാഥൻ അനുഗ്രഹിക്കട്ടെ... അതിനായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു....

    • @akshayks1895
      @akshayks1895 2 ปีที่แล้ว +2

      😍

    • @saidalaviatmonu1644
      @saidalaviatmonu1644 2 ปีที่แล้ว +4

      Aameen

    • @true2393
      @true2393 2 ปีที่แล้ว +2

      Aameen

    • @sagarkottapuram9048
      @sagarkottapuram9048 2 ปีที่แล้ว +1

      ചില ഖുർആൻ ആയത്തുകള്‍ നോക്കാം 👇
      👉 2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക.
      👉3:28 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
      👉 5:51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      👉 8:12 നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക
      👉 9:5 അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      👉 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
      👉 9:73 നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.
      👉 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    • @niyasmuhammed4613
      @niyasmuhammed4613 2 ปีที่แล้ว +1

      ആമീൻ 🤲🏻

  • @naserp6749
    @naserp6749 2 ปีที่แล้ว +104

    അല്ലാഹുവേ ഇതുപോലെ ഞങ്ങളുടെ മുത്ത് ശിഹാബിനെ ഒരു പ്രയാസവും ബുദ്ധിമുട്ടും ഇല്ലാതെ മക്കയിൽ എത്താനുള്ള ഭാഗ്യം കൊടുക്കണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shajics7778
    @shajics7778 2 ปีที่แล้ว +45

    നിങ്ങളെ കണ്ടപ്പോൾ മനസ്സിന് വലിയ സന്തോഷം ഞാൻ ഒരു ഹിന്ദു ആണ് നിങ്ങളുടെ ആഗ്രഹം ദൈവം നടതിതരട്ടെ എനിക്ക് വേണ്ടിയും നമ്മുടെ ലോക തിന് വേണ്ടിയും എല്ലാവർക്കും വേണ്ടിയും അല്ലാഹുവിനോട് തേടണം നല്ലത് വരട്ടെ ഗോഡ് bless you dear

    • @misriya4567
      @misriya4567 2 ปีที่แล้ว

      🥱

    • @funnyguy6883
      @funnyguy6883 2 ปีที่แล้ว

      ✨🫵🏼🫡

    • @junaid2188
      @junaid2188 2 ปีที่แล้ว

      Ellavarum manushyar bro islam parayunnu aadamintey makkal

  • @jafarashraf804
    @jafarashraf804 2 ปีที่แล้ว +173

    ആദം മുഹമ്മദ്‌ ഈ പേരിൽ എല്ലാം ഉണ്ട്. ആദം നബിയും അന്ത്യപ്രവാചകനും. അല്ലാഹു അദ്ദേഹത്തിന്റെ യാത്ര സുഖമാമക്കികൊടുക്കട്ടെ..

    • @khadeejakp215
      @khadeejakp215 2 ปีที่แล้ว +1

      Aameen

    • @sulfathbeevio3769
      @sulfathbeevio3769 2 ปีที่แล้ว +2

      Ente monte name Muhammad adam ennanu

    • @Asz689
      @Asz689 2 ปีที่แล้ว +1

      @@sulfathbeevio3769 അങ്ങനെ ഇടാമോ?

    • @sulfathbeevio3769
      @sulfathbeevio3769 2 ปีที่แล้ว +2

      @@Asz689 പറ്റുമെന്നു തോന്നുന്നു, ഈ വർഷം മോനെ മദ്രസയിൽ chrethi

  • @This_time_will_change_soon
    @This_time_will_change_soon 2 ปีที่แล้ว +3

    യാതൊരു ആൾകൂട്ടവും, അകമ്പടികളും ഇല്ലാതെ...
    അല്ലാഹു സ്വീകരിക്കുമാറാകട്ടെ..🤲

  • @murukan0176
    @murukan0176 2 ปีที่แล้ว +306

    ദൈവം രക്ഷിയ്ക്കട്ടെ മനസിൽ വിച്ചരിച്ച കാര്യം നടക്കട്ടെ

  • @Hyiama
    @Hyiama 2 ปีที่แล้ว +14

    ഇന്ത്യൻ മുസ്ലിങ്ങൾക്ക് വേണ്ടി ദുആ ചെയ്യുമെന്ന് പറഞ്ഞ ആ മനസ്സ് allah അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി കൊടുക്കണേ ആയുസ്സും ആരോഗ്യവും കൊടുക്കണേ
    ആമീൻ

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +114

    മാഷാ അല്ല്ഹ 🥰❤️🤲
    അടുത്ത വർഷം ഈ ഇംഗ്ലണ്ട് കാരന്റെ സ്ഥാനത്ത് നമ്മുടെ ശിഹാബ് ഉണ്ടാവും
    ഇൻഷാ അല്ല്ഹ 🤲🫶

    • @AB-ts4lr
      @AB-ts4lr 2 ปีที่แล้ว

      അയ്ന്

  • @sanchari-traveller5051
    @sanchari-traveller5051 2 ปีที่แล้ว +94

    അഫ്‍താബ് റഹ്മാൻ ഉണ്ടെങ്കിൽ സൗദിയിലെ ഒരു കഥയും മിസ്സാകില്ല.. ഇനി ആ മലയാളി മക്കയിലെത്തട്ടെ.. മലയാളി വരുന്നുണ്ടെന്ന് അഫ്താബ് പറഞ്ഞപ്പോൾ അയാളുടെ സന്തോഷം കണ്ടോ.. പള്ളിയിലേക്ക് നടന്നു പോകുന്നതാണോ വണ്ടിയിൽ പോകുന്നതാണോ ഈമാനുണ്ടാക്കുക എന്നാണയാൾ ചോദിക്കുന്നത്.. നടന്ന് പോകാൻ അവസരം കിട്ടുമ്പോൾ തുല്യതയില്ലാത്ത അനുഭവങ്ങൾ കിട്ടുന്നു. അത്രയും സ്ഥലങ്ങളിൽ ഇസ്ലാമിൻ്റെ പ്രകാശം പരക്കുന്നു. നന്ദി അഫ്താബ്.. ഒരു പോസിറ്റീവ് കഥക്ക്...

    • @alt8854
      @alt8854 2 ปีที่แล้ว +2

      ലെ. ബാലുശ്ശേരി : ആദം .. തിരിച്ചു നടക്കൂ..

    • @abubakersidheeq1282
      @abubakersidheeq1282 2 ปีที่แล้ว

      സത്യം 👌

  • @techwindow8315
    @techwindow8315 2 ปีที่แล้ว +115

    ഇറാഖി വംശജനെങ്കിലും ഇന്ത്യൻ മുസ്ലിം ക ളോടുള്ള അദ്ദേഹത്തിന്റെ ഹൃദയം തുറന്ന സ്നേഹ വായ് പിന് സർവ്വാദരം

    • @abrahamlincoln.4418
      @abrahamlincoln.4418 2 ปีที่แล้ว +1

      Irakikal ഇന്ത്യക്കാരോട് പണ്ടേ മമത പുലർത്തുന്നവരാണ്, അത് മതം noakkiyittalla ...ഇന്ത്യക്കാരുടെ ആദ്യ ഗൾഫ് irakum, yemenum ഒക്കെ ആയിരുന്നു ....

    • @indira7506
      @indira7506 2 ปีที่แล้ว +5

      ഏത് വംശജനാണെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിൾ സംസ്കാരവും കാണും,ഉണ്ടാകണം.

    • @nimshamol8820
      @nimshamol8820 2 ปีที่แล้ว

      @@indira7506 അതെ

    • @abcdjunctionl7439
      @abcdjunctionl7439 2 ปีที่แล้ว +8

      @@indira7506 നമ്മുടെ നാട്ടിൽ പലപ്പോഴും അത് കാണുന്നില്ല എന്നതാണ് വാസ്തവം.

    • @indira7506
      @indira7506 2 ปีที่แล้ว +2

      @@abcdjunctionl7439 mm

  • @safvan-uq4zr
    @safvan-uq4zr 2 ปีที่แล้ว +59

    🕌🕌🕌🕌അള്ളഹുവേ വിദൂരമല്ലാത്ത ഭാവിയിൽ കുടുംബത്തോടൊപ്പം ഹജ്ജും ഉംറയും മറളിയ്യായ സിയാറത്തിനും തൗഫീഖ് നൽകണെ 🕋🕋🕋🕋🕋🇸🇦🇸🇦🇸🇦🇸🇦

  • @hinnusmomdots303
    @hinnusmomdots303 2 ปีที่แล้ว +177

    മാഷാഅല്ലാഹ്‌... അള്ളാഹു സ്വീകരിക്കട്ടെ.... ഇത് ഷിഹാബികക്ക് കൂടുതൽ പ്രചോദനം ആകും

  • @kingjongun2725
    @kingjongun2725 2 ปีที่แล้ว +20

    ആമനുഷ്യൻ നെജിൽ കൈവെച്ചു പറഞ്ഞത് ഇന്ത്യൻ മുസ്ലിം മനസ്സിലുണ്ടെന്നു അദ്ദേഹം ഉദ്ദേശിച്ചത് ഇന്ത്യൻ മുസ്ലിം ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ തന്നെ ആയിരിക്കും അദ്ദേഹത്തിന്റെ പ്രാർത്ഥന കൾ അൽഹാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ 😒😒❤️❤️❤️

  • @prasanthkumar3380
    @prasanthkumar3380 2 ปีที่แล้ว +53

    എന്ത് കൊണ്ടെത്തില്ല?
    പരമ കാരുണ്യവാനായ സല്ലല്ലാഹു അലൈഹിവസല്ലം ആ സഹോദരനെ അനുഗ്രഹിയ്ക്കുകയും, കാലുകൾക്കും, മനസ്സിനും പൂർണ്ണ ബലവും നൽകുകയും ചെയ്യുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട... മാഷാ അല്ലാഹ് 🙏

    • @sathar9
      @sathar9 2 ปีที่แล้ว +15

      പരമ കാരുണികനായ അല്ലാഹു എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ശേഷം സല്ലല്ലാഹു അലൈഹിവസല്ലം ചേർക്കാൻ പാടില്ല അങ്ങനെ ചേർക്കേണ്ടത് മുഹമ്മദ്‌ (SA) നബിയുടെ പേരിന് ശേഷം മാത്രമാണ്

    • @ihthisammohamed8038
      @ihthisammohamed8038 2 ปีที่แล้ว

      ഉറപ്പിച്ച് പറയാൻ പറ്റില്ല

    • @funwithsisters5773
      @funwithsisters5773 2 ปีที่แล้ว +3

      നിങ്ങൾക്കും കുടുംബത്തിനും ദൈവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ.

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +1

    നമസ്തേ,,,പരമ കാരുണികൻ ആയ അല്ലാഹുവിൻ നാമത്തിൽ യാത്ര സുന്ദരം ആകുമ്പോൾ,,, ഞാനും പ്രാർത്ഥിക്കുന്നു എന്റെ സഹോദരന് വേണ്ടി,,,, യാത്ര പുണ്യ ഭൂമിയിലേക്കാകുമ്പോൾ ദൂരം കുറയും 🙏

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 ปีที่แล้ว +8

    നമുക്കും നമ്മുടെ കുടുംബത്തിനും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചവൻ ഭാഗ്യം നൽകട്ടെ🤲😪🕋🕋😍😍

  • @worldofme7313
    @worldofme7313 2 ปีที่แล้ว +3

    Ee manushan aalukale koottiyilla njan makkayil povunnu povunnu ennu vilich kooviylla proud of you 🥰🥰

  • @abdulrasheedkunju3597
    @abdulrasheedkunju3597 2 ปีที่แล้ว +43

    അല്ലാഹുവേ ഏതൊരു ഉദ്ദേശം കൊണ്ടാണോ ഈ സഹോദരൻ പോയത് അല്ലാഹു ആ സഹോദരന്റെ സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ഹാഷിംകാസറഗോഡ്-സ8ഷ
    @ഹാഷിംകാസറഗോഡ്-സ8ഷ 2 ปีที่แล้ว +20

    ഇതാണ് നടത്തം. കൂടെ യൂട്യൂബ്ർസ് പടയില്ല. ആളും ആരവുമില്ല. അൽ ഹംധുലില്ലാഹ്.

    • @abcdjunctionl7439
      @abcdjunctionl7439 2 ปีที่แล้ว +5

      തീർച്ചയായും, മാത്രവുമല്ല അദ്ദേഹം താമസിക്കുന്ന വാഹനവും തള്ളിക്കൊണ്ടാണ് പോകുന്നത്.

    • @Underworld121
      @Underworld121 2 ปีที่แล้ว +1

      അവർക് യാത്ര സൗകര്യത്തിന് വേണ്ടിയാണ് അതൊക്കെ

  • @thesparrow4349
    @thesparrow4349 2 ปีที่แล้ว +4

    ഒന്നും പറയാൻ അവകാശം ഇല്ല.. 🙏🙏🙏 അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @seyyidabduswamad5093
    @seyyidabduswamad5093 6 หลายเดือนก่อน

    ഈ യാത്ര അംഗീകരിച്ച മീഡിയ ഓൺ എന്നെ എന്ത്കൊണ്ട് അവഗണിച്ചു എല്ലാം അറിയുന്നവൻ അള്ളാഹു ഇൻഷാ അല്ലാഹ്

  • @abcdjunctionl7439
    @abcdjunctionl7439 2 ปีที่แล้ว +4

    ആദം മുഹമ്മദ്, ഇദ്ദേഹം ആണ് യഥാർത്ഥ ഹാജി, ആ പേരിൽ തന്നെ ഉണ്ട് തുടക്കവും ഒടുക്കവും, അത് പോലെ തന്നെ ആണ് അദ്ധേഹത്തിന്റെ യാത്രയും. ഇന്ത്യൻ മുസ്‌ലിം സമൂഹത്തിന് അദ്ധേഹത്തിന്റെ പ്രാർത്ഥന തീർച്ചയായും ഗുണം ചെയ്യും. പരമകാരുണികനായ റബ്ബ് അളവില്ലാത്ത പ്രതിഫലം നൽകി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ,🤲🤲🤲

  • @shibinshibin8524
    @shibinshibin8524 2 ปีที่แล้ว +12

    ആദ്യ പ്രവാചകന്റെ പേരും അന്ത്യ പ്രവാചകന്റെ പേരും 🥰

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +7

    അൽഹംദുലില്ലാ , അല്ലാഹു അക്ബർ, അല്ലാഹു അവരെയും നമ്മെയും അവന്റെ ജനാത്തുൽ ഫിർദൗസിൽ എത്തിക്കാനായി നമുക്കു പ്രാർത്ഥിക്കാം. ആമീൻ ,

  • @mohammedjafarjafar5032
    @mohammedjafarjafar5032 2 ปีที่แล้ว +1

    ശിഹാബ് ഇക്കാൻ്റ കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്തുള്ള സന്തോഷം😍 ennum allaahuvinte raksha undaavatte adehathinum kudumbathinum

  • @manojann2278
    @manojann2278 2 ปีที่แล้ว +42

    So Pious .. Let Almighty bless him and family
    All we need is Peace and love

  • @muzimmk
    @muzimmk 2 ปีที่แล้ว +53

    അടുത്ത കൊല്ലം inshalhaa ഞങ്ങൾ മലപ്പുറത് കാർക്ക് ഒരു ചരിത്രം കൂടി പിറക്കട്ടേ കാത്തിരിക്കാം ❤@shihab

    • @VASITH
      @VASITH 2 ปีที่แล้ว

      Not a malappuram kerala💫

    • @sjay2345
      @sjay2345 2 ปีที่แล้ว +2

      അങ്ങേര് fame ആവാൻ ചെയ്യുന്ന പോലെ അല്ലെ ! Full vlog😇

  • @anwarniya7601
    @anwarniya7601 2 ปีที่แล้ว +75

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @_munahh.
    @_munahh. 2 ปีที่แล้ว +23

    ഇൻശാഅല്ലാഹ്‌ അടുത്ത വർഷം നമ്മുടെ ശിഹാബ് 🤲🤲🤲എത്തിക്കണേ അല്ലാഹ്

  • @Jaleesbabu-tl2mv
    @Jaleesbabu-tl2mv 2 ปีที่แล้ว +46

    ശിഹാബിനെ കുറിച്ച് പറഞ്ഞപ്പോൾ എന്തുരു സംന്തോഷം മുഖത്ത്🥰🥰🥰🥰

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +70

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

    • @zuharaputhalath6312
      @zuharaputhalath6312 2 ปีที่แล้ว +1

      الحمدلله ماشاء الله بارك الله فيكم
      أمين أمين

  • @mohammedanees7185
    @mohammedanees7185 2 ปีที่แล้ว +14

    അൽഹംദുലില്ലാഹ് 🤲🏻🤲🏻
    Insha allah നമ്മുടെ ശിഹാബ് കാക്കും അടുത്ത വർഷത്തെ ഹജ്ജിനി എത്താൻ സാധിക്കട്ടെ..
    Ella തടസങ്ങളും പടച്ചോൻ മാറ്റികൊടുക്കട്ടെ.. 🤲🏻🤲🏻

  • @underworld7496
    @underworld7496 2 ปีที่แล้ว +12

    മ്മളെ ശിഹാബിന് ഇതൊക്കെ ഒരു പ്രചോദനം ആയിരിക്കും പ🌷🌷🌷

  • @riyasriya2003
    @riyasriya2003 2 ปีที่แล้ว

    ഇത് പോലെ വ്യത്യസ്ത രീതിയിൽ ഹജ്ജിന് പോകുന്ന ആളുകൾ നമ്മുടെ ശിഹാബ് അടക്കം എത്ര വലിയ റിസ്ക് ആണ് എടുക്കുന്നത് കാരണം അവർ കാടും മലയും മരുഭൂമികളും ഒറ്റയ്ക്ക് താണ്ടേണ്ടിവരും മരുഭൂമിയിലും മറ്റും നൂറുകണക്കിന് കിലോമീറ്റർ ഒരു മനുഷ്യനെ കാണാൻ പറ്റിയെന്നു വരില്ല ഇവരെല്ലാം ഉദ്ദേശിക്കുന്നത് പോലെ നല്ല റാഹത്തായി ഹജ്ജ് ചെയ്യാൻ സർവ്വ ശക്തൻ തൗഫീഖ് നൽകട്ടെ ആമീൻ.....

  • @successlife3244
    @successlife3244 2 ปีที่แล้ว

    അല്ലാഹുവേ ഞങ്ങൾക്കും ഒരു തവണ യെങ്കിലും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว

    alhamdulillah mashaallah Allahuakbar nadha neyanu abayam ne kabool cheyyane allah aameen summa aameen yarabbal aalameen

  • @fousisaji
    @fousisaji 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @sulaikhamannoor6961
    @sulaikhamannoor6961 2 ปีที่แล้ว +13

    Alhadhulilla masha അല്ലാഹ് ഹജ്ജു ഉംറയും allahu സ്വീകരിക്കട്ടെ 🤲🤲🤲🤲🤲

  • @shaheerev6488
    @shaheerev6488 2 ปีที่แล้ว +3

    ماشاء الله 🤍
    നല്ലൊരു മനുഷ്യൻ,അദ്ദേഹം തന്റെ ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു.

  • @habeebneerakatte7971
    @habeebneerakatte7971 2 ปีที่แล้ว +3

    Adutta kollam e samayatt…
    nammude sihabkande kaalnada yatre nadatti.
    Hajj cheida aa nimisam kaananum kelkanum Allahu tawfeeq cheyatte
    Sihabkande yatre Allahu eluppatilakatte

  • @whitelover4881
    @whitelover4881 2 ปีที่แล้ว +1

    ഇങ്ങനെ സോഷ്യൽ meadial famas അകാത്തവരും ഉണ്ട്. നിങ്ങളും ഞാനും അറിയാത്ത പടച്ചോൻ മാത്രം അറിയുന്നവർ. Maasha allah💔

  • @hydroseabdulrahaman7710
    @hydroseabdulrahaman7710 2 ปีที่แล้ว +7

    മുജാഹിദ് ബാലുശ്ശേരി ഇതൊന്നു കണ്ടാൽ കൊള്ളാമായിരുന്നു മോനേ ശിഹാബ് തിരിച്ചു വീട്ടിലേക്ക് പോകു എന്നുപറഞ്ഞുകൊണ്ട് മൈക്കിലൂടെ അലറിയ സലഫി അതിനെക്കുറിച്ച് എന്തു പറയും

    • @salihmuhammed6662
      @salihmuhammed6662 2 ปีที่แล้ว

      Mone aadam...Mone aadam thirichu pokunnu parayumayrikum.....😄😄

    • @sudheerchingoli4u
      @sudheerchingoli4u 2 ปีที่แล้ว +1

      Adheham paranjath sathyam…

  • @ameennasila9602
    @ameennasila9602 2 ปีที่แล้ว +39

    അൽഹംദുലില്ലാഹ്

    • @Usmanmundott
      @Usmanmundott 2 ปีที่แล้ว

      അദ്ദേഹത്തിൻറെ നെയ്യത്ത് പ്രകാരം മക്കയിലെത്താൻ കഴിഞ്ഞല്ലോ 6500 കിലോമീറ്റർ സഞ്ചരിച്ച ആയാലും എല്ലാ അനുഗ്രഹവും ഉണ്ടാവും

  • @ajoosajnas3932
    @ajoosajnas3932 2 ปีที่แล้ว +20

    സിഹാബിനെ തിരിച്ച് വിളിക്കുന്നവർ ഇത് കാണുക

  • @larooshlaroosh2396
    @larooshlaroosh2396 2 ปีที่แล้ว

    വ അലൈകുമുസ്സലാം ആദം മുഹമ്മദ്‌ റബ്ബ് താങ്കളെ യും കുടുംബത്തെയും കൂട്ടത്തിൽ ലോക മുസ് ലിംങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ

  • @hussainmattummal6244
    @hussainmattummal6244 2 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാ അള്ളാ മാഷാ അള്ളാ അവരുടെ ഹജ്ജ് അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shafinaadamrafeek1154
    @shafinaadamrafeek1154 2 ปีที่แล้ว +1

    🕋 kettappol thanne vallathoru feeling njanu makkayil new job vannathanu inshallah enikkum pokanamennund 🤲🤲🤲 allahu ellavarudeyum halaal aya agrahangal sathichutharatte 🤲🤲🤲

  • @-tvm67
    @-tvm67 2 ปีที่แล้ว +47

    "ALHAMDULILLAH"

  • @IChURamShi
    @IChURamShi 2 ปีที่แล้ว +1

    Masha Allah 🤲🏻✨ Alhamdulillah 🤲🏻✨

  • @Sale-y
    @Sale-y 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ നല്ലൊരു കാഴ്ച അൽഹംദുലില്ലാഹ്

  • @naseerabeevi4027
    @naseerabeevi4027 2 ปีที่แล้ว +18

    നാഥൻ അനുഗ്രഹിക്കട്ടെ

  • @abdullatheef9128
    @abdullatheef9128 2 ปีที่แล้ว +13

    നമ്മുടെ ഇടയിൽനിന്നും ശിഹാബ് എന്നൊരാൾ നടന്നു ഹജ്ജുകർമ്മത്തിന് പുറപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അതുംകൂടി എഡിറ്റു ചെയ് യ്തിരുന്നെങ്കിൽ നന്നാ യേനെ 🤷‍♂️

    • @satheeshkumar4945
      @satheeshkumar4945 2 ปีที่แล้ว +2

      അദ്ദേഹം അക്കാര്യം ഇക്കയോട് പറഞ്ഞായിരുന്നു.

  • @NasarktKandothara
    @NasarktKandothara ปีที่แล้ว

    എല്ലാം റബ്ബ് അറിയുന്നുണ്ട് പുണ്യഭൂമിയിൽ നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക

  • @funnygame..9092
    @funnygame..9092 2 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ ദുആ യിൽ ഉൾപെടുത്താൻ പറയണേ

  • @Riyas2435ghdgfsgh
    @Riyas2435ghdgfsgh 2 ปีที่แล้ว +1

    ആ സഹോദരന്റെ എല്ലാം ഉദ്ദേശങ്ങളും നിറവേറ്റി കൊടുക്കണേ നാഥാ 😢😟😟😢😢....

  • @Arshida.k
    @Arshida.k 2 ปีที่แล้ว +6

    Adam muhammed nalla peru.😍
    Prophet Adam to prophet Muhammed.... Adyathe prophet intim avasanathe prophet inteyum per cherth.

    • @rappus8095
      @rappus8095 2 ปีที่แล้ว

      Ente monte name idanu

  • @leninkuttan2038
    @leninkuttan2038 2 ปีที่แล้ว +9

    Good job 🙏🙏🙏🙏എന്റെ ശിവനെ

  • @muhammedshameem1584
    @muhammedshameem1584 2 ปีที่แล้ว

    പ്രയ സുഹൃത്തെ നിങ്ങളുടെ പ്രാർത്ഥന
    ക്ക് നന്ദി.

  • @aneeshmalu170
    @aneeshmalu170 2 ปีที่แล้ว +14

    പടച്ചോൻ കാക്കട്ടെ 🙏🙏🙏🙏

  • @SheikhAbdulSBasha
    @SheikhAbdulSBasha 2 ปีที่แล้ว

    MashaAllah, Alhamdulillah, SubanAllah great job. Allah except ur Hajj. Make it Magbul. Ameen.

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +1

    Great Great Great 🙏🏻🙏🏻🙏🏻

  • @eazyway9320
    @eazyway9320 2 ปีที่แล้ว +3

    Alhamdulillah 🤲🏻🤲🏻🤲🏻🤲🏻അദ്ദേഹത്തിന്റെ എല്ലാ ഹൈറായ muradhukalum ഹാസിലാക്കട്ടെ ആമീൻ 🤲🏻🤲🏻

  • @kakaz5597
    @kakaz5597 2 ปีที่แล้ว

    അല്ലാഹു ആ മനുഷ്യന് ദീർഗായുസ് നൽകട്ടെ ❤🙏🏾😊

    • @achu8454
      @achu8454 ปีที่แล้ว

      Aameen..

  • @SinuSuhail-f6n
    @SinuSuhail-f6n 2 ปีที่แล้ว +9

    Masha allah..❤️
    Alhamdhulilah...❣️

  • @jabbar4168
    @jabbar4168 2 ปีที่แล้ว +4

    ഉറഞ്ഞ് തുള്ളിയ വരുടെ കിളി പോയ വാർത്ത

  • @shezafathima2205
    @shezafathima2205 2 ปีที่แล้ว +1

    Alhamdulillah...maa shaa'Allah...alllahu thakkathaaya pradhifalam nalkate...aaameen ya rabbal aalameen

  • @sabeenarasheed1553
    @sabeenarasheed1553 2 ปีที่แล้ว

    Allah ethramathram ninne avarokke snehikkunnu allah njangalkkum urachathaya eemaan thanne anugrahikkane allah

  • @anilkumartvm3904
    @anilkumartvm3904 2 ปีที่แล้ว +1

    പോകുമ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു എന്ന് റിപ്പോർട്ടർ ഇന്ത്യൻ മുസ്ലിം മൈ ഹാർട്ട് ഇന്ത്യൻ മുസ്ലീങ്ങൾ മാത്രമേയുള്ളൂ ഞങ്ങൾ ഇന്ത്യക്കാർ മുസ്ലീങ്ങളെ മാത്രമല്ല ലോകത്തിലെ എല്ലാ ജനതയേയും ഉൾക്കൊള്ളുന്നവരാണ് അതുകൊണ്ട് ദയവുചെയ്ത് മുസ്ലീങ്ങളെ മാത്രമല്ല ഇന്ത്യൻ ജനതയെ തന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കുക റിപ്പോർട്ടർ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കണമായിരുന്നു ആദം മുഹമ്മദിന് എന്തായാലും അദ്ദേഹം ലണ്ടനിൽനിന്ന് മക്കയിലേക്ക് നടന്നുവന്നു ഹജ്ജ് നിർവഹിക്കുന്നു അദ്ദേഹത്തിന് ദൈവം എല്ലാ ഐശ്വര്യങ്ങളും ശരീര സുഖവും കൊടുക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @afsal127
    @afsal127 2 ปีที่แล้ว +2

    Lots of love maan❤❤❤🎉🎉

  • @ambulenceservise2109
    @ambulenceservise2109 2 ปีที่แล้ว +1

    ശിഹാബിനു മുന്നോടിയായി ഒരാൾ മക്കയിൽ നടന്നെത്തി.. വാർത്തയും ആയി 👍🏼👍🏼👍🏼

  • @soulbavas9230
    @soulbavas9230 2 ปีที่แล้ว

    നാഥൻ സ്വീകരിക്കട്ടെ. ആമീൻ

  • @ismailv4197
    @ismailv4197 2 ปีที่แล้ว +24

    Congratulations to Adam Mohammed Sir, for taking the struggle to walk by foot by crossing eleven Nations to reach the Holy house of Allah!

  • @familychanel8703
    @familychanel8703 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ സന്തോഷം

  • @ibrahimfaisy1409
    @ibrahimfaisy1409 2 ปีที่แล้ว

    നമ്മുടെ മറ്റേ ആള് കണ്ടാൽ തിരിച്ചു നടക്കാൻ പറയും

  • @afsalmd4178
    @afsalmd4178 2 ปีที่แล้ว

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്...

  • @Rinu8887
    @Rinu8887 2 ปีที่แล้ว +8

    Alhamdulillah, masha Allah.

  • @ansaraanchu6883
    @ansaraanchu6883 2 ปีที่แล้ว

    Masha allha habibi allha hathik hafiya

  • @importantnews7034
    @importantnews7034 2 ปีที่แล้ว +4

    Masha allah💚💚💚💚💚💚💚💚

  • @jasminijad9946
    @jasminijad9946 2 ปีที่แล้ว

    Alhamdulillah... Masha allah.. ❤️❤️ ellaa karmagalum poorthiyakki naattil thirichu Ethan allah anugrahikatte 🤲🏻

  • @travelfactorybybasith
    @travelfactorybybasith 2 ปีที่แล้ว

    Masha allah proud ❤🔥

  • @habeebneerakatte7971
    @habeebneerakatte7971 2 ปีที่แล้ว

    الحمد لله. الله اكبر. ماشاء الله 💐🌹❤️
    Ya allah addehatinde yatre nee kabool cheyyane ya allah

  • @babu-di7oi
    @babu-di7oi 2 ปีที่แล้ว +8

    മാഷാ അള്ളാഹ് 👍👍👍❤❤❤

  • @muhammedafsalknr
    @muhammedafsalknr 2 ปีที่แล้ว +6

    ഇപ്പോൾ മനസ്സിലായി മനുഷ്യൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ നേടിഎടുക്കാൻ പറ്റാത്തതായി ഒന്നുമില്ല അത് ശിഹാബ് ചോറ്റുറുംഇദ്ദേഹവും തെളിയിച്ചു

  • @fousiyasaleem1364
    @fousiyasaleem1364 2 ปีที่แล้ว

    Alhamdulillah
    Jazakallah khair

  • @thavakkalmedia564
    @thavakkalmedia564 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @junaidjunu5641
    @junaidjunu5641 2 ปีที่แล้ว

    Alhamdulillaah. Avarude. Hajju. Allaahu. Sweekarikate. Aameen👍

  • @hameemsulthan3602
    @hameemsulthan3602 2 ปีที่แล้ว +1

    Alhamdulillah

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ. 💐
    ആശംസകൾ. 💐

  • @noushadck9187
    @noushadck9187 2 ปีที่แล้ว +3

    Masha allah

  • @Riri-kl7cx
    @Riri-kl7cx 2 ปีที่แล้ว +2

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 🕋🕌🤲🏻മാഷാ അള്ളാഹ് 🤲🏻🕋🕌

  • @zubair5053
    @zubair5053 2 ปีที่แล้ว +1

    تقبل الله منا ومنكم صالح الأعمال

  • @sahalashoukath521
    @sahalashoukath521 2 ปีที่แล้ว +3

    Mashah alllah.... alhamdulillah 🤲

  • @prabhukrishna5613
    @prabhukrishna5613 2 ปีที่แล้ว +1

    Indian Muslim brothers
    എന്നു പറഞ്ഞ വല്യ മനസ്സ് ആരും കാണാതെ പോകരുതേ

    • @dreamerdreamer851
      @dreamerdreamer851 2 ปีที่แล้ว

      ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ ഇന്ന് ലോകം മുഴുവൻ അറിഞ്ഞുകൊണ്ടിരിക്കുന്നു

  • @Sanusvlog306
    @Sanusvlog306 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌, 👍അൽഹംദുലില്ലാഹ് 🤲🤲🤲

  • @shajahanahammed5864
    @shajahanahammed5864 2 ปีที่แล้ว

    മാഷാ അല്ലാഹ്... Jazakalla khair🤲🤲🤲

  • @meharuneesamehar6226
    @meharuneesamehar6226 2 ปีที่แล้ว

    Alhamdulillah adhehathinte prarthanayil Allahu nammaleyum cherlkatte 🤲🤲🤲🤲

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    God bless you 🙏🙏