ഇസ്രയേലിന്റെ ലെബനൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 570 കവിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 800

  • @hareendranathvm278
    @hareendranathvm278 หลายเดือนก่อน +175

    ഇതിനും മാത്രം വെള്ള പൂശാൻ എത്ര രൂപ കിട്ടും 24 നു. നമിച്ച് SKN and PP🙏

  • @amal9475
    @amal9475 หลายเดือนก่อน +162

    ജയ് ഇസ്രായേൽ ❤❤❤❤❤❤.

    • @ryanxavier_89
      @ryanxavier_89 หลายเดือนก่อน +3

      Jai 🇮🇱 🇮🇳 ❤️

    • @tomithomas2151
      @tomithomas2151 หลายเดือนก่อน +1

      Jai Hind. Jai Israel...

  • @vvvrrr452
    @vvvrrr452 หลายเดือนก่อน +143

    ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ഈ കാറ്റിൽ പറത്തൽ തന്നെ ആയിരുന്നല്ലോ

  • @mrjohn8406
    @mrjohn8406 หลายเดือนก่อน +287

    Mr.ജെയിംസ് വളരെയേറെ പൊട്ടത്തരങ്ങൾ വിളമ്പുന്നുണ്ട് ... ഇതൊരു പൊട്ടൻകാളിയല്ലേയെന്നു തോന്നിപോകുന്നു

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 หลายเดือนก่อน +4

      Production mistake kunnade 😂😂😂😂

    • @Againstthesins
      @Againstthesins หลายเดือนก่อน +1

      💯

    • @nibpsa
      @nibpsa หลายเดือนก่อน +1

      Oru ooolaaa

    • @Milano-mecca
      @Milano-mecca หลายเดือนก่อน +4

      ശ്രീകുണ്ടനും ജമീസും ഒരുപോലെ പൊട്ടൻ കളിക്കുവാ.

    • @72isacs
      @72isacs หลายเดือนก่อน

      പ്രായമായി അതോണ്ടാ

  • @Arjunkj-v6v
    @Arjunkj-v6v หลายเดือนก่อน +290

    കരഞ്ഞു കരഞ്ഞു തൊണ്ട പൊട്ടിയ ഹമാസിക്ക

    • @ryanxavier_89
      @ryanxavier_89 หลายเดือนก่อน +6

      ജയിംസ് ഇക്ക😂

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน +1

      ഷൂ നക്കി ടീമ്സ്

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 หลายเดือนก่อน +1

      Sangiyude rodhanam 😂😂

    • @anoopcp-ln2rl
      @anoopcp-ln2rl หลายเดือนก่อน

      Shave. Lebonon😂😂

    • @jacksparrow5412
      @jacksparrow5412 หลายเดือนก่อน

      ​@@anoopcp-ln2rl😂sheve bangaladesh sanggigal 😅

  • @kinavallicreations5533
    @kinavallicreations5533 หลายเดือนก่อน +185

    Pp കോയ ശ്രീകണ്ടഹസ്സൻ 😢😢😢

    • @pushpanb6513
      @pushpanb6513 หลายเดือนก่อน

      😂😂😂😂

    • @Againstthesins
      @Againstthesins หลายเดือนก่อน

      😂😂

    • @aathus007
      @aathus007 หลายเดือนก่อน

      😂😂😂

  • @kannanmounam4081
    @kannanmounam4081 หลายเดือนก่อน +375

    ജെയിംസ് ഇക്ക കരയണ്ട...... ഇനി കരയാനെ നേരമുണ്ടാകു......

    • @Ajith_T_V_M
      @Ajith_T_V_M หลายเดือนก่อน +3

      😂😂😂

    • @ShahulHameed-fw6zc
      @ShahulHameed-fw6zc หลายเดือนก่อน +1

      ഉള്ള കാര്യം പറയുമ്പോൾ എന്തിനാണ് കരയുന്നത് 1988ലെ ഒരു രാത്രി കൊണ്ട് മൂവായിരം ലെവൽ ആൾക്കാർ അങ്ങനെ കരയില്ല അവരെ കരയാൻ പഠിപ്പിച്ചിട്ടില്ല

    • @HuskyElaine
      @HuskyElaine หลายเดือนก่อน +8

      ശോ പ്യാവം. വീരവാദം ഇരവാദം പറയാം ലെ ജിഹാദി 😂​@@ShahulHameed-fw6zc

    • @Buldozer-b1b
      @Buldozer-b1b หลายเดือนก่อน +3

      ഇതിനാ പറയുക ചോറ് ബൈച്ച കൈകൊണ്ട് ........ ണ്ണ പിടിക്കുക എന്ന് ????

    • @shajikattakayam6605
      @shajikattakayam6605 หลายเดือนก่อน

      നീ പോയി ഹിസ്കുണ്ടിയിൽ ചേര് ഉടനെ hoo🌹റികളെ നിനക്ക് കണ്ടുമുട്ടാം ​@@ShahulHameed-fw6zc

  • @Shajijoseph222
    @Shajijoseph222 หลายเดือนก่อน +97

    പി പി ജെയിംസ് ഇക്കയുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു

  • @KSubash-yy3ki
    @KSubash-yy3ki หลายเดือนก่อน +413

    സഖാവ് ജെയിംസ് മാപ്പിളയ്ക്ക് ഇതൊന്നും അങ്ങോട്ട്‌ പിടിക്കുന്നില്ല....😜

    • @hareendranathvm278
      @hareendranathvm278 หลายเดือนก่อน +20

      ചിരിച്ചിട്ട് തിന്നത് വരെ പുറത്ത് പോയി.😂 ഇജ്ജാ തി🤣

    • @saji779
      @saji779 หลายเดือนก่อน +3

      😂😂😅😅🤣

    • @mm-rb6ze
      @mm-rb6ze หลายเดือนก่อน +14

      ജെയിംസ് ഇക്ക

    • @secilrods5170
      @secilrods5170 หลายเดือนก่อน

      p p james inu 72 hoorikalayum 300 pearl polayulla paiyanmarayum kittum anatukondanu

    • @Kuttanaadan
      @Kuttanaadan หลายเดือนก่อน +5

      Mongunnu, naayu

  • @MmM010M
    @MmM010M หลายเดือนก่อน +106

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....@@@😭

  • @sajujoseph6646
    @sajujoseph6646 หลายเดือนก่อน +74

    ഇസ്രായേലിൽ ഇവർ ബോബ് ഇടുമ്പോൾ skn നും , ജെയിംസ് ഇക്കയും വാതുറക്കില്ല.....😮😮😮

  • @YTDUDE88
    @YTDUDE88 หลายเดือนก่อน +334

    Hezbulla ഒരു മാസം ഇസ്രായേലിലേക്ക് മിസൈൽ അയച്ചോണ്ടിരിന്നപ്പോൾ ഈ പ്രശ്നം ഒന്നും. കണ്ടില്ലല്ലോ ജെയിംസ് വെറും പൊട്ടൻ ആകല്ലേ ജനങ്ങളുടെ ഇടയിൽ പോയി അവർ നിന്നാൽ മിസൈൽ അവിടെ അല്ലേ ടാർഗറ്റ് ചെയ്യൂ

    • @kannanmounam4081
      @kannanmounam4081 หลายเดือนก่อน +28

      ഒരു മാസമല്ല ഒരു വർഷത്തോളം ആയി.....

    • @KSubash-yy3ki
      @KSubash-yy3ki หลายเดือนก่อน +20

      ഒരു മാസമല്ല... Oct 7 മുതൽ തുടങ്ങി

    • @_sam333
      @_sam333 หลายเดือนก่อน +12

      Yes exactly

    • @maheshkmr
      @maheshkmr หลายเดือนก่อน

      ​@@kannanmounam40811 varsham alla years aayit und

    • @shajigeorge5302
      @shajigeorge5302 หลายเดือนก่อน +18

      ജെയിംസ് പോയി ഹിസ്‌പുള്ള യുടെ, തുരംഗം ഉണ്ടാക്കിയത് തന്നെ ഒരു തെളിവല്ലേ ജെയിംസ് ഇക്ക

  • @Malayali345
    @Malayali345 หลายเดือนก่อน +62

    വീടുകളിൽ ക്രൂസ് മിസൈൽ uav നിറച്ചു വച്ചിരിക്കുകയാലേ ജെയിംസ് പിന്നെങ്ങനാ വിട് കാണുന്നത് ജെയിംസ് സെ പറയുമ്പോൾ എല്ലാം പറയണം

  • @shajijoseph5726
    @shajijoseph5726 หลายเดือนก่อน +55

    ഹമാസിനും ഹിസ് ബുള്ള കും അന്താരാഷ്ട്ര നിയമങ്ങൾ ഒന്നും പാലിക്കേണ്ടതില്ല എന്നാൽ ഇസ്രായേൽ ഇതൊക്കെ പാലിക്കുകയും ചെയ്യണം എന്തൊരു വിരോധാഭാസം

    • @johneyjohnson1290
      @johneyjohnson1290 หลายเดือนก่อน +3

      Good question....😮😮😮😮

    • @johneyjohnson1290
      @johneyjohnson1290 หลายเดือนก่อน +3

      Good question...😮😮😮😮😮😮

    • @tomithomas2151
      @tomithomas2151 หลายเดือนก่อน

      Relevant observation 🙏

  • @bijupaulose9084
    @bijupaulose9084 หลายเดือนก่อน +222

    ക്രിസ്ത്യൻ രജ്യമായിരുന്ന ലെബനൻ എങ്ങനെ മുസ്ലിം രാജ്യമായി ?

    • @AirlinkCargoThoqbah
      @AirlinkCargoThoqbah หลายเดือนก่อน +4

      ippozum 40%cristians aane

    • @anasmulavoor4523
      @anasmulavoor4523 หลายเดือนก่อน +2

      അവർ മതം മാറി.. താല്പര്യം ഇല്ലായിരുന്നു ☺️

    • @homax8203
      @homax8203 หลายเดือนก่อน +24

      @anasmulavoor4523 അഭയം തന്നവരെ കൊന്നും കൊള്ളായടിച്ചും ഭൂരിപക്ഷം ആയപ്പോൾ കുതികഴപ് കുറെ കൂടി .അതല്ലേ സത്യം മിസ്റ്റർ തക്കിയ സുടു

    • @theknightatthemansion4395
      @theknightatthemansion4395 หลายเดือนก่อน +1

      ​@@AirlinkCargoThoqbah
      33% ആണ്

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน +2

      രാവിലെതന്നെ ഇറങ്ങി മാനസികരോഗി ഇവനെ ആരാ തുറന്നവിട്ടത്

  • @231455TR231455
    @231455TR231455 หลายเดือนก่อน +202

    ഹിസ്പുള്ള ആയുധം വെച്ച് കീഴടങ്ങട്ടെ അതല്ലേ വേണ്ടത്

    • @alavika7442
      @alavika7442 หลายเดือนก่อน +3

      മിക്കവാറും. :😮

    • @basheermd322
      @basheermd322 หลายเดือนก่อน +2

      മരണമാണ് അവർ ആഗ്രഹിക്കുന്നത് സങ്കിയല്ല അവർ

    • @shamsudheenkk2744
      @shamsudheenkk2744 หลายเดือนก่อน +2

      നിൻറെ ഉണ്ടവെച്ച് കീഴടങ്ങും

    • @RejiKdas
      @RejiKdas หลายเดือนก่อน +20

      ​@@basheermd322മരണമാണ് അവർ ആഗ്രഹിക്കുന്നത് എങ്കിൽ പിന്നെന്തിന് കരയണം 🤔. കരഞ്ഞു കരഞ്ഞ് ഇരവാദം പറഞ്ഞ് ചാകാം 😜😂

    • @RanisKumar
      @RanisKumar หลายเดือนก่อน

      അതിനു അതെല്ലാം pager പൊട്ടിച്ചിലേ സുടു 😂😂😂​@@shamsudheenkk2744

  • @princejoseph6309
    @princejoseph6309 หลายเดือนก่อน +111

    P p യുടെ കരച്ചില് കാണാൻ നല്ല ഭംഗിയുണ്ട്

  • @babukv-uq7kn
    @babukv-uq7kn หลายเดือนก่อน +17

    നായർ കോയ, ജെയിംസ് കാകയും മോങ്ങി കരയുക യാണ് 😭😭😭ഇപ്പോൾ കിട്ടിയ വാർത്ത

  • @mariyamathew3203
    @mariyamathew3203 หลายเดือนก่อน +52

    അവനവന്റെ കയ്യിലിരുപ്പ് കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ അനുഭവിച്ചു തന്നെ തീർക്കണം. ഇര വാദം വിലപ്പോവില്ല

  • @jayakrishnanpunathil1353
    @jayakrishnanpunathil1353 หลายเดือนก่อน +34

    കണ്ണുനീർ വീണു ജെയിംസിൻ്റെ മീശ ഇനിയും വളരും

  • @bijupaulose9084
    @bijupaulose9084 หลายเดือนก่อน +272

    UN നോട് പോയി പണി നോക്കാൻ പറ. ലെബനൻ പിടിച്ചെടുക്കണം

    • @RINU-jx5dq
      @RINU-jx5dq หลายเดือนก่อน +1

      അതൊന്നും അത്ര എളുപ്പമല്ല ... ഇനി അഥവാ അത് നടന്നാലും ഇസ്രായേലിനു ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടി വരും ... ഹിസ്ബുള്ള യുദ്ധം അവസാനിപ്പിച്ചാൽ ഇസ്രാഈലിനും ഹിസ്ബുല്ലക്കും ലെബനൻ ജനതക്കും നല്ലതാണ് ...

    • @bencyandrew8247
      @bencyandrew8247 หลายเดือนก่อน +14

      ഇപ്പോൾ ഇല്ലെങ്കിൽ ഇനി നടക്കില്ല അത് അവർക്കറിയാം ഇതോടെ ഹിസ് ബോൾ ഇല്ല തീരും ഇറാനും അടുത്ത അടി ഇറാനാണ് 😂😂😂😂😂​@@RINU-jx5dq

    • @secilrods5170
      @secilrods5170 หลายเดือนก่อน +4

      Lebanon oru christan rajyamayirunu madatara christanikal avidayundayiruna 25% muslims ayi kootukodi baranamundaki , ayalpakatulla muslim rajyagalilninum lebanon ila universityil padikanvanavarku avida citizenship kodutum , Palestinian abayartikala avida ketti tamasipichu muslims avaruda annam kooti pinnavar shariya niyamam undaki avasanam booripaksham ayiruna christanikal islamic revolution nadati avida ninum odichu eppol a christanikal western cpuntries il abayartikal ayi kaziyunmu

    • @shibumatthew4798
      @shibumatthew4798 หลายเดือนก่อน +1

      😂​@@RINU-jx5dq

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 หลายเดือนก่อน

      UN ഉറപ്പു വരുത്തുമോ ഇനി ഇസ്രായിലേക്ക് റോക്കറ്റ് അയക്കില്ല എന്ന് ??

  • @jct127
    @jct127 หลายเดือนก่อน +69

    ജെയ്യിംസിൻ്റെ അച്ഛൻ സിൻവർ കൊല്ലപ്പെട്ടോ..?? 😂

    • @DULQUER_SULAIMAN
      @DULQUER_SULAIMAN หลายเดือนก่อน +2

      😢😢

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +1

      😂

    • @hawkeye4769
      @hawkeye4769 หลายเดือนก่อน +1

      ജെയിംസിൻ്റെ ഉപ്പ , അച്ഛൻ ഹലാൽ അല്ലാ, ഉപ്പ ഹലാൽ ആണേ. ഇക്കടെ വാപ്പ , ബാപ്പ എന്ന് പറയൂ

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน +1

      രാവിലെതന്നെ ഇറങ്ങി മാനസികരോഗി ഇവനെ ആരാ തുറന്നവിട്ടത്

    • @David0824
      @David0824 หลายเดือนก่อน +2

      😂

  • @princejoseph6309
    @princejoseph6309 หลายเดือนก่อน +105

    ജയ് ഇസ്രേൽ ❤❤❤❤

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน

      ലോകത്തെ ഇല്ലാതാക്കിയ കാൻസർ ആണ് ക്രിസ്ത്യൻ terrorism പിന്നെ പണത്തോടുള്ള ആർത്തി

  • @SunilKumar-lt2ij
    @SunilKumar-lt2ij หลายเดือนก่อน +24

    അങ്ങോട്ട്‌ പോയി ചൊറിഞ്ഞിട്ടല്ലേ ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല... ഇസ്രായേൽ ❤

  • @amal9475
    @amal9475 หลายเดือนก่อน +76

    അപ്പോൾ മുറിക്കലപ്പ അവിടെ 72പ്ലോട്ടിൽ കൃഷിചെയ്യുകയാ. അവർക്കു കുഴപ്പമില്ല പിന്നെ നിങ്ങൾക്കെന്താ 😂😂😂😂😂😂

  • @amal9475
    @amal9475 หลายเดือนก่อน +105

    ഇസ്രായേൽ നല്ല മനസ്സുള്ളവരാ ആയിഷയുടെ കരച്ചിൽ കേട്ടു പറിയില്ലാതെയല്ലേ അള്ളയുടെ അടുത്തേക്കുവിട്ടേ 😂😂😂😂

  • @jogeorge9857
    @jogeorge9857 หลายเดือนก่อน +38

    ഇയാളുടെ നമ്പർ കിട്ടുമോ വിളിച്ചു നാല് തെറി പറയാൻ

    • @sandeepuk4143
      @sandeepuk4143 หลายเดือนก่อน

      E mairane mathram alla.. mukal one adupukooti charcha yilekum onnu vilikanam..

  • @rskjp9777
    @rskjp9777 หลายเดือนก่อน +30

    യുദ്ധം കൊണ്ട് എന്ത് നേടുമെന്നോ 😂 ഇത്തരം ഭീകര സംഘടനകളുടെ ശക്തി ഇല്ലാതാക്കാം 😂 അത് നിങ്ങൾക്ക് ദഹിക്കുന്നില്ലേ😂😂😂

  • @deepudhannu
    @deepudhannu หลายเดือนก่อน +41

    PP James is well fit for Medea one channel , he can easily replace Dawood Saab in Aduppu kotti discussion .

  • @bennyaa5839
    @bennyaa5839 หลายเดือนก่อน +39

    ഹിസ് റോക്കറ്റ് വിടുബോൾ ഓർക്കണം

  • @Octoberboy1
    @Octoberboy1 หลายเดือนก่อน +51

    Israel 🔥🔥🔥

  • @MrAjithjoseph
    @MrAjithjoseph หลายเดือนก่อน +25

    ജെയിംസ് ഇക്ക ഇങ്ങനെ കരയാതെ തീവ്രവാദികൾക്ക് വേണ്ടി നാണം ഉണ്ടോ

  • @boostonharry9497
    @boostonharry9497 หลายเดือนก่อน +45

    ലവനും കുശനും ഹായ് ,ഹായ് 😂😂😂😂😂😂😂

  • @angelofyhwh3558
    @angelofyhwh3558 หลายเดือนก่อน +24

    പുറപ്പാട് 29
    45. ഞാന് യിസ്രായേല്മക്കളുടെ മദ്ധ്യേ വസിക്കയും അവര്ക്കും ദൈവമായിരിക്കയും
    46. അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന് ആകുന്നു എന്നു അവര് അറിയും; ഞാന് അവരുടെ ദൈവമായ യഹോവ തന്നേ.

  • @binuangel8555
    @binuangel8555 หลายเดือนก่อน +16

    ലബനൻ ക്രിസ്ത്യൻ രാജ്യമായിരുന്നു എന്ന കാര്യം മറക്കരുത്

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน

      രാവിലെതന്നെ ഇറങ്ങി മാനസികരോഗി ഇവനെ ആരാ തുറന്നവിട്ടത്

  • @true_witness7
    @true_witness7 หลายเดือนก่อน +28

    വിഷമം / വിഷമകരം എന്ന വാക്കിന് പിപ്പിയുടെ നിഘണ്ടുവിൽ എന്താണ് അർത്ഥമെന്ന് പരിശോധിക്കണം SK.

  • @SiduMon-bo6xu
    @SiduMon-bo6xu หลายเดือนก่อน +22

    ജയിംസിക്കാ കുട്ടികളും ഗർഭിണികളും... എന്താ ലേ...

  • @manojdavid7930
    @manojdavid7930 หลายเดือนก่อน +25

    2023ഒക്ടോബർ 7 ന് 😄😄😄😄😄😄😄😄😄😄😄😄😄😄😄😄 ഇപ്പോൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢ബിസ്മയം 😢

  • @voice6068
    @voice6068 หลายเดือนก่อน +9

    താലിബാനും ഹിസ്പുള്ളയും ലോകത്തിനു എന്ത് നേട്ടമാണ് എന്ത് സംഭവനയാണ് നൽകിയിട്ടുള്ളത്.

    • @prathyushprasad7518
      @prathyushprasad7518 หลายเดือนก่อน +1

      എങ്ങനെ എവിടെയൊക്കെ അതിവിദഗ്ധമായി പൊട്ടിത്തെറിക്കാം എന്നുള്ളത് അവരുടെ സംഭാവനയാണ്. അവരാണ് അതിൽ കൂടുതൽ ഇന്നോവഷൻസ് നടത്തിയത്...😂😂...

  • @sijojose6660
    @sijojose6660 หลายเดือนก่อน +4

    എത്ര മനോഹരമായിട്ടാണ് യുദ്ധകാരണം ജെയിംസ് മറച്ചു പിടിച്ചു സംസാരിക്കുന്നതു 👍👍

  • @varghesem.rraphel5903
    @varghesem.rraphel5903 หลายเดือนก่อน +16

    ജെയിംസിന്റെ കരച്ചിൽ ഉടനെ തീർന്നോളും 🤣🤣🤣🤣🤣

  • @jojigeorge2816
    @jojigeorge2816 หลายเดือนก่อน +18

    ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
    ആമോസ്‌ 1 : 7(ബൈബിൾ )

    • @niyashussain490
      @niyashussain490 หลายเดือนก่อน

      Entina Agni ayakkunnat...???
      Pavam canan deshakkaar😢

  • @jishnubyju6406
    @jishnubyju6406 หลายเดือนก่อน +20

    Always Stand with Israel

  • @tonyjoseph3863
    @tonyjoseph3863 หลายเดือนก่อน +30

    24 News=Hisbullah News

  • @bobbyd1063
    @bobbyd1063 หลายเดือนก่อน +8

    ആറാം നൂറ്റാണ്ടിലെ പൊത്തകത്തിൽ എന്തൊക്കെയോ എഴുതി എന്ന് പറഞ്ഞു വല്ലവന്റെയും മെക്കട്ടു കയറാൻ പോകുന്ന എല്ലാ മെത്തൻമാർക്കും ഒരു പാഠം ആവട്ടെ.

  • @gfgbbvjj
    @gfgbbvjj หลายเดือนก่อน +13

    Pp യുടെ കരച്ചിൽ കേട്ടു പുളകം കൊള്ളാൻ വരുന്ന ഞാൻ 😂😂

  • @michealvarghese3776
    @michealvarghese3776 หลายเดือนก่อน +20

    Hesbulla James

  • @jijomathew4020
    @jijomathew4020 หลายเดือนก่อน +2

    ജെയിംസ് സത്യസന്ധമായി നീതിയുടെ ഭാഗത്തുനിന്ന് ഒരു ദിവസമെങ്കിലും വാർത്ത പറയണം

  • @AbrahamOlvin
    @AbrahamOlvin หลายเดือนก่อน +19

    കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർക്ക് പകരം ജെയിംസ് അബ്‌ദുള്ള കമാൻഡർ സ്ഥാനം ഏറ്റെടുക്കാൻ ബെയ്‌റൂട്ടിലേക്ക് 😂😂😂

  • @euronyms
    @euronyms หลายเดือนก่อน +24

    Palestine oombathe lokam avasanikkilla🤣🤣🤣

  • @IND17548
    @IND17548 หลายเดือนก่อน +6

    ജെയിംസ് ഇക്ക കരയണ്ട, ഇമാം ജഗതി വരും ഞമ്മളെ രക്ഷിക്കാൻ 😢😢

  • @naveenthomas4185
    @naveenthomas4185 หลายเดือนก่อน +16

    James ഇനി international news പറയേണ്ട..... Local news ആണ് പുള്ളിക് പറ്റിയത് 😂

    • @cruiserman1307
      @cruiserman1307 หลายเดือนก่อน +2

      😂😂😂😂😂

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน

      രാവിലെതന്നെ ഇറങ്ങി മാനസികരോഗി ഇവനെ ആരാ തുറന്നവിട്ടത്

  • @world-e5s
    @world-e5s หลายเดือนก่อน +24

    ലോക ആയുധ ശക്തിയിൽ ഇന്ത്യയേക്കാളും ചൈനയേക്കാളും മുന്നിൽ ഇസ്രയേല് ആണ്

    • @nazwdr5559
      @nazwdr5559 หลายเดือนก่อน +2

      അതൊക്കെ തീർന്ന്... ഇപ്പൊ അമേരിക്കൻ നക്കാപിച്ചയിലാണ്.

    • @Appan-i2p
      @Appan-i2p หลายเดือนก่อน +2

      ഇന്ത്യയുടെ അല്ല, കേരളത്തിന്റെ നേർപകുതി മാത്രം വലിപ്പമുള്ള ഇസ്രായേലിന് ഇത്രയും ആയുധം ഉണ്ടെങ്കിൽ അത് അമേരിക്കയുടെ സഹായം മാത്രമാണ്.. ഇന്ത്യയും ചൈനയും പോലുള്ള വമ്പൻമാരുമായി ഇസ്രായേലിനെ compare ചെയ്യല്ലേ, middle east ലെ ആരുടെയും സപ്പോർട്ട് ഇല്ലാത്ത കൊച്ചു രാജ്യങ്ങളെ അടിക്കാൻ ഇസ്രായേലിന് വളരെ എളുപ്പമാണ്

    • @rayzi4747
      @rayzi4747 หลายเดือนก่อน

      ​@@Appan-i2p 😮

    • @DK-H
      @DK-H หลายเดือนก่อน +2

      Mandatharam parayalle suhruthe chinayeyum israelineyum aano nee compare cheyyunnathu 😂😂😂

    • @mohammedrafihkv8087
      @mohammedrafihkv8087 หลายเดือนก่อน +1

      വല്ലാത്ത ബുദ്ധി തന്നെ😂😂😂

  • @BharathFacts-v8t
    @BharathFacts-v8t หลายเดือนก่อน +11

    ചെറിയ വട കൊടുത്ത് വലിയ വട വാങ്ങുന്ന ഹിസ്ബുള്ളയ്ക്ക് എല്ലാവിധ ആദരാഞ്ജലികൾ

    • @tomithomas2151
      @tomithomas2151 หลายเดือนก่อน

      അധർമ്മം പരാജയപ്പെടും. സത്യം വിജയിക്കും.

  • @st.marysengg.enterprises4779
    @st.marysengg.enterprises4779 หลายเดือนก่อน +6

    ഇങ്ങനെയാണേ, ജെയിംസിന്റെ കാര്യത്തിലും ഉറപ്പൊന്നും ഉണ്ടാകില്ല

  • @ajaymathew3609
    @ajaymathew3609 หลายเดือนก่อน +9

    പീപ്പീ ജെയിംസുള്ളയുടെ ദുഃഖം 😡😡😡

  • @sachinsivadas6941
    @sachinsivadas6941 หลายเดือนก่อน +12

    PP jamalu 😭😭

  • @Gopakumargopalannair
    @Gopakumargopalannair หลายเดือนก่อน +1

    ചൊറിയാൻ പോകുമ്പോൾ ആലോചിക്കണം..... ഹിസ്ബുല്ലാഹ് മനുഷ്യ കവചം തീർത്തു...അതാണ് ഇഷ്യൂ..സത്യം പറയൂ ജെയിംസ്

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 หลายเดือนก่อน +2

    മുഴുവൻ അപലപിച്ചു തീർക്കരുത് ഇനിയും വരുന്ന ദിവസങ്ങളിലും വേണ്ടതാണ്

  • @SajuSS-tm3uc
    @SajuSS-tm3uc หลายเดือนก่อน +4

    ഇത് നരഹത്തിയ അപ്പോൾ ഇസ്രായേലിലിൽ നടന്നത് umma വായിപ്പായിരുന്നു

  • @bennycp5529
    @bennycp5529 หลายเดือนก่อน +5

    ഐഎസിന്റെയും ഹെസ്പിള്ളയുടെയും മരുമകൻ അല്ലേ ജെയിംസ് കോയ😂😂

  • @user-yg6wy4lz5q
    @user-yg6wy4lz5q หลายเดือนก่อน +29

    കീ കീ.. പി പി...

  • @jobyjoseph4642
    @jobyjoseph4642 หลายเดือนก่อน +1

    ജയിംസ് വലിച്ചെറിഞ ഫോൺ ഇതുവരെ എടുത്തിട്ടില്ല അതിൻ്റെ കലിപ്പാ ജയിംസിന്

  • @abibk1515
    @abibk1515 หลายเดือนก่อน +2

    *എത്ര വലിയ കാക്ക കൂടങ്ങളുടെയും ചൊറിച്ചിൽ മാറ്റാൻ കഴിവ് ഉളള ISRAELI എല്ലാവരും മുന്നിൽ BIG BIG ഹീറോ ആയി*

  • @Tom-yc8kp
    @Tom-yc8kp หลายเดือนก่อน +4

    പി പി പോയി വീട്ടിലെ പെണ്ണുങ്ങളെ വിറ്റു പൈസ ഉണ്ടാകു 😂😂

  • @Johnyvp-t8k
    @Johnyvp-t8k หลายเดือนก่อน +3

    ലബനൻഒരുക്റിസ്ത്യൻരാജ്യമായിരുന്നു.എങനെഹിസ്ബുളള,അവിടെ ആധിപത്യം സ്ഥാപിച്ചു.പീ.പീക്കൊരുവിശദീകണംതരാൻകഴിയുമോ.ബ.ബ.ബ.പറയരുത്,തീവ്റവാദികളെസുഖിപ്പിച്ച്റേറ്റിംഗകൂട്ടൽ😂😂😂

  • @akashkrishnan9288
    @akashkrishnan9288 หลายเดือนก่อน +3

    ഇതിപ്പോ ആളുകൾ മരിച്ചു വീഴുന്നത് എല്ലാവർക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ഇവിടുത്തെ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ഇപ്പോൾ ലെബനനിൽ ആളുകൾ മരിച്ചപ്പോ അപലപിച്ചവർ ഇസ്രയേലിലെ ജനങ്ങളെ ഹിസ്ബുള്ള വധിച്ചപോ അപലപിക്കാൻ വന്നതായി ശ്രദ്ധിച്ചിട്ടുള്ളവർ ഉണ്ടോ..ഞാൻ കണ്ടിട്ടില്ല, അതുപോലെ ഗാസയിലെ മരണങ്ങളെ അപലപിച്ചവർ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപോഴും തിരിച്ച് അപലപിക്കാൻ കണ്ടിട്ടില്ല. രാജ്യങ്ങൾ മത രാഷ്ട്രീയം വളർത്താൻ വേണ്ടി കൂലിപ്പട്ടാളങ്ങൾ ആയി ഇത്തരം തീവ്രവാദികളെ ഉപയോഗിക്കുമ്പോൾ ഇതാവും പ്രത്യാഘാതം എന്ന് മനസ്സിലാക്കണം. നാളെ ഇതേ ഗതി പാകിസ്ഥാനും ഉണ്ടാവാതെ ഇരിക്കണമെങ്കിൽ തീവ്രവാദികളെ സഹായിക്കാതെ സ്വന്തം രാജ്യ കാര്യങ്ങൾ നോക്കി ജീവിക്കണം. ചൊറിഞ്ഞു ചൊറിഞ്ഞു ക്ഷമയുടെ പരിധി വിടുമ്പോൾ കേറി മാന്തും.. അപ്പൊ കുരു പൊട്ടിയിട്ട് കാര്യമില്ല.
    Nb; യുദ്ധം എനിക്കും നിനക്കും നാശം മാത്രമേ നൽകുകയുള്ളൂ. മരിച്ചു വീഴുന്നത് രണ്ടിടത്തും ഓരേ വിലയുള്ള ജീവനുകളാണ്.

  • @oushadhi4u
    @oushadhi4u หลายเดือนก่อน +2

    വളരെ ദുഖകരമായ വാർത്തയാണിത്. എന്നാലും പറയാണ്ടിരിക്കാൻ പറ്റില്ല. കള്ളൻ കപ്പലിൽ തന്നെയാണ്. അതായത്. ഇസ്ലാം ജനത. ഇസ്ലാമിലുള്ള. ഭീകരവാദികളെ. അവർ തന്നെ. നീക്കം ചെയ്തില്ലെങ്കിൽ. ഇസ്ലാം ജനതയ്ക്ക് തന്നെ. ഭീഷണിയാണ്. ഇസ്ലാം ജനത. ഭീകരവാദികളെ. സപ്പോർട് ചെയ്യുന്നതിനാലാണ്. ഇപ്പോൾ ഇത് അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ടാണ്. കള്ളൻ കപ്പലിൽ തന്നെ എന്ന് പറഞ്ഞത്.

  • @Attitude_lover_RP2
    @Attitude_lover_RP2 หลายเดือนก่อน +7

    എന്റെ ഭാരതം തീവ്രവാദികൾക്ക് എതിരെ ഉറച്ച നിലപാട് 🙏

    • @Qwert-daws
      @Qwert-daws หลายเดือนก่อน +3

      ഇസ്രയേലിന്.ചുറ്റും..ശത്രുക്കൾ..

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน

      രാവിലെതന്നെ ഇറങ്ങി മാനസികരോഗി ഇവനെ ആരാ തുറന്നവിട്ടത്

    • @Attitude_lover_RP2
      @Attitude_lover_RP2 หลายเดือนก่อน

      @@royalenfieldgirls7760 ആരാ ഈ ഭടൻ 😂

    • @royalenfieldgirls7760
      @royalenfieldgirls7760 หลายเดือนก่อน

      @@Attitude_lover_RP2 enn aadyam rss terrorist group ban cheyanam

    • @Attitude_lover_RP2
      @Attitude_lover_RP2 หลายเดือนก่อน

      @@royalenfieldgirls7760 ആദ്യം നീ RSS എന്താണ് എന്ന് പഠിച്ചിട്ട് വാ എന്നിട്ട് ചർച്ച തുടങ്ങാം 👈

  • @Ashrafviruthiyil
    @Ashrafviruthiyil หลายเดือนก่อน +1

    ഹിസ്ബുല്ല യോട് എന്ത് സ്നേഹം ജയിംസിന്. ഇസ്രായേലിലേക്ക് ചെന്ന് മേടിച്ചു കൂട്ടുന്നതിന് എന്തിനാണ് ഇത്ര സങ്കടം

  • @balakrishnantk4545
    @balakrishnantk4545 หลายเดือนก่อน +5

    ഒക്ടോബർ 7 ന് നിങ്ങൾ എവിടെ ആയിരുന്നു

  • @kuriakosepm213
    @kuriakosepm213 หลายเดือนก่อน +8

    Hai James Koya, your crying. and Lebanon's failure is positively correlated.

  • @carmelspares254
    @carmelspares254 หลายเดือนก่อน +2

    ആരും കൊണ്ടുകൊടുത്തല്ല ചെന്ന് മേടിച്ചതാണ് . ആരൊക്കെയാണ് ഹമാ സിനെയും ഹിസ്‌പുള്ളയെയും സപ്പോർട് ചെയ്യുന്നത്. ഒരിക്കലും ഇന്ത്യ സപ്പോർട്ട് ചെയ്യില്ല. ലോകനന്മ ചിന്തിക്കുന്ന ആരും സപ്പോർട്ട് ചെയ്യില്ല.

    • @tomithomas2151
      @tomithomas2151 หลายเดือนก่อน

      Jai India....❤❤

  • @ShaijuKumar-o5e
    @ShaijuKumar-o5e หลายเดือนก่อน +1

    വീട്ടിൽ മിസെൽ സൂക്ഷിചെങ്കിൽ അവർ തീവ്രവാദികൾ കോല്ലുനതിൽ തെറ്റില്ല അത് പുണ്യ പ്രവർത്തി ദൈവം അനുഗ്രഹിക്കട്ടെ ഇസ്രായെലിനെ

  • @NEYMAR-zi8dv
    @NEYMAR-zi8dv หลายเดือนก่อน +1

    Shabat shalom 💙

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 หลายเดือนก่อน +2

    ഇസ്രായേലിന്റെ അഹങ്കാരം അല്ല മോനെ... നിലനിൽപ്പിന്റെ പ്രശ്നം.

  • @abhijithjithu430
    @abhijithjithu430 หลายเดือนก่อน +4

    കോട്ടിട്ട കോമാളിയുടെ രോദനം.. കരഞ്ഞു തീർക്കാൻ pp യുടെ ജന്മം പിന്നെയും ബാക്കി 🤣🤣🤣

  • @johnwick-bn7xz
    @johnwick-bn7xz หลายเดือนก่อน +2

    സ്ത്രീകളുടെയും കുട്ടികളുടെയും കണക്ക് കൃത്യമായി അറിയാൻ പി പി മാത്രം😅

  • @Ki-im4gy
    @Ki-im4gy หลายเดือนก่อน +1

    SKN and PP james ikka യുടെ കരച്ചിൽ നാടകം കാണാൻ വേണ്ടി മാത്രം വന്നവരുണ്ടോ ??

  • @abrahamrajan8177
    @abrahamrajan8177 หลายเดือนก่อน +3

    കരച്ചിൽ നിർത്തി... അങ്ങോട്ട് ചെല്ല്...
    ഇതിന്റെ കാരണം എന്ത് ആണ്?

  • @k.mdavid7423
    @k.mdavid7423 หลายเดือนก่อน +1

    വീട്ടിൽ കയറി ആക്രമിക്കുമ്പോൾ കൈകെട്ടി ഇരിക്കണമോ. എല്ലാ കൊലക്കും ഉത്തരവാദിത്തം ഭീകരന്മാർക്കാണ്.

  • @arunk6538
    @arunk6538 หลายเดือนก่อน +3

    Never ever forget October 7

  • @_sam333
    @_sam333 หลายเดือนก่อน +4

    വെര്‍തെ പൊട്ടന്‍ കളിക്കല്ലെ ജൈംസെ . ഞങളും മറ്റു vidhesha വാര്‍ത ചാനലുകള്‍ കണുന്നത .ഇതുവരെ hesbulla എന്താണു ചെയ്തൊണ്ടിരിന്നത് എന്ന് ഞങളും കണ്ടൊണ്ടിരുന്നത .

  • @iruworld1601
    @iruworld1601 หลายเดือนก่อน +4

    പ്രിയപ്പെട്ട skn താങ്കൾ ഈ കമെന്റ് സെക്ഷൻ നോക്കുന്നത് നല്ലതാകും. താങ്കളും സഹപ്രവർത്തകരും ഇവിടെ എത്രത്തോളം കോമാളികൾ ആണെന്ന് ഒന്ന് മനസ്സിലാക്കു. ഇവിടെ നിങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന കൂടുതലും ഇന്റഡർനാഷണൽ ന്യൂസും ഫ്ലോപ്പ് ആണെന്ന് ഇതിൽ കിട്ടുന്ന കമെന്റ് കണ്ടാൽ മനസ്സിലാകും.

  • @basheervpz989
    @basheervpz989 หลายเดือนก่อน +8

    അപലപിക്കാനെങ്കിലും അറബ് രാജ്യങ്ങൾ ഉണ്ടല്ലോ എന്നതാ ആശ്വാസം .

  • @Indian123-j3p
    @Indian123-j3p หลายเดือนก่อน +2

    ഗാസയിലെ ഗർഭിണികളുടെ ഉത്തരവാദി PP. കാക്ക കോയ പുള്ള 🤓🤓🤓

  • @SasidharanVengilat
    @SasidharanVengilat หลายเดือนก่อน +1

    ഒറ്റ ദിവസത്തിനുള്ളിൽ 200 മിസൈൽ മറ്റൊരു രാജ്യത്തു
    അയക്കുന്നത് നല്ല കാര്യമായിരിക്കും

  • @Sumod0507991805
    @Sumod0507991805 หลายเดือนก่อน +2

    ഇസ്രാഈലിന്റെ കൂതി ചൊരിഞ്ഞിളക്കിയപ്പോൾ ഇപ്പോൾ മോങ്ങുന്ന ഒരുത്തനും വിലക്കിയില്ലല്ലോ....

  • @Nasanveeyen
    @Nasanveeyen หลายเดือนก่อน +1

    സൗദിയും പിടിക്കണം 👌👌👌

  • @MaryJohnson-yg7it
    @MaryJohnson-yg7it หลายเดือนก่อน +3

    ഞമ്മൾ 24 എന്റെ ഓഫീസിൽ ദിവസം വന്നു മണ്ണണ്ണ കുപ്പി കത്തിച്ചു എറിയാം.നിങ്ങൾനിങ്ങൾ കയ്യിയും കെട്ടി നോക്കി യിരിക്കും എന്ന് വിശ്വസിക്കുന്നു..

  • @Manualmm
    @Manualmm หลายเดือนก่อน +1

    PP ജെയിംസിന് ഒരു പേജറിൻ്റെ കുറവുണ്ടല്ലോ മെബെയ് ൽ കയ്യിലുണ്ടോ സൂക്ഷിക്കണം

  • @Pen_Tongue
    @Pen_Tongue หลายเดือนก่อน +1

    1968ലെ യുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ അയൽ രാജ്യങ്ങളായ ഇജിപ്റ്റ്, ജോർദാൻ, സിറിയ അനുഭവങ്ങളിൽ നിന്ന് മനസിലാക്കി സ്വന്തം കാര്യം നോക്കി പോകുമ്പോൾ ലബെനോൻ വീണ്ടും അനുഭവിച്ചേ പഠിക്കു എന്ന വാശിയിലാണ്.

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน +1

    ജെയിംസ് ഇക്കാ താങ്കളുടെ ഹമാസ് ഒന്ന് ഒതുങ്ങാൻ പറ ജെയിംസ് താങ്കളുടെ മൊബൈൽ സൂക്ഷിക്കുക പൊട്ടി തെറിക്കാൻ ചാൻസ് ഉണ്ട്..

  • @shajuvazhaparamban4369
    @shajuvazhaparamban4369 หลายเดือนก่อน +3

    യുദ്ധം കൊണ്ട് എന്ത് നേടുന്നു
    ലെബനൻ്റെ പകുതി ഇസ്രയേലിന് സ്വന്തം പിന്നെ എന്താണ് വേണ്ടത്

  • @johnypk3344
    @johnypk3344 หลายเดือนก่อน +3

    ഇസ്രയേൽ സേനയുടെ പേര് ഇസ്രയേൽ പ്രതിരോധസേന എന്നാണ് ഉള്ളവരെ നടന്ന യുദ്ധത്തെ വിലയിരുത്തിയാൽ ഇസ്രയേൽ ആ പേര് നിലനിർത്തുകയല്ലെ ചെയ്തത്?

  • @shammijose7754
    @shammijose7754 หลายเดือนก่อน +1

    ❤❤❤....God bless israel.....❤❤❤..

  • @ajikr1547
    @ajikr1547 หลายเดือนก่อน

    ജയ് ഈസ്രായേൽ ♥️♥️♥️

  • @nidhinpp3458
    @nidhinpp3458 หลายเดือนก่อน +1

    ഇങ്ങനെയാണേൽ ഇസ്രയലിൻ്റെ അടുത്ത ലക്ഷ്യം 24 ന്യൂസ് ഫ്ലോറാവും . ഹമാസോളികളും ഹിസ്പ്പുള്ളയുടെയും ടീംസ് ഇവിടെയുണ്ട്

    • @premankp7607
      @premankp7607 หลายเดือนก่อน

      That's y no recruitment from kerala

  • @bennybenny5447
    @bennybenny5447 หลายเดือนก่อน +1

    ദിവസം 5000എങ്കിലും തീരണം കേറി ചൊറിഞ്ഞിട്ടല്ലെ

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +1

    ഇസ്‌ലാം പുറത്ത് ഇരുന്നു ഭീഷണി ജിഹാദ് - ആഞ്ഞടിക്കാൻ - ഇരവാദ - വാക്ക് ജിഹാദ് മാത്രം ചെയ്യുന്നു. അവിടെ പോയി പൊരുതി നോക്കുക ഭീരുക്കളേ.❤