'അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനായി,71 ദിവസം ഗംഗാവലിക്കരികിൽ ഭ്രാന്തനെ പോലെ നടന്നു'

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • 'അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനായി ,71 ദിവസം ഗംഗാവലിയുടെ അടുത്ത് ഭ്രാന്തനെ പോലെ ഞാൻ നടന്നു'; Manaf
    | Arjun | ShirurLandslide | GangavaliRiver

ความคิดเห็น • 240

  • @sindhus6320
    @sindhus6320 2 ชั่วโมงที่ผ่านมา +277

    മനാഫ് നന്മയുള്ള വെക്തി ആരെന്തു പറഞ്ഞാലും അങ്ങ് സങ്കടപ്പെടരുത് അങ്ങ് ആരാണെന്നു ഇന്ന് ലോക മലയാളികൾ അറിഞ്ഞു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammedali-sq1ei
    @muhammedali-sq1ei 2 ชั่วโมงที่ผ่านมา +287

    ഒരു ഡ്രൈവർ എന്നതിനേക്കാൾ ഒരു സഹോദരോടാന്നപോലെ അർജുനുവേണ്ടി ഇത്രയും ത്യാഗങ്ങൾ അനുഭവിച്ച മനാഫ് ഇക്കാക് സല്യൂട്ട് 👮‍♂️

    • @Muraleedharan-p6x
      @Muraleedharan-p6x 2 ชั่วโมงที่ผ่านมา

      ❤❤❤❤❤❤❤

  • @Sheena-mh6rc
    @Sheena-mh6rc 2 ชั่วโมงที่ผ่านมา +94

    മനാഫ്ക്ക നിങ്ങൾ കേരളത്തിന്റെ മാതൃക ആണ് 🙏🏿ദൈവം അനുഗ്രഹിക്കട്ടെ ഇ നല്ല മനസ്സിനെ വേദന യോടെ എല്ലാവരെ മനസ്സിൽ അർജുൻ ഉണ്ടാവും

  • @sameerbabukt839
    @sameerbabukt839 2 ชั่วโมงที่ผ่านมา +158

    മനാഫ്... ഈ പതിറ്റാണ്ടിന്റെ മനുഷ്യൻ. ❤️❤️

  • @afsalvlm
    @afsalvlm ชั่วโมงที่ผ่านมา +43

    മനാഫ് ❤❤❤❤❤❤പകരം വെക്കാൻ ഇല്ലാത്ത മനുഷ്യസ്നേഹി ആണ് 2024 നിങ്ങളെ ഓർക്കുന്ന വർഷം ആണ് ❤❤

  • @MaWayanad
    @MaWayanad 2 ชั่วโมงที่ผ่านมา +131

    കൂട്ടുകാരനല്ല കുടുംബവും അല്ല പക്ഷെ മനാഫും അർജുനും നമ്മുടെ ആരൊക്കെയോ ആയിമാറി

    • @sajidbayan3634
      @sajidbayan3634 ชั่วโมงที่ผ่านมา +2

      Satyam kelkumboool kaeachil varunn😢😢😢

  • @bluemoonjibu
    @bluemoonjibu ชั่วโมงที่ผ่านมา +34

    മനാഫ് .... താങ്കളെ ദൈവം അനുഗ്രഹഹിക്കട്ടെ... താങ്കൾ മനുഷ്യ രാശിക്കൊരു പ്രതീക്ഷ ആണ്..

  • @nishamudheenpoomullakath7630
    @nishamudheenpoomullakath7630 2 ชั่วโมงที่ผ่านมา +44

    ഒരു സഹോദരനായി കൂടെ നിന്നതാണ് ഏറ്റവും വലിയ നന്മ 🙏🙏🙏

  • @HassanU-b8m
    @HassanU-b8m 2 ชั่วโมงที่ผ่านมา +53

    മനാഫും അർജുനും എങ്ങിനെ ആയിരിയുന്നു എന്നത് ഈ വാക്കുകൾ കാണാം 😢
    പ്രണാമം പ്രിയ അർജുൻ 🙏😢

  • @sathipk7709
    @sathipk7709 2 ชั่วโมงที่ผ่านมา +35

    മനാഫ് ഈശ്വർ മാൽപേ ഇവരെയൊന്നു മറക്കാൻ പറ്റുന്നില്ല🙏🏻🙏🏻🙏🏻

  • @M.JNEWS10
    @M.JNEWS10 ชั่วโมงที่ผ่านมา +20

    മനാഫ് നിങ്ങളാണ് യാഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആരൊക്കെ എന്ത് എങ്കിലും പറയട്ടെ. ഒരു പാട് ആളുകള്‍ നിങ്ങളുടെ കൂടെ ഉണ്ട് .................❤❤❤

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 ชั่วโมงที่ผ่านมา +16

    ആ വാക്കുകളിൽ കളങ്കമില്ല
    എല്ലാ അലവലാതി ടീമിന്നും. മറുപടി യും ഉണ്ട്.. ഉയിർ

  • @sheejak3528
    @sheejak3528 ชั่วโมงที่ผ่านมา +15

    വിഷമിക്കല്ലെ മനാഫെ നല്ല മനുഷ്യർക്ക് ഒപ്പം ദൈവം ഉണ്ടാവും മലയാളികൾ കൂടെ ഉണ്ട്🙏🙏🙏

  • @ramlalkavattoor5012
    @ramlalkavattoor5012 2 ชั่วโมงที่ผ่านมา +36

    അവനെയും കൊണ്ടേ പോകു എന്നു ഇക്ക പറഞ്ഞു ആ വാക് ഇക്ക പാലിച്ചു 🙏🏼🙏🏼🙏🏼

  • @DivyaLd-o9b
    @DivyaLd-o9b 2 ชั่วโมงที่ผ่านมา +23

    ദൈവം ആണ് മനുഷ്യനിങ്ങൾ ഇതാണ്.. മുതലാളി 😢😢😢😢😢മനസ്സ് കൊണ്ട് നിങ്ങൾ ദൈവതുല്യനാണ് 🤲🤲🤲🙏🙏🙏🙏കുറ്റപെടുത്തിയോർക്ക് ഉത്തരം ആയി ഇനി നിങ്ങൾ ക്കു സമാധാനം ആയിട്ട് ഉറങ്ങ..

  • @mininimi-n3z
    @mininimi-n3z ชั่วโมงที่ผ่านมา +14

    മനാഫ് താങ്കൾ വലിയൊരു മനസ്സിന് ഉടമയാണ്.പലക്രൂരക്യത്യങ്ങളും നടത്തുന്ന മനുഷ്യർക്ക് താങ്കളൊരു മാത്യകയാണ്.സത്യത്തിൽ താങ്കളുടെ നിശ്ചയദാർഢ്യം ഇന്നൊരു വലിയൊരു ആശ്വാസത്തിലെത്തിച്ചല്ലോ.എവിടെയായിരുന്നാലും അർജ്ജുൻ ജീവനോടെ ഇരിക്കണമെന്ന് ആശിച്ചതാണ്.പക്ഷേഈശ്വരനിശ്ചയം അതിനെ വെല്ലാൻ നമുക്കാവില്ല.അർജ്ജുനൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @Babukottappuram
    @Babukottappuram ชั่วโมงที่ผ่านมา +14

    പ്രിയപ്പെട്ട മനാഫ് നിങ്ങൾ വലിയവനാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @beenacherian182
    @beenacherian182 ชั่วโมงที่ผ่านมา +12

    പാവം മനുഷ്യൻ.... ഇത്രേം കഷ്ടപ്പെട്ട് അവിടെ തന്നെ നിന്ന് കൊണ്ട് ഈ ദൗത്യം പൂർത്തിയായി..മാത്രം ഞാൻ പിന്തിരിയൂ അർജുൻ നെ കണ്ടെthiയെ പിന്മാറു എന്ന് ഉറച്ച തീരുമാനം 🙏🙏🙏അതാണ് ഇന്ന് നമ്മൾ കണ്ടത് 🙏🙏അർജുൻ ന്റെ ആത്മാവിന് ശാന്തി നേരുന്നു. കുടുംബം സമാദാനം ദൈവം കൊടുക്കട്ടെ 🙏🙏🙏..

  • @musthafathottingal5467
    @musthafathottingal5467 2 ชั่วโมงที่ผ่านมา +30

    മാഫിന് ഒരു വണ്ടി വാങ്ങാനുള്ള കാഷ് എല്ലാവരും കൂടി ചേർന്ന് കൊടുക്കുന്നത് നന്നായിരിക്കും

    • @pp-od2ht
      @pp-od2ht 59 นาทีที่ผ่านมา

      Adaanu muslim unity

  • @v3eagle
    @v3eagle ชั่วโมงที่ผ่านมา +31

    😢മനുഷ്യരിൽ മതം തിരയുന്നവരോടാണ്, അർജുന് വേണ്ടി വിങ്ങിപ്പൊട്ടുന്നവന്റെ പേര് മനാഫ് എന്നാണ്.❤

    • @alavialavi7824
      @alavialavi7824 36 นาทีที่ผ่านมา

      👌👍👍👏❤️🎉🎉🙏

  • @sameemax6
    @sameemax6 2 ชั่วโมงที่ผ่านมา +16

    ജീവനോടെ ഉണ്ടാകും എന്ന് തന്നെയാണ് ഞാനും ഇന്നുവരെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും...

  • @M.JNEWS10
    @M.JNEWS10 ชั่วโมงที่ผ่านมา +11

    ലോകത്തിന്റെ മുന്നില്‍ മലയാളി ക്ക് അഭിമാനം ആണ് മനാഫ്....❤❤❤

  • @Dewdrops880
    @Dewdrops880 2 ชั่วโมงที่ผ่านมา +58

    മനാഫ് 😥❤️

  • @anjusss598
    @anjusss598 2 ชั่วโมงที่ผ่านมา +18

    അർജുൻ ഈ മുതലാളിയെയും മലയാളിയുടെ സ്നേഹത്തെയും ഓർത്തു സ്വർഗത്തിൽ നിന്ന് സന്തോഷിക്കുന്നുണ്ടാവും

  • @makboolkp9727
    @makboolkp9727 ชั่วโมงที่ผ่านมา +14

    ഈശോർ മൽപ യ ഒരിക്കലും കേരളം മറക്കില്ല 🙏ആ മനുഷ്യന്റ് പ്രയത്നം എടുത്ത് പറയണം

  • @ceekeyworld4688
    @ceekeyworld4688 2 ชั่วโมงที่ผ่านมา +22

    മാറ്റാരാൾക്കും ഇതേ പോലെ ആത്മാർഥമായി നില്കാൻ കഴിയൂല

  • @kalankakau0078
    @kalankakau0078 ชั่วโมงที่ผ่านมา +5

    മനാഫ് നിങ്ങൾ വലിയ മനുഷ്യൻ ആണ് കരയരുത് 😢❤

  • @Beeeee_youuuu
    @Beeeee_youuuu ชั่วโมงที่ผ่านมา +5

    മറക്കില്ല ഒരിക്കലും അത്രയ്ക്കും ആഴത്തിൽ ഉള്ളിൽ പതിഞ്ഞ സംഭവമായിരുന്നു ഇത് 🥺 rip arjunetta 🌹❤ you will be always remembered in everyone hearts
    & ഈ കൂടെ നിന്ന സുഹൃത്തിനെയും ❤

  • @user38358
    @user38358 ชั่วโมงที่ผ่านมา +3

    മനാഫ് നല്ല മഴ നന്മയുള്ള ഒരു മനുഷ്യനാണ് അത് കണ്ടു പഠിക്കട്ടെ മഞ്ചേശ്വരം എംഎൽഎ കർണാടക എംഎൽഎ ഈശ്വരൻ മൽപേ ഇവർക്കെല്ലാം ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹💕💚

  • @ashrafm4909
    @ashrafm4909 2 ชั่วโมงที่ผ่านมา +19

    മനാഫ് നിങ്ങളാണ് ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ വിമർശിക്കുന്നവർ വിമർശിക്കട്ടെ അത് ബുദ്ധി ഇല്ലാത്ത ലക്ഷണമാണ്

  • @M.JNEWS10
    @M.JNEWS10 ชั่วโมงที่ผ่านมา +4

    അര്‍ജു ന്റെ ലോറി ഉയര്‍ന്നു വരുന്ന കാഴ്‌ച ആദ്യം കണ്ടപ്പോള്‍ ഞാനും കരഞ്ഞു പോയി. നഷ്ടപ്പെട്ട് പോയ ഒന്ന് തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു മാനസിക പിരിമുറുക്കം ആയിരുന്നു അപ്പോള്‍.... പ്രിയ സഹോദര ന് ഒരു പിടി കണ്ണീര്‍ പൂക്കള്‍.......🎉🎉🎉

  • @YOOSAFKARUTHONYOOSAFKARUTHON
    @YOOSAFKARUTHONYOOSAFKARUTHON 2 ชั่วโมงที่ผ่านมา +18

    കേരളം അത് വേറെ ലെവൽ ആണ്.. നമ്മൾക് ഒരു കൈ താങ്ങ് മനാഫ്‌ ഇക്കാക് കൊടുക്കണം.. അർജുൻ ആദരാഞ്ജലികൾ 🌹

  • @ramlalkavattoor5012
    @ramlalkavattoor5012 2 ชั่วโมงที่ผ่านมา +10

    മനാഫ് കാ ഒന്നും പറയാൻ ഇല്ല ഒരു സ്വന്തം കൂടെ പറപ്പ് നെ പോലെ ഇക്ക അവനോടൊപ്പം നിന്നും

  • @sumasaji3905
    @sumasaji3905 2 ชั่วโมงที่ผ่านมา +14

    മനാഫ്❤️❤️❤️❤️

  • @BINDHUMOLMP-ic2id
    @BINDHUMOLMP-ic2id 2 ชั่วโมงที่ผ่านมา +6

    മനാഫിന്റെ ആത്മാർത്ഥത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടണം. മാധ്യമപ്രവർത്തകരുടെ സേവനവും ആത്മാർത്ഥതയും പറഞ്ഞറിയിക്കുവാൻ പറ്റില്ല

  • @Sreekala123-r8p
    @Sreekala123-r8p ชั่วโมงที่ผ่านมา +7

    മനാഫ് താങ്കൾ ദൈവത്തിനു തുല്യം ദൈവം 🙏🏻🙏🏻♥️

  • @Afeefa-z4c
    @Afeefa-z4c 2 ชั่วโมงที่ผ่านมา +18

    Manaf ❤❤❤you are great 😢😢😢

  • @suthanks9467
    @suthanks9467 2 ชั่วโมงที่ผ่านมา +16

    പാവം സഹോദരൻ ❤❤❤

  • @Thomas6322-u3z
    @Thomas6322-u3z ชั่วโมงที่ผ่านมา +12

    സംഘികളിൽ നിന്നും നിങ്ങൾ മനുഷ്യത്വം, സാഹോദര്യം, സൗഹാർദം എന്നിവ പ്രതീക്ഷിക്കുന്നു എങ്കിൽ നിങ്ങൾ ഈ ലോകത്തിൽ അല്ല ജീവിക്കുന്നത്😢😢😢

    • @valsalanair9932
      @valsalanair9932 47 นาทีที่ผ่านมา

      Manushyathum ulla kammi

  • @BindhuJoseph-o7m
    @BindhuJoseph-o7m 2 ชั่วโมงที่ผ่านมา +16

    Manaf❤ Arjun pranamam

  • @rejithareji443
    @rejithareji443 ชั่วโมงที่ผ่านมา +4

    ഈ മനുഷ്യനെക്കുറിച്ച് എന്തൊക്കെയാ ഒരു ചാനൽ പറഞ്ഞത്,,, ഞാനും ആ വാർത്തക്ക് റിപ്പോർട്ട്‌ അടിച്ചിരുന്നു... ഇനി എന്താ അവൻമ്മാർക്ക് പറയാനുള്ളത്... മനാഫ് ഇക്കാ അവരെ വെറുതെ വിടരുത്,,, അർജുന് ആദരാജ്ഞലികൾ 😢

    • @rajithasumod3963
      @rajithasumod3963 31 นาทีที่ผ่านมา +1

      മനാഫ് എന്റെ frirnd anu.. അവരെയൊന്നും വെറുതെ വിടില്ല.. Avarkull👍പണി കൊടുക്കാൻ ഇരിക്കുന്നത്തെ ഉള്ളു

  • @anusreekk1917
    @anusreekk1917 2 ชั่วโมงที่ผ่านมา +10

    Manaaf thangal ethra nallavanaanu❤

  • @bincylinson454
    @bincylinson454 2 ชั่วโมงที่ผ่านมา +2

    സത്യം ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു അർജുൻ ജീവനോടെ തിരിച്ചു വരുമെന്ന് 😔

  • @BinduNayak-yi3jk
    @BinduNayak-yi3jk ชั่วโมงที่ผ่านมา +2

    Manaaf.....ningal oru paadapusthakamanu....ningalil ninnumm orupaadu nalla paadagal padichu....big salute....

  • @suriyasuriya-u6z
    @suriyasuriya-u6z 2 ชั่วโมงที่ผ่านมา +7

    🙏🙏🙏🙏🙏❤️ നല്ലതു മാത്രം വരട്ടെ സഹോദരാ

  • @kidd9393
    @kidd9393 ชั่วโมงที่ผ่านมา +3

    സകലതും വർഗീയവത്കരിക്കുന്ന രാഷ്ട്രീയ കേരളം ഇത് കണ്ട് പഠിക്കട്ടെ

  • @RamyaSanthosh-o6j
    @RamyaSanthosh-o6j ชั่วโมงที่ผ่านมา +8

    ഇല്ലാത്തത് പറഞ്ഞ കുറെ ആൾക്കാർ ഉണ്ടായിരുന്നു അവരെ ഒന്നും വിടരുത് മാന നഷ്ടത്തിന് കേസ് കെടുക്കണം ഇനി ഇതുപോലെ ആരെയും പറയരുത്

  • @musthafathottingal5467
    @musthafathottingal5467 2 ชั่วโมงที่ผ่านมา +5

    എന്റെ ഒരു അഭിപ്രായത്തിൽ രഞ്ജിത്തിനു വേണ്ടി ഇത്രയും കഷ്ട്ടപെട്ടു അവിടെ നിലയുറപ്പിച്ച രഞ്ജിത്തിനെ കിട്ടിയെ പോവൂ എന്ന് പറഞ്ഞ മനഫിന്റെ ആ സ്നേഹത്തിനു അദ്ദേഹത്തിനു ❤

  • @khaleelmohammed986
    @khaleelmohammed986 2 ชั่วโมงที่ผ่านมา +9

    Iam very proud to manaf
    Very affort person

  • @justinsamuel9853
    @justinsamuel9853 2 ชั่วโมงที่ผ่านมา +3

    Manaf thankale pole ulla alukalude kalathu jeevikan pattiyath Bhagyam big salute you Brother bless you😢

  • @jumand7211
    @jumand7211 ชั่วโมงที่ผ่านมา +3

    മനാഫ് ഇക്ക നിങ്ങളാണ് മനുഷ്യൻ

  • @KesuRoy
    @KesuRoy ชั่วโมงที่ผ่านมา +1

    ഇതുപോലെ എത്ര മനുഷ്യജന്മങ്ങൾ ആണ് അതിൽ ആ നദിയിൽ പോയിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കില്ല. പാവം കെട്ടിക്കഴിഞ്ഞാൽ എടുത്തു മറവ് ചെയ്യും

  • @padmakumarikc7388
    @padmakumarikc7388 2 ชั่วโมงที่ผ่านมา +3

    മനാഫ് കരയാതിരിക്ക് ഈശ്വരൻ കൂട്ടുണ്ട്

  • @zakiyathzainabi5403
    @zakiyathzainabi5403 2 ชั่วโมงที่ผ่านมา +6

    ആരുടെയും മനസ്സിനെ വേദനിപ്പിക്കും വിധം comment ഇടരുത് Pls അവരവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വേദന അത് അനുഭവിക്കുന്നവർക്കെ അറിയു - ഓരോ മനുഷ്യരിലും ദുഃഖങ്ങൾ സങ്കടങ്ങൾ ഉണ്ട് അത് വൃണപ്പെടുത്തരുത് .....😢 അവരും മനുഷ്യരാണ് 🙌love you To All

  • @SanojRadhakrishnan
    @SanojRadhakrishnan ชั่วโมงที่ผ่านมา +3

    മനാഫ് ഇക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 ชั่วโมงที่ผ่านมา

    സഹോദര അങ്ങയുടെ നല്ല മനസിന്‌ 1000നന്ദി ഉണ്ട് ഗോഡ് ബ്ലെസ്🌹🙏🙏🙏💯 യു

  • @akhilraj8695
    @akhilraj8695 2 ชั่วโมงที่ผ่านมา +7

    Manaf❤❤

  • @haritha7205
    @haritha7205 2 ชั่วโมงที่ผ่านมา +7

    ആ മോൻ ഓർത്തോളും manafine njnum അന്ന് paranjirunnu arjune nokkiyillegl ആ മോൻ ഒരു നാളിൽ ചോദിക്കും എന്ന്..Aa വാക്ക് തന്നെയാണ് manafkkayum പറഞ്ഞെ....
    വെള്ളത്തിൽ ആണെന്ന് paranjapo pratheeksha പോയിരുന്നു... Athe aareyum കുറ്റം പറയണ്ടാ

  • @gireeshmoyaram7220
    @gireeshmoyaram7220 ชั่วโมงที่ผ่านมา +2

    ❤ മനാഫ് ....🙏🙏🙏🙏

  • @Kavyakaavi-k6d
    @Kavyakaavi-k6d 2 ชั่วโมงที่ผ่านมา +4

    Paavam manushyan🥺❤️

  • @mymelody3242
    @mymelody3242 ชั่วโมงที่ผ่านมา +2

    ❤❤ Manaf means elevated in Arabic, May the almighty Allah elevate you dunya and akhirah 🤲🏽🤲🏽

  • @mridulr66
    @mridulr66 ชั่วโมงที่ผ่านมา +2

    അർജുൻ മനാഫ് ❤️❤️❤️

  • @itsmemeera4034
    @itsmemeera4034 2 ชั่วโมงที่ผ่านมา +5

    You are a gem❤

  • @manchu1172
    @manchu1172 ชั่วโมงที่ผ่านมา +4

    ഇതെരു സിനിമയാക്കണം

  • @kondottykkaaran
    @kondottykkaaran ชั่วโมงที่ผ่านมา +1

    , കണ്ണ് നിറഞ്ഞു പോയി ഇക്ക

  • @regischacko4827
    @regischacko4827 2 ชั่วโมงที่ผ่านมา +5

    Challenging message.

  • @ratnamnair4137
    @ratnamnair4137 2 ชั่วโมงที่ผ่านมา +2

    Mr. Manaf salute to you, u r great 🙏🙏🙏

  • @mukundankannadi1555
    @mukundankannadi1555 ชั่วโมงที่ผ่านมา +2

    Real hero manaf big salute

  • @josepheenav2433
    @josepheenav2433 ชั่วโมงที่ผ่านมา +2

    God bless you Manaf❤❤❤

  • @khaleelmohammed986
    @khaleelmohammed986 2 ชั่วโมงที่ผ่านมา +7

    Manaf❤ very great humanity person

  • @F2_gh_fd_sh
    @F2_gh_fd_sh 25 นาทีที่ผ่านมา +1

    പല അപവാദങ്ങൾ പറഞ്ഞു വർഗ്ഗീയ വാദികൾ തമ്മിലടിപ്പിക്കാൻ ശ്രമിച്ചതാണ്

  • @jijithkuttan9752
    @jijithkuttan9752 ชั่วโมงที่ผ่านมา +1

    മനാഫ് ഇക്കാ ❤❤❤😢😢😢

  • @NoushadThennala-ev1ef
    @NoushadThennala-ev1ef ชั่วโมงที่ผ่านมา +1

    മനുഷ്യരിൽ മതം തിരിയുന്നവരോടാണ് അർജുനനുവേണ്ടി വിങ്ങിപൊട്ടുന്നവന്റെ പേരാണ് മനാഫ് എന്നാണ്.... മോശമായി കമന്റ് ഇടുന്നവരോട് നിങ്ങൾക്ക് കമന്റ് ഇട്ട് അങ്ങോട്ട് പോയാൽ മതി അത് അനുഭവിക്കുന്നവരുടെ വേദന അത്രമാത്രം ഉണ്ടാകും... ഈ അവസ്ഥയിലും മോശമായ കമന്റ് ഇടാൻ നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ... നല്ല മനസ്സുള്ളവർ ആഗ്രഹിച്ചിരുന്നു അർജുൻ ജീവനോടെ തിരിച്ചുവരണമെന്ന് പുഴയിൽ ആണ് ലോറി ഉള്ളത് സാധ്യതകൾ പറയുമ്പോഴും എന്നാലും ജീവനോടുകൂടി തിരിച്ചുവരണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളെല്ലാവരും

  • @hameedh623
    @hameedh623 2 ชั่วโมงที่ผ่านมา

    Nalla, muthalali
    Manafkka❤❤❤big, saluit

  • @LukkuzBites
    @LukkuzBites ชั่วโมงที่ผ่านมา +1

    ഈ മണ്ണിടിച്ചിൽ കാരണങ്ങൾ കൂടി മനസിലാക്കി കാരണക്കാരെ പിടികൂടണം

  • @mujeebmmujeebm1463
    @mujeebmmujeebm1463 ชั่วโมงที่ผ่านมา +2

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഗാന്ധിജി,"മലയാളിയുടെ മഹത്വം മനസ്സിലാക്കികൊടുക്കാൻ നമ്മുടെ സ്വന്തം അർജുൻ "❤

  • @ashrafali-or3ho
    @ashrafali-or3ho 2 ชั่วโมงที่ผ่านมา

    പ്രിയപെട്ട മനാഫ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithan5426
    @sajithan5426 2 ชั่วโมงที่ผ่านมา

    Bhagavan Arjun jeevanode vrumennu orupadu agrahichu.priyapetta manaf arokke ethrayokke kuttapeduthiyalum manaf cheyyunnathokke kanunna ariyunna oru Shakti mukalilundu .ennum manafinte koodeyundu.God bless you .

  • @shamsudeenak1598
    @shamsudeenak1598 2 ชั่วโมงที่ผ่านมา +7

    😢

  • @mahdqtr4476
    @mahdqtr4476 ชั่วโมงที่ผ่านมา

    (മന)സ്സിലുള്ളില്‍ നന്മമാത്രം (മനാ)ഫ് എന്ന (മനു) ഷ്യന്‍ thank you സഹോദരാ

  • @RincyMohanan
    @RincyMohanan 2 ชั่วโมงที่ผ่านมา +1

    നല്ല മനസുള്ള മനാഫ് 🙏🙏🙏🙏🙏...

  • @VishnuPoppy
    @VishnuPoppy 2 ชั่วโมงที่ผ่านมา +1

    അർജുന് പ്രണാമം 😢😢😢

  • @kuravnkonam1981
    @kuravnkonam1981 ชั่วโมงที่ผ่านมา

    Manaf ikka vishamikkaruth arjunta athmavinu vendi namukk orumichu prarthikkam 😢pranamam Arjun mone🙏🙏🌹

  • @ceekeyworld4688
    @ceekeyworld4688 2 ชั่วโมงที่ผ่านมา +7

    മനാഫ് നെ ചീത്ത വിളിച്ചവർ എവിടെ

  • @SabithaSuvarnan
    @SabithaSuvarnan ชั่วโมงที่ผ่านมา

    Manaf ikka pachayaya manushyan😢❤🙏palarum paavathe orupadu vedanipichu🥹

  • @itsmemeera4034
    @itsmemeera4034 2 ชั่วโมงที่ผ่านมา +2

    Manaf ikka😢😢😢

  • @ayshanizmiya
    @ayshanizmiya ชั่วโมงที่ผ่านมา +1

    Rip Arjun 🙏...manaf true human

  • @ahsanmansoor5162
    @ahsanmansoor5162 ชั่วโมงที่ผ่านมา

    🤲Manafka k dirgayusum arogyavum afiyathum nallkatte iniyum eganatha situation tharannam cheyan. big salute manafka🌹🙏Arjun rip🌹🌹🌹🌹😌

  • @User-ct4nh
    @User-ct4nh ชั่วโมงที่ผ่านมา +1

    Manaf❤ and eshwar malpe❤

  • @aliakbarmooppan8344
    @aliakbarmooppan8344 2 ชั่วโมงที่ผ่านมา +8

    More than that
    സംഘി യൂട്യൂബ് channels പറയുന്നദ്.
    മനാഫ് കൊന്നത് എന്നാണല്ലോ വിളിച്ചു കൂവിയട്.
    വിദോഷം No Police case ketto.
    സംഗീ പോലീസ് സിന്ദാബാദ് 🙏

  • @RejiSiva-n9c
    @RejiSiva-n9c 2 ชั่วโมงที่ผ่านมา +1

    ഞങ്ങളും പ്രതീക്ഷിച്ചു ഞങ്ങടെ അർജൻ തിരിച്ചുവരുമെന്ന് സങ്കടമാണ് ഞങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ല ഇക്ക വിഷമിക്കേണ്ട പടച്ചോൻ കാക്കും

    • @anzarahammedkoya4970
      @anzarahammedkoya4970 2 ชั่วโมงที่ผ่านมา

      Manaf. Arjun keralathitte makkal priyapettavar.

  • @ShahinaRafeeq-y7u
    @ShahinaRafeeq-y7u 2 ชั่วโมงที่ผ่านมา

    Manafka ningalan manushyan aksharam thettathe paraya❤❤❤

  • @shayuu-pj6gn
    @shayuu-pj6gn ชั่วโมงที่ผ่านมา

    Allahu anukrehikattee manafine

  • @AntonyFrancis-k8u
    @AntonyFrancis-k8u ชั่วโมงที่ผ่านมา

    Manaf. Née. Anu. Manushyan . Big. Salute🎉

  • @Rayyansvlogfn
    @Rayyansvlogfn ชั่วโมงที่ผ่านมา

    മനുഷ്യൻ 🙌❣️

  • @AchuakkuAkku
    @AchuakkuAkku 2 ชั่วโมงที่ผ่านมา +2

    ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നതിനു മുൻപ് കാശിനു വേണ്ടി തന്തയില്ലതരം പറയുന്ന മറ്റു ഉടായിപ്പ് കൾ. ഇനിയെങ്കിലും ആവർത്തികെരുത്

  • @basheermuthu3674
    @basheermuthu3674 2 ชั่วโมงที่ผ่านมา +5

    മനാഫിനെ കുറ്റപ്പെടുത്തിയ. യൂട്യൂബിൽ വീഡിയോ ഇട്ട.. കമന്റ് ഇട്ട.. എല്ലാവരെയും കേരളം ഒറ്റപ്പെടുത്തുക... പറ്റുമെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് ഓടിപ്പിക്കുക

  • @EDWIN123Edi
    @EDWIN123Edi ชั่วโมงที่ผ่านมา +1

    കുറ്റപ്പെടുത്തുന്നവരോട് ഒന്നേ പറയുന്നുള്ളു.. നല്ല തന്തക്ക് പിറക്കണം 😢

  • @cigiantony9738
    @cigiantony9738 ชั่วโมงที่ผ่านมา

    സഹോദരാ..🙏🙏🙏🙏😥

  • @reenageo707
    @reenageo707 ชั่วโมงที่ผ่านมา

    Manaf God bless you 🙏