ഹിറാ ഗുഹയിലേക്കുള്ള വഴികൾ എല്ലാം അടച്ചു; ഇനി ഇതാണ് വഴി | Hira Cultural District Mecca | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 211

  • @ashrafpullooral
    @ashrafpullooral 11 หลายเดือนก่อน +105

    മാഷാ അല്ലാഹ് ഹിറാ ഗുഹ എന്ന് കേൾക്കുമ്പോൾ തൻ്റെ പ്രിയതമനു ഭക്ഷണവുമായി കയറിയിറങ്ങിയിരുന്ന ഖദീജ ബീവി (റ) യാണ് ഓർമ്മ വരുന്നത്.

  • @semimanadirsha8622
    @semimanadirsha8622 11 หลายเดือนก่อน +71

    റബ്ബേ അധികം താമസംമില്ലാതെ എന്നെ അവിടെ എത്തിച്ചേരാനും Hajum, Umra യും ചെയ്യാനുള്ള ഭാഗ്യം തരണേ അല്ലാഹ്

    • @beebuandroth8453
      @beebuandroth8453 11 หลายเดือนก่อน +6

      ആമീൻ.... അതെ പോലെ എല്ലാവർക്കും.

    • @sahiraban9508
      @sahiraban9508 11 หลายเดือนก่อน

      Aameen😭😭😭🤲 allahuve

    • @moidin9846
      @moidin9846 11 หลายเดือนก่อน

      ആമീൻ

    • @abupkd218
      @abupkd218 11 หลายเดือนก่อน

      ആമീൻ 😢ഞങ്ങൾ കുമെത്താൻ തൗഫീഖ് നൽകണേ അല്ലാഹ്

    • @sajithagafoor2117
      @sajithagafoor2117 11 หลายเดือนก่อน

      Ameen 🤲🤲🤲

  • @fathimak7186
    @fathimak7186 11 หลายเดือนก่อน +39

    ഹിറാ ഗുഹയിലേക്കുള വഴി സുഗമമാക്കിയ ഭരണാധികാരികൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.! ഏറെ താമസിയാതെ ചെന്ന് കാണാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. എല്ലാവരെയും.🤲

  • @AlipattambiPattambi
    @AlipattambiPattambi 11 หลายเดือนก่อน +67

    മരിക്കും മുൻപ് കുടുംബത്തോടൊപ്പം ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹുവേ 🤲🤲🤲

    • @KaderKader-gu1zv
      @KaderKader-gu1zv 11 หลายเดือนก่อน

      Aameen

    • @abdulnvm125
      @abdulnvm125 11 หลายเดือนก่อน

      ആമീൻ

    • @ayshuhh
      @ayshuhh 11 หลายเดือนก่อน

      😢

    • @yestrack6075
      @yestrack6075 11 หลายเดือนก่อน +1

      ആമീൻ എനിക്കും കുടുംബത്തിനും ഹജ്ജിന് സൗഭാഗ്യത്തിന് പ്രാർത്ഥനയിൽ ഉൾപെടുത്തുക

    • @uhammadsbil
      @uhammadsbil 8 หลายเดือนก่อน

      Ameen

  • @nifampm5486
    @nifampm5486 11 หลายเดือนก่อน +17

    ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഹിറാ ഗുഹയിലേക്ക് കയറാൻ നമുക്ക് എത്രമാത്രം ബുദ്ധിമുട്ടാണെങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻന്റെ അടുത്തേക്ക് ഭക്ഷണവുമായി പോയിരുന്ന ഖദീജ ബീവി അതുപോലെ അല്ലാഹുവിന്റെ റസൂലും എത്രമാത്രം ത്യാഗം സഹിച്ചാണ് ഓരോ പ്രാവശ്യം ഹിറ ഗുഹ കയറി ഇറങ്ങിയിട്ടു ഉണ്ടാവുക..... അല്ലാഹു നമുക്കെല്ലാവർക്കും ഒരു പ്രാവശ്യം എങ്കിലും അവിടെ പോയി കാണുവാനുള്ള ഭാഗ്യം നൽകട്ടെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sahadsahad673
    @sahadsahad673 11 หลายเดือนก่อน +37

    😢😢😢 അല്ലാഹ് 😢
    എന്തൊരു ഹിത ഭാഗ്യവാനാണ് ഞാൻ.
    മക്ക വരെ പോയിട്ടും ഞാൻ ഇവിടേക്ക് വരാൻ ശ്രമിച്ചില്ല😢😢😢
    പിന്നെ ഇൻഷാ അള്ളാ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടെങ്കിൽ ..
    ഇത്രയും നാൾ തുറന്നു വച്ച ആ വഴികളിലൂടെ പോവാൻ കഴിയില്ലല്ലോ😢
    എൻറെ ഹബീബ് അന്ന് പ്രയാസപ്പെട്ട് കയറിപ്പോയ ആ വഴികളിലൂടെ പകുതി പ്രയാസത്തിൽ എങ്കിലും ഒന്ന് കയറി നോക്കാമായിരുന്നു😢.
    ഇനിയുള്ള പുതിയ പാത എളുപ്പമായി എന്ന് പറയുന്നു.
    കുറച്ചു പ്രയാസപ്പെട്ട് തന്നെ ആ മല കയറി ലക്ഷ്യസ്ഥാനത്ത് എത്തണം😢.
    നബിയോടുള്ള സ്നേഹം ഇനിയുമിനിയും വർദ്ധിച്ചു വരുവാൻ ആവാൻ അതൊരു കാരണമായിരുന്നു...
    നമ്മുടെ നേതാവ് അനുഭവിച്ച പ്രയാസത്തിന് ഒരംശമെങ്കിലും ആ വഴികളിലൂടെ തൊട്ടറിയാൻ ഒരു ആഗ്രഹം..

    • @jumanathasneem.m8775
      @jumanathasneem.m8775 11 หลายเดือนก่อน +1

      😭

    • @mariyammariyam4070
      @mariyammariyam4070 11 หลายเดือนก่อน +4

      മുത്ത് നബി ഇരുന്ന aa സ്ഥലം മാറ്റമില്ലാതെ അവിടെ ഉണ്ടല്ലോ വിധിയുണ്ടെങ്കിൽ ഇനിയും പോകാം

    • @abdulalipashap9077
      @abdulalipashap9077 11 หลายเดือนก่อน +1

      😢😢😢😢😢😢😢😢😢😢😢😮

    • @TholhathmkmTholhathmkm-tz5fr
      @TholhathmkmTholhathmkm-tz5fr 11 หลายเดือนก่อน +1

      😢

    • @sameeraasharaf7759
      @sameeraasharaf7759 11 หลายเดือนก่อน

      😢

  • @abduljabbarjabbar4711
    @abduljabbarjabbar4711 11 หลายเดือนก่อน +16

    ഇന്ന് ഈ പ്രോഗ്രാം കൺടപേപാൾ// കേട്ടപ്പോൾ..... ഈയുളളവൻ ടെ ആദ്യത്തെ ഹജ്ജ് ❤ വേളയും അല്ലാഹുവിൻറെ റസൂലിൻടെ സൊൻതം ഹിറാ ഗുഹയും അത് സന്ദർശിക്കാൻ, ശാരീരിക പ്രയാസത്തോടെ ഹാജി ആയ സുഹൃത്തിന്റെ കൂടെ നൂർ മല കയറുന്ന ആ രംഗം ..... 💫✨🌺🥀🌹💐🏵️ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി കളിലൂടെ മനസ്സ് വിമാനത്തെ കാൾ വേഗത്തിൽ സഞ്ചരിച്ച് മക്കയിൽ എതതി....... 🕋🎉💫💞🤲🤲🤲🤲

  • @LathifLathi-z3v
    @LathifLathi-z3v 11 หลายเดือนก่อน +117

    Alhamdulillah പരി പാവനമായ ഹിറാ ഗുഹ കാണുവാൻ അള്ളാഹു എല്ലാ വരെയും അനുഗ്രഹിക്കട്ടെ Ameen

  • @sirajelayi9040
    @sirajelayi9040 11 หลายเดือนก่อน +15

    മദീനയിൽ താമസിക്കാനും,സ്വീകാര്യത ഉള്ള ഉംറ ചെയ്യുവാനും വല്ലാത്ത ആഗ്രഹം ഉണ്ട്,സാമ്പത്തികം കൊണ്ട് അവിടെ എത്തി ഇല്ലങ്കിലും മനസ്സ് കൊണ്ടും ,മനസ്സിലെ അതി ആയ ആഗ്രഹം കൊണ്ടും ഇൻശാ അല്ലാഹ് ഞാൻ അവിടെ എത്തും.പടച്ചവൻ അവിടെ എത്തിക്കും❤❤❤❤❤❤

    • @harispunnoth6120
      @harispunnoth6120 11 หลายเดือนก่อน

      ഉംറ മക്കയിലാണ്.

    • @sirajelayi9040
      @sirajelayi9040 11 หลายเดือนก่อน

      @@harispunnoth6120 but നമ്മുടെ പ്രവാചകർ അവിടെ അല്ലല്ലോ....അപ്പോ മദീനയിൽ താമസിക്കണം...അത് കഴിഞ്ഞ് ഉംറ ചെയ്യണം ഇൻശാ അല്ലാഹ് വർഷണങ്ങളായുള്ള ആഗ്രഹം ആണ്...,

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 11 หลายเดือนก่อน

      മക്കയിൽ താമസിച്ചൂടെ? മദീനയിൽ നമസ്ക്കരിക്കുന്നതിനേക്കാൾ 100 ഇരട്ടി പുണ്യം മക്കയിലല്ലേ..?

    • @sirajelayi9040
      @sirajelayi9040 11 หลายเดือนก่อน

      @@ansadbinabdulmajeed5792 പ്രവാചകർക്കരികിൽ താമസിച്ചിട്ട്,ഉംറ ചെയ്യാനും,മക്കയിൽ താമസിക്കാനും ആണ് ആഗ്രഹം...നബിയുടെ janaza എന്ത് കൊണ്ടാണ് മക്കയിൽ അല്ലാതെ മദീനയിലേക്ക് മാറ്റി?

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 11 หลายเดือนก่อน +1

      @@sirajelayi9040 നിങ്ങൾ പറയുന്നതിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്. നബിയുടെ ജനാസ ആര് എങ്ങോട്ട് മാറ്റി? പ്രവാചകന്മാർ എവിടെയാണോ വാഫാത്താവുന്നത് അവിടെ തന്നെ കബറടക്കണം എന്നാണ്. മദീനയിൽ മരണപ്പെട്ടു. അവിടെ കബറടക്കി. ഇനി ഉംറയും ഹജ്ജുമെല്ലാം മക്കയിലാണ്. അതും മനസിലാക്കണം.
      ഇനി എൻ്റെ ചോദ്യം: ഏറ്റവും പ്രധാനപ്പെട്ട പുണ്യമാക്കപ്പെട്ട പള്ളിയേത്?

  • @aslamaslu8914
    @aslamaslu8914 11 หลายเดือนก่อน +36

    അൽഹംദുലില്ലാഹ് അവിടം സന്ദർശിക്കുവാനും. അവിടെ വെച്ച് നിസ്കരിക്കുവാനും ഭാഗ്യം ലഭിച്ചു

  • @abida365
    @abida365 11 หลายเดือนก่อน +4

    Mashaallah... ഹിറാഗുഹയുടെ വഴികൾ എളുപ്പമായി... അനാരോഗ്യം കാരണം കൂട്ടത്തിലുള്ളവരുടെ ഓപ്പമെത്താൻ കഴിയാതെ ഒരു വടിയും കുത്തി റബ്ബിനെ സാക്ഷിയാക്കി ഒറ്റയ്ക്ക് മല കയറി അൽഹംദുലില്ലാഹ് അവിടെ എത്തിയപ്പോൾ പൊട്ടികരഞ്ഞുപോയി...
    ഇൻശാഅല്ലാഹ്‌.. റബ്ബ് ഇനിയും അവസരങ്ങൾ തന്നു അനുഗ്രഹിക്കുമാറാകട്ടെ...

  • @Hasbunallaha
    @Hasbunallaha 5 หลายเดือนก่อน +2

    الحمد لله الف مر
    ഒരു പ്രാവശ്യം ഉംറ ചെയ്യാനും ഹിറാ ഗുഹയിൽ പോവാനും നബി ഇരിന്നിടത്ത് രണ്ട് റകത്ത് സുന്നത്ത് നിസ്‌കരിക്കാനും കഴിഞ്ഞു😢 മൂന്ന് പ്രാവശ്യം ഹബീബ് റസൂലുള്ളാഹി (സ) ചാരത്ത് പോവാനും കഴിഞ്ഞു അല്ലാഹുവെ ഇനി കുടുംബമൊത്ത് ഒന്ന് പോവാൻ വല്ലാത്ത ആഗ്രഹം ഉണ്ട് നാഥാ അത് നി എളുപ്പമാക്കി തരണേ....
    അത് പോലെ കുറേ പേര് പോവാൻ കഴിയാത്തവരുണ്ട് അല്ലാഹ് അവർക്കൊക്കെ അവിടെ എത്താൻ തൗഫീക്ക് നല്കണേالله
    . امين امين يا ربل عالمين

  • @ishajabir6190
    @ishajabir6190 11 หลายเดือนก่อน +18

    അല്ലാഹ് നീ എന്നെ അവിടെ എത്തിക്കേണമേ

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 11 หลายเดือนก่อน +57

    മാഷാ അള്ളാ ഈ വഴി സുഖഗരമാകകിയ ഭരണകർത്താക്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 11 หลายเดือนก่อน +1

      ഇങ്ങനെ ഒരു ദിനം നമുക്ക് എല്ലാവർക്കും സാഗധം അള്ളാഹുതആല നമ്മുടെ എല്ലാവരുടെയും മനസ്സിലെ മുറാദ് ആസിലാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ.... യാ.. റബ്ബൽ ആലമീൻ...

  • @hameedpk8375
    @hameedpk8375 11 หลายเดือนก่อน +39

    ആരോഗ്യ പ്രയാസം ഉള്ളവർക്ക് പുതിയ വഴിയും, ആരോഗ്യമുള്ളവർക്ക് പഴയ വഴിയും ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു: പഴമയെ നഷ്ടപ്പെടുത്തുന്നത് നന്നല്ല:

  • @assifkmahmadafthab1938
    @assifkmahmadafthab1938 11 หลายเดือนก่อน +11

    ഹിറ ഗുഹയിൽ 2 റക്കഅത് സുന്നത്ത് നമസ്കരിക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @unneenkutty1947
    @unneenkutty1947 11 หลายเดือนก่อน +4

    ഞാൻ രണ്ട് വട്ടം കയറിയിട്ടുണ്ട്. പക്ഷേ മനസ്സ് തുറന്നു നമസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള തിരക്ക് തന്നെയാണ് കാരണം❤❤❤❤

  • @abdullatheef5895
    @abdullatheef5895 11 หลายเดือนก่อน +8

    അവിടേക്ക് ഒന്നു എത്താൻ ഒരുപാട് പേർ കൊതിക്കുന്നു ,ഭാഗ്യം നാൽകണേ നാഥാ

  • @AliPalakatt
    @AliPalakatt 5 วันที่ผ่านมา

    മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്

  • @Bdibm
    @Bdibm 11 หลายเดือนก่อน +3

    വൈകി വന്ന ബുദ്ധി,, എപ്പോഴേ ചെയ്യേണ്ടതായിരുന്നു, ഒരു കൊല്ലം മുന്നേ അവിടെ പോയിരുന്നു. ഒരു മണിക്കൂർ കൊണ്ട് മേലെ എത്തി, നിസ്കരിച്ചു. അൽഹംദുലില്ലാഹ്

  • @arshi__naz
    @arshi__naz 11 หลายเดือนก่อน +14

    Masha allah💞
    Alhamdulillah🤲🏻
    വർഷങ്ങൾക് മുന്നേ പോയപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലൊരു മാറ്റം 🥰💞

  • @indiafocus6557
    @indiafocus6557 11 หลายเดือนก่อน +3

    ആ പഴയ വഴി അൽപം ദുർഘടമാണ് / എങ്കിലും പ്രവചക പത്നി - പ്രവചകനുളള ഭക്ഷണവുമായി ഹിറ കയറുമ്പോൾ സഹിച്ച പ്രയാസം കുറിച്ചൊക്കെ അനുഭവിച്ചറിയാൻ കഴിയും ( ഖദീജക്ക് കയറാൻ പടികളില്ലയിരുന്നു )

  • @sameeririkkur1129
    @sameeririkkur1129 11 หลายเดือนก่อน +30

    എല്ലാം നല്ലത് തന്നെ മസ്ജിദുൽ അക്സയും കൂടി ഒന്ന് ശ്രദ്ധിച്ചിരിരുന്നെൻകിൽ

    • @ayoobkm3129
      @ayoobkm3129 11 หลายเดือนก่อน

      Ys

    • @Gamingwithjaizz
      @Gamingwithjaizz 11 หลายเดือนก่อน

      മസ്ജിദുൽ അഖ്സ സൗദിയുടെ നിയന്ത്രണത്തിൽ അല്ല സഹോദരാ.

    • @sameeririkkur1129
      @sameeririkkur1129 11 หลายเดือนก่อน +1

      @@Gamingwithjaizz സൗദിക്ക്ന അതിൽ ഇടപെടാമെല്ലൊ സൗദി ശക്തമായ താകീത് നൽകിയാൽ യുദ്ധം അവസാനിക്കുമായിരുന്നു

    • @Gamingwithjaizz
      @Gamingwithjaizz 11 หลายเดือนก่อน

      @@sameeririkkur1129 എന്തു താക്കീത് കൊടുക്കാൻ? ഇസ്രായേലിനെയും അമേരിക്കയും തോൽപ്പിക്കുവാനുള്ള സൈനിക ശക്തി സൗദിക്ക് ഇല്ല.

    • @mahelectronics
      @mahelectronics 4 หลายเดือนก่อน

      ​@sameeririkkur1129 ശരിയാണ് ശക്തമായി പറഞാൽ മതി.!! . സയണിസം പലിശ. ആയുദം ലോക സമ്പത്ത് മുഴുവൻ അവരുടെ കയ്യി ൽ ലോകം ഈ പോക്കു പോയാൽ ഞ്ഞെരുങ്ങും പട്ടിണിയിലാവും. കേരളമാത്രം 4 ലക്ഷം കോടി കടം മറ്റു സ്റ്റേറ്റുകൾ വേറേയും. കേന്ത്രം 205 ലക്ഷം കോടി കടം 3 ലോകരജ്യങ്ങൾ വേറേ ഇതെല്ലാം 95 % പലിശ അവരുടെ കയ്യിലെത്തുന്നു ലോക ബാങ്കിങ്ങ് മുഖേനയും ഡോളറിലൂടെയും ' അതികാലം ദൈവം വിടില്ല കാരണം ലോകം അവർ തകർക്കും.

  • @Enswmbgnr5123-.-
    @Enswmbgnr5123-.- 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ ഞാനും എന്റെ കുടുംബവും പോയിരുന്നു ഹിറ ഗുഹയിൽ അൽഹംദുലില്ലാഹ് റസുലുള്ള ഇരുന്ന കല്ലിൽ തൊടാനും പറ്റി അൽഹംദുലില്ലാഹ് പറ്റി

  • @sainabat824
    @sainabat824 11 หลายเดือนก่อน +4

    ഞാനും കയറി ഹിറാ ഗുഹയിൽ ശുക്റിന്റെ സുജൂദ് ചെയ്തു അള്ളാ നീ കബൂൽ ചെയ്യണേ

  • @suhailh7912
    @suhailh7912 11 หลายเดือนก่อน +1

    അസ്സലാമു അലൈക്കും, ഉമ്മക്ക് തലവെദനയും, തലകറക്കവും, ചെവിയിൽ 6 വർഷമായി ഉണ്ടാകുന്ന മൂളൽ ശബ്ദം മാറാനും ഉസ്താദ് ദുആ ചെയ്യണേ

  • @NedusseryValapil-qs5wv
    @NedusseryValapil-qs5wv 11 หลายเดือนก่อน +1

    Alhamdhulillah.. Bt.. ആദ്യത്തെ വഴി അടക്കേണ്ടിയിരുന്നില്ല.. 😔അങ്ങനെ പ്രയാസപ്പെട്ടു കയറിയാലേ നമ്മുടെ മുത്ത്നബി(സ)ടേയും ഖദീജയുടേയും ത്യാഗത്തിന്റെ, സഹനത്തിന്റെ വില നാം അറിയൂ... ആരോഗ്യമുള്ളവർക്ക് ആ വഴി പോകുമല്ലോ... എല്ലായിടവും easy way ആയാൽ ഉംറ ഒരു picnic ആയി മാറും.. 😞

  • @Sajitha-b2k
    @Sajitha-b2k 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 2 വട്ടം അവിടെ പോയിട്ടുണ്ടെങ്കിലും കയറിയാൽ പിന്നെ ഫർളായ ഇബാദത്തുകൾ ചെയ്യാൻ ആരോഗ്യമുണ്ടാകില്ലേ എന്ന് പേടിച്ച് ഞാൻ കയറിയിട്ടില്ല ഇൻ ശാ അല്ലാഹ് ഗുഹയിൽ കയറണം എന്ന് ആഗ്രഹമുണ്ട്

  • @zubairkanarandi3836
    @zubairkanarandi3836 11 หลายเดือนก่อน +8

    നല്ലത് ഇത് പോലെ എല്ലാ സ്ഥലങ്ങളും സൗകര്യപ്പെടുത്തിയാൽ എത്ര സൗകര്യം

  • @nefeesathharish7092
    @nefeesathharish7092 10 หลายเดือนก่อน +1

    അവിടെ സന്ദർശനം നടത്തുന്നത് നല്ലത് തന്നെ. എന്നാൽ അവിടെ വെച്ച് പ്രത്യേക നമസ്കാരമോ, പ്രാർത്ഥനയോ പാടില്ലാത്തതാകുന്നു. മല കയറാൻ തുടങ്ങുന്നിടത്തു തന്നെ സൗദി ഗവണ്മെന്റ് ഈ നിർദേശം വെച്ച് ബോർഡ്‌ വെച്ചിട്ടുണ്ട്.

  • @muhammedkunhi5571
    @muhammedkunhi5571 11 หลายเดือนก่อน +4

    പുണ്യ സ്ഥലം 🤲🏻🤲🏻🤲🏻

  • @yestrack6075
    @yestrack6075 11 หลายเดือนก่อน +1

    ഹിറാ cultural സെന്റർ കാണാൻ കൊതിയാവുന്നു 💞💞💞🤲🤲🤲🤲

  • @shaheeranoushad1627
    @shaheeranoushad1627 11 หลายเดือนก่อน +1

    അവിടെ എത്താൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲😢

  • @rasheedaabdurahiman1921
    @rasheedaabdurahiman1921 11 หลายเดือนก่อน +1

    അള്ള ഒരിക്കലും കൂടി നീ എത്തിക്കണേ😢😢 നായയ🤲🤲🤲🤲🤲🤲🤲

  • @MusthafaMkd-o1b
    @MusthafaMkd-o1b 3 หลายเดือนก่อน +1

    അല്ലാഹു വിന് സ്തുതി എനിക്കും അവിടെ കയറി കാണാൻ കഴിഞ്ഞു

  • @alameen6685
    @alameen6685 4 หลายเดือนก่อน +1

    الحمد لله على كل حال.
    എനിക്ക് അവിടെ പേക്കാൻ ഭാഗ്യം കിട്ടി

  • @sirajelayi9040
    @sirajelayi9040 11 หลายเดือนก่อน +1

    എന്തോ ഇത് കാണുമ്പോൾ 2 നയാണങ്ങ്ങളും😢😢😢😢നീ വിധി നൽകണേ.... നാഥാ❤❤❤❤🎉🎉🎉

  • @khajavdy
    @khajavdy 11 หลายเดือนก่อน +1

    Alhamdulillah, neril Kanan ellavarkum Allah soubagyam nalkatte, Ameen

  • @bushrasalim9534
    @bushrasalim9534 11 หลายเดือนก่อน +3

    Masha allah nalla avadaranam 👍

  • @ruwayfiruwa2793
    @ruwayfiruwa2793 11 หลายเดือนก่อน +3

    Alhamdulillah aaa mala kayariyittund❤

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 11 หลายเดือนก่อน +2

    Enikk aadyathe vazhiyanu ishtam

  • @ayshashabna295
    @ayshashabna295 11 หลายเดือนก่อน +2

    ഞാൻ കണ്ടു ഹിറാ ഗുഹ

  • @nz791
    @nz791 11 หลายเดือนก่อน +2

    Ma sha Allah 😊 👍

  • @latheefkomban6199
    @latheefkomban6199 11 หลายเดือนก่อน +3

    Masha Allah ❤❤

  • @nevadalasvegas6119
    @nevadalasvegas6119 6 หลายเดือนก่อน

    35 minut kond guha kayari ,20 mnt kond irangi .പഴയ പാദ വഴി. Ipo koodudhal easy aayi ,മക്കയിലാണ് ജോലി

  • @sahiraban9508
    @sahiraban9508 11 หลายเดือนก่อน +1

    Alhamdhulillah🤲 inyum poyi varan allahuve thuofeequ nalkane aameen😭🤲 aameen allahuve thuofeequ🕋🕋🕋🕋 nalkane🤲😭😭😭

  • @yestrack6075
    @yestrack6075 11 หลายเดือนก่อน

    അല്ലാഹുവേ ഏറ്റവും ത്യാഗപൂർണമായ ജീവിതം

  • @MohamedKutty-w7v
    @MohamedKutty-w7v 11 หลายเดือนก่อน +2

    അടച്ചത് അല്ല പുതിയ സൗകര്യമായ പുതിയ വഴി തുറന്നതാണ് പ്രായമുള്ളവർക്ക് വാഹനത്തിൽ കയറാൻ വേണ്ടി

  • @mumthasmanu8428
    @mumthasmanu8428 11 หลายเดือนก่อน

    അല്ലാഹുവേ കാണാൻ വിധി തരണേ അല്ലാഹ് 🤲🤲🤲

  • @noushadkutty5265
    @noushadkutty5265 11 หลายเดือนก่อน +2

    MaashaAllah... 🤲🤲🤲

  • @RubeenaThanveer-z7i
    @RubeenaThanveer-z7i 11 หลายเดือนก่อน +8

    Subhaanallaah❤

  • @Ali-shafeef
    @Ali-shafeef 11 หลายเดือนก่อน

    പുണ്യ റസൂൽ നിശിദ്ധമാക്കിയ ഈ മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @mysweety5326
    @mysweety5326 11 หลายเดือนก่อน +2

    ماشآءالله ❤❤
    ‏صلى الله عليه وسلم

  • @FirozP-kj1ix
    @FirozP-kj1ix 11 หลายเดือนก่อน +4

    അല്ലഹു . അക് ബർ

  • @SafasSafas-f4g
    @SafasSafas-f4g 11 หลายเดือนก่อน

    ALLAH avide ethan njangalku bagyam nalkitharane .aameen

  • @sjajahansali562
    @sjajahansali562 3 หลายเดือนก่อน

    16..september..jnanum..wife .um..pokunnunddu...inshaallah ..allabarum..dhuha .cheyyuka .allabarkkum..benddiyum .jnamgal..dhuha..cheyyam

  • @asharafmoosa7742
    @asharafmoosa7742 11 หลายเดือนก่อน +1

    Translation Aavashyamanu Ella Bashyilum Aayikuda

  • @hamsadmm1196
    @hamsadmm1196 11 หลายเดือนก่อน +2

    💜💙💚Masha Allah 💜💚💙💜

  • @niyasmuhammed4613
    @niyasmuhammed4613 11 หลายเดือนก่อน

    Masha Allah thabarakallha

  • @STAR-ks9ke
    @STAR-ks9ke 11 หลายเดือนก่อน +2

    Maa shaah Allah...

  • @sajithagafoor2117
    @sajithagafoor2117 11 หลายเดือนก่อน

    Mashaallah alhamdulilla

  • @MohammedShabab-e3c
    @MohammedShabab-e3c 11 หลายเดือนก่อน +1

    hira❤❤❤❤❤

  • @NiyasNiyas-d7p
    @NiyasNiyas-d7p 11 หลายเดือนก่อน +1

    Masha Allah

  • @BasaryM
    @BasaryM 10 หลายเดือนก่อน

    Alhamdulillah.alhamdulilla

  • @safvan-uq4zr
    @safvan-uq4zr 11 หลายเดือนก่อน +3

    മുത്ത്നബിക്ക് ഖദീജ ബീവി ഭക്ഷണം എത്തിച്ചത് ഈ ഖുഹാ ഈലെക്കായിരുന്നു

  • @MIDU_x
    @MIDU_x 11 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @jameelaPl
    @jameelaPl 9 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ

  • @vadakkan7614
    @vadakkan7614 9 วันที่ผ่านมา

    അല്ലാഹു വിന്റെ അനുഗ്രഹത്താൽ.. ഉംറക്ക് പോയപ്പോൾ സൗർ ഗുഹ യിൽ പോയി
    അടുത്ത പോക്കിന്ന് ഹിറ
    ഇന്ഷാ അല്ലാഹു

  • @muhammedsabith7771
    @muhammedsabith7771 11 หลายเดือนก่อน +1

    Alhamdulillah

  • @shoesbingo8741
    @shoesbingo8741 10 หลายเดือนก่อน +1

    മസ്ജിദുൽ ഹറാമല്ല ഹറം എന്നാണ്

  • @niyasahmed6080
    @niyasahmed6080 5 หลายเดือนก่อน

    Ameen 🤲🤲

  • @shahulshahul8434
    @shahulshahul8434 11 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲🤲🤲

  • @ayoobmahmood873
    @ayoobmahmood873 11 หลายเดือนก่อน

    MaashaAllaah MaashaAllaah MaashaAllaah alhamdhulillaah

  • @Raheem-k6l
    @Raheem-k6l 11 หลายเดือนก่อน

    Alhamdulillaaa

  • @basheerpu3211
    @basheerpu3211 11 หลายเดือนก่อน +1

    Allahuve.ninakkakunu.sarwasthudhiyum.allahu.akkbar.

  • @aslam353
    @aslam353 11 หลายเดือนก่อน

    Alhamdulillah👍🏻👍🏻👍🏻

  • @muhammedriswan407
    @muhammedriswan407 9 หลายเดือนก่อน

    Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywasaallam Inshallahuakbar Asthaufrullahilallimulleaam Aameenyaraballameen 🤲🏻🤲🏻🕋🕋😢🕋🕋

  • @BasaryM
    @BasaryM 10 หลายเดือนก่อน

    Alla.masha.alla

  • @BilalBilal-vt6tl
    @BilalBilal-vt6tl 11 หลายเดือนก่อน

    മാഷാ. അല്ലാഹു

  • @asifkootayil1638
    @asifkootayil1638 11 หลายเดือนก่อน +1

    MaashaAilah

  • @hakkimqtr
    @hakkimqtr 11 หลายเดือนก่อน +3

    പഴയതു പൊലെ നില നിർത്താൻ കഴിയണം നബിയുടെ നാട് പരിഷ്കരിക്കുന്നതു ശെരിയല്ല പണ കൊതിയുള്ളവർ മക്കാ പരിസരം കെട്ടിടങ്ങൾ കെട്ടി വാടകക്ക് നൽകി കക്കൂസുകൾ നിറഞ്ഞു ..മക്കയും മദീനയും അത്രക്ക് നിസാരമാക്കൻ കഴിയുമോ നബി അനുഭവിച്ച യാതനകൾ നിസാരവല്കരിക്കാൻ ആർക്ക് കഴിയും

  • @muhammedsabith7771
    @muhammedsabith7771 11 หลายเดือนก่อน +1

    🤲🤲🤲🤲

  • @kunhammuk638
    @kunhammuk638 11 หลายเดือนก่อน

    Mashaallah

  • @kadeejapk4318
    @kadeejapk4318 11 หลายเดือนก่อน

    Alhamdhulillah. Alhamdhulillahi Katheera
    Ya Allah gave thoufeeq to go Hira in my life. Subhanallah, Alhamdhulillah, Allahu Akbar

  • @zaibunnissa4643
    @zaibunnissa4643 11 หลายเดือนก่อน +1

    Alhamdulillah jazaqallah qhai r

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 11 หลายเดือนก่อน +1

    👍👍👍

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 11 หลายเดือนก่อน

    മാഷാ അള്ളാ

  • @shareefmudavankattil8710
    @shareefmudavankattil8710 11 หลายเดือนก่อน

    Allhahuve avide ethanulla bagym nalkane naddaa

  • @ThahaMoulavi
    @ThahaMoulavi 10 หลายเดือนก่อน

    Ya Allah

  • @ummarpalliyalil5448
    @ummarpalliyalil5448 11 หลายเดือนก่อน

    ALHAMDU LILLA

  • @noushadkodungalloor7404
    @noushadkodungalloor7404 11 หลายเดือนก่อน +1

    ❤❤🤲

  • @salmaak9513
    @salmaak9513 11 หลายเดือนก่อน +1

    ❤❤🎉🎉👍👍👌👌🌹🌹💐💐🥰🥰

  • @Muhammedneelancheri123-dz8yw
    @Muhammedneelancheri123-dz8yw 11 หลายเดือนก่อน +1

    ❤❤❤❤

  • @firozn.p7915
    @firozn.p7915 11 หลายเดือนก่อน +1

    Mashallah

  • @NouFi-NouFaL
    @NouFi-NouFaL 11 หลายเดือนก่อน +2

    Yentey roominu aduthanu jabal Al nur

  • @shailanasar3824
    @shailanasar3824 11 หลายเดือนก่อน

    SubahanAllah

  • @sulaikhakp5696
    @sulaikhakp5696 11 หลายเดือนก่อน

    Subhanallaaaah

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 11 หลายเดือนก่อน +1

    allah ❤

  • @noushadmnmuhamad5739
    @noushadmnmuhamad5739 11 หลายเดือนก่อน +1

    💚💚💚🤲🤲🤲

  • @althafmedia6060
    @althafmedia6060 11 หลายเดือนก่อน

    ❤😢🤲🏻