അല്ലാഹുവേ ഈ പരിശുദ്ധ മണ്ണിൽ ചെന്ന് മഹത്തായ ഹജ്ജ് എന്ന പുണ്യകർമം ചെയ്യുവാനുള്ള ഭാഗ്യം എനിക്കും എൻറെ കുടുംബാംഗങ്ങൾക്കും നൽകേണമേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാ ഇപ്രാവശ്യത്തെ ഹജ്ജ് എന്ന പുണ്യകർമ്മം നിർവഹിക്കാൻ ഭാഗ്യം കിട്ടിയവനാണ് ഞാനും അല്ലാഹുവിന് സ്തുതി ഹജ്ജ് എന്ന പുണ്യകർമ്മം നിർവഹിക്കുവാൻ എല്ലാവർക്കും എല്ലാ സഹോദരി സഹോദരങ്ങൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
ഇത്രയും വിപുലമായ സൗകര്യം ഒരുക്കിയ സൗദി ഗവർമെന്റിനെ അനുമോദിക്കാതിരിക്കാൻ കഴിയില്ല. അള്ളാഹു വരും വർഷങ്ങളിൽ ഇതിലും കൂടുതൽ സൗകര്യം ഒരുക്കാൻ അവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഒപ്പം ആ ഹജ്ജിൽ പങ്കെടുക്കാൻ ഈ എളിയവന് കഴിയട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു
വളരെ അധികം പ്രശംസനീയമായ സേവനമാണ് ഹജ്ജാജികൾക്കു നമ്മുടെ പല സാമൂഹിക സംഘടനകളും ചെയ്യുന്നത് പ്രതേകിച്ചു കെഎംസിസി അതിനാൽ സംഘടനാ വിവേചനമില്ലാതെ അവരുടെ സേവനങ്ങളുടെ ഒരു ഡോക്യൂമെന്ററി തയ്യാറാക്കിയാൽ നന്നാകും
It is humbling and amazing to see the meticulous arrangement the Saudi Kingdom does year after year to make tge piligrimage possible for the millions of believers who perform Hajj. May eternal peace be bestowed upon all.
Saudi government supper 👍👍👍 ماشاء الله നാഥൻ ഇനിയും ഒരു പാട് കാലം ഹാജിമാർക്ക് സേവനം ചെയ്യാൻ അവിടുത്തേ എല്ലാവർക്കും തൗഫീഖ് നൽകട്ടെ... أمين يا رب العالمين 🤲
ലോകം അത്ഭുതത്തോടെ നോക്കി കാണുകയാണ് ഓരോ ഹജ്ജ് തീർത്ഥാടന കാലവും സൗദി ഒരുക്കുന്ന സൗകര്യങ്ങൾ..... 🤲🏻 ഒരു ഭരണാധികാരി രാജ്യത്തെ എങ്ങനെ ലോകത്തിനു മാതൃകയാക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ് സൗദി 🥰
അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെ അതിഥികൾക്കുള്ള സൽക്കാരം കാണുമ്പോൾ വീണ്ടും വീണ്ടും കൊതിയാവുന്നു.... ഒന്നുകൂടി ആമണ്ണിൽ ചവിട്ടാൻ തൗഫീഖ് നൽകണേ...അല്ലാഹ് 🤲...
സൗദി രാജ്യത്തിനും അതിന്റെ ഭരണകർത്താക്കൾക്കും അല്ലാതെ വേറെ ഒരു രാജ്യത്തിനും ഇത്തരമൊരു സേവനം ചെയ്യാൻ കഴിയില്ല അതാണ് സൗദി എന്ന മഹാരാജ്യം കാണിച്ചു കൊടുക്കുന്നത് 👍👍
സുബ്ഹാനല്ലാഹ് എത്രയോ സുന്ദരമായ കാഴ്ച്ച അൽഹംദുലില്ലാഹ്. സുന്ദരവും, സുരക്ഷിതവുമായി ഒരുക്കിയിരിക്കുന്നു അല്ലാഹുവേ ഇതിന്റ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി നല്കണമേ ആമീൻ
ഈ വർഷം ഹജ്ജ് adi poli... ദീർഘ വീക്ഷനം ulla ഭരനാധികാരികൽ.lokam വിസ്മയിപ്പിക്കപ്പെട്ടു...മാഷ അല്ലാഹ്. അതുപൊലെ richmond ഇബ്രാഹീമിന്റെ ഇസ്ലാമിലെക്കുല്ല വരവു ഇസ്ലാം ജനങലിൽ എത്ര മാത്രം സ്വാധീനം ചെലുത്തുവെന്നു സൂചിപ്പിക്കുന്നു...
ഖത്തർ ഫുട്ബോൾ കൊണ്ട് ലോകത്ത് വിസ്മയം തീർത്തപ്പോൾ .. സൗദി ഭരണകൂടം ഹജ്ജ് സംഘാടനം കൊണ്ട് വിശ്വാസികളുടെ തൃപ്തിയും പ്രാർഥനയും ഏറ്റ് വാങ്ങി.. അവസാനം മനോഹരം , മഹത്വരം
അവിടുത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷം കൂടെ പിന്താങ്ങുന്നു. കാരണം അതവരുടെ രാജ്യമാണെന്ന ബോധം അവർക്കുണ്ട്.....എതിർത്താലും അതു റോഡിലിറങ്ങി ആയിരിക്കില്ല. നമ്മുടെനാട്ടിൽ എന്തു നല്ലകാര്യം വന്നാലും പ്രതിപക്ഷം നാടുനീളെ നടന്നു എതിർക്കും....
അല്ല അത് കണ്ട് പിടിച്ച രാജ്യത്തിലെ മനുഷ്യൻമാരെ, ആ കണ്ട് പിടിത്തതിന് സഹായകമാകുന്ന തരത്തിലുള്ള അതിനും മുൻപുള്ള അനേകായിരം ചെറിയ ചെറിയ കണ്ടു പിടിത്തങ്ങളുടെ (അതിൽ കാള വണ്ടി പോലും ഉൾപ്പെടും) ഉപത്നാതാക്കളായ മനുഷ്യരെ സൃഷ്‌ടിച്ച, ആ കാളയെയും കുതിരയെയും സൃഷ്‌ടിച്ച എന്തിനേറെ മനുഷ്യൻ നിർമിക്കുന്ന ഓരോ വാഹനങ്ങൾക്ക് പോലും ഒരു മുൻ മാതൃക കാണാം അതേതെങ്കിലും ജീവി വർഗ്ഗത്തിന്റേതാണെന്നും കാണാം, അതൊക്കെയും സൃഷ്ടിച്ച സൃഷ്ടാവിന് പ്രണാമം 😊
റബ്ബേ മരിക്കും മുൻപ് അവിടം ഒന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ ഈ 60 അം വയസിലും ആഗ്രഹിക്കാൻ മാത്രമേ കഴിയൂ ഇനി എന്ന് ജീവിതം തീരാറായി എന്ന തോന്നലാണ് ഇനിക്കൊക്കെ ഇതുപോലെ കാണാൻ ഉള്ള ഭാഗ്യം കിട്ടി എൻ്റെ മാതാപിതാക്കൾക്ക് അതിനും കഴിഞ്ഞില്ല അല്ലാഹുവേ എല്ലാവരെയും നേർ വഴി നയിച്ചു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ ആമീൻ ആമീൻ ആമീൻ
അല്ലാഹ്... പുണ്യ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ... ആമീൻ 🤲
امين يارب العالمين
aameen
Aameen
Aameen
Aameen
ലോക ജനത ഒത്തു ചേരുന്ന ഈ നഗരത്തിലെ സുരക്ഷയും വൃത്തിയും പരിപാലിക്കുകയും ചെയ്യുന്ന ഹജ്ജിന് സർവീസ് ചെയ്യുന്ന എല്ലാവർക്കും അഭിന്ദനങ്ങൾ
അർഹമായ പ്രതിഫലം ലഭിക്കട്ടെ ❤
@@MalcolmX0 zZzz00000000000000..00000008880,,,, n 00,
@@MalcolmX0pp
@@MalcolmX0ggg
@@MalcolmX0 ആമീൻ
അ ള്ളാഹു എത്രയും പെട്ടെന്ന് ആ പുണ്യസ്ഥലത്ത് എത്താൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ
Aameen
Aameen😊
Aameen yarabbal Aalameen
Punya pari... Abu dawud 2347 educk
അല്ലാഹുവേ ഈ പരിശുദ്ധ മണ്ണിൽ ചെന്ന് മഹത്തായ ഹജ്ജ് എന്ന പുണ്യകർമം ചെയ്യുവാനുള്ള ഭാഗ്യം എനിക്കും എൻറെ കുടുംബാംഗങ്ങൾക്കും നൽകേണമേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാവർക്കും നൽകണേ നാഥാ ആമീൻ 🤲
ഇത്ര കൃത്യമായി ഇത് പറഞ്ഞു തന്ന മീഡിയ വണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ
അൽഹംദുലില്ലാഹ് സൗദി അറേബ്യ എന്ന പുണ്യ രാജ്യത്തിന് അള്ളാഹു സുബ്ഹാൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ ♥️
Aameen 🤲🤲🤲
അൽഹംദുലില്ലാ ഇപ്രാവശ്യത്തെ ഹജ്ജ് എന്ന പുണ്യകർമ്മം നിർവഹിക്കാൻ ഭാഗ്യം കിട്ടിയവനാണ് ഞാനും അല്ലാഹുവിന് സ്തുതി ഹജ്ജ് എന്ന പുണ്യകർമ്മം നിർവഹിക്കുവാൻ എല്ലാവർക്കും എല്ലാ സഹോദരി സഹോദരങ്ങൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ..
Aameen
Assalamualaikum
ആമീൻ
മാഷാ അല്ലാഹ്. വല്ലാത്ത സംഭവം ലോകംഅത്ഭുദ്ധപ്പെടുന്നു സൗദിയുടെ. ഈ സജീകരണത്തിൽ
അഫ്തബ് റഹ്മാൻ വാക്കുകൾ പറഞ്ഞു നിർത്തുമ്പോൾ ഉള്ള ആ ഒരു നീട്ടൽ ആണ് എനിക്ക് കേൾക്കാൻ ഒരു സ്പെഷ്യൽ ഫീൽ തരുന്നത്.
Masha allah,
നല്ല റിപ്പോർട്ടർ ആണ്
Afthabrahman is wonderful ❤
ഇത്രയും വിപുലമായ സൗകര്യം ഒരുക്കിയ സൗദി ഗവർമെന്റിനെ അനുമോദിക്കാതിരിക്കാൻ കഴിയില്ല. അള്ളാഹു വരും വർഷങ്ങളിൽ ഇതിലും കൂടുതൽ സൗകര്യം ഒരുക്കാൻ അവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഒപ്പം ആ ഹജ്ജിൽ പങ്കെടുക്കാൻ ഈ എളിയവന് കഴിയട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു
അല്ലാഹ് എന്റെ മുത്ത് നബിയുടെ നാട് കത്ത് രക്ഷിക്കട്ടെ ആമീൻ 🌹🌹❤❤❤എല്ലാം സൗഭാഗ്യവും നിറഞ്ഞതാവട്ടെ
ഇത്രയും നല്ല പരിപാടികൾ കാണിക്കുന്ന മീഡിയ വണ്ണിൽ അല്ലാഹുവിന്റെ രക്ഷ ഉണ്ടായിരിക്കട്ടെ
മാഷാ അള്ളാഹ്
അല്ലാഹുവിന്റെ അനുഗ്രഹം നിറഞ്ഞ ഭൂമി എന്റെ വയസ്സിന്റെ പകുതിയും ആ മണ്ണിൽ ജോലിചെയ്യുവാൻ അനുഗ്രം കിട്ടിയവൻ ഞാൻ അൽ ഹംദുലില്ലാഹ് 🤲
സൃഷ്ടാവായ അള്ളാഹുവിന്റെ അദൃശ്യ സഹായമാണിതിന്റെയൊക്കെ പിന്നിൽ ! അൽഹംദു ലില്ലാഹ്
ഒരുപാട് നന്ദി സൗദി ഭരണാധികാരികള്‍ക്ക് അല്ലാഹുവിന്‍ നാമത്തില്‍ പ്രശംസനീയം ഹാജിമാര്‍ക്ക് ഉള്ള സേവനം
അല്ലാഹുവേ, നിന്‍റെ ഈ ഭവനത്തിന് അനുഗ്രഹവും ആദരവും ഉന്നതിയും നന്മയും പ്രോഢിയും ഏറ്റിയേറ്റി നല്‍കേണമേ! ഹജ്ജും ഉംറയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഈ ഭവനത്തെ ആദരിക്കുക യും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മഹത്വവും ഉന്നതിയും നന്മയും പ്രൗഢിയും അധികമായി നല്‍കേണമേ നാഥാ അമീൻ യാ റബ്ബ്
വളരെ അധികം പ്രശംസനീയമായ സേവനമാണ് ഹജ്ജാജികൾക്കു നമ്മുടെ പല സാമൂഹിക സംഘടനകളും ചെയ്യുന്നത് പ്രതേകിച്ചു കെഎംസിസി അതിനാൽ സംഘടനാ വിവേചനമില്ലാതെ അവരുടെ സേവനങ്ങളുടെ ഒരു ഡോക്യൂമെന്ററി തയ്യാറാക്കിയാൽ നന്നാകും
ഏറെ സന്തോഷത്തോടെ കണ്ട് തീർത്ത വീഡിയോ...🥰 റബ്ബ് അനുഗ്രഹിക്കട്ടെ 🤲
അല്ലാഹുവേ എത്രയും പെട്ടന്ന് ആപുണ്ണ്യ സ്ഥലത്ത് എത്താൻ എനിക്കും എന്റെ കുടുബത്തിനും നീ സഹായിക്കണേ നാഥാ
It is humbling and amazing to see the meticulous arrangement the Saudi Kingdom does year after year to make tge piligrimage possible for the millions of believers who perform Hajj. May eternal peace be bestowed upon all.
😊❤
❤❤😍
❤😊
❤❤
സൃഷ്ടാവ് അനുഗ്രഹിക്കട്ടെ അവിടുത്തെ ഭരണാധികാരികളെയും ആ നാടിനെയും.
Aameen🤲
Ameen
Ameen
Aameen aameen aameen yarabbal aalameen
ആമീൻ 🤲
ماشاءالله الحمدلله ، സൗദി ഭരണകൂടം അഭിനന്ദനങ്ങൾ അള്ളാഹു എല്ലാ വിധ ഉയർച്ചകളും നൽകട്ടെ. ആമീൻ
Saudi government supper 👍👍👍
ماشاء الله
നാഥൻ ഇനിയും ഒരു പാട് കാലം ഹാജിമാർക്ക് സേവനം ചെയ്യാൻ അവിടുത്തേ എല്ലാവർക്കും തൗഫീഖ് നൽകട്ടെ...
أمين يا رب العالمين 🤲
സൗദ്യ ഗവൺമെൻറിന് കേരളത്തിലെ നന്ദി
ലോകം അത്ഭുതത്തോടെ നോക്കി കാണുകയാണ് ഓരോ ഹജ്ജ് തീർത്ഥാടന കാലവും സൗദി ഒരുക്കുന്ന സൗകര്യങ്ങൾ..... 🤲🏻
ഒരു ഭരണാധികാരി രാജ്യത്തെ എങ്ങനെ ലോകത്തിനു മാതൃകയാക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ് സൗദി 🥰
Maasha allah, ഇത് സൗദിക്കു മാത്രം ചെയ്യാൻ കഴിയുന്നത് പകരം വെയ്ക്കനി ല്ലാത്ത സേവനം, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ലോകാത്ഭൂതങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാം
" പരിശുദ്ധ ഹജ്ജിനെ "
Andi
Correct
@@inspiringattitude3463 രവിചന്ദ്രൻ അണ്ണന്റെ ശിഷ്യനാണല്ലേ !! ഏതു വിഭാഗത്തിലുളളതാണെങ്കിലും സഹജീവികളെ മാനിക്കടോ ...
@@Theterrace1969❤❤
@@Theterrace1969 ravichandrante andi ninte ammayck swantham... Ee hajjine protect cheyyunna iron dome aarude technologiyann ariyamo thayoli
Masha allah 🥰😍😍സൗദിക്ക് ഒരു big salute 💥🔥🔥
മീഡിയഒൺ ടീമിനു പ്രത്യേക അഭിനന്ദനങ്ങൾ. ഹജ്ജ് വിശേഷങ്ങൾ പങ്കു വച്ച സൗദി സ്റ്റോറി പരിപാടി പ്രശംസനഅര്‍ഹo
Subhanallah 😢.... ഒരു ഹജ്ജ് നുള്ള ഭാഗ്യം നൽകണേ
അല്ലാഹുവേ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഹജ്ജ് ഉംറയും ചെയ്യാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്
അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെ അതിഥികൾക്കുള്ള സൽക്കാരം കാണുമ്പോൾ വീണ്ടും വീണ്ടും കൊതിയാവുന്നു.... ഒന്നുകൂടി ആമണ്ണിൽ ചവിട്ടാൻ തൗഫീഖ് നൽകണേ...അല്ലാഹ് 🤲...
മാഷാ അള്ളാ അല്ലാഹു ഇനിയും നല്ല നല്ല കാര്യങ്ങളും ചെയ്യട്ടെ മണ്ണിൽ വരാനും ഹജ്ജ് ഉംറയും ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ
സൗദി രാജ്യത്തിനും അതിന്റെ ഭരണകർത്താക്കൾക്കും അല്ലാതെ വേറെ ഒരു രാജ്യത്തിനും ഇത്തരമൊരു സേവനം ചെയ്യാൻ കഴിയില്ല അതാണ് സൗദി എന്ന മഹാരാജ്യം കാണിച്ചു കൊടുക്കുന്നത് 👍👍
Mayathil
Qatar woldcup
ഹജ്ജിന് പോവാൻ തൗഫീഖ് nalkanea allh❤
മാഷാ അള്ളാ സുബ്ഹാനള്ളാ ഹജ്ജ് ഞങ്ങൾക്ക് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമിന ആമീൻ യാ റബ്ബിൽ ആലമീൻ
സുബ്ഹാനല്ലാഹ് എത്രയോ സുന്ദരമായ കാഴ്ച്ച അൽഹംദുലില്ലാഹ്. സുന്ദരവും, സുരക്ഷിതവുമായി ഒരുക്കിയിരിക്കുന്നു അല്ലാഹുവേ ഇതിന്റ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി നല്കണമേ ആമീൻ
അൽഹഠദുലിലാഹ് ഇനിയും ഹജജുഠ ഉഠറയുഠ ചെയാൻ എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ
Mashallah ❤️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാരേയും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
നബി (സ :)ഇതെല്ലാം കണ്ടു സന്തോശിക്കുന്നുണ്ടാകും
മാഷാഅല്ലാഹ്
സൗദി ഇനിയും വളരട്ടെ
അതിനേക്കാൾ ഉയരങ്ങളിൽ ഇന്ത്യ വളരട്ടെ
എല്ലാം അല്ലാഹു നേരിട്ട് നിയന്ത്രിക്കുന്നുണ്ട്..
അവിടെ സീ എമിൻ്റെ നിയല് പോലുമില്ല.
@@abdulrasheedbinibrahim584 ഉണ്ടെന്ന് ആരേലും paranjo😏
@@Safvan111 വേഷമം ആയോ
@@abdulrasheedbinibrahim584 വിഷമം ആയാലും നിന്നെ പോലെ മോങ്ങൽ ഇല്ല 😂
@@Safvan111 ഞാൻ മോങ്ങിറ്റി ലാലേ മോനേ
പടച്ചവൻ അവരുടെ എല്ലാം പ്രവർത്തനത്തെയും സ്വീകരിക്കട്ടെ എനിക്കും കുടുംബത്തിനും അവിടെ എത്താനും നാഥ നീ സഹായിക്കണോ
അൽഹംദുലില്ലാ , എല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ. അല്ലാഹു അക്ബർ
വളരെയേറെ അത്ഭുതകരമായ കാഴ്ചകൾ .... അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ് ..... അല്ലഹു അക്ബർ... 🤲🤲🤲🤲
മാഷാഅല്ലാഹ് ഞങ്ങളെയും avide ethickane അല്ലാഹ് 🤲🤲🤲🤲
റബ്ബേ ഹജ്ജ് ചെയ്യാൻ വിധിക്കണേ
Masha Allah
ആഗ്രഹം ഉള്ളവർക്കു എല്ലാം ആ പുണ്യഭൂമിയിൽ എത്താൻ പറ്റട്ടെ
ഈ വർഷം ഹജ്ജ് adi poli... ദീർഘ വീക്ഷനം ulla ഭരനാധികാരികൽ.lokam വിസ്മയിപ്പിക്കപ്പെട്ടു...മാഷ അല്ലാഹ്.
അതുപൊലെ richmond ഇബ്രാഹീമിന്റെ ഇസ്ലാമിലെക്കുല്ല വരവു ഇസ്ലാം ജനങലിൽ എത്ര മാത്രം സ്വാധീനം ചെലുത്തുവെന്നു സൂചിപ്പിക്കുന്നു...
ഹജ്ജ് ചെയ്യാനും ചെയ്യിക്കാനുമുള്ള ഭാഗ്യം തരണേ നാഥാ 🤲
ആമീൻ.
AAMEEN
ആമീൻ
അള്ളാഹ് അവിടെ ചെന്ന് ഉംറ നിർവഹിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
സൗദി 🥰🥰💪💪💪 മാഷാ അല്ലാഹ് 🥰
Sathyam vijayikkum sathya vishvasi vijayikkum sathya margam vijayikkum ❤❤❤
Ya right
Sathyam aarum ellatha ouru jhanangall undakum sathyam thadi pokunna ouru jhanangall varum sathyam daivam aakum vishvasam sathyam aakanam ❤❤❤
@@jomanjoman7560 Islam is the only right path to win in this world and the world after coming death
കള്ള സത്യം
🇸🇦🇸🇦💪💪💪🕋🕋🕋😘😘 proud to Muslim 😍
സൗദി ഗവണ്മെന്റിന് നന്ദി
😮 റബ്ബേ നയനങ്ങൾ ഈറനണിയുന്നു. സൗദിക്ക് നീ ചെയ്ത് കൊടുത്ത റഹ്മത്തും കാരുണ്യവും
ഇതാണ് ഇസ്‌ലാം ✨️
ഖത്തർ ഫുട്ബോൾ കൊണ്ട് ലോകത്ത് വിസ്മയം തീർത്തപ്പോൾ .. സൗദി ഭരണകൂടം ഹജ്ജ് സംഘാടനം കൊണ്ട് വിശ്വാസികളുടെ തൃപ്തിയും പ്രാർഥനയും ഏറ്റ് വാങ്ങി.. അവസാനം മനോഹരം , മഹത്വരം
ഖത്തറിൽ ആണ് മക്ക എങ്കിൽ ഖത്തറും ഇതുപ്പിലെയോ ഇതിനേക്കാൾ മുന്നിലോ ചെയ്യുമായിരുന്നു
Mashaallah 👍 allahu Akbar , allahuvey maqbolaya hajjum umbrayum cheyyanulla thawfeeq nee nangalkk nalkanaey ameen ameen ameen ameen
അല്ലാഹു വേ എന്നെയും കുടുബതത്തെയും ആ പുണ്യ മണ്ണിൽ എത്തി ക്കണേ നാഥാ
ഇത്രയും ശേവനങ്ങൾ ചെയ്യുന്ന സൗദി ഭരണത്തെ എത്ര പുകഴ്ത്തിയാലുഠ മതിയാവുകയില്ല
മനോഹരം, അതിഗംഭീരം. 🥰👍
Masha A'llaah 👍🏻👍🏻👍🏻👌🏻saudi എല്ലാ ന്നല്ലതിലും ഉയരട്ടെ, ആമ്മീൻ
അള്ളാഹു വേ മക്കയിലും മദീനയിലും ്് എത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്ക ണേ അള്ളാ ആമീൻ
ഒരു ഗവർമെൻ്റ് ഇതു പോലെയുള്ള തിരക്ക് എങ്ങിനെ സൗകര്യത്തോടെ,വേഗത്തിൽ ,സുരിക്ഷിതമായി പ്രവർത്തിക്കാം എന്ന് കാണിച്ച തരുന്നു. നൂതനമായ മാർഗങ്ങൾ ഉപയോഗിക്കുന്നു
അവിടുത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷം കൂടെ പിന്താങ്ങുന്നു. കാരണം അതവരുടെ രാജ്യമാണെന്ന ബോധം അവർക്കുണ്ട്.....എതിർത്താലും അതു റോഡിലിറങ്ങി ആയിരിക്കില്ല.
നമ്മുടെനാട്ടിൽ എന്തു നല്ലകാര്യം വന്നാലും പ്രതിപക്ഷം നാടുനീളെ നടന്നു എതിർക്കും....
Only mediaone shows this♥️♥️
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് 💙💙💙💙💜💙ആമ്മഈൻ🌹🌹🌹
ഹജ്ജിനെ സംബന്ധിച്ച ഇത്രയും വിശദവിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മീഡിയ വൺ മാത്രം..
Sudappi channel aayakondu... Allandentha...
മാഷാ അള്ളാ ❤❤❤❤മാഷാ അള്ളാ മാഷാ അള്ളാ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍
ഏറ്റവും അഭിനന്ദനാർഹമായ മികവുറ്റ സംഘാടനനം.......
ഈ ടെക്നോളജി കണ്ടു പിടിച്ച രാജ്യ കാർക് പ്രണാമം
അല്ല അത് കണ്ട് പിടിച്ച രാജ്യത്തിലെ മനുഷ്യൻമാരെ, ആ കണ്ട് പിടിത്തതിന് സഹായകമാകുന്ന തരത്തിലുള്ള അതിനും മുൻപുള്ള അനേകായിരം ചെറിയ ചെറിയ കണ്ടു പിടിത്തങ്ങളുടെ (അതിൽ കാള വണ്ടി പോലും ഉൾപ്പെടും) ഉപത്നാതാക്കളായ മനുഷ്യരെ സൃഷ്‌ടിച്ച, ആ കാളയെയും കുതിരയെയും സൃഷ്‌ടിച്ച എന്തിനേറെ മനുഷ്യൻ നിർമിക്കുന്ന ഓരോ വാഹനങ്ങൾക്ക് പോലും ഒരു മുൻ മാതൃക കാണാം അതേതെങ്കിലും ജീവി വർഗ്ഗത്തിന്റേതാണെന്നും കാണാം, അതൊക്കെയും സൃഷ്ടിച്ച സൃഷ്ടാവിന് പ്രണാമം 😊
പെട്രോൾ തന്ന അല്ലാഹുവിനു നന്ദി
MASHA ALLAH THABAARAKALLHA ❤❤
Allahuakbar ❤100000000000000000000000000❤
Alhamdulillah, Allah protect saudi arabia... ameen
Alhamdhulillah
Subhanallah Alhamdhulillah Allahu Akbar YaAllahu protect and bless the whole Real Muslims Hasbunallah. MashaAllah.
ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ നൽകണേ നാഥാ
റബ്ബേ മരിക്കും മുൻപ് അവിടം ഒന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ ഈ 60 അം വയസിലും ആഗ്രഹിക്കാൻ മാത്രമേ കഴിയൂ ഇനി എന്ന് ജീവിതം തീരാറായി എന്ന തോന്നലാണ് ഇനിക്കൊക്കെ ഇതുപോലെ കാണാൻ ഉള്ള ഭാഗ്യം കിട്ടി എൻ്റെ മാതാപിതാക്കൾക്ക് അതിനും കഴിഞ്ഞില്ല അല്ലാഹുവേ എല്ലാവരെയും നേർ വഴി നയിച്ചു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ ആമീൻ ആമീൻ ആമീൻ
അല്ലാഹുവെ അവിടെ എത്തിച്ചു താരാനെ
Mashaallah..
Mashaallah... Mashaallah
ആ ക്യാമറ കണ്ണാടി സൗദി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. 😆😆😢😭
നീ ഈ കമന്റ് ചെയ്ത മൊബൈൽ ഉ പി യിൽ ഗോ മാത പ്രസവിച്ചതാണ് .
ഇതാണ് ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണകൂടം...
മാഷാഅല്ലാഹ്. സുബ്ഹാനല്ലാഹ് ആൽഹംദുലില്ലഹ് 🤲🤲🤲
Maasha allah ♥️
സുബ്ഹാനല്ലാഹ്!
vpAbdurahman കുമ്മങ്കോട്Nadapuuram
Mashaallah Alhamdulillah allahuakbar barakallah mabrook ❤
Mashaallah alhamdulillah allahu akbar labbaikkallahumma labbaikk
ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ നാട്ടിലാണ് ജോലി ചെയ്യുന്നത് ഇത് കേൾക്കുമ്പോൾ എന്റെ ഹബീബി ഓർമ്മ വരും
Alhamdulillah
ഭാഗ്യവാൻ...ദുആ ചെയ്യണേ...
സുബ്ഹാനല്ലാഹ്
Mashah അല്ലാഹ്
എനിക്കും പോകാൻ തൗഫീഖ് ചെയ്യണേ. റബ്ബേ
ആമീൻ
നല്ലൊരു റിപ്പോർട്ട്... 👏🏻👏🏻👏🏻
എല്ലാം ഞങ്ങളുടെദൃഷ്ടിയില ത്തിച മീഡിയ ഒൺന്നിന് അഭിനന്തനങ്ങൾ
അള്ളാഹു അനുഗ്രഹിക്കട്ടെ ലോക ജ്ജനതയെ
Ya Allah Sub ka HAJJ Kabool karneko DUA Kartha hoom,Ameen. ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ
പടച്ചവൻ എല്ലാവരുടെയും ഹജ്ജ് സ്വീകരിക്കട്ടെ ❤️🩹❤️🩹❤️🩹
അൽഹംദുലില്ലാഹ് ❤❤❤
Real hero one &only MBS
Masha allah
മാഷാഹ് അല്ലാഹ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉