CPIM രാഷ്ട്രീയ പ്രതിസന്ധിയിൽ | Unni Balakrishnan | ADGP Ajith Kumar

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • CPIM രാഷ്ട്രീയ പ്രതിസന്ധിയിൽ; ഉണ്ണി ബാലകൃഷ്ണൻ | ADGP Ajith Kumar
    #Thrissurpooram #ADGPAjithkumar #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 179

  • @synergyacademy8388
    @synergyacademy8388 2 ชั่วโมงที่ผ่านมา +116

    അൻവർ നെ തള്ളിയാൽ ഒരൊറ്റ ആളും പാർട്ടിയുടെ കൂടെ ഉണ്ടാകില്ല.. അത്രക്ക് വെറുത്തു

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      @@synergyacademy8388 വേണ്ട അൻവർ ഉണ്ടാക്കിയതല്ല സിപിഎം

    • @kallukudiyan4202
      @kallukudiyan4202 2 ชั่วโมงที่ผ่านมา

      ഞാൻ പിണറായി പക്ഷം

    • @abdulshaheer9795
      @abdulshaheer9795 ชั่วโมงที่ผ่านมา

      ​@@kallukudiyan4202താൻ സംഘി

    • @Ramsheed301
      @Ramsheed301 ชั่วโมงที่ผ่านมา

      Correct 100%

    • @anilmavungal
      @anilmavungal 57 นาทีที่ผ่านมา

      @@synergyacademy8388 ആണോ അപ്പോൾ ഇപ്പോൾ പാർട്ടി ഇല്ലേ

  • @shamima2946
    @shamima2946 2 ชั่วโมงที่ผ่านมา +41

    *PV അൻവർ തുടങ്ങിയപ്പോൾ തന്നെ അജയ്യനായി തുടരുകയാണ് ❤❤❤.*

  • @Kunjimon-c5h
    @Kunjimon-c5h 2 ชั่วโมงที่ผ่านมา +99

    ഞാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി മൊത്തം കുറ്റപ്പെടുത്തുന്നില്ല
    പക്ഷെ പിണറായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഭരണ ത്തിന്റെ അന്തകൻ പിണറായി 😊

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +4

      നീ പാർട്ടി വിട്ടു പൊയ്ക്കോ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ชั่วโมงที่ผ่านมา +4

      സോവിയറ്റിനെ തകർത്തത് ഗോർ ബചൊവ്
      പിണറായിയെ കുറിച്ച്
      വി എസ് പറഞ്ഞത് എത്ര ശരിയാണന്നു തെളിയുന്നു

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +2

      @@Kunjimon-c5h ആണോ കൊങ്ങി

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      ​@@നിഷ്പക്ഷൻ
      ഉവ്വോടാ,
      നിന്നെ ഉണ്ടാക്കിയത് ശാഖയിലെ ചേട്ടന്മാരോ,
      സുഡാപ്പി കുണ്ടന്മാരോ

    • @MohamedAli-vw9uz
      @MohamedAli-vw9uz ชั่วโมงที่ผ่านมา +1

      അത് ak ആന്റണി പറഞ്ഞിട്ടുണ്ട് പിണറായി കമ്മ്യൂണിസ്റ്റ് അവസാന മുക്കിയമത്രി എന്ന് 🙏

  • @Remy-sb7cd
    @Remy-sb7cd 2 ชั่วโมงที่ผ่านมา +80

    Cpim വോട്ട് ചെയ്യുന്നത് RSS വോട്ട് ചെയ്യുന്നതിന് തുല്യം 😂

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +3

      ആണോ 😂 RSS സിപിഎം നു വോട്ട് ചെയ്യണ്ട സംഖി

    • @rajuthumpunkal6307
      @rajuthumpunkal6307 ชั่วโมงที่ผ่านมา

      ​CPM BJP അന്തർധാര

    • @anilmavungal
      @anilmavungal ชั่วโมงที่ผ่านมา

      @@rajuthumpunkal6307 ബല്ലത്ത കണ്ടുപിടുത്തം ആണല്ലോ പിലെ

    • @anilmavungal
      @anilmavungal ชั่วโมงที่ผ่านมา

      @@rajuthumpunkal6307 എടുത്തോണ്ട് പോടാ നിന്റെ അമ്മ -_--

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      കോൺRSS

  • @shamima2946
    @shamima2946 2 ชั่วโมงที่ผ่านมา +38

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @rajukonnathuthomas2984
    @rajukonnathuthomas2984 2 ชั่วโมงที่ผ่านมา +38

    Pv അൻവർ 💞💞💞

  • @jahf494
    @jahf494 2 ชั่วโมงที่ผ่านมา +22

    ADGP വടക്കുംനാഥ ക്ഷേത്രത്തിൽ പൂരം കലക്കി മൂകാംബിക ക്ഷേത്രത്തിലേക്ക് പോയത്........?🎉🎉🎉🎉

  • @lijinrajan1454
    @lijinrajan1454 2 ชั่วโมงที่ผ่านมา +26

    പിണുവിന് നാണമില്ലാ
    കാലം കർമ്മമാണ് MR പിണു.

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      മോദിജിക് നാണമുണ്ടോ വയനാട് ഒന്നും കിട്ടിയില്ല

  • @wowaxex7104
    @wowaxex7104 2 ชั่วโมงที่ผ่านมา +13

    P V 🔥🔥🔥❤❤️‍🔥

  • @abdulhameed3621
    @abdulhameed3621 2 ชั่วโมงที่ผ่านมา +14

    സഖാക്കളോട് പറയുവാനുള്ളത് നേതാക്കൾ എന്തെങ്കിലും പറഞ്ഞാൽ എടുത്തുചാടി പോവരുത് എന്തെങ്കിലും നഷ്ടപ്പെട്ടാൽ അത് നിങ്ങൾ മാത്രമായി അനുഭവിക്കേണ്ടി വരും കമ്മ്യൂണിസം പഴയപോലെ അല്ല വർഗ സ്നേഹികൾ ഒന്നുമല്ല. പോക്കറ്റ് ഭദ്രമാക്കുക എന്നത് മാത്രമാണ്. ഇനിയെങ്കിലും ഒരുവീണ്ടു വിചാരം ഉണ്ടാവുന്ന തു നന്ന്. ഇവർ വർഗീയതക്ക് എതിരെ അല്ല മറിച് വർഗീത പടക്കുന്നവരാണ്.

    • @nasirudeenm7113
      @nasirudeenm7113 2 ชั่วโมงที่ผ่านมา

      നൂറു ശതമാനം ശെരി

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      സങ്കികളോടു പറയു

    • @Akash-z
      @Akash-z 2 ชั่วโมงที่ผ่านมา

      നിങ്ങൾ ഏത് പാർട്ടിക്കാരനാണ്??

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +2

      @@abdulhameed3621 നീ സഖാകൾക്കു ഉപദേശം തരേണ്ട നിന്റെ മകൾക് ഉപദേശം കൊടുത്ത മതി

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      നീ ബിരിയാണി ചെമ്പിറക്ക്

  • @EqualJustice-4-all
    @EqualJustice-4-all 2 ชั่วโมงที่ผ่านมา +10

    കേരള ചരിത്രത്തിൻറെ താളുകളിൽ ഇനിമുതൽ മൂന്നു കാര്യങ്ങൾ കൂടി എഴുതിച്ചേർക്കേണ്ടതായിട്ടുണ്ട്. ഒന്ന് പിണറായി ഭരണം സിപിഎമ്മിന് ഒരു നാഴികക്കല്ലാണ്. രണ്ട് കേരളത്തിൽ സിപിഎമ്മിന് ഒരു തുടർഭരണം സമ്മാനിച്ചത് പിണറായി എന്ന മുഖ്യമന്ത്രിയാണ് . എന്നാൽ അവസാനമായി എഴുതി ചേർക്കേണ്ടത് എന്താണ്? കേരളത്തിൽ സിപിഎമ്മിന്റെ ഭരണത്തിന് അവസാനം കുറിച്ചതും ഇതേ പിണറായി തന്നെയാണ് .....എന്നുള്ള വിവരം സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കണം.
    ഇനി കേരളത്തിൽ പാർട്ടിക്ക് ലോകാവസാനം വരെ വീണ്ടുമൊരു ഭരണം ഉണ്ടാകില്ല. മിക്കവാറും സിപിഎമ്മിന്റെ സഖാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യും . ബംഗാളിൽ ബുദ്ധദേവ് പട്ടാചാര്യ ആയിരുന്നു സിപിഎമ്മിന്റെ ഭരണം അവസാനിപ്പിച്ചത് എങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണ് സിപിഎമ്മിന്റെ ഭരണം അവസാനിപ്പിക്കുന്നത്. ഇനി ലോകവസാനം വരെ കേരളത്തിൽ വീണ്ടുമൊരു സിപിഎം ഭരണം ഉണ്ടാകില്ലെന്നുളള കാര്യം നല്ലതുപോലെ ബോധ്യമുള്ള ആൾ തന്നെയാണ് സഖാവ് പിണറായി വിജയൻ. അതുകൊണ്ട് കേരളത്തിൽ സിപിഎം എന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജനകീയ പ്രസ്ഥാനം ഒഴുക്കിനൊത്ത് നീങ്ങുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൻറെ ചരിത്രത്തിൽ പൊതുജനങ്ങളുടെയും പാർട്ടി സഖാക്കളുടെയും ഇത്രയും വെറുപ്പ് സമ്പാദിച്ചുകൂട്ടിയ ഒരു ഭരണം ഇതിനു മുമ്പൊന്നും ഉണ്ടായിട്ടില്ല എന്നുള്ള കാര്യം ഒരു നഗ്ന യാഥാർത്ഥ്യമാണ്.

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      ഈ കരച്ചിൽ 2016 മുതൽ കേൾക്കുന്നു...
      ഇനി ലോകാവസാനം വരെ കേൾക്കും...

  • @siyadkp6643
    @siyadkp6643 2 ชั่วโมงที่ผ่านมา +13

    സത്യം

  • @muneermpm
    @muneermpm 2 ชั่วโมงที่ผ่านมา +11

    Cpi ഒന്ന് പിന്തുണ പിൻവലിക്കുന്നത് വിദൂരമല്ല

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      സിപിഐ പിന്തുണ പിൻവലിച്ചോട്ടെ

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      @@muneermpm പിൻവലിക്കു

  • @rishad-op1ou
    @rishad-op1ou 2 ชั่วโมงที่ผ่านมา +26

    എന്തൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഈ വിഷയത്തിൽ സിപിഐഎം എടുത്ത നിലപാട് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുവാൻ ഇടയാക്കും വലിയ വിലനൽകേണ്ടിവരും 💯

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +1

      സിപിഎം എന്ന പാർട്ടിയെ നീ പഠിച്ചാൽ തിരുത്തി പറയും

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา +1

      @@rishad-op1ou കാലിന്റെ ഇടയിൽ ആരൊക്കെ ഉണ്ടാകും
      മെന്നു സിപിഎം നു അറിയാം മാമോദി നീ വർഗീയവതിയുടെ കൂടെ പൊയ്ക്കോ

    • @Kunjimon-c5h
      @Kunjimon-c5h 51 นาทีที่ผ่านมา

      ഇവിടെ യും 😂

  • @mskc2758
    @mskc2758 2 ชั่วโมงที่ผ่านมา +7

    പിണറായിന്റെ കയ്യിൽ നിന്നും ആഭ്യന്തരം മാറ്റണം.

  • @padiyath7173
    @padiyath7173 2 ชั่วโมงที่ผ่านมา +9

    അനുവർ ❤

  • @backerchooriyode3404
    @backerchooriyode3404 2 ชั่วโมงที่ผ่านมา +4

    Unni you are great

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 ชั่วโมงที่ผ่านมา +3

    പൂരം കലക്കിട്ടാണ് സുരേഷ് ഗോപി തൃശ്ശൂർ എംപി സ്ഥാനത്തിരിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനം വേണോ എന്ന് തീരുമാനമെടുക്കേണ്ടത് സുരേഷ് ഗോപിയാണ്

  • @Joney838
    @Joney838 ชั่วโมงที่ผ่านมา +3

    ജനങളേ പറ്റിക്കുന്ന പണി പാ൪ടിടിക്ക് നല്ലതല്ല ബ൦ഗാൾ മോഡൽ പരാജയപ്പെടാ൦😂😂

  • @RafiKalikavu
    @RafiKalikavu 2 ชั่วโมงที่ผ่านมา +6

    Cpm ne ini support cheyyilla

  • @Abd-i4b
    @Abd-i4b 2 ชั่วโมงที่ผ่านมา +1

    പൂരം കലക്കൽ തൃശ്ശൂരിൽ മാത്രമല്ല കേരളത്തിൽ മുഴുവൻ സിപിഎം ന് എതിരെ ഹിന്ദു വികാരം ഉണ്ടാക്കിയിട്ടുണ്ട് അല്ലെങ്കിൽ 5 സീറ്റെങ്കിലും കിട്ടാൻ സാധ്യത ഉണ്ടായിരുന്നു ഇൻശാഅല്ലാഹ്‌ 👍

  • @muhammedrafi8857
    @muhammedrafi8857 2 ชั่วโมงที่ผ่านมา +2

    Well said❤

  • @sreenivasanat4648
    @sreenivasanat4648 2 ชั่วโมงที่ผ่านมา +2

    സംസ്ഥാന സർക്കാരിനെതിരായിട്ടുള്ള വികാരം ഉണ്ടെങ്കിൽ അതിൻ്റെ ആദ്യ ഗുണഭോക്താവ് കോൺഗ്രസ് അല്ലേ ആകേണ്ടത്? ശബരിമല കാര്യത്തിൽ താനൊക്കെ അങ്ങിനെയല്ലേ പറഞ്ഞോണ്ടിരുന്നത്?

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf ชั่วโมงที่ผ่านมา

      ഇവിഎം. അട്ടിമറി ചർച്ചയാവാതിരിക്കാനാണ്
      1) പൂരം അട്ടിമറിയും
      2) ചർച്ചിലെ മാതാവിന് സ്വർണ്ണകിരീടം ചാർത്തിയതും
      3) മകളുടെ കല്യാണത്തിന് "ഗ്യാരണ്ടി"യുടെ എഴുന്നള്ളത്തും...
      ഒരു നിയമസഭാ മണ്ഡലം പോലും കയ്യിലില്ലാത്ത ബിജെപി. ഏഴ് നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന ഒരു പാർലമെന്റ് മണ്ഡലം ജയിക്കുകയോ? ഒരിക്കലും സംഭവിക്കില്ല...
      അതിനാൽ ഡീൽ അടിസ്ഥാനത്തിൽ നടത്തിയ ഇവിഎം. അട്ടിമറിയുടെ ഫലമാണ് ബിജെപി വിജയം എന്നുള്ളതും, കോൺഗ്രസ്സ് വോട്ട് ബിജെപി.ക്ക് മറിച്ചു എന്ന് വരുത്തി--CPI യെ രണ്ടാം സ്ഥാനത്ത് നിലനിർത്തിയത് ഉം പഴി കോൺഗ്രസ്സിൻ്റെ മേൽ ചാരി ഡീൽ മറച്ചു പിടിക്കാൻ ആണെന്നുള്ളതും മലയാളിക്ക് മനസ്സിലാകും...

  • @gokuldas1633
    @gokuldas1633 2 ชั่วโมงที่ผ่านมา +6

    പിണറായിയുടെ പല കേസുകളും ബീ ജേ പി ബ്ലേക്ക് മെയിൽ ചെയ്യുന്നു

  • @wahababdul4452
    @wahababdul4452 2 ชั่วโมงที่ผ่านมา +1

    VS അച്യുതനന്ദൻ കറ കളഞ്ഞ സഖാവിനെ വഞ്ചിച്ച പിണറായി കമ്മ്യൂണിസ്റ് പാർട്ടിയെ തകർത്തു. തനിക്കു ശേഷം പ്രളയം, പക്ഷെ അയാൾക്ക്‌ എന്ത് നഷ്ടപ്പെടാൻ. 🙏🙏

  • @Malik-vc7vj
    @Malik-vc7vj 2 ชั่วโมงที่ผ่านมา +5

    ADGP അജിത്കുമാറിനെ ഒക്കെ എടുത്ത് പുറത്തിടണം അതാണ് ഇപ്പൊ cpim ചെയ്യേണ്ടത്

  • @bijoygopalan8012
    @bijoygopalan8012 2 ชั่วโมงที่ผ่านมา +3

    സഖാവ് ഉണ്ണി ബാലകൃഷ്ണൻ
    ശബരിമല സ്ത്രീ പ്രവേശന പ്രക്ഷോഭത്തിന്റെ മുഴുവൻ ഗുണഭോക്താക്കളും കോൺഗ്രസ് ആയിരുന്നു
    ഉണ്ണി ബാലകൃഷ്ണന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ നേട്ടത്തിനു വേണ്ടി ശബരിമല പ്രക്ഷോഭം ഉണ്ടാക്കിയത് കോൺഗ്രസ് ആണോ?

    • @Babumon4078
      @Babumon4078 23 นาทีที่ผ่านมา

      അതിൻ്റെ പിന്നിലും കേന്ദ്ര സർക്കാരും ബിജെപിയിയും ആയിരുന്നെങ്കിലും അതിൻ്റെ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു

  • @fm5162
    @fm5162 2 ชั่วโมงที่ผ่านมา +1

    💯

  • @atruthseeker4554
    @atruthseeker4554 2 ชั่วโมงที่ผ่านมา +4

    ഞാൻ ഈ last ഭരണം തുടങ്ങിയപ്പോൾ തന്നെ പേര്‌ വിളിച്ചു..
    താമര വിജയൻ എന്ന്..
    ഇയാളുടെ ആഭ്യന്തര അങ്ങിനെ ആയിരുന്നു

  • @emptypaper007
    @emptypaper007 2 ชั่วโมงที่ผ่านมา +4

    പിണറായിടെ ക്ലിപ്പ് അജിയുടെ കൈയിൽ കാണും

  • @SulfeekerMm-jo7dn
    @SulfeekerMm-jo7dn 2 ชั่วโมงที่ผ่านมา +1

    പിണറായിക്കെന്തേ ഈ കോലാഹലങ്ങളത്രയുമുണ്ടായിട്ടും അജിത്തിനോടിത്ര േസനഹം. പാണറായിയുടെ താല്പര്യപ്രകാരമായിരിക്കും ഇതൊക്കെ നടന്നതു്. പാർട്ടി എന്ന് പറയുന്നതു് പിന്നറായി എന്ന വ്യക്തിയുടെ അല്ല ഒരു കൂട്ടം ജനങ്ങളുടെ താണ്. പാർട്ടിയുടെ താല്പര്യമാണ് പിണറായി നടത്തേണ്ടത്.

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      പിണറായി കേരള മുഖ്യമന്ത്രിയാണ് കേരളം ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമാണ് അതാണ് പഠിക്കു കൊങ്ങി സങ്കി

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 ชั่วโมงที่ผ่านมา +1

    Pv❤❤❤

  • @shajahantp9329
    @shajahantp9329 2 ชั่วโมงที่ผ่านมา +9

    Cpm ന്റെ പണി തീർന്നു.. ഇനി കേരളത്തിൽ cpm വരില്ല..

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      2016-ലും, 2021-ലും ഇത് തന്നെയല്ലേടാ ഉവ്വേ നീ പറഞ്ഞത്

    • @sareenasakeerhussain2304
      @sareenasakeerhussain2304 ชั่วโมงที่ผ่านมา

      Cpm ഇപ്പോൾ ജനങ്ങളുടെ ഇടയിൽ സംശയത്തിൻറ്റെ നിഴലിലാണ്

  • @sjdesign38
    @sjdesign38 2 ชั่วโมงที่ผ่านมา +1

    pv Anwar ❤

  • @BijuPallikoodam
    @BijuPallikoodam 2 ชั่วโมงที่ผ่านมา +3

    സി. പി. എം. പിണറായി, ഗോവിന്ദൻ, കമല, വീണ, അടിമ റിയാസ് എല്ലാരും ചേർന്ന ഒരു ട്രസ്റ്റ്‌ ആണ്, സി, പി, എം,

    • @bhaskaranunnirs7044
      @bhaskaranunnirs7044 ชั่วโมงที่ผ่านมา

      നിൻ്റമ്മയുടെ പൂറ് വച്ച് കളിക്കുന്നവരാണ് കോ-ലി-ബി-സുഡുക്കൾ...
      പൂറ് കൊടുത്ത് കാശുണ്ടാക്കുന്നത് നീയും...

  • @shihasshamsudheen1466
    @shihasshamsudheen1466 2 ชั่วโมงที่ผ่านมา

    കുളം കലക്കാതെ എവിടേലും താമര വളർന്നിട്ടുണ്ടോ..കുളം കലക്കലല്ലാതെ വേറെ എന്ത് രാഷ്ട്രീയമാണ് അവർക്കുള്ളത്

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 2 ชั่วโมงที่ผ่านมา

    In Kerala CPM last chief minister (rightwing) not leftwing Mr Vijayanji

  • @josephpvjosephpv8229
    @josephpvjosephpv8229 2 ชั่วโมงที่ผ่านมา +1

    Cpm&Bjp

  • @ashiq7816
    @ashiq7816 2 ชั่วโมงที่ผ่านมา +1

    മൊട്ട എവിടെ

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ชั่วโมงที่ผ่านมา +3

    പിണു ജീവനോടെ ഉണ്ടോ? അതോ അമേരിക്കൻ കക്കൂസിൽ പോയോ? 😂

    • @anilmavungal
      @anilmavungal 2 ชั่วโมงที่ผ่านมา

      നിന്റെ വീട്ടിൽ എന്തായാലും വരില്ല

  • @shivaniprasad7834
    @shivaniprasad7834 2 ชั่วโมงที่ผ่านมา +1

    RSS ബന്ധം cpm

  • @santhoshn.p7310
    @santhoshn.p7310 2 ชั่วโมงที่ผ่านมา +1

    Pinarai kootikoduthu Left ne

  • @skyland0
    @skyland0 2 ชั่วโมงที่ผ่านมา +1

    അതാണ് പിണറായി പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @RM-rl9ue
    @RM-rl9ue 2 ชั่วโมงที่ผ่านมา

    Lavlin and veena adjustment 😅

  • @sasidharankadavath
    @sasidharankadavath 2 ชั่วโมงที่ผ่านมา

    ADGP RSS നേതാവിനെ കണ്ടതിന RSS നേതാവിന നോട്ടിസ്😂

  • @josephsebastian5227
    @josephsebastian5227 2 ชั่วโมงที่ผ่านมา

    വേറേ ആരും ഇല്ലേലും ആർഎസ്എസ് ബിജെപി കൂടെ ഉണ്ടല്ലോ😂

  • @marzookwdr
    @marzookwdr 2 ชั่วโมงที่ผ่านมา

    See you on next election

  • @anilmavungal
    @anilmavungal 2 ชั่วโมงที่ผ่านมา

    പൂരം കലക്കിയതാണ് അത് ആരാണെന്നു കണ്ടുപിടിക്കണം മാപ്രേ

  • @jijojoshwajoshwa8159
    @jijojoshwajoshwa8159 2 ชั่วโมงที่ผ่านมา +1

    😄😄😄

  • @bennydaniel2232
    @bennydaniel2232 2 ชั่วโมงที่ผ่านมา

    RSS cpim nae convince cheythu 😢😢

  • @joejim8931
    @joejim8931 2 ชั่วโมงที่ผ่านมา

    ഗോവിന്ദൻ അയോഗ്യനോ?

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 2 ชั่วโมงที่ผ่านมา

    However nd whatever way you need to blame bjp nd all allegations should keep it bjp head shameful reporter channel

  • @PrasanthNk-n8s
    @PrasanthNk-n8s 2 ชั่วโมงที่ผ่านมา

    Pinarayude.makalk.vendi

  • @rahulvs9652
    @rahulvs9652 2 ชั่วโมงที่ผ่านมา +1

    Cpm=bjp

  • @RajanM-eh7fr
    @RajanM-eh7fr 2 ชั่วโมงที่ผ่านมา

    Podhi azhium

  • @mohammedrafi1976
    @mohammedrafi1976 2 ชั่วโมงที่ผ่านมา

    We hate this new strategy of this party.

  • @Ali9512-g1h
    @Ali9512-g1h 2 ชั่วโมงที่ผ่านมา +1

    പിണുവിന്റെ മടിയിൽ ഖനമുണ്ട് 😅

  • @AbduSalam-p4g
    @AbduSalam-p4g ชั่วโมงที่ผ่านมา +2

    ഞാനും ഒരു സിപിഎം അനുഭാവിയാണ്.പക്ഷേ പാർട്ടിയുടെ ഈ അവസ്ഥ കാണുമ്പോൾ കോടിയേരിയെയും പഴയ നേതാക്കന്മാരെയും ആണ് ഓർമ്മ വരുന്നത്. അവരു ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. പാർട്ടി എന്നു പറഞ്ഞത് പാവപ്പെട്ട ജനങ്ങൾ ആയിരുന്നു ചില ആളുകളുടെ താല്പര്യങ്ങളുടെ മറവിൽ പാർട്ടി ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ് 😢

  • @harischonadiloveindia9002
    @harischonadiloveindia9002 2 ชั่วโมงที่ผ่านมา

    Pv❤❤❤

  • @junaidnarikkunnan2402
    @junaidnarikkunnan2402 ชั่วโมงที่ผ่านมา +1

    സിപിഐഎം ഒറ്റപ്പെട്ടു എന്നല്ല ഒറ്റ ആളിൽ ഒതുങ്ങി എന്ന് എഴുതൂ
    വാഴപ്പിണ്ടി നട്ടെല്ലായ നേതാക്കന്മാർക്ക് ലാൽസലാം
    ബിജെപിക്ക് സിപിഎമ്മിന് അതല്ല കോൺഗ്രസിന് വോട്ട് ചെയ്യുന്നതൊക്കെ ജനങ്ങളുടെ ഇഷ്ടം
    സ്വന്തം പാർട്ടിയെ ഒറ്റു കൊടുക്കുന്നവനെ പിടിച്ചു പുറത്താക്കാൻ കഴിയാത്ത പാർട്ടി😂😂
    പണ്ട് വിഎസ് ഭരിച്ചിരുന്ന കാലത്ത് പാർട്ടി എങ്ങനെയായിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയുന്ന കാര്യമാണ്
    ഇങ്ങനത്തെ സംഭവങ്ങൾ വിഎസിൻ്റെ കാലത്താണ് ഉണ്ടായിരുന്നത് എങ്കിൽ ചിന്തിച്ചുനോക്കൂ😊

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ ชั่วโมงที่ผ่านมา +1

    പിണറായികേരളത്തെയും cpm നെയും തകർത്തു കൊണ്ടിരിക്കുന്നു 😢

  • @hindumuslimcristhyan
    @hindumuslimcristhyan 25 นาทีที่ผ่านมา +1

    I❤anwar

  • @SVN4U
    @SVN4U ชั่วโมงที่ผ่านมา

    ഈ പൊളിറ്റിക്കൽ പ്രൊജക്റ്റ്‌ neat and clean അയി ഏല്പിക്കപ്പെട്ടവർ നടപ്പാക്കി.... Intelligence കയ്യിലുള്ളവരും... മണ്ഡലം പോകാതെ കാക്കേണ്ടവരും... കാലത്തിലിറങ്ങി കളിക്കാതെ കളി കണ്ടു...
    ഇലക്ഷന്നോടാനുബന്ധിച്ചു പൂരം വരുമ്പോൾ.. അതിൽ വന്നേക്കാവുന്ന... പാര... കാണാനയില്ല... Or
    മനപ്പൂർവം മറ്റുപല ആവിശ്യത്തിനും വേണ്ടി മണ്ഡലം അടിയറവ് വെച്ച്...
    🥴🥴🥴🥴

  • @jsmattathil9849
    @jsmattathil9849 ชั่วโมงที่ผ่านมา

    ഇതൊക്കെ മൊത്തം അന്തര്ധരായാണ്...
    Evevanmarayalum

  • @azeezkomath
    @azeezkomath 36 นาทีที่ผ่านมา

    തെങ്ങിന് എത്ര കയപ്പുണ്ടായാലും വീടിനോട് ചാഞ്ഞാൽ വെട്ടിക്കളയണം

  • @mjsafeer
    @mjsafeer ชั่วโมงที่ผ่านมา

    സാർ cpm നു എല്ലാ വിഷയത്തിലും ഒരു അടവ് നയം ഉണ്ട്. ഇത് PV യുടെ വ്യക്തിപരമായ ആവശ്യത്തിനായി പോയി അത്രയേ ഉള്ളൂ...... അത് ഉണ്ണി സാർ തുറന്നു പറയണം..... അതല്ലേ ഹീറോയിസം

  • @risingstar9341
    @risingstar9341 ชั่วโมงที่ผ่านมา

    ചുവപ്പ് നരച്ചു കാവി എന്നത് പണ്ടൊന്നും വോശ്വസിച്ചിരുന്നില്ല... ഇപ്പോൾ എല്ലാർക്കും ബോധ്യമായില്ലേ

  • @alavimadambi496
    @alavimadambi496 ชั่วโมงที่ผ่านมา

    സിപിഎം നു ഒന്നും മനസ്സിലാവില്ല. പക്ഷെ, സാധാരണ ജനങ്ങല്കുപോലും മനസ്സിലാകുന്നി !!!!????. ആ വിദേയണായ ഒരേ ഒരു ഉദ്യോഗസ്ഥാന് വേണ്ടി 10000 ക്കണക്കിന് Vote നഷ്ടപ്പെടുത്തുമ്മനു. 😂😂😂😂😂

  • @ro_oh947
    @ro_oh947 43 นาทีที่ผ่านมา

    നിലപാട് ഇല്ലാത്ത,
    നിലപാട് RSS ൻ്റെ ADGP യുടെ കാലിൻ ചുവട്ടിൽ വെച്ച CPM & CM,
    മറ്റു വിശദീകരണങ്ങളും വിവാദങ്ങളും ഇതിന് താഴെ നിൽക്കും😂😂😂
    സെൻകുമാർ ചിരിക്കുന്നുണ്ടാവും പിണറായിയെ നോക്കി!!!

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy 57 นาทีที่ผ่านมา

    എനി എന്തോന്ന് അന്നെഷിക്കാൻ ഹിന്ദു ഐക്യവേദി പിണറായിക് പിന്തുണയും കൂടെ നിൽക്കാമെന്നു പ്രക്യപ്പിച്ചു എനി നല്ലവരായ സഖാകളെ നിങ്ങൾ ചിന്തിക്കുക ഇങ്ങനെ മുന്പോട്ട് പോയിട്ട് കാര്യമുണ്ടോ

  • @mittayi2073
    @mittayi2073 ชั่วโมงที่ผ่านมา

    Party ഗോവിന്ദ ആകും... അല്ലേൽ സൂക്ഷിച്ചോ😢

  • @imanrafi6174
    @imanrafi6174 ชั่วโมงที่ผ่านมา

    പാർട്ടി എന്നാൽ മുഖ്യമന്ത്രിയാണ് ഇരട്ടച്ചങ്കൻ ആയ മുഖ്യമന്ത്രിയുടെ തീരുമാനമാണ് എല്ലാവരും അനുസരിക്കേണ്ടത് സൗഹൃദം എന്നും നല്ലതാണ് അടുത്ത തവണ പ്രതിപക്ഷത്ത് ബിജോ പി യോടൊപ്പം തന്നെ സിപിഎമ്മും ഉണ്ടാവും സിപിഎമ്മിനെ തോൽപ്പിക്കാനാവില്ല

  • @mohamedjamaludheen1320
    @mohamedjamaludheen1320 ชั่วโมงที่ผ่านมา

    ഈ കാര്യത്തിൽ മുഖ്യന് ഭരണത്തിൽ തുടരണമെങ്കിൽ adjp യേ താങ്ങാതെ പറ്റില്ലല്ലോ. പിന്നെ 2026 ലേ തിരഞ്ഞെടുപ്പിൽ ഏകദേശം ധരണയിൽ എത്തി, അത് കൊണ്ടു ഒരു അടി പിന്നോട്ടില്ല

  • @kallukudiyan4202
    @kallukudiyan4202 ชั่วโมงที่ผ่านมา

    ഞാൻ പിണറായി വിജയന്റെ ഇപ്പോഴത്തെ നിലപാടിനെ സ്വാഗതം ചെയ്യുന്നു

  • @abduljabbarjabbar4711
    @abduljabbarjabbar4711 ชั่วโมงที่ผ่านมา

    ... അവര് ഹോട്ടലിൽ കൂടി ഇരുന്നു സംസാരിച്ചത്, മുകേഷ്++ സിദ്ദീഖ്++ ഇടവേള ബാബു++ രൺജിത് സാറ്.... ഇവരൊക്കെ അഭിനയിച്ച സിനിമാ കഥ പറഞ്ഞത് ആണെൻകിലോ😂😂🤣😂🤓🤓🤓🤓₹₹₹₹ കൊ ട ക ര കുഴൽപ്പണം കേസ് 😹😸🥺🥹😮‍💨😮‍💨 എൻക പോയാചച് 😱🫣🥱🤭🫢🤫🤫🤫🤓🤓🤓🤓🤓🤓

  • @Joney838
    @Joney838 ชั่วโมงที่ผ่านมา

    പാ൪ട്ടി തകരാ൯ കാരണ൦ ആകുമോ എന്തൊരു മുഖ്യ൯😂😂

  • @perjkal6930
    @perjkal6930 ชั่วโมงที่ผ่านมา

    Adgp kkulla gunam enthe ningal charcha cheyyathe. Kendrathil vere oru joli

  • @harif3191
    @harif3191 24 วินาทีที่ผ่านมา

    പിണറായി വിജയൻ എന്ന ഒരു പ്രമാണി അല്ല c p i m

  • @anilmavungal
    @anilmavungal ชั่วโมงที่ผ่านมา

    നിന്റെ അനിയൻ ഒറ്റപെട്ടില്ലലലോ അതാണ് മാപ്രേ നീ

  • @ShajiShaji-lb5qm
    @ShajiShaji-lb5qm ชั่วโมงที่ผ่านมา

    Lavelinu sahYikan policemen venem athikatem poyal ullil akeruthallo

  • @kamarshereef5277
    @kamarshereef5277 10 นาทีที่ผ่านมา

    ഇനിയും ഇലക്ഷൻ ഉണ്ടല്ലോ നമുക്ക് കാണാം 😀

  • @alimppmna
    @alimppmna 32 นาทีที่ผ่านมา

    ചുരുകി പറഞ്ഞാൽ ചുകപ്പ് നിരച്ച് കാവിയായി തുടങ്ങി

  • @Kkkkrra
    @Kkkkrra ชั่วโมงที่ผ่านมา

    എന്തെ ഉണ്ണീ നീ വെളുപ്പിക്കുന്നില്ലേ ഇന്ന്

  • @muhammedshafi417
    @muhammedshafi417 35 นาทีที่ผ่านมา

    Original cpm members with anvar

  • @MuhammedRrc
    @MuhammedRrc ชั่วโมงที่ผ่านมา

    അങ്ങനെ പറഞ്ഞു കൊടുക്ഉണ്ണി

  • @shajihameed2347
    @shajihameed2347 ชั่วโมงที่ผ่านมา

    ഉണ്ണി പറഞ്ഞതാണ് സത്യം 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ShajiShaji-lb5qm
    @ShajiShaji-lb5qm ชั่วโมงที่ผ่านมา

    Pinarayikenthu Sathya santhiyetha

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 ชั่วโมงที่ผ่านมา

    COMRADE NAGPUR VIJAYAN 😢

  • @Joney838
    @Joney838 ชั่วโมงที่ผ่านมา

    ഫല൦ അടുത്ത തവണ ആനമുട്ട😂

  • @GoldendesertGDT
    @GoldendesertGDT 15 นาทีที่ผ่านมา

    Comrade Unni is so sad 😂😂😂😂😂😂

  • @SAMARITAN-s6x
    @SAMARITAN-s6x ชั่วโมงที่ผ่านมา

    സിപിഎം ഇനിയെന്ത് ???

  • @alias6394
    @alias6394 49 นาทีที่ผ่านมา

    PV അൻവർ the great

  • @mittayi2073
    @mittayi2073 ชั่วโมงที่ผ่านมา

    ആത്മാർഥത = ശശി😢

  • @itSoundsWELL
    @itSoundsWELL 42 นาทีที่ผ่านมา

    CPM=RSS

  • @AsharAshar-gg7ft
    @AsharAshar-gg7ft 48 นาทีที่ผ่านมา

    Pv അൻവർ ❤❤❤

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 30 นาทีที่ผ่านมา

    Unni correct 💯👌👍

  • @mittayi2073
    @mittayi2073 ชั่วโมงที่ผ่านมา

    പിണറായി പണിയായി

  • @junaisjunu5189
    @junaisjunu5189 10 นาทีที่ผ่านมา

    Pv അൻവർ 😍❤

  • @GoldendesertGDT
    @GoldendesertGDT 18 นาทีที่ผ่านมา

    Ldf 😂😂😂😂😂

  • @GoldendesertGDT
    @GoldendesertGDT 18 นาทีที่ผ่านมา

    CPM 😂😂😂😂😂