സുഹൃത്തേ , സഹോദര ബോണ്ട എന്ന് പറഞ്ഞാൽ ഉരുളക്കിഴങ്ങ് ചേർത്ത് ബാജി കറിയുടെ തിക്ക്നസ് ആയ രൂപത്തിൽ ഉരുളകളാക്കി മാവിൽ മുക്കിയെടുത്ത് പൊരിച്ചെടുക്കുന്നതിനല്ലേ ബോണ്ട എന്ന് പറയുന്നത്. ഇത് ഞങ്ങളുടെ നാട്ടിൽ കായ അപ്പം അല്ലെങ്കിൽ ഉണ്ടംപൊരി എന്ന് കോട്ടയക്കാർ പറയുന്ന സാധനം അല്ലേ. ഇതിന് ബോണ്ട എന്നുപറയുന്ന രാജ്യം ഏതാണെന്ന് ഒന്ന് പറഞ്ഞു തരണേ .
നിങ്ങൾ പറഞ്ഞതുപോലെ ഒരു കിലോ ആട്ട ആണല്ലോ main ingrediant. അതുപയോഗിച്ച് നിങ്ങൾ ഉണ്ടാക്കിയ പോലെ വലുപ്പം ഉള്ള എത്ര എണ്ണം ഉണ്ടാക്കാൻ പറ്റും എന്നും. ഒരു ബോണ്ട ഏകദേശം എത്ര നേരം ഓയിലിൽ കിടക്കേണം എന്നും ഒക്കെ പറയേണം. എന്നാലല്ലേ കാണുന്നവർക്കു മനസ്സിലാവൂ🤭
Calicut kayappam ennu parayum evidey bonda potato vechulatanu
Kottayathum bonda enna parayunnea
Panchasaarakku pakaram sarkkarayaanu taste..
നല്ല അവതരണം. Good work.
New Subscriber
Sweet bonda is correct name
If u make of small quantity will b convenient.
പത്തനംതിട്ട ജില്ലയിൽ ബോണ്ട എന്നാണ് പറയുന്നത്
This is the original Bonda! Very good .
I appreciate. Come with new dishes.
പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിക്കാമോ
Sharkarayanu upayigikendath panjasara kollilla
Sharkkara cherkandayoo
കിടു..👍👍👍
Thrissur ithine pazhunda enna paraya
സൂപ്പർ.
തൃശ്ശൂരു പഴ ഉണ്ട.
കദളി ഉപയോഗിക്കാമോ?
കൊടുങ്ങല്ലൂർ ഭാഗ്ത്തു ഇതിനെ ഉണ്ടംപൊരി എന്നാണ് പറയുക
സോഡാ പൊടി ഇടണോ, അകം വെന്തോ എങനെ അറിയും, എത്ര ടൈം വേണം, ലോ flame ano
കൊല്ലം ജില്ലയിൽ ഗുണ്ട് എന്നാണ് പറയുന്നത് അത് ഒന്നും ഒരു വിഷയം അല്ല നന്നായിട്ടുണ്ട്
കൊള്ളാം കിടുക്കാച്ചി
Chef Sreeraj 👍👍
Super
ഇതു ഞങ്ങളുടെ നാട്ടിൽ ചെങ്ങന്നൂർ ബോണ്ട നാണു പറയുന്നേ
Yessss
കണ്ണൂർ കാസറഗോഡ് ഉണ്ടാക്കായ്
കാലിക്കറ്റ് ഇൽ കായപ്പം
We call it undampori
Kollakkar ithine gundu ennu paryum.
ഏത്തപ്പഴം ചേർക്കമോ
ചേർക്കാം
Sarkara pattille
അല്പം ഉപ്പ് ചേർക്കണ്ടേ 1കിലോക്ക് 200ഗ്രാം പഞ്ചസാര മതിയോ ശ്ശർക്കര യും ഉപയോഗിക്കാമല്ലോ
Salt cherthallo
add sugar for your taste..
👍👍👍
ബോണ്ട സൂപ്പർ very good video
ഇതിനു കണ്ണൂരിൽ ഉണ്ടാക്കായി എന്നാണ് പേര്
Bonda ingrediants what brother?
Kittuchetta, jeerakam, venda, good, bonda,
ഇത് ബോണ്ട് അല്ല ദിനേശ് കായപ്പം എന്നാണ് പറയുക
അല്ല
Supar
കായുണ്ട ബോണ്ട ഉരുളകിഴങ്ങ് മസാല വച്ചാണ്
ഞങ്ങൾ കണ്ണൂരുകാർ ഉണ്ടാക്കാ എന്നാ പറയുന്നത്
സുഹൃത്തേ , സഹോദര ബോണ്ട എന്ന് പറഞ്ഞാൽ ഉരുളക്കിഴങ്ങ് ചേർത്ത് ബാജി കറിയുടെ തിക്ക്നസ് ആയ രൂപത്തിൽ ഉരുളകളാക്കി മാവിൽ മുക്കിയെടുത്ത് പൊരിച്ചെടുക്കുന്നതിനല്ലേ ബോണ്ട എന്ന് പറയുന്നത്. ഇത് ഞങ്ങളുടെ നാട്ടിൽ കായ അപ്പം അല്ലെങ്കിൽ ഉണ്ടംപൊരി എന്ന് കോട്ടയക്കാർ പറയുന്ന സാധനം അല്ലേ. ഇതിന് ബോണ്ട എന്നുപറയുന്ന രാജ്യം ഏതാണെന്ന് ഒന്ന് പറഞ്ഞു തരണേ .
ബോണ്ട മാത്രമല്ല പല സാധനങ്ങളുടെയും പേര് പല നാട്ടിലും പലതാണ്. അത് ആദ്യം മനസിലാക്ക്. കേരളത്തിൽ 14ജില്ലയുണ്ടേ.....
ഞങ്ങൾ തൊടുപുഴക്കാരും ബോണ്ട ന്നുതന്നെയാ പറയ . ഇടുക്കിലും അങ്ങനെ തന്നെ
Bonda annum undampori annum parayum.
Tvm....
Bonda
Anganeyum parayum
എറണാകുളത്തു് ഇതിനെ ഉണ്ടംപൊരി എന്നാണ് പറയുന്നത്. ഉരുളക്കിഴങ്ങ് മസാല ഉള്ളിൽ വെച്ചുണ്ടാക്കുന്നതാണ് ഇവിടെ ബോണ്ട എന്ന് പറയുന്നത്.
തിരുവനന്തപുരത്തു പറയുന്നത് ഗുണ്ട് എന്നാണ് 😄😄😄😄
ഒരുകിലോ മാവിന് 200 പഞ്ചസാര മതിയോ ഉപ്പും ചേർത്ത് കണ്ടില്ല
ഉപ്പ്ചേർത്തു.
🥰😍😍
🌹🌹🌹🌹👍
👌👌👌
ബോണ്ട ഇങ്ങനെ ഉണ്ടാക്കും
🙏✌️
Yummy
Super 👌👌👌👌👌
ഇടന്ന്മധുരം പോരാ
ഇത്രയും കേടു വന്ന പാളയംകോടൻ പഴം ഉപയോഗിക്കരുത്. അതിൽ പുഴു ഉണ്ടാകും.
ഉള്ളിവട
Mutta chakanam
മധുരമുണ്ടാവാൻ സാധ്യതയില്ല
നിങ്ങൾ പറഞ്ഞതുപോലെ ഒരു കിലോ ആട്ട ആണല്ലോ main ingrediant. അതുപയോഗിച്ച് നിങ്ങൾ ഉണ്ടാക്കിയ പോലെ വലുപ്പം ഉള്ള എത്ര എണ്ണം ഉണ്ടാക്കാൻ പറ്റും എന്നും. ഒരു ബോണ്ട ഏകദേശം എത്ര നേരം ഓയിലിൽ കിടക്കേണം എന്നും ഒക്കെ പറയേണം. എന്നാലല്ലേ കാണുന്നവർക്കു മനസ്സിലാവൂ🤭
Kalathappam kudichu
Bondaroji