ഇങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അങ്ങയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ്.ഉനനതങളിൽ എത്തി ചേരുവാൻ പ്രാർത്ഥിക്കുന്നു
ലളിതമായ അവതരണം ലളിതമായ വിഭവങ്ങൾ . മറ്റ് കുക്കിംഗ് ഷോകളിൽ നിന്ന് വ്യത്യസ്തമായി മലയാളി മറന്നു തുടങ്ങിയ തനത് ഭക്ഷണ സംസ്കാരം വീണ്ടും ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്കഭിനന്ദനങ്ങൾ👍
ഞാൻ ഇക്കയോട് ചോദിച്ച റെസിപ്പിയാണ് ഇത്. ഇപ്പഴാ കണ്ടത്. എനിക്ക് ഒരു പാട് സന്തോഷമായി. താങ്ക്സ് ഇക്കാ... ഇക്ക ഉണ്ടാക്കുന്ന റെസിപ്പി യൊക്കെ ചെയ്ത് നോക്കാറുണ്ട്.
ഞാൻ ഈ ചാനൽ കുറച്ചുനാളുകളായി കാണുന്നുണ്ടായിരുന്നു 🥰🥰 വളരെ വളരെ നല്ല അവതരണം🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇🤲🤲🤲🤲🤲
Hi when ever I get time I watch your videos it's is really amazing and your cooking is simple and easy really like your way of speaking and in between telling stories. The tomato 🍅 pickle was really good 🎉🎉😅
ഇക്കാ ഇന്ന് ഞാൻ നിങ്ങളുടെ ഗ്രീൻപീസ് കറി ഉണ്ടാക്കി രാവിലെ.. വളരെ നല്ലത് ആയിരുന്നു. അത്കൊണ്ട് തന്നെ നിങ്ങളുടെ തന്നെ recipe ആയ സാമ്പാർ + അവിയൽ ഉച്ചക്ക് ഉണ്ടാക്കി. അതും നല്ല രുചി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും നിങ്ങളുടെ എല്ലാ recipe കളും ചെയ്ത് നോക്കുന്നത് ആണ്. ഒരുപാട് സ്നേഹത്തോടെ. Lots of love from Thiruvananthapuram.
ഇഷ്ടമായി നല്ല അവതരണം ഞങ്ങളുടെ നാട്ടിൽ കായപ്പം എന്നാണ് പറയുക. ബോണ്ട എന്ന് പറയുന്നത് ഉരുളക്കിഴ്ങ് കൊണ്ട് ഇതുപോലെ ഉരുട്ടി മസാലകൾ ചേർത്ത് ഉണ്ടാക്കുന്ന ഐറ്റoസ് ആണ് പറയുക. 👍🏻
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
QAAQ#Q###@QQQQQQQQQQQ1QQ1Q11QQQ1QQQQQ#Q#@QQQQQ1QQ#Q#QQ#
Gvc
Gggc
Ytxd
Ffft
നിങ്ങളുടെ സംസാര രീതി,നിഷ്കളങ്കത എല്ലാം ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ്.
ചേട്ടനെ ഒത്തിരി ഇഷ്ടമായി മനസ്സിനിണങ്ങിയ പാചകം വളരെ ഐശ്വര്യമുള്ള പ്രകൃതം സന്തോഷമായി
ഇങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അങ്ങയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ്.ഉനനതങളിൽ എത്തി ചേരുവാൻ പ്രാർത്ഥിക്കുന്നു
നിഷ്കളങ്കനായ ഒരു മനുഷ്യൻ, നാടൻ വിഭവങ്ങൾ 👏🏻👏🏻👍
5
അച്ചായൻ കിടുക്കി നല്ല റെസിപ്പി
കാപ്പിക്കു പൂവുണ്ടെന്നും ഇത്രയും മനോഹരമാണെന്നും ഇപ്പോഴാണ് കണ്ടത്. എത്ര മനോഹരം
പാവം ഇക്ക
അള്ളാഹു അനുഗ്രഹിക്കട്ടെ
കാപ്പി പൂക്കുമ്പോൾ രാവിലെ വണ്ടുകളുടെ ഇരമ്പൽ കേട്ടാണ് ഉണരുക. ആ പ്രദേശം മുഴുവനും മണം നിറയും
നല്ലതാണ് എല്ലാം ചെയ്യുന്നതു് ഞാൻ എല്ലാം ചെയ്ത് കഴിക്കും നന്ദി നമസ്ക്കാരം
ബോണ്ട ഉണ്ടാക്കണം എന്ന് ഇന്ന് കൂടി വിചാരിച്ച ഞാൻ 😄ഇക്ക സൂപ്പർ ബോണ്ട, കൂടെ ഒരു കട്ടൻ കൂടി ഉണ്ടെങ്കിൽ പൊളിക്കും 👍👌
ഇത്രേയും simple ആയ പാചക വീഡിയോ കണ്ടിട്ടില്ല . ചേട്ടൻ സൂപ്പർ ....
ഇക്കയുടെ പാചകവും വാചകവും പൊളിയാണ് 😆😆😆💗
Nàiappum
തീർച്ചയായും🥰🥰😇
Nishkalagamaya perumattam❤️ supper ondapori.
ഇങ്ങളെ നിഷ്കളങ്കമായ സംസാരം ആണ് ഏറ്റവും പൊളി,,,,,
എല്ലാം നല്ല റെസിപ്പികൾ സൂപ്പർ 👍
ഹോ ! പഴയ ഓർമ്മകൾ വരുന്നു.. ഞങ്ങളുടെ പാലക്കാടൻ ഭാഷയിൽ കച്ചായം എന്നാ പറയാറ്👌 കൈയിൽ ഒതുങ്ങാത്ത വലിപ്പത്തിൽ കടിച്ച് തിന്ന് നടന്ന സ്ക്കൂൾ കാലം😃 സൂപ്പർ !
നാടൻ വിഭവം ബോണ്ട സൂപ്പർ 🎉🎉🎉
പാക്കറ്റ് ഓയിൽ അപകടകാരിയാണ് നല്ല വെളിച്ചെണ്ണയിൽ ചെയ്യണം അടിപൊളിയാണ്
തിന്നാലും തിന്നാലും കൊതിതീരാത്ത ഉണ്ടം പൊരി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരം. അവതരണം എപ്പോഴും പോലെ സൂപ്പർ
ബോണ്ട കിടുക്കി. ഇഷ്ട്ടം ആയി 😋ഇക്കാ ന്റെ കാപ്പി പൂ പോലെ ചിരിക്കുന്ന മുഖം 👏👏മികച്ച അവതരണം 👏ആശംസകൾ ചാനലിന് 👍🏻
Super ഉണ്ടാക്കി നോക്കണം
ഞാൻ ഉണ്ടാക്കണമെന്ന് വിചാരിച്ചു ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇങ്ങനെ കൂട്ട് കാണുന്നത് ഇനി എന്തായാലും ഉറപ്പായിട്ടും ഞാൻ ഉണ്ടാകും
എന്റെ സഹോദരാ നിങ്ങളുടെ അവതരണമല്ല സൂപ്പർ ആണ് കേട്ടോ മനസ്സിനൊരു കുളിർമ
Ellam super nadan food eppozhum natural food god bless u l
Kalakkan Bonda Very Tasty 😋😋😊👍👍🙏🙏👍👍👍😀😘😘😂
സൂപ്പർ
ഞാൻ ട്രൈ ചെയ്തു..
Simple.. bonda ഉണ്ടാക്കി super ആണ് …
സൂപ്പർ ഉണ്ട് യായിട്ടുണ്ട് കണ്ടിട്ട് നല്ല രുജി. തോന്നുനന്നുന്ന മറ,
സൂപ്പർ ഞാൻ ഉണ്ടാക്കുന്നുണ്ട് 😋😋
സൂപ്പർ ബോണ്ട
Super avatharanam kothiyakunnu
ചേട്ടനെ ഇനിയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എനിക്ക് ഒരുപാടു ഇഷ്ടമുള്ള ചാനൽ ആണ് ചേട്ടന്റെ
ഞാനിത് ആദ്യമായിട്ട് കാണുകയാണ് ട്ടോ അടിപൊളി
ഈ അവതരണം എനിക്ക് ഇഷ്ടമാണ്.
ഉണ്ടംപൊരി ഉണ്ടാകുന്നത് കണ്ടു ഒരുപാട് ബഹളങ്ങൾ ഒന്നും ഇല്ലാതെ പാത്രങ്ങളുടെ പരസ്യവും ഇല്ലാതെ കാണിച്ചു thanu നന്നായി
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പലഹാരം 😋😋
ലളിതമായ അവതരണം ലളിതമായ വിഭവങ്ങൾ . മറ്റ് കുക്കിംഗ് ഷോകളിൽ നിന്ന് വ്യത്യസ്തമായി മലയാളി മറന്നു തുടങ്ങിയ തനത് ഭക്ഷണ സംസ്കാരം വീണ്ടും ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്കഭിനന്ദനങ്ങൾ👍
Enik.ഇഷ്ടമാണ് ബോണ്ട.കൂട്ടത്തിൽ കട്ടൻ കാപ്പിയും.
Nalla bhangiulla bonda❤🎉
സിമ്പിൾ ഉണ്ടംപൊരി. 👌👌👌👌
ഈ ചേട്ടൻ്റെ സംസാരം കേൾക്കാൻ എന്തു രസ.....🥰
ഞാൻ ഇക്കയോട് ചോദിച്ച റെസിപ്പിയാണ് ഇത്. ഇപ്പഴാ കണ്ടത്. എനിക്ക് ഒരു പാട് സന്തോഷമായി. താങ്ക്സ് ഇക്കാ...
ഇക്ക ഉണ്ടാക്കുന്ന റെസിപ്പി യൊക്കെ ചെയ്ത് നോക്കാറുണ്ട്.
കൊതിയാവുന്നു ചേട്ടാ 😋😋 അടിപൊളി👍👍
Allam nallasupper racippi🎉🎉🎉🎉🎉
കാപ്പിക്കുരു വിന്റെ മത്തു പിടിപ്പിക്കുന്ന മണവും ഉഗ്രൻ ബോണ്ടയും 👌👌👌😄
I will try thanks for sharing
ഞാൻ ഈ ചാനൽ കുറച്ചുനാളുകളായി കാണുന്നുണ്ടായിരുന്നു 🥰🥰 വളരെ വളരെ നല്ല അവതരണം🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇🤲🤲🤲🤲🤲
Super Bonda
ബോണ്ട അല്ലാ കായപ്പം ആണ്
sooper bonda🥰
@@ramlapp6691 g
@@ramlapp6691 Gee 3
Adipoli njnum indaakkan povva diggre yil padikka njn. Ente first recipe ann❤samsaram kelkaan nalla Resam ind
ചേട്ടൻ്റെ videos കണ്ടിട്ടാണ് ഞാൻ ഇപ്പോൾ വീട്ടിൽ weekend പലഹാരങ്ങൾ ഉണ്ടാക്കുന്നത്.
സൂപ്പർ ബോണ്ട എനിക്ക് ഇഷ്ട്ടം ആയി 👍🥰🥰
Hi when ever I get time I watch your videos it's is really amazing and your cooking is simple and easy really like your way of speaking and in between telling stories. The tomato 🍅 pickle was really good 🎉🎉😅
ഇക്കാ ഇന്ന് ഞാൻ നിങ്ങളുടെ ഗ്രീൻപീസ് കറി ഉണ്ടാക്കി രാവിലെ.. വളരെ നല്ലത് ആയിരുന്നു. അത്കൊണ്ട് തന്നെ നിങ്ങളുടെ തന്നെ recipe ആയ സാമ്പാർ + അവിയൽ ഉച്ചക്ക് ഉണ്ടാക്കി. അതും നല്ല രുചി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും നിങ്ങളുടെ എല്ലാ recipe കളും ചെയ്ത് നോക്കുന്നത് ആണ്. ഒരുപാട് സ്നേഹത്തോടെ.
Lots of love from Thiruvananthapuram.
ഇഷ്ട പലഹാരം ആണ് ചേട്ടാ 😍😍👌👌
Your face, smile, simplicity and your cooking are all equally refreshing and amazing 💕💕💕🙏🙏🙏🙏
Good
ചേട്ടാ ചേട്ടന്റെ അവതരണം കൊള്ളാം.... അടിപൊളി. ഇഷ്ടപ്പെട്ടു കേട്ടോ... നിഷ്കളങ്കൻ 👍👍👍🙏
ഇഷ്ടമായി നല്ല അവതരണം ഞങ്ങളുടെ നാട്ടിൽ കായപ്പം എന്നാണ് പറയുക. ബോണ്ട എന്ന് പറയുന്നത് ഉരുളക്കിഴ്ങ് കൊണ്ട് ഇതുപോലെ ഉരുട്ടി മസാലകൾ ചേർത്ത് ഉണ്ടാക്കുന്ന ഐറ്റoസ് ആണ് പറയുക. 👍🏻
Unddam pori super 👍👍👍👍
ചേട്ടൻ പൊളിയാണ് സൂപ്പർ അടിപൊളി
കാപ്പിപൂവിന്റെ മണം ശരിക്കും ഉള്ളപോലെ ഫീൽ ചെയ്തു! കലക്കി
സാധനത്തിനക്കാളും ടെസ്റ്റ് ആ സംസാരത്തിൽ ❤❤❤❤വല്ലാത്ത ജാതി
അടിപൊളി. യാൻ. ചേട്ടന്റെ
കുറേ. വിഡിയോ. കണ്ടു. ഒരുപാട്. ഇഷ്ടം. ആയി
വളരെ സന്തോഷമുള്ള ബോണ്ട ചൂടീൽ
സൂപ്പർ കൊതിയാവുന്നു
ബോണ്ട ബോണ്ട ബോണ്ട..... ആ പാട്ട് കൊള്ളാം... സൂപ്പർ
സുപ്പർ അവതരണം❤❤❤
Kanumbo pawam thonunnu nalla ikka iniyum uyarangalil yethate👍🏻🙌🏻
നല്ലൊരു മനുഷ്യൻ നിഷ്കളങ്കൻ, 👍
സൂപ്പർ അവതരണം 👍
Super vedeo Very useful information Thanks
ശെനിയാഴ്ച്ച എന്താ ചെയ്യേണ്ട എന്ന് ആലോചിക്കുമ്പോൾ ചേട്ടന്റ ബോണ്ട വന്നത്. ഇത്ര സിമ്പിലാണ് അറിഞ്ഞില്ല. 👍🏻. സൂപ്പർ.
Super 👍👍👍 Adipoly 🙏🙏🙏
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് ബോണ്ടാ ഞങ്ങളുടെ നാട്ടിലെ ഗുണ്ട് 🥰
Kaapi🤩plantation/🙏😋
അടിപൊളി❤❤
ചേട്ടാ പത്തിരി അറിയുമോ ഇനി അത് കാണണം
I love this channel 🥰🥰🥰🥰🥰🥰
Very , Nice 👍
കാപ്പി പു തത് ആ ദ്യമായി കാണുക യാണ്, സന്തോഷം,
എല്ലാം സൂപ്പർ ❤🥰
കിടു 👍👌
👌👌👌
ഇടക്കിടെയുള്ള ആ കാപ്പിപ്പൂവിൻ്റെ മണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
My father favourite item,👌
You are a talent cook. God bless you sir
ചേട്ടാ ഞങ്ങള് ഇത് ഗുണ്ട് എന്ന് പറയും 👌👌👌🥰
Enik. Byankara. Ishttaman.undapori. 👍👍👍👍👍
Ikka ningade sukhiyan innale undakki super.innu bonda undakkanam
നല്ല മനുഷ്യൻ... Taisty food
അടിപൊളി പൊളി ഇഷ്ടം ആയി 😘😘😘😘😘😘
Cheta kakede shallyam bonda kaka kondupokaruthe
Njagal ithine pazhakaek ennu parayum tasty 😋 aanu
Superika
സൂപ്പർ 👍
അടിപൊളി 👌
Super chettaa...❤ Njangalde nattil ithinu kayappam enna parayaru .. ullil masala nirachathineyaanu ivde bonda ennu parayunnath. kozhikode.aanu toh.
😮thenga kothu cherkkatha bonda anu chetta nallathu...❤
അടിപൊളി ഒരുപാട് നാളായി ബോണ്ട ഉണ്ടാക്കാൻ വിചാരിക്കുന്നു super THS
Super 👌👌👌👌👌❤️
Yethrapettanna famili valarnne
❤👍👌
Njangalude nattil undampori,you discribed very super
All ur vedioes I and also try,thanku so much
He explains very clearly 👌👌