ചായക്കട കണ്ണാടിക്കൂട്ടിലെ ഉണ്ടംപൊരി | കായപ്പം | ബോണ്ട | പഴകേക്ക് വീട്ടിൽതന്നെ | Undampori | Kayappam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 402

  • @Paaruzvlog1
    @Paaruzvlog1 3 หลายเดือนก่อน +28

    Njan undaakkii....adipoli aaytt kittyy...💯😍.

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +10

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️🙏🏻

    • @nubilashijam4221
      @nubilashijam4221 2 หลายเดือนก่อน +3

      ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😊

    • @rajeevmohandasnair7734
      @rajeevmohandasnair7734 2 หลายเดือนก่อน

      Very nice 🌹🌹

    • @madhuvellamassery5436
      @madhuvellamassery5436 2 หลายเดือนก่อน

      ..ഫ​@@nubilashijam4221

    • @JEEVAAKASH2024
      @JEEVAAKASH2024 หลายเดือนก่อน

      Bonda​@@SajiTherully

  • @Heavensoultruepath
    @Heavensoultruepath 3 หลายเดือนก่อน +17

    പഴഗുണ്ട് എന്നു ചായക്കടകളിൽ കിട്ടുമായിരുന്നു പണ്ടുകാലത്ത് ഇപ്പോൾ ഇതിനെ പഴകേക്ക് പറയും നന്ദി 🎉തിരുവനന്തപുരം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 หลายเดือนก่อน +10

    സൂപ്പർ ഞങ്ങളിവിടെ ഉണ്ടക്കായ് എന്ന് പറയും

  • @sthuthysvlog4121
    @sthuthysvlog4121 หลายเดือนก่อน +3

    Njn orupad vattam undakkii sprrrr arunnuuuu

  • @kannansahajan
    @kannansahajan 4 หลายเดือนก่อน +25

    What a perfection ❤❤❤ ഹൃദയം തന്നിരിക്കുന്നു

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +2

      Thank You ❤️

    • @renenaju
      @renenaju 3 หลายเดือนก่อน

      Nalla receipe

    • @renenaju
      @renenaju 3 หลายเดือนก่อน

      നേന്ത്ര പഴം പറ്റുമോ

  • @geethapadathuveettil8567
    @geethapadathuveettil8567 4 หลายเดือนก่อน +9

    എല്ലാ റെസിപി കളും കാണാറുണ്ട്. സൂപ്പർ ആണ് എല്ലാം

  • @abhilashabhi5065
    @abhilashabhi5065 4 หลายเดือนก่อน +10

    കായുണ്ട.... കായപ്പം... ഉണ്ടംപൊരി...👍

  • @AsmasharinAsmavahid
    @AsmasharinAsmavahid 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ. ആദ്യമായി ഉണ്ടാക്കി നോക്കിയതാ അത് തന്നെ പെർഫെക്ട് ആയ്ട്ട് കിട്ടി ❤thanku❤

  • @ShivaShiva-te2ey
    @ShivaShiva-te2ey 4 หลายเดือนก่อน +21

    Ithrem bagiyulla unda kadayil kittarilla. Ithu super❤

    • @Nisha-xe9qp
      @Nisha-xe9qp 4 หลายเดือนก่อน

      Valare shariyanu njanum athu thanne cament edan vannathanu 👌❤️🥰👍👍

  • @jadeertc4214
    @jadeertc4214 4 หลายเดือนก่อน +5

    പേര് നോക്കാതെ രുചി നോക്കാം
    👌👌

  • @Meemi-iy8ts
    @Meemi-iy8ts 3 หลายเดือนก่อน +13

    ഞാൻ ഇരിട്ടി ലാ ഞങ്ങളുടെ നാട്ടിൽ ഉണ്ടക്കായി എന്ന് പറയും

  • @RONGTEN_EDITZ
    @RONGTEN_EDITZ 2 หลายเดือนก่อน +1

    സർ പറഞ്ഞതുപോലെ കൃത്യമായ അളവിൽ എടുത്ത് ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയി എല്ലാവരും നന്നായി എന്നു പറഞ്ഞു. താങ്ക്യൂ സർ പഴ ഉണ്ട എന്നാണ് തൃശ്ശൂർ പറയുന്നത്❤

  • @mohinikotian2327
    @mohinikotian2327 16 วันที่ผ่านมา

    Looks very yummy and healthy 👍😋👌👏😍😀

  • @KannanS-ik2hp
    @KannanS-ik2hp 4 หลายเดือนก่อน +2

    Enta favorite snack ❤❤❤❤

  • @sree.r2284
    @sree.r2284 4 หลายเดือนก่อน +8

    ഞങ്ങളുടെ നാട്ടിലെ പഴകേക്ക് അഥവാ ബോണ്ട...കായപ്പം എന്ന പേര് ഇപ്പോൾ കേൾക്കുന്നു... സൂപ്പർ ആയിട്ടുണ്ട്... ഇങ്ങനെ ആണല്ലേ ഇതുണ്ടാക്കുന്നത് 😄
    നന്നായി മനസ്സിലായി... ബോണ്ട എണ്ണയിൽ മൊരിയുന്നത് കാണാൻ പൊളി 😍

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @remya_._
    @remya_._ 4 หลายเดือนก่อน +15

    ഇവിടെ ബോണ്ട എന്നാ പറയാ ❤️❤️ഉണ്ടാക്കി നോക്കാം ❤

    • @LakshmiRithu
      @LakshmiRithu 3 หลายเดือนก่อน

      ബോണ്ട .... ഉരുളകിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്നതല്ലെ

    • @remya_._
      @remya_._ 3 หลายเดือนก่อน

      @@LakshmiRithu അത് മസാല ബോണ്ട

    • @LakshmiRithu
      @LakshmiRithu 3 หลายเดือนก่อน

      @@remya_._ അങ്ങിനെയും ബോണ്ട ഉണ്ടോ...... ശെരി

  • @lakshmilachu3958
    @lakshmilachu3958 4 หลายเดือนก่อน +20

    പഴ കേക്ക്. ബോണ്ട എന്നും പറയും ഞാൻ tvm കാരി 😊

    • @jamevay
      @jamevay 4 หลายเดือนก่อน +1

      തിരുവിതാംകൂറിൽ എല്ലായിടത്തും തന്നെ ബോണ്ട എന്ന് പറയും. ktm

    • @sumayyaansarsha331
      @sumayyaansarsha331 4 หลายเดือนก่อน +2

      Ente frnds okke pazha cake nnu parayum. Njum tvm ennal njnglde avide gund nna

    • @prabeeshbabu9057
      @prabeeshbabu9057 3 หลายเดือนก่อน +1

      ബോണ്ട ഇതല്ല മോളേ...

    • @lakshmilachu3958
      @lakshmilachu3958 3 หลายเดือนก่อน

      @@prabeeshbabu9057 ആണോ ok ഞാൻ കരുതി ഇതാവും എന്ന് ok thanku ❤🥰🥰

  • @deeparm4690
    @deeparm4690 หลายเดือนก่อน

    Super recipe. Undakki nokkum

  • @hemalathas1326
    @hemalathas1326 3 หลายเดือนก่อน +2

    Bonda enna parayinne👌👌♥️

  • @Richoos0502
    @Richoos0502 20 วันที่ผ่านมา

    പെർഫെക്റ്റ് ❤❤

  • @shinojaa9665
    @shinojaa9665 4 หลายเดือนก่อน +19

    ഞാൻ കോഴിക്കോട് കാരി... ഞങ്ങളുടെ നാട്ടിൽ കായപ്പം.
    ബോണ്ട എന്നുപറഞ്ഞാൽ ഉരുളക്കിഴങ്ങ് മസാല നിറച്ചു പൊരിച്ചതാണ്

    • @Worldvision339
      @Worldvision339 3 หลายเดือนก่อน

      Ivideyum bonda uralakizhangu masala kondullatha ithinte peru pazhacake

  • @santhiviswanath7437
    @santhiviswanath7437 4 หลายเดือนก่อน +1

    Ella receipy yum super❤

  • @SunnySebastian-q4g
    @SunnySebastian-q4g 3 หลายเดือนก่อน +1

    Very good explanation. Superb

  • @vismayaparuhh2865
    @vismayaparuhh2865 2 หลายเดือนก่อน

    Thankal supera thankalde recepiyum ❤

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 หลายเดือนก่อน +1

    First time aannu ee receipe kandathu 🌹🌹🌹nanayitunde 🏅🏅🌹🌹

  • @JayJay-yz5gb
    @JayJay-yz5gb 3 หลายเดือนก่อน

    Perfect! Thank you for sharing!🙏❤️

  • @NoorjaNoorjahan-v6g
    @NoorjaNoorjahan-v6g 4 หลายเดือนก่อน +8

    നല്ല അവതരണം ആണ് 😊

  • @ManoharanPillai-w7b
    @ManoharanPillai-w7b 4 หลายเดือนก่อน +5

    Nammude ivide gundu ennanu parayunnathu naammalum pazham cherkkum ❤

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      എവിടെയാണ് സ്ഥലം

  • @sirajkannur3066
    @sirajkannur3066 3 หลายเดือนก่อน +5

    തലശേരി ഏരിയയിൽ കായ് ഉണ്ട എന്നാ പറയുക

  • @Mymu5589
    @Mymu5589 4 หลายเดือนก่อน +1

    Perfect 👍👍👍❤❤❤❤

  • @JaseelaNajmudheen
    @JaseelaNajmudheen 3 หลายเดือนก่อน +2

    സൂപ്പറാണ് ട്ടോ

  • @ashlysasi8262
    @ashlysasi8262 3 หลายเดือนก่อน +3

    Evida udampori ekm

  • @Paathupathuzz
    @Paathupathuzz 4 หลายเดือนก่อน +2

    ഹൃദയം തരാൻ കാത്തിരുന്ന ഞാൻ 😮😮😮😮

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      തന്നോളൂ 😊

    • @Paathupathuzz
      @Paathupathuzz 4 หลายเดือนก่อน

      @@SajiTherully chodhichillallo video yil enthaa chodikkaathuuuu

  • @iamAnupamaDas
    @iamAnupamaDas 4 หลายเดือนก่อน +2

    Njan kure days aayi search chaeyunna oru recipe aanu this one ☝️. Thanks for sharing ❤

  • @antonyjosephine494
    @antonyjosephine494 4 หลายเดือนก่อน +3

    Onam Sathaya recipes Podunga Bro 🙏

  • @SajiTherully
    @SajiTherully  4 หลายเดือนก่อน +75

    ഇതിന് നിങ്ങളുടെ നാട്ടിലെ പേര് പറയാമോ.... കോഴിക്കോട് ഭാഗത്ത്‌ കായപ്പം എന്നാണ് പറയാറ് 😊

    • @Ash-gm8wc
      @Ash-gm8wc 4 หลายเดือนก่อน +22

      ബോണ്ട

    • @Ash-gm8wc
      @Ash-gm8wc 4 หลายเดือนก่อน +3

      ആലു പറത്ത ഉണ്ടാക്കി കാണിച്ചു തരുമോ

    • @MehrooftpMrehar
      @MehrooftpMrehar 4 หลายเดือนก่อน +8

      Undapori.from Malappuram

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +6

      ശ്രമിക്കാം

    • @MeChRiZz92
      @MeChRiZz92 4 หลายเดือนก่อน +5

      കോട്ടയത്ത് ബോണ്ടയാണ് എന്റെ ഹൃദയം കൊണ്ടുപോയ ഏട്ടാ 😊

  • @vinodcv3411
    @vinodcv3411 2 หลายเดือนก่อน

    കിടിലൻ 👌👌👌കിടിലോൽക്കിടിലിൻ 🌹🌹🌹👌👌🏅🏅🏅🏅

  • @Noufalk-pd6dl
    @Noufalk-pd6dl 4 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് ട്ടോ

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @ayshafarzeen5331
    @ayshafarzeen5331 3 หลายเดือนก่อน +1

    Suuuuperrrr....Njangal ithine Kachaaayam ennu parayum 😅

  • @moideenmoideen2800
    @moideenmoideen2800 4 หลายเดือนก่อน +9

    ഉണ്ടക്കായി കാസറഗോഡ്

  • @rajiramesh6191
    @rajiramesh6191 4 หลายเดือนก่อน +3

    Entha..shape.appol.taste😁👍

  • @shineysunil537
    @shineysunil537 4 หลายเดือนก่อน +1

    Mashee Wonderful very good talent all receipe

  • @swathyvlogs1097
    @swathyvlogs1097 2 หลายเดือนก่อน

    സൂപ്പർ😄😄😄👌👌👌👌🎉

  • @preethyvenketesh8713
    @preethyvenketesh8713 4 หลายเดือนก่อน +1

    Baking powder cherkan pattumo

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      അങ്ങിനെ നോക്കിയിട്ടില്ല

  • @Monupennu
    @Monupennu 3 หลายเดือนก่อน

    Chor chertha neyyappam cheyyamo

  • @tipsvibes
    @tipsvibes 3 หลายเดือนก่อน

    Neyy vada undaki nokki adipoli aairunnu

  • @valsalaPV-i3v
    @valsalaPV-i3v 4 หลายเดือนก่อน +1

    Super adipoli

  • @MalathySuresh-k8p
    @MalathySuresh-k8p 3 หลายเดือนก่อน

    Baking powder use cheyyamo

  • @Suhara-ni8pm
    @Suhara-ni8pm 4 หลายเดือนก่อน +1

    🎉 super 🎉🎉🎉🎉🎉

  • @shameershameer1262
    @shameershameer1262 2 หลายเดือนก่อน

    Serkere upeyogich angineya undakuke please

  • @anoopthomas5352
    @anoopthomas5352 4 หลายเดือนก่อน +2

    Bonda .😊

  • @PreethisKitchenWorld
    @PreethisKitchenWorld 3 หลายเดือนก่อน +1

    ❤🎉 Super
    sappotme

  • @pathutti7647
    @pathutti7647 หลายเดือนก่อน

    Njangal kaayappam enn parayum

  • @SiniCS-z5y
    @SiniCS-z5y 3 หลายเดือนก่อน

    ബോണ്ട സൂപ്പർ ഉണ്ടാക്കി നോക്കാം

  • @naseerhydrose7106
    @naseerhydrose7106 3 หลายเดือนก่อน +2

    Prfect shape

  • @luckshitanandmd5461
    @luckshitanandmd5461 3 หลายเดือนก่อน

    Hai sir I am ur fan,ur recipes are very tasty 😋. will you say how to prepare homemade papad

  • @adamcookworld
    @adamcookworld 4 หลายเดือนก่อน +1

    സൂപ്പർ❤

  • @hamidmlrzan8894
    @hamidmlrzan8894 3 หลายเดือนก่อน

    Muringa mezhukkpuratti undaakkamo?

  • @Shanvas2345
    @Shanvas2345 3 หลายเดือนก่อน

    Kandit kazikan thonunnu 🥰

  • @SoumyaSinu-ip6qm
    @SoumyaSinu-ip6qm 2 หลายเดือนก่อน

    My favourate ❤

  • @MolySreekala
    @MolySreekala หลายเดือนก่อน

    Big .like.

  • @jyothinair8553
    @jyothinair8553 2 หลายเดือนก่อน

    Can I use jaggery instead of sugar? Pls confirm.

  • @sobhayedukumar25
    @sobhayedukumar25 4 หลายเดือนก่อน +2

    ഇവിടെ ഉണ്ട, ബോണ്ട എന്നെല്ലാം പറയും. മലപ്പുറം ആണ് ഞങ്ങൾ. പഞ്ചസാരക്കു പകരം ശർക്കര ചേർക്കാമോ. യീസ്റ്റ് ചേർത്ത് പഴംപൊരി ഉണ്ടാക്കി.. Super

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      ശർക്കര ചേർക്കാറുണ്ട്... Thank You ❤️

  • @rosasaji9384
    @rosasaji9384 4 หลายเดือนก่อน +2

    Kidu

  • @vinayranjan5774
    @vinayranjan5774 4 หลายเดือนก่อน +1

    Sharkkara ittu undaakkaarille ithe. Athu onnu kaanikkane

  • @reyonajoywin5868
    @reyonajoywin5868 3 หลายเดือนก่อน +5

    നല്ല perfect ഉണ്ടംപൊരി നന്നായിട്ടുണ്ട് ചേട്ടാ

  • @gagilarajadithyan7518
    @gagilarajadithyan7518 4 หลายเดือนก่อน +1

    Undakkayi enna kannur parayaru ❤❤❤

  • @TL_PSYCHO_10K
    @TL_PSYCHO_10K 4 หลายเดือนก่อน +2

    Kannur. Unda kaayi

  • @roshinicantony1821
    @roshinicantony1821 4 หลายเดือนก่อน +1

    Super ❤🎉

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @bindusuresh8088
    @bindusuresh8088 4 หลายเดือนก่อน +2

    Yeast, pazham cherth kuzhachu vech maavu nannaayi pongi vannathinu sesham aanu njangall undaakkunnath.

  • @anumarythomas4432
    @anumarythomas4432 4 หลายเดือนก่อน +1

    Edukkiyilum bonda😊

  • @Bebo-j2h
    @Bebo-j2h 4 หลายเดือนก่อน +1

    Can you add jaggery? How much should you add?

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      About 100 g is enough

    • @Bebo-j2h
      @Bebo-j2h 4 หลายเดือนก่อน

      @@SajiTherully thank you 🙏

  • @anjubinu372
    @anjubinu372 4 หลายเดือนก่อน +1

    Maida vachu undakkan same method ano... Kadayilokke maida alle... Njngade nattil bonda ennu parayum alappuzha anu... Njngal vittil undakkumpo thenga kothu kappalandi oke fry cheythu cherkkum super anu... Ithu kanan nalla bhangi und perfect..

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      മൈദയും ഇത് പോലെ ചെയ്യാം.... എന്നാൽ മുഴുവൻ മൈദ ചേർക്കാതിരിക്കുന്നതാണ് നല്ലത്

  • @sujazana7657
    @sujazana7657 4 หลายเดือนก่อน +1

    Super❤️

  • @KannurGrandmaCooking
    @KannurGrandmaCooking 4 หลายเดือนก่อน +1

    Super 👌

  • @lukeskywalker17720
    @lukeskywalker17720 4 หลายเดือนก่อน +1

    ഇത് airfryer ൽ ചെയ്യാൻ പറ്റുമോ

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      ചെയ്തു നോക്കിയിട്ടില്ല... സാധ്യത കുറവാണ്

  • @beenabiju8242
    @beenabiju8242 3 หลายเดือนก่อน

    Kottayam. Kare.parunatha.bodda...ennanna...

  • @JewelmariyaVarghese
    @JewelmariyaVarghese 4 หลายเดือนก่อน +1

    Undampori ennu parayaru

  • @jeenasaneesh6187
    @jeenasaneesh6187 4 หลายเดือนก่อน +1

    Wayanad Bonda ennu parayum

  • @sujabijubiju4214
    @sujabijubiju4214 3 หลายเดือนก่อน +1

    ബോണ്ട ♥️

  • @PushpalethaV
    @PushpalethaV 3 หลายเดือนก่อน

    👌വളരെ നന്നായിട്ടുണ്ട് 🎉 പിന്നെ അധികം വരുന്ന എണ്ണ എങ്ങനെ ആണ് ഉപയോഗിക്കുന്നത് ?

  • @remak5513
    @remak5513 4 หลายเดือนก่อน +1

    അടിപൊളി

  • @faizalfazi5081
    @faizalfazi5081 3 หลายเดือนก่อน +1

    Nammal uruttiyatth ennane pariyale

  • @R945-l6f
    @R945-l6f 19 วันที่ผ่านมา

    സൂപർ

  • @priyavipin8742
    @priyavipin8742 4 หลายเดือนก่อน +1

    ബോണ്ട 🤗😊

  • @Renuka-m2o5k
    @Renuka-m2o5k หลายเดือนก่อน

    Njangal gund ennanu parayunnath

  • @3DMe3D
    @3DMe3D 2 หลายเดือนก่อน

    ശർക്കര ചേർക്കമോ

  • @padminicholakkal7022
    @padminicholakkal7022 4 หลายเดือนก่อน +1

    ഉണ്ട,okey thanks

  • @gouthamibr
    @gouthamibr 4 หลายเดือนก่อน +1

    Super

  • @ayshaliba740
    @ayshaliba740 2 หลายเดือนก่อน +1

    Trissur cheruthuruthy gothambunda

  • @Rasheeda-bl4ix
    @Rasheeda-bl4ix 22 วันที่ผ่านมา

    ഞങ്ങള് വയനാട്ടിൽ ഉണ്ടപൊരിന്ന് പറയും

  • @MoithooosMoithois
    @MoithooosMoithois 3 หลายเดือนก่อน +1

    ഉണ്ടാക്കായി. കണ്ണൂർ

  • @nishashylesh5816
    @nishashylesh5816 3 หลายเดือนก่อน

    Udakayi ennu kannur parayum.

  • @SoumyaSinu-ip6qm
    @SoumyaSinu-ip6qm 3 หลายเดือนก่อน

    My favourate

  • @rennyjosephjoseph4321
    @rennyjosephjoseph4321 3 หลายเดือนก่อน

    Bonda❤

  • @rintujohnheninheynel2922
    @rintujohnheninheynel2922 3 หลายเดือนก่อน +1

    Undampori😊

  • @SofiyaMichael
    @SofiyaMichael 4 หลายเดือนก่อน +1

    Miss your last dialogue 😊

  • @PooviNoufal
    @PooviNoufal 3 หลายเดือนก่อน +2

    Kaayappam

  • @TruffletCreamyWhispers
    @TruffletCreamyWhispers 3 หลายเดือนก่อน +2

    Super🥰🥰 👌😋😋
    Bonda 🎉🎉🎉

  • @srimuthukumaransrimuthukum2058
    @srimuthukumaransrimuthukum2058 หลายเดือนก่อน

    I am tamilnadu super