പത്തെണ്ണം കഴിച്ചാലും മതിയാവില്ല,വായിൽ ഇട്ടാൽ നാവിൽ അലിഞ്ഞിറങ്ങും പലഹാരം👌Evening Snacks

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 311

  • @haseenasiraj4787
    @haseenasiraj4787 ปีที่แล้ว +38

    അടിപൊളി ആണ്. ഞാൻ ഉണ്ടാക്കി. സൂപ്പർ 🥰🥰🥰❤

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +4

      Thankyou dear🥰🥰 ഒരുപാട് സന്തോഷം ♥️♥️♥️♥️

    • @balusarojam
      @balusarojam ปีที่แล้ว +2

      ???

    • @SamadP-xo1qj
      @SamadP-xo1qj 9 หลายเดือนก่อน

      Yy​@@balusarojamyyy

    • @MovieshortMoments10
      @MovieshortMoments10 8 หลายเดือนก่อน

      😊😊😊😊😊😊

    • @christurajanj9374
      @christurajanj9374 6 วันที่ผ่านมา

      അടിപൊളി ആണ് ഞാൻ സൂപ്പർ ഉണ്ടാക്കി

  • @deepanair5510
    @deepanair5510 ปีที่แล้ว +69

    തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി😍😋😋👌

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +4

      🥰

    • @vijisunil2420
      @vijisunil2420 ปีที่แล้ว +3

      Y😊

    • @dreamer6706
      @dreamer6706 ปีที่แล้ว

      Tvm ബോളി ഗോതമ്പു പൊടി use ചെയ്യില്ല only മൈദ 😊😊അതുപോലെ സൺഫ്ലവർ oil അല്ല ചേർക്കുന്നത് നല്ലെണ്ണ ആണ്.. മാവ് നല്ലെണ്ണ മുങ്ങി കിടക്കുന്ന രീതിയിൽ സോക്ക് ചെയ്‌തു വയ്ക്കും മൂന്ന് മണിക്കൂർ എങ്കിലും ഇതു കർണ്ണാടക സ്റ്റൈൽ പൂരൻ ബോളി പോലെ ഉണ്ട്‌

  • @sunithakaladharan350
    @sunithakaladharan350 ปีที่แล้ว +19

    മുംബൈ പുരൺ പോളി 😋🥰 ഇതിന്റെ ഒപ്പം ഒരു ഗ്രേവി ഉണ്ട് അതും ടേസ്റ്റ് ആണ്

  • @mercysunny5456
    @mercysunny5456 ปีที่แล้ว +9

    ഇത് ഒബ്ട്ട് എന്നാണ് കന്നട ഡ യിൽ പറയുന്നത് വളരെ രുചികരമായ ഈ പലഹാരം അക്ക കൊണ്ടുത്തരുമായിരുന്നു ജോലി സ്ഥലത്തു - ബാംഗ്ലൂർ

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സന്തോഷം 💞🤩

  • @anitaann6223
    @anitaann6223 ปีที่แล้ว +11

    I like your explaination it is vey clear and details are mentioned very well

  • @sabithak.chandran3884
    @sabithak.chandran3884 ปีที่แล้ว +4

    Obbattu or holige of Karnataka...i prepared it yesterday for ugadhi... very nice..

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 ปีที่แล้ว +2

    Kannadakkarude eshtta vibhavam. Avarude oro aaghoshangalilum avideyullappol njangalkkum tharum. Nalla ruchiyulla oru vibhavam

  • @ajithark7077
    @ajithark7077 ปีที่แล้ว +41

    ഇതു പുതിയ പലഹാരമൊന്നുമല്ല കുട്ടീ.
    ഇതു നമ്മുടെ സ്വന്തം ബോളിയാണ്. 😀😀😀

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +5

    പാൽ പായസ്സവും കൂടി വേണം എന്നാലേ ബോളി സൂപ്പറാകൂ എന്തു രുചിയാന്നോ ?🤝👍

  • @beenaantony4981
    @beenaantony4981 ปีที่แล้ว +4

    Explained nicely...this is called Holige in Karnataka

  • @shaibybenny5768
    @shaibybenny5768 ปีที่แล้ว +3

    We call it holige I'm Mangalore also mix lil chirottti rava along with maida flour

  • @rukhiyakutty6876
    @rukhiyakutty6876 ปีที่แล้ว +1

    Idh karnatakayile obbettu aan
    Idh parippu mixiyil adikkadhe thavi kond kurachu tharutharuppayi udacheduthaalanu koodudhal taste

  • @bindhunisha8588
    @bindhunisha8588 9 หลายเดือนก่อน +1

    തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sudhapillai1570
    @sudhapillai1570 ปีที่แล้ว +4

    Nalla explaination... Boli recipe adipoli.

  • @umadevikr6411
    @umadevikr6411 ปีที่แล้ว +7

    സൂപ്പർ ബോളി 😊

  • @MollysTailoring
    @MollysTailoring ปีที่แล้ว +7

    Bangalore il kannada bhashayil obed ennu, super aanu 👌

  • @satyakalaiyer3347
    @satyakalaiyer3347 ปีที่แล้ว +1

    Teacher ei ente amma idu ഉണ്ടാക്കിയ പലഹാരം

  • @akilleo7846
    @akilleo7846 8 หลายเดือนก่อน

    Ethinakathu tenga sharkara mix and paripu mix vechu Tn il kitum.

  • @janakammab9990
    @janakammab9990 ปีที่แล้ว +1

    Ithanu njangal ude boliye

  • @meenakumaricl4323
    @meenakumaricl4323 ปีที่แล้ว +3

    Ugadi special obattu super sweet

  • @SoumyaAnoop-gk1tq
    @SoumyaAnoop-gk1tq 6 หลายเดือนก่อน

    ഇത് പായസത്തിന്റെ കൂടെ ആണ് സൂപ്പർ പാലട &പാൽപ്പായസം 🥰🥰🥰

  • @sandhyadeepak7253
    @sandhyadeepak7253 หลายเดือนก่อน

    Karnataka karude holige (obattu ) aane later known as boli

  • @MKDMINHAJ
    @MKDMINHAJ 28 วันที่ผ่านมา

    Super try cheyyate

  • @aqsa4694
    @aqsa4694 ปีที่แล้ว +5

    ഹായ് ഷമിസ്, ഞാൻ പായസബോളി ന്ന് കേട്ടിട്ടേയുള്ളു, ഇപ്പോഴാ കണ്ടത് ❤️❤️❤️

  • @lathasoman6265
    @lathasoman6265 ปีที่แล้ว +5

    Ithu bangalore ellavarum undakkum ghee ozhichu kazhikkum🙏😄❤sooooooooprr dear💕💕💕💕

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Thankyou dear🥰🥰🥰

    • @Angel-qj4fs
      @Angel-qj4fs ปีที่แล้ว +1

      Obbattu😍 njan undakkarund.. Thenga cherkkum

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +16

    Super video 👍
    ബോളി പൊളിച്ചു....
    പക്ഷെ കൂടെ കഴിക്കാൻ പാൽപ്പായസം കൂടി വേണം ഷമി mam....
    Excellent... 🙏🌹❤🤝.....

  • @homebakingdiaries8051
    @homebakingdiaries8051 ปีที่แล้ว +1

    Shamys video kand irunnu pogum nice

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സ്നേഹം 💞

  • @ashlin4423
    @ashlin4423 ปีที่แล้ว +3

    Mumbai, Puranpoli👌👌👌😋😋😋😋Super

  • @ushapradeesh2339
    @ushapradeesh2339 ปีที่แล้ว +3

    This is our ‘ holige’ or ‘obbattu’ as we call it in Karnataka

  • @navaneetcomputers
    @navaneetcomputers 10 หลายเดือนก่อน

    Super... Recipe.. കാണുമ്പോൾ ഒരു 10 എണ്ണം ഓർഡർ ചെയ്യാൻ തോന്നുന്നു. വീട്ടിലുള്ളവർക്ക് ഏതായാലും സുഖം തന്നെ. എന്നും പുതിയ പുതിയ വിഭവങ്ങൾ കഴിക്കാമല്ലോ? വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നത് കൊണ്ട്‌ വീഡിയോ പലപ്പോഴും കാണാറുണ്ട്. Cooking ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ അത്യാവശ്യത്തിനല്ലാതെ ജോലി ചെയ്യാൻ മടിയാണ്. ആരോഗ്യപ്രശ്നം ഒരു കാരണമാണ്.

  • @newsteps28
    @newsteps28 8 หลายเดือนก่อน +1

    ഇതാണ് നമുക്കൊക്കെ സുപരിചിതമായ ബോളി..തെക്കൻ കേരളത്തിൽ ഇതില്ലാത്ത സദ്യയുണ്ടാവില്ല.. പാൽ പായസം with ബോളി super ആയിരിക്കും👌...,( പൂരൻ പോളി for marathis) ഉബ്ബട് എന്ന് കന്നടത്തിൽ പറയും. (എന്താ ഷമീ ഇതിൻ്റെ പേര് പറയാൻ മറന്നതാണോ ? ?!!😊 )

  • @thahirakhan2221
    @thahirakhan2221 8 หลายเดือนก่อน +1

    Boli super

  • @rukhiyakutty6876
    @rukhiyakutty6876 ปีที่แล้ว +1

    Idhe poleparippinupakaram nalikeram kondum cheyyavunnadhanu

  • @joycebabu4822
    @joycebabu4822 8 หลายเดือนก่อน +1

    Hamara puran poli (fromMumbai)

  • @knkkinii6833
    @knkkinii6833 ปีที่แล้ว +2

    എന്റെ കുഞ്ഞേ എല്ലാവർക്കും ഇഷ്ടപ്പെടും ഇത് ചെയ്തെടുക്കാൻ എന്ത് പ്രയാസം

  • @anjupandey4733
    @anjupandey4733 29 วันที่ผ่านมา

    Super👍😋 puran poli🙏👌👌

  • @rosilylazar4727
    @rosilylazar4727 ปีที่แล้ว +3

    A Maharashtra recipe
    They call it as puran poli

  • @sulabharadhakrishnan7410
    @sulabharadhakrishnan7410 ปีที่แล้ว +1

    മാവ് kuzhachappol മഞ്ഞൾ പൊടി chertho ....മാവിൽ yellow colour

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      ചേർത്തു. വീഡിയോ ഫുൾ ആയിട്ട് കാണു

    • @rtvc61
      @rtvc61 ปีที่แล้ว

      Skip ചെയ്തു കണ്ടാൽ ഇങ്ങനെ ഇരിക്കും 🤣🤣

  • @sairabanu9308
    @sairabanu9308 ปีที่แล้ว

    Sambaril edunna paripp ano?

  • @faazifaash616
    @faazifaash616 ปีที่แล้ว

    Pink salt ano ittat??

  • @sailakshmi8865
    @sailakshmi8865 ปีที่แล้ว +5

    ഇത് നമ്മുടെ ബോളി 😆😆👍

  • @anusanuus7949
    @anusanuus7949 ปีที่แล้ว +3

    Thirontharam boli, supera👍

  • @kcm4554
    @kcm4554 ปีที่แล้ว +2

    Wow so splendid super duper delicious 🎉❤

  • @lathasoman6265
    @lathasoman6265 ปีที่แล้ว +1

    Thenghacherthum undakkam kai obbattu enna nu parayuka

  • @Universe_790
    @Universe_790 ปีที่แล้ว

    K s d abide. Oliga Emmy parayum

  • @Dreamviews_
    @Dreamviews_ ปีที่แล้ว +3

    Nice recipe 👍👍👍
    Good sharing 🎉🎉🎉

  • @Happy_KidYT
    @Happy_KidYT ปีที่แล้ว +3

    Full variety.... 👍👍👍

  • @athiraadhuzzz
    @athiraadhuzzz ปีที่แล้ว +2

    Malayalikalude favorite boli ❤❤❤

  • @jayakamalasanan9008
    @jayakamalasanan9008 ปีที่แล้ว

    ഏലയ്ക്കയുടെ കൂടെ ചെറിയ കഷണം ജാതിക്ക ചേർക്കണം
    ഞാൻ ബോംബെയിൽ ആയിരുന്നപ്പോൾ ഉണ്ടാക്കു മാ യി രു ന്നു

  • @jahanaralaiju3019
    @jahanaralaiju3019 ปีที่แล้ว +1

    Maa sha Allah
    Nice sharing
    👉30👍📌🔔🎁💝💖

  • @nithyamenon8261
    @nithyamenon8261 ปีที่แล้ว +1

    Holika ennum parayum

  • @lathasoman6265
    @lathasoman6265 ปีที่แล้ว +2

    Visheshanghalkkellam ithanu undakkuka😄❤

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 ปีที่แล้ว +1

    Yesterday I made this sweet. Super recipes

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +12

    ഇതു തിരുവനന്തപുരത്തുകാരുടെഒഴിവാക്കാൻ ഒക്കാത്ത സദ്യ വിഭവം ബോളി. സദ്യഉണ്ടോ ബോളിയും ഉണ്ട്. ഞാനും വീട്ടിൽ ബോളിയുണ്ടാക്കാറുണ്ട്. നെയ്യ് ആണ് ഉപയോഗിക്കുക ഓയിൽ യൂസ് ചെയ്യാറില്ല

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സന്തോഷം 😍😍

    • @meenabalachandran74
      @meenabalachandran74 8 หลายเดือนก่อน

      Ithe njangalde naattile boli ane .Ella visheshangalkum njangalke must ane

  • @achusmithesh8454
    @achusmithesh8454 ปีที่แล้ว +2

    പുരൻപോളി,,, ഇതിന്റെ കടല വേവിച്ച വെള്ളം കൂടി വച്ചു ഗ്രേവി കൂടി ഉണ്ട് 🙊പൊളി

  • @sheebadev5978
    @sheebadev5978 ปีที่แล้ว +4

    ഞങ്ങളുടെ തിരുവട്ടാർ ബോളി.

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +1

    Undakum njan👍🏿👍🏿👍🏿👍🏿

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Thankyou dear🥰🥰🥰

    • @sarojpattambi6233
      @sarojpattambi6233 ปีที่แล้ว

      @@shamyscurryworld മോന്‍ നോമ്പ് എടുക്കുന്നുണ്ട് പതിവുപോലെ

  • @pradeepkvarghese5516
    @pradeepkvarghese5516 ปีที่แล้ว +1

    Puran poli !!!

  • @nalinimohan2004
    @nalinimohan2004 ปีที่แล้ว +2

    Tvm bolikku sugar matrame cherkku.

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      രണ്ടു രീതിയും ഉണ്ട്

  • @itsmeammuz7727
    @itsmeammuz7727 ปีที่แล้ว +2

    പഞ്ചസാര ഇട്ടാൽ ബോളി, ഇതിപ്പോൾ മഹാരാഷ്ട്രയിലെ പുരാൻ പൊളി

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    Like boli, when think abt sugar n oil don’t want to make it

  • @nidhisworld181
    @nidhisworld181 หลายเดือนก่อน

    ഹോളിക

  • @lijibdas8461
    @lijibdas8461 ปีที่แล้ว +1

    My favourite 😍

  • @minnuluckystars8546
    @minnuluckystars8546 ปีที่แล้ว

    Eth Telangana Ugadi special Polelu adhava Bakshalu ane 😋😋😋😋

  • @jiju466
    @jiju466 ปีที่แล้ว +5

    എവിടെ mrg നു പോയാലും ആഹാരം കഴിക്കാൻ നേരം ഞാൻ നോക്കിന്ന രണ്ടു സാധനങ്ങൾ ഒന്ന് ബോളി രണ്ടു കടല പ്രഥമൻ 😁😁

  • @SanthammaSanthamma-ll7co
    @SanthammaSanthamma-ll7co ปีที่แล้ว +1

    Mass

  • @SanthaSantha-ck8qq
    @SanthaSantha-ck8qq หลายเดือนก่อน

    SUPER

  • @saliniajith9065
    @saliniajith9065 ปีที่แล้ว

    സൂപ്പർ 👌

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว

    തിരുവനന്തപുരത്തുനിന്ന് മാറിനിൽക്കുമ്പോഴാണ് കഴിക്കാൻ കൊതി തോന്നുന്നത്

  • @Thecrickethub1212
    @Thecrickethub1212 หลายเดือนก่อน +1

    Holika

  • @jayasreet8570
    @jayasreet8570 หลายเดือนก่อน

    Ithu obbattu alla❤

  • @afsalappu440
    @afsalappu440 ปีที่แล้ว

    അടിപൊളി ആയി

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    Wow!!!super!!!

  • @PadminiDevi-gp4dq
    @PadminiDevi-gp4dq หลายเดือนก่อน

    Supprr 0:00

  • @snehad2405
    @snehad2405 ปีที่แล้ว

    Thiruvananathapuram karude swaharya ahangaram😎

  • @priyajayakumar1131
    @priyajayakumar1131 ปีที่แล้ว +106

    ഇത് നമ്മുടെ ബോളി കുട്ടനല്ലേ 😅😅

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +8

      അതെ 😃😃

    • @bazighaa
      @bazighaa ปีที่แล้ว +22

      തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി 😋

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +5

      ​@@bazighaaഅതാണ് 😃😍🥰

    • @jiju466
      @jiju466 ปีที่แล้ว +7

      @@bazighaa അതെ 🥰🥰🥰 ബോളിയും സേമിയ പ്രഥമനും 🤤🤤🤤

    • @Mk.Trades
      @Mk.Trades ปีที่แล้ว +2

      ജോളിക്കുട്ടി അല്ലല്ലോ,😂

  • @nishithah19
    @nishithah19 ปีที่แล้ว +3

    കടല പത്തിരി 🥰🥰. പാലടക്ക് ബെസ്റ്റാ 👌❤❤❤. എനിക്ക് ഒന്ന് കഴിക്കുമ്പോഴേ മതിയാവും ഇത്😂

  • @arounasenthil1575
    @arounasenthil1575 ปีที่แล้ว

    Nice recipe…😍👌🏻

  • @localsamayal
    @localsamayal ปีที่แล้ว +2

    Wowww 🥰🥰🥰🥰

  • @cleverthinker129
    @cleverthinker129 ปีที่แล้ว

    Coconut holige

  • @beenar7267
    @beenar7267 ปีที่แล้ว +2

    ഒബട്ട് അല്ലേ. കന്നഡ വിഭവം 🤔🤔🤔🤔അവർ ശർക്കര and തേങ്ങ ഇടും
    ഇവിടെ ഷുഗർ.
    നമ്മുടെ tvm ഭാഗത്തു പായസത്തിന്റെ കൂടെ വിളമ്പുന്ന ബോളി crct

  • @alicecherian5117
    @alicecherian5117 ปีที่แล้ว

    This is a different version of Maharashtrian pooran poli!

  • @bismivlog4187
    @bismivlog4187 ปีที่แล้ว +2

    👍👌🏿

  • @aswin746
    @aswin746 ปีที่แล้ว +2

    ബോളി 🤤🤤🤤

  • @moideenkunhi7027
    @moideenkunhi7027 ปีที่แล้ว

    Karnaataka karude religious item obbettu

  • @deepaanil8022
    @deepaanil8022 ปีที่แล้ว +2

    ഞങ്ങൾ ബോളിക്ക് ശർക്കര use ചെയ്യാറില്ല. Sugar ആണ് ഉപയോഗിക്കുന്നത്

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      🙂ശർക്കര ആരോഗ്യത്തിനു കുറച്ചൂടെ നല്ലത് 🤩

    • @dreamer6706
      @dreamer6706 ปีที่แล้ว

      ഇത് tvm ബോളി അല്ല കർണാടക പൂരൻ ബോളി ആണ് 😊😊😊

  • @anuvlogchannel3051
    @anuvlogchannel3051 ปีที่แล้ว +3

    😋😋😋

  • @Ranger-87
    @Ranger-87 หลายเดือนก่อน

    Oil പലഹാരം

  • @naseemausman3128
    @naseemausman3128 ปีที่แล้ว

    Adipoli❤❤❤

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว

    Soooper👌👌👌👌👌👌

  • @musthafakattil4803
    @musthafakattil4803 หลายเดือนก่อน

    കർണാടക ത്തിൽ ഇതിന് ഒബ്ബിട്ട് എന്നുപറയും

    • @AnithaJilson
      @AnithaJilson หลายเดือนก่อน +1

      Olige ennum parayum

  • @prakashvihar9865
    @prakashvihar9865 ปีที่แล้ว +1

    👍

  • @babygirijasajeevan9104
    @babygirijasajeevan9104 ปีที่แล้ว +2

    ,👌👌👌

  • @rajig8955
    @rajig8955 ปีที่แล้ว

    Ethu Andhra Pradesh sweet bakshal ennu parayum

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Aano

    • @Surya-bz2mw
      @Surya-bz2mw ปีที่แล้ว

      Dai Andra varee ponda ....bholi alleeee...

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +2

      @@Surya-bz2mw അതെ 😃😃😃

    • @rajig8955
      @rajig8955 ปีที่แล้ว

      @@Surya-bz2mw Sweet bakshal Andhra special

  • @mydhilis9962
    @mydhilis9962 ปีที่แล้ว +1

    കടലയുടെ കൂട്ടും മൈദ മാവിന്റെ കൂട്ടും ഒരുമിച്ച് കുഴച്ച് ചപ്പാത്തി കോല് കൊണ്ട് പരത്തിയാൽ പൊട്ടിപ്പോകുമോ ?

  • @vasanthap3150
    @vasanthap3150 ปีที่แล้ว

    Super

  • @valsasaji7188
    @valsasaji7188 10 หลายเดือนก่อน

    Engane മഞ്ഞ ആയി

  • @anilarajendran7727
    @anilarajendran7727 ปีที่แล้ว

    👌👌👌👌

  • @keerthanams334
    @keerthanams334 ปีที่แล้ว

    Ithu boli alle

  • @muralichikku6285
    @muralichikku6285 ปีที่แล้ว

    👌👌👌