ഉണ്ടംപൊരി വീട്ടിൽ ഉണ്ടാകാൻ ഇത്ര എളുപ്പമോ|| ബോണ്ട | പഴകേക്ക് | Sweet Bonda | Pazhacake | Undampori

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 2.3K

  • @lekshmir.s1300
    @lekshmir.s1300 10 หลายเดือนก่อน +24

    വർക്കല സൈഡിൽ ഗുണ്ട് എന്ന് പറയും 👌👌👌👌👌👌👌

  • @nadeemmaryamnoor7017
    @nadeemmaryamnoor7017 4 ปีที่แล้ว +205

    ബോണ്ട ക്കാർ ഇവിടെ കമ്മോൺ...😎

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว +3

    കണ്ണൂരിൽ ഉണ്ടാക്കായ എന്നാണ് പേര്, ബോണ്ട ഉരുളകിഴങ്ങ് ഇട്ടതിനാണ് പറയുക

  • @jaseena9112
    @jaseena9112 3 ปีที่แล้ว +50

    കായപ്പം 😋
    കോഴിക്കോട്

    • @bazighaa
      @bazighaa 3 ปีที่แล้ว

      പഴകേക്ക്. Tvm. 😋😋

    • @music__monster7402
      @music__monster7402 3 ปีที่แล้ว +1

      njanum

    • @rose-bu1xr
      @rose-bu1xr 2 ปีที่แล้ว +1

      @@bazighaa undampori Ernakulam

    • @advaith8362
      @advaith8362 25 วันที่ผ่านมา

      ബോബ് കണ്ണൂർ 😂

  • @whitemediakunjimol7076
    @whitemediakunjimol7076 2 ปีที่แล้ว +2

    കായപ്പം എന്നാണ് parayuga

  • @fousiyaa3607
    @fousiyaa3607 3 ปีที่แล้ว +5

    എനിക്കും വളരെ ഇഷ്ടമാണ് ഉണ്ടപൊരി ഇതെല്ലാം കാണുമ്പോൾ ബാല്യകാലം ഓർമ്മ വരും..
    ഇപ്പൊ ഇങ്ങനത്തെപലഹാരങ്ങൾ ഉണ്ടാക്കുന്നതെ കുറവാണ് ഇപ്പോൾ എല്ലാ കടയിലും സാൻവിച്ച് പുതുതായി പുതുതായി ഓരോ പലഹാരങ്ങളാണ് കാണാറ്

  • @smithamaheshsmitha6362
    @smithamaheshsmitha6362 3 ปีที่แล้ว +11

    Super.. നമ്മുടെ ഉണ്ടാക്കായി.... kannur. 👌👌👌👌👌

  • @DUASLITTLEVLOG
    @DUASLITTLEVLOG 3 ปีที่แล้ว +20

    വേഗം തീർക്കണം

  • @devasree5766
    @devasree5766 3 ปีที่แล้ว +11

    Njangal gund ennu parayum, tvm kollam border

  • @Riyaa123-n4s
    @Riyaa123-n4s ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നമ്മളെ നാട്ടിലെ kileettappam പോലെ ഉണ്ട് ഹോട്ടൽ ബോണ്ട ആയില്ല

  • @sukesinitgopal3721
    @sukesinitgopal3721 4 ปีที่แล้ว +4

    Cooking നിടയിലെ മുടി ഒതുക്കല് ഒഴിവാക്കിയാല് നന്ന്.

  • @hana_aiz4146
    @hana_aiz4146 4 ปีที่แล้ว +16

    കോഴിക്കോടിൽ കയപ്പം എന്ന് പറയും 😜😜😜കോഴിക്കോട് കാർ ലൈക്‌ അടി മക്കളെ

  • @ambikapushparajan1340
    @ambikapushparajan1340 3 ปีที่แล้ว +17

    ബോണ്ട @ആലപ്പുഴ ♥

  • @മണവാളൻ-ണ3മ
    @മണവാളൻ-ണ3മ 3 ปีที่แล้ว +1

    ഗുണ്ട് ഇൻ വർക്കല

  • @jessyvt6930
    @jessyvt6930 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ഉണ്ടൻപൊരി എന്ന് പറയും.ശർക്കരയിൽ ആണ് ഉണ്ടക്കാ റ്. Mam nalla ശർക്കര ഏതു ബ്രാൻഡ് ആണ് എന്ന് കൂടി പറയാമോ. Available in market almost contain salt. Try ചെയ്തു. Perfect aayi. But the taste dominants salty due to the sakkir I used.

  • @soudafella7021
    @soudafella7021 4 ปีที่แล้ว +8

    കായപ്പം ഞമ്മളെ കോഴിക്കോട്

  • @reethasudesh3298
    @reethasudesh3298 4 ปีที่แล้ว +12

    തലശ്ശേരി ഇതിന് കായുണ്ട എന്ന് parayum

    • @ramakrishnanshashi7558
      @ramakrishnanshashi7558 3 ปีที่แล้ว

      തലശ്ശേരിയിൽ എൻ്റെ ഭാര്യയുടെ കസിൻ കുട്ടി ആയിരിക്കുമ്പോൾ കായുണ്ട വിഴിങ്ങിയിട്ടുണ്ട് തൊണ്ടയിൽ കുടുങ്ങിയിരിന്നു
      ഇന്ന് കായുണ്ട ഗംഗൻ എന്നാണ് നാട്ടിൽ അറിയപെടുന്നത്

    • @deepavm4871
      @deepavm4871 3 ปีที่แล้ว

      Ade

  • @ushag9266
    @ushag9266 4 ปีที่แล้ว +7

    ഉണ്ടംപൊരി ഉണ്ടാക്കി. ശർക്കര വച്ചാണ് ഉണ്ടാക്കിയത്. എൻറെ നാട്ടിൽ ഗുണ്ട് എന്നു പറയും. നല്ല രുചിയും മയവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഗുണ്ട് കടയിൽ കാണുമ്പോൾ കൊതി വരുമായിരുന്നു. ഇപ്പോൾ ഉണ്ടാക്കാൻ പഠിച്ചു. നല്ല സോഫ്റ്റ്‌ ഇടിയപ്പവും ഉണ്ടാക്കി. എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല. നല്ല ഒരു ടീച്ചർ ആണ്. നല്ല പോലെ മനസ്സിൽ ആകുന്നു. എന്നെപ്പോലെയുള്ള വർക് വലിയൊരു സഹായം ആണ്.

  • @preetham8485
    @preetham8485 3 ปีที่แล้ว +2

    അതേയ് ചേച്ചി നമ്മൾ കണ്ണൂരുകാർ ഇതിനു ഉണ്ടക്കായി എന്നാണ് പറയാറ്

  • @regeenaachu1001
    @regeenaachu1001 4 ปีที่แล้ว +1

    ജീരകം സ ജീരകം ഒന്ന് ആണോ

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 3 ปีที่แล้ว +59

    Bondaa😍😍 Kottayam ❤️

  • @ananthavallycrc2297
    @ananthavallycrc2297 4 ปีที่แล้ว +10

    Njangal, കോഴിക്കോട്ട്കാർ കായപ്പം എന്നാണ് പറയുന്നത്.

  • @saleenacp330
    @saleenacp330 2 ปีที่แล้ว +4

    Kozhikode കായപ്പം ♥️♥️

  • @ikiq4731
    @ikiq4731 3 ปีที่แล้ว +1

    Kozhikode ullavar ithinu kaayappam ennu parayum

  • @aksharadinesh7924
    @aksharadinesh7924 ปีที่แล้ว +2

    ഞങ്ങൾ കണ്ണൂർ കാർ ഉണ്ടാക്കായി എന്ന് പറയും

  • @jaseenaa8750
    @jaseenaa8750 4 ปีที่แล้ว +4

    Enik madathinte recipes ellam valare ishtamaanu, vegam മനസ്സിലാവുന്നുണ്ട്
    ഐ ലൈക്‌ യു

    • @jaseenaa8750
      @jaseenaa8750 3 ปีที่แล้ว +1

      മാഡം nchanundaki, എല്ലാവർക്കും ഇഷ്ടമായി, നല്ല ടേസ്റ്റ്

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 4 ปีที่แล้ว +38

    Njangalde(calicut) ivde kayappam ennanu paraya. 👌👌

  • @pinki2291
    @pinki2291 3 ปีที่แล้ว +6

    ഞങ്ങൾടെ നാട്ടിൽ ബോണ്ട എന്നാണ് പറയാറ് (എറണാകുളം)

    • @binducg2886
      @binducg2886 3 ปีที่แล้ว

      Ernakulath bonda ennath ithalla. Kottayam ithinu bonda ennu parayum. Ernakulath bonda akath potatto masala vachundakunath aanu.

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഗുണ്ട് എന്നാണ് പറയുന്നത്

  • @Sareemuth
    @Sareemuth 4 ปีที่แล้ว +1

    Lakshmi ഇതിനൊക്കെ എന്താ പറയേണ്ടത്? ഇതൊക്കെ എല്ലാർക്കും പറ്റുന്ന കാര്യമല്ല ഡിയർ.ഒന്നും പറയാൻ വാക്കുകളില്ല. പാചകം ഒരു കലയാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണു മനസ്സിലായത്. ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @jayathayat5817
    @jayathayat5817 2 ปีที่แล้ว +4

    കോഴിക്കോട് ഇതിനു കായപ്പം എന്നും പറയും 😀thank U🥰

  • @remyaayush8233
    @remyaayush8233 3 ปีที่แล้ว +6

    Gundu in kollam

  • @minishibu4380
    @minishibu4380 4 ปีที่แล้ว +14

    ഈ lockdown ടൈംയിൽ ഇത്തരം palakaraghanghal വളരെ ഉപകാരം chaiyyunnu chechi. ഇതൊക്കെ കടയിൽ നിന്നിം vaghi kazhichodurinnathanu. താങ്ക്സ് chechi. 👌👌👍👍

    • @msaraswathy4115
      @msaraswathy4115 3 ปีที่แล้ว

      Tt

    • @musthafanalakath3180
      @musthafanalakath3180 2 ปีที่แล้ว

      ഇത് ഒന്ന് വായിച്ചു നോക്ക് 😀😀😀😀😀

  • @saraswathipk8309
    @saraswathipk8309 3 ปีที่แล้ว +1

    undaam pori wrong
    UNDAMBORI is the right word

  • @Rjuuhhh
    @Rjuuhhh 4 ปีที่แล้ว +1

    Road to 1000000 lakhs subscribers

  • @bineeshkalathil6988
    @bineeshkalathil6988 4 ปีที่แล้ว +6

    calicut ൽ ഇതിനെ കായപ്പം എന്നാണ് പറയുന്നത്

  • @shaharbanpe1890
    @shaharbanpe1890 4 ปีที่แล้ว +50

    Njagadavide "kaayappam" My favorite😍

  • @aryabineesh2190
    @aryabineesh2190 4 ปีที่แล้ว +25

    മഴക്കാലത്തു ചൂടോടെ ഒരു കട്ടനും, ചെറു ചൂട് ഉണ്ടംപൊരിയും കൂടി കഴിക്കാൻ എന്താ രസം...😋😋😋

    • @maheshkumarmahesh9132
      @maheshkumarmahesh9132 4 ปีที่แล้ว +1

      Iganonnum. Comont ഇടരുത് pls,....... വായിൽ വെള്ളം urunnu..... ha....

    • @shaletthomas8859
      @shaletthomas8859 ปีที่แล้ว

      സൂപ്പർ ഉടം പൊ രി 👍👍👍

  • @pattoosfamilyvlog6226
    @pattoosfamilyvlog6226 3 ปีที่แล้ว +1

    ഉണ്ടക്ക കോഴിക്കോട്

  • @usmankullanoor3634
    @usmankullanoor3634 3 ปีที่แล้ว +1

    ഞങ്ങള്‍ ഇതിനെ ഉണ്ട എന്നാണ് പറയുക....
    എന്‍റേയും ഫേവറേറ്റ് ആണ്.

  • @ijurichu9383
    @ijurichu9383 4 ปีที่แล้ว +30

    ഞങ്ങളുടെനാട്ടിൽ ഇത് ഉണ്ടാക്കായ എന്നാണ് പറയാറ😀

    • @ntraveler1899
      @ntraveler1899 ปีที่แล้ว +2

      ഞങ്ങളുടെ നാട്ടിൽ ഉണ്ട എന്നാ പറയാറ്

    • @marveleditz5917
      @marveleditz5917 ปีที่แล้ว

      @@ntraveler1899lekzm
      Lemmy lkemyni

    • @musmankunjuayamparampil1119
      @musmankunjuayamparampil1119 ปีที่แล้ว

      @@ntraveler1899 w11

    • @-user-mikkus
      @-user-mikkus ปีที่แล้ว

      കണ്ണൂർ ആണോ

  • @-90s56
    @-90s56 4 ปีที่แล้ว +16

    ഇതൊക്കെ കാണുമ്പോൾ നാട്ടിൻപുറങ്ങളിലെ ചായക്കടകൾ ആണ് ഓർമ്മ വരുന്നത് കണ്ണാടി പെട്ടിയിൽ ഇരുന്ന് മാടി വിളിക്കുമായിരുന്നു എല്ലാം കൊറോണ വന്ന് നശിപ്പിച്ചു 😬😬😬 ഇപ്പോ ആകെയുള്ള ആശ്വാസം ഇതുപോലുള്ള കുക്കിംഗ്‌ ചാനൽ ആണ് 😁😁😁

  • @mayar3312
    @mayar3312 4 ปีที่แล้ว +9

    nangal alpppuzhakkar' BONDA' ennanu parayunnathu.😋😋😋

  • @vinodkollam7525
    @vinodkollam7525 2 ปีที่แล้ว +1

    കൊല്ലത്തു ഇതിനു ഗുണ്ട് എന്നു പറയും

  • @music__monster7402
    @music__monster7402 3 ปีที่แล้ว +1

    njangalude ivide kayappppam ennu parayum

  • @siji6666
    @siji6666 3 ปีที่แล้ว +11

    ഗുണ്ട് (കൊല്ലം)💝

  • @lijiu8853
    @lijiu8853 4 ปีที่แล้ว +13

    First coment njan.... enik eettavum ishtaa.... ഉണ്ടക്കായ... കണ്ണൂരിൽ..

    • @gokult4657
      @gokult4657 4 ปีที่แล้ว

      കായപ്പം മൽപ്പുറം

    • @sheelajoseph5070
      @sheelajoseph5070 4 ปีที่แล้ว

      My one favourite thing.here pala we say bonda.will make

  • @karthikak8126
    @karthikak8126 3 ปีที่แล้ว +15

    Kayappam✨️ kozhiode 🥰

  • @shinycharles3808
    @shinycharles3808 4 ปีที่แล้ว +2

    കാച്ചായം ,ബോണ്ട എന്നും പറയും ,ശർക്കരയാണ് ഒർജിനൽ.ചെറുജീരകം സൂപ്പർ ടേസ്റ് .പാലാക്കാട് ,മണ്ണാർക്കാട്

    • @ravindranpanchami2902
      @ravindranpanchami2902 3 ปีที่แล้ว

      നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍ കണ്ണാടിക്കൂടുകളില്‍ നമ്മെ മാടി വിളിയ്ക്കുന്ന കച്ചായം...

  • @pankajavallycs6249
    @pankajavallycs6249 2 ปีที่แล้ว +1

    പഞ്ചസാരയ്ക്കു പകരം ശർക്കര യാകാമായിരുന്നു. ഷുഗർ രോഗികൾക്കും ഒരെണ്ണം കഴിയ്ക്കണ്ടേ ?

  • @bettybinoy4335
    @bettybinoy4335 3 ปีที่แล้ว +4

    Bonda🤤🤤 kothamangalam

  • @sumivargesc6353
    @sumivargesc6353 3 ปีที่แล้ว +6

    Supper Lakshmi chechi😋😋👌🏻👌🏻

  • @sherinejoseph416
    @sherinejoseph416 4 ปีที่แล้ว +27

    കൊല്ലംകാര് ഗുണ്ട് എന്നു parayum😄

    • @varkeyjaccob3046
      @varkeyjaccob3046 4 ปีที่แล้ว +2

      കൂടതൽ ജാടാ കാണിക്കാതിരികൂ....

    • @suja605
      @suja605 3 ปีที่แล้ว

      @@varkeyjaccob3046 nthonn

    • @kuttananil4877
      @kuttananil4877 3 ปีที่แล้ว

      Kund

    • @rajisatheesh2601
      @rajisatheesh2601 3 ปีที่แล้ว

      Njangalum kollam

  • @sukanyadeepansukanyadeepan830
    @sukanyadeepansukanyadeepan830 3 ปีที่แล้ว +2

    Njagal VARKALAkar parayunnathe GUND

  • @SafooraPa
    @SafooraPa 6 หลายเดือนก่อน +1

    Bhada enne wayanatil para yunnu

  • @mah96
    @mah96 4 ปีที่แล้ว +4

    Madam very nice recipes but what do you do with the remaining sweet oil

  • @Naithikaswathy
    @Naithikaswathy 4 ปีที่แล้ว +7

    Kayyappam enna evide Kozhikode parayunne

  • @bindhureghunath145
    @bindhureghunath145 4 ปีที่แล้ว +5

    My favorite thanks chechi

  • @abdurasakek6601
    @abdurasakek6601 9 วันที่ผ่านมา

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ 18 മിനിറ്റ്‌! 😂ഞങ്ങൾ കോഴിക്കോട്ട്‌ മുക്കത്ത്‌ കായപ്പം എന്ന് പറയും..

  • @balasubrahmanianka8721
    @balasubrahmanianka8721 2 วันที่ผ่านมา

    വെല്ലം ( Jaggery ) ആണെങ്കിൽ ഇനിയും നന്നായിരിക്കില്ലേ

  • @anjuabhilash9974
    @anjuabhilash9974 4 ปีที่แล้ว +36

    ഉണ്ടക്കായ് കണ്ണൂർ 😍👌

    • @shyjashyju701
      @shyjashyju701 4 ปีที่แล้ว +1

      Athe

    • @rachurachu2994
      @rachurachu2994 4 ปีที่แล้ว +1

      Njan nokkuenu... Undakkaayikkaar aarum ille nn😅😅
      Kannur💪🏻

    • @shazinayousuf03
      @shazinayousuf03 3 ปีที่แล้ว

      അതെ

  • @rajeenashamnad4974
    @rajeenashamnad4974 3 ปีที่แล้ว +36

    Njangalude naattil gundu ennu vilikkum😃( kollam village area)

  • @leojose71
    @leojose71 4 ปีที่แล้ว +42

    ബോണ്ട 😍 പാലാ 😍😍

  • @nishaprasad2741
    @nishaprasad2741 4 ปีที่แล้ว +1

    Palakkad kachayam annu parayum

  • @shylajanoushad7899
    @shylajanoushad7899 3 ปีที่แล้ว +1

    I will try your honda👌👌😛😛

  • @riyaash981
    @riyaash981 4 ปีที่แล้ว +6

    പാളയംകോടൻ എന്ന പഴമെന്നു പറയുന്നത് മൈസൂർ പഴമാണോ ഉദേശിച്ചേ

    • @reshmi4608
      @reshmi4608 4 ปีที่แล้ว +2

      Description same anenna koduthirikkunne... trivandrum side palayamkodan enna parayuka

  • @prakashshini5594
    @prakashshini5594 2 ปีที่แล้ว +7

    അമ്മുമ്മേടെ പാചകം ഒന്നിനൊന്നു നന്നാവുന്നു,,എല്ലാം ഞാൻ കാണാറുണ്ട്

  • @sulanoushath8541
    @sulanoushath8541 4 ปีที่แล้ว +16

    My favourite "Undanpori"

    • @pournamivm6583
      @pournamivm6583 4 ปีที่แล้ว

      Hi sula ante channel nokkamo eshtapettal subscribe cheyamo,keep support dear thank u 🙏☺

    • @shajimolshareefp
      @shajimolshareefp 4 ปีที่แล้ว

      Me too

    • @laya6524
      @laya6524 4 ปีที่แล้ว +1

      Enikum nalla isstam parippuvada undapori 🤗🤗

    • @sunilmk6993
      @sunilmk6993 4 ปีที่แล้ว

      @@laya6524
      എനിക്കും..😍😍😍
      ബോണ്ടാ.......

  • @mahasoomaoks6224
    @mahasoomaoks6224 3 ปีที่แล้ว +1

    ഞങ്ങൾ തലശ്ശേരി കായുണ്ട എന്നാ പറയാ

  • @akprasad1482
    @akprasad1482 4 หลายเดือนก่อน

    സാർകരയിൽ ഉണ്ടാക്കുന്നത് ആണ് എനിക്കിഷ്ടം. അങ്ങനെയാണ് മധ്യ കേരളത്തിൽ ഉണ്ടാക്കുന്നതും.

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 4 ปีที่แล้ว +6

    ലക്ഷ്മി ചേച്ചി കമന്റ്‌ നു റിപ്ലൈ ചെയ്യണം ചേച്ചി എന്റെ കമന്റ്‌ കാണുമോ ഇല്ലയോ അറിയില്ല റിപ്ലൈ ചെയ്താൽ അല്ലെ വയ്ക്കുന്നുണ്ടോ എന്നറിയൂ

  • @archanapb4132
    @archanapb4132 4 ปีที่แล้ว +39

    Kayappam njangale nattill parayunnth 😍 Kozhikode

  • @suja605
    @suja605 3 ปีที่แล้ว +3

    Undaaaampuri alla nammde evde undampuri nna paraya. Neetam iland 😁

  • @Jobin.M
    @Jobin.M 2 ปีที่แล้ว

    17 minute video കാണാൻ താൽപര്യം ഇല്ല അമ്മച്ചി... ഷാൻ geo ഒക്കെ 3 മിനിറ്റ് കൊണ്ട് കാര്യം പറഞ്ഞു പോകും...so commenting and സ്കിപ്പിങ്

  • @rahimaibrahim7413
    @rahimaibrahim7413 2 ปีที่แล้ว +22

    ഇത് ശർക്കര യിലാണെങ്കിലേ നാടൻ ആകൂ.അതാണ് ആരോഗ്യ പരമായ മധുരംം ഉമ്മ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കിയിരുന്നു.നല്ല രുചിയാണ്.പഞ്ചസാര ഞാൻ എടുക്കില്ല

  • @vijayanpillai6423
    @vijayanpillai6423 4 ปีที่แล้ว +4

    ഞങ്ങളിത് മിക്കപ്പോഴും ഉണ്ടാക്കും ശരക്കരയാണിതുവരേം ഉപയോഗിച്ചിരുന്നത്...ഇഷ്ടപലഹാരമണ്...

  • @sumaprasadsumaprasad9223
    @sumaprasadsumaprasad9223 4 ปีที่แล้ว +6

    ഞങ്ങൾ കോട്ടയംകാർക്ക് ഈ പലഹാരം ബോണ്ടയാണ് കേട്ടോ. Then I will try Lechuchechi...

  • @Beechan_sir.
    @Beechan_sir. ปีที่แล้ว +1

    നമ്മൾ ഗുണ്ട് എന്ന് പറയും

  • @suprabhamuraleedharan6554
    @suprabhamuraleedharan6554 ปีที่แล้ว +1

    Ithu gothambu gundu aanu mam

  • @remyaremmu8432
    @remyaremmu8432 4 ปีที่แล้ว +21

    Evide ഗുണ്ട് eannu anu parayunnath maam

    • @ponnusg6537
      @ponnusg6537 4 ปีที่แล้ว +3

      Trivanduth padakkamanu gund😄

    • @teenafebi75
      @teenafebi75 4 ปีที่แล้ว +1

      @@ponnusg6537 😆😆😆😆

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +2

      മട്ടാഞ്ചേരി ആണോ?..

    • @dreamcatcher1172
      @dreamcatcher1172 4 ปีที่แล้ว +3

      yes.കൊല്ലം ഏരിയയിൽ അങ്ങനെ ആണ് പറയുന്നത്

    • @remyaremmu8432
      @remyaremmu8432 4 ปีที่แล้ว +1

      @@calicut_to_california alla kollam anu

  • @sheebamadhu2761
    @sheebamadhu2761 4 ปีที่แล้ว +10

    ചേച്ചി ഞാൻ ശർക്കര വെച്ചാണ് ഉണ്ടാക്കിയത്..ചേച്ചി പറഞ്ഞത് പോലെ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കി. പറയാതെവയ്യ അപാര ടേസ്റ്റ് ആയിരുന്നു ചേച്ചി😍😍😍😍

  • @lefinyemeen9499
    @lefinyemeen9499 4 ปีที่แล้ว +22

    kozhikode` kayappam´ nnu parayum

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 ปีที่แล้ว +1

    Trivandrum (gund)😁😁😁👍

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว

    Anikku.bonda.ValiyaEzhttmonnumilla.AnkilumKandu.padochu.Thankyou

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +9

    ലക്ഷ്മി ആന്റി 2days എന്തെങ്കിലും കഥ പറയ്‌ ...
    ഇതുവരെയുള്ള ഉണ്ടാക്കാത്തതൊക്കെ റെസിപി ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ😍😂

  • @calicut_to_california
    @calicut_to_california 4 ปีที่แล้ว +9

    ഇതൊക്കെ എന്നും കഴിച്ചാൽ ഉണ്ടം പൊരി പോലെ തന്നെ ആവും കാണാൻ...😁😁😁😁

    • @hannaramzi1
      @hannaramzi1 4 ปีที่แล้ว

      Njan anganaayi😌

    • @parvathynarayanan7361
      @parvathynarayanan7361 4 ปีที่แล้ว

      @@hannaramzi1 Njan orupaad melinjitta... aalkkaarde kaliyaakkal kett maduthu.... thadikkan vazhi anweshich nadakka

  • @mr.nidhal6224
    @mr.nidhal6224 3 ปีที่แล้ว +3

    Thrissurkaru ethine UNDA eann parayum👌

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @kfa7979
    @kfa7979 3 ปีที่แล้ว +1

    ഹെലോ ചേച്ചി ഉണ്ടാ പൊരിയല്ല ഉണ്ട പൊരിയാണ് ചേച്ചി 🤣🤣🤣🤣

  • @lijirenny
    @lijirenny 4 ปีที่แล้ว +9

    ഉണ്ടംപൊരിക്കാർ വരൂ 🥰

  • @jessyajikumar9326
    @jessyajikumar9326 4 ปีที่แล้ว +15

    Kottayam side lum ethine Bonda ennane paraunnathe

  • @KRahmankanur
    @KRahmankanur 3 ปีที่แล้ว +3

    Kannur undakkayi 😍my favourite

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว

    ബോണ്ട എന്നു പറയുന്നത് മൈദയിൽ ഇഞ്ചിയും സവാളയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് കുഴച്ച് ഉരുട്ടി എണ്ണയിൽ വറുത്ത് കോരുന്നത്

  • @ushapc8529
    @ushapc8529 หลายเดือนก่อน

    കായുണ്ട എന്നാണ് തലശ്ശേരി,കൂത്തുപറമ്പ് ഭാഗങ്ങളിൽ പറയുക

  • @sreedeepamsolutions2404
    @sreedeepamsolutions2404 4 ปีที่แล้ว +7

    Very nice, ഞാനും ഒന്ന് പരീക്ഷിക്കാൻ പോകുന്നു മാഡം, നന്ദി

  • @llailaksim4002
    @llailaksim4002 4 ปีที่แล้ว +17

    Enteyum ishtapeta palahaaram anu 😍
    Wayanatil nattumpurathulla mikka chayapeedikayilum undakum
    Mazhayum choodulla chaayayum bondayum pinne wayanadum hoo😍
    Diet ayirunnu kure naalayi
    Lakshmiyechi thinnunnathu kandapol kothichu poyi
    Nere oodi adukalayileku
    Mavu kooti vechitund hahaha 👍👍😍👏👏😘

    • @RamaniK-tw6kx
      @RamaniK-tw6kx 5 หลายเดือนก่อน

      ❤❤ 17:06

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +6

    ഉണ്ടംപൊരി fans 😍

  • @chinnammus3257
    @chinnammus3257 3 ปีที่แล้ว +1

    പഞ്ചസാര കുറയ്ക്കണം. എല്ലിനെ പൊടിച്ചുകളയും.ശർക്കര ഒക്കെ 👍👍👍👍👍🙏🙏🙏🙏🙏

  • @rajendranpunathil8631
    @rajendranpunathil8631 3 ปีที่แล้ว +1

    Kayappam ennanu kozhikodu

  • @chackomj588
    @chackomj588 3 ปีที่แล้ว +20

    Since my childhood (1959-60)it is known/called as Name Bonda in South Kerala especially Pathanamthitta/kottayam