* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
ഹലോഞാൻ ഒക്ടോബർ 23 എനിക്ക് manssas ആയി എന്നിട്ട് ഞാൻ 30 അതിയാണ് കുളിച്ചത്. Enikk ഇമാസം ഡേറ്റ് ആവുന്നതിനുബ് തന്നെ എനിക്ക് ബ്ലിഡിങ് ഉണ്ടായി 2 ഡായിസ് മാത്രം ഞാൻ ഒരു ബാബിക്ക് വെടി നോക്കിയട്ടും ബിളിഡിങ് 😔എന്തുകൊണ്ട് ആണ് ഇങ്ങനെ ഇത് ഇമ്പ്ലൻഷൻ ബിളിഡിങ് aano
Mam 36 days koodumbo aanu periods🩸 aavarulladh.. Adyathe 3-4 days nallonm bleeding undavum.. Pinne kurach drops pole indavum oru 15 days vare okke … Idhinte oru ovulation time parnj theruo please🙏🏻
Mam plz reply nta marrige kazhnjidu 2 yr aye.എല്ല month correct aye ആണ് but 3-4 day vare bleeding ullu ath kaZhnjal pna kanilla ath kaZhenjal 8-10 vare bleeding cheriya rithiyil udd eth pregnant avan ntlum kozhapamuddo mam plzz replzz🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏
Use flo app....ningalude periods date ella monthum athil mention cheyuga...edakulla bleeding angane kureye karyangal kodukuga.ovulation time athil kanikum athanusarichu plan cheyuga
maam nk kazhinja month 8 th nu aanu pireeds aayath. 17 th nu njangal sexuali banthapettittund. Ipo vare pireedsayittilla. But pireedsavunnapolulla oru pain um ind apol pregnancy possible aano?
Dr jst oru doubt clear cheyan und.chila monthsill periods nte symptom aayt pain varum.but periods aakan extend cheyunund.1 weeks okke late aayta varar.appo ee pain vannath muthal bandapedunnath safe aayrikille.ee oru situation vannalum.pls give a rply
Dr oru doubt enik dayavayi utharam begam tharanam ende chechi mepraze tablet kazinja month kazichu but athin shesham pooja days 25 days nirthy 8 tablet kazichu ath kazinj this month 1 st date ayi but bleeding just poyi ninn pinne innale poyi athenthkond regular aguno Dr chechi k pedy Dr inde number onn thannal nallath
ഡോക്ടർ എനിക്ക് ഫൈഫർ പ്രോബ്ലം ഉണ്ടെന്നു.. അതിന്റെ ഗുളിക കഴിക്കുകയും ചെയ്യുന്നു... ഇതു കാരണത്താൽ എനിക്കു ഒരു കുഞ്ഞു ഉണ്ടാകുമോ ഡോക്ടർ.. പിന്നെ എനിക്ക് 40 വയസ്സ് കഴിഞ്ഞിട്ടുണ്ട് അതിനാൽ ഇനി കുട്ടികൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ...?
Irregular aayathond doctore kaniku.pinne use flo app...athil ella monthum ningalude periods date mention cheythal ovulation time kanikum apol contact cheyu
എനിക്ക് പീരിയഡ് ആവുന്നത്. ഡേറ്റ് മാറി പോകുന്നു. അതായതു.. എല്ലാ മാസവും ആവും.. But ഡേറ്റ് വിത്യാസം ഉണ്ട്. അങ്ങനെ വന്നാൽ. പ്രെഗ്നന്റ് ആവാൻ ലേറ്റ് ആവുമോ.. എന്റെ മോൾക് 7വയസ്സായി തുടങ്ങി അപ്പോൾ രണ്ടാമതൊരു kunjundavan ആഗ്രഹമുണ്ട്. But ഇങ്ങനെ ഡേറ്റ് വിത്യാസം വരുമ്പോൾ എന്ധെങ്കിലും prblm ഉണ്ടോ. അതൊന്നു പറഞ്ഞു തരാമോ dr.
Period time nammal 7 dayz edukkuka..... Athukzhinjulla one week (7dayz)aan nammude ovulation time ..... Appol contact cheythal pregnancy kk chance und.
ഞാൻ lul ചെയ്തിട്ട് കഴിഞ്ഞദിവസം 29 ടെസ്റ്റ് ചെയ്യാൻ പറഞ്ഞു 15 സ്കാനിംഗ് ചെയ്തിരുന്നു ആഴ്ചയിൽ രണ്ട് ഇഞ്ചക്ഷൻ ചെയ്തു വളർച്ച കൂടാനാണ് ബേബി കൂടാനാണ് പറഞ്ഞിട്ട് ചെയ്തു tvs പതിനഞ്ചാം തീയതി സ്കാനിങ് ചെയ്തോ വളർച്ച കുറവാണെന്ന് പറഞ്ഞു 10 വർഷത്തിന് കാത്തിരിപ്പിനുശേഷം ഉണ്ടായ ബേബിയാണ് ആണ് ഇത് പ്രൊജസ്ട്രോൺ ടാബ്‌ലറ്റ് ഫോളിക് ആസിഡും കണ്ടിന്യൂ ചെയ്യാൻ പറഞ്ഞിട്ടുണ്ട് 19ന് ഒരു ഡി എസ് യും കൂടെ പറഞ്ഞിട്ടുണ്ട്
Halo mam enik 3rd period aayi. Kazhja month enik 11 th period ayi. Enik 6 days munne period aavum. Nk pregnant avan agraham ind. Apo epo anu njngl sexual intercourse chyndath onu parayamo
ഞാൻ എന്റെ 21 വയസ്സിൽ പ്രെഗ്നന്റ് ആയി എന്നിട്ട് 8 ആം മാസം ആയപ്പോൾ നീര് വന്നു blood flow ഇല്ലാതെ കുട്ടിയുടെ വളർച്ച കുറഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എന്നെ എല്ലാം ഹോസ്പിറ്റലിൽ നിന്നും ഷിഫ്റ്റ് ചെയ്തു, ആ സമയത്ത് എനിക്ക് നല്ല BP ഉണ്ടായിരുന്നു..160 ആയിരുന്നു, എന്നെ മരുന്ന് വെച്ച് പ്രസവിപ്പിച്ചു, 2 ഡേ കഴിഞ്ഞപ്പോൾ കുട്ടി മരണപെട്ടു, ഇപ്പോ അത് കയിഞ്ഞ് 1 വർഷമായി, ഞങ്ങൾ വീണ്ടും baby plan തുടങ്ങി, but 2 month ആയി നെഗറ്റീവ് ആണ് റിസൾട്ട്
ഡോക്ടർ amma ഞാൻ പ്രെഗ്നന്റ് ആയിരുന്നു അബോട്ട് ആയി 8 വീക്ക് ആയപ്പോ അതിന് ശേഷം ഒക്ടോബർ 16 peridos ആയി നവംബർ 1 എത് കൊണ്ട് ആണ് 15 days ആയപ്പോകും peridos ആയത്. ബ്ലീഡിങ് കുറവ് ആയിരുന്നു ബ്ലാക്ക് കളർ ആയിരുന്നു ആദ്യം pcod ഉണ്ടയിരുന്നു പ്ലീസ് റിപ്ലൈ ഡോക്ടർ amma
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
ഹലോഞാൻ ഒക്ടോബർ 23 എനിക്ക് manssas ആയി എന്നിട്ട് ഞാൻ 30 അതിയാണ് കുളിച്ചത്. Enikk ഇമാസം ഡേറ്റ് ആവുന്നതിനുബ് തന്നെ എനിക്ക് ബ്ലിഡിങ് ഉണ്ടായി 2 ഡായിസ് മാത്രം ഞാൻ ഒരു ബാബിക്ക് വെടി നോക്കിയട്ടും ബിളിഡിങ് 😔എന്തുകൊണ്ട് ആണ് ഇങ്ങനെ ഇത് ഇമ്പ്ലൻഷൻ ബിളിഡിങ് aano
L
Madam.paisakur àndamadam
Uyyuuuuuuuuuuuyuyyuu uuu
Dr enik periods date 20 aanu... Pregnancyk nokkunund... Pakshe 15 aayappozek bleeding kandu... Ath nthukond aanu🥹... Plz rply dr
അറിവുകൾ ഉണ്ടാവാം .അത് ഒന്നും 90percent success ആവാൻ ഉള്ള സാധ്യത ഇല്ല .അനുഭവം ഗുരു 🙏🙏
Makkale enu vilikunathu kelkan ishtam😘
മക്കൾ ഇല്ലേ
ഇപ്പോൾ സമയമില്ല ആഴ്ചയിൽ ഒരു പണിയാണ് നടക്കുന്നത് മൂന്നു പിള്ളേരുണ്ട് മതി😂😂
ഒന്നും പറയാനില്ല വീഡിയോ സൂപ്പർ👍👍👍👌👌👌
Mam 36 days koodumbo aanu periods🩸 aavarulladh..
Adyathe 3-4 days nallonm bleeding undavum..
Pinne kurach drops pole indavum oru 15 days vare okke …
Idhinte oru ovulation time parnj theruo please🙏🏻
Dr. Kuttikalude head shape mattan oru vedieo idumo
Intimate area le black colour maran ulla oru cream paranju tharamo?????? Home reamedy onum cheyyan hostel l saukaryam. Kuravanu... So plz
Dr എനിക്ക് 2 വർഷമായി L4L5 disc bulg വന്നിട്ട് ഇപ്പോൾ നടുവേദന കുറവുണ്ട് പക്ഷെ കാലിലെ തരിപ്പ് പൂർണമായും മാറിയില്ല ഈ സമയത്ത് pregnancyക്ക് Trey ചെയ്യാമോ
Dr eanikk may 16 naan prids aya athin shesham June 8n pridsaayi 4divasathin shesham prids stopay appol nagal 2days banthapettu ippol July 7aayittum akathe kandappol naan pragnancy test cheyithappol positive kanikkunnu
👍💓
മേടം മൂന്ന് വട്ടം ഗൂളിക കഴിച്ചു മിന്നുസസ് ആയി ഇപ്പോൾ ഒരു കുഞ്ഞ് vennam അതിന് ഞാൻ എന്തു cheyannam?
Mam plz reply nta marrige kazhnjidu 2 yr aye.എല്ല month correct aye ആണ് but 3-4 day vare bleeding ullu ath kaZhnjal pna kanilla ath kaZhenjal 8-10 vare bleeding cheriya rithiyil udd eth pregnant avan ntlum kozhapamuddo mam plzz replzz🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏
Use flo app....ningalude periods date ella monthum athil mention cheyuga...edakulla bleeding angane kureye karyangal kodukuga.ovulation time athil kanikum athanusarichu plan cheyuga
Pcod ഉള്ളവർ എങ്ങനെ ovulation മനസിലാകും
Marupadi parayumenn pratheeshikunu....🙏
maam nk kazhinja month 8 th nu aanu pireeds aayath. 17 th nu njangal sexuali banthapettittund. Ipo vare pireedsayittilla. But pireedsavunnapolulla oru pain um ind apol pregnancy possible aano?
Dr.Amme oru samshayam chodichotte. Pregnant aakunnathinu mumbe vaiyattil stretch mark undakumo
Madam, pre- eclamsia aadhyathe pregnancy yil vannal nxt pregnancy yilum varan sadhyatha undo
Dr jst oru doubt clear cheyan und.chila monthsill periods nte symptom aayt pain varum.but periods aakan extend cheyunund.1 weeks okke late aayta varar.appo ee pain vannath muthal bandapedunnath safe aayrikille.ee oru situation vannalum.pls give a rply
Mam ecospirin 150 tablet pregnancyle usesum side effectsum onnu parayamo...
ഈ മാസം നവംബർ 21 ഇന്നായിരുന്നു എന്റെ മെൻഷൻ ഡേറ്റ് അപ്പോൾ ഞാൻ എന്നു ബന്ധപ്പെടണം
എന്തായി പ്രെഗ്നന്റ് ആയോ
Dr oru doubt enik dayavayi utharam begam tharanam ende chechi mepraze tablet kazinja month kazichu but athin shesham pooja days 25 days nirthy 8 tablet kazichu ath kazinj this month 1 st date ayi but bleeding just poyi ninn pinne innale poyi athenthkond regular aguno Dr chechi k pedy Dr inde number onn thannal nallath
പീരിയഡ് ഡൈറ്റിന്റെ രണ്ട് ദിവസം മുൻപ് ബന്ധപ്പെട്ടാൽ പ്രഗ്നൻന്റാവുമോ 20ന് ആവുന്നത്26ആയിട്ടും ആയീട്ടില്ല
Ennit ..mensus ayo
എനിക്ക് പീരീഡ് 4/5 ഡേ മുന്നേ ചെയ്തപ്പോൾ പ്രേഗ്നെന്റെ ആയി ഞാൻ
@@ambady974 period s timel aano ???
@@Adihtyaponnu അല്ല അതിനുമുന്നേ
@@Adihtyaponnuahh timil chytha avo?
നന്ദി.....
Mam njn last month prngnt pogann tblte kudicchu adinn shesham 15 divasatte enikk mensas ayi ipol 15 days ayi nikkunilla blerding .. enth cheyyanamm plz rple me plzzzz plzzzzzz maam plz
Thank you madom 🙏
ഡോക്ടർ എനിക്ക് ഫൈഫർ പ്രോബ്ലം ഉണ്ടെന്നു.. അതിന്റെ ഗുളിക കഴിക്കുകയും ചെയ്യുന്നു... ഇതു കാരണത്താൽ എനിക്കു ഒരു കുഞ്ഞു ഉണ്ടാകുമോ ഡോക്ടർ.. പിന്നെ എനിക്ക് 40 വയസ്സ് കഴിഞ്ഞിട്ടുണ്ട് അതിനാൽ ഇനി കുട്ടികൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ...?
പിരീഡ്സ് കഴിഞ്ഞിട്ട് 15ദിവസം ആയി. ഇപ്പോൾ എനിക്ക് 3ദിവസം രാവിലെ പല്ല് തേക്ക് ക്കുമ്പോഴും ഛർദി ക്കാൻ വരും. മണം തട്ടുമ്പോഴും ഛർദിക്കാൻ വരും
😊
Nthaayi
Periods nu 10 dayz munne cheytal pregnant akuo....27 menses cycle ulla oralkuuuu
Count problems And pregnancye patttii oru video cheyyumo mam pizzz mam
Maam..after marriage enik periods irregular aanu.... periods kazhinju 8 to 15 dys oro dys idavittu contact cheythal pregnancy kku chance undo??
ഡോക്ടറെ കണ്ടിരുന്നോ peridos irregulara ആയപ്പോ
Irregular aayathond doctore kaniku.pinne use flo app...athil ella monthum ningalude periods date mention cheythal ovulation time kanikum apol contact cheyu
Medom ennte piriyads daite 19 annu apppo pine ovuleshon eppol airikum.. Pregnent akan ethra divsam bandapedanam
Enikk regular periods avarilla. So ee ovulation engane manassilakkam
Epol anu periods date ennu nokkuga adutha mnth aa date pinne 14 days Ani ovulation ,okey
വാ പറയാം 👍
Nice 💫
എനിക്ക് 10 തീയതി periods തുടങ്ങി .എത്രയാം തീയതിയാണ് ബന്ധപ്പെട്ട് തുടങ്ങേണ്ടത് കുട്ടികളുണ്ടാവാൻ.21 മുതൽ 27 വരെ ആണോ
Mmm
എനിക്ക് പീരിയഡ് ആവുന്നത്. ഡേറ്റ് മാറി പോകുന്നു. അതായതു.. എല്ലാ മാസവും ആവും.. But ഡേറ്റ് വിത്യാസം ഉണ്ട്. അങ്ങനെ വന്നാൽ. പ്രെഗ്നന്റ് ആവാൻ ലേറ്റ് ആവുമോ.. എന്റെ മോൾക് 7വയസ്സായി തുടങ്ങി അപ്പോൾ രണ്ടാമതൊരു kunjundavan ആഗ്രഹമുണ്ട്. But ഇങ്ങനെ ഡേറ്റ് വിത്യാസം വരുമ്പോൾ എന്ധെങ്കിലും prblm ഉണ്ടോ. അതൊന്നു പറഞ്ഞു തരാമോ dr.
ഇനിക്കും
Doctor enikk periods nerathe avum athukond ovulation date correct ariyan patunnilla..athonn explain cheyth tharavo
Good information madam
താങ്ക് യു ഡോക്ടർ
Hai sita mam..njan aneesa from Bangalore madathine 2 times consult cheythrunnu... Madathinu orma indako ennariyila..
Madathinte medcne cheyununduu.athinidayil njnglku randalkum corona vannu mam..positive aayapol bhudhimutu onnumundayila negative aayi kurachu kazhnjapol Nala ksheenam shwasam muttu oke aayi 2 aalum tired aayi aake ipo ok aayi varunu...natileku pinne vannitila...varumbol njan varundu madathinte adthekuu🤗🤗
Onlinl consulatinlek etre peez mamnded plz paryo.ningl prgnt aayo.njnim bnglorli ulladha
Doctor..., Ur very patient....God bless...now & always...Presentation is super....
ഞാൻ ഇപ്പോഴാണ് dr വീഡിയോ കാണുന്നത്..
Novembr 21 enik perds ayi appo 16 divsam avumpzkkum conct chythal pergncey agumo
Period time nammal 7 dayz edukkuka..... Athukzhinjulla one week (7dayz)aan nammude ovulation time ..... Appol contact cheythal pregnancy kk chance und.
Myzova ds tablet nthinu ultha use onu paryvo?
Dr pcos pcod ഉള്ളവർക്ക് ഓവുലേഷൻ നടക്കുമോ plzz reply 😭😭
Mam, എനിക്ക് periods ആവുമ്പോൾ കൂടെ ജലദോഷം, പനി ഒക്കെ വരാറുണ്ട്... Ith ഒരു general symptoms ano. Dr കാണിക്കേണ്ടതുണ്ടോ... 😔😔😔pls rply mam
Uluppillaathe. Parayunn. Teecher
Thanks Doctor...Doctorude talks super..kettirikkan thonnum
ഞാൻ lul ചെയ്തിട്ട് കഴിഞ്ഞദിവസം 29 ടെസ്റ്റ് ചെയ്യാൻ പറഞ്ഞു 15 സ്കാനിംഗ് ചെയ്തിരുന്നു ആഴ്ചയിൽ രണ്ട് ഇഞ്ചക്ഷൻ ചെയ്തു വളർച്ച കൂടാനാണ് ബേബി കൂടാനാണ് പറഞ്ഞിട്ട് ചെയ്തു tvs പതിനഞ്ചാം തീയതി സ്കാനിങ് ചെയ്തോ വളർച്ച കുറവാണെന്ന് പറഞ്ഞു 10 വർഷത്തിന് കാത്തിരിപ്പിനുശേഷം ഉണ്ടായ ബേബിയാണ് ആണ് ഇത് പ്രൊജസ്ട്രോൺ ടാബ്‌ലറ്റ് ഫോളിക് ആസിഡും കണ്ടിന്യൂ ചെയ്യാൻ പറഞ്ഞിട്ടുണ്ട് 19ന് ഒരു ഡി എസ് യും കൂടെ പറഞ്ഞിട്ടുണ്ട്
Nthayi sis
എവിടാണ് iui chaythat
Pnne mensus period 6 divasaman athu kazinj bandhappettal ethra divasam vareyan pregnentavan chancullath
Njangal ku.3.vayasulla.molundh.eniku.ithu.vare.postieveayilla
Well done Ma'am 🥳🥳🥳
Mam 🌹🌹🌹🌹👍👍👍👍
രാത്രി പോലും ഒരേ ചിന്ത ടെൻഷൻ ആവൂലെ ഇനി pregnent അങ്ങനെ 100 ചിന്ത ഒരു മോൾ ഓൾക് 9 age ആയി
എനിക്കും
@@dhanyadhanya431 മോളാണോ 😘😘😘
മേഡം പിരീഡ് കഴിഞ്ഞ് 10 ദിവസത്തിനകം ബന്ധപ്പെട്ടാൽ ഗർഭിണി ആകുമൊ
മാം എനിക്ക് ഇ മാസം 5ാം പ്രഗൻസിക്ക് തയ്യറായി ഇരിക്കുമാണ് തിയ്യതിയാണ് പിരീഡ് ആയാത്
Thnk u mam😘😘😘😘😘
Mam last month feb 5 ayyi periods so marchil.... Eppo period varum
Tnx mam
After delivery periods inna topicne kurech oru video edamo mam.( Pcod ullavark deliveryk sesham periods late aakumo?
Dr sir
താങ്കൾ ക്ലിയർ ആയി പറയു
Madam enik abdominal pain innd right and left side Ith pregency de ano pinne back pain innd so replay me so fast
This video has very helpful thanks
Madathine orupad eshttaan
Enikku late marriage aanu.ippol oru varsham aayi... 41 vayassundu...pregnancy try cheyyunnundu.... Kurachu naal novlon kazhichirunnu....Fibroid undu. TSH 9.35 undu....pregnancykku kazhiyumo. Fibroid utresinu purathu aanu... Size 4
Thyroid normal aayit pregnant aavunnathanu nallath.. allel abortionu chance kooduthalanu...
എനിക് ഒന്ന് മാഡത്തിന്റെ
നമ്പർ അയച്ചു തരാമോ പേർസനൽ കാര്യം ചോദിക്കാൻ ഇത് എവിടെയാ കൺസൽടിന് വരേണ്ടത്
Madam Pala pennungalkum parayan nanavum madiyum aanu.avark engane cheithu kodukanam ennu parayan polum ipol Madi aanu.athukond divorce,veroru ladyumai avan aduppam aakukayum cheum.after married sesham oru purushane ottaku kittunna avasarathil Pala karyagalum moodi vekunnu.pinne engane life enjoy cheyum.innathe pennungalku itine Patti onnum ariyilla.but purushanmar jeevitham athukond enjoy cheyunnu.onnenkil veroru ladyumai or divorce loodeyo.churuki parajal oru purushane ottaku kittunna avasarathil oru ladku ivide onnum cheyan pattunilla.
😬😬
Madam eniku 35yrs undu periods 26-30 cycle anu ethu time contact chayanam pergant akan
മാഡം അതെ എനിക്ക് irregular ayye annu period varunath egana annu ath matti normal akan sathikunath
Ovulation kazhinjal white strechy distarge varananmennundo? Vannillenkilum aa process nadannitundakumo?
Chilark discharge undavumenn thonnunnu. Ellarkum undavanamenn nirbandam illa
@@minimalmood2469 aah
Irregular period aanengil engane ovulation thirichariyum
21 days tablet peried tudangiyit 4 day tott kazhikaamo
എനിക്ക് 36 ഡേയ്‌സ് ആകുപോൾ ആണ് പീരീഡ് ആകുന്നത്
Halo mam enik 3rd period aayi. Kazhja month enik 11 th period ayi. Enik 6 days munne period aavum. Nk pregnant avan agraham ind. Apo epo anu njngl sexual intercourse chyndath onu parayamo
11'20 days
ഞങ്ങൾക്ക് 2 പേർക്കും കുഴപ്പമില്ലാത്തത് കൊണ്ടാണല്ലോ ആദ്യം ഒരു കുഞ്ഞുണ്ടായത്, ഇപ്പോൾ എന്താണ് പോസിറ്റീവ് ആവാത്തത്
Dr കാണിക്കൂ
എന്തെങ്കിലും ഹോർമോണൽ ഇഷ്യൂ ഉണ്ടാകും
@@pumpkinworld8802 alhamdulillaah
Now iam concieve again
Pcod undavum enikk angane aayirunnu
@@Kuuu-n3p no, enik positive aayi
Dua cheyyondu
seputtabar10ന്masakkulliovulshanapol
Thank you so much doctor 😊 a good information 👍❤️ hats off 🙂
എനിക്ക് pcod ഉണ്ട് പീരിയഡ് കറക്റ്റ് അല്ല...4 ദിവസം ഉള്ളു പീരിയഡ്...😢
Enniku periods two days ullu
I love you dr ❤️❤️❤️❤️
Pried thudgi 7daysille batha pedalle pregnancy avumo
Medam nabar tharumo
Periods kazhinnu 6 days kazhinnu pinniyum fluid vannal kuzapam indo mam
No problem
എത്ര ശ്രമിച്ചിട്ടും ഗർഭിണി ആകുന്നില്ല അതിന് എന്ത് ചെയ്യണം?
Hi Mam TB and pregency kurich oru video chyaavo?... TB und 5 month aayi medicine kazhikunu, pregnancy aakuo?
videoyude aavashyam illa mol..adhikam kanunnathalla..molde dr paranju tharum chodichal ketto kunje
@@drsitamindbodycare മാം ഫോളിക്കിൾ സൈസ് 29mm ആയാൽ egg ഇന്റെ കോളിറ്റി കുറയുമോ
Hii mam.. happy to see u. Hw r u??
താങ്ക് യു ഡോക്ടർ 💐
💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
Njan period 3 divasam munp bandhapettu enkil pregnent aakumo? Please replay mam.. Enik period correct alla
Ennit aayo
Thank u mam...very good information ❤️❤️❤️
ഞാൻ എന്റെ 21 വയസ്സിൽ പ്രെഗ്നന്റ് ആയി എന്നിട്ട് 8 ആം മാസം ആയപ്പോൾ നീര് വന്നു blood flow ഇല്ലാതെ കുട്ടിയുടെ വളർച്ച കുറഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എന്നെ എല്ലാം ഹോസ്പിറ്റലിൽ നിന്നും ഷിഫ്റ്റ് ചെയ്തു, ആ സമയത്ത് എനിക്ക് നല്ല BP ഉണ്ടായിരുന്നു..160 ആയിരുന്നു,
എന്നെ മരുന്ന് വെച്ച് പ്രസവിപ്പിച്ചു,
2 ഡേ കഴിഞ്ഞപ്പോൾ കുട്ടി മരണപെട്ടു, ഇപ്പോ അത് കയിഞ്ഞ് 1 വർഷമായി, ഞങ്ങൾ വീണ്ടും baby plan തുടങ്ങി, but 2 month ആയി നെഗറ്റീവ് ആണ് റിസൾട്ട്
Verey problam vallathum undo medicine use cheyyunnundo
ഡോക്ടർ amma ഞാൻ പ്രെഗ്നന്റ് ആയിരുന്നു അബോട്ട് ആയി 8 വീക്ക് ആയപ്പോ അതിന് ശേഷം ഒക്ടോബർ 16 peridos ആയി നവംബർ 1 എത് കൊണ്ട് ആണ് 15 days ആയപ്പോകും peridos ആയത്. ബ്ലീഡിങ് കുറവ് ആയിരുന്നു ബ്ലാക്ക് കളർ ആയിരുന്നു ആദ്യം pcod ഉണ്ടയിരുന്നു പ്ലീസ് റിപ്ലൈ ഡോക്ടർ amma
എനിക്കും ഇത് പോല്ലേ തെന്നെ ആയിരുന്നു
Dr.nte periods 24 anu ee month miss ayi chech cheytu negative ayirunnu
ബീജം ഉള്ളിൽ പോയാൽ alle പ്രശ്നം ullu
Thankyou
Ovulation kayinj 2 mathe dhivasamanenkil baby undakumo.?
Mam fibroadenomaye kurichoru vedio cheyyuo plzz
Dr enikk peattann pregnant avanam lppo perids 2day ayi peattnn indavan ulla tyipis paraj tharo please number tharo njan lppo dubai ann ulladh 😔😔😔😔
Mam njn pride akunna date 23 25ee date okke aanu ippo merride kazhinjathinu shesham 15nnu aaaayi athentha mam
Tnx mam👍
Mom enikk oct12aann periods aayath ippo nov 6aann ayath appo ente ovulation engane aann plz riplay mom
Hii doctor mam.... Can you please tell me.. I am 25 yrs old height 153 cm and weight is 60kg.. Is it overweight... I want to get pregnant...
55 mathy. Njanum weight kurakan nokuva
Over weight ayal pragnant avule?... Weight ullavark pragnant avunnind indalloo
Enik irregular period aan appol ovulation engane manasilakum