Tata Winger 9+D BS6 Mini Caravan Full Review Malayalam- AutosVlog

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2022
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • ยานยนต์และพาหนะ

ความคิดเห็น • 422

  • @rageshpr7527
    @rageshpr7527 2 ปีที่แล้ว +30

    വളരെ നല്ല വണ്ടിയാണ് Tata Winger. നല്ല പെർഫോമൻസും അതു പോലെ തന്നെ യാത്ര സുഖവും ഉള്ള വാഹനം. ഒരിക്കൽ യാത്ര ചെയ്തവർ പിന്നീട് സ്ഥിരം വിളിക്കും. അത് ഉറപ്പാണ്. ഞാൻ 2009ഇൽ പുതിയ Winger എടുത്തു 2017വരെ ഉപയോഗിച്ചതാണ്. ഒരു വട്ടം പോലും വഴിയിൽ കിടത്തിയിട്ടില്ല. maintanence കുറവായിരുന്നു. correct ടൈമിൽ സർവീസ് നടത്തണം അത് മുടങ്ങാതെ ചെയ്യണം. എനിക്ക് നല്ല അഭിപ്രായം ആണ് ഉള്ളത്. ഒരു 12/14മൈലേജ് കിട്ടും.

  • @gireeshps9484
    @gireeshps9484 2 ปีที่แล้ว +13

    പഴയ vingeril പഴനി ,കൊടൈക്കനാൽ പോയിരുന്നു നല്ല യാത്ര സുഖം ആണ്.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +43

    Tata winger 😍
    പൊളി തന്നെ 👌❣️❣️❣️

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @rockylekha4016
    @rockylekha4016 2 ปีที่แล้ว +54

    ഇതിന്റെ modified version കാണാൻ കാത്തിരിക്കുന്നു 😍😍

    • @AashirvadRatheesh
      @AashirvadRatheesh 2 ปีที่แล้ว

      Front look👍 തകർത്തു ♥️♥️♥️

    • @travelviews126
      @travelviews126 2 ปีที่แล้ว

      Poli ആയിരിക്കും 👍

    • @moonwalker759
      @moonwalker759 2 ปีที่แล้ว +2

      എന്ന് സ്വന്തം R. T. O ഒപ്പ് 😁

    • @rokzzstar
      @rokzzstar 2 ปีที่แล้ว

      th-cam.com/video/7AU8zWJMfNY/w-d-xo.html

    • @d-p-007
      @d-p-007 2 ปีที่แล้ว

      th-cam.com/video/jfoKFnciSZo/w-d-xo.html
      Modified version

  • @nandhunandanan5855
    @nandhunandanan5855 2 ปีที่แล้ว +9

    Sliding window മാറ്റി പവർ വിൻഡോ ആക്കണം, back dore type മാറ്റി കുറച്ചു കൂടി sporty ലുക്ക്‌ ആക്കുവാണേൽ അടിപൊളി ആണ്

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +30

    വീട്ടുകാർക്ക് എല്ലാം സുഖിമായിട്ട് പോകാൻ പറ്റിയ ഒരു വണ്ടി 😍👌

  • @psjayanesh3919
    @psjayanesh3919 2 ปีที่แล้ว +4

    വാഹനങ്ങളോട് നല്ല സ്നേഹമുള്ള ചേട്ടൻ 🥰

  • @hattersenglish5305
    @hattersenglish5305 2 ปีที่แล้ว

    bro, what will be the top speed when we register as private vehicle and when the 80 kmph limit is removed?

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 ปีที่แล้ว +11

    വണ്ടി ഡ്രൈവിംഗ് യാത്രയ്ക് എല്ലാം സുഖം സർവീസ് പോയാൽ കിടക്കും ചിലപ്പോൾ പാർട്സ് കിട്ടില്ല മെയിൻ കംപ്ലൈന്റ് ക്ലച്ച് കേബിൾ ടൈറ്റാവും അനുഭവം

  • @anilvizagentertainments974
    @anilvizagentertainments974 2 ปีที่แล้ว +7

    Nice review. In my opinion, Tata should try to get licence from Chevrolet for making Chevrolet express in India. That is more comfortable and ideal for large families...

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 2 ปีที่แล้ว +3

    nice one for tripping ..thank you vishnu bro

  • @dilips5219
    @dilips5219 2 ปีที่แล้ว

    Ithinte entry leval vandi eduthu namukku thane purame koduthu interior velfare pole luxury aaki use cheyam.

  • @babychanms9151
    @babychanms9151 2 ปีที่แล้ว +1

    Njan winger use cheythirunna aalanu... Nalla mailage undu... But spare kittanilla.
    Vazhyil complaint aaayal spare kittathathukondu aaarum paniyan varanilla.. Athukondu thanne vandi koduthu avasaanipichu

  • @althafsha5115
    @althafsha5115 2 ปีที่แล้ว

    Bro engine kandit ethu rear wheel drive thonunnu onnu conform cheiyanam

  • @vinu6575
    @vinu6575 2 ปีที่แล้ว +28

    BS6 TATA Winger is the ultimate vehicle for modifying it into a compact and practical caravan

    • @alexanderthomas8448
      @alexanderthomas8448 2 ปีที่แล้ว

      Yes this is not a caravan

    • @rahulnbindia
      @rahulnbindia 2 ปีที่แล้ว +1

      @@alexanderthomas8448 yes my next move. please watch my video and give feedback about tata ventur.e

    • @damohreporter885
      @damohreporter885 2 ปีที่แล้ว +1

      I think indoor height is not sufficient

    • @rahulnbindia
      @rahulnbindia 2 ปีที่แล้ว +1

      @@damohreporter885 yes. One can not stand. I visited this at showroom

  • @shahabasperfect9672
    @shahabasperfect9672 2 ปีที่แล้ว +5

    നല്ല ഗുമ്മ് വീഡിയോ 💕

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +91

    ഫ്രണ്ട് ,സൈഡ്, ഇന്റീറിയർ എല്ലാം ഗംഭീരം. ബാക്ക് ok ആയില്ല.

    • @AutosVlog
      @AutosVlog  2 ปีที่แล้ว +4

      ❤️❤️❤️❤️❤️❤️

    • @renilmichael
      @renilmichael 2 ปีที่แล้ว +1

      അതെ

    • @kabeerkabeer7579
      @kabeerkabeer7579 2 ปีที่แล้ว +5

      കറക്റ്റ്.,... ടൊയോട്ടയുടെ ഗുണം
      എൻജിൻ സൈഡ് നോക്കേണ്ട
      ലക്ഷക്കണക്കിന് കീലോമീറ്റർ ഓടിക്കോളും...........

    • @mohamedbasheer5123
      @mohamedbasheer5123 2 ปีที่แล้ว +2

      Toyota hilux van യേ പോലെ ഉണ്ട് . ബാക്ക് കാണാൻ പോരാ . ഡോർ ഹാൻഡ്‌ൽസ് പോരാ .

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 ปีที่แล้ว +1

      @@kabeerkabeer7579 ടൊയോട്ട വാൻ ഇന്ത്യയിൽ കൊണ്ടുവരുമോ?

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว +2

    Well done as usual....

  • @skypetmix361
    @skypetmix361 ปีที่แล้ว +2

    FORCE CITILINE ൽ നിന്ന് എന്റെ മനസ് മനം മാറ്റിയ review...🤩🤩🤩

  • @sobinbabuovm
    @sobinbabuovm 2 ปีที่แล้ว +3

    ബ്രോ ഇതിന്റെ top എന്റെ മോഡലലിൽ stearing കണ്ട്രോൾ lcd display stero ഉണ്ട് അതൊന്നും പറഞ്ഞില്ല്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +4

    Hospital,Hotels,schools,old age homes,big families,small businesses,airport taxi,ടൂറിസം,marriage and family functions,outing, can afford 🚌 👍👍👍

  • @sunilkuttus
    @sunilkuttus 2 ปีที่แล้ว +2

    vishnu bro force traveller 9+D (A/c, Non A/c ) detailed review cheyyamo>>>>>>>

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +2

    കാത്തിരുന്നു കാത്തിരുന്നു വീഡിയോ വന്നു. ഒരു മാസത്തിൽ കൂടുതൽ ആയി എന്ന് തോന്നുന്നു ഈ വണ്ടിയുടെ കൂടെ ഉള്ള ഫോട്ടോ എനിക്ക് തന്നിട്ട്. അന്ന് പറഞ്ഞ വാക്ക് പാലിച്ചു. ഞാൻ ഒരു 7 സീറ്റ്‌ വണ്ടിയെ കുറിച്ച് ആലോചിക്കുന്ന സമയത്താണ് ഇതിനെ കുറിച്ച് ചോദിച്ചത്. ഭാഗ്യം അനുവദിച്ചാൽ തീർച്ചയായും ടാറ്റാ winger തന്നെ എടുക്കണം ഒത്തിരി ഇഷ്ടം ആയി വണ്ടി. Late ആയിട്ട് ആണേലും Latest ആയി വിഷ്ണു മച്ചാൻ എത്തിയല്ലോ. ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്. എന്റെ അറിവിൽ കേരളത്തിൽ ആരും ഈ വണ്ടിയെ കുറിച്ച് റിവ്യൂ ചെയ്തിട്ടില്ല. നിങ്ങളിൽ കൂടി ഇങ്ങനെ ഒരു സംഭവം അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു മച്ചാനെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @jithu5809
    @jithu5809 2 ปีที่แล้ว +2

    Chettayi polichu,💯💞💥

  • @jokandathil
    @jokandathil 2 ปีที่แล้ว +1

    കൊള്ളാം പൊളി സാനം..
    winger 2012 use ചെയ്യുന്നു,

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Front design pole thanne side pannel koode lines curve ellam koode vanniruneghil kidu ayene

  • @user-qi2lj1vm3o
    @user-qi2lj1vm3o 2 ปีที่แล้ว +2

    Uff look poli thanne 💖🔥

  • @akshayk4255
    @akshayk4255 2 ปีที่แล้ว +4

    Bs6 Tata Winger high roof review cheyyummo

  • @jyothishkaniyamparambil4955
    @jyothishkaniyamparambil4955 2 ปีที่แล้ว +3

    Winger Cargo Vandi Undoo...Traveller T1N Udane Iragan chance undooo

  • @alliswell3920
    @alliswell3920 ปีที่แล้ว

    Full highlight aanallo 😉
    Rasaayitt paranjadatto 🙏 😍

  • @HariKrishnan-om8xt
    @HariKrishnan-om8xt 2 ปีที่แล้ว +5

    Winger Comfortable aanu drivingnum yathrakkum but maintenance uff byangaram aanu

  • @nadhaswaramnew8450
    @nadhaswaramnew8450 2 ปีที่แล้ว

    There is resale value in futureNo bumber in back side.What is the final price what model

  • @senatorofutah
    @senatorofutah 2 ปีที่แล้ว +3

    For airport use super

  • @jpsworld108
    @jpsworld108 2 ปีที่แล้ว +1

    Plz review Force Traveller 9+1 with this

  • @sajan7207
    @sajan7207 2 ปีที่แล้ว +1

    Izuzu d max v cross cheyaamo 😊😊😊

  • @abijithvk2208
    @abijithvk2208 2 ปีที่แล้ว +24

    Vinger കിടു യാത്ര സുഖം ആണ് പവർ വേറെ ലെവൽ ആണ് 😘

  • @Eagleeye_04
    @Eagleeye_04 2 ปีที่แล้ว +2

    The reviewer always skip the entry to the passenger seats....which means its congested. Also never showed the leg space or gap between seats

  • @thomasjohn4056
    @thomasjohn4056 2 ปีที่แล้ว +3

    What is the maximum seat capacity of tata winger

    • @shawn6656
      @shawn6656 2 ปีที่แล้ว +1

      15 + D

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 ปีที่แล้ว +1

    Back side give an Ambulance look,may be good for Ambulance purpose.

  • @ravibatistadaw670
    @ravibatistadaw670 2 ปีที่แล้ว +2

    Superb. Tata winger 😍😍😍

  • @jimilxavier9829
    @jimilxavier9829 2 ปีที่แล้ว +19

    Tata winger 9+D vs force traveller 9+D comparison cheyamo

    • @AutosVlog
      @AutosVlog  2 ปีที่แล้ว +3

      Ys

    • @sps4727
      @sps4727 2 ปีที่แล้ว +1

      Winger 9d ano trvelar 9d ano nallath private nu

    • @jomisjohny9614
      @jomisjohny9614 2 ปีที่แล้ว

      @@sps4727 winger ആയിരിക്കും നല്ലത്

    • @krishnanmohanan3736
      @krishnanmohanan3736 2 ปีที่แล้ว

      @@sps4727 winger is better. More comfortable

  • @mathewjoseph1092
    @mathewjoseph1092 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @spknair
    @spknair 2 ปีที่แล้ว +4

    16:40
    DPF വേണ്ട എന്ന് പറഞ്ഞിട്ട് എന്തിനാണ് ഗേജ് & സ്വിച്ചസ് ?

  • @francisvladinjoy3043
    @francisvladinjoy3043 2 ปีที่แล้ว

    Very Good for big family, An alternate to Eco sport

  • @srinivasreddysappidi3421
    @srinivasreddysappidi3421 ปีที่แล้ว

    How much price and down payment how much to vehicle delivery

  • @kirubae5028
    @kirubae5028 2 ปีที่แล้ว

    Hi sir , can we register it as private vehicle..pls explain about it sir.

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว

    ithu ethra Nm torque und,engine ethra cc yaannu

  • @prameeshmohanan272
    @prameeshmohanan272 2 ปีที่แล้ว +2

    onroad price?

  • @arunbabu975
    @arunbabu975 2 ปีที่แล้ว +1

    Tata xenon xt review cheyyamo

  • @navazsk1617
    @navazsk1617 2 ปีที่แล้ว

    Hazard warning light switch is very poor it should not be a button switch . It should be 1.5 inch to 2 inches. square size This is not for show .it is for emergency purpose.

  • @sajeevpk7985
    @sajeevpk7985 2 ปีที่แล้ว +1

    ഈ push back seat model എവിടുന്നാണ് test drive ചെയ്തത് . പല ഷോറൂമുകളിലും ഈ model ഡിസ്പ്ലേയ്ക്ക് പോലും ഇല്ല. എല്ലായിടത്തും wingerinte school bus model ആണ് ഉള്ളത്. ഈ വണ്ടി കേരളത്തിലെ ഏതു ഷോറൂമിൽ ആണ് ഡിസ്പ്ലേയ്ക്ക് ഉള്ളത് ?

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว +5

    Front Look പൊളി🔥🔥

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      ബാക്കും ലുക്ക്‌ കിടിലൻ ആണ്.. 😁

  • @kanumon
    @kanumon 2 ปีที่แล้ว +1

    ഇന്നോവയും റ്റാറ്റയും താരതമ്യം ചെയ്ത ജെഷ്ടന്ന് നന്ദി

  • @ajaytours7315
    @ajaytours7315 2 ปีที่แล้ว

    Is this in LMV Catagory

  • @fahadmaliyekkal8845
    @fahadmaliyekkal8845 2 ปีที่แล้ว +1

    Winger highroof review cheyyooo

  • @abhiprasadmr7397
    @abhiprasadmr7397 2 ปีที่แล้ว +2

    Traveller 9 സീറ്റ്‌ review ചെയ്യൂ

  • @37hudasaleem79
    @37hudasaleem79 ปีที่แล้ว

    Automatic gear undo?

  • @jikku.
    @jikku. 2 ปีที่แล้ว

    ബാക്ക് കുറച്ചൂടെ ഡിസൈൻ ചെയ്യരുന്നു but ബാക്കി എല്ലാ സൈഡും പൊളി ലുക്ക്‌

  • @gfrcompany7234
    @gfrcompany7234 2 ปีที่แล้ว +1

    16:01 ac സ്വിച്ചിനു ഇടത് വശത്തെ വീൽ chair സ്വിച്ച് എന്തിനാണ് യൂസ്‌ ചെയുന്നത് ?

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว

    നല്ല അവതാരണം 👍

  • @josmyvarghese1701
    @josmyvarghese1701 2 ปีที่แล้ว +1

    Fog lamp.illa alle

  • @majeedmansoor197
    @majeedmansoor197 2 ปีที่แล้ว +1

    How many airbags are included?

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว

    Very interesting…thank you

  • @kuriachanbaby
    @kuriachanbaby 2 ปีที่แล้ว

    Vandi kollaam 👍👍👍.....pakshay etiinnum matram HIGHLIGHT eviday erikkunadavay...😃😃😃😃

  • @adarshks674
    @adarshks674 2 ปีที่แล้ว

    How in this called a caravan???

  • @jalajanvaliyaveettil5436
    @jalajanvaliyaveettil5436 ปีที่แล้ว

    നല്ല യാത്ര സുഖം നൽക്കുന്ന വാഹനം❤❤❤❤

  • @vihkac
    @vihkac 2 ปีที่แล้ว +1

    Front in a glimpse have a look of toyota vellfire

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +4

    Trip pokan super vandi.

  • @nishadsabeer1449
    @nishadsabeer1449 2 ปีที่แล้ว +6

    TATA winger caravan super

  • @transportervlogs
    @transportervlogs 2 ปีที่แล้ว

    Thumb nail കൊള്ളാം ഇതാണ് മോനെ ക്യാരവാൻ..ഉണ്ടാക്കുന്നത് ആരാണ് എന്ന് കൂടി ഓർക്കണം അതാണ് hilight.

  • @afsalpazhedath
    @afsalpazhedath 2 ปีที่แล้ว +1

    User review koode onu cheyumo

  • @dream11deekshid23
    @dream11deekshid23 2 ปีที่แล้ว

    Tata intra v30 ആഡ് ബ്ലൂ ന്റെ ആവിശ്യം ഉണ്ടോ?

  • @funnytime1921
    @funnytime1921 2 ปีที่แล้ว

    Modification vandi review ചെയ്യുമോ

  • @manims1985
    @manims1985 2 ปีที่แล้ว

    Sevanseter undo

  • @sijoageorge
    @sijoageorge 2 ปีที่แล้ว

    Amt undo..?

  • @ameeraboobacker3921
    @ameeraboobacker3921 2 ปีที่แล้ว +2

    Tata ace ev cheyyumo

  • @jomisjohny9614
    @jomisjohny9614 2 ปีที่แล้ว +2

    സൂപ്പർ ഞാൻ ഈ വണ്ടിയുടെ മലയാളം റിവ്യൂ നോക്കി ഇരിക്കുകയായിരുന്നു 12സീറ്റും 15 സീറ്റും പുഷ്ബാക്ക് ഹൈ റൂഫ് ഉണ്ട് ഈ വണ്ടിയുടെ അതുകൂടി ഒന്ന് റിവ്യൂ ചെയ്യാമോ ഈ വണ്ടിയുടെ വീഡിയോ മലയാളം കുറവായതുകൊണ്ട് ഞാൻ ചേട്ടായിയുടെ മുമ്പത്തെ ഒരു വീഡിയോയിൽ ഈ വണ്ടിയുടെ വീഡിയോ ചെയ്യാൻ പറഞ്ഞ് മെസ്സേജ് ഇട്ടിരുന്നു ചെയ്തതിന് വളരെ താങ്ക്സ്

  • @sivaprasad8146
    @sivaprasad8146 2 ปีที่แล้ว

    Service okke enganaa ?

  • @vijainair8197
    @vijainair8197 2 ปีที่แล้ว

    Front resembles some what like Toyota Velfire !

  • @RIJIL666
    @RIJIL666 9 หลายเดือนก่อน +1

    Back look pora.. Ella vandiyum angane anu. Ellaam ok avilla enthenkilum mosham kanum. Tail lamp kurachu koodi lenght ayal look avumayirunnu..

  • @ankitanil9638
    @ankitanil9638 2 ปีที่แล้ว +3

    Tata❤️

  • @visakhkvr1722
    @visakhkvr1722 2 ปีที่แล้ว

    Modification video kkayi kathirikkunnu😜

  • @naveenvlogs2165
    @naveenvlogs2165 2 ปีที่แล้ว +2

    Hi.... 800 nte ac wents...!

  • @dev1142
    @dev1142 2 ปีที่แล้ว

    Perfect 👌🥰

  • @user-mt9fc9wi2l
    @user-mt9fc9wi2l 3 หลายเดือนก่อน

    ഇത് പ്രൈവറ്റ് ആയി എന്താണ് ചെയേണ്ടത് ഇൻഷുറൻസ് എത്രയാണ്. വരിക. സർവീസ് കോസ്റ്റ് എത്രയാണ്

  • @burakkfaizal6119
    @burakkfaizal6119 2 ปีที่แล้ว

    Back tata venture type aayirunnenkil kurachu koodi nannayene

  • @albinantony8574
    @albinantony8574 2 ปีที่แล้ว +1

    പക്കാ വെൽഫെയർ 😍

  • @talks3088
    @talks3088 2 ปีที่แล้ว

    Ith ippo front side mathrame mattiyullu

  • @successbegetters4664
    @successbegetters4664 2 ปีที่แล้ว

    On road price ethraya

  • @kl07benzmedia5
    @kl07benzmedia5 2 ปีที่แล้ว +1

    New travel van review eduvo.bro.pls

  • @sasikalam6541
    @sasikalam6541 2 ปีที่แล้ว

    Hi chettah I am in Chennai ✋ Chettah This Van Use For Travels Are Not 🙄🙄🙄

  • @dreamcatcher1753
    @dreamcatcher1753 2 ปีที่แล้ว

    Lorry trip വീഡിയോ ഒന്നും ഇല്ലേ ഇപ്പോൾ

  • @kabeerkabeer7579
    @kabeerkabeer7579 2 ปีที่แล้ว

    Toyota ace van poleyund front side
    Poli look front side.......

  • @m3vlogs499
    @m3vlogs499 2 ปีที่แล้ว +4

    Stgeorge lory trip cheyyamo bro❤

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️🥰

  • @akkanstattus5949
    @akkanstattus5949 2 ปีที่แล้ว

    polichu macha

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 ปีที่แล้ว +1

    adipoli.......സാദാരണക്കാരുടെ ഫാമിലി വാൻ ......ഇന്നോവ വാങ്ങാൻ പറ്റാത്തവർക്ക് ഇതുവാങ്ങാമല്ലോ

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว +3

    ഫ്രണ്ട് ലുക്ക് കാണുമ്പോൾ എവിടെയോ ടൊയോട്ട velfire ന്റെ അതേ മണം

  • @sunilmathew5471
    @sunilmathew5471 2 ปีที่แล้ว

    WISH THE TATA XENON XT WAS RELAUNCHED. THE MARKET NEEDS A GOOD COMPACT 5 SEATER PICKUP TRUCK IN PRIVATE REGISTRATION PRICED BELOW RS 15 LAKHS FOR BOTH PERSONAL & BUSINESS USE BY SMALL ENTREPRENUERS.

  • @SMG888
    @SMG888 2 ปีที่แล้ว

    നല്ല " ഗും " ഉള്ള അവതരണം.. 👌

  • @muneermajeed8991
    @muneermajeed8991 2 ปีที่แล้ว

    Super😍🔥👍