10 സീറ്റുള്ള ഒരേയൊരു മൾട്ടി പർപ്പസ് വാഹനമാണ് ഫോഴ്‌സ് സിറ്റി ലൈൻ.കുറെയൊക്കെ ആധുനികനുമാണ് ഈ MPV

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2023
  • ഫോഴ്‌സ് മോട്ടോഴ്സിന്റെ മൾട്ടി പർപ്പസ് വാഹനങ്ങളിൽ മോഡേൺ എന്നു വിളിക്കാവുന്ന മോഡലാണ് ഈയിടെ വിപണിയിലെത്തിയ സിറ്റി ലൈൻ.ഇതോടെ,ചില ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഫോഴ്‌സിന്റെ എം പി വി എല്ലായിടത്തും സാന്നിധ്യമാകാൻ പോവുകയാണ്.
    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4E...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
    Thanks to M/S Poomkudy Force,Kochi
    Ph:99460 04505,98463 38575
    M/S Kannur Force,Kannur
    Ph:928800 3300
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BaijuNNair #MalayalamAutoVlog #ForceMotors #ForceCitiline #MPV #ForceUrbania
  • ยานยนต์และพาหนะ

ความคิดเห็น • 815

  • @baijunnairofficial
    @baijunnairofficial  ปีที่แล้ว +37

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4Ej6XS8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

    • @vishnuvarkala1
      @vishnuvarkala1 ปีที่แล้ว

      👍🏻

    • @TRIPLOGAN
      @TRIPLOGAN ปีที่แล้ว

      th-cam.com/video/SCx7yNx47v4/w-d-xo.html

    • @JM-hn8mf
      @JM-hn8mf ปีที่แล้ว +1

      Oru book write aya biju chettan thanne ethine promote cheyunnu kasthttam

    • @aruns69
      @aruns69 ปีที่แล้ว +1

      Ee advertisement nu ethra kasu kittum Anna?

    • @mafiasquad1975
      @mafiasquad1975 ปีที่แล้ว

      @@JM-hn8mf kalakattathinu anusarichu marande pinne..

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +39

    30 ലക്ഷത്തിന്റെയും 40 ലക്ഷത്തിന്റെയും പൊങ്ങച്ച വാഹനങ്ങളേക്കാൾ എത്രയോ practical വാഹനം ആണ് ഇത്. 10 പേർക്ക് സുഖമായി സഞ്ചരിക്കാം. പല 7 സീറ്റർ വണ്ടികളുടെയും 3rd row seat ഇടുങ്ങിയതാണ്. പലതിലും കുട്ടികൾക്ക് മാത്രമേ ഇരിക്കാൻ പറ്റുകയുള്ളു.

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว +23

    ടാക്സി ആയി ഉപയോകിക്കാൻ പറ്റിയ വണ്ടിയാണ് വിലയോ തുച്ഛം ഗുണമോ മെച്ചം 👍👍👍💐💐💐💐

  • @Mediainspiration_
    @Mediainspiration_ ปีที่แล้ว +39

    കിളവൻ look മാറ്റി ഒരു ന്യൂ ജനറേഷൻ look ആക്കിയാൽ ഫോഴ്സ് ഓക്കേ വേറെ level ആവും.. 🔥എൻജിൻ 🔥

  • @visaganilkumar8076
    @visaganilkumar8076 ปีที่แล้ว +72

    ഒരു പക്ഷെ മുൻപ് കാലങ്ങളിൽ.. കല്ല്യാണ ഓട്ടം മുതൽ മൂന്നാർ trip vare ഇതിൻ്റേ old Models il പോയിട്ടുണ്ട്❤️

    • @dennyjoy
      @dennyjoy ปีที่แล้ว +1

      Toofante purakil iriun kuravilangad ninn thodupuzha vare poi vaalu bechu madham aayilen ull😁

    • @joemed02
      @joemed02 ปีที่แล้ว

      @@dennyjoy ayyo ormakal 😂😂

  • @harilalkarutheril6469
    @harilalkarutheril6469 ปีที่แล้ว +34

    16:48 ബോട്ടിൽ ഹോൾഡർ 2nd row യുടെ ഡോർപാടിൽ വെച്ചത്.. വളരെ ചിന്തിച്ച് ചെയ്ത കാര്യം ആണ്..പ്രത്യേകിച്ചു കേരളത്തിൽ" അത് പൊളിച്ചു ബൈജു ചേട്ടാ😄😄😄

  • @visakhviswanathan6237
    @visakhviswanathan6237 ปีที่แล้ว +39

    മാർക്കറ്റിംഗ് ഇല്ലാത്തത് കൊണ്ട് തന്നെ ആണ് force ൻ്റെ പല മോഡൽ കളും വിജയിക്കത്തത്..... ചേട്ടൻ പറഞ്ഞത് പോലെ features കൂടെ ഒന്ന് മെച്ചപ്പെടുത്തി മാർക്കറ്റിംഗ് ഇൽ കുറച്ച് കൂടെ ഒന്ന് ശ്രദ്ധിച്ചാൽ ടാറ്റയും മഹീന്ദ്ര യും പോലെ രാജ്യത്ത് മികച്ച രീതിയിൽ successful ആയ വാഹന നിർമാണ കമ്പനി ആയി മാറാൻ പറ്റും ❤️

    • @sobinaugustin
      @sobinaugustin ปีที่แล้ว

      Yes bro

    • @sreejithtc5218
      @sreejithtc5218 ปีที่แล้ว

      Yes

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน

      മാർക്കറ്റിംഗ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആ ചിലവും കൂടി . വണ്ടിയുടെ വില കൂടും .

  • @adarshparakkal5373
    @adarshparakkal5373 ปีที่แล้ว +100

    ബൈജുവേട്ടൻ പറഞ്ഞ ഒരു കാര്യം കറക്റ്റ് ആണ് ഫോഴ്സ് നും അവരുടെ ഡീലേഴ്‌സിനും ട്രാവലർ അല്ലാതെ മറ്റൊരു മോഡലും വിൽക്കാനും കാലത്തിനനുസരിച്ചു അപ്ഡേറ്റ് കൊണ്ടുവരാനും താല്പര്യമില്ല ഗുർഖ എന്നൊരു കിടുക്കൻ ഓഫ്‌ റോഡർ ഉണ്ടായിട്ടും കേരളത്തിൽ നല്ല വില്പന ഉണ്ടാക്കാൻ ഇന്നുവരെ മിനക്കെടുന്നത് കണ്ടിട്ടില്ല...

    • @jamesthadathil8244
      @jamesthadathil8244 ปีที่แล้ว +4

      But other south Indian states they have good sale all their models

    • @irshadhassan3186
      @irshadhassan3186 ปีที่แล้ว +1

      Gurkha.. and force one shares some of the components.. Force1 failed because of poor quality of its components.. Their service is also bad.. Those who owned force 1 will think 1000 times to buy another force vehicle even its gurkha.

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +4

      Go and check in Andhra Pradesh,Maharashtra etc.Mandrake vijayantey naadokke enthonnedey.Gulf koodey theernal real Somalia aakum👌👌👌

    • @survivor444
      @survivor444 ปีที่แล้ว

      Thar ullapo baki ellam verum pazhaa

    • @maheshnambidi
      @maheshnambidi 11 หลายเดือนก่อน

      Keralam is below 1 percentage both in population and area

  • @kidnation3133
    @kidnation3133 ปีที่แล้ว +363

    അതിന്റെ മുൻവശം ഡിസൈൻ മാറ്റുകയാണേൽ ചിലപ്പോ 10എണ്ണം കൂടുതൽ വിറ്റുപോവും

    • @ARU-N
      @ARU-N ปีที่แล้ว +11

      അത് correct...

    • @balladofbusterscruggs515
      @balladofbusterscruggs515 ปีที่แล้ว +17

      എനിക്ക് എന്തോ ഗുർഖ ഒരു വികാരം ആണ്

    • @johncoommen7513
      @johncoommen7513 ปีที่แล้ว +4

      100 % correct

    • @odn3738
      @odn3738 ปีที่แล้ว +6

      കേരളത്തിൽ ഇല്ലന്നോള്ളൂ

    • @rahulrnair2255
      @rahulrnair2255 ปีที่แล้ว +3

      @@balladofbusterscruggs515
      നിന്നെ കണ്ടാലും പറയും നീ ഒരു വികാര ജീവിയാണെന്നത്👺👹

  • @ratheeshchandran4978
    @ratheeshchandran4978 ปีที่แล้ว +24

    ഫോഴ്സ് കുറച്ചു ഫീച്ചേഴ്സ് നൽകി 7-8 സീറ്റർ വാഹനങ്ങൾ കൂടി നിർമ്മിച്ചാൽ ബൊലേറോ പോലുള്ള വാഹനങ്ങളുടെ സെഗ്മെന്റിൽ നല്ല മത്സരം കാഴ്ച വയ്ക്കാൻ പറ്റും

    • @Sky56438
      @Sky56438 ปีที่แล้ว +1

      ഇവർ കുറെ നാൾ മുൻപ് ഫോഴ്സ് വൺ എന്നൊരു 7 സീറ്റ് വാഹനം ഇറക്കിയിരുന്നു.... മികച്ച എൻജിനൊക്കെ ആയിരുന്നു ... പക്ഷെ പറയത്തക്ക രീതിയിൽ വണ്ടി വിറ്റ് പോയില്ല ... കാഴ്ചയിൽ ഒരു അത്യാഡംബര വാഹനവും ആയിരുന്നു ......

    • @alchemist8063
      @alchemist8063 ปีที่แล้ว

      Force 1....... ❤️

  • @ckr424
    @ckr424 ปีที่แล้ว +7

    നിങ്ങളുടെ വാഹനങ്ങളുടെ റിവ്യൂ സാധാരണ പറമ്പിൽ നിന്ന് നല്ല ഹൈവേ റോഡിലേക്ക് മാറ്റിയത്
    പരുപാടി ഒന്നുകൂടി ഉഷാറാക്കിയിട്ടുണ്ട് 👍👍👍

  • @nobimathew9092
    @nobimathew9092 ปีที่แล้ว +32

    Kawasaki bajaj boxer എനിക്കുണ്ട്, 21 കൊല്ലമായി ഉപയോഗിച്ചു വരുന്നു,...എല്ലാ spares original കിട്ടും, വിലക്കുറവ് ആണ്...78 കിലോമീറ്റര്‍ മൈലേജ് 💕

    • @nobimathew9092
      @nobimathew9092 ปีที่แล้ว +8

      @@Jobin.M...ബൈജു ചേട്ടന്‍ അതിന്റെ കാര്യം പറഞ്ഞിരുന്നു ,നിന്നോട് അല്ല പറഞ്ഞത്...

    • @bejoyshows
      @bejoyshows ปีที่แล้ว

      എനിക്ക് 100 കിട്ടുന്നുണ്ട്

    • @nobimathew9092
      @nobimathew9092 ปีที่แล้ว

      @@bejoyshows ..സന്തോഷം..

    • @emincyriac4276
      @emincyriac4276 ปีที่แล้ว +1

      spare evide kittum

    • @nobimathew9092
      @nobimathew9092 ปีที่แล้ว

      @@emincyriac4276 ...Jaina automobiles..

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +17

    FORCE CITILINE വലിയ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ ചെറിയ വിലയിൽ വാങ്ങാൻ കഴിയുന്ന ഒരു വാഹനം. സ്കൂൾ കുട്ടികളെ കൊണ്ട് പോകുവാനും taxi ആയി ഉപയോഗിക്കാനും ഒക്കെ സാധിക്കുന്ന വണ്ടി. അത്യാധുനികമായ വാഹനം എന്ന നിലയിലൊന്നുമല്ല... മറിച്ച് കൂടുതൽ പേർക്ക് യാത്രചെയ്യാൻ കുറഞ്ഞ വിലയിൽ ലഭിക്കുന്നു... എന്നതാണ് ഇത്തരം വാഹനങ്ങളെ ശ്രദ്ധേയമാക്കി നിലനിർത്തുന്നത്. നിലവിൽ ഇത്തരം വാഹനങ്ങൾ ചുരുക്കം ചില പ്രദേശങ്ങളിലാണ് കൂടുതലായും കണ്ട് വരുന്നതെങ്കിലും മാർക്കറ്റിംഗ് കാര്യമായി ശ്രദ്ധിച്ചാൽ കൂടുതൽ ജനങ്ങളിലേക്ക് എത്താൻ സാധിക്കാവുന്ന ഒരു വാഹനം തന്നെയാണിത്.
    Force ന്റെ നിർമ്മാണനിലവാരം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടി വരുന്നത് ഈയിടെ ആയി Force ൽ നിന്നും വന്നുകൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

  • @soorajvlog2.041
    @soorajvlog2.041 ปีที่แล้ว +15

    കലക്കി ബൈജു സാറെ വീണ്ടും ഫോഴ്‌സിന്റെ ഒരു വാഹനവുമായി വരുമെന്ന് പ്രതീക്ഷിച്ചില്ല അതും ട്രാക്സ് ന്യൂ വേർഷനുമായി നന്ദി ❤❤❤

  • @akashsasidharan8545
    @akashsasidharan8545 ปีที่แล้ว +4

    അതുപോലെ ആന്ധ്ര പോലുള്ള സ്ഥലങ്ങളിൽ ഉണ്ടെന്ന് തോന്നുന്നു കാരണം ശബരിമല വരുമ്പോൾ അവർ കൂടുതലും വരുന്നത് ഇതിലാണ് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ മലബാർ ഏരിയയിലും

  • @unnikrishnantk4527
    @unnikrishnantk4527 ปีที่แล้ว +13

    അംബാസ്സഡർ (ഹിന്ദുസ്ഥാൻ മോട്ടോർസ് )ന്റെ പഴയ 'ട്രക്കർ' എന്ന വാഹനവുമായി സദൃശ്യം ഉണ്ട്...

  • @munnathakku5760
    @munnathakku5760 ปีที่แล้ว +7

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍🌹good afrer noon.. ഇന്ന് ഉച്ചയ്ക്ക് കാണുന്ന ലെ ഞാൻ 😍👍സ്ഥിരം പ്രേഷകർ ഇവിടെ 🤚അജർ 👍😍🌹വലിയ 😍കുടുംബത്തിന് പറ്റിയ വണ്ടി 😍സ്കൂൾ പിള്ളേരെ കൊണ്ട് പോവാൻ പറ്റിയ വണ്ടി 😍. Taxi ആയും ഉപകാരം 😍ഇപ്പോഴും ഫോഴ്സിന്റെ 😍പഴയ മോഡൽ വണ്ടി റോഡിൽ ഓടുന്നുണ്ട് 😍പൊളി വണ്ടി 😍💪

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +7

    Force അടിപൊളി വണ്ടി ആണ്... കാരവൻ.... ആംബുലൻസ്... ട്രാവലർ... അങ്ങനെ പോകുന്നു...തമിഴർക്ക് ഇഷ്ടപെട്ട വാഹനം ആണ് ഈ jeep മോഡൽ...

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว +10

    ഫോഴ്സ് മോട്ടോർസ് കാലത്തിനൊപ്പം മാറുന്നതിൽ സന്തോഷമുണ്ട് ❤️❤️

  • @jijesh4
    @jijesh4 ปีที่แล้ว +10

    ഫോഴ്സിന്റ എല്ലാ വാഹനവും ഗംഭിര വാഹനങ്ങൾ തന്നെ യാത്രകൾ പോകുവാൻ പറ്റിയ വാഹനം പൊളി വണ്ടി👍👍👍

  • @sayispappa
    @sayispappa ปีที่แล้ว +6

    ഞാൻ ഒരു മഹിന്ദ്ര ആരാധകൻ ആണ്, പക്ഷെ ഒരു ഇന്ത്യൻ കമ്പനി എന്നാ നിലയിൽ ഫോഴ്സ് മാർക്കറ്റിംഗ് ആൻഡ് ഡിസൈനിങ്, പ്രേത്യേകിച് മാർക്കറ്റിംഗ് ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു

  • @sreelalmadappillil3329
    @sreelalmadappillil3329 ปีที่แล้ว +7

    നല്ല വലിപ്പവും, മികച്ച പെർഫോമൻസും. മറ്റ് വാഹന നിർമാതാക്കൾ ഞെട്ടി പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...!!! ല്ലേ ബൈജുച്ചേട്ടാ??

  • @sureshrnair8440
    @sureshrnair8440 ปีที่แล้ว +15

    15 L ന് കിട്ടാവുന്ന ഒരു നല്ല ‘vehicle with a purpose’

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori ปีที่แล้ว +6

    I love Force, even though I probably wouldn't buy one. They make excellent no bullshit vehicles. Thanks for covering their products. ❤️

  • @ajith7277
    @ajith7277 ปีที่แล้ว +10

    മറ്റഡോർ മുതൽ ഇഷ്ടം.... Trax .. ഇൽ ആണ് കൂടുതൽ യാത്ര ചെയ്തത്... Jai ഫോഴ്സ് മോട്ടോഴ്സ്.... 😆😆

  • @jkvision8111
    @jkvision8111 ปีที่แล้ว +10

    ഡിസൈനേഴ്സിനെ മാറ്റിയാൽ ഫോഴ്സ് രക്ഷപ്പെടും

  • @ranjithng2818
    @ranjithng2818 ปีที่แล้ว

    ബൈജുചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നല്ല മാർക്കറ്റിങ് ഇല്ലാത്തതുകൊണ്ടാണ് ഫോഴ്‌സിന്റെ ഇതുപോലുള്ള വാഹനങ്ങൾ നമ്മുടെ നാട്ടിൽ ആവശ്യക്കാറുണ്ടായിട്ടും വിറ്റ് പോവാത്തത്, 😍

  • @carfans9139
    @carfans9139 ปีที่แล้ว +13

    For the first time in India, the all-new Force Citiline features 9 front-facing seats, adding a touch of class and comfort to every aspect of your journey.

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Adipolii..👌👌.sirnte channeliloode orupad vandikal parijayapedan👍 orupad vyekthikaleyum👍 sthelangalokke parijayapedan sathichittund iniyum uyarangalil ethatte nalla avatharanam👍👍 ....

  • @lio_saiflm104
    @lio_saiflm104 ปีที่แล้ว +4

    ഞാനും വിചാരിച്ചു എന്തിനാ യൂട്യൂബ് എനിക്ക് 10 വർഷം മുമ്പത്തെ വീഡിയോ ഇപ്പൊ recommend ചെയ്ദേക്കുന്നെ എന്ന് 🥲 ഒരു മാറ്റോംഇല്ല

  • @jagathjeevan1528
    @jagathjeevan1528 ปีที่แล้ว +7

    ചുക്കു എഫ് എമിൽ കടപ്പനാട് കുട്ടപ്പന്റെ സ്റ്റെപ്പിനി ഇട്ട കാക്ക എന്ന് പുസ്തകം ഇപ്പൊ അവൈലബിൾ ആണ്🔥

  • @rajeshsiva6533
    @rajeshsiva6533 ปีที่แล้ว +10

    ഉത്തരേന്ത്യയിലെയും മധ്യേന്ത്യയിലെയും യാത്രാ വാഹന സെഗ്‌മെന്റുകളിൽ വളരെക്കാലമായി ഫോഴ്‌സ് ട്രാക്‌സ് വ്യാപകമായിരുന്നു

  • @rameshg7357
    @rameshg7357 ปีที่แล้ว +6

    Force is changing and they are upgrading. These will aid city commute esp for offices , airline Cos and group tour operators.
    Earlier , they had a 9 seater traveller in 3050 MM Wheel base !

  • @sinojganga
    @sinojganga ปีที่แล้ว +3

    force ക്രൂസർ ന്റെ പുതിയ look പെട്ടന്ന് കണ്ടാൽ തോന്നും നല്ല sales കിട്ടട്ടെ

  • @leenusjoseph7868
    @leenusjoseph7868 ปีที่แล้ว +5

    16:58 ഒഴികുന്നതും അടികുന്നതും 🥃🍻🍻😂🤣🤣

  • @ARU-N
    @ARU-N ปีที่แล้ว +6

    Good review ബൈജു chetta.👍
    Force motors ന്റെ marketing section അത്രയ്ക്ക് അങ്ങ് പോര, വേണമെങ്കില്‍ മേടിക്കട്ടെ എന്നൊരു രീതിയില്‍ ആണെന്ന് തോന്നുന്നു.
    ഒരു ശുഷ്കാന്തി ഇല്ലായ്മ.
    മികച്ച ഇന്ത്യന്‍ വാഹനങ്ങള്‍ ഇനിയും നിരത്തില്‍ ഇറങ്ങട്ടെ...
    Tata winger passenger model ന്റെ ഒരു വീഡിയോ ചെയ്യുമോ..

  • @vijaysajeevan414
    @vijaysajeevan414 ปีที่แล้ว +8

    Side view back View👌❤️. Front Grill Bumper look ഒക്കെ കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നു

    • @raptormedia3896
      @raptormedia3896 ปีที่แล้ว

      ithilum bedham Mothathil polichu paniyanamennu paranjal pore😁😁😁

  • @kunjhon4078
    @kunjhon4078 ปีที่แล้ว +3

    ഇതൊരു അഭാര വാഹനം ആയിപോയി 👍👍👍 കൊള്ളാം

  • @vxproff1340
    @vxproff1340 ปีที่แล้ว +3

    പഴയ Innova AC എടുത്തുവച്ച പോലെയുണ്ട് ബാക്കിലെ AC

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +7

    ഈ സെഗ്മെന്റിലെ ഏക വാഹനം ആയതിനാൽ കുറച്ചു ഫീച്ചേഴ്‌സും കാണാൻ കുറച്ചുകൂടി ലുക്കും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ...

    • @lajipt6099
      @lajipt6099 ปีที่แล้ว

      വണ്ടിയുടെ LooK മാറ്റിയാൽ L00 k ആകും

  • @joker..7495
    @joker..7495 ปีที่แล้ว +5

    യാത്ര സുഖം,മൊത്തത്തിൽ നോക്കിയാൽ ലാഭം ട്രാവലർ തന്നേ ആണ്

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +3

    The best vehicle for kalyana ottam and middle class family trips that is the reason the vehicle is popular in small town areas..

  • @vijomon
    @vijomon ปีที่แล้ว +2

    കൊള്ളാം. ഒരു കാരവാൻ ആക്കി മാറ്റാൻ കഴിയുമെന്ന് തോന്നുന്നു.

  • @sarathps7556
    @sarathps7556 ปีที่แล้ว +2

    Pandu traxil 3 colour riben ketti kalynm poya nostalgia kitti 💝

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +2

    ഫോഴ്‌സ് അടപടലം മാറാൻ തീരുമാനിച്ചു 👏👏

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +2

    Happy to be part of this family 🤩

  • @girishrajeswarijeba1413
    @girishrajeswarijeba1413 ปีที่แล้ว +3

    ചെറിയ വിലക്കു വലിയ വാഹനം 👌👌❤❤

  • @charlievs4513
    @charlievs4513 ปีที่แล้ว +1

    Kazhinjah urbania kaatilum eniku eevandi valare ishtapettu...👌👌nice look citiline back look also very nice... And force Traveller inte Ambulanceill kodukunnathupole backill leaf spring with air suspension unayirunnengil onnude kollamaayirunnu...🤷‍♂️..

  • @mindapranikal
    @mindapranikal ปีที่แล้ว

    Happy to be a part of this family 💖

  • @donaldvd4944
    @donaldvd4944 ปีที่แล้ว +1

    Good product, if suspension is good it will be successful. Rear camera and music system is a must.

  • @RameshMenonClicksandWrites
    @RameshMenonClicksandWrites ปีที่แล้ว

    16:51 minute il madhyapaanam aarogyathinu haaneekaram ennu sub-title kodukkukka... bhaaki okke super. 🙂Thank you Baiju

  • @mabrookmathapulan3118
    @mabrookmathapulan3118 ปีที่แล้ว +2

    ചെറിയ തോതിൽ ഒന്നൂടെ luxury ആക്കിയാൽ ഏറെ GMC വണ്ടിയുടെ അടുത്ത് എത്തും

  • @shineraj873
    @shineraj873 ปีที่แล้ว +1

    കൊള്ളാം ഇപ്പോൾ force മികച്ച വാഹനങ്ങളാണ് ഇറക്കി കൊണ്ടിരിക്കുന്നത്

  • @shameermtp8705
    @shameermtp8705 ปีที่แล้ว +2

    Force Motors Trax & Citiline we usually seen in our Kerala roads in Sabarimala season. Especially from Karnataka & Tamil Nadu.

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว

    Happy to be part of this family ♥️

  • @hetan3628
    @hetan3628 ปีที่แล้ว +1

    ഗംഭീരം തന്നെ ഫോഴ്സിന്റെ ലുക്ക്

  • @amg123ktym
    @amg123ktym ปีที่แล้ว

    Happy to be a part of this

  • @networktechallvendors
    @networktechallvendors ปีที่แล้ว +6

    1994-98 il കണ്ട അതേ ഡിസൈൻ. ടെമ്പോ Trax. Ee design ith vare മാറ്റി ഇല്ലെ..

  • @Qatarkerala
    @Qatarkerala ปีที่แล้ว +7

    കർണാടക പോയവർക്ക് ഈ വണ്ടി ഒരുപ്പാട് കാണാം 👍🏻

  • @tppratish831
    @tppratish831 ปีที่แล้ว

    Look is so beautiful... Good capacity of a large family.. really good

  • @Suryanaar
    @Suryanaar ปีที่แล้ว +3

    രണ്ട് + രണ്ട് = നാല് ഫുള്ളിനുള്ള സ്ഥലമാണ് സുഹൃത്തുക്കളേ 👍

  • @user-by7yr8on3o
    @user-by7yr8on3o ปีที่แล้ว +1

    ഇതിന് ഒടിവളരെ കുറവാണ് - സ്കൂളിൽ ഒന്നുണ്ട് രണ്ട് പ്രാവിശ്യം റിവേഴ്സ് എടുത്ത് ഒടിക്കണം - പിന്നെ പെട്ടന്ന് തുരുമ്പ് വരുന്നുണ്ട് -- ഒരു Ac വിൻ്റെ പിന്നിലും കൊടുക്കണം ചൂട് നന്നായി അനുഭവപെട്ടും

  • @linosebastian4648
    @linosebastian4648 ปีที่แล้ว

    😍😍😍
    Sumo victa de shape und,ശെരിയാ force ഒരു advertisement പോലും ഇടാറില്ല,
    Thanks ബൈജുചേട്ടാ

  • @jitendragnair
    @jitendragnair ปีที่แล้ว +2

    അപ്പൊൾ പേഴ്സണൽ use ഇന് വാങ്ങാൻ പറ്റുമോ? സീറ്റ് 8 ആക്കിയിട്ടു? പാടില്ല എന്ന് തോന്നുന്നു. Ride quality എങ്ങെനെ ആണ് ചാട്ടമുണ്ടോ? എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. Thank you ഭായ്

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว

    Force motors nte ellaa videos um kaanum.
    Kukufm already subscribed. Very impressive app.

  • @singarir6383
    @singarir6383 ปีที่แล้ว +1

    കൊള്ളാം ചേട്ടാ force നല്ല വാഹനം തന്നെ ✅️❤

  • @santhoshkumar-uc3oq
    @santhoshkumar-uc3oq ปีที่แล้ว

    Baiju chetta video kalakki tto.
    Nilavil India yile niyamam anusarich 9 seater vareyulla vahanangale private aayi register cheyyan saadhikkukayulloo allenkil kodathiyil pokanam. Ee 10 seater vahanam sadharana cheyyumpole private aayi register cheyyan niyama prashnangal undaaville.......
    Ee niyamam maarenda samaym aayi llyo.....

  • @manumohanan4195
    @manumohanan4195 ปีที่แล้ว +1

    ചെറിയ വിലയ്ക്ക് വലിയ വാഹനം♥️♥️♥️♥️

  • @007prince777
    @007prince777 ปีที่แล้ว

    പാവപ്പെട്ടവന്റെ മെഴ്‌സിഡസ് ബെൻസ് ജി- വാഗൺ. ❤

  • @krishnakumar-sl2lc
    @krishnakumar-sl2lc ปีที่แล้ว +7

    ഇടക്കൊക്കെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോ കൂടി ഉൾപെടുത്തുക 😉

  • @jithin2664
    @jithin2664 ปีที่แล้ว +2

    Wow.... ഇതൊരു സംഭവം ആയിരുന്നു.... ചെറുപ്പത്തിൽ ഇതായിരുന്നു മ്മ്‌ടെ ബസ്

  • @369JP
    @369JP ปีที่แล้ว +1

    നല്ല വാഹനം❤

  • @rasaltv567
    @rasaltv567 ปีที่แล้ว

    Happy to participate this family and 💕💕💕💕

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว

    Happy to be part of this family

  • @remykukoo8631
    @remykukoo8631 ปีที่แล้ว

    Vandi othiri ishttayee..
    Kidilan vandi..

  • @lijik5629
    @lijik5629 ปีที่แล้ว

    Very good one from force motors. We can enjoy very good engine in good price.

  • @rahulprincholam
    @rahulprincholam ปีที่แล้ว

    ബൈജു ചേട്ടൻ പറഞ്ഞ ഒരുകാര്യം സത്യമാണ് ഈ ഫോഴ്സ് മോട്ടോഴ്സ് ട്രാവലറിന് മാത്രമാണ് ഏറ്റവും കൂടുതൽ മാർക്കറ്റിംഗ് നടത്തുന്നത് .അവരുടെ ചെറിയ വഹനങ്ങൾക്ക് ഒന്നു അത്ര കാര്യമായ മാർക്കറ്റിംഗ് കണ്ടിട്ടില്ല.

  • @jeweljacob
    @jeweljacob ปีที่แล้ว

    കന്യാസ്ത്രീ മഠങ്ങളിലെ സ്ഥിര സാന്നിധ്യവുമാണ് പറഞ്ഞത് സത്യം

  • @minhasgallerypullangode2493
    @minhasgallerypullangode2493 ปีที่แล้ว +1

    നാലാമത്തെ സീറ്റിനെ മൂന്നാമതാക്കുകയും, മൂന്നാമത്തെ സീറ്റിനെ നാലാമത്തെതാക്കുകയും ചെയ്താൽ ലഗ്ഗേജ് സ്പേസ് ഇഷ്ടംപോലെ കിട്ടും..

  • @anoopsekm
    @anoopsekm ปีที่แล้ว +1

    Trax oru vikaram ann 😍😍❤️❤️❤️👌👌👍👍Front onnu kurachukoodi nannakkamayirunnu

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Kanan Vallya Bhangi Ellenkilum Valare Visalamayi Thanne Yathra Cheyyam 👍🏽👌👍🏽

  • @muthrasoolamnashanchal6737
    @muthrasoolamnashanchal6737 ปีที่แล้ว

    അടിപൊളി തകർത്തു

  • @shadow-bv5qj
    @shadow-bv5qj ปีที่แล้ว +2

    Side view looks like an extended pickup truck. They should make a 4*4 pickup truck.

  • @vigneshkumar-so3zd
    @vigneshkumar-so3zd ปีที่แล้ว

    Hi brother did u checked this vehicle top speed and its stability and body roll and its breaking capacity

  • @AMMusicProductions
    @AMMusicProductions ปีที่แล้ว

    Great presentation

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 ปีที่แล้ว

    Kollam.. Nalla oru multipurpose vehicle.

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Baiju sir nice super

  • @afeefk.a4868
    @afeefk.a4868 ปีที่แล้ว

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shahinshajahan7053
    @shahinshajahan7053 ปีที่แล้ว

    Ultra legend biju ചേട്ടൻ .. Hindustan latex തകർച്ചവരെ മുന്നിൽ കണ്ട് 😜

  • @Emuzlite
    @Emuzlite ปีที่แล้ว +1

    ആംബുലൻസ് ആക്കാൻ പറ്റിയ വണ്ടി ❤❤

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว +1

    Front look onnude update venamayirunnu backi okka anu ✨
    Oru trip okka pokan pattiya budget friendly vandi

  • @baijutvm7776
    @baijutvm7776 ปีที่แล้ว +1

    അടിപൊളി ആണല്ലോ 😍

  • @jacobjohn9612
    @jacobjohn9612 ปีที่แล้ว

    Even though there’s no technical substance in your explanations, I like your positive attitude.
    In this, I felt some sarcastic comments about this standard vehicle . Maybe coz of your overconfidence! Hope you will take my opinion in positive spirit 😊

  • @vadooshaydon3155
    @vadooshaydon3155 ปีที่แล้ว +2

    AC ഏറ്റവും പുറകിൽ തണുപ്പ് കുറവായിരിക്കും vent ഇല്ലാത്തത് കൊണ്ട്

  • @varunsurendran6136
    @varunsurendran6136 ปีที่แล้ว +1

    Actually defender 130 ku pakaram nikan kelpundu only body wise..Features ok vechu onnu customise Cheytal polikkum..Oru hummer nte profilil konduvaran pattunna vandiyanu

    • @phoneix_bicycle_garage
      @phoneix_bicycle_garage ปีที่แล้ว

      അതാണ് creativity...onnu try മച്ചനെയ് pollikum

  • @hamraz4356
    @hamraz4356 ปีที่แล้ว

    16:50 എന്റെ ബൈജു ചേട്ടാ 😂😂🤣

  • @sarathbabup3129
    @sarathbabup3129 ปีที่แล้ว

    അടിപൊളി.........

  • @sajinraj1
    @sajinraj1 ปีที่แล้ว +1

    Bro.....winger high roof review cheyyumo

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    വണ്ടിയുടെ നീളം 😱😱😱😱😱

  • @prabinraj2143
    @prabinraj2143 ปีที่แล้ว

    Beautiful and economical vehicle