The School Bus | TATA Winger Skool 3200 13+D Test Drive Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 148

  • @Vandipranthan
    @Vandipranthan  2 ปีที่แล้ว +29

    ടാറ്റായുടെ വിംഗർ സ്‌കൂൾ ആണ് ഇന്ന് നമ്മുടെ കൂടെ.
    സ്കൂൾ ഒക്കെ തുറക്കുകയാണല്ലോ, അപ്പൊ ഒരു സ്കൂൾ ബസ്/വാൻ തന്നെയാകട്ടെ..
    വീഡിയോ കാണൂ

  • @-._._._.-
    @-._._._.- 2 ปีที่แล้ว +12

    നല്ല സ്‌കൂൾ ബസ് ...സുരക്ഷിതത്വവും,,കാരവാൻ ഉം ആക്കാൻ പറ്റിയ വാഹനം 👍

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +33

    പഴയ wingerine കാട്ടിലും എനിക്ക് ഇഷ്ടം പുതിയത് ആണ്.പഴയ winger ഒരു മാഫി വണ്ടി ആയിരുന്നു എന്ന് തന്നെ പറയാം bachelor party,ആട് തുടങ്ങിയ ചിത്രങ്ങൾ ഒക്കെ winger ഉണ്ടായിരുന്ന

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว +3

      Ith kollam

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +5

      Look il എനിക്കിഷ്ടം പഴയ മോഡൽ ആണ്. പക്ഷേ ഇത് കിടിലനാണ്.

  • @Ultralogic101
    @Ultralogic101 2 ปีที่แล้ว +14

    I got delivered this vehicle last week..given it for alteration to a Van for an all India +Nepal trip..😊

    • @MRPTrader7
      @MRPTrader7 2 ปีที่แล้ว

      Can u please tell the price

  • @rinodisney2979
    @rinodisney2979 2 ปีที่แล้ว +3

    This channel deserves more subscribers and view. Presentation is unique, keep going.

  • @saneejabdulkhadar7642
    @saneejabdulkhadar7642 2 ปีที่แล้ว +9

    Winger 9+D private registration ulla model unde nalla super family long distance van aaki daily use koodi cheyyam.... 😎

  • @Alenbinukumar
    @Alenbinukumar 2 ปีที่แล้ว +6

    പഴയ winger കണ്ടാൽ ഒരുമാതിരി പിള്ളേരെ പിടിത്തകാർ വരുന്ന പോലെ ആർന്ന.... ഇപ്പൊ ഒരു നല്ല ലുക്ക്‌ ഒക്കെ ആയിട്ടോണ്ട്... ഇന്ററിറും അടിപൊളി ആയിട്ടോണ്ട്... Hope they sell it well.... അടിപൊളി റിവ്യൂ രാകേഷ് ചേട്ടാ 🤍

  • @haneenismail2458
    @haneenismail2458 2 ปีที่แล้ว +5

    Bumber paint vere colour anenkil polichena
    Good video rakesheta❤️❤️❤️

  • @Arloopz
    @Arloopz 2 ปีที่แล้ว +10

    പ്രൈവറ്റ് ആയിട്ട് മേടിക്കാൻ പറ്റുമോ athyatath എർട്ടിഗ എല്ലാംപോലെ ഫാമിലി ക്കു മാത്രം ഉപയോഗിക്കാൻ പറ്റുമോ

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      പറ്റുമോ

    • @velickal
      @velickal 2 ปีที่แล้ว

      Yes

  • @abhishekss3658
    @abhishekss3658 2 ปีที่แล้ว +4

    0:04 aa harriernte look💥

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 ปีที่แล้ว +2

    Oru doubt toyotade wellfire vangunnathinekkal ith vangi interior customize cheyyunbathalle better option

  • @vivekvenugopal1122
    @vivekvenugopal1122 2 ปีที่แล้ว +1

    Bro. Pala bhagangalum videoil kanikunnilla. Chila idak bro kandile enn chodikunund. But ath kanikande. Ennal alle kanan patu. Zooming venam.

  • @rcaudios2595
    @rcaudios2595 2 ปีที่แล้ว +1

    സ്കൂളിൽ ഉപയോഗം അല്ലാതെ. ഈ വണ്ടി വാങ്ങി ടാക്സി ആക്കി ഓടാൻ പറ്റുമോ. ടുറിസ്റ്റ് ബസ് പോലെ ചെറിയ രീതിയിൽ നോട്ടിഫിക്കേഷൻ ചെയ്യാൻ പറ്റുമോ bro. Plz ripaly

  • @bijunambiar4995
    @bijunambiar4995 2 ปีที่แล้ว +2

    ബ്രേക്ക് കിടു ആണ്.. 120 സ്പീഡിൽ വിംഗർ ആംബുലൻസ് ഓടിച്ച് ബ്രേക്ക് ചെയ്ത അനുഭവം വെച്ച് പറയുന്നതാണ്... ഗിയർ ഡൗൺ ചെയ്യാതെ 'ബ്രേക്ക് ചെയ്യാൻ പറ്റിയത് വിംഗറിൻ്റെ ആംബുലൻസ് വെഹിക്കിൾ ആണ്..

  • @tomato7087
    @tomato7087 2 ปีที่แล้ว +1

    ഫോർസ് ട്രാവലർ പോലെ മൂന്ന് മാസം കൂടുമ്പോൾ ട്ടാക്ക്സ് അടക്കണോ ഇതിനും.?
    ഈ മൂന്ന് മാസം ട്ടാക്ക്സ് വരുന്നത് എങ്ങനെയാണ് ഒന്ന് പറയാമോ.?
    സീറ്റ് കൂടുതലുള്ള വണ്ടികൾക്ക്ക്കാണോ മൂന്ന് മാസം കൂടുമ്പോൾ ട്ടാക്ക്സ് വരുന്നത്.?

  • @ivinjohnson782
    @ivinjohnson782 2 ปีที่แล้ว +3

    ഒരു കുട്ടിയുടെ മനസും പ്രവർത്തിയും 😁😄❤

  • @rajeevraghavan4068
    @rajeevraghavan4068 2 ปีที่แล้ว

    വിങ്റിന്റെ 13 seater MPV യുടെ റിവ്യൂ ഇടാമോ. കൂടാതെ carnival limousine പോലെ 7seater ആക്കാൻ പറ്റുമോ സസ്‌പെൻഷൻ മാറ്റാൻ പറ്റുമോ എന്നും അറിയാൻ ആഗ്രഹംണ്ട്.

  • @vandipranthanmar5849
    @vandipranthanmar5849 2 ปีที่แล้ว +1

    കൊള്ളാം, അടിപൊളി വണ്ടി.

  • @ankitanil9638
    @ankitanil9638 2 ปีที่แล้ว +7

    Tata😍

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +1

    ടൊയോട്ട യുടെ വാഹനത്തെ പോലെ ഉണ്ട് മുൻ ഭാഗം ✌️

  • @gauthamanvs0864
    @gauthamanvs0864 2 ปีที่แล้ว +2

    വീഡിയോ കണ്ടാൽ വണ്ടി ഒന്ന് ഓടിക്കാൻ തോന്നും❤️...അതൊക്കെ പോട്ടെ.... എവിടെ?? ഞാൻ thumbnail കണ്ട ആ സ്കൂൾ കുട്ടി എവിടെ??😂

  • @mshuhail66
    @mshuhail66 2 ปีที่แล้ว +1

    ഇതിൽ bag വെക്കാനുള്ള സ്പേസും കൂടിയുണ്ടെങ്കിൽ നന്നായിരുന്നു.🧒👔💼

  • @jomisjohny9614
    @jomisjohny9614 2 ปีที่แล้ว +1

    ഈ വണ്ടിയുടെ പാസഞ്ചർ വണ്ടി റിവ്യൂ ചെയ്യുമോ ഈ വണ്ടി ഏതൊക്കെ സീറ്റ് ഓപ്ഷനുകളിൽ കിട്ടും എന്നും പറയണം പിന്നെ ഇതിന്റെ ഹൈറൂഫ് പാസഞ്ചർ റിവ്യൂവും ചെയ്യാമോ മലയാളത്തിൽ ഈ വണ്ടിയുടെ റിവ്യൂ തന്നെ വളരെ കുറവാണ് അതുകൊണ്ട് ചെയ്താൽ നല്ലതായിരുന്നു ഈ വണ്ടിയെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഈ വണ്ടിയുടെ മൈലേജും കൂടി പറയുകയാണെങ്കിൽ നല്ലതാണ് പ്ലീസ് റിപ്ലൈ വിലയും കൂടി പറയണേ ട്രാവലറും ആയിട്ട് കമ്പാരിസൺ വീഡിയോ ചെയ്യുകയാണെങ്കിൽ നല്ലതാണ്

  • @ziyadr
    @ziyadr 2 ปีที่แล้ว +1

    Bro oru maruti Omni kittuenkil review cheyyoo, its not in production but still... Oru kauthukathin😁

  • @milanjose3589
    @milanjose3589 2 ปีที่แล้ว +2

    Adipoli... 👌👌👌👌

  • @nikhilpc675
    @nikhilpc675 2 ปีที่แล้ว +7

    Front look like Toyota's vellfire 😁😁 Anyone noticed that ?

  • @abhijith.g1996
    @abhijith.g1996 2 ปีที่แล้ว +4

    No heater ! 😳 how do they sell this in Himachal Delhi or east part ?? They have separate configuration !

  • @rohitr3306
    @rohitr3306 2 ปีที่แล้ว +5

    Front kandittu welfare pole indu Tata to toyota mamanod onnum thonalle 😅

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +1

    Tata vinger💞💞💞

  • @rahimmm4849
    @rahimmm4849 2 ปีที่แล้ว +1

    യാത്രകൾക്ക് അനുയോജ്യ മായ വണ്ടികളാണ് ഇറക്കുന്നത് പക്ഷേ ടാറ്റയുടെ സർവീസ് സെൻററുകൾ ആണ് പ്രശ്നം

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว

      കാറുകളുടെ കാര്യത്തില്‍ , Trivandrum motors പോലെ class service തരുന്ന TATA ഉണ്ട് , മോശം ഉള്ളവയും ഉണ്ട് ..നല്ല സ്ഥലത്ത് കൊടുത്താല്‍ മതി ...എല്ലാം തികഞ്ഞ ഒരു brand ഇല്ല

  • @AjithSNairAgri
    @AjithSNairAgri 2 ปีที่แล้ว +3

    ❤️❤️❤️വണ്ടിപ്രാന്തൻ ഇഷ്ടം ❤️❤️❤️🚙🚗🚖🛵🏍️

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Thank you so much 🙏

  • @abielshineshinoj7375
    @abielshineshinoj7375 2 ปีที่แล้ว +2

    Uncle super aa poli

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว

      Thanks

    • @maryouseph9525
      @maryouseph9525 2 ปีที่แล้ว

      @@Vandipranthan
      Uncle mattulavare polle alla sherikum super, ath paranjarikkanpattulla😄

  • @kerala24newschannel
    @kerala24newschannel 2 ปีที่แล้ว

    Adipoli....

  • @baijuthankappan6709
    @baijuthankappan6709 ปีที่แล้ว

    Poli valiyanu

  • @sumeshemly9096
    @sumeshemly9096 2 ปีที่แล้ว

    winger tourist model per seat tax ellamm same anoo?

  • @dreamcatcher1753
    @dreamcatcher1753 2 ปีที่แล้ว

    കലക്കി bro

  • @HIRAN1994-w8c
    @HIRAN1994-w8c 2 ปีที่แล้ว +2

    എവിടെയൊക്കെയോ ടൊയോട്ട വെൽഫയർ ൻ്റ് ഒരു ചായ😇

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +1

    Nostagia🥰

  • @girisworld9954
    @girisworld9954 2 ปีที่แล้ว +1

    Intro dialogue poli

  • @adwaithg5341
    @adwaithg5341 2 ปีที่แล้ว

    Head light- പഞ്ചിന്റേതു പോലെയില്ലെ ?

  • @jacobmenachery
    @jacobmenachery 7 หลายเดือนก่อน

    2024 model review idumo

  • @passionplusful
    @passionplusful 2 ปีที่แล้ว

    Future competitors ..Toyota VS Tata

  • @Jithuuthaman
    @Jithuuthaman 2 ปีที่แล้ว +4

    ടാറ്റാ ട്രാവലർ 😂

  • @rajeshkp7254
    @rajeshkp7254 2 ปีที่แล้ว +1

    ബാക്കിൽ കയറാൻ രണ്ടു സീറ്റ്‌ fold ചെയ്യണോ, അങ്ങനെ ആണെങ്കിൽ വളരെ ബുദ്ധിമുട്ട് ആവും, ബാക്കി ലെ ഒരാൾക്കു ഇറങ്ങാൻ രണ്ടു per പുറത്തു ആദ്യം ഇറങ്ങണം

    • @Divinappu
      @Divinappu 2 ปีที่แล้ว

      Athinu anu sarichu vennam inrrikan

  • @Rpp-zu2fg
    @Rpp-zu2fg 2 ปีที่แล้ว

    സൂപ്പർ

  • @Vadakkumnadan
    @Vadakkumnadan 2 ปีที่แล้ว

    Nice presentation its good vehicle as you says

  • @deonc9779
    @deonc9779 2 ปีที่แล้ว +1

    Van life cheyyan pattunna mandiyaano?

  • @ashrafali8927
    @ashrafali8927 2 ปีที่แล้ว +3

    ഇതിന്റെ പാസ്സഞ്ചർ ഒന്ന് റിവ്യൂ ചെയ്യുമോ

  • @jacobmenachery
    @jacobmenachery 7 หลายเดือนก่อน

    2024 model school bus review

  • @shahabasthrasseri6
    @shahabasthrasseri6 2 ปีที่แล้ว

    പ്രൈവറ്റ് വെഹിക്കിൾ ആയിട്ട് ഉപയോഗിക്കാൻ പറ്റുമോ ?

    • @dragondragon7432
      @dragondragon7432 2 ปีที่แล้ว

      പറ്റുമല്ലോ എന്താ കുഴപ്പം?

  • @mvlogbymmdas9936
    @mvlogbymmdas9936 2 ปีที่แล้ว

    Private registration kittumo

  • @SameerSameer-do6vz
    @SameerSameer-do6vz 2 ปีที่แล้ว

    Personal registration kittumo

  • @sarathunni5635
    @sarathunni5635 2 ปีที่แล้ว

    Super

  • @sarathps714
    @sarathps714 2 ปีที่แล้ว

    സ്പീഡ് കുറച്ചു സംസാരിക്കാൻ ശ്രമിക്കുക...
    ചില സ്ഥലങ്ങളിൽ വേഗത കൂടുന്നു...

  • @Kerala_Doreamon
    @Kerala_Doreamon 2 ปีที่แล้ว +1

    🤩🤩🤩

  • @muthalibsm9636
    @muthalibsm9636 2 ปีที่แล้ว +1

    👍🏻

  • @basil3130
    @basil3130 2 ปีที่แล้ว

    Good review🥰

  • @hafizshaheedkhansahab1485
    @hafizshaheedkhansahab1485 2 ปีที่แล้ว

    Tata winger ki top speed kya hai bhai batana bhai please

  • @unnikavil7375
    @unnikavil7375 2 ปีที่แล้ว

    Treveller 26seater. Video cheyyumo

  • @harikishnanph4175
    @harikishnanph4175 2 ปีที่แล้ว

    NIGALUDE T SHIRT VAGAAN NJAN REDY AANE

  • @ahjin3066
    @ahjin3066 2 ปีที่แล้ว

    Mileage?🤔

  • @antonycf5382
    @antonycf5382 2 ปีที่แล้ว +2

    പാവപ്പെട്ടവന്റെ vellfire 😁

  • @devika.v.nambiarxa2210
    @devika.v.nambiarxa2210 2 ปีที่แล้ว

    Hi bro big fan

  • @ajmalthottungal616
    @ajmalthottungal616 2 ปีที่แล้ว

    Price

  • @masirt
    @masirt 2 ปีที่แล้ว

    onroad how much bro onboard and commercials

  • @oe1850
    @oe1850 2 ปีที่แล้ว

    വിങ്റിന്റെ ഫ്രണ്ട് ടൊയോട്ട വെൽഫയർന്റെ പൊലുണ്ട്

  • @heiwjejs3309
    @heiwjejs3309 2 ปีที่แล้ว +1

    Camper Van akkan pattiya vandi

  • @anoopmohanan6598
    @anoopmohanan6598 2 ปีที่แล้ว

    Itinte 500km range ulla ev irngumo?

  • @lotpothasi1778
    @lotpothasi1778 ปีที่แล้ว

    What are the dimensions

  • @snehalchelembra
    @snehalchelembra 2 ปีที่แล้ว

    High roof Motorhome erakkan parauu tatayodu

  • @foody801
    @foody801 2 ปีที่แล้ว

    What is red light on the top of the driver seat

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว +1

      It's sos button

    • @foody801
      @foody801 2 ปีที่แล้ว

      @@Vandipranthan thanks for the reply brother

  • @harisankarkp
    @harisankarkp 2 ปีที่แล้ว

    ❤️

  • @Harsha-p4r
    @Harsha-p4r 2 ปีที่แล้ว +5

    ഹരിയറിന്റെ ഡിസൈന് വെച്ച് എന്തോരും മോഡൽ 😄😄😄😄😄

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    👍😍

  • @QueenOnWheels
    @QueenOnWheels 2 ปีที่แล้ว +1

    ഒരു കൂട്ട കിഡ്നാപ്പിംഗ് നടത്താനും കൊള്ളാം.. 🤭

  • @faslurahman473
    @faslurahman473 2 ปีที่แล้ว +3

    ട്രാവലറിനു തുല്യം ട്രാവലർ തന്നെ

  • @Mcompany-yv8nc
    @Mcompany-yv8nc 2 ปีที่แล้ว

    ☺️

  • @Basilaliclt
    @Basilaliclt 2 ปีที่แล้ว

    കുട്ടികൾ കയറിയാൽ മറ്റൊരു ശബ്ദവും കേൾക്കില്ല.

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว

    ❤❤❤🥰🥰🥰😍😍😍

  • @chathamtrolls1577
    @chathamtrolls1577 2 ปีที่แล้ว

    Ambulance poly undu

  • @wonderingworld3374
    @wonderingworld3374 2 ปีที่แล้ว

    front grill toyota welfire pole thonniyavar undo

    • @ameerotp
      @ameerotp 2 ปีที่แล้ว

      🙄

  • @study8068
    @study8068 2 ปีที่แล้ว

    front looks like vellfire

  • @appuamal887
    @appuamal887 2 ปีที่แล้ว

    സിംഗിൾ സീറ്റ്‌ ആയിട്ട് എല്ലാ സീറ്റിനും സീറ്റ്‌ ബെൽറ്റ്‌ ഇല്ലാത്തതു ഒരു പോരായ്മ ആയി തോന്നുന്നു

  • @mrsreejithsasidharan
    @mrsreejithsasidharan 2 ปีที่แล้ว +1

    ചേട്ടാ വീഡിയോ എടുക്കുന്ന ആൾ മോശം ഷൂട്ടിംഗ് ആണ്

  • @prems6688
    @prems6688 2 ปีที่แล้ว +3

    Toyota ഹയാസ് കോപ്പി അടിച്ചത് പോലെ ഉണ്ടല്ലോ

  • @abhi5851
    @abhi5851 2 ปีที่แล้ว +1

    Toyota vellfire 144p

  • @faslurahman473
    @faslurahman473 2 ปีที่แล้ว +1

    ട്രാവലർ

  • @rahulshaji3360
    @rahulshaji3360 2 ปีที่แล้ว

    Indian velfare

  • @LibinBaby
    @LibinBaby 2 ปีที่แล้ว

    Malayalikalude Faizal Khan

  • @SANDEEP-77
    @SANDEEP-77 2 ปีที่แล้ว

    Hindi me batao please

  • @kkfan-u9x
    @kkfan-u9x 2 ปีที่แล้ว +1

    മുൻവശം അത്ര പോരാ

  • @ABHISHEK-ic8dp
    @ABHISHEK-ic8dp 2 ปีที่แล้ว

    1st

  • @BloodyCarsKL
    @BloodyCarsKL 2 ปีที่แล้ว +3

    Front design ഇഷ്ടപ്പെട്ടില്ല 😔

    • @amay_pv9045
      @amay_pv9045 2 ปีที่แล้ว +2

      Front friend alla🤦🏻‍♂️🥴

  • @amaltr6919
    @amaltr6919 2 ปีที่แล้ว

    Kautukam lesham koodutalanu😀

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 2 ปีที่แล้ว

    👍👍👍

  • @sandeepk.s.1693
    @sandeepk.s.1693 2 ปีที่แล้ว

    ❤️❤️