ഈ വിലയിൽ മുത്താണ് വണ്ടി Tata Winger Cargo Van Owners and Load review Malayalam - Autos Vlog

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

ความคิดเห็น • 130

  • @shanchackochan6907
    @shanchackochan6907 ปีที่แล้ว +11

    പുലി മടയിൽ ചെന്നു പുലിയെ കണ്ടപോലെ, review ചെയ്യുന്ന കാര്യത്തിൽ Vishnu bro ക്ക് ഒപ്പം കട്ടക്ക് നിന്നു മുതലാളിയും 🔥🔥🔥

  • @aromal_rajan_pillai
    @aromal_rajan_pillai ปีที่แล้ว +10

    വിഷ്ണു അണ്ണന് ഒന്നും പറയാൻ പുള്ളി ടൈം കൊടുക്കുന്നില്ല 🔥🔥🔥കൊള്ളാം

    • @AutosVlog
      @AutosVlog  ปีที่แล้ว +3

      😍😍😍😍😍🥰

    • @vichukerala4334
      @vichukerala4334 ปีที่แล้ว

      @@AutosVlog 😁😁❤️👍

  • @sudhisudheer7279
    @sudhisudheer7279 ปีที่แล้ว +5

    Niyasikaa.. your performance was very good my bro. I wish the business will continue to improve and pray for it. Good luck

    • @AutosVlog
      @AutosVlog  ปีที่แล้ว

      🥰🥰🥰🥰🥰❣️

  • @johnjoy771
    @johnjoy771 ปีที่แล้ว +41

    Aa chettan nalla vlogger analo🤣

    • @niyazillyas
      @niyazillyas ปีที่แล้ว +1

      🤣

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      😍😍😍🥰😍🥰🥰🥰

    • @MUHAMMADALI-fi9rt
      @MUHAMMADALI-fi9rt ปีที่แล้ว

      ​@@niyazillyasanakkoru review channel thodangikkodey 😋

    • @vichukerala4334
      @vichukerala4334 ปีที่แล้ว

      Satyam enikkum thonni ❤️❤️👍

  • @agunniraj
    @agunniraj ปีที่แล้ว +3

    Very good video with detailed user information. Mr. Niyaaz has shared his user feedback & vehicle knowledge nicely , Cheers.

    • @niyazillyas
      @niyazillyas ปีที่แล้ว +1

      🥰🥰🥰😍

  • @ajithmohan1442
    @ajithmohan1442 ปีที่แล้ว +3

    Tata🥰
    Oru Leyland Avtr graphics cheitha vandi video cheyyamo

  • @anooprna6435
    @anooprna6435 ปีที่แล้ว +1

    പഴയ വിങ്ങർ പോകുമ്പോൾ പിറകിലെ ഡോർ രണ്ടും കൂടി ചേരുന്ന മുകളിലെ കോർണർ നോക്കിയാൽ ഓടിക്കോണ്ടിരിക്കുബോൾ രണ്ട് ഡോറും തമ്മിൽ ഹൈറ്റ് വ്യത്യാസത്തിൽ കുലുങ്ങുന്നത് കാണാം. ബോഡിയുടെ ഹൊറിസോണ്ടലായ കുലുക്കം മൂലമാണത്...അതിൽ നിന്നും മസിലാക്കാം ബോഡി സ്ട്രോങ്ങ് അല്ലന്ന്.

    • @niyazillyas
      @niyazillyas ปีที่แล้ว

      Ippozhathe vandi kurach better aanu

  • @saravanankumar640
    @saravanankumar640 ปีที่แล้ว +2

    Wow nice video well explained today Vishnu got rest bcz d Owner of d winger sema wrk done lik a blogger very confident . thku jisaab

    • @niyazillyas
      @niyazillyas ปีที่แล้ว +2

      😍

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      😍😍😍😍😍😍

    • @saravanankumar640
      @saravanankumar640 ปีที่แล้ว +2

      @@niyazillyas thku jisaab

    • @niyazillyas
      @niyazillyas ปีที่แล้ว +1

      @@saravanankumar640 most welcome dear 😘

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +1

    Nice...but could have shown the engine bay...

  • @alexy1969
    @alexy1969 ปีที่แล้ว +2

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല.....വിഷ്ണു നിങൾ സൂപ്പർ....നിങൾ റിവ്യൂ ചെയ്ത വണ്ടി സൂപ്പർ......അതിലുപരി ആ driver very very സൂപ്പർ...കാരണം ഇത്ര കോൺഫിഡൻസ്ഓട് കൂടി വണ്ടി ഓടിച്ചു അതിൻ്റെ detailes പറഞ്ഞു.. അത് വണ്ടി അത്രക്ക് പെർഫെക്റ്റ് ആണ് എന്നതാണ് കോൺഫിഡൻ്റ്.....anyway very good 😊

    • @SameerSameer-do6vz
      @SameerSameer-do6vz ปีที่แล้ว +1

      ഓണർ ആണ്

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      വണ്ടിയെ അതുപോലെ ഇഷ്ടപെടുന്ന നല്ലൊരു ഓണർ ആണ് ❣️🥰

    • @alexy1969
      @alexy1969 ปีที่แล้ว +1

      Yes വണ്ടിയെ ഇഷ്ടപ്പെടുന്ന ആൾ ആണ്

  • @SameerSameer-do6vz
    @SameerSameer-do6vz ปีที่แล้ว +3

    ബ്രോ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ നിങ്ങൾ പുലിമേടയിലാനോ ചെന്ന് കയറിയത്

    • @AutosVlog
      @AutosVlog  ปีที่แล้ว

      😂😂😂😂😂😂😍😍😍😍

  • @vichukerala4334
    @vichukerala4334 ปีที่แล้ว +1

    Nalla Adipoly review❤️❤️👍

  • @mohammedbilalbilalmohammed9458
    @mohammedbilalbilalmohammed9458 ปีที่แล้ว +3

    Tata വണ്ടി എല്ലാം powli ആണ്. സർവീസ് ആണ് പ്രശ്നം.

    • @AutosVlog
      @AutosVlog  ปีที่แล้ว

      നല്ലരീതിയിൽ മെച്ചപ്പെട്ടു വരുന്നുണ്ട്

  • @georgevarkey9257
    @georgevarkey9257 ปีที่แล้ว +1

    Alla eppol araa vloger
    Vishnu bro parayandath okke driver chettan parayunnu😂😂

  • @shinasshinas7455
    @shinasshinas7455 ปีที่แล้ว +3

    Vishnu chetta nalla videos poratee

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍😍😍😍

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +1

    ഇതിന്റെ റിവേഴ്‌സ് ക്യാമറയും touch സ്ക്രീനും extra പിടിപ്പിച്ചതാണോ അതോ വണ്ടി വാങ്ങുമ്പോൾ തന്നെ ഉള്ളതാണോ.

    • @niyazillyas
      @niyazillyas ปีที่แล้ว

      Ath extra cheythath aanu from shyamz Paripally

  • @agytjax
    @agytjax ปีที่แล้ว +2

    Specs might be good, but the fascia (front design) sucks. Too much of plastic and black. And it also doesn't blend well with the rest of the body. Tata should simply outsource their design to JLR and should also learn from Ford Transit and Mercedes Sprinter fascia designs

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      yes...but maybe next time ✌️🤍

  • @jomisjohny9614
    @jomisjohny9614 ปีที่แล้ว

    ഇതിന്റെ ഹൈറൂഫ് പുഷ്ബ യ്ക്ക് സീറ്റ് വണ്ടി 15 12 സീറ്റ് വണ്ടി റിവ്യൂ ചെയ്യാമോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞതുകൊണ്ട് തന്നെ

  • @surajanandhu4793
    @surajanandhu4793 ปีที่แล้ว

    Mahindra Marazzo video cheyyamo marazzo facelift model ini undakumo

  • @jacobmenachery
    @jacobmenachery ปีที่แล้ว

    Winger 18seater bs vi 2023 review cheyumo

  • @LintoKA-jc8ww
    @LintoKA-jc8ww ปีที่แล้ว

    ടാറ്റയുടെ പുതിയ അൾട്ര T.19 F E വണ്ടി എടുത്തിട്ടുണ്ട്

  • @anik.b6988
    @anik.b6988 ปีที่แล้ว +2

    Video start ചെയ്തപ്പോൾ ഉള്ള ground എവിടെ ആണ്

    • @niyazillyas
      @niyazillyas ปีที่แล้ว

      Attingal mamam mvd motor driving test area

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❣️

    • @anik.b6988
      @anik.b6988 ปีที่แล้ว

      @@niyazillyas thanks bro

  • @balkrishr3572
    @balkrishr3572 ปีที่แล้ว

    Is it now production in factory?Is it available by model nowdays?b6

  • @vkkannur7528
    @vkkannur7528 ปีที่แล้ว +2

    Tata super

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍

  • @sirajudheenparkkad3715
    @sirajudheenparkkad3715 9 หลายเดือนก่อน

    New winger riwu please

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +3

    I have a suggestion
    Ningal video shoot cheyumbol driver ne kanikate, front view kanikanam. Etinumunbum suggestion paranjatanu but oru matavum ella🙏

  • @muhd-alichr872
    @muhd-alichr872 ปีที่แล้ว +2

    Nic one..

  • @nibusabujohn420
    @nibusabujohn420 ปีที่แล้ว +2

    Super 👍

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      😍😍😍😍😍😍😍

  • @vmgarage4247
    @vmgarage4247 ปีที่แล้ว +1

    maruthi Carry de video cheyo,💖💖💖💕

    • @justinjames498
      @justinjames498 ปีที่แล้ว

      Enta ponnu bhai...poi edukalla

    • @AutosVlog
      @AutosVlog  ปีที่แล้ว

      mm

    • @anooprna6435
      @anooprna6435 ปีที่แล้ว

      നല്ല വണ്ടി ആണ്. ആ സെഗ്മെൻ്റിലെ ഏറ്റവും പെർഫോം ഉള്ള വണ്ടി.

  • @kalapila6710
    @kalapila6710 ปีที่แล้ว +2

    ചേട്ടാ...കാരവാൻ ചെയ്യാനുള്ള നിയമ വ്യവസ്ഥ ഇപ്പോൾ അനുകൂലമായിട്ടുണ്ട്,,വാർത്ത കണ്ടില്ലാർന്നോ....

    • @niyazillyas
      @niyazillyas ปีที่แล้ว

      Yes but video shoot cheyyumbol ath illayirunu. caravan permit charge vare undakum

    • @AutosVlog
      @AutosVlog  ปีที่แล้ว

      mm yes ❣️

  • @sumeshemly9096
    @sumeshemly9096 ปีที่แล้ว

    traveler um wingerum thammil ulla maintanance difference kode chodikamarunu

    • @niyazillyas
      @niyazillyas ปีที่แล้ว

      On road price traveller ne kal kuravanu puthiya winger inu. AMC athava additional warranty eduthu kazhinjal 3 muthal 5 years vare maintenance charge undavilla.ath vechu nokkumbol winger is far better than traveller

  • @SameerSameer-do6vz
    @SameerSameer-do6vz ปีที่แล้ว +2

    നിയാസ് ഗുഡ്

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +2

    TATA 🇮🇳 💪

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍

  • @kiranattingal9106
    @kiranattingal9106 ปีที่แล้ว +2

    നമ്മുടെ മാമം ഗ്രൗണ്ട് ആണലോ ഷുട്ടിങ്

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍😍

  • @suhaircherukatt1006
    @suhaircherukatt1006 ปีที่แล้ว +1

    എല്ലാം മനസ്സിലായി ഓടിക്കാൻ കിട്ടിയില്ല എന്നും ആദ്യമായി

    • @AutosVlog
      @AutosVlog  ปีที่แล้ว +2

      വണ്ടി ഓടിച്ചു ബ്രോ വീഡിയോ length കൂടുതൽ കാരണം ഇട്ടില്ല ആ വീഡിയോ insta ഇട്ടേക്കാം

  • @historyofcars439
    @historyofcars439 ปีที่แล้ว

    Attigal mamam ente. Heavy test evidarunnu

  • @muhammedthaiparambath4171
    @muhammedthaiparambath4171 4 หลายเดือนก่อน

    Ac undooo

  • @jomymj6943
    @jomymj6943 ปีที่แล้ว +2

    👏👏

  • @shaibupb
    @shaibupb ปีที่แล้ว +3

    ഡോർ 360 ഡിഗ്രി ആണോ 270 ഡിഗ്രി അല്ലേ?

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      പറയുമ്പോൾ അങ്ങനെ പറഞ്ഞതാ

    • @shaibupb
      @shaibupb ปีที่แล้ว

      @@AutosVlog 🤣💕

  • @addidava
    @addidava ปีที่แล้ว +1

    On road price

  • @mobilemobi8454
    @mobilemobi8454 ปีที่แล้ว +1

    Man track oru video cheio

  • @jugilohmz4306
    @jugilohmz4306 ปีที่แล้ว +2

    Winger always mass🔥

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN ปีที่แล้ว +1

    Does this vehicle come with automatic gearbox ?

  • @hareeshkumar3538
    @hareeshkumar3538 ปีที่แล้ว

    👍👍👍.........

  • @oldtar20
    @oldtar20 ปีที่แล้ว

    Ithu private vehicle ayi register cheyyan patto?

  • @akhildevasia2653
    @akhildevasia2653 ปีที่แล้ว

    ലോഡ് റിവ്യൂ മെച്ചപ്പെട്ടിട്ടുണ്ട്

  • @alsulthansulthan
    @alsulthansulthan ปีที่แล้ว +3

    കാക്ക ഒരു കിലോ വെളിച്ചെണ്ണ എന്താ വില?

    • @niyazillyas
      @niyazillyas ปีที่แล้ว

      Camera man pwolich

    • @AutosVlog
      @AutosVlog  ปีที่แล้ว

      😅❣️😍

  • @jpsworld108
    @jpsworld108 ปีที่แล้ว +1

    പണ്ട് കേരളത്തിൽ മുതിർന്ന ആളുകളെ ജാതിയും മതവും നോക്കാതെ ചേട്ടൻ/ചേച്ചി /അണ്ണൻ
    എന്നിങ്ങനെ ആയിരുന്നു എന്നാല് ഇന്ന് അവൻ്റെ മതം നോക്കി ഏട്ടൻ ഇക്ക ഇച്ചായൻ അച്ചായൻ എന്ന് ആയി
    എന്താ അല്ലേ ??

    • @niyazillyas
      @niyazillyas ปีที่แล้ว

      എൻറെ പൊന്നു ചേട്ടോ... 🙏🙏🙏

  • @motherslove686
    @motherslove686 ปีที่แล้ว

    ഇത് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുന്നുണ്ടോ? ഒരു നല്ല കാരവാൻ ആക്കാൻ പറ്റുന്ന വണ്ടിയാണ് എന്ന് കണ്ടിട്ട് തോന്നുന്നു

    • @niyazillyas
      @niyazillyas ปีที่แล้ว

      ഇതിൽ കാണിച്ചിരിക്കുന്ന വാഹനം goods permit ആണ്. ഇതിൻറെ തന്നെ 12-14 seat available ആണ്. ആ വാഹനം എടുത്തിട്ട് private register , caravan permit എടുത്തിട്ട് caravan ചെയ്യാൻ കഴിയും

  • @abhaymanoj_
    @abhaymanoj_ ปีที่แล้ว +2

    അതിനിടെയിലൂടെ ചേട്ടന്റെ പരസ്യവും നല്ലത്തികളഞ്ഞു

  • @sajithvam
    @sajithvam ปีที่แล้ว

    A/c ഇല്ലേ ഈ വണ്ടിയിൽ

  • @midhuns1165
    @midhuns1165 ปีที่แล้ว +1

    🥰🥰🥰🥰🥰

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍🥰

  • @arunpaul5036
    @arunpaul5036 ปีที่แล้ว +2

    Tata service is very bad , tata vehicle very good and safe

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍🥰🥰🥰

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +1

    👏👏👏👏👏👍👍👍👍

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍🥰🥰🥰🥰

  • @Rtechs2255
    @Rtechs2255 ปีที่แล้ว +1

    Cargo van ന് Cara van എന്നാണ് വായിച്ചത് 😅

    • @AutosVlog
      @AutosVlog  ปีที่แล้ว +1

      😍😍😍😂

  • @sethuvgmailcom
    @sethuvgmailcom ปีที่แล้ว +1

    ഇതിൽ കാരെ വാൻ പണിയമോ

    • @AutosVlog
      @AutosVlog  ปีที่แล้ว

      shell എടുത്തു arai approval എടുത്തു പണിയണം

  • @senatorofutah
    @senatorofutah ปีที่แล้ว

    Tata have lot of fitness problems! Zero safety
    Any time ashoka leyland

  • @sha1436
    @sha1436 ปีที่แล้ว

    വണ്ടിയുടെ വില പറയുന്നില്ല....

  • @boxer5866
    @boxer5866 ปีที่แล้ว +1

    ആറ്റിങ്ങൽ

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍❣️❣️

  • @ahammedamayoor3438
    @ahammedamayoor3438 ปีที่แล้ว +1

    Vila eathrayane

    • @niyazillyas
      @niyazillyas ปีที่แล้ว +1

      Almost 14 lakhs onroad

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍

  • @tanthuraan20
    @tanthuraan20 ปีที่แล้ว

    6feet 2 inch 😅

  • @ajisha4898
    @ajisha4898 ปีที่แล้ว +6

    Tata വണ്ടികൾ പ്രമോട്ടു ചെയ്യുന്ന താങ്കൾക്ക് ഇതിന്റെ സർവ്വീസ് സെന്ററുകളുടെ വൃത്തികെട്ട സേവനത്തെപ്പറ്റി അറിയില്ലേ? അത് മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ...? അത് Lory ആയാലും car ആയാലും....!!

    • @sreejithsreelal2756
      @sreejithsreelal2756 ปีที่แล้ว +1

      Hoho. Sheri maruti paata motalali

    • @ajisha4898
      @ajisha4898 ปีที่แล้ว +1

      @@sreejithsreelal2756 Tata വണ്ടീം കൊണ്ട് സർവീസ് സെന്ററിൽ പോയ അനുഭവമാണ് സർ . Tata സർവീസിനെക്കുറിച്ച് പറയുമ്പോൾ മാരുതി ..... എന്തുവാടെയ് ഇത്

    • @AutosVlog
      @AutosVlog  ปีที่แล้ว

      @ajish A
      Tata യുടെ പുതിയ പുതിയ കുറെ ഏറെ service സെന്ററുകൾ all കേരളം തുടങ്ങിയിട്ടുണ്ട് പതുക്കെ പതുക്കെ നല്ല രീതിയിൽ ഉള്ള ഒരു മാറ്റം ഉണ്ടാകും എന്ന് കരുതുന്നു

  • @georgevarkey9257
    @georgevarkey9257 ปีที่แล้ว +1

    Alla eppol araa vloger
    Vishnu bro parayandath okke driver chettan parayunne😂😂

  • @issacsalas1057
    @issacsalas1057 ปีที่แล้ว +1

    • @AutosVlog
      @AutosVlog  ปีที่แล้ว

      😍😍😍😍🥰🥰