All new TATA WINGER - Business Ownership Review | Best in class Passenger Comfort | Revokid Vlogs

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2024
  • The Tata Winger commands a powerful presence with its bold and imposing front face and LED tail lamps. It is a monocoque vehicle with McPherson Strut with coil spring and other distinguished features in terms of style, space, comfort and safety. A multi-utility passenger vehicle, Winger is Bigger on Mileage, Better on Comfort, Best on Earnings. The comfort features in Winger make it an ideal choice for passengers and its fuel economy makes it a hit among operators. The new Winger is an all-rounder with superior aesthetics, better economics and comfortable ergonomics making this the absolute winner in its category for transportation of tourist, Staff, School, and Ambulance.
    Features:
    Best in Class Passenger Comfort combined with superior mileage
    McPherson Strut coil Spring with Wishbone type front suspension
    ECO switch that preserves fuel while cruising on highway or driving in city
    Rear Split twin AC with individualized AC vents for every passenger
    with personalised AC vents for every passenger
    Gear Shift Advisor helps you change gears at the right moment
    Daytime Running Lamps with full LED technology
    #tatamotors #tatawinger #tata
  • ยานยนต์และพาหนะ

ความคิดเห็น • 60

  • @mohammedshaji9785
    @mohammedshaji9785 4 หลายเดือนก่อน +2

    To replace the clutch dismount the engine unit same as Ambassador is it right?

  • @user-gf5iz9ur4p
    @user-gf5iz9ur4p 4 หลายเดือนก่อน +6

    ഈ വണ്ടിയുടെ ഹൈറൂഫ് 13seter,16seter വീഡിയോ ചെയ്യാമോ വണ്ടിയുടെ കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട്

  • @abhijitha.m9922
    @abhijitha.m9922 4 หลายเดือนก่อน +2

    Thanks bro I am a winger fans❤

  • @sarathnadaroopini7172
    @sarathnadaroopini7172 4 หลายเดือนก่อน +59

    വണ്ടി എത്ര നന്നായിട്ട് എന്ത് കാര്യം? ഇങ്ങനെ ഒരു വണ്ടി വിൽക്കണമെന്ന് തൃശ്ശൂർ ഉള്ള ടാറ്റയുടെ രണ്ടു ഡീലേഴ്സിനു യാതൊരു ആഗ്രഹവും ആവശ്യവും ഇല്ലെന്ന് ഉറപ്പാണ്.കാരണം വണ്ടി അന്വേഷിച്ച് ഷോറൂമിൽ ചെന്നപ്പോൾ അവിടെ വണ്ടിയില്ല . വണ്ടി കാണാനും ടെസ്റ്റ് ഡ്രൈവിനും അറേഞ്ച് ചെയ്തിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് ദൈവം സഹായിച്ചു ഇന്ന് വരെ വിളിക്കുകയോ ഡീറ്റേയ്ൽസ് തരുകയോ ചെയ്തിട്ടില്ല.പിന്നെ എങ്ങനെ ഈ 9 സീറ്റ് വണ്ടി റോഡിൽ കാണും?

    • @sajeevpk7985
      @sajeevpk7985 4 หลายเดือนก่อน +3

      ശരിയാണ്. ഞാൻ ഒരു വർഷമായി ഈ വണ്ടി യുടെ test ഡ്രൈവിന് വേണ്ടി പല ഡീലർ മാരെയും സമീപിച്ചു. ആർക്കും യാതൊരു താല്പര്യവും ഇല്ല. പല ഷോറൂമുകളിലും വണ്ടി തന്നെ ഇല്ല. ഓടിച്ചു നോക്കാതെ വണ്ടിയെ പറ്റി എങ്ങനെ നമുക്ക് മനസ്സിലാക്കാൻ പറ്റും.

    • @shifanpvs1140
      @shifanpvs1140 4 หลายเดือนก่อน +1

      Kozhikode anelum ith thanne aanu avastha , 4 masam ayit no response

    • @pinungandi
      @pinungandi 4 หลายเดือนก่อน

      ടാറ്റയെ നശിപ്പിക്കാൻ വേണ്ടി അതിൽ മുഴുവൻ ജിഹാദികൾ കയറിക്കൂടി അതോണ്ട് ആയിരിക്കും

    • @babukuttan629
      @babukuttan629 4 หลายเดือนก่อน +1

      ❤❤❤❤

    • @shijuphilip5672
      @shijuphilip5672 4 หลายเดือนก่อน

      Service cheyytha..tata...showroom..evideya

  • @ZakkeerPA
    @ZakkeerPA 4 หลายเดือนก่อน +2

    Good

  • @sijuka8610
    @sijuka8610 4 หลายเดือนก่อน +2

    Good review

  • @sibiks23
    @sibiks23 24 วันที่ผ่านมา

    അധികം ആരും റിവ്യൂ ചെയ്യാത്ത ഒരു വാഹനം Tata winger. നല്ല അനുഭവം ആയിരുന്നു ഞാൻ ആദ്യം ആയിട്ട് യാത്ര ചെയ്തപ്പോ 👍🏼

  • @jojipjojo
    @jojipjojo 4 หลายเดือนก่อน +1

    😍

  • @jomjosephlouis8483
    @jomjosephlouis8483 4 หลายเดือนก่อน +1

    ❤❤

  • @prasanthvijayan1042
    @prasanthvijayan1042 4 หลายเดือนก่อน

    I am tata winger owner modal 2009.tata winger is super

  • @anasfamasambulance1478
    @anasfamasambulance1478 2 หลายเดือนก่อน

    Vandi super aanu but service kollilla spare kittukayilla, njan 9 years aayi use cheyyunnu
    Calicut mathramaano e prashnam ullo ennariyilla

  • @nihal5001
    @nihal5001 4 หลายเดือนก่อน +2

    Eavide ayirunnu bro

  • @shibiabraham5189
    @shibiabraham5189 4 หลายเดือนก่อน +1

    Bro superman sree bmw video cheyyumo

  • @user-mb8hd1um4f
    @user-mb8hd1um4f 4 หลายเดือนก่อน +3

    Price?

  • @nithinshijo7463
    @nithinshijo7463 4 หลายเดือนก่อน +5

    Bro evidarnu.Superman bmw video cheyamo

  • @Abh93994
    @Abh93994 4 หลายเดือนก่อน +2

    Yavidayairunu

  • @mohamedyounus7808
    @mohamedyounus7808 3 หลายเดือนก่อน

    Onroad price?

  • @jugilohmz4306
    @jugilohmz4306 4 หลายเดือนก่อน

    Bs6 winger nice anu ..❤

  • @keypeeyaar..6801
    @keypeeyaar..6801 4 หลายเดือนก่อน +3

    Driver ഒഴിവ് ഉണ്ടോ

  • @sureshmini3268
    @sureshmini3268 4 หลายเดือนก่อน +1

    Average milage പറയൂ

  • @aagnelll
    @aagnelll 4 หลายเดือนก่อน +2

    Eethre kallam avde aayirunnu

  • @appujohn7223
    @appujohn7223 25 วันที่ผ่านมา

    Seat work eavideya cheytheee nomber tharamoo

  • @joe-rq8re
    @joe-rq8re 4 หลายเดือนก่อน +1

    Back wheel drive aano?

  • @varghesethainan6932
    @varghesethainan6932 4 หลายเดือนก่อน +1

    Oil change interval 10000 aakkunnathanu engine nu nallath

  • @electrance3626
    @electrance3626 4 หลายเดือนก่อน +1

    This is not rear wheel drive

  • @arjunashok8858
    @arjunashok8858 4 หลายเดือนก่อน +5

    KL 67 nammade uzhavoor registration vandi❤❤❤

  • @saneeshsanu1380
    @saneeshsanu1380 4 หลายเดือนก่อน +2

    ഈ വണ്ടി കിടിലനാണ് . പക്ഷേ പരസ്യം കുറവാണ്.

  • @sudheeryemmakara1425
    @sudheeryemmakara1425 2 หลายเดือนก่อน

    വണ്ടി ഓടിക്കുന്നത് കണ്ടാലേ അറിയാം 👍👍👍

  • @georgekannara
    @georgekannara 4 หลายเดือนก่อน +4

    ഇതിന്റെ വില എത്രയാ

  • @Biju-rp3sb
    @Biju-rp3sb หลายเดือนก่อน

    ഈ വണ്ടി എടുത്തിട്ട് ചേട്ടൻ രക്ഷപ്പെട്ടല്ലോ അത് കേട്ടാൽ മതി😂

  • @alwinmathew7327
    @alwinmathew7327 4 หลายเดือนก่อน +4

    Chata Tata 407 video ്് െചായ്യാേമാ

  • @jabbarpandarathil8004
    @jabbarpandarathil8004 หลายเดือนก่อน

    you can use, but no resale value

  • @KTR_Tanur
    @KTR_Tanur 4 หลายเดือนก่อน +3

    ഫ്രണ്ട് ok, സൈഡ് Omni, ബാക്ക് Ambulance.

  • @donstudio6733
    @donstudio6733 4 หลายเดือนก่อน +4

    എന്ത് കാര്യം ടാറ്റാ ഷോറൂം sale ടീം ഈ വണ്ടി വിൽക്കാൻ താല്പര്യം ഇല്ലാ

  • @VishnuG.U
    @VishnuG.U 4 หลายเดือนก่อน +1

    😂 Tata winger nte body 1998 model Renault traffic anu but Tata ah body anu 2024 use cheyunath

    • @varghesethainan6932
      @varghesethainan6932 4 หลายเดือนก่อน +1

      Athinu

    • @VishnuG.U
      @VishnuG.U 4 หลายเดือนก่อน

      @@varghesethainan6932 ne kuniju irunu nooku

  • @aeonjith
    @aeonjith 4 หลายเดือนก่อน +1

    Dicor engine ennu ketal thrissur ulla mechanicukl parayum....ayyooo konduvarale...ith vaaangalle ennu...ippo enthelum maatam vanno entho

    • @sachuharsha4425
      @sachuharsha4425 4 หลายเดือนก่อน +3

      അംബാസിഡർ പണിയുന്നവൻ ഹോണ്ട കൊണ്ടുകൊടുത്താൽ അത് പണിഞ്ഞു നശിപ്പിച്ചിട്ടു പറയും ഹോണ്ട കൊള്ളില്ല എന്ന് 🤣🤣🤣 പണിയറിയാവുന്നവന്റെ കൊടുക്കണം അല്ലാതെ ഏതേലും പൊട്ടന്റെ കൊടുത്താൽ 🤣🤣🤣 പറയണ്ടല്ലോ

    • @aeonjith
      @aeonjith 4 หลายเดือนก่อน

      @@sachuharsha4425 pani aryavunnavn tata service centrilum kaanan vende...pne tata dicor 2.2 engine failure aanu ennathkondanu tata safariyilum, harieerlum ok outsource cheyunath..athum fiatnde engine. pne nalla mechanicukl ippol kuravaytanu thonunath..dicor 2.2 polula complicated engine paniynm ennundenkil nalla mechanicukl thanne venm..pne dicor engine failure aaakn kaaranm proper periodic parts maarathath aanu ende anubavathil ninnu eniku manasilavunath..athum njn mechanicne kuttam parayukayullu karanam avark daily orupad vandi varunath kond ithil onnum bvaliya sradda kodkilla.

    • @sachuharsha4425
      @sachuharsha4425 4 หลายเดือนก่อน

      @@aeonjith 2.2 engine മോശം അല്ല മഹിന്ദ്ര M hawk കൊടുക്കുന്ന അതെ കമ്പിനി ആണ് tata dicor കൊടുക്കുന്നത് ഇതിൽ ടൈമിംഗ് ബെൽറ്റ്‌ കറക്റ്റ് സമയം മാറാത്തത് കൊണ്ടാണ് ഒരുപാടു വണ്ടികൾ engine പണിയായത് അന്ന് അതിനെ പറ്റി ആർക്കും അത്രക് വലിയ ധരണ ഇല്ലാത്തതുകൊണ്ടാണ് പക്ഷെ ഇന്ന് അങ്ങനെ അല്ല ഈ engine തന്നെയാണ് tata ഹെക്സായിൽ ഇരിക്കുന്ന engine അത് ഒര് പ്രേശ്നവും ഇല്ല കാരണം ഇന്ന് എല്ലാവർക്കും വണ്ടിയെപ്പറ്റി അറിവുണ്ട് പുതിയ സഫാരിയിൽ നിന്ന് ഈ engine മാറ്റിയത് engine മോശമായതു കൊണ്ട് അല്ല

    • @vipinvidya
      @vipinvidya 2 หลายเดือนก่อน

      Using Safari Dicor. The engine is a reliable workhorse provided that you change the timing belt at the exact time interval. Chumma 1L km ayitt mattiya mathi enn karuthi odich Ada padalam engine Pani vangiyitt ayye tata engine kollilla enn paranjitt karyam illa 🤣

    • @aeonjith
      @aeonjith 2 หลายเดือนก่อน

      @@vipinvidya njn ende tata aria 2.2 varicor engine ulla vandi correct aayt service cheyunund..ende anubathil njn 4-5 workshopil e vandi kondpoytund including tata service centres also..avde ninnu enikku kitya oro comments aanu ivde paranjath...dicor engine ivark kanneduthl kandooda...njn thrissur palakkad areail ulla mechanicukalude kaarym aanu paranjth..ningl evde aanu service cheyunath ennu paranjal nannayrunu..ippol njn ende vandye patti nannayi padikunu kaaranm i dont trust these mechanics ..i had that much lose in trusting mechanics

  • @iamindian7670
    @iamindian7670 3 หลายเดือนก่อน

    But service is very poor

    • @TheGeorgeous
      @TheGeorgeous 3 หลายเดือนก่อน

      How many times are you servicing in a year ?

  • @hameednarukkottil8704
    @hameednarukkottil8704 4 หลายเดือนก่อน +4

    ഈ 9 സീറ്റ് വണ്ടി എന്ത് വിലയാണ്

  • @keypeeyaar..6801
    @keypeeyaar..6801 4 หลายเดือนก่อน +2

    Driver ഒഴിവ് ഉണ്ടോ