മുൻ വശം നല്ല ഭംഗിയാണ്.. പിന്നിലെ look ambulance പോലെ ഫീൽ ആകുന്നു... .ഇവനെ കുറച്ച് കൂടി ചെറുത് ആക്കണം... മാരുതി ECO യെ ക്കാൾ കുറച്ച് വലുപ്പത്തിൽ . ഒരു നല്ല MPV ആകും
ഡ്രൈവർ സീറ്റിനു പുറകിലെ ഒരു നിര സീറ്റുകൾ വെച്ചശേഷം ബാക്കി എടുത്തുകളഞ്ഞാൽ വിശാലമായ ഡിക്കി സ്പേസ് കിട്ടും കുറച്ച് സ്ഥലം ഒക്കെ ഉള്ളവർക്ക് യാത്ര ചെയ്യാനും കുറച്ചധികം സാധനങ്ങൾ കൊണ്ടുപോവാനും പറ്റിയ വാഹനം
ടൂറിങ്ങിന് Innova Rent ന് എടുത്ത് പോകാറുള്ള ഞാൻ TATA WlNGER എടുത്ത് Trial ചെയ്തു , flat ൽ നിന്നും വീട്ടിലേക്ക് മാറിയ ഫീൽ😊 Super കൊടുക്കുന്ന കാശിന് ഒത്ത മൂല്യം
Toyota HIACE . വാഹനം ഇതിനെ കാൽ ഉഷാർ ആണ് അതിൻ്റെ സിറ്റ്. ഡ്രൈവർ അടകം 13. പേർക്ക് സുഖം ആയി പോകാം അതിൽ സതനങ്ങൾ കൊണ്ട് പോകാം യാത്ര അടിപൊളി ഞാൻ കൊണ്ട് നടക്കുന്ന വാഹനമാണ്
സൂപ്പർ..... അങ്ങെനെ ആരും ചെയ്തു കണ്ടിട്ടില്ലാത്ത detailed വീഡിയോ.... underrated ആയ അടിപൊളി വണ്ടി ആണിത്... Modification കൂടി ചെയ്താൽ പറയുകയും വേണ്ട....പക്ഷെ വില കുറച്ചു കൂടുതൽ ആണ്....
TATA പ്രൊഡക്റ്റ് വാങ്ങു അതിന്റെ ലാഭത്തിന്റെ ഒരുവിഹിതം നാടിന് നല്കുന്നു അതാണ് TATA എന്റെ വണ്ടിയും സഫാരി
സർവീസ് ആണെ പാട് 🙄
ചുരുക്കം ചില ഷോറൂമിൽ ഒള്ളു bro
I am using tata very good service
Good service yet 😊
I too a tata owner ❤️
സത്യം പറഞ്ഞാൽ നല്ലൊരു വാഹനം👌 പാവങ്ങളുടെ toyota vellfire എന്നും.പറയാം😀👌
അടിപൊളി! ഒരു പത്ത് ലക്ഷം ഉർപ്പികക്കുണ്ട്,ഭയങ്കര ഫീച്ചേർസും !!ഭയങ്കര മൈലേജും!!!
അടിപൊളി.lookum ഉണ്ട് ,ഒരു ഫാമിലി ക്ക് അടിപൊളി ആയിട്ട് സുഖമായി ഇരുന്നു പോകാം 🌹🌹
10 പേര് അടങ്ങുന്ന ഫാമിലിക്ക് ടൂർ പോകാൻ പറ്റിയ വൻ 👍✨️
ഞാൻ Hyundai i20elite ആണ് Use ചെയ്യുന്നത്, ഇതിന് Trailer fit ചെയ്യാൻ എന്താണ് formality
paavangalude wellfire, but dicor aanu engine, kure kazhiyumbol pani paalumvellathil kittum, ( from the words of the owner of indigo cs dicor)
മോനേ നല്ല വീഡിയോ.
നമ്മുടെ റ്റാറ്റാ കൊള്ളാം.
bro.... avatharanam kollam...... ellarkkum ishttapedum..... but camera and location koode nannakkiyal kollam....
Bro ethinte top variant unde athil oru mathiri features unde tuch screen, steering control etc... Athonnum paranjillalo😊
front wheel drive ano. pazhaya axle type akumelooo. chette kerikolum
Back doril steppini set cheythal super ayirikum
മുൻ വശം നല്ല ഭംഗിയാണ്.. പിന്നിലെ look ambulance പോലെ ഫീൽ ആകുന്നു... .ഇവനെ കുറച്ച് കൂടി ചെറുത് ആക്കണം... മാരുതി ECO യെ ക്കാൾ കുറച്ച് വലുപ്പത്തിൽ . ഒരു നല്ല MPV ആകും
👍🏻
no seat belt for rear seats
I'm delighted to see "For more info".. Thanks bro for accepting my proposal. The video is superb.. 😍😍😍
😁😁😁😁😁😁
Front look well fair
15 സ്വീറ്റ് ഹൈറൂഫ് വീഡിയോ കൂടി ചെയ്യൂ
വില കൂടുതൽ തന്നെയാണ്.. ഇത്രയും കൂടുതൽ ആണെങ്കിൽ അൽപ്പം ആഡംമ്പരവും ഫീച്ചേഴ്സും കൊടുക്കാമല്ലോ tata ക്ക്?😌 😌
ഉള്ളത് പറയാലോ വിലക്ക് അനുസരിച്ചുള്ള ഫ്യുച്ചർ ഒന്നും കാണുന്നില്ല 7ലക്ഷത്തിനു മുകളിൽ വില കൊടുക്കേണ്ടേ
valare saryanu
ഡ്രൈവർ സീറ്റിനു പുറകിലെ ഒരു നിര സീറ്റുകൾ വെച്ചശേഷം ബാക്കി എടുത്തുകളഞ്ഞാൽ വിശാലമായ ഡിക്കി സ്പേസ് കിട്ടും കുറച്ച് സ്ഥലം ഒക്കെ ഉള്ളവർക്ക് യാത്ര ചെയ്യാനും കുറച്ചധികം സാധനങ്ങൾ കൊണ്ടുപോവാനും പറ്റിയ വാഹനം
9 seater winger high roof ulla varient undo?
12 15 സ്വീറ്റ് ഹൈറൂഫ് വീഡിയോ കൂടി ചെയ്യൂ
Crisp and clear
Front Tembo പോലെ ഉണ്ട്.....innova ആയിട്ട് ഒരു തരത്തിലും കംപൈർ ചെയ്യല്ലേ.....rate കൂടുതൽ ആണ്....
ടൂറിങ്ങിന് Innova Rent ന് എടുത്ത് പോകാറുള്ള ഞാൻ TATA WlNGER എടുത്ത് Trial ചെയ്തു , flat ൽ നിന്നും വീട്ടിലേക്ക് മാറിയ ഫീൽ😊 Super കൊടുക്കുന്ന കാശിന് ഒത്ത മൂല്യം
Toyota HIACE . വാഹനം ഇതിനെ കാൽ ഉഷാർ ആണ് അതിൻ്റെ സിറ്റ്. ഡ്രൈവർ അടകം 13. പേർക്ക് സുഖം ആയി പോകാം അതിൽ സതനങ്ങൾ കൊണ്ട് പോകാം യാത്ര അടിപൊളി ഞാൻ കൊണ്ട് നടക്കുന്ന വാഹനമാണ്
അതിന് ഇന്ത്യയില് 1കോടിവേണ്ടിവരും..
ഈ price ന് force traveller വാങ്ങാലോ
Frendil indicator evide
High roof ula model review chaiyamaerinnu
സൂപ്പർ..... അങ്ങെനെ ആരും ചെയ്തു കണ്ടിട്ടില്ലാത്ത detailed വീഡിയോ.... underrated ആയ അടിപൊളി വണ്ടി ആണിത്... Modification കൂടി ചെയ്താൽ പറയുകയും വേണ്ട....പക്ഷെ വില കുറച്ചു കൂടുതൽ ആണ്....
.....
M
100 ആവാൻ സഹായിക്കുമോ🙏
@@trollkannappi458 എന്ത്??? വയസൊ??? അത് ഞാൻ വിചാരിച്ചാൽ നടക്കില്ലല്ലോ....
@@Ebinkanakaraj 😂
TOYOTA HIACE / SUZUKI APV വിദേശത്തു ഒരുപാട് വിൽക്കപ്പെടുന്ന വാഹനമാണ്.. PEOPLE MOVER... അതെ രീതിയാണ് TATA WINGER..
Pulling eganunde
12 seater private registration കിട്ടുമോ
Avadharannam super 👌
Tnkz brooo
Base model price ethra bro
വാഹനം ഇഷ്ടമായി hedlight പഴയ 407 ടെംമ്പോ മോഡലായിപ്പോയി അത്ചെറിയരീതിയിൽ മുകളിൽ ആക്കാമായിരുന്നു കുറെ താഴെപോയി
Pwoli💥💥💥
Nalla bhangi ulla van
കുറച്ചു മോഡിഫൈഡ് ചെയ്താൽ നല്ല ലുക്ക് ആയിരിക്കും 👍
Chetta ev bike review veno.. From tvm.. Odissi evoqis bike
Is white board registration possible for personal use?
yes
Fuel tank suspensions ഇവയെകുറിച്ചു?
പറയുന്നല്ലോ
ഇഷ്ടപ്പെട്ടു
I like this car very much . . Comfortable ride and refined engine
Superb 👌
Without seat സാദനം sale ചെയ്യാൻ best
Superb
Budget nu ulla features illaa
Modify cheythu caravan aakkiyal polikkum
RTO പൊളിക്കും
@@sreejeshp1299 😃
front കൊള്ളാം സൈഡ്, ബാക് ഉൾ എല്ലാം നമ്മുടെ പഴയ ജീപ്പ് പോലെ ഇന്നോവ എന്ന വാക്ക് പോലും പറയല്ലേ ചേട്ടാ.....
Super
Bharat stage.?
VI
Adipoli Super 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌
💥💥💥
👍
Spare parts... 🤔
Review cheyyumbol full option vandi vech cheyyu
Good
🔥🔥🔥🔥🔥🔥
Your video is best
but I am in other state so video upload Hindi or English language
ഡീസൽ ആണോ
Bro മുത്താണ്
ഈ Quality യില് വില വളരെ കൂടുതലാണ്. Anyway നല്ല അവതരണം 👍
Ee vandiyude interior kandappol 1997 lotte poyonnoru doubt
നല്ല ഒരു വീഡിയോ.. 👍.. 👹
Idh private aayit register cheyan pattumo?
Yesss
See 0:30
Tata yude spare high prize aanu. Athanu tatayude prashnam
Back kolamakki.... Front super
Front look very good. Back look very bad. Very practical vehicle.
Give on road price of each varient
man you can customize this vehicle how you want .......!! poli👌👌😍😍🎈🎈
ഇതിന്റെ ഹൈ റൂഫ് 15,12 സീറ്റ് കേരളത്തിൽ ഇറങ്ങാൻ തുടങ്ങിയോ പുഷ് ബാക്ക് സീറ്റ്
ഈ വാഹനം ആംബുലൻസിന് പറ്റും 😊👍
ഇതിലും നല്ലത്.' trax ന്റെ ക്രൂയിസർ ആണ് ....
ബോണറ്റ് പൊക്കണ സമയത്ത് നിങ്ങളുടെ ശബ്ദം ഫിറോസ് ചുട്ടിപ്പാറ യുടെ ശബ്ദമായ സാമ്യം തോന്നി 👌👌👌
😁😁😁😁😁
🤣🤣🤣🤣
Sathim
100 ആവാൻ സഹായിക്കുമോ🙏
കറകറക്ട്
Ambulance aayi use cheyyam
Caravan ആക്കാൻ പറ്റിയ വണ്ടി
അളവ് അടിയിൽ പറയുന്നത് ??
Can I register as private use
Yes
No Innova this look is Omni
ഇതും ഫ്രണ്ട് വീൽ ഡ്രൈവാണോ
Rolling problem
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ കുറെ നാളായിട്ട് ഉള്ളത ആരാ ഈ സാധാരണക്കാരൻ.?
😀
അളവുകൾ പറയുമ്പോൾ Feet ന് പകരം MM ൽ പറയാമായിരുന്നു.
Mini camper akkan pattum
കണ്ടിട്ട് കൊള്ളാമെന്ന് തൊന്നുന്നു
We want amt
ഇതിന്റെ പെട്രോൾ വണ്ടി വരുന്നുണ്ടോ
എല്ലാം അവൈലബിൾ ആണ്.
എന്ന് സ്വന്തം
അവൈലബിൾ. 😄
Power window polumilla ennitaanu innova aait compair cheyunne 🥴
AMT illa alle ...😌
No
ഇത് കിടിലൻ വാഹനമാണല്ലോ!🙄
Aru bora back
Super 👍👍
പ്ലാന്റ് ൽ നിന്ന് ഓടിച്ചു വന്നാൽ വണ്ടി സെക്കന്റ് ഹാൻഡ് ആയില്ലേ 😄
Ayi
ടാക്സി പെർമിറ്റ് എടുത്താൽ സ്കൂൾ ഓട്ടവും ഓടാമോ
ഓടാം
NEXT AMBULANCE 🚑 VANDI KITTY
Interior theere pora
Aaarum kanatheee paper pocket il ninnu aduthu , nyc aaayit vaaayichu… veendum pocket il vechu 😂😂😂 Aarum kandilaaaa
മൈലേജ്?
16
@@shabeebsha2273 good mileg