പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ഗ്രാമം കാരണം വിചിത്രം Welcome to Jinka

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 436

  • @gaffarmusafir
    @gaffarmusafir ปีที่แล้ว +123

    Appa guys😜

  • @prasanthjpj1473
    @prasanthjpj1473 ปีที่แล้ว +70

    കുറെ ദിവസങ്ങൾക്ക് മുൻപാണ് താങ്കളുടെ വീഡിയോ കണ്ട് തുടങ്ങിയത് ഇപ്പോൾ ദിവസവും താങ്കളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട് . വെറുപ്പിക്കുന്നില്ലാ അത് തന്നെയാണ് താങ്കളുടെ വിജയവും സ്നേഹത്തടെ പ്രശാന്ത് മണ്ണാർക്കാട് .....

  • @ammuspooja210
    @ammuspooja210 ปีที่แล้ว +71

    എന്നും വീഡിയോ കാണുന്നവർ like അടിച്ചോളൂ ❤️🤩💖

  • @sciencedrops108
    @sciencedrops108 ปีที่แล้ว +19

    എത്ര സുഖ സൗകര്യങ്ങളുണ്ടായിട്ടും മതിവരാത്ത നമ്മൾ, ഇവരെക്കണ്ട് പഠിക്കേണ്ടതാണ്. എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും അവരുടെ സന്തോഷം നാം കാണേണ്ടിയിരിക്കുന്നു.

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +13

    യൂട്ടൂബ് ചാനലിൽ വച്ചു ഇപ്പോൾ കാണുവാൻ ഉഷാറുള്ളത് യാസീന്റെ വ്ലോഗുകൾ ആണ്. 👍😍. മാഷാ allah

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      Chumma

    • @afrinshanu4189
      @afrinshanu4189 ปีที่แล้ว +3

      @@yaseenvlogs1948 കാര്യത്തിൽ ആണ് parannath. മനസിന് വല്ലാത്തൊരു സന്തോഷം തോന്നും.. നീ ഒരു pad പ്രേശ്നങ്ങൾ ഉണ്ടായിട് പോലും എല്ലാം സഹിച് ഞങ്ങൾക്ക് ഇതൊക്കെ കാണിച്ചു തരുന്നതിൽ ഒരു pad സന്തോഷം ഉണ്ട് 👍👍

  • @sarmilavv3775
    @sarmilavv3775 ปีที่แล้ว +12

    കുട്ടികളുടെ ചിരി കണ്ടപ്പോൾ ഞാനും മനസ്സു നിറഞ്ഞു ചിരിച്ചു,,,,,so cute Baby's🥰

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +5

    ഒത്തിരി ഇഷ്ട്ടമായി. നല്ല മനുഷ്യർ.
    എല്ലാ കുട്ടികളുടെ മുഖത്തുള്ള ചിരിയും സന്തോഷം അത് മതിയല്ലോ 🥰🥰🥰❤❤❤നല്ല വൃത്തിയും, കാണാൻ നല്ല ഭംഗിയുള്ള സ്ഥലങളും 👍🏻

  • @sasikumarnn2477
    @sasikumarnn2477 ปีที่แล้ว +18

    അനിയാ,,,,, യാസിനെ അടിച്ചു പൊളിക്കു,,,,, എല്ലാ മംഗളങ്ങളും നേരുന്നു 🙏🙏🙏🙏👍👍👍നിന്റെ നിഷ്കളങ്കമായ ചിരിയും സംസാരവും അതാണ്‌ എന്നെ ഇത് കാണാൻ തോന്നുന്നത്,,

  • @meditmary9146
    @meditmary9146 ปีที่แล้ว +5

    അവരിൽ ഒരാളായി മാറുമ്പോൾ അവരുടെ സന്തോഷം കാണാൻ നല്ല രസമുണ്ട് 👍

  • @anishavahid6968
    @anishavahid6968 ปีที่แล้ว +142

    സീരിയൽ കാണാൻ സമയം നോക്കിയിരിക്കുന്നതുപോലെയാണ് യാസീന്റെ വീഡിയോ കാണാൻ ടൈം നോക്കിയിരിക്കുന്നത്

  • @pasainudheen6415
    @pasainudheen6415 ปีที่แล้ว +8

    സൂപ്പർ, യാസീൻ മോൻ, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @prasanthr3634
    @prasanthr3634 ปีที่แล้ว

    കുറെ കാണാകാഴ്ചകൾ കാണുകയും പുതിയ അറിവുകൾ സമ്പാദിക്കാനും കഴിഞ്ഞു താങ്കളിലൂടെ 👌😇👍

  • @abidpulikkal4134
    @abidpulikkal4134 ปีที่แล้ว

    Nee പോകുന്നിടത്തൊക്കെ oru സന്തോഷം എല്ലാർക്കും nee കൊടുക്കുന്നുണ്ട് അതാണ് നിന്റെ vedio കാണാനുള്ള ente ishtam

  • @sudhishkumar9809
    @sudhishkumar9809 ปีที่แล้ว +7

    യാസിൻ Broo.. എവിടെപ്പോയാലും അവിടുള്ള ആളുകളുമായി മിഗിൾ ആകുന്നു very nice.. മുന്നോട്ടുള്ള യാത്രകൾ മനോഹരമാകട്ടെ.. ഇനിയും ഓരോ രാജ്യത്തെ calture, കാണുവാനും.. സാധിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവിധ ആശംസകളും 🙏❤️

  • @SSCarTech123
    @SSCarTech123 ปีที่แล้ว +3

    Bro നിങ്ങളുടെ വീഡിയോ കാണുമ്പോൾ... പറയാൻ വാക്കുകൾ ഇല്ല.. 🙏

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ❤️

    • @SSCarTech123
      @SSCarTech123 ปีที่แล้ว

      @@yaseenvlogs1948 നമ്മുടെ ദോശ ചുട്ടു കാണിച്ചില്ല 😔

  • @amruthanidhin5965
    @amruthanidhin5965 7 หลายเดือนก่อน

    Njn 2 days aayite ullu yaseente videos kanan thudangiyit...ivarde life okke nokumbo Nammaloke etra baagyam cheithavara... Ingane Ulla kaazhchakal okke kaanukbozhanu nammude okke ahankaram illathavunnath.. Paavam kunji makkal.. Sharikum avide poyoru feel varunnu oro videos kaanumbozhum. Thank you yaseen❤

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +1

    ഇഞ്ചി റാ ബീഫ് കഴിക്കു സൂപ്പറാണ് സന്തോഷ് ജോർജ് സാറിന്റെ ചാനലിൽ അദ്ധേഹം കഴിച്ച അനുഭവം പറഞ്ഞിരുന്നു

  • @FousiyanasarNazrin-rx8ty
    @FousiyanasarNazrin-rx8ty ปีที่แล้ว

    വളരെ കുറച്ചേ ആയുള്ളൂ യാസീന്റെ വീടോസ് കാണാൻ തുടങ്ങിയിട്ട്.
    എല്ലാ വിഡിയോസും ഒന്നിനൊന്നു മികച്ചത്. ഒന്ന് കണ്ട് കഴിഞ്ഞാൽ അടുത്തത് കാണാതെ പറ്റില്ല.
    അതുപോലെ ഇഷ്ട്ടായി. ഇനിയും മുന്നോട്ടു നല്ല യാത്രകളുമായി മുന്നോട്ടു പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.ആമീൻ
    ദുആ ചെയ്യാട്ടോ 👍🏻

  • @nishadmahin2359
    @nishadmahin2359 ปีที่แล้ว +3

    നമ്മുടെകേരളത്തിലും ഇതുപോലെ ടൂറിസ്റ്റുകളെ ആകർഷിക്കാം നമ്മുടെ വിഭവങ്ങൾ കൊണ്ട്

  • @vishalkariyathumpara8458
    @vishalkariyathumpara8458 ปีที่แล้ว +21

    ആ കുട്ടികൾക്കു ക്യാഷ് കൊടുന്നുന്നത് കാണിക്കാമായിരുരുന്നു... അവരുടെ സന്തോഷം നമുക്കും കാണുമ്പോൾ ഒരു happy

  • @haridasnr322
    @haridasnr322 ปีที่แล้ว

    ഞാൻ രണ്ടു ദിവസമായ കാണുവാൻ തൂങ്ങിയത് പക്ഷ നിൻ്റെ അവതണം നല്ല രസമുണയാസിച്ചേച്ചിയുടെ വിഡയേ കണ്ട ശേഷം മാണ് ഞാൻ കാണുവാൻ തുടങ്ങിയത്
    യാസി സുപ്പർ

  • @justinjoseph9225
    @justinjoseph9225 6 หลายเดือนก่อน

    ഈ വില്ലേജ് ഒത്തിരി ഇഷ്ടപ്പെട്ടു.❤

  • @keziyasaravarghese5185
    @keziyasaravarghese5185 ปีที่แล้ว +1

    അവരുടെ ചിരി, സന്തോഷം 💙💙😍😍😍

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +3

    Super video yaseen... 👍👍👍🌹🌹🌹❤️

  • @devakiamma1243
    @devakiamma1243 ปีที่แล้ว +5

    എന്ത് പാവങ്ങൾ ആണ് ആ കുട്ടികൾ 💖💖💖💖ചിരി കണ്ടില്ലേ. 😁😁😁

  • @sajas965
    @sajas965 ปีที่แล้ว +1

    Yaseen bro 👌👌👌👌👌❤️❤️❤️🌹🌹🌹njan pakuthi kk vachu aan vidiyo kanan തുടങ്ങിയത്

  • @aparnavinod8013
    @aparnavinod8013 ปีที่แล้ว +17

    7:00 എന്നുണ്ടെങ്കിൽ യാസീൻ നിൻറെ വീഡിയോ വെയ്റ്റിംഗ് എല്ലാവരും സ്ഥിരം പ്രേക്ഷകർ 💕💕😊😊🥰🥰

  • @Lz46_
    @Lz46_ ปีที่แล้ว +3

    aval mudi dread lock cheyuka ayirinnu
    Evde okke ath cheyyan nalla rate ahn...
    She is so talented 👏👏👏 hats of those girl's

  • @akhileshm6894
    @akhileshm6894 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളീ ട്ടാ........,,👍👏
    ഇയ്യ് എവിടെ പോയാലും പൊളിയല്ലെ യാസിനെ.......

  • @dhaneesheadhanu1309
    @dhaneesheadhanu1309 ปีที่แล้ว +1

    Nice video.... രസകരമായിരിക്കുന്നു...

  • @angithakm8049
    @angithakm8049 ปีที่แล้ว

    Sara chechiyude video muthal kanan thudangiathu annu chettante vlogs, eppo sthiram prashakayannu

  • @achanmathew3122
    @achanmathew3122 5 หลายเดือนก่อน +1

    ഗുഡ് ബൈ

  • @shathodukan3550
    @shathodukan3550 ปีที่แล้ว +3

    യാസീനെ ഒത്തിരി ഇഷ്ട്ടം ❤️❤️

  • @strawberries2633
    @strawberries2633 ปีที่แล้ว

    Ithupole variety videos kanunath e chanelil anu keep it up

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว +5

    Yaseen bro finally reached village yes😄💖

  • @Animalkingdom3434
    @Animalkingdom3434 ปีที่แล้ว +7

    മച്ചാനെ മാനന്തവാടിയിൽ നല്ല മഴ, വെയ്റ്റിംഗ് shedil ഇരിക്കുമ്പോഴാണ് notification വന്നത്... 😀😀😀

  • @hariparsad4139
    @hariparsad4139 ปีที่แล้ว

    Machante Samsaram Kollam (ivante Vicharam Ithonnum Enikkarillanna ) Kollam 😊

  • @chikkkudhonikingskings9076
    @chikkkudhonikingskings9076 ปีที่แล้ว

    ആദ്യം ആയാണ് ഇതുപോലെ ഇങ്ങനെ ഒരു യൂട്യൂബർ
    എന്തൊരു വെയ്റ്റിംഗ് ആണ് ഓരോ വീഡിയോ

  • @kavyakesavan5527
    @kavyakesavan5527 ปีที่แล้ว +1

    പുതിയ വീഡിയോ പുതിയ ഗ്രാമം
    Superr❤❤

  • @sheelasree007
    @sheelasree007 6 หลายเดือนก่อน

    Sorghum means power in Hindi .Sorghum is a millets. Like cholam ,maduwa etc.

  • @arunp007
    @arunp007 ปีที่แล้ว +3

    ഞങ്ങൾക്കും ആഫ്രിക്കൻ ഗ്രാമം കാഴ്ചകൾ ഇഷ്ടമായി

  • @PERUMTHURUTHU
    @PERUMTHURUTHU ปีที่แล้ว +1

    Really interesting video, yasin ❤

  • @Rose123_15x
    @Rose123_15x ปีที่แล้ว +1

    അവരുടെ ചിരിക്ക് കൊടുക്കണം സമ്മാനം

  • @dazzlers1238
    @dazzlers1238 ปีที่แล้ว

    യാസിർ ബായ് നിങ്ങടെ സംസാരം അവതരണം എല്ലാം വളരെ വ്യത്യസ്തമാണ് പക്ഷെ പറയാൻ ഒരുപാട് മുൻപ് കരുതിയത് ആണ് എന്തേലും ഒരു സാധനം കാണിച്ചാൽ (സ്വാർഗം) അതിനെ കുറിച് ഒന്ന് explain ചെയ്യാൻ ശ്രമിക്കുക 👆🏻 അല്ലങ്കിൽ അത് കാണിക്കാതിരിക്കുക 👍🏻

  • @gentlemonk4908
    @gentlemonk4908 ปีที่แล้ว +3

    Bro ഈ സ്ഥലം മറ്റൊരു മലയാളി vlogger video ചെയ്തിട്ടുണ്ട്

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +1

    Yaseen 👌👌😍🥰nyzz video 😍😍

  • @meenakrishnankutty8912
    @meenakrishnankutty8912 ปีที่แล้ว

    സൂപ്പർ, അവിടുത്തെ ആളുകൾ നിഷ്കളങ്കരാണെന്ന് തോന്നുന്നു,ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു, രസകരമായിരുന്നു കാണാൻ, കുട്ടികൾ അടിപൊളി

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว

    അടിപൊളി വീഡിയോ... മുടി 👍👍.. എത്ര പെട്ടന്ന് പിള്ളേർ അത് ശരിയാക്കിയെ... ഇതു പോലെ ഉള്ള വീഡിയോ ആണ് കാണാൻ ആഗ്രഹം... സാറ യുടെ വീട് എന്തായി ഫ്രണ്ട് നോട്‌ ചോദിക്കണേ 🥰

  • @joshnajoseph3304
    @joshnajoseph3304 ปีที่แล้ว +3

    Jinka jinka 💥💥

  • @suhaimarafeeqsuhaimarafeeq3964
    @suhaimarafeeqsuhaimarafeeq3964 ปีที่แล้ว

    Broii good going.... well present ✌️👍🤲

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +1

    Very nice Super People God Bless you Take Care 👍😘💅💕💅💕💅💕🥰😘💕

  • @babupacha9527
    @babupacha9527 ปีที่แล้ว +8

    യസ്സീൻ വ്ലോഗ്സ് മുടക്കുന്ന നെറ്റിന് വസൂൽ 👍👍👍

  • @gourikm6971
    @gourikm6971 ปีที่แล้ว +1

    സ്വർഗം സമ്മന്തി ആക്കുന്ന സ്ഥലം സൂപ്പർ എന്റമ്മോ സമ്മതിക്കണം 🙏🙏🙏🙏🤣🤣

  • @kanair8425
    @kanair8425 ปีที่แล้ว

    Of course there is a logic. Day begins at sunrise and that is 6o'clock. Hence our time 8o'clock is their 2o'clock.

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว +1

    Yaseen Ethiopia hair style, good.

  • @anithaani4393
    @anithaani4393 ปีที่แล้ว

    Njanippo veronnum yutubel kanaeilla night yeppolum yaseen dy video an kanar

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +1

    സ്വാർഗം എന്ന സാദനം ലോക്കൽ ബീർ ഉണ്ടാകുന്നതാണ് ദിൽഷാദിന്റെ ചാനലിൽ കണ്ടിരിന്നു

  • @ReenaReenasurendren
    @ReenaReenasurendren ปีที่แล้ว

    എല്ലാ വീഡിയോസും

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent beautiful

  • @klmallu9725
    @klmallu9725 ปีที่แล้ว

    ഞാൻ വീണ്ടും തിരിച്ചെത്തി ❤

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว +2

    ഇത് പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടാ
    യിരുന്നു കരുവാൻ ആലക്കിൽ

  • @althafk2821
    @althafk2821 ปีที่แล้ว

    നല്ല വീഡിയോ

  • @rajeshoj9969
    @rajeshoj9969 ปีที่แล้ว

    സൂപ്പർ വീഡിയോ bro 👍

  • @gourikm6971
    @gourikm6971 ปีที่แล้ว

    മക്കൾ സൂപ്പർ

  • @basheerkutty6064
    @basheerkutty6064 ปีที่แล้ว +1

    അടി കൊള്ളാത്തത് മഹാ ❤️

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว

    Good inchira

  • @kanakalathakp5147
    @kanakalathakp5147 ปีที่แล้ว +1

    Nalla rasamanu kandirikan❤️❤️

  • @munnerem8126
    @munnerem8126 ปีที่แล้ว +1

    Yaseen 👍👍🌹🌹❤️❤️❤️

  • @annleonsaanish2690
    @annleonsaanish2690 ปีที่แล้ว

    Burundiyile aa pavangale sahayikkan kazhinjirunna

  • @faisalchery1328
    @faisalchery1328 ปีที่แล้ว

    എപ്പോയും ഉള്ളപോലെ അടിപൊളി

  • @krishnapriya9025
    @krishnapriya9025 ปีที่แล้ว +2

    👍സൂപ്പർ

  • @dA-gb3xb
    @dA-gb3xb หลายเดือนก่อน

    It is sorghum a millet

  • @hydermankave1892
    @hydermankave1892 ปีที่แล้ว

    സൂപ്പർ

  • @romymathew2002
    @romymathew2002 ปีที่แล้ว

    Sweet as usual 🙂

  • @asipang5014
    @asipang5014 ปีที่แล้ว +1

    Yaseen adipoli vlog

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว

    എല്ലാ ആശംസകളും നേരുന്നു ❣️🙌🙌🙏💓

  • @maneesh8178
    @maneesh8178 ปีที่แล้ว

    Bro..... Next trip povumbo എന്നെയും കൊണ്ടുപോവോ

  • @valuthundilsamuelaby1-h521
    @valuthundilsamuelaby1-h521 ปีที่แล้ว

    Enikkum oru ethipian friend und classmate.

  • @prashantshivam616
    @prashantshivam616 ปีที่แล้ว +1

    Waiting for more vedios bro...

  • @nancyxavier2935
    @nancyxavier2935 ปีที่แล้ว

    യാസീൻ നിന്റമനസാണ് നിന്റ വിജയം

  • @myselfmehzabeen
    @myselfmehzabeen ปีที่แล้ว +3

    *Adipoli ❤️❤️*

  • @shaliyamajeed2357
    @shaliyamajeed2357 ปีที่แล้ว

    യാസീൻ സൂപ്പർ 👍ഹെയർ അടിപൊളി 👍👍👍

  • @fidhafathima547
    @fidhafathima547 ปีที่แล้ว +2

    നിസ്കരിക്കാറുണ്ടോ ☺️

  • @hannanhannu3536
    @hannanhannu3536 ปีที่แล้ว +1

    Yaseen bro... Aa food nte taste paranjillalloo..

  • @satheeshsatheesh7520
    @satheeshsatheesh7520 ปีที่แล้ว

    Powlichu Machan

  • @divyasathyan790
    @divyasathyan790 ปีที่แล้ว +1

    Super

  • @miyamichu2301
    @miyamichu2301 ปีที่แล้ว

    ഞാനും new subscriber ആണ്

  • @miyamichu2301
    @miyamichu2301 ปีที่แล้ว

    ഞാനും new subscriber ആണ്

  • @azharvlogs7679
    @azharvlogs7679 ปีที่แล้ว +1

    12:05😂😂 gaffar bhai i can understand

  • @georgegeorge2389
    @georgegeorge2389 ปีที่แล้ว

    പകൽ 12മണിക്കൂർ . നമ്മുടെ 6മണി അവരുടെ 1മണി .. അങ്ങനെ വരുമ്പോൾ after noon 8 മണി

  • @rajivinod7845
    @rajivinod7845 ปีที่แล้ว

    Super....super..

  • @issacvarghese4611
    @issacvarghese4611 ปีที่แล้ว

    യാസിൻ 👌👌👌🌹🌹🌹🙏🙏

  • @sabithac9341
    @sabithac9341 ปีที่แล้ว +1

    അവരുടെ വീട് കാണാൻ മനോഹരമായിരിക്കുന്നു👌👌🥰

  • @miyamichu2301
    @miyamichu2301 ปีที่แล้ว

    ഞാനും new subscriber ആണ്

  • @anithaani4393
    @anithaani4393 ปีที่แล้ว

    Adi poly

  • @shihabmodern.2670
    @shihabmodern.2670 ปีที่แล้ว

    സൂപ്പർ ❤❤❤🇮🇳

  • @gourikm6971
    @gourikm6971 ปีที่แล้ว +1

    എന്തായാലും ഇത്ര സന്തോഷം നാട്ടിൽ കിട്ടില്ല 😃😃

  • @krysosoyt1216
    @krysosoyt1216 ปีที่แล้ว

    Saadhanthinte taste parannilla I watch full no skip ❤🥺

  • @manishagodge8279
    @manishagodge8279 ปีที่แล้ว

    Good video

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Abhimannyu 🙏