സുഡാനിൽ സംഭവിക്കുന്നത് | Sudan Conflict 2023 | Sudan Issue Explained | Sudan | alexplain

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 993

  • @chackothomas8574
    @chackothomas8574 ปีที่แล้ว +18

    എത്ര ക്ലിയർ ആയിട്ടാണ് താങ്കൾ കാര്യങ്ങൽ പറഞ്ഞ് മനസ്സിലാക്കി തരുന്നത് ..വളരെ നന്ദി

  • @SREESANKAR2020
    @SREESANKAR2020 ปีที่แล้ว +3

    നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ മാഷേ ..! 💯

  • @badarudheencm1337
    @badarudheencm1337 ปีที่แล้ว +280

    Dear Alex, your channel is such a valuable resource and I appreciate all the hard work you put into making each video. I'm just wondering if you've ever thought about increasing your upload frequency? Your content is always so engaging and informative, and I'm sure your viewers would love to see more of it!

    • @alexmn604
      @alexmn604 ปีที่แล้ว +7

      May be he is very busy with his work or studies. From next month i think we can see regular uploads.

    • @alexplain
      @alexplain  ปีที่แล้ว +14

      I will try to do more videos brother…

    • @sajimohan8097
      @sajimohan8097 ปีที่แล้ว +1

      ​@@alexplainസുഡാൻ 2 ഉണ്ടല്ലോ ഏത് സുഡാൻ എന്ന് വ്യക്തമാക്കിയില്ല

    • @tentacion4126
      @tentacion4126 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤a❤pq

    • @jayanthomas883
      @jayanthomas883 ปีที่แล้ว

      ̊.̊

  • @vishnucholakkal7743
    @vishnucholakkal7743 ปีที่แล้ว +84

    നിങ്ങൾ explain ചെയ്താൽ ഞങ്ങൾക്ക് അത് വ്യക്തമായി തന്നെ മനസ്സിലാവുന്നുഡ് ബ്രോ❤

  • @ShineBhaskar
    @ShineBhaskar ปีที่แล้ว +137

    We are blessed to have a Constitution thanks for Ambedkar

    • @kaydee3407
      @kaydee3407 ปีที่แล้ว

      😂😂😂 say that to bilkis bano ..
      India is still a barbaric nation

    • @jaycdp
      @jaycdp ปีที่แล้ว

      they have better constitution, the problem is that there is 40% Islam which means they will try to take over the country with force and 50 Muslim countries will fund them

    • @Ramblewithmme
      @Ramblewithmme ปีที่แล้ว +19

      Not only Ambedkar but all the leaders who lead us.

    • @ranger6318
      @ranger6318 ปีที่แล้ว

      For what?

    • @kaydee3407
      @kaydee3407 ปีที่แล้ว

      @@Ramblewithmme ..and the indiots who follow them

  • @vishnu5152
    @vishnu5152 ปีที่แล้ว +2

    ഏതെങ്കിലും ഒരു important വിഷയം ഉണ്ടായാൽ ഒന്നും മനസിലാവാതെ വരുമ്പോ ഈ ചാനൽ വന്നു നോക്കും. അപ്പോ ആ വിഷയത്തെ കുറിച് ഒരു ധാരണ കിട്ടും 👍

  • @anishanair3179
    @anishanair3179 ปีที่แล้ว +144

    Currently i am in khartoum and situation is very bad here. Survived 5 days without food, water and electricity and finally today get out of that place and moved to some safe location.
    The problem with RSF is they are illetrate people and they didn't even know what is UN , what is embassy etc. Hence they are attacking everyone. But today i have managed to get out from the problematic area with the help of some malayali friends, some good RSF soldiers and some good sudanies people.

    • @vivekviswanath5060
      @vivekviswanath5060 ปีที่แล้ว +8

      Take care brother❣️

    • @sivasubramaniam7238
      @sivasubramaniam7238 ปีที่แล้ว +6

      Take care man

    • @shibmat1977
      @shibmat1977 ปีที่แล้ว +6

      Quite surprising to know that Indians are working there. New info for me. Till date I was having a perception that Sudan is a Muslim country where South Sudan is occupied by Christian Majority and peace lovers. Please take care and May God protect and shield you all

    • @antonyroosevlt288
      @antonyroosevlt288 ปีที่แล้ว +1

      Take care

    • @anishanair3179
      @anishanair3179 ปีที่แล้ว +6

      @@shibmat1977 I am not working here, i came here for a 2 weeks visit for a business discussion

  • @kunnumpuraths6353
    @kunnumpuraths6353 ปีที่แล้ว +23

    കേൾക്കാൻ കാത്തിരുന്ന വിഷയം😊
    വളരെ വ്യക്ത്യമായി പറഞ്ഞ് തന്നതിന് നന്ദി.❤

  • @shihabea6607
    @shihabea6607 ปีที่แล้ว +17

    ഈ വീഡിയോ മുഴുവൻ കണ്ടിട്ടും ഈ ഇഷ്യൂ ഒരു മതത്തിന്റെ പ്രശ്നം ആയിട്ട് മാത്രം കാണാൻ പറ്റുന്ന കൊറേ പോങ്ങന്മാരെ കമന്റ്‌ ബോക്സിൽ കാണുന്നു. പൊളിറ്റിക്കൽ ആയ ഒരു സിവിൽ war സിറ്റുവേഷൻ ആണെന്ന് ഈ ആ വെകിടന്മാർക് മനസ്സിലായിയിട്ടും കണ്ണടച്ചു ഇരുട്ടാക്കി ജീവിക്കുന്നു. ഉക്രൈൻ റഷ്യ യുദ്ധത്തിൽ അവർക്ക് മതം കാണാനും പറ്റില്ല..

    • @varghesejose1054
      @varghesejose1054 ปีที่แล้ว +6

      റഷ്യ യും, യുക്രെയ്ൻ നും മതം ഒന്നായാലും, രണ്ട് രാജ്യങ്ങൾ ആണെടോ.

    • @shihabea6607
      @shihabea6607 ปีที่แล้ว +3

      @@varghesejose1054 അത്കൊണ്ട്? അവിടെ എന്തുകൊണ്ടാണ് മതം തിരയാത്തത്.. സുഡാനിൽ രാജ്യം ഒന്നാണെങ്കിലും പല പല പൊളിറ്റിക്സും അധികാര മോഹികളും ഉണ്ട്.. ഒരു വഴിക്ക് പട്ടാളത്തിലെ ചിലർക്കു അധികാരം വേണം, വേറെ ചിലർക്കു സിവിലിയൻ അധികാരം വേണം. പട്ടാളത്തിൽ തന്നെ രണ്ട് വിഭാഗത്തിന് വേണം.. അധികാരത്തിനു വേണ്ടി കടിപിടി കൂടുന്ന ആളുകൾ.. അത് തന്നെയാണ് ഇഷ്യൂ.. അതിൽ ഒരിടത്തു മുസ്ലിം പേരുകാർ ആവുമ്പൊ അത് മതത്തിന്റെ പ്രശ്നവും വേറെയിടത്ത് രണ്ട് രാജ്യങ്ങൾ ആയതിന്റെ പേരിൽ അവിടെ മതം നോക്കണ്ട എന്നും വിചാരിക്കുന്നത് നോക്കുന്നവന്റെ മനസ്സിന്റെ പ്രശ്നമാണ്.. സത്യത്തിൽ ഇതിൽ രണ്ടിലും രാഷ്ട്രീയം മാത്രമാണ് പ്രശ്നം. അധികാരം. ആർത്തി. അല്ലാതെ ആരും മതം മൂത്തിട്ട് ചെയ്യുന്നതല്ല.. മറ്റ് പലയിടത്തും മതം പറഞ്ഞ് ചെയ്യുന്നവന്മാർ പോലും മതത്തെ ഉപയോഗിക്കുന്നതാണ്, ആളെ കൂട്ടാനും പ്രതിരോധത്തിനും.. അതിൽ നിന്ന് ഒരുമതത്തിനും ഒഴിവില്ല.. അമേരിക്കയിൽ ബൈബിൾ എടുത്ത് പിടിച്ചു പ്രചരണം ചെയ്യുന്ന ട്രമ്പും മ്യാന്മാറിൽ അധികാരം പിടിക്കാൻ നോക്കുന്ന ബുദ്ധിസ്റ്റുകളും ഇന്ത്യയിലെ സംഘികളും താലിബാനും കമ്മ്യൂണിസ്റ്റുകളും അങ്ങനെ എല്ലാവനും അധികാരകൊതി മൂത്ത ആളുകൾ മതത്തെ സ്വന്തം ആവശ്യത്തിന് ജനക്കൂട്ടത്തിന് മേലെ ഉപയോഗിക്കുന്നതാണ്.. സുഡാനിലും ഉക്രൈനിലും മതം ഉപയോഗിക്കുന്നുമില്ല.. എന്നാലും അവിടെ ഭൂരിപക്ഷം muslims ആയത് കൊണ്ട് ഇസ്ലാം മുസ്ലിം എന്നും പറഞ്ഞ് ഒച്ചപ്പാട്.. M

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว +1

      ​@@shihabea6607 ethu engane thudangi ennum anveshikanam, avar shariya law vechu bharanam thudangiyapol muthal jangalku kashtakalam thudangi..... Democracy always the best....

    • @shihabea6607
      @shihabea6607 ปีที่แล้ว +2

      @@sachinjsaji7948 എന്ന് ആര് പറഞ്ഞു? ശാരിയാ നിയമം കൊണ്ട് വരാനൊന്നും ആരും ശ്രമിച്ചിട്ടില്ല. ചുമ്മാ ഊഹിച്ചു ഓരോന്ന് അടിച്ചു വിടല്ലേ.. അതൊന്നുമല്ല ഇഷ്യൂ. ഏകാധിപത്യം, ഗോത്രീയ സ്വഭാവം, അധികാരദുർവിനിയോഗം, അഴിമതി, സ്വജനപക്ഷപാതം. അതിൽ പൊറുതി മുട്ടിയാണ് അവടെ ജനാധിപത്യവിപ്ലവം തുടങ്ങിയത് തന്നെ.. Militias ഉണ്ടായിരുന്ന കാലത്തും warlords ന്റെ ആവശ്യം ഖനികളും മറ്റുമായിരുന്നു. അതിന് ഫണ്ടും ആയുധങ്ങളും കൊടുക്കുന്ന വെസ്റ്റേൺ മാഫിയകളും ഉണ്ടായിരുന്നു. ഇപ്പോളും അധികാരകൊതി തന്നെയാണ് ഇഷ്യൂ..

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ ปีที่แล้ว +1

      അപ്പോൾ വളർത്തു മകന്റെ ഭാര്യയെ മൂഡ് ആയിരുന്നു കല്യാണം കഴിച്ചതും,കൂട്ടുകാരന്റെ മോളെ കല്യാണം കഴിച്ചതും, സ്വന്തം വളർത്തമ്മയുടെ ശവം ഭോഗിച്ചതും, 56 വയസുള്ളപ്പോൾ 6 വയസ്സുകാരിയെ കല്യാണം കഴിച്ചതും, ഒരുപാട് പെണ്ണുങ്ങളുടെ ഭർത്താക്കന്മാരെ കൊന്ന് അവരെ അടിമകൾ ആക്കിയത്,6 മാസം പ്രായം ഒള്ള കുട്ടിയെ കണ്ട് ഇവൾ വളർന്നു വലുതാകുമ്പോൾ ഞാൻ കല്യാണം കഴിച്ചേനെ എന്ന് പറഞ്ഞതും
      അവസാനം ഒരു ജൂത പെണ്ണ് വിഷം കൊടുത്തു കൊന്നതും കള്ളത്തരം ആണോ?
      ഈ വൃത്തികേടുകൾ ചെയ്ത ഇവൻ ദൈവത്തിന്റെ ആൾ എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തം,
      രാത്രിയിൽ മണലിൽ തൂറാൻ പോകുമ്പോളാലെ അറിയാതെ ഇരിക്കാൻ ധരിച്ചിരുന്ന ഹിജാബും നിക്കാബും ഇപ്പോളും ഇട്ടോണ്ട് നടക്കുന്നതും അതിലും വിഡ്ഢിത്തം
      കുരു പൊട്ടി വരുന്നവന്മാർ, മുഹമ്മദ്‌ ചെയ്ത ഒരു 10 നല്ല കാര്യം പറ, ഡയലോഗ് അല്ല ചെയ്ത 10 നല്ല കാര്യം.

  • @rajeshkg7926
    @rajeshkg7926 ปีที่แล้ว +1

    സുഡാ നെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ വിശദമാക്കിതന്നതിൽ നന്ദി. നന്നായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.

  • @sathisstitchings922
    @sathisstitchings922 ปีที่แล้ว +9

    അവിടത്തെ സുഖമില്ലാത്തവരുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ,, ആലോചിക്കാൻ തന്നെ പറ്റുന്നില്ല. സുഡാനെക്കുറിച്ചു ഒന്നും അറിയില്ലായിരുന്നു. Thankyou bro. ഖാർത്തും city യിലെ നദികളുടെ നിറവ്യത്യാസം interesting ആണ്. എന്തായിരിക്കും അതിന്റെ കാരണം

    • @nihadekr5281
      @nihadekr5281 ปีที่แล้ว

      പെട്രോൾ ആയിരിക്കും

  • @sajimon5598
    @sajimon5598 ปีที่แล้ว +1

    സാർ വാക്കുകളില്ല ഹൃദയത്തിൽ ചേർക്കുന്നു ❤❤❤❤❤❤❤❤❤

  • @abushanu125
    @abushanu125 ปีที่แล้ว +6

    ലോകത്ത് പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം ഓടി വരുന്നത് ഇവിടെക്കാണ് ❤

  • @abdurehmantk9650
    @abdurehmantk9650 ปีที่แล้ว +1

    Bias ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചു, നന്ദി

  • @jayadevanpradeep1308
    @jayadevanpradeep1308 ปีที่แล้ว +9

    A channel which is a gem to kerala❤️ How beautifully he communicates the content within a stipulated time. All the best brother. Keep going

  • @thomasthomas4698
    @thomasthomas4698 ปีที่แล้ว +24

    Excellent presentation, Alex! Obviously, you have done considerable research on the subject. Let us hope and pray the issue gets resolved soonest. Really sad innocent people are suffering. Thanks, Alex

  • @Babus0928
    @Babus0928 ปีที่แล้ว +7

    ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് ലോകം നടന്നു കൊണ്ടിരിക്കുന്നത്.. 😔

    • @MrMhrafi
      @MrMhrafi ปีที่แล้ว

      It has already started , the full fledged version is on the way😢😢.

    • @Babus0928
      @Babus0928 ปีที่แล้ว

      @@MrMhrafi 🥹

  • @s___j495
    @s___j495 ปีที่แล้ว

    ഇത്രയും വൃത്തി ആയി പറയുന്ന ആരെയും കണ്ടിട്ടില്ല സൂപ്പർ ❤️💪🏻

  • @tonykuriankoshy2773
    @tonykuriankoshy2773 ปีที่แล้ว +6

    ഒരു കാര്യം കൂടി പറയണം, 1956 - 55 jaffar എന്ന ruler, അവിടെ ശരിയത്ത് നടപാകി, അന്ന് തൊട്ട് ആണ് sudan മത അരാജകത്വം വന്നത്, രാജ്യത്ത് അരക്ഷിതാവസ്ഥ തുടങ്ങിയത്, സൗത്ത് സുഡാൻ വേർപെട്ടത്, darfan 3 lakh people കൊന്നു തള്ളിയത് omar al 30 വർഷം ഭരിച്ച ruler. Nile നടി തുടങ്ങുന്നത് സുഡാനിൽ നിന്ന് ആയത് കൊണ്ട്, ഇത്ര fertile land വേറേ ഇല്ലാ, പക്ഷേ അതിൻറെ ഗുണം അ നാടിന് കിട്ടുന്നുണ്ടോ? UN ഇൻ്റ്റെ child food distribution സമയത്തു സ്റ്റാഫിനെ പോലും വെടിവച്ച് കൊന്നു അത്രക്ക് deadly things ആണ് അവിടെ നടക്കുന്നത്, അടുത്ത പാഠം കൂടി മതാടിസ്ഥനത്തിലുള്ള രാജ്യം എന്നും ഭൂമിയിലെ നരകം തന്നെ യാണ്, afghanisthan, syria, Libya Iraq,etc അങ്ങനെ പോവുന്നു. നല്ലോരു video ആണ്.

    • @fathimacp2971
      @fathimacp2971 ปีที่แล้ว +2

      What about Qatar, Malaysia,Indonesia,UAE etc?

    • @tonykuriankoshy2773
      @tonykuriankoshy2773 ปีที่แล้ว

      @@fathimacp2971 ഖത്തർ കാര്യം പറയേണ്ട, സകല തീവ്ര വാദ അസോസിയേഷൻ ആസ്ഥാനം അവിടെ യല്ലേ, issues ഒന്നായ് പറയണോ, പിന്നെ malayasia ഇയട വരെ രാഷ്ട്ര അസ്ഥിരത ആയിരുന്നല്ലോ, ഒരുപാടു യൂറോപ്യൻ കമ്പനീസ് ആസ്ഥാനം ഇപ്പഴും അവിടെ പിന്നെ ടൂറിസം അത് കൊണ്ട് വല്യ ഇസ്ലാമിക നിയമ വെച്ചാൽ അവര് കാണത്തില്ല എന്ന് അറിയാം, പിന്നെ UAE മാറ്റം വന്നത് അറിഞ്ഞില്ലേ ഇസ്ലാമിക നിയമം വെച്ച് കൊണ്ടിരുന്നാൽ ടൂറിസം അടക്കം പൊളിയും അവർക്ക് അറിയാം, എണ്ണ യിൽ നിന്ന് വരുമാനം അധികം ഇല്ലല്ലോ, ഇവിടെ കാര്യങ്ങൾ മാറി വന്നത് ഒന്നും അറിയുന്നില്ല, അവർക്കു 9 നൂറ്റാണ്ടിലെ പ്രമാണം കൊണ്ട് അടിച്ചേൽപ്പിച്ചാൽ ഒറ്റ ഒരുത്തനും അവിടെ വരത്തില്ല. സൗദി യില്ലേ മാറ്റങ്ങൾ,എന്ത് കണ്ടോണ്ടു പറയുന്നെ, അസ്സൽ ഇസ്ലാമിക റിപ്പബ്ലിക് ഇറാനിൽ കാണുന്നില്ലേ, വല്യ മത നിയമം അടിച്ചേൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും,.

  • @danijohn8443
    @danijohn8443 ปีที่แล้ว +4

    താങ്ക്സ് അലക്സ് ...
    ഞാൻ പ്രതീക്ഷിച്ചിരുന്ന വിഷയം ആണിത് .

  • @minisanthoshnadham
    @minisanthoshnadham ปีที่แล้ว +2

    വളരെ നല്ല അറിവായി ഈ വിഷയത്തെപ്പറ്റി .........താങ്ക്സ്❤

  • @robincherian8725
    @robincherian8725 ปีที่แล้ว +49

    Dear Alex, please make a podcast version of the video, it is easier while people are travelling 😊and also u can increase your reach as well

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว

    Thanks SRകുറച്ച് ദിവസമായി കാത്തിരിക്കുന്നു

  • @karikkan7167
    @karikkan7167 ปีที่แล้ว +3

    ഇതിനുവേണ്ടിയാണ് കാത്തിരുന്നത്❤

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 ปีที่แล้ว +4

    നല്ല അവതരണം, എന്നാൽ നിങ്ങൾ വിട്ടുപോയ ചില കാര്യങ്ങൾ ഉണ്ട്. ഉമർ അൽ ബഷീർ എന്ന തന്ത്ര ശാലിയായ ഭരണാധികാരിയുടെ കഥ. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സുഡാൻ സാമ്പത്തികമായി ഉയർന്നുവന്നതാണ് (2003-2007) എന്നാൽ പശ്ചാത്യ ശക്തികളുടെ ഇടപെടൽ കാരണം South Sudan North സുഡാനിൽ നിന്നും വിഭജിച്ചു. South സുഡാനിലെ എണ്ണ യില്ലായിരുന്നു വിദേശ രാജ്യങ്ങളുടെ കണ്ണ്. എന്നാൽ അവർ കരുതിയ പോലെ സൗത്ത് സുഡാനിൽ നിന്നും കാര്യമായി എണ്ണ ലഭിച്ചില്ല. കാരണം അവിടെയും ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടു. നോർത്ത് സുഡാൻ ആ കാലഘട്ടത്തിലും സുരക്ഷിതമായിരുന്നു. എന്നാൽ ബഷീറിനെ പുറത്താക്കിയതിനു ശേഷം എല്ലാവരും അനുസരിക്കുന്ന നേതാവില്ലാത്ത അവസ്ഥ വരുകയും ഇപ്പോഴുള്ള യുദ്ധത്തിലേക്കു അത് കലാശിക്കുകയും ചെയ്തു. അവിടുത്തേ ജനങ്ങൾ വളരെ നല്ല മനുഷ്യരാണ്. ഒട്ടുമിക്കവാറും ആൾക്കാർക്ക് മിലിറ്ററി training ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് യുദ്ധത്തെ ഭയമില്ല.
    Nb. From my own 13 years of life experience from Khartoum.

  • @tomthomas7063
    @tomthomas7063 ปีที่แล้ว +11

    Hatts off to you for the efforts you have taken to make this video short simple and in a understandable way. Thankyou sir

  • @leogaming5231
    @leogaming5231 ปีที่แล้ว +2

    വ്യക്തമായി വിശദീകരിച്ചു 👌👌👌👌

  • @Punjabi_Radio
    @Punjabi_Radio ปีที่แล้ว +6

    What a clean and detailed explanation dear Alex

  • @vrindababu340
    @vrindababu340 ปีที่แล้ว +2

    മണിപ്പൂർ issue ഒന്ന് explain ചെയ്യുമോ Sir. പലരും പലതും പറയുന്നു Sir വസ്തുനിഷ്ടമായി പറയും 🙏

  • @vivekpv7496
    @vivekpv7496 ปีที่แล้ว +5

    Two weeks before my company asked me to go Sudan for some work, after two days the issues started there..

  • @travellingvlog7900
    @travellingvlog7900 ปีที่แล้ว

    കാര്യങ്ങൾ വളരെ നന്നായി വിശദീകരിച്ച് തന്നതിന് വളരെയധികം നന്ദി

  • @amalroy6547
    @amalroy6547 ปีที่แล้ว +7

    Alex ഏട്ടാ, thank u for sharing this information.. Well explained, നന്നായി മനസ്സിലായി 😊

  • @FathimaMehakAdham
    @FathimaMehakAdham 2 หลายเดือนก่อน +1

    Very Informative, Can you please make a video explaining the current situation in South Sudan?

  • @PremalathaP-o7r
    @PremalathaP-o7r ปีที่แล้ว +6

    Great source of information. Thank you sir for your efforts.

  • @shibumk7377
    @shibumk7377 ปีที่แล้ว

    നല്ല വിശദീകരണമായിരുന്നു തുടർന്നുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു '

  • @beprofessional2888
    @beprofessional2888 ปีที่แล้ว +9

    Report your likes if this one is Most awaited vedio for you👀❣️

  • @muralipm7995
    @muralipm7995 ปีที่แล้ว

    ആഗ്രഹിച്ച് ചാനൽ നോക്കിയതെയുള്ളു.very informative vedio👍👍👍

  • @RamachandranTMNambissan
    @RamachandranTMNambissan ปีที่แล้ว +5

    Excellent presentation of reality in Sudan!!!

  • @artplusigns
    @artplusigns ปีที่แล้ว

    മുത്തെ പൊളിച്ചു Thanks

  • @deepugeorge8289
    @deepugeorge8289 ปีที่แล้ว +9

    Hi Alex, if you could do a podcast version,same contents, that would be beneficial for many of us.Plz consider.. Appreciate your efforts..

  • @sijoyful
    @sijoyful ปีที่แล้ว

    Good. ഇതിലും മികച്ച വിവരണം ഇക്കാര്യത്തിൽ വേറെ വേണ്ടാ.👍

  • @leenabenny3940
    @leenabenny3940 ปีที่แล้ว +10

    Very well explained & easy to understand . Keep rocking Alex.

  • @vishnuneelan6709
    @vishnuneelan6709 ปีที่แล้ว +2

    Kidu❤

  • @shyjuchirakkal7126
    @shyjuchirakkal7126 ปีที่แล้ว +4

    Thank you for your clear explanation 👍 well understood 👏

  • @jafermohammed740
    @jafermohammed740 ปีที่แล้ว

    Go ahead like this. You are one among the few who tell the truth.

  • @ramadaskalarikkal6978
    @ramadaskalarikkal6978 ปีที่แล้ว +1

    എന്താ ഈ വിഷയത്തേ പറ്റി വീഡിയോ വരാത്തേ എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു..., Thanks...

  • @TheAnilpaul1104
    @TheAnilpaul1104 ปีที่แล้ว +8

    Well explained dear Alex. Keep going 💪💪💪💪

  • @laazii_vlog5824
    @laazii_vlog5824 ปีที่แล้ว

    ഒരുപാട് അറിവ് കിട്ടി ഈ വിഡിയോയിൽ 👍

  • @rvp8687
    @rvp8687 ปีที่แล้ว +89

    സമാധാനത്തിനു വേണ്ടി ആണ്. മരിച്ചാൽ പ്രശ്നം ഇല്ലാ 72 ഹൂറികൾ റിസർവേഷൻ ചെയ്തിട്ടുമുണ്ട്. 😇😇
    എല്ലാ ആൾക്കാരെയും പറഞ്ഞത് അല്ല 😊🙏🙏

    • @True_indian.
      @True_indian. ปีที่แล้ว +57

      അമിട്ട് ഷാജിയും കൂട്ടരും ആയിരത്തോളം ഗോപികമാരുമായിട്ടു സമാധാനത്തോടെ ഇന്ത്യയിൽ ജീവിക്കുന്നുണ്ടല്ലോ എന്ന് കേള്കമ്പോഴാ ഒരു സമാധാനം ..

    • @safeerak2320
      @safeerak2320 ปีที่แล้ว

      ഇത് ആധികാരത്തിനു വേണ്ടി ആണെന്ന് നിനക്കും ninte അച്ഛനും അറിയാം എന്നിട്ടും അതിനിടയിൽ കൂടി വർഗീയത കേറ്റുന്നു

    • @RR-vp5zf
      @RR-vp5zf ปีที่แล้ว

      America ലോകം മുഴുവനും ബോംബ് വിതച്ചു കോടികണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്തത് vatican ളെ pop ന് ചോരയിൽ മുങ്ങി കുളിക്കാൻ ആയിരുന്നോ.. അതോ ബൈബിളിലെ യഹോവക്ക് സമർപ്പണത്തിന് വേണ്ടിയായിരുന്നോ... Chriatians colonialist ഒരു രാജ്യത്ത് കയറിയാൽ ആ നാട് കുട്ടിച്ചോർ ആക്കിയിട്ടേ പോകൂ.. എത്ര എത്ര രാജ്യങ്ങൾ.. കൽക്കരിക്ക് വേണ്ടി ഇന്ത്യൻ continental പല കഷ്ണങ്ങളായി പിളർത്തി.. ഇന്നും അത് പുകഞ്ഞു കൊണ്ടിരിക്കുന്നു.. Middle east മുഴുവൻ,, african continental മുഴുവൻ.. എല്ലാം christian കുരിശ് വാദികളായ colonialist തീവ്രവാദികൾ തച്ചു തകർത്തത് ഏത് കന്യാ സ്ത്രീനെ വച്ചു സുഗിക്കനാണ്

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ ปีที่แล้ว

      ​@@True_indian. സുടാപ്പി രാജ്യങ്ങൾ പോലെ നശിച്ചു പോയ രാജ്യങ്ങൾ വേറെ ഇല്ല

    • @malayaleemal8560
      @malayaleemal8560 ปีที่แล้ว

      ചാണകങ്ങൾ ഇങ്ങനെയെ ചിന്തിക്കു

  • @susychacko7593
    @susychacko7593 ปีที่แล้ว +2

    Very detailed explanation. God bless

  • @muhammedmidlaj334
    @muhammedmidlaj334 ปีที่แล้ว +6

    THANKS FOR YOUR USEFUL INFORMATION ALEX BRO ❤

  • @basiljoy9764
    @basiljoy9764 ปีที่แล้ว +5

    Well explained Alex bro👍👍👍. Before I watching this video, I won't know about Sudan.

  • @akbrothers1058
    @akbrothers1058 ปีที่แล้ว

    താങ്ക്സ് മുത്തേ നല്ല അറിവ് നൽകി 🥰🥰🥰🥰

  • @sarawan18
    @sarawan18 ปีที่แล้ว +11

    Thank you so much for this lucid and clear explanation . Keep up this good job 👏👏👏

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +16

    Alex Bro എന്നാണ് collector Bro aayi കാണുക❤️
    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ🕌

    • @megha8729
      @megha8729 ปีที่แล้ว +6

      ഇദ്ദേഹം ഇപ്പോഴും UPSC ക്ക് തയ്യാറെടുക്കുന്നുണ്ടോ?

    • @Vineeshkvijayan
      @Vineeshkvijayan ปีที่แล้ว

      @@megha8729 മുന്നെ ഒരു വീഡിയോയിൽ പറഞ്ഞതായി ഓർക്കുന്നു

    • @megha8729
      @megha8729 ปีที่แล้ว +1

      @@Vineeshkvijayan Ok

    • @alexplain
      @alexplain  ปีที่แล้ว +3

      Ini illa bro… upsc nirthi

    • @Vineeshkvijayan
      @Vineeshkvijayan ปีที่แล้ว +8

      @@alexplain തോറ്റ് പിൻമാറാതെ നേടിയെടുക്കു😊❤️👍

  • @sharafsimla985
    @sharafsimla985 ปีที่แล้ว

    Alexplain.. Very good n very ഇൻഫർമേറ്റീവ് വീഡിയോ 🌹🌹🌹

  • @futureco4713
    @futureco4713 ปีที่แล้ว +3

    Yes, everybody must watch this video, very informative and apt for the current situation🙏

  • @MyCoolthinks
    @MyCoolthinks ปีที่แล้ว

    നിങ്ങൾ പൊളിയാണ് മച്ചാനെ🎉❤🎉❤

  • @dhanya9359
    @dhanya9359 ปีที่แล้ว +3

    Excellent narration

  • @moto_ricer6173
    @moto_ricer6173 ปีที่แล้ว +1

    Woow nice explain
    Thank you so much for your information 💜 13:14

  • @thallumala4329
    @thallumala4329 ปีที่แล้ว +3

    Support Sudan people

  • @anzalyusuf4100
    @anzalyusuf4100 ปีที่แล้ว

    Finally njan Subscribe cheydhu....athrakku Super Presentation....Thanks bro👍

  • @vasubhaifernswala2486
    @vasubhaifernswala2486 ปีที่แล้ว +11

    Fantastic explanation. One can not be more clearer than this. Kudos my friend!

  • @chandrushekhar4685
    @chandrushekhar4685 ปีที่แล้ว +1

    Great :-

  • @sultantkm
    @sultantkm ปีที่แล้ว +3

    Thanks for your great work

  • @livingstar1271
    @livingstar1271 ปีที่แล้ว +2

    മലയാളികളുടെ tom Cruze vloger മാഹിൻ സുഡാനിലുണ്ട്❤

  • @FootballBiriyani
    @FootballBiriyani ปีที่แล้ว +19

    5:42
    ഇവിടെയും ഇത്‌ തന്നെയല്ലേ നടക്കുന്നത്. ഓരോരുത്തരെ വേട്ടയാടാൻ വാനരസേന, ഹനുമാൻ സേന... തുടങ്ങിയവരെ ഏല്പിക്കുന്നത്.
    സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ് കൈകഴുകാൻ തന്നെ

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ ปีที่แล้ว +5

      അത് പതിവ് സുടാപ്പി രോദനം....ഉള്ളത് pfi,sdpi,ml....

    • @FootballBiriyani
      @FootballBiriyani ปีที่แล้ว +2

      @@യഥാർത്ഥത്തിൽ സുഡാനിലും കാട്ടാള സൈന്യം ഇത് പോലെ തന്നെ മറുപടി പറയുന്നു

    • @ushakumari9832
      @ushakumari9832 ปีที่แล้ว

      72 ഹൂറികൾ ഉണ്ട്. മോങ്ങാതെ.

  • @murshimurshid8368
    @murshimurshid8368 5 หลายเดือนก่อน

    Thanks മാഷേ 😍

  • @baskaranc4223
    @baskaranc4223 ปีที่แล้ว +3

    എല്ലാം മനുഷ്യൻ ആരും അന്നും ഇന്നും ശാസ്ത്രം പുരോഗമിച്ചിട്ടും തമ്മിൽ മത്സരത്തിൽ മൂല്യചൂതി സംഭവിക്കുന്നു. അധികാരം പലരുടെയും മോഹം. അപ്പോൾ പലരിൽ പലതും കടന്നു വരുന്നു. മനുഷ്യ വകാശം വെറും വാക്കുകൾ മാത്രം.

  • @myworld8473
    @myworld8473 ปีที่แล้ว +1

    I appreciate your feedback. Thanks and all the best 💗

  • @yazihana6403
    @yazihana6403 ปีที่แล้ว +3

    എല്ലാ നാടിന്നും സമാധാനം നൽകണെ നാഥാ...

  • @jimmyjoseph1970
    @jimmyjoseph1970 ปีที่แล้ว +1

    താന്‍ താന്‍ ചെയ്യുന്ന പ്രവർത്തിക്ക് ഫലം താന്‍ താന്‍ അനുഭവിച്ചിടേണം...

  • @jyothi5563
    @jyothi5563 ปีที่แล้ว +3

    First time to come across this channel. Your content and name suits well and even creative. Btw my bro's name too is Alex😊 keep going ...

  • @aleenasharon5495
    @aleenasharon5495 ปีที่แล้ว +1

    Well explained like a world history class

  • @renjitpillai4040
    @renjitpillai4040 ปีที่แล้ว +4

    Thanks dude for the valuable information....You are so great to share knowledge everytime 👌👌👌👌👌

  • @MATHEWLB
    @MATHEWLB ปีที่แล้ว

    വൈകാതെ കേരളത്തിലും ഇത് സംഭവിക്കും രാജ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം തിരികെ കൊണ്ട് വരാൻ ജനം ആഗ്രഹിക്കുന്നു

  • @anilxavier25
    @anilxavier25 ปีที่แล้ว +5

    Bro , France pension issue cheyyavo

  • @haneefamuhammad8509
    @haneefamuhammad8509 ปีที่แล้ว

    Polii machane yaallam mansil akkan patti. Tnxxxx❤❤

  • @lavlinalavender
    @lavlinalavender ปีที่แล้ว +16

    Samadhana matham ulla rajyangalde avastha 😁😁

    • @safeerak2320
      @safeerak2320 ปีที่แล้ว +6

      വേറെ എവിടെയും ഒരു പ്രശ്നവും ഇല്ലായിരിക്കും. Rassia ഉക്രൈൻ യുദ്ധം നടക്കുമ്പോൾ നീയും ninte അച്ഛനും അവിടുത്തെ മതക്കാരെ പറയുന്നില്ലലോ

    • @shihabea6607
      @shihabea6607 ปีที่แล้ว

      ഉക്രൈൻ റഷ്യ യുദ്ധം വരുമ്പോ മതം കാണില്ല. മുസ്ലിം രാജ്യങ്ങളിൽ പൊളിറ്റിക്കൽ യുദ്ധം നടന്നാലും കുറെ പോങ്ങന്മാർക് മതം മാത്രേ കാണൂ.. അസുഖം ആണ്..

    • @dailydose380
      @dailydose380 ปีที่แล้ว

      Russia ukrine Muslim rajyam ano

    • @dailydose380
      @dailydose380 ปีที่แล้ว

      Congo muslim rajyam ano

  • @vishwas639
    @vishwas639 ปีที่แล้ว

    Well explanation,ലോക പോലീസ് ചമയുന്ന ജനാധിപത്യത്തെകുറിച്ച് വീംബളക്കുന്നവർ എവിടെ

  • @preetha1819
    @preetha1819 ปีที่แล้ว +3

    Russia and russian revolution video venam. Please

  • @sudheeshmm2373
    @sudheeshmm2373 ปีที่แล้ว +1

    ഇവിടെയാണ് ഭാരതത്തിൻറെ മഹത്വം നാം തിരിച്ചറിയേണ്ടത്.

  • @alwinjose5866
    @alwinjose5866 ปีที่แล้ว +11

    ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
    മത്തായി 24 : 7

  • @jpofficial2535
    @jpofficial2535 ปีที่แล้ว +1

    Sir, തൃശ്ശൂർ പൂരം ചരിത്രം ഒരു video ചെയ്യുമോ..?

  • @tonypandavarkulam4803
    @tonypandavarkulam4803 ปีที่แล้ว +14

    ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും ക്ഷാമവും ഭൂകമ്പവും ഉണ്ടാകും അവസാനത്തോളം യുദ്ധങ്ങൾ ഉണ്ടാകും എന്ന് യേശു ക്രിസ്തു അവസാനനാളുകളെക്കുറിച്ച്പ്രവചിച്ചു . മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു

    • @raghavane8204
      @raghavane8204 ปีที่แล้ว

      ഒന്ന് പോടാ

    • @ViratKohli18249
      @ViratKohli18249 ปีที่แล้ว +2

      Jesus varunnathinu ethrayo mumb nammal ithokke paranj vachittund...so according to your logic,nee Hindu aakumo??😂

    • @tonypandavarkulam4803
      @tonypandavarkulam4803 ปีที่แล้ว

      @@ViratKohli18249 നമ്മൾ എന്ന് ആരെയാണുദ്ദേശിച്ചത്? ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്?

  • @vedikap.kammath2289
    @vedikap.kammath2289 ปีที่แล้ว +1

    Best channel to get right information about current affairs around world.

  • @prakashs.6171
    @prakashs.6171 ปีที่แล้ว +4

    Dear Alex, why don't mention, the Russian's involvement..( especially in RPF)
    Thanks.

  • @maheshvs_
    @maheshvs_ ปีที่แล้ว +5

    Good explanation 👍🏻👍🏻

  • @anjuvijayan5595
    @anjuvijayan5595 ปีที่แล้ว +1

    Thank u chetta... valuable information..😊

  • @vvkvvkvv
    @vvkvvkvv ปีที่แล้ว +8

    ഇന്ത്യയിൽ സൈന്യം കഴിഞ്ഞാൽ ആർഎസ്എസ് എന്നൊക്കെയാണ് നരേന്ദ്ര കൂതി പറയുന്നത്. നാളെ വേറെ ആരെങ്കിലും അധികാരത്തിൽ വന്നാൽ ആർഎസ്എസ് military യുദ്ധം നമ്മളും കാണേണ്ടി വരും. ഇപ്പോഴുള്ള ഏകാധിപത്യ ഭരണം നമ്മളെയും സുഡാൻ ആക്കും

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ ปีที่แล้ว

      നിനക്ക് അങ്ങനെ ഒരു പേടിയുണ്ടെങ്കിൽ വേഗം സ്ഥലം വിട്ടോ സുഡാപ്പി

  • @popy1981
    @popy1981 ปีที่แล้ว +1

    Another great video. Thanks and love❤.

  • @isacsam933
    @isacsam933 ปีที่แล้ว +13

    മതം തകർത്ത സുഡാൻ.... വിദ്യാഭ്യാസം ഇല്ലായ്മയാണ് മറ്റൊരു പ്രധാന പ്രശനം

    • @abhilash7381
      @abhilash7381 ปีที่แล้ว

      There are many countries in the world which are not literate for eg Nepal, Bhutan, Myanmar. Nowhere there is war

  • @josea-purackkal3827
    @josea-purackkal3827 ปีที่แล้ว +1

    A good video news,thanks you

  • @Unknown-iy6de
    @Unknown-iy6de ปีที่แล้ว +3

    Well explained❤

  • @AzharAli-yt1eb
    @AzharAli-yt1eb ปีที่แล้ว +1

    Excellent explanation. Thanks alot

  • @sachinshaju8154
    @sachinshaju8154 ปีที่แล้ว +9

    ഞമ്മള് എവിടെ ഉണ്ടോ അവിടെ പച്ച സമാധാനം കുറച്ചു കൂടി പുവും പുള്ളേ 😂

    • @dailydose380
      @dailydose380 ปีที่แล้ว +1

      Congo Christian rajyam alle ennit samadhanam undo. Russia ukrine Christian rajyam alle ennit samadhanam undo

  • @muthudiamondislammedia9190
    @muthudiamondislammedia9190 ปีที่แล้ว

    സൂപ്പർ ബ്രോ നല്ല അവതരണം q👍👍👍

  • @achuthharisankar
    @achuthharisankar ปีที่แล้ว +3

    Sudan and South Sudan എങ്ങനെ വിഭജിച്ചു?

    • @greeshmab.s4058
      @greeshmab.s4058 ปีที่แล้ว +6

      Sudan muslim majority ആളുകൾ ആണ് south sudan christain majority ആളുകളും.1956 സ്വാതന്ത്ര്യം കിട്ടിയ സുഡാൻ സൗത്ത് റീജിയണും നോർത്ത് റീജിയണും ആയി വേർപിരിയിയുകയും തമ്മിൽ യുദ്ധം നടത്തുകയും ചെയ്തു. നോർത്ത് റീജിയൻ ആളുകൾ കൂടുതലും ഇസ്ലാമിസ്റ് ആയതു കൊണ്ട് രാജ്യം മുഴുവനും ഇസ്ലാമിക വാഴ്ച്ച കൊണ്ട് വരാൻ ശ്രമിക്കുന്നു. എന്നാൽ സൗത്ത് സുഡാനിലെ ആളുകൾ ഒരു സെക്കുലർ ഗവണ്മെന്റ് ആണ് ആഗ്രഹിച്ചിരുന്നത്. 2005ൽ un നേതൃത്വത്തിൽ സമാധാന ഉടമ്പടി വരുകയും സൗത്ത് നോർത്ത് റീജിയണയുകൾ തമ്മിലുള്ള war fight പ്രശ്നങ്ങൾ നിർത്തി വയ്ക്കാൻ un മുൻകൈ എടുത്തു. 2010ൽ referendum വയ്ക്കുകയും അതിൽ 98%ആളുകൾ സൗത്ത് സുഡാൻ സുഡാനിൽ നിന്ന് വേർപിരിയണം എന്ന് വോട്ട് ചെയ്യുകയും ചെയ്തു. അതിന്റെ ഫലമായി 2011 ൽ സുഡാനിൽ നിന്ന് സൗത്ത് സുഡാൻ വേർപിരിഞ്ഞു ഒരു ഇൻഡിപെൻഡന്റ് നേഷൻ ആയി മാറി

    • @historyempire7706
      @historyempire7706 ปีที่แล้ว

      @@greeshmab.s4058 Muslim country vibagichu

    • @greeshmab.s4058
      @greeshmab.s4058 ปีที่แล้ว

      @@historyempire7706 ഇന്ന് കാണുന്ന ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം ക്രിസ്തീയ രാജ്യങ്ങൾ ആയിരുന്നു. ഇസ്ലാം മത രൂപീകരണം ആഫ്രിക്കൻ ഭൂഗണ്ഡത്തിൽ ഉണ്ടാകുന്നത് തന്നെ മത മാറ്റത്തിൽ കൂടിയും കീഴടക്കത്തിൽ കൂടിയും ആണ്.Egypt north africa east africayil ഒക്കെയും ഇസ്ലാം മത രൂപീകരണം നടന്നത് ഇങ്ങനെയാണ്. സുഡാന്റെ പണ്ടത്തെ പേര് നുബിയ എന്നാരുന്നു. അറബികൾ egypt ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷം christain kingdom ആയ നുബിയ ഇന്നത്തെ northern സുഡാനെ ആക്രമിയ്ക്കുകയും ഈജിപ്റ്റിൽ ഉള്ള അറബ് മുസ്ലിംസ് നുബിയൻസ് ആയിട്ട് ഇന്റർമാര്യേജ് ചെയ്ത് മുസ്ലിം രാജ്യം ഉണ്ടാകുകയും ചെയ്ത്. അന്നത്തെ നുബിയൻസ് ആയ ബാക്കി ആളുകൾ ആണ് സൗത്ത് സുഡാനിൽ ഉള്ളത്

    • @achuthharisankar
      @achuthharisankar ปีที่แล้ว

      @@greeshmab.s4058 thank you😇

  • @abuhamd594
    @abuhamd594 ปีที่แล้ว

    നല്ല വിവരണം 👉🏼♥️

  • @mleem5230
    @mleem5230 ปีที่แล้ว +4

    Excellent Alex , saved me a painstaking research 😊