ചീര മുട്ട തോരൻ | Cheera Mutta Thoran Recipe | Kerala side dish for rice

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 278

  • @NeethuTrisha
    @NeethuTrisha 3 หลายเดือนก่อน +63

    ഞാൻ ഇപ്പോ ഒരേ ഒരു കുക്കിങ് ചാനൽ കാണാറുള്ളു അത് നമ്മളെ സ്വന്തം ഷാൻ ചേട്ടന്റെ മാത്രം... കാരണം ഒരുപാടാണ്.. ഏതു ഫുഡ്‌ ഉം വളരെ എളുപ്പത്തിൽ ചെയ്യാൻ ആകുമെന്ന് കാണിച്ചു തരുന്നതും പഠിപ്പിച്ചു തരുന്നതും ഈ ഒരൊറ്റ ചേട്ടൻ മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഏതു ഫുഡ്‌ ഉം ഇപ്പോ ഞാൻ ഉണ്ടാക്കി നോക്കുന്നത് ചേട്ടന്റെ ചാനൽ നോക്കിയാണ്.... സൊ താങ്ക്യൂ ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗

  • @SanaPk-po9mh
    @SanaPk-po9mh 3 หลายเดือนก่อน +16

    എനിക്ക് കുക്കിങ്ങിനെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു എന്നാൽ ഞാൻ ഇപ്പോൾ എല്ലാം easy ആയി താങ്കളുടെ channel നോക്കി ചെയ്യുന്നുണ്ട്s so thank you so much ❤

  • @SunitaSunita-r3m
    @SunitaSunita-r3m 3 หลายเดือนก่อน +12

    കണ്ടപ്പോൾ തന്നെ നല്ല സ്വാദ് തോന്നി തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും സാറേ 🙏

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +3

    Super 👍
    Mutta cheera thoran adipoli..

  • @jilbinmichael6642
    @jilbinmichael6642 3 หลายเดือนก่อน +11

    മലയാളികൾക്ക് പ്രത്യേകിച്ച് എന്നെപ്പോലുള്ള പ്രവാസികൾക്ക് ഒരുപാട് കുക്കിംഗ് ചാനലുകൾ ഉണ്ടെങ്കിലും താങ്കളുടെ തട്ട് താണു തന്നെ ഇരിക്കും ❤❤❤

  • @raziyasubairll9157
    @raziyasubairll9157 3 หลายเดือนก่อน +6

    Love your videos. You have set a standard in your work. No nonsense performance. Simply presented.

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Glad to hear that❤️, thanks a lot😊

  • @jincythomas03
    @jincythomas03 3 หลายเดือนก่อน +2

    ഒറ്റ നോട്ടത്തിൽ ചിരട്ട തോരൻ എന്ന് വായിച്ച ഞാൻ ! Nice recipe 👌🏼

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน +1

    CHEERA MUTTA THORAN Recipe Nannayittund 👌👌👌

  • @muhammedrinafna5941
    @muhammedrinafna5941 วันที่ผ่านมา

    Nalla reethiyil paranjiu thannu thanks❤

  • @sree-988
    @sree-988 3 หลายเดือนก่อน +2

    Hi, ningal use cheyuna kitchen utensils 'nte oru video cheyamo?, pressure cooker brand aethanu?

  • @Irfan-zf1df
    @Irfan-zf1df 3 หลายเดือนก่อน +1

    ന്റെ പൊന്നു അടിപൊളി തീർച്ചയായും tray ചെയ്യും ലഞ്ച് ബോക്സിലേക്ക് കൊടുക്കാൻ പറ്റിയ ഐറ്റംസ് പൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @chithra7380
    @chithra7380 3 หลายเดือนก่อน +2

    Healthy n very easy to prepare too. Thanks Shaan.👍🏻

  • @surya-rc8xw
    @surya-rc8xw 3 หลายเดือนก่อน +13

    പച്ച ചീര ആണെങ്കിൽ ഒന്നുകൂടി സൂപ്പർ ആകും. ( നമ്മൾ വേലിചീര എന്ന് പറയും)

  • @abuthahir8994
    @abuthahir8994 3 หลายเดือนก่อน +1

    വീട്ടിൽ ഇപ്പൊ കുക്കിങ് ഞാൻ ആണ്. നിങ്ങളുടെ വീഡിയോ helpful ആണ് 🥰

  • @vidyas1797
    @vidyas1797 หลายเดือนก่อน

    Orupadu thavana untakkittundenkilum Shan paranja pole onnuntakki nokkitto , njan palak anu use cheythathu. Simple method and super taste. Thank you!😊

  • @rasiyak.s8188
    @rasiyak.s8188 3 หลายเดือนก่อน +1

    തീർച്ചയായും tray ചെയ്യും ❤️❤️👍🏻👍🏻

  • @iyerlakshmi403
    @iyerlakshmi403 3 หลายเดือนก่อน +1

    Super presentation. No unwanted stuff in video. Neat and simple presentation ❤❤

  • @arunimadeepu6775
    @arunimadeepu6775 9 วันที่ผ่านมา

    Njan undakkki kondirikuva.. variety cheera thoran ❤❤

  • @ushathottan6785
    @ushathottan6785 3 หลายเดือนก่อน +1

    Best and easiest type of dish. Thank you Shan

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      You're welcome😊

  • @hsksrkkrishnan61
    @hsksrkkrishnan61 3 หลายเดือนก่อน +1

    Palak spinach okke use cheyth undakkiyettund , its really nutritious too ❤

  • @bijuodakkal8399
    @bijuodakkal8399 3 หลายเดือนก่อน +1

    ഇങ്ങനെ തന്നെയാണ് ഞാനുമുണ്ടാക്കുന്നത്. ടേസ്റ്റിയാണ്.

  • @28774052
    @28774052 3 หลายเดือนก่อน +1

    Try ചെയ്തു. കലക്കി !! Thanks!!

  • @thilakndsmcr
    @thilakndsmcr 3 หลายเดือนก่อน +1

    Hi cheta, awesome and looks healthy, watching from Tamilnadu. I will try and reply soon.. One doubt this spinach how long too cook.. Actually i am new to cooking👨‍🍳
    (Means full cooking time for 🟢Greens)

  • @bladerunner6491
    @bladerunner6491 3 หลายเดือนก่อน +1

    Super, healthy dish 👌👌

  • @SPREADEDITS
    @SPREADEDITS 3 หลายเดือนก่อน +3

    Anna .. ungaloda videos recent ah pharthutu eruken ..romba clear ah explanation pandriga😍😍 enum nirya dish try panni videos upload panuga✨✨✨
    Any tamil fans 🫰✨

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks a lot❤️

  • @nanduudayan4539
    @nanduudayan4539 3 หลายเดือนก่อน +1

    My favorite channel

  • @lijijoji1480
    @lijijoji1480 3 หลายเดือนก่อน +2

    Sirnte rasam, cooker biriyani, vanpayar mezhukupurati, meen mulak ittath, mandi, kadala curry, mutta curry, sambar, aviyal, dosa batter, cheythu noki ellam success ayi thank you so much sir

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Most welcome😊

  • @shibinanp6996
    @shibinanp6996 3 หลายเดือนก่อน +1

    👍
    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്

  • @ponnusa3237
    @ponnusa3237 3 หลายเดือนก่อน +1

    Easy healthy yummy dish thanks bro 🥰🌹

  • @jubairiyajubairiya465
    @jubairiyajubairiya465 3 หลายเดือนก่อน +1

    സൂപ്പർ ട്രൈ ചെയ്തു നോകാം

  • @leenababu488
    @leenababu488 3 หลายเดือนก่อน +1

    നന്നായിട്ടുണ്ട് Try ചെയ്യാം

  • @smithanair2236
    @smithanair2236 3 หลายเดือนก่อน +1

    Your recipes are really good ❤

  • @sreejak3753
    @sreejak3753 3 หลายเดือนก่อน +1

    Sooper aayittund kuttikalkkokke kodukkan nannayittund

  • @SumiBiju-q8m
    @SumiBiju-q8m 9 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @ayshasherinjr923
    @ayshasherinjr923 3 หลายเดือนก่อน +2

    Will try surely 😊

  • @Shahanaku
    @Shahanaku 3 หลายเดือนก่อน +1

    Shaan Chetta,
    Chettante recipe nokki aan coocking ottum ariyathirunna ente husband kazhnja 2-3 months aaayitt food undakkunnath...njanum chettante channel nokki aaan prepare cheyyar...ellam nannayitt vararund..ente neighbour aaya chef n njan mutton curry undakki kodthitt nalla appreciation kitti. Visitors varumbol chettante recipe ullond oru worriesum illa...
    Thank you so much..😍

  • @arung337
    @arung337 3 หลายเดือนก่อน +2

    കൊള്ളാം നന്നായിട്ടുണ്ട്...... ❤

  • @SreekuttyGopi-k4i
    @SreekuttyGopi-k4i 3 หลายเดือนก่อน +3

    ഞാൻ ഈ ചാനൽ നോക്കി ആണ് ഇപ്പോ food prepare ചെയുന്നത് 🫰😍

  • @shylagurudasan7193
    @shylagurudasan7193 3 หลายเดือนก่อน +2

    Adipoli super 👌👌👌❤️

  • @GraciaMusiczSingalways
    @GraciaMusiczSingalways 3 หลายเดือนก่อน +1

    Yummy and healthy 👍

  • @ganesht2362
    @ganesht2362 3 หลายเดือนก่อน +2

    നല്ല വിവരണം helpfull

  • @adrusya1750
    @adrusya1750 3 หลายเดือนก่อน +10

    ഇതൊന്നും ഉണ്ടാകാൻ അല്ലെങ്കിലും വെറുതെ കാണുന്നവർ ഉണ്ടൊ എന്നെ പോലെ 😄💁‍♀️🤓

  • @sayanamolsimon744
    @sayanamolsimon744 11 วันที่ผ่านมา

    Woww super Amazing Dear bro. God Bless u More&More ❤

  • @annaammu932
    @annaammu932 3 หลายเดือนก่อน +1

    Njan undakarundu bro in different way ❤❤

  • @remyap.Vasudev
    @remyap.Vasudev 3 หลายเดือนก่อน +1

    My fav dish anu .. wayanattil vannapol onnu kananam ennu undayirunu but Njan uae anu so nattil ullapol ennengilum onnu kananm ennundu karanam bro anu cooking easy anennu enne padippichathu. Super dish ellam ❤❤

  • @funny-zn9yf
    @funny-zn9yf 3 หลายเดือนก่อน +1

    ഇന്ന് ഉണ്ടാക്കി അടിപൊളി ❤

  • @Rajanivg-et9eq
    @Rajanivg-et9eq 3 หลายเดือนก่อน +1

    Try ചെയ്തു നോക്കട്ടെ 😊

  • @RejiJackson
    @RejiJackson 3 หลายเดือนก่อน +2

    മുട്ട പകുതി വേവാകുമ്പോൾ ഒരു നുള്ള് പേപ്പർ പൗഡർ കൂടി ചേർത്തിലാക്കിയാൽ സൂപ്പർ ആണ് 👌

  • @nishavijayan94
    @nishavijayan94 3 หลายเดือนก่อน +1

    Super recipe ❤❤❤

  • @divyaarun6240
    @divyaarun6240 3 หลายเดือนก่อน

    The one and only channel I am watching for recipes. I am ur fan sir

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thank you so much 🙂

  • @midhunmani9043
    @midhunmani9043 3 หลายเดือนก่อน +1

    ചീര മുട്ട തോരൻ SUPER

  • @bp.007
    @bp.007 3 หลายเดือนก่อน +2

    അടിപൊളി അടിപൊളി

  • @Taekookar_chive
    @Taekookar_chive 3 หลายเดือนก่อน +2

    You are the most helpful man in my life 😢😂❤

  • @clementmv3875
    @clementmv3875 3 หลายเดือนก่อน +1

    Super🎉

  • @HASHILGAMER
    @HASHILGAMER 3 หลายเดือนก่อน +1

    Super sir ❤

  • @dileeparyavartham3011
    @dileeparyavartham3011 3 หลายเดือนก่อน +1

    കപ്പലണ്ടി (പീനട്ട് ) കൊണ്ട് നല്ലൊരു കറി ഉണ്ടാക്കുന്നത് വീഡിയോ ചെയ്യണേ ഷാൻ.

  • @chingu_
    @chingu_ 3 หลายเดือนก่อน +1

    Nice....
    Mushroom curry (without coconut) engana indakka enn oru video cheyyamo???

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Will try👍🏻

  • @sreekala7690
    @sreekala7690 3 หลายเดือนก่อน +1

    നല്ല അവതരണം 👍

  • @joslysajujohn5472
    @joslysajujohn5472 3 หลายเดือนก่อน +1

    Shaan jeo ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടിരിക്കുകയാണ് . Thank you so much.

  • @ayishumanzoor8763
    @ayishumanzoor8763 2 หลายเดือนก่อน

    Adipoli recipe anu❤❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you❤️

  • @devinaos706
    @devinaos706 3 หลายเดือนก่อน

    Muttapathiri recipe paranju tharumo

  • @NowshadPk-x3o
    @NowshadPk-x3o 3 หลายเดือนก่อน +2

    Suppar 😊

  • @thresiammajoseph8457
    @thresiammajoseph8457 3 หลายเดือนก่อน +1

    Mr Shanihave prepared today cheera mutta thoran very tasety Good to eat with hot rice Thank u Shan

  • @priyasunil6207
    @priyasunil6207 3 หลายเดือนก่อน

    ചീര മുട്ടതോറൻ സൂപ്പർ👌👌😋😋

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Thanks Priya😊

  • @sreelekshmi15
    @sreelekshmi15 3 หลายเดือนก่อน +3

    വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്❤

    • @07feb2008
      @07feb2008 3 หลายเดือนก่อน

      ചുമ്മാ... വെറുതെ തള്ളാതെ ശ്രീലക്ഷ്മി 😄

    • @sreelekshmi15
      @sreelekshmi15 3 หลายเดือนก่อน

      Sathyam

    • @07feb2008
      @07feb2008 3 หลายเดือนก่อน

      @@sreelekshmi15 Okay 👍

  • @paathumbierockss4510
    @paathumbierockss4510 2 หลายเดือนก่อน

    Hotel chattniyum undakki 2 recipim super😊

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Glad you liked the dish 😊

  • @nishanish1146
    @nishanish1146 3 หลายเดือนก่อน +1

    Nice recipe ❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks a lot❤️

  • @rajaneeshsnath6558
    @rajaneeshsnath6558 3 หลายเดือนก่อน +1

    ❤😋👏
    ഷാൻ ചേട്ടന്റെ വീഡിയോസ് ഞാൻ കാണാൻ തുടങ്ങിയത് മുതൽ വീഡിയോയുടെ പല കാര്യങ്ങളും കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്, ഇപ്പോഴും കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നുമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് change ചെയ്താൽ നന്നായിരിക്കുമോ ഷാൻ ചേട്ടാ?

  • @rinigeorge3238
    @rinigeorge3238 3 หลายเดือนก่อน +2

    എവിടെ ആയിരുന്നു കുറെ നാൾ ളായില്ലോ കണ്ടിട്ടെ

  • @AreefAreef-ey1ev
    @AreefAreef-ey1ev 3 หลายเดือนก่อน +1

    Adipoli receipie

  • @anilkumarv2121
    @anilkumarv2121 3 หลายเดือนก่อน +1

    സൂപ്പർ

  • @dineshp3339
    @dineshp3339 3 หลายเดือนก่อน +1

    Good chanel ❤❤

  • @sindhu106
    @sindhu106 3 หลายเดือนก่อน +1

    ഇന്ന് ചീരത്തോരൻ ഉണ്ടായിരുന്നു.. നേരത്തെ കണ്ടിരുന്നുവെങ്കിൽ ഉണ്ടാക്കി നോക്കാമായിരുന്നു 😊സാരമില്ല ഇനി ചീര മേടിക്കുമ്പോൾ ഉണ്ടാക്കിനോക്കാം 👍🏻ഇന്ന് ഷാനിന്റെ അവൽ മിൽക്ക് ഉണ്ടാക്കി നോക്കി. കൊള്ളാം 👍🏻പിന്നെ ഇലക്കറി വേകണം കേട്ടോ. ഇല്ലെങ്കിൽ ദഹനത്തിനു ബുദ്ധിമുട്ടാണ്.

  • @Funwithdbs
    @Funwithdbs 3 หลายเดือนก่อน

    Kozhikodan mutton biriyani vedio idavo

  • @steffybhavana5040
    @steffybhavana5040 3 หลายเดือนก่อน

    chayamansa recipe cheyamo

  • @sheeba1318
    @sheeba1318 3 หลายเดือนก่อน

    Egg kondulla nalla oru recipe cheyyamo bro????

  • @suharakattumunda8033
    @suharakattumunda8033 3 หลายเดือนก่อน

    👌🏿👌🏿👌🏿👌🏿 ഞാനും ഉണ്ടാക്കി സൂപ്പർ

  • @sudharminiramachandran5331
    @sudharminiramachandran5331 3 หลายเดือนก่อน +1

    Adipoli

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thank you so much 👍

  • @volgajoseph
    @volgajoseph 3 หลายเดือนก่อน

    Nice recipe kazhikan thonni

  • @shameerashanu5116
    @shameerashanu5116 3 หลายเดือนก่อน +1

    അടിപൊളി 🥰

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks Shameera🥰

  • @Dghhhyffssvhi
    @Dghhhyffssvhi 3 หลายเดือนก่อน

    chetta north indiansinte recipe aya DHOKLA undaki kanikamo..plz

  • @wegourmet
    @wegourmet 3 หลายเดือนก่อน

    Arabic masala engmeyane indakunth...? Recipie paryavoo

  • @remasindhu6840
    @remasindhu6840 3 หลายเดือนก่อน +1

    സൂപ്പർ 🥰🥰🥰

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thank you Rema🥰

  • @fathimasuhrathaikkadan4527
    @fathimasuhrathaikkadan4527 3 หลายเดือนก่อน

    French fry yude vedio cheyumo, sir nte vedio ann food undukkan refer cheyyal

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Sure will try👍🏻

  • @annaammu932
    @annaammu932 3 หลายเดือนก่อน +1

    Nalla eth thanna bro ❤❤❤

  • @indurajeev3176
    @indurajeev3176 3 หลายเดือนก่อน

    ❤Hi Shaan. It's been long you uploaded a recepi. Have been waiting. This seems ti be a lovely dish. I love red cheera. Will try this definitely!!!!❤

  • @shabanaasmin3105
    @shabanaasmin3105 3 หลายเดือนก่อน +1

    Wawwwww സൂപ്പർ ടേസ്റ്റി 👌👌👌👌👌👌 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋😋😋❤️❤️❤️❤️🌹🌹🌹🌹😍😍😍😍👍👍Thank You So Much ഷാൻ ചേട്ടാ 🤝🤝 തീർച്ചയായും ഉണ്ടാക്കി നോക്കും ചീര എടക്ക് എടക്ക് വാങ്ങാറുണ്ട് പക്ഷേ ഇങ്ങനെ മുട്ട വെച്ച് ഉണ്ടാക്കിയിട്ട് ഇല്ലാ🤗🤗

  • @devustarworld
    @devustarworld 3 หลายเดือนก่อน

    Onam okke vararayille .kurachu snacks item undakki kanikkamo .pakkavada,achappam athokke .ee onathinu onnu pareekshikkana.plss

  • @NivedithaPv-nf9mf
    @NivedithaPv-nf9mf 3 หลายเดือนก่อน +1

    Innu tanne try cheyyum❤❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Hope you liked it👍🏻

  • @snehasoman3968
    @snehasoman3968 3 หลายเดือนก่อน +1

    Ente ponnu shaan chetta,ningalu polya tto.❤Ente husbandinu ghee rice, chicken fry,okke pala TH-cam channels nokki undakki koduthittunde,onnu pullikkaranu ishttam aakilla😂.avasanam njan idonnum thane indakkarilla.Oru divasam chettante chicken fry de video kandu adonnu parikshikkam vechu.Pakshe adu aalkku nallonm pidichu😅. adinu shesham chettante ghee rice recipe,tattukada chutney ellam taste cheytu aalu parayum IDU KOLLAM 😅😅.Appo kittunna oru santhosham indallo .Hoo❤

  • @ananthusr924
    @ananthusr924 2 หลายเดือนก่อน +1

    ചേട്ടാ thanks❤️👍

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Welcome❤️

  • @prameelachandran3313
    @prameelachandran3313 3 หลายเดือนก่อน

    Paneer curry idamo

  • @RebiInana-bj1uq
    @RebiInana-bj1uq 3 หลายเดือนก่อน

    Nale teerchayayum undakkum
    Shaan sir alle undakkiye athukond randamath onnu alojikunnilla

  • @masterworld6402
    @masterworld6402 3 หลายเดือนก่อน

    Bro fried chicken undakkuna oru video idamoo

  • @midhunmani9043
    @midhunmani9043 3 หลายเดือนก่อน +1

    എത്ര നാളായി പറയുന്നു അങ്കമാലി മാങ്ങാക്കറി ചെയ്യാമോ

  • @paathumbierockss4510
    @paathumbierockss4510 2 หลายเดือนก่อน

    Muriga ila vechu njan undakki super❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Great🥰❤️

  • @sinisini7233
    @sinisini7233 3 หลายเดือนก่อน +1

    ഇത് പോലെ നോക്കാം

  • @rekhavnair9208
    @rekhavnair9208 3 หลายเดือนก่อน

    Shaan good recipe

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Thanks Rekha😊

  • @bhavanakrishnapriya6676
    @bhavanakrishnapriya6676 3 หลายเดือนก่อน

    Chettaa fruit custard recipe cheyamo❤?

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Will try👍🏻

  • @sruthim3265
    @sruthim3265 3 หลายเดือนก่อน

    Shan chetta could u please do a video of fruit custord plzzz

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Will do👍🏻