സോയ ഉലർത്ത് | Soya Chunks Dry Roast Recipe | Easy Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 2.5K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +725

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @beenamathew7102
      @beenamathew7102 3 ปีที่แล้ว +13

      Can u pls make sweet corn chicken soup??

    • @sreenivaspoduval8591
      @sreenivaspoduval8591 3 ปีที่แล้ว +11

      സൂപ്പർ ചേട്ടാ അനാവശ്യ വാചകമടി ഇല്ല

    • @nasarnasar9575
      @nasarnasar9575 3 ปีที่แล้ว +3

      Sir. Oru real chef aano

    • @jijinasreejith5047
      @jijinasreejith5047 3 ปีที่แล้ว +3

      Vegetable cutlet receip

    • @sreejithkc2981
      @sreejithkc2981 3 ปีที่แล้ว +3

      ഉണ്ടാക്കി നോക്കി... 👌👌👌😍😍😍

  • @anandjoseph897
    @anandjoseph897 3 ปีที่แล้ว +671

    സാർ ഒരു മാന്യനാണ്.. മികച്ച അവതരണം ❤❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +28

      Thank you so much 😊 Humbled 😊🙏🏼

    • @shibisaf5490
      @shibisaf5490 3 ปีที่แล้ว +27

      Dialogue kettappo sajiye orma vannu

    • @saj1517
      @saj1517 3 ปีที่แล้ว +4

      @@shibisaf5490 sathyam 😂👌

    • @ammuachu5557
      @ammuachu5557 3 ปีที่แล้ว +18

      @5 QUEENS WORLD💖💖 മാന്യൻ ആണെന്നാണ് പറഞ്ഞെ അല്ലാതെ മനുഷ്യൻ ആണെന്നല്ല

    • @y4akshay569
      @y4akshay569 2 ปีที่แล้ว +1

      @@ammuachu5557 മാമനോട് ഒന്നും തോന്നല്ലേ മക്കളെ...
      മാമൻ CBSE ആണേ അതാ 😜

  • @thirumanasprasenan11
    @thirumanasprasenan11 3 ปีที่แล้ว +376

    ചെയുന്ന സസ്‌കൃബിന് ഇത്രേം മൂല്യം തിരിച്ചു കിട്ടുന്ന മറ്റൊരു മലയാളം ചാനൽ വേറെ ഇല്ല .....ഒരു മില്ലി സെക്കൻഡ് പോലും പാഴാക്കാൻ ഇല്ലാത്ത സമയത്തിന്റെ വില അറിയുന്ന ചാനൽ ❤️❤️❤️❤️❤️❤️

  • @SanithKK
    @SanithKK 9 หลายเดือนก่อน +12

    I am a simple man. When I want to cook something, I search for videos here. I made this today with a few changes in ingredients and it came out very well. I used ginger garlic paste instead of whole ginger & garlic, used 3 very finely chopped tomatoes instead of tomato sauce and finally replaced garam masala with meat masala.

  • @anjalidevi1266
    @anjalidevi1266 3 หลายเดือนก่อน +8

    ഒരു പാടു cooking video ഉണ്ടെങ്കിലും ആദ്യം നോക്കുന്നത് സാറിന്റെ തന്നാണ്, കാരണം മികച്ച അവതരണം, പെട്ടന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു.🎉🎉

  • @epicqueen244
    @epicqueen244 2 ปีที่แล้ว +2

    ഇന്ന് ആദ്യമായാണ് ഈ ചാനൽ കണ്ടത് വളരെ മികച്ച അവതരണമാണ് താങ്കളുടേത്‌ ആവശ്യമില്ലാതെ കാര്യങ്ങൾ ഒന്നും തന്നെ വലിച്ചു നീട്ടാതെ തന്നെ എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞുകൊണ്ട് പെർഫെക്ട് ആയിട്ടുള്ള അവതരണം ❣️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @ishaqballoor
    @ishaqballoor 3 ปีที่แล้ว +1925

    വലിച്ചു നീട്ടാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു മനസിലാക്കി " റെസിപ്പി പറഞ്ഞു തരുന്ന "" ഒരേ ഒരു യൂട്യൂബർ "shaan Bro" 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +55

      Thank you so much 😊

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +4

      👌👌👌👌

    • @achu541
      @achu541 3 ปีที่แล้ว +26

      വീണ ചേച്ചിയുടെ ചില ചിലാരവം ഓർക്കുന്ന ഞാൻ

    • @ananthupm1276
      @ananthupm1276 3 ปีที่แล้ว +3

      Athe sathyam

    • @haripriyachandrasekharan6372
      @haripriyachandrasekharan6372 3 ปีที่แล้ว +1

      💯

  • @meghasnair8062
    @meghasnair8062 3 ปีที่แล้ว +316

    ചേട്ടൻറെ intro ക്ക് ഫാൻസ് ഉണ്ടോ😘❤️😘❤️
    അവതരണം അടിപൊളിയായി കേട്ടോ❤️😘

  • @niharasachu2554
    @niharasachu2554 3 ปีที่แล้ว +71

    Hi. ബ്രോ. സോയാബീൻ കിട്ടിയപ്പോൾ തന്നെ ബ്രോയുടെ video search ചെയ്തു. അത് കണ്ടപ്പോൾ സമാധാനമായി. Easy ആയി പറഞ്ഞു തരുന്ന ഒരേ ഒരു വ്ലോഗർ ബ്രോ മാത്രമാണ്. Thank u ബ്രോ. ❤❤

  • @meenakshi5921
    @meenakshi5921 3 ปีที่แล้ว +463

    ഒരു റെസിപ്പി അറിയണമെങ്കിൽ അവരുടെ കുടുംബ കാര്യം മൊത്തം കേൾക്കേണ്ട അവസ്ഥ ആണ് യൂട്യൂബിൽ യുള്ള മിക്ക കുക്കിംഗ്‌ ചാനലിനും പക്ഷെ നിങ്ങൾ മാന്യമായി ആവശ്യം ഉള്ളത് മാത്രം പറഞ്ഞുതന്നു നല്ല പ്രസന്റേഷൻ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +22

      Thank you so much for your great words of appreciation 😊 Humbled 😊🙏🏼

    • @bindusobhana2892
      @bindusobhana2892 3 ปีที่แล้ว +2

      Correct

    • @fayadrafan2582
      @fayadrafan2582 3 ปีที่แล้ว +1

      😀😀

    • @BS-zr8tb
      @BS-zr8tb 3 ปีที่แล้ว

      True

    • @lifeisgreat5487
      @lifeisgreat5487 3 ปีที่แล้ว

      Satyam 😂😂

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว +2

    സോയ ചങ്ക് . recepe good . നമുക്കു എളുപ്പത്തിൽ Thyrarakkam. Adipoli .

  • @beenajoseph4964
    @beenajoseph4964 3 ปีที่แล้ว +26

    ആഹാ! നല്ല വിഭവം. അതി മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ ഷാൻ.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jobinjose1817
    @jobinjose1817 3 ปีที่แล้ว +4

    നല്ല അവതരണം... മിതമായ സംസാരം... അളവുകളിൽ വ്യക്തത... "ഉപ്പ് പാകത്തിന്" എന്ന് പറയാത്ത ഒരേയൊരു ചാനൽ... You are amazing...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Jobin

  • @jissujim3344
    @jissujim3344 ปีที่แล้ว +3

    Soya chunks ന്റെ ഗുണദോഷങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ട് കുറെ നാളുകളായി. It's always in our menu. Thanks for sharing the information.

  • @amruthaammu3325
    @amruthaammu3325 3 ปีที่แล้ว +257

    ഇത്രയും clearayi പറഞ്ഞുതന്നിട്ട് ഒരു like അല്ലെ ചെയ്യാൻ പറ്റുന്നുള്ളു 😪

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +9

      😊😊😊

    • @LeelaMani-sb2mz
      @LeelaMani-sb2mz 8 หลายเดือนก่อน

      ​@@ShaanGeo
      K🤗👩‍❤️‍👩🤩😍🥰😎😂🤪❤❣️💞💘👍👌👌👌👌👌👌👌

    • @Patriotic_Changemaker
      @Patriotic_Changemaker 8 หลายเดือนก่อน +1

      Ithilum valiya angeekaram ini shaan sir nu kittaanundonnariyilla🥺❤️

    • @aswinbotyt1263
      @aswinbotyt1263 7 หลายเดือนก่อน +1

      Ena oru umma kodukke😂

  • @sunojsunoj1080
    @sunojsunoj1080 2 หลายเดือนก่อน +15

    വീഡിയോ കാണുന്നവൻ തിരക്കുണ്ട് എന്ന് പുള്ളിക്ക് അറിയാം 🫂

  • @athiraraviashok8031
    @athiraraviashok8031 3 ปีที่แล้ว +17

    Best cooking channel in TH-cam.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shabeebroshanpt
    @shabeebroshanpt 3 ปีที่แล้ว +86

    പാവപ്പെട്ടവൻ്റെ പ്രോട്ടീൻ 💪💪💪 Nice presentation broi ❤️👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      Thank you so much 😊

  • @smithaa1078
    @smithaa1078 3 ปีที่แล้ว +10

    Shanji, thanks a ton! I have half a pkt of soya and was wondering where to look for a good and easy recipe! Here comes yours. No need to look elsewhere now.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @mariyaraju8332
    @mariyaraju8332 3 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു ഉണ്ടാക്കി നോക്കാം ഉണ്ടാക്കി നോക്കിയതാ എല്ലാം നല്ല ടേസ്റ്റ് ആണ് താങ്ക്യൂ

  • @madfingers9487
    @madfingers9487 3 ปีที่แล้ว +1

    ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത അവതരണം കിടുവ.. വലിച്ചു നീട്ടാതെ.. വ്യക്തമായി പറയും... റെസിപി എല്ലാം സൂപ്പർ.... ❤❤❤❤❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Sandhosham🙏😊

  • @sajeera4027
    @sajeera4027 3 ปีที่แล้ว +4

    കാണുമ്പോൾ തന്നെ അറിയാം... കിടു ടേസ്റ്റ് ആണെന്ന്🤤🤤... Waiting for more🤩

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @thusharathulasithusharathu2745
    @thusharathulasithusharathu2745 3 ปีที่แล้ว +17

    രുചിക്കുട്ടിലെ യുട്യൂബ് കുല ദൈവം shan ജെയോ..... 👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Humbled 😊🙏🏼

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +51

    എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്ന എൻ്റെ മുന്നിൽ വന്ന ഷാൻ ....
    താങ്ക്സ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @sasiviswambharan2086
    @sasiviswambharan2086 26 วันที่ผ่านมา +1

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു... നന്ദി അഭിനന്ദനങ്ങൾ 🌹

  • @RoseFragranceRose
    @RoseFragranceRose 10 วันที่ผ่านมา +2

    ഈയൊരു യൂട്യൂബ് ചാനലിലെ വീഡിയോസ് നോക്കി ആർക്കും ധൈര്യമായി ഭക്ഷണം ഉണ്ടാക്കാം ഒരിക്കലും അളവ് തെറ്റില്ല എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത്

  • @pradeeppgopalan
    @pradeeppgopalan 3 ปีที่แล้ว +4

    ഇന്ന് തയ്യാറാക്കി നോക്കി. നന്നായി വന്നു. കുറച്ചു തേങ്ങാകൊത്തു കൂടി ചേർത്തു. അടിപൊളി ആയിരുന്നു. അഭിനന്ദനങ്ങൾ...

  • @_WaaVeeZ_
    @_WaaVeeZ_ 3 ปีที่แล้ว +4

    Recipe yil മാത്രമല്ല ഉപയോഗിക്കുന്ന സാധനങ്ങളും innovative and professional touch ഉണ്ട്

  • @renjinirjn
    @renjinirjn 3 ปีที่แล้ว +36

    റെസിപി മാത്രമല്ല ഷെഫിനെയും ഒത്തിരി ഇഷ്ടം🌹❤️🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @krishnamoorthypr8477
    @krishnamoorthypr8477 5 หลายเดือนก่อน

    നിങ്ങളുടെ അവതരണം കേമം തന്നെ... അവതരണവും ചേരുവകകളും കൃത്യം തന്നെ.... ആരും ഇഷ്ടപെടും.....thank you sir

  • @faisalfaizy9910
    @faisalfaizy9910 3 ปีที่แล้ว +2

    ഞാൻ ഇണ്ടാക്കി, പുളി കിട്ടാ ഒരു കശനം തക്കാളി ആണ്‌ ചേർത്തത്, നല്ല ടേസ്റ്റ് ഉണ്ട്,, ഗരം മസാല വീട്ടിൽ ഉണ്ടാക്കിയത് ആണ് ചേർത്തത്,, വെളുള്ളിയും ഇഞ്ചിയും അരച്ച് ചേർത്താൽ ടേസ്റ്റ് കൂടും കുട്ടികൾക്ക്‌ ഇഷ്ടയി ഇറച്ചി പോലെ അവർ അത് കഴിച്ചു 👍😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @remyannamma8042
    @remyannamma8042 3 ปีที่แล้ว +5

    Thanks.. specially for explaining nutrient values..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @salmaabbas4794
    @salmaabbas4794 3 ปีที่แล้ว +105

    This is the only one channel is I am following regularly.. little vachakam more pachakam . You are amazingly great 👍.. keep going Shan bro 😎

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

    • @aleemabeebi8272
      @aleemabeebi8272 3 ปีที่แล้ว +1

      Hebbars kitchen: hold my beer

  • @priya_shiju
    @priya_shiju ปีที่แล้ว +9

    എന്തുണ്ടാക്കാൻ തോന്നിയാലും ആദ്യം കേറി നോക്കുന്നത് ഇവിടെ വന്നാണ് വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ പൊളിയാ

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Priya

    • @indumathic482
      @indumathic482 3 หลายเดือนก่อน +1

      ഞാനും

  • @sunilbabu5299
    @sunilbabu5299 3 ปีที่แล้ว +2

    താങ്കളുടെ അവതരണം സൂപ്പർ... സിംപിൾ

  • @afsalak3186
    @afsalak3186 5 หลายเดือนก่อน

    ഇത്രയും eazy ആയി recipi പറഞുതരുന്ന ഷാൻ big salute

  • @amlujohn7427
    @amlujohn7427 3 ปีที่แล้ว +56

    സാധാരണക്കാരന്റെ ഇറച്ചി 😂😂 Anyway super shaan chettaaa👌🏻👌🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Undaakki nokkiyittu abhipraayam parayan marakkalle 😊

    • @honeymrinal98
      @honeymrinal98 3 ปีที่แล้ว +4

      Sathyam 😁

    • @amlujohn7427
      @amlujohn7427 3 ปีที่แล้ว +2

      @@ShaanGeo തീർച്ചയായും 👍👍👍

    • @suminachenvava
      @suminachenvava 2 ปีที่แล้ว

      @@amlujohn7427 ennittu ettuvare undakkile😂

  • @Harijnair
    @Harijnair 2 ปีที่แล้ว +5

    Excellent side points! Thanks, Shan.

  • @fizzon77
    @fizzon77 3 ปีที่แล้ว

    ഇത്ര ലളിതവും എളുപ്പവും പെര്‍ഫെക്ടുമായ അവതരണം പ്രത്യേകിച്ച് പാചകം ആദ്യമായിട്ടാണ് കാണുന്നത്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @abhijithsoman96
    @abhijithsoman96 ปีที่แล้ว

    സാറിന്റെ കെമിക്കൽ എക്സ്പ്ളനേഷൻ, വളരെ ഉപകാരപ്രദമാണ്. ശാസ്ത്രം പഠിക്കാത്ത ആളുകൾക്കു വരെ വളരെ ലഘുവായി ഒരു ഉൾക്കാഴ്ച നൽകുവാൻ സാർ നൽകിയ സുഭാഷിതം ഉപകാരപ്രദമാണ്. സാർ എല്ലാ വീടിയോസും ഇങ്ങനെ തന്നെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു, നന്ദി.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Abhijith

  • @shonimavc3029
    @shonimavc3029 3 ปีที่แล้ว +5

    Whenever I am blank, thinking about what to cook, soya chunks comes to my mind first😁. I was doing it in some other way. Will try this version too.. 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @m.ramesh1404
    @m.ramesh1404 3 ปีที่แล้ว +8

    Good presentstion , tried many of ur recipes and all came out well Thanks ! 👌👌

  • @Charlygmz84
    @Charlygmz84 3 ปีที่แล้ว +34

    The only channel I always follow and see the updated videos. Shan, you always keep the momentum when you presented to the viewers. Perfect to watch and follow the tips.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Humbled 😊🙏🏼

    • @nishanish1146
      @nishanish1146 3 ปีที่แล้ว +1

      Your Absolutely Right it's true 🌟🌟🌟🌟🌟

  • @celinakoshy1571
    @celinakoshy1571 2 ปีที่แล้ว +1

    ഏറ്റവും നല്ല ഒരു കുക്കിംഗ്‌ ക്ലാസ്സ്‌.... നല്ല ഒരു ടീച്ചർ... 🙏

  • @mollyjames3673
    @mollyjames3673 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ നോക്കി ചെയ്തു സൂപ്പർ. 👍🏾

  • @soniathomas793
    @soniathomas793 3 ปีที่แล้ว +3

    The fastest n simple recipies...brilliant execution....extremely useful for beginners

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @enjoylittlethings2458
    @enjoylittlethings2458 3 ปีที่แล้ว +3

    Thank you bro... Very informative about Health.. And tasty recipe.. God bless you🥰🙏🥰✌️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you, Aswathy

  • @prajithasudheesh9891
    @prajithasudheesh9891 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി നോക്കി കുട്ടികൾക് ഇഷ്ടം ഉള്ള വിഭവം ആണ് സൂപ്പർ 😋😋

  • @amanaman-yz7tp
    @amanaman-yz7tp 2 ปีที่แล้ว

    Thnk u sir....ഇത്രേം helpfullaayi cooking പഠിപ്പിക്കുന്ന ഒരു vlogersum ഇല്ല...especially..t spoonum table spoonum..ath കേൾക്കുമ്പോഴേ അറിയാം sirnte sincearity...thnks alot

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Aman

  • @rincy_linson
    @rincy_linson 2 ปีที่แล้ว

    Hi , ഒരു ചെറിയ തക്കാളിയും വെളുത്തുള്ളിയും മിക്സിയിൽ അടിച്ചു സവാള vazhattumbol ചേർത്താൽ കൂടുതൽ നന്നാവും ...i have tried , and it's amazing taste

  • @shafisr
    @shafisr 3 ปีที่แล้ว +77

    ഉപ്പിൻ്റെ അളവ് കൃത്യമായി പറയുന്ന ഏക cooking channel 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

    • @pscwinner935
      @pscwinner935 3 ปีที่แล้ว +1

      Correct

  • @amylaurel2725
    @amylaurel2725 3 ปีที่แล้ว +3

    Prepared and it came out well. Thank you dear🌹

  • @nancyjoseph9732
    @nancyjoseph9732 3 ปีที่แล้ว +193

    സോയയുടെ ഹെൽത്ത്‌ വശം കൂടെ ഉൾപ്പെടുത്തി പറഞ്ഞത് ഇഷ്ടം ആയി
    വീഡിയോ അസൽ ആയിട്ടോ ചേട്ടായി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @abis1035
    @abis1035 3 ปีที่แล้ว +2

    ഇത്ര നന്നായി പറഞ്ഞു തരാൻ കഴിയുന്നത് ഒരു കഴിവ് തന്നെ ആണ്, thanks a lot ...🥰🥰🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @udaya9902
    @udaya9902 ปีที่แล้ว

    ആരെയും ബോറടിപ്പിക്കാതെയുള്ള നിങ്ങളുടെ സംസാരവും.നിങ്ങളുടെ പാചകവും വളരെ നന്നായിട്ടുണ്ട്....

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you udaya

  • @SwethaSaseendran
    @SwethaSaseendran 3 ปีที่แล้ว +13

    Stumbled upon your videos just some time back 😃 really amazed by the way you have kept the content simple and to the point. No distractive talks just the right amount of quality delivery of content.I instantly subscribed to your channel 😃 ... A good channel for an amateur cook like me 😁

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you very much Swetha

  • @kuttanpillai72
    @kuttanpillai72 3 ปีที่แล้ว +9

    I can't believe this...I was thinking about it this morning..OMG. I will try this definitely

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @asna5746
    @asna5746 3 ปีที่แล้ว +5

    Very helpful explanation in single time. Awesome presentation. 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @amruthaammu747
    @amruthaammu747 3 ปีที่แล้ว +1

    Ethu ennu njan undakeeto. Tasty aanu. Zoya chunks ne patti onnum ariyatha eniku ee video valiyoru arivu thannu. Thanks

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

  • @ashap8007
    @ashap8007 7 หลายเดือนก่อน +1

    Recipe orupaadu ishtam aanu yellam. Athupole shanjio neuum ishtam aayi nalla avatharanam ❤❤

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thanks a lot asha❤️

  • @sangeethsahadevan7659
    @sangeethsahadevan7659 3 ปีที่แล้ว +4

    Excellent and simple presentation... good job 👍👍💖💖

  • @nansank
    @nansank 3 ปีที่แล้ว +4

    Soya marinate cheyyano? Also, great video. Thank you for mentioning the health effects as well.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      No need. 😊

  • @PremBabuMathews
    @PremBabuMathews 3 ปีที่แล้ว +38

    Thank you very much Shan. I had requested a soya chunks recipe couple of weeks back. Thanks again for posting it.
    Looks yummy. I will be trying the recipe out this weekend.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @marykunjuputhussery3308
    @marykunjuputhussery3308 3 ปีที่แล้ว +1

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്ന നല്ല അവതരണ രീതി. നന്ദി.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you marykunju

  • @arunm5890
    @arunm5890 3 ปีที่แล้ว

    ഞാൻ താങ്കളുടെ വീഡിയോ ഇന്ന് ആണ് ആദ്യമായി കാണുന്നത്... കൊള്ളാം നല്ല അവതരണം.. കാര്യങ്ങൾ വ്യക്തമായി കുറച്ച് സമയം കൊണ്ട് തന്നെ പറയുന്നു...ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @haridevish
    @haridevish 3 ปีที่แล้ว +6

    മുൻപൊക്കെ ജോലി കഴിഞ്ഞു റൂമിൽ എത്തിയാൽ എന്ത് കറി ഉണ്ടാക്കും എങ്ങനെ ഉണ്ടാക്കും എന്ന ചിന്ത ആയിരുന്നു.. ഇപ്പോൾ അങ്ങനെ അല്ല. എന്തും ഉണ്ടാക്കാമല്ലോ 🥰ഇന്നെന്തായാലും സോയാ റോസ്റ്റ് മതി 🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @Anshida192
    @Anshida192 6 หลายเดือนก่อน +5

    Jackie chante athe sound polund 😍

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      😄

  • @preethyprakash4438
    @preethyprakash4438 3 ปีที่แล้ว +6

    When I subscribed ur channel, u had less than 50k subscribers...Growth of ur channel is absolutely amazing only bcz of d way of your cooking and the very clear explanation...😍❤️
    വലിച്ചു നീട്ടി കഥയും പറഞ്ഞു തള്ളി മറിച്ച് ഒട്ടും time കളയാതെ വളരെ പെട്ടന്ന് തന്നെ കാര്യത്തിലേക്ക് വരുന്നു...That is your one of the plus points 😍❤️ എന്റെ husband ആണ് എനിക്ക് ആദ്യമായി ഈ ചാനൽ പരിചയപ്പെടുത്തിയിട്ടു പറഞ്ഞത് ( a year ago) വളരെ നല്ല cooking ഉം explanation ഉം ആണ് എന്ന് ... ചേട്ടന്റെ cooking കാണുമ്പോൾ പലതും പെട്ടന്ന് വെയ്ക്കാമല്ലോ എന്നുള്ള feel ആണ് മനസ്സിൽ വരുന്നത് ഈ ചാനൽ നോക്കി എത്ര iteams വെച്ചിട്ടുണ്ട് എന്നുപോലും എനിക്ക് അറിയില്ല...ഒരുപാട്...
    Always fan of ur intro ..my name is shan jio welcome 2 the video 😍❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much for your continuous support, Preethy😊 So happy to hear that you liked it. Humbled 😊🙏🏼

    • @sheebacshaijan3280
      @sheebacshaijan3280 3 ปีที่แล้ว

      പൊളി ചേട്ടാ

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +2

    Nan സർ ന്റെ റെസിപി ആണ് നോക്കാറുള്ളത്. വളരെ സിമ്പിൾ ആൻഡ് ഈസി റെസിപി ആണ്. പ്രസന്റേഷൻ സൂപ്പർ ആണ്.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you

  • @sreeragssu
    @sreeragssu 2 ปีที่แล้ว +2

    ഏറ്റവും കൂടുതൽ കാണുന്ന കുക്കിംഗ്‌ ചാനൽ 😍❤
    വലിച്ചു നീട്ടൽ ഇല്ലാതെ ഏറ്റവും നല്ല രീതിയിൽ ഉള്ള അവതരണം 👍🏻
    ഫോർവേഡ് ചെയ്യണ്ട ആവശ്യമേ ഇല്ല

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +5

    കൊള്ളാട്ടോ അടിപൊളി ആയിട്ടുണ്ട് 😌❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle 😊

  • @sunilkumar-ni7yy
    @sunilkumar-ni7yy ปีที่แล้ว +5

    Shan ബ്രോയുടെ വീഡിയോസ് കണ്ട് Cooking പഠിച്ച പ്രവാസിയായ ഞാൻ ❤️ Really Helpful for begineers🤩😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you👍

  • @krishnan9063
    @krishnan9063 3 ปีที่แล้ว +5

    Perfect 👌accurate,👌specific 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ArchaPraveen-u1x
    @ArchaPraveen-u1x หลายเดือนก่อน

    Ellam clear aayi paranju thannu. enthengilum cook cheyan undengil njan adhyam nokunnathu chettante video aan❤

  • @gopinathannv4963
    @gopinathannv4963 3 ปีที่แล้ว

    സുപ്പർ ആണ് ഞാൻ റെഡിയാക്കി കഴിച്ചു ഇവിടെ നല്ല പോലെ ഇഷ്ടമായി വളരെ നന്ദി

  • @gopakumarkrishnan8447
    @gopakumarkrishnan8447 3 ปีที่แล้ว +4

    As usual tasty recipe. Can you tell us how to remove the peculiar pungent smell from soya chunks? Thanks in advance 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      The masalas should be sufficient enough to overcome the smell of soya. That's the only option. Hope this recipe was just fine 😊

    • @gopakumarkrishnan8447
      @gopakumarkrishnan8447 3 ปีที่แล้ว

      @@ShaanGeo thanks for your reply.. best wishes 👍

  • @navamiprasad5032
    @navamiprasad5032 3 ปีที่แล้ว +6

    Excellent and simple presentation 👌😍

  • @veenarajeev6719
    @veenarajeev6719 3 ปีที่แล้ว +13

    Hi Shaan. Not a soya fan😭. But the info about soya was good.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @abhinavabhi2384
    @abhinavabhi2384 2 ปีที่แล้ว +2

    Njan cheythu nokki oru cheriya mattam varuthy.thenga kothu, 🍅 koodi cherthu 👌

  • @mollyjames3673
    @mollyjames3673 หลายเดือนก่อน

    മികച്ച അവതരണം ആയതുകൊണ്ട് വലിച്ചു നീട്ടാത്തത് കൊണ്ട് ഞാൻ ഈ bro.. recipi യാണ് നോക്കാറുള്ളത്.

  • @sebastiangeorge3220
    @sebastiangeorge3220 3 ปีที่แล้ว +3

    Hi Shan. I have been following your channel recently. Amazing presentation. Couldn't be anymore simple. Best of luck.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Sebastian

  • @anjalilathika2627
    @anjalilathika2627 3 ปีที่แล้ว +10

    Prepared 😍🥰😍 It's so delicious 😋🤤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @anjalilathika2627
      @anjalilathika2627 3 ปีที่แล้ว

      @@ShaanGeo Done 🥰 Thank you!

  • @aquilathaj2729
    @aquilathaj2729 3 ปีที่แล้ว +3

    Thank u so much sir... Actually this dish is very tasty... I myself prepared it for dinner.... Its amazing and super easy... Tq...🙏🙏.. Expecting more easy vegetarian dishes frm u🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @alaskaja8750
      @alaskaja8750 ปีที่แล้ว

      Hey... Is the soya-soaked before ?

  • @lijikumar2720
    @lijikumar2720 ปีที่แล้ว

    Enjoy cheythu cooking padikkunnu...adyamayi cook cheytukayanu..thankalude mikacha avatharanam cooking padikkunnath valare easy aakki..Thank you very much

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much liji

  • @മീനുമനു
    @മീനുമനു 2 ปีที่แล้ว

    ഏതു റെസിപ്പീസ് എടുത്താലും താങ്കളുടെ മാത്രമെ റെസിപ്പീസ് കാണു ....അത്രക്കു വലിച്ചു നീട്ടാതെ എളുപ്പത്തിൽ അടിപൊളി ടേസ്റ്റി റെസിപ്പീസ് പറഞ്ഞു തരുന്നു 😍😍👌👌👍👍👍💥💥💥

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you meenu

  • @neelimapraveen240
    @neelimapraveen240 3 ปีที่แล้ว +15

    കാണുന്നതിന് മുൻപേ like അടിക്കും.. എന്നിട്ടേ കാണു 😁

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

    • @greejoseph7314
      @greejoseph7314 ปีที่แล้ว

      കറക്റ്റ് 👍

  • @shehnabadusha3572
    @shehnabadusha3572 3 ปีที่แล้ว +13

    I also tried....it was so delicious and every one in my family liked it 🙏🙏

  • @Bookthief_007
    @Bookthief_007 3 ปีที่แล้ว +6

    I have made aviyal and carrot semiya payasam as shown by you and it turned out really tasty. Looking fwd to trying out the rest of the dishes.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that you liked it 😊

  • @sooryab803
    @sooryab803 ปีที่แล้ว +2

    Chetante recipe kanumbo enthum simple ayi undakam ennu thonnum😊 . Thank you.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you soorya

  • @amarjithsp5062
    @amarjithsp5062 2 ปีที่แล้ว +1

    പുതുമയും പുന്നാരവും അല്പത്തരവും പറയാതെ ആവശ്യം ഉള്ളത് പറഞ്ഞു സൂപ്പർ ആയി അവതരിപ്പിക്കുന്നു.... ഇങ്ങനെ ഒരു വ്ലോഗ് ആദ്യം ആണ് കാണുന്നത്... Congratz.. All the best...
    Subscribed 😘❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @jishap5376
    @jishap5376 3 ปีที่แล้ว +12

    U always bring out the easiest method, yet the perfect one...detailed in description but brief in presentation...and thus u stand out from others...eagerly waiting for the next video 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @vinod1816
      @vinod1816 3 ปีที่แล้ว

      @@ShaanGeo iiiin
      Nbn u

  • @thealoha8680
    @thealoha8680 3 ปีที่แล้ว +8

    Thankyou chettaa..I tried this and it was really good and tasty ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @road_not_taken27
    @road_not_taken27 3 ปีที่แล้ว +7

    Really useful video for beginners…giving accurate amount of ingredients and the simple way of presentation is too good..upload more videos

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว +1

    Super ആണ്. ഞാൻ ഉണ്ടാക്കി.. പിന്നെ ഇത് കൊണ്ടു അച്ചാർ try ചെയ്തു. നന്നായിരുന്നു 👌👌👌💞

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much❤️❤️

  • @PkPcreations
    @PkPcreations หลายเดือนก่อน

    Njaan prepare cheithu,nannayirunnu thanks

  • @chromebook7630
    @chromebook7630 3 ปีที่แล้ว +27

    താങ്കളുടെ സമൂസ റെസിപ്പി കിട്ടിയതിന് ശേഷം വേണം നോമ്പു തുറയ്ക്ക് സമൂസ ഉണ്ടാക്കാൻ .... ഉടൻ പ്രതീക്ഷിക്കുന്നു

  • @seshuiyer1
    @seshuiyer1 2 ปีที่แล้ว +8

    Hi ! Tried this today. Came out pretty well. Your presentation style is awesome ! Keep up the good work. Stay healthy.

  • @turn82
    @turn82 3 ปีที่แล้ว +9

    Your cooking channel is Adipoli.. already tried few recipes and they all are terrific.well done mr Shaan

  • @lilytmendez9543
    @lilytmendez9543 3 ปีที่แล้ว +1

    Valichu neettarhe cooking karyam
    Mathram parayumbol cheithu kazhikkan thonnum

  • @shamnadpk4277
    @shamnadpk4277 3 หลายเดือนก่อน +1

    Endu food undaakugayaaanengilum aadyam search cheyyunna vedio thangaludethaanu..ente cooking teacher...thank u🙏🙏

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Most welcome Shamna🙂