We can't eat by opened mouth because I am have a trakiyostemi tube is fixed in my throat. So I am a closed mouth and food is crushed and eating by liquid form
ഷമി അങ്കിൾ ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ട് ഷമീസിന് തന്ന വാക്ക് പാലിക്കുവാൻ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ചീര തോരൻ നന്നായിരിക്കുന്നു. ചെയ്തു നോക്കിയിട്ട് പറയാം. എന്നാലും ഒരു പരിഭവം ബാക്കി നിൽക്കുന്നു. ലാർവ ബണ്ണിന്റെ റെസിപ്പി.😂😂❤❤❤❤
ഈ " പാതകത്തിന് " ആവശ്യമായ ചേരുവകളുടെ പട്ടിക കൂടി തന്നിരുന്നെങ്കിൽ എല്ലാം ഒന്ന് ഒരുക്കിയ ശേഷം പാതകത്തിലേക്ക് കടക്കാമായിരുന്നു... അങ്ങനെ എങ്കിൽ പാതകത്തിൽ വെറും മൊണ്ണകളായ എന്നേപ്പോലുള്ളവർക്ക് പ്രയോജനം ആയേനെ... പക്ഷേ അപൂർവ്വം ഊറ്റ്യൂബർമാര് മാത്രമേ അതിനൊക്കെ മിനക്കെടാറുള്ളൂ.
ചീര തോരൻ സൂപ്പർ ആയിട്ടുണ്ട് ടിപ്സ് ഇഷ്ടമായി അടുത്തവണ ചീര വയ്ക്കുമ്പോൾ ഇങ്ങനെ ചെയ്യും കാണാൻ സുന്ദരിയായിട്ടുണ്ട് തോരൻ...
Chechi njan undakki nokki subrbannu vtil ellarkkum istam ayiiii thank you chechi
inn undakki nokki poli ❤
സൂപ്പർ...എൻറെ വീട്ടിൽ കുറച്ച് പച്ചക്കറി കൃഷിയുണ്ട്.ധാരാളം ചീരയും ഉണ്ട്.ഇതുപോലെ ഞാനുണ്ടാക്കാറുണ്ട്....സൂപ്പർ ടേസ്റ്റാണ്....❤❤❤
Atheyo🥰🥰superb 👍🥰
Njan kooduthal karikalum ee ചാനലിൽ നോക്കി ഉണ്ടാകുന്നത് വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടാണ് 😁❤️
ഞാൻ ഉണ്ടാകുമ്പോൾ കുഴഞ്ഞു പോകാറുണ്ട് 😔ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കി അഭിപ്രായം പറയാം 😍😍😍
Okay dear👍🥰🥰
Eni engane vechu nokkame❤❤❤
പാകംചെയ്യാൻ തുടങ്ങുന്നതിനു മുൻപ് എന്തെല്ലാം ചേരുവകൾ വേണം എന്നുള്ളത് പറഞ്ഞാൽ പഠിക്കുന്നവർക് നല്ലതാണ്. ഒരു അടുക്കും ചിട്ടയും ആകും.
Crct❤️
Crct
ആദ്യംതേങ്ങഅരപ്പ് ചേർത്ത് വറുത്ത ശേഷം ചീര ചേർത്ത് വഴറ്റി തോരൻ വച്ചാൽ കുഴഞ്ഞ് പോവാതെ കിട്ടും.
വെച്ച് nokkam👌
ഞാൻ ഇത് വരെ ഇങ്ങനെ വച്ചിട്ടില്ല ഇനി ഇങ്ങനെ വക്കാം താങ്ക്സ് ഡിയർ ❤❤❤
Happiyee 🥰🥰
@@ShameesKitchen❤
കൊള്ളാം വളരെ സിമ്പിൾ
Njan undakki ellarkkum valare ishttapettu❤
Njan inn undakki. adipoli, super taste
Super cheera Thoran recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu chakara❤
🥰🥰
First 🥇 Thanks Ma'am for Your New Video 🌹
Hi..🥰🥰😇
Ningal video time kootan orupad kashtapetu😂😂
Njan idupole anu undakkaru ❤
👍👍
Chechi pappaya Acharinte recipe itto plzz replay
ഇവിടെ ചീര തോരൻ വയ്ക്കുമ്പോൾ പച്ച പയറും ചേർക്കും നല്ല രുചിയാണ്😊😊 ഇങ്ങനെ ചെയ്യുമ്പോൾ പയർ എപ്പോൾ ചേർക്കണം ?
Payar vevichit cheerayill uppit ilakkiya sesham payar cherth adachu vechu rand minit kazhinju iilakki yojippichu eduthal mathi..bakki ellam vedioyil ullapole same
@@sajeenasabu9804 TnQ sister ☺️☺️
Ivide പച്ച ചീരയാണ് ഉള്ളതുഇതുപോലെ ചെയ്യുന്നുണ്ട്. 🤪🥰
ഞാൻ ഇപ്പം തന്നെ ഉണ്ടാകാൻ പോവാണ്
ഞാനും ഉണ്ടാക്കി നോക്കും 🥰
Happiyee🥰🥰
Super cheera thoran recipe chechii 🥰🥰😋😋
🥰🥰🥰
കടുകിന്റെ കൂടെ ഹാഫ് ടീസ്പൂൺ കടലപരിപ്പും ഹാഫ് ഉഴുന്ന് പരിപ്പും ഇട്ടാൽ നന്നായിരിക്കും
നന്നായിട്ടുണ്ട് 👍 ഉണ്ടാക്കി നോക്കാമേ😋😋😋🥰😘❤️
Happiyee🥰🥰
Ella vdosum superato❤
Thnx dear 🥰🥰
Super receipe dear. 😍❤🥰😍❤🥰
🥰🥰😋😋
ഞാൻ ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ട്. ഇനി ഇതു പോലെ ചെയ്തു നോക്കാം ❤
👍👍👌🥰
Enthu oil anu best?
Mylenna
@@NafiK-d6kനൂലുമേൽ ഇറങ്ങിതാ.
Supper 👍 adipoli 👍
ചീര തോരൻ ഒരുപാട് ഇഷ്ട്ടമായി.എന്തായാലും ട്രൈ ചെയ്യും. 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi..Happiyee🥰🥰🥰
സൂപ്പർ ❤️❤️❤️❤️❤️
Undaki nokaam ❤❤
👍🥰🥰
Beautiful ❤❤❤❤❤
Very nice.
Beautiful delicious recipes ❤
🥰🥰
Shmeese superb ❤️❤️🥰😋😋😋😋😋
Thanks 🤗
We can't eat by opened mouth because I am have a trakiyostemi tube is fixed in my throat. So I am a closed mouth and food is crushed and eating by liquid form
Enthpattiyatha ബ്രോ
ഞാനും ഇതുപോലെയാണ് ഉണ്ടാക്കാറുള്ളത് 👌👌🥰❤️😊
ഇങ്ങനെ ആദ്യമായിട്ടാരിക്കും കാണുന്നെ തള്ളല്ലേ
@@ponnuminnuzz2958 സത്യം പറഞ്ഞാലും കുറ്റം 😜
🥰🥰
Njanum inganeya undakunnathu
🥰🥰🥰
Super🎉🎉ok
സൂപ്പർ 👌👌👌
Super😁😁😁
Super 👌👍
Nice share 👌💯👍
നെല്ലിക്ക മുറബാ പോലെ സൂക്ഷിച്ചു വെക്കാവുന്ന helthifood recipes ഇടുമോ കുട്ടികൾക്ക് ഹോസ്റ്റലിൽ കൊടുത്തു വിടനാ
Tku shamee👍
🥰🥰
Cheerathoranu
erivu vendey? Kaduku potticha mulakil ninnu erivukitthmo?
ചീര അടച്ചു വെച്ച് വേവിക്കരുത്.. ബാക്കി എല്ലാം ok👍👍❤️
Super
പച്ച ചീര ഇതുപോലെ ചെയ്യാൻ പറ്റുമോ
പറ്റും..shemi itha പറഞ്ഞല്ലോ😊
സൂപ്പർ😅😅😅
T. Anna. Aksharam. Viral. Thattiyathaannu. 🌷💐💞
Haai... soooper
Good Afternoon Makkale 🙏🙏🙏🙏🙏
🥰🥰🥰
ഷമി അങ്കിൾ ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ട് ഷമീസിന് തന്ന വാക്ക് പാലിക്കുവാൻ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ചീര തോരൻ നന്നായിരിക്കുന്നു. ചെയ്തു നോക്കിയിട്ട് പറയാം. എന്നാലും ഒരു പരിഭവം ബാക്കി നിൽക്കുന്നു. ലാർവ ബണ്ണിന്റെ റെസിപ്പി.😂😂❤❤❤❤
Hi Chanke sugano, unclear nu ippol sugano, lava bun ormayund😁💞
super
Ishtayi
Poli
Hlo first
Hi🥰
😍😍
👌❤️
😋😋😋😋
🥰🥰
👍
First
Hi🥰
Ennu cheerathoran undakkiyitt kanunna le njan🥲
😁🥰next time
Nxt tym ayi.. So save cheythath onnoode kanunnuu 😌
👌ഉണ്ടാക്കി നോക്കാ൦
🥰🥰
Second 😂
🥰🥰
Valich neeti😂😂😂
ഈ " പാതകത്തിന് " ആവശ്യമായ ചേരുവകളുടെ പട്ടിക കൂടി തന്നിരുന്നെങ്കിൽ എല്ലാം ഒന്ന് ഒരുക്കിയ ശേഷം പാതകത്തിലേക്ക് കടക്കാമായിരുന്നു... അങ്ങനെ എങ്കിൽ പാതകത്തിൽ വെറും മൊണ്ണകളായ എന്നേപ്പോലുള്ളവർക്ക് പ്രയോജനം ആയേനെ...
പക്ഷേ അപൂർവ്വം ഊറ്റ്യൂബർമാര് മാത്രമേ അതിനൊക്കെ മിനക്കെടാറുള്ളൂ.
Super
Nice❤
super🎉
👌👍❤️
❤❤👍
Super👌
Super❤
Super 👌🏼👌🏼❤❤
❤❤❤❤
👍♥️
❤
super 💯💯💯
❤
❤