എന്റെ കൊച്ചു സംസാരിക്കാത്തത് കൊണ്ട് ആഗ്നവാടിയിൽ ആക്കി first അവനും കരച്ചിൽ തന്നെ ആയിരുന്നു പതുക്കെ ശരി ആയി. ഇപ്പോൾ രണ്ട് മൂന്നു വാക്കുകൾ സംസാരിച്ചു തുടങ്ങി. ഇനിയും മാറ്റങ്ങൾ വരാൻ ഉണ്ട്
മാഡം ഇപ്പോൾ ADHD ഉള്ള കുട്ടികൾ ധാരാളം നമ്മുടെ Society യിൽ ഉണ്ട്. ഇങ്ങനെയുള്ള കുട്ടികളെ എങ്ങിനെ മാനേജ് ചെയ്യണം എന്ന് അംഗൻവാടി അധികൃതർക്ക് ഒരു ധാരണയും ഇല്ല എന്നാണ് മനസ്സിലാക്കിയത് ഇതിനു വേണ്ടി ഒരു ബോധ വൽക്കരണ ക്ലാസ്സ് എല്ലാ അംഗൻവാടി അധികൃതർക്കും കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ പോലെ ഒരുപാട് വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു ആശ്വാസമാകുമായിരുന്നു.
ഞാൻ എന്റെ മോന് 3 വയസ് ആയപ്പോ അംഗൻവാടിയിൽ ആക്കി.നല്ല കരച്ചിൽ ആയിരുന്നു .കുറച്ചു ദിവസം കരയും പയ്യേയ് ശരിയാവും എന്ന് കരുതി എന്നും ഞാൻ കൊണ്ട് പോവും.അങ്ങനേയ് 2 മാസം ആയി .പക്ഷെ മോൻ കരച്ചിൽ കൂടി.ഉറക്കം ഇല്ല വീട്ടിൽ നിന് പുറത്തിറഗില്ല എന്തിനു മോന്റെയ് അച്ഛന്റേയ് അടുത്തു പോലും പോകില്ല.എല്ലാവരെയ്‌യും അവന് പേടി.ഉറക്കത്തിൽ പോലും പേടിച്ചു കരയും.ആഹാരം കഴിക്കില്ല.നേരം ഇരിട്ടിയാൽ പേടി.ഉണന്നിരിക്കുന്ന സമയം മുഴുവനും കരയും പേടിച്ചു.മോൻ മാനസികമായി പ്രശനം ആവും എന്ന പേടിയിൽ എപ്പോ ഞാൻ 2 മാസം ആയി അഗൻവാടിയിൽ വിടുന്നില്ല.അതിനിന്നോക്ക മോൻ മാറി വരുന്നു.അഗൻവാടിയിൽ പോകുന്നതിനു മുൻപേ അവൻ നല്ല ആക്റ്റീവ് ആയിരുന്നു.പഠിക്കാനും വരക്കാനും എല്ലാം മിടുക്കൻ ആയിരുന്നു.ഇപ്പോ അവന് ഒന്നിനോടും താല്പര്യം ഇല്ല.വീണ്ടും ഞാൻ മോനേയ് ആക്റ്റീവ് ആക്കി എടുത്തു കൊണ്ടിരിക്കുന്നു.മോന് അവിടേയ് നിന്നു നല്ല അനുഭവം അല്ല ഉണ്ടായതെ ന്നു എനിക്ക് മനസിൽ ആയി.എല്ലാ അംഗൻവാടികളും ഒരുപോലെയ് അല്ല.കുഞ്ഞു മക്കൾ പോകൻ ഇഷ്ട പെടുന്ന അംഗൻവാടികളും ഉണ്ട്.എന്റേയ് അനുഭവം കൊണ്ട് പറയുന്നതാ കുഞ്ഞുങ്ങളെയ് കൊണ്ട് ആക്കുമ്പോൾ അനേഷിച്ചിട്ട് വേണം കൊണ്ട പോവാൻ
അവിടുത്തെ problem എന്ത് ആയിരുന്നു 😮എന്ത് ആയാലും കുഞ്ഞ് mentally എന്തോ പറ്റിയല്ലോ. ഇനി കുഞ്ഞിനെ വേറെ എവിടെയെങ്കിലും play school ചേര്‍ത്തു നോക്കി reply ഇട്
എൻ്റെ മോൾക് ജൂലൈ 6 3 വയസ് ആവും അവൾ ഈ വർഷം ഫെബ്രുവരി തൊട്ട് അംഗനവാടി പോയി തുടങി ഇപ്പോൾ ആളു നല്ല രീതിൽ സംസാരം പാട്ടു പാടും പെട്ടന് ഗ്രേസ്പ് ചെയ്യും എല്ലാം മെയിൻ ഫുഡ് നല്ലോലെ കഴിക്കുന്നുണ്ട് 😊
3 വയസ് ആയപ്പോൾ അംഗൻവാടിയിൽ വിട്ടു, Speech delay ഉള്ള കുട്ടി ആണ്. Therapy പോകുന്നുണ്ട്. ടീച്ചറിനോട് എല്ലാം ആദ്യമേ പറഞ്ഞിരുന്നു. But November ഒരു accident ഉണ്ടായില്ലേ അംഗൻവാടിയിൽ ഒരു കുഞ്ഞു തല ഇടിച്ച വീണിട്ട് report ചെയ്യാതെ blood clot ആയത്- ആ incident കഴിഞ്ഞു ടീച്ചർ വിളിച്ചു പറഞ്ഞു കുഞ്ഞ് ഒന്നും പറഞ്ഞാൽ കേൾക്കില്ല table പുറത്ത് ഒക്കെ കേറും എന്തേലും പറ്റിയാൽ എന്നോട് പറയരുത് എന്ന്.. എന്തേലും പറ്റിയാൽ വീട്ടിൽ വന്നു പറയാൻ പോലും അറിയാത്ത കുട്ടി ആണ്. But അവിടെ ആയ നല്ല സപ്പോർട് ആണ് -ആ ചേച്ചി കുഞ്ഞിനെ നന്നായി നോക്കും.. അവൻ നല്ല happy ആണ് മറ്റു കുട്ടികളുമായി കൂടാൻ നല്ല ഇഷ്ടമാണ്. അതുകൊണ്ട് ഇപ്പോളും വിടുന്നു അവൻ സാദാ കുട്ടികളെപ്പോലെ വീട്ടിൽ വന്നു വിശേഷം പറയുന്നത് പ്രതീക്ഷിക്കുന്നു... ആയ leave ഉള്ള ദിവസം കുഞ്ഞിനെ വിടേണ്ട എന്ന് പറയും... ഇപ്പോൾ കുട്ടികൾക്ക് ഇങ്ങനെ ഉള്ള പ്രോബ്ലം കൂടി വരുന്നുണ്ട് so അംഗൻവാടി ടീച്ചറിന് ഒരു ക്ലാസ്സ് കൊടുത്താൽ നന്നായിരുന്നു.
മേടം പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പിന്നെ കുട്ടികളെ ഒരു റൂമിൽ തന്നെ നിർത്തുന്നില്ല എല്ലാ ആക്ടിവിറ്റികളും അങ്കണവാടിയിൽ നടത്തുന്നുണ്ട് കുറച്ചുനേരം പാട്ടും കളികളും ഭക്ഷണശേഷം ഒന്നരമണിക്കൂർ ഉറക്കവും അതിനുശേഷം കളിയും അതിനുശേഷം ജനറൽ ഫീഡിങ് കുട്ടികൾക്ക് നൽകും കഴിച്ചു കഴിഞ്ഞ് അവർ 3.30 തിന് വീട്ടിൽ പേ വൂ
Mam സ്പെഷ്യൽ ബേബിയനെ നോർമൽ ബേബിയെ പോലെ ബലം കുറവാണ് പേടി കൂടുതലാണ് സംസാരം കുറവാണ് ഭക്ഷണം ദഹനം കുറവാണ് ആക്കണവാടിയിൽപോകാൻ ഇഷ്ടമാണ് അറിവുള്ള ബേബിയാണ് സ്ലിപ്പവുണ്ട് വിഷമമുണ്ട് പ്ളീസ് റിപ്ലൈ തരണം ❤️❤️🙏🏻🙏🏻🙏🏻
Dr paranja pole first 1 week karachil thanne ayirunnu… adyam 1 hour, pitte day 2 hour angine melle melle time kootti pinne ang sheri ayi..ipool aval bayanakra happy ayittanu ennum play schoolil pokunnath..
Doctor ithu engane njan manasil vicharikkunna ellam videos post cheyyunnu.Ente delivery kazhinja annu muthal njan Doctarude videos ellam kaanunnu.Annu muthal venda ella informationum videoviloode paranju thannu.Ippo mone play schoolil cherkkan pokunnu.Appozhum nalloru video kandu.Thank u so much Maam for ur valuable informations and love u❤❤❤❤❤❤ ❤
എന്റ മക്കൾ രണ്ടുപേരും അങ്ങനവാടിയിൽ പഠിച്ചിട്ടാണ് സ്കൂളിൽ പോയത് സ്കൂളിൽ 6 വയസിലാണ് ആക്കിയത് സ്കൂളിൽ പോയി തുടങ്ങിയപ്പോൾ കരച്ചിലായിരുന്നു അങ്ങനവാടിയിൽ പോയാൽ മതിയെന്ന് പറഞ്ഞു അങ്ങനവാടിയിൽ നിന്ന് കുട്ടികൾക്ക് ഒരുപാടു മാനസിക ഉല്ലാസ ത്തിലൂടെ ഉള്ള പ്രവർത്തനങ്ങൾ ആണ് നൽകുന്നത് അതിലുടെ ഒരു കുഞ്ഞിന് വേണ്ടുന്ന ഇല്ല വികാസ് മേഖലയും ഉൽ പ്പെടുത്തിയാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നത് എന്റ അനുഭവത്തിൽ ഏറ്റവും നല്ല പ്രീസ്കൂൾ അംഗൻവാടി ആണ്
Expected video mam paranja pole ente mon ipozhum correct ayi toiletil pokilla main ayit Avan irunnu pokilla ninnanu pokunne ath matan enthanu cheyyendath paranju tharamo ake oru vishamam athanu
എന്റെ മോനെ 2.5 വയസിൽ അഗൻവാടിയിൽ വിട്ടു സംസാരം തീരെ കുറവായിരുന്നു, ആദ്യം ഒക്കെ കരച്ചിൽ ആരുന്നു, പിന്നേ ഇപ്പോൾ കുഞ്ഞു ഒരുപാട് സംസാരിക്കാനും തുടങി ഇപ്പൊ എണ്ണി കുന്നതെ അഗൻവാടിയിൽ പോകണം എന്നാ പറയുന്നേ,
Ente monte 2 kaalinum nalla vannam kuravund dr kaanichappol vitamin d3 nokaan paranju ath normal aan.age 1 aan nilkaanoke bayankara madi aan niruthi nokiyaal udane thanne irikkum vallathum pidichu nilkan nokiyaal marinju veezhum. Endha dr cheyya ith endhelum prblm aakumo
Hello ma'am, My daughter is 2.8yr old n she is very active n is a normal child.full Sentence n rhymes okke full parayunnund..Chilappol aval kalikkumbol naavu kurachu purathekku thalli vekkaarund .normally aval enthenkilum concentrate cheyyumbol aanu ingane varaar..nammal parayumbol vaa adachu vekkum...ithu enthelum problem aano..
I was like this when i was a child.. it has changed gradually for me..I became conscious and changed this habit when people used to notice this.Njan oru 4thl aaknnth vare ee prblm nk ndayrnu..
എൻ്റെ മോൾക്ക് ഇപ്പോൾ മൂന്നേ മുക്കാൽ വയസ്സായി ...(3Y 8 M) കഴിഞ്ഞ വർഷം രണ്ടേ മുക്കാൽ വയസ്സ് ആയപ്പോ തന്നെ ഞാൻ play class ൽ ചേർത്തിരുന്നു... മോൾക്ക് പഠിക്കാനും എഴുതാനും എല്ലാം നല്ല ഇഷ്ടമാണ്... ഇനി lkg il ആണ് മോൾടെ കൂടെ ഉള്ള കൂടുതൽ കുട്ടികളും1 വയസ്സ് കൂടുതൽ ഉള്ളവരാണ് .... സെപ്റ്റംബറിൽ 4 വയസ്സ് ആകും....ഞാൻ ഈ ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ? ഒരുപാട് പേരും താമസിച്ചിട്ടാണ് ചേർക്കുന്നത്... 3 month വ്യത്യാസം മാത്രമാണ് ഉള്ളത് ...അതിന് വേണ്ടി 1 year കളയേണ്ടല്ലോ എന്നു കരുതിയാണ് നേരത്തെ ചേർത്തത്.... Dr ൻ്റെ reply പ്രതീക്ഷിക്കുന്നു
Mone urine pass chyikan kond pokumbo..ath paranju parichayapeduthi noku..for eg:soo soo akan pokam enu paranj kond poi toiletil iruthi, poi kazhiumbo..mon soo soo akiallo gud boy, ini soo soo ponel ammayod parayane enu parayuka. edak soo soo pono mone enu chodiku.. normal words use chyth padipikunath anu better..but avark parsyan budhimutu undenkil ingane simple words will work. monte playschoolil avaru angane anu parayaru.
@@AryaArun413 Athe diaper sheelam ulla kutikalk diaperil urin pombo uncomfortable ayi thonarillalo..Diaper sheelam matti varumbol by 3 when they feel wet and uncomfortable passing urine in dress paye avaru aware ayi thudangum.3 avuna vare tension avenda.. playschoolil avaru regular timil bathroomil kond poi sheelikumbol accidents undavunath kurayum. ipo tension avenda. I think ella kutikalum adyam potty parayan anu padikuka..as it makes them more Don't worry dear🤗
Ee year lkg el aakkiyo? Nte monum ethe vayasannu... Avanum ithpole food kazhikkanum varthanam okke back el aannu... Athkond next year thottu vidamennu vicharichu...
എന്റെ കുഞ്ഞിന് രണ്ടര വയസ്സിൽ kond ആക്കി... കരച്ചിൽ ഉണ്ട്.. അവിടെ ചെന്ന് കഴിഞ്ഞാൽ പിന്നെ നിർത്തും.. സംസാരം അൽപ്പം കുറവാണ്.. Social mingling ഉം അത് കൊണ്ട് നേരത്തെ ആകേണ്ടി വന്നു
Mam ente mon 3 years 7 months aayi......january ആണ് prekg yil ആക്കിയത്.....ഇപ്പൊ lkg admission നടക്കുന്നു.....ഇപ്പോഴേ mon lkg yil aakunathinod enik താൽപ്പര്യം തോന്നിയില്ല.....അത് കൊണ്ട് ഞാൻ prekg yil thanne addmidsion eduthu....one year koodi avan kalichu നടക്കട്ടെ എന്നാണ് എനിക്ക് തോന്നിയത്.....എല്ലാവരും പറയുന്നു ഒരു വർഷം പോകിവല്ലെ എൻ്റെ decision thett aanu ennu.... please comment mam🙏❤️
എന്റെ മോനും ഇത് ഉണ്ടായിരുന്നു dr പറഞ്ഞത് vitamin D കുറവാണ് എന്നായിരുന്നു..പിന്നീട് frontile മുകളിലെ teeth 4 എണ്ണം കേടു വന്നിരിക്കുകയാണ് ഇപ്പൊ..ഇനി അത് പോയി വരണം..കുഞ്ഞ് ചോക്ലേറ്റ് kazhikaarundo?
@@Chinju482 daily 2 time ചെയ്തിട്ടും teeth കേടു വന്നിരിക്കുകയാണ് ചെറുതായി പല്ല് damage ആയാല്‍ അത് കൂടി വന്നിട്ട് പിന്നീട് പറഞ്ഞു പോവുകയേ നിവര്‍ത്തി ഉള്ളു
@@Chinju482 എന്റെ monu teeth വന്നപ്പോള്‍ മുതല്‍ ബ്രഷ് ചെയ്യുന്ന താ..നന്നായി കൂടുകയും teeth kedaavukayum ചെയതു..ഇനി അത് പറഞ്ഞിട്ട് new teeth varum athaanu doctor parangth..teeth brush cheyathirunnitt അല്ല...ok
അംഗൻവാടി or play സ്കൂളിൽ വിടുക.. Must ആയിട്ട്... വേഗം സംസാരിച്ചു തുടങ്ങും... എന്റെ sis ന്റെ മോൾ മൂന്നര വയസ് ആയിട്ടും സംസാരിക്കില്ലാരുന്നു...അംഗൻവാടിയിൽ വിട്ടു, 6 month നുള്ളിൽ നല്ലപോലെ സംസാരിച്ചു തുടങ്ങി.. ഇപ്പൊ നാലര വയസ് കഴിഞ്ഞു.. ഈ വർഷം LKG പോകുവാ.... So, Don't worry...
Ente kunjinu 3 .4 months aayi.nannayitu samsarikn thudangiyitila. Chila words nammuk ottum manasilavilla .toung tie und ente Monu.athano problem ennum ariyilla.
Ente baby birth weight 3.75 indarnu ipol 1 year 9 month aai.. Weight 8.5 ulu... She is active speaks clearly with limited words. Blood test sugar and thyroid normal aanu... Food kanji, payaroke vevichal kazhikum, chapathi, daily egg, breast feeding ind night and on demanding.what should we do make her gain weight...
ഡോക്ടർ എന്റെ മകന് 2 വയസ്സ്7 മാസമായി. അവന്1 വയസ്സ്5 മാസംഉള്ളപ്പോൾ 10 കിലോ തൂക്കം ഉണ്ടായി. ഇപ്പോഴും തൂക്കം 10 തന്നെയാണ്.തൂക്കം കൂടാത്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഞാൻ ഡോക്ടറെ കാണിച്ചിരുന്നു ഒത്തിരി വണ്ണം വേണ്ട എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കും തൂക്കം കൂടുന്നില്ല.
Dr ente molu 2yr 3month aay molu ipalum adikam samsarikunila.kurach words matre parayu.kalikunund food k kazhikanund ellam manasilakanund .nalla pole samsarikan enda cheyuka.mole birth weight 2.95 Ipol 10.90 anu normal aano
മൊബൈൽ ഫോൺ use ചെയ്യുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. കുട്ടിയോട് അങ്ങോട്ട് എപ്പോഴും എന്തെങ്കിലും സംസാരിക്കുക. Animals, birds ഇവയൊക്കെ കാണുമ്പോൾ അവയെ കുറിച്ചൊക്കെ കുട്ടിക്ക് പറഞ്ഞു കൊടുക്കുക... Keep praying &trying for best result...
ഞാൻ അംഗൻവാടി ടീച്ചർ ആണ്, ഡോക്ടർ പറഞ്ഞ പോലെ കാലറി food, തീം അനുസരിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കുക യും ചെയ്യിക്കുക യും ചെയ്യുന്നുണ്ട്
എന്റെ മോളെ രണ്ടര വയസ്സിൽ അംഗൻവാടിയിൽ പോയി തുടങ്ങി, ഇപ്പോൾ വീട്ടിൽ ഇരിക്കാനാണ് മോൾക്ക് പ്രയാസം. Sunday പോലും അംഗൻവാടിയിൽ പോവാൻ പറയും.
Thank you mam
Same
Same
എന്റെ കൊച്ചു സംസാരിക്കാത്തത് കൊണ്ട് ആഗ്നവാടിയിൽ ആക്കി first അവനും കരച്ചിൽ തന്നെ ആയിരുന്നു പതുക്കെ ശരി ആയി. ഇപ്പോൾ രണ്ട് മൂന്നു വാക്കുകൾ സംസാരിച്ചു തുടങ്ങി. ഇനിയും മാറ്റങ്ങൾ വരാൻ ഉണ്ട്
Ethra vayasayi kunjinu
Ok ayo
Ethra vayasu aayi
മാഡം ഇപ്പോൾ ADHD ഉള്ള കുട്ടികൾ ധാരാളം നമ്മുടെ Society യിൽ ഉണ്ട്. ഇങ്ങനെയുള്ള കുട്ടികളെ എങ്ങിനെ മാനേജ് ചെയ്യണം എന്ന് അംഗൻവാടി അധികൃതർക്ക് ഒരു ധാരണയും ഇല്ല എന്നാണ് മനസ്സിലാക്കിയത് ഇതിനു വേണ്ടി ഒരു ബോധ വൽക്കരണ ക്ലാസ്സ് എല്ലാ അംഗൻവാടി അധികൃതർക്കും കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ പോലെ ഒരുപാട് വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു ആശ്വാസമാകുമായിരുന്നു.
Valare sheriyani
Ethra vayasundu kunjinu
4 vayasum 6 masavumayi monu
Enthaanu ADHD
അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പറാസിറ്റീവ് disorder @@sefeenasalim4797
എന്റെ മോനെ ഇന്ന് അംഗൻവാടിയിൽ വിടുകയാണ് അപ്പൊ തന്നെ ദാ ഈ വീഡിയോ 😍👍👍
ഞാൻ എന്റെ മോന് 3 വയസ് ആയപ്പോ അംഗൻവാടിയിൽ ആക്കി.നല്ല കരച്ചിൽ ആയിരുന്നു .കുറച്ചു ദിവസം കരയും പയ്യേയ് ശരിയാവും എന്ന് കരുതി എന്നും ഞാൻ കൊണ്ട് പോവും.അങ്ങനേയ് 2 മാസം ആയി .പക്ഷെ മോൻ കരച്ചിൽ കൂടി.ഉറക്കം ഇല്ല വീട്ടിൽ നിന് പുറത്തിറഗില്ല എന്തിനു മോന്റെയ് അച്ഛന്റേയ് അടുത്തു പോലും പോകില്ല.എല്ലാവരെയ്‌യും അവന് പേടി.ഉറക്കത്തിൽ പോലും പേടിച്ചു കരയും.ആഹാരം കഴിക്കില്ല.നേരം ഇരിട്ടിയാൽ പേടി.ഉണന്നിരിക്കുന്ന സമയം മുഴുവനും കരയും പേടിച്ചു.മോൻ മാനസികമായി പ്രശനം ആവും എന്ന പേടിയിൽ എപ്പോ ഞാൻ 2 മാസം ആയി അഗൻവാടിയിൽ വിടുന്നില്ല.അതിനിന്നോക്ക മോൻ മാറി വരുന്നു.അഗൻവാടിയിൽ പോകുന്നതിനു മുൻപേ അവൻ നല്ല ആക്റ്റീവ് ആയിരുന്നു.പഠിക്കാനും വരക്കാനും എല്ലാം മിടുക്കൻ ആയിരുന്നു.ഇപ്പോ അവന് ഒന്നിനോടും താല്പര്യം ഇല്ല.വീണ്ടും ഞാൻ മോനേയ് ആക്റ്റീവ് ആക്കി എടുത്തു കൊണ്ടിരിക്കുന്നു.മോന് അവിടേയ് നിന്നു നല്ല അനുഭവം അല്ല ഉണ്ടായതെ ന്നു എനിക്ക് മനസിൽ ആയി.എല്ലാ അംഗൻവാടികളും ഒരുപോലെയ് അല്ല.കുഞ്ഞു മക്കൾ പോകൻ ഇഷ്ട പെടുന്ന അംഗൻവാടികളും ഉണ്ട്.എന്റേയ് അനുഭവം കൊണ്ട് പറയുന്നതാ കുഞ്ഞുങ്ങളെയ് കൊണ്ട് ആക്കുമ്പോൾ അനേഷിച്ചിട്ട് വേണം കൊണ്ട പോവാൻ
എന്താണ് പ്രശ്നം എന്ന് അവിടെ പോയി ഒന്ന് അന്വേഷിക്കേണ്ടതാരുന്നു
ഇതാണ് എന്റെയും പേടി
അവിടുത്തെ problem എന്ത് ആയിരുന്നു 😮എന്ത് ആയാലും കുഞ്ഞ് mentally എന്തോ പറ്റിയല്ലോ. ഇനി കുഞ്ഞിനെ വേറെ എവിടെയെങ്കിലും play school ചേര്‍ത്തു നോക്കി reply ഇട്
Vere oru play school il vittu nokk.. Oppam chechiyum koode poye erikk kurachu days
Kunjine avidunnu kittithe nalla anubhavam ayirikkilla, matte evide enkilum kondupoyi vidu, anweshichichittu
എന്റെ കുഞ്ഞിനെ അംഗൻവാടിയിൽ വിടുന്നുണ്ട് വളരെ നല്ല അഭിപ്രായം ആണ്.... 2, 3 day അവൾ കരഞ്ഞു ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ അവൾ ok ആയി
എന്റെ മോനെ ഞാൻ രണ്ടര വയസ്സ് ആയപ്പോൾ കൊണ്ടാക്കി അവൻ പോയ അന്ന് മുതൽ സന്തോഷത്തോടെ ആണ് അവിടെ പോകുന്നത് അവധി ദിവസം അവനു നല്ല സങ്കടം ആണ് ❤
എൻ്റെ മോൾക് ജൂലൈ 6 3 വയസ് ആവും അവൾ ഈ വർഷം ഫെബ്രുവരി തൊട്ട് അംഗനവാടി പോയി തുടങി ഇപ്പോൾ ആളു നല്ല രീതിൽ സംസാരം പാട്ടു പാടും പെട്ടന് ഗ്രേസ്പ് ചെയ്യും എല്ലാം മെയിൻ ഫുഡ് നല്ലോലെ കഴിക്കുന്നുണ്ട് 😊
❤
3 വയസ് ആയപ്പോൾ അംഗൻവാടിയിൽ വിട്ടു, Speech delay ഉള്ള കുട്ടി ആണ്. Therapy പോകുന്നുണ്ട്. ടീച്ചറിനോട് എല്ലാം ആദ്യമേ പറഞ്ഞിരുന്നു. But November ഒരു accident ഉണ്ടായില്ലേ അംഗൻവാടിയിൽ ഒരു കുഞ്ഞു തല ഇടിച്ച വീണിട്ട് report ചെയ്യാതെ blood clot ആയത്- ആ incident കഴിഞ്ഞു ടീച്ചർ വിളിച്ചു പറഞ്ഞു കുഞ്ഞ് ഒന്നും പറഞ്ഞാൽ കേൾക്കില്ല table പുറത്ത് ഒക്കെ കേറും എന്തേലും പറ്റിയാൽ എന്നോട് പറയരുത് എന്ന്.. എന്തേലും പറ്റിയാൽ വീട്ടിൽ വന്നു പറയാൻ പോലും അറിയാത്ത കുട്ടി ആണ്. But അവിടെ ആയ നല്ല സപ്പോർട് ആണ് -ആ ചേച്ചി കുഞ്ഞിനെ നന്നായി നോക്കും.. അവൻ നല്ല happy ആണ് മറ്റു കുട്ടികളുമായി കൂടാൻ നല്ല ഇഷ്ടമാണ്. അതുകൊണ്ട് ഇപ്പോളും വിടുന്നു അവൻ സാദാ കുട്ടികളെപ്പോലെ വീട്ടിൽ വന്നു വിശേഷം പറയുന്നത് പ്രതീക്ഷിക്കുന്നു... ആയ leave ഉള്ള ദിവസം കുഞ്ഞിനെ വിടേണ്ട എന്ന് പറയും... ഇപ്പോൾ കുട്ടികൾക്ക് ഇങ്ങനെ ഉള്ള പ്രോബ്ലം കൂടി വരുന്നുണ്ട് so അംഗൻവാടി ടീച്ചറിന് ഒരു ക്ലാസ്സ് കൊടുത്താൽ നന്നായിരുന്നു.
ee parajathonnum anganwadi ammachimaaru chaiyathilla...avarade vicharam district collector aanenna. Play school il kurach activities engilum und
Day carel nerathe vidunathine pati oru video cheyuo
Correct timing..
Satyam
എന്റെ മോൻ തിങ്കൾ മുതൽ പോവാൻ ഇരിക്കാണ്
കറക്റ്റ് ടൈം ☺️
സത്യം
വിദ്യരംഭം കഴിഞ്ഞ് മോൻ വിടാനൊരുങ്ങുമ്പോലീവിക്ഡിയോ കാണാനിടയായത്തിൽ വളരെ സന്തോഷമായി
9(
Ankanavadikal ipool nalla reethiyil thanne pravarthikkunund kunjungalkk healthy food pinne oro divasam avarkk oro theme und kuttikalkk paranj kodukkan.. enth kondum nallath ankanavadikal thanne
Thank you so much mam🥰നാളെ എന്റെ മോനും prekg start ചെയുവാ. Very informative video👍🏻
Hii mam❤ ente molk 2 yrs 4 months aay. Its very informative. Ee thought kure aay confusion aayrunnu😊 thanks a lot🎉
Correct timing
മേടം പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പിന്നെ കുട്ടികളെ ഒരു റൂമിൽ തന്നെ നിർത്തുന്നില്ല എല്ലാ ആക്ടിവിറ്റികളും അങ്കണവാടിയിൽ നടത്തുന്നുണ്ട് കുറച്ചുനേരം പാട്ടും കളികളും ഭക്ഷണശേഷം ഒന്നരമണിക്കൂർ ഉറക്കവും അതിനുശേഷം കളിയും അതിനുശേഷം ജനറൽ ഫീഡിങ് കുട്ടികൾക്ക് നൽകും കഴിച്ചു കഴിഞ്ഞ് അവർ 3.30 തിന് വീട്ടിൽ പേ വൂ
Mam സ്പെഷ്യൽ ബേബിയനെ നോർമൽ ബേബിയെ പോലെ ബലം കുറവാണ് പേടി കൂടുതലാണ് സംസാരം കുറവാണ് ഭക്ഷണം ദഹനം കുറവാണ് ആക്കണവാടിയിൽപോകാൻ ഇഷ്ടമാണ് അറിവുള്ള ബേബിയാണ് സ്ലിപ്പവുണ്ട് വിഷമമുണ്ട് പ്ളീസ് റിപ്ലൈ തരണം ❤️❤️🙏🏻🙏🏻🙏🏻
😢😢😢
Upakaramulla video. Thank you mam❤❤❤❤
Dr paranja pole first 1 week karachil thanne ayirunnu… adyam 1 hour, pitte day 2 hour angine melle melle time kootti pinne ang sheri ayi..ipool aval bayanakra happy ayittanu ennum play schoolil pokunnath..
Mam kuttikale eppol muthalanu parents nte aduthu ninnum maati kidathan thudangendathu?
Doctor ithu engane njan manasil vicharikkunna ellam videos post cheyyunnu.Ente delivery kazhinja annu muthal njan Doctarude videos ellam kaanunnu.Annu muthal venda ella informationum videoviloode paranju thannu.Ippo mone play schoolil cherkkan pokunnu.Appozhum nalloru video kandu.Thank u so much Maam for ur valuable informations and love u❤❤❤❤❤❤ ❤
Correct njanum ith thanneya alojichath
എന്റ മക്കൾ രണ്ടുപേരും അങ്ങനവാടിയിൽ പഠിച്ചിട്ടാണ് സ്കൂളിൽ പോയത് സ്കൂളിൽ 6 വയസിലാണ് ആക്കിയത് സ്കൂളിൽ പോയി തുടങ്ങിയപ്പോൾ കരച്ചിലായിരുന്നു അങ്ങനവാടിയിൽ പോയാൽ മതിയെന്ന് പറഞ്ഞു അങ്ങനവാടിയിൽ നിന്ന് കുട്ടികൾക്ക് ഒരുപാടു മാനസിക ഉല്ലാസ ത്തിലൂടെ ഉള്ള പ്രവർത്തനങ്ങൾ ആണ് നൽകുന്നത് അതിലുടെ ഒരു കുഞ്ഞിന് വേണ്ടുന്ന ഇല്ല വികാസ് മേഖലയും ഉൽ പ്പെടുത്തിയാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നത് എന്റ അനുഭവത്തിൽ ഏറ്റവും നല്ല പ്രീസ്കൂൾ അംഗൻവാടി ആണ്
ആഗ്രഹിച്ച വീഡിയോ താങ്ക് യു ഡോക്ടർ
Expected video mam paranja pole ente mon ipozhum correct ayi toiletil pokilla main ayit Avan irunnu pokilla ninnanu pokunne ath matan enthanu cheyyendath paranju tharamo ake oru vishamam athanu
എന്റെ monum അങ്ങനെ ആണ്.. Irikkal ഇല്ല ninn ആണ് ചെയ്യുന്നേ.. എന്താ cheyyende
എന്റെ മോനെ 2.5 വയസിൽ അഗൻവാടിയിൽ വിട്ടു സംസാരം തീരെ കുറവായിരുന്നു, ആദ്യം ഒക്കെ കരച്ചിൽ ആരുന്നു, പിന്നേ ഇപ്പോൾ കുഞ്ഞു ഒരുപാട് സംസാരിക്കാനും തുടങി ഇപ്പൊ എണ്ണി കുന്നതെ അഗൻവാടിയിൽ പോകണം എന്നാ പറയുന്നേ,
നല്ല സമയത്ത് തന്നെ ഈ വീഡിയോ കണ്ടു 🥰🥰
Eppol muthul aganavaadiyil vidanam doctor
3 yr ayaal
3
നാളെ അഗൻവാടി പ്രവേശനോത്സവം ആണല്ലോ.. ബെസ്റ്റ് ടൈമിംഗ്
മഴ കാരണം മാറിയിട്ടുണ്ട്
Ente Mole nale angana vaadiyil vidunnu.
@@rajeshkrrajeshkr7691Molk ethra vayasayi
Anganvaadikal ethra ennam kollaam ennum anweshikendi irikunnu. Njan poyi nokia 2 idathum outdoor play.k ulla oru equipment.um kandilla.
Correct
Ente monte 2 kaalinum nalla vannam kuravund dr kaanichappol vitamin d3 nokaan paranju ath normal aan.age 1 aan nilkaanoke bayankara madi aan niruthi nokiyaal udane thanne irikkum vallathum pidichu nilkan nokiyaal marinju veezhum. Endha dr cheyya ith endhelum prblm aakumo
Ente mon 2 ara vayassaayi. Dr nalla vedhana aakkum. Adikkum kuthum. Nalla monaanu but avante aduth v
Lkg yil cherkaan nalla age eathaan onnu parayamo dr
Blessed message. Very very useful.Thank u very much.God bless u.
Very good information. Thank you so much ma'am
Hi mam
Ente monu 2 years 8 months aayi avanu 1 1/2 vayasile kuthiveppu eduthathinu shesham pinne vitamin onnum koduthittilla. Because njangal ippol nattil illa Omanil aanu athukondu entengilum kuzhapam undo?
Yes... I have the same doubt😢
Thank you ma'am for the right time information ❤
Athe.❤
Ente molude oru leginu neelam kooduthal aanu athinu treatment ethengilum cheyano
Anganavadi nallathanu.pashe enik ariyavunna oru vaadiyil aayaye kuttikalk pedi.parents ne kaanumbol avark oru muham.kutikalod oru muham.
Dr: ee kunjugalude paal alleggil thilappicha vellamokke kunj karachilanel pettenn vellathil vech thanuppikkille , agane cheyyumbol kunjugalude heart ne problem aanenn parayunnu chilar ath sheriyano dr ?
Plz rply
Sariyalla.angane cheythathukondu oru problevum illa.
Njan ingane thanupichanu Ella divasavum monu paal kodukunnath.ingane cheythal problem undenn adyamayi kelkunnath.
@@MuhammadLaaiq-qt4hbnjanum cheyyum egane cheyyumbol ennod 2/3 per paranju ,
കാത്തിരുന്ന വീഡിയോ 🥰tnx dr
Njanum
ഞാനും
Hello ma'am,
My daughter is 2.8yr old n she is very active n is a normal child.full Sentence n rhymes okke full parayunnund..Chilappol aval kalikkumbol naavu kurachu purathekku thalli vekkaarund .normally aval enthenkilum concentrate cheyyumbol aanu ingane varaar..nammal parayumbol vaa adachu vekkum...ithu enthelum problem aano..
I was like this when i was a child.. it has changed gradually for me..I became conscious and changed this habit when people used to notice this.Njan oru 4thl aaknnth vare ee prblm nk ndayrnu..
ente molum pokunnund...
alhamdulillah..karachil onnum illa❤
Mam, kunjinu june 2 nu 23 months complete aakum. Ithuvare samsaarikkaan thudangiyilla mamma, appa, thudangiya vaakkukale parayu. Social interaction illa. Athukondu flattil ulla oru cheriya day caril February muthal vidunnundu. Pakshe avide aarumaayum kalikkukayo idapazhakuyo cheyyarilla. Mathramalla ippozhum valiya ochayil karayum. Athinal njan avide irikkum engilum karayum. Purathe
aare nokkiyum chirikkukayo nokkukayo onnum cheyyilla. Veettil ok aanu. Enthanu social interaction improve cheyyaan cheyyendathu ennu paranju tharaamo
Chila kuttikal interact cheyyan time edukkum..ipo day caril vidunnundallo athu continue cheyyanam apol thanne talking improve ayikkolum pinne veedinaduth play areas undengil avideyokke kondupoyi vere kuttikalumayi interact cheyyiplichal mathi
Mam 1200 kelori kittan egane kuttikk food kodukkanam
Thankyou so much Doctor❤
നാളെ അങ്കണവാടി പോവാൻ റെഡി ആയി ഇരിക ഇവിടെ ഒരാള്
Nta mwnik 3 vayys kainj
Ipozhann aganavadiyl aakiyath
Bhayakara karachilann 😢
Samsaravum kuravann.....
Konduvittitt vlikan chellumbozhum non Stop karachil ann 😢
എൻ്റെ മോൾക്ക് ഇപ്പോൾ മൂന്നേ മുക്കാൽ വയസ്സായി ...(3Y 8 M) കഴിഞ്ഞ വർഷം രണ്ടേ മുക്കാൽ വയസ്സ് ആയപ്പോ തന്നെ ഞാൻ play class ൽ ചേർത്തിരുന്നു... മോൾക്ക് പഠിക്കാനും എഴുതാനും എല്ലാം നല്ല ഇഷ്ടമാണ്... ഇനി lkg il ആണ് മോൾടെ കൂടെ ഉള്ള കൂടുതൽ കുട്ടികളും1 വയസ്സ് കൂടുതൽ ഉള്ളവരാണ് .... സെപ്റ്റംബറിൽ 4 വയസ്സ് ആകും....ഞാൻ ഈ ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ? ഒരുപാട് പേരും താമസിച്ചിട്ടാണ് ചേർക്കുന്നത്... 3 month വ്യത്യാസം മാത്രമാണ് ഉള്ളത് ...അതിന് വേണ്ടി 1 year കളയേണ്ടല്ലോ എന്നു കരുതിയാണ് നേരത്തെ ചേർത്തത്.... Dr ൻ്റെ reply പ്രതീക്ഷിക്കുന്നു
Also my child
@@silvanaafsal mol ini lkg il aano
@@FidhaShahinsha yes
ADHD യെ കുറിച്ച് വിഡീയോ ചെയ്യുമോ
Great mam❤️❤️❤️
Love u❤️❤️❤️
Madam toe walking kurich parayamoo
Hello mam, ente monu 2mukkal vayasayi, appol anganavadiyil cherkkan avduthe teacher parayunnund, monu pani varumbo okke fits varan chance und, ithinu munb vannitund, athukond anganavadiyil vidunnathukond prethykich enthenkilum prblm undo??play schoolil vidunna video kandu, enkilum
Mentally nalla vishmam thonnund,
Mon nannayi samsarich thudangeettilla. Athukond mothathil tension aanu.
Mathrmalla mon urin pass chyn parayila, kondakkiyal povum athreyullu. Ithengane mattiyedukkanm??
Motion povan nerathu parayum, but ethra parnjitum urin pass cheyan
parayunnila.
Plz rply mam🙏
Ente molkk ippo 3 kazhinju appoyan vidaan thudangiye. 3 vayass akanam allenkil anganvadivadi wrkrsin case akumenn paranju. Mole karyathil pinne engane ulla prashnangal onnum illaaa. Oru vidam kuttikal okke ingane thanne ayirikum daa ready ayikkolum avarude ellaa activitiesum😊
One pair drs extra koduth vittal mathy.3yrs enklm avate...eniyum 3months undalo 3yrs avmbolkm Sheri avum dnt wry
Mone urine pass chyikan kond pokumbo..ath paranju parichayapeduthi noku..for eg:soo soo akan pokam enu paranj kond poi toiletil iruthi, poi kazhiumbo..mon soo soo akiallo gud boy, ini soo soo ponel ammayod parayane enu parayuka. edak soo soo pono mone enu chodiku.. normal words use chyth padipikunath anu better..but avark parsyan budhimutu undenkil ingane simple words will work. monte playschoolil avaru angane anu parayaru.
@@nns132 athoke orupad parnju nokki but avn manpurvam parayatha pole, ozhich kazhinja seshm parayunnund. Ellrum paryunnu mikka kuttikalum 3vayas akumbozhe ithoke crct aayi chythu thudnguvennu.
@@AryaArun413 Athe diaper sheelam ulla kutikalk diaperil urin pombo uncomfortable ayi thonarillalo..Diaper sheelam matti varumbol by 3 when they feel wet and uncomfortable passing urine in dress paye avaru aware ayi thudangum.3 avuna vare tension avenda.. playschoolil avaru regular timil bathroomil kond poi sheelikumbol accidents undavunath kurayum. ipo tension avenda. I think ella kutikalum adyam potty parayan anu padikuka..as it makes them more Don't worry dear🤗
Dr..nte Mon ippol 11 months aayi..kurach days aayi rathri 1 mani kazhinje urangunnullu... urangunpol paal kudichukonde irikkan ... pal kudi nirthi kurach kazhiyumpozhekkum veendum eneekum ....oru 4 mani vare inganeyaan...ravile nannayi urangem cheyyum...ingane aayit enik urakkam shariyakunnilla Dr...thalavednayum nalla ksheenavum und... nerethe urakkiyalum oru 10 mani aavumpozhek èneet kalikkan thudangum...ithin oru pariharam paranj tharamo..? Paal kuranjathaayi enik feel cheyyunnund ...athukondano Dr ingane.. formula kodukkan pattumo ?
Reply pratheekshikkunnu
God bless you
3മാസം പോയി എപ്പോ പോകുനില്ല രാവിലെ മുതൽ പോരുന്നത് വരെ ഒരു ക്ലാസ്സ്‌നുള്ളേലാണ് പുറത്ത് വീടുന്നെല്ല. അതാണോ എന്ന് areyella
Maam ente mon 3 1/2 vayassayi. Avan ottakk food kazhikkilla orupaad shramich nokki kazhikkunnilla food ottakk kazhikkaan shramikkunnilla. Anganvaadiyil pokunnund avide food koduthal kazhikkilla uchakk vtl vann kazhikkaaraan. engane food koduth sheelippikkan pattum.
Same situation
Ee year lkg el aakkiyo? Nte monum ethe vayasannu... Avanum ithpole food kazhikkanum varthanam okke back el aannu... Athkond next year thottu vidamennu vicharichu...
@@nimisha92 no next year ukg cherkam
Hi mam
Mam ne vilikkenda time onnu pareyumo
എന്റെ കുഞ്ഞിന് രണ്ടര വയസ്സിൽ kond ആക്കി... കരച്ചിൽ ഉണ്ട്.. അവിടെ ചെന്ന് കഴിഞ്ഞാൽ പിന്നെ നിർത്തും.. സംസാരം അൽപ്പം കുറവാണ്.. Social mingling ഉം അത് കൊണ്ട് നേരത്തെ ആകേണ്ടി വന്നു
എത്ര വയസ്സുമുടൽ കൊണ്ടാക്കാം
@_mhd___aflah_ 3 വയസ്സ് എന്നാണ് പറയുന്നത്. 2അര വയസ്സ് കഴിഞ്ഞു തൊട്ടും വിടുന്നവർ ഉണ്ട്..
ente mol samsaram kuravanu. so 3 vayass akunnathinu munne thanne njan playschoolil akki ipool samsarikkan thudangi mathralla cherya Rhyms okke padunnund
🙏🏻🙏🏻ഞാൻ കൊണ്ട് വിടാൻ പോകുകയാണ്. പോകാൻ മടി ഒക്കെ ഉണ്ട്
Mam ente mon 3 years 7 months aayi......january ആണ് prekg yil ആക്കിയത്.....ഇപ്പൊ lkg admission നടക്കുന്നു.....ഇപ്പോഴേ mon lkg yil aakunathinod enik താൽപ്പര്യം തോന്നിയില്ല.....അത് കൊണ്ട് ഞാൻ prekg yil thanne addmidsion eduthu....one year koodi avan kalichu നടക്കട്ടെ എന്നാണ് എനിക്ക് തോന്നിയത്.....എല്ലാവരും പറയുന്നു ഒരു വർഷം പോകിവല്ലെ എൻ്റെ decision thett aanu ennu.... please comment mam🙏❤️
Good decision same to you 👍
Same to you
Madam ente makan lkg yil padikkunnu. Ellathinum bhayankara vashi anu. Chilappol control cheyyan polum pattunnilla school ninnim ennum parathi ane. Enikoru solution paranju tharamo
Good information thank you doctor
Dr influenza vaccine ethra vayasila edukkendath
Ella 1 വർഷം കൂടുമ്പോഴും
Njgalde agnvadiyil oru play items illa total 4 kids ollu
Dr ente mollk onnara vayassayii aval nannayi brest feed cheyyum nightum avalude mukalile pall kara pidichirikkum bresh cheyyal start akkittund ennittum maruunnillla plz detailayii parajjtahruuo
എന്റെ മോനും ഇത് ഉണ്ടായിരുന്നു dr പറഞ്ഞത് vitamin D കുറവാണ് എന്നായിരുന്നു..പിന്നീട് frontile മുകളിലെ teeth 4 എണ്ണം കേടു വന്നിരിക്കുകയാണ് ഇപ്പൊ..ഇനി അത് പോയി വരണം..കുഞ്ഞ് ചോക്ലേറ്റ് kazhikaarundo?
Already discolouration vannath maarila..ini koodathe irikkan brushing daily cheyyanam..
@@Chinju482 daily 2 time ചെയ്തിട്ടും teeth കേടു വന്നിരിക്കുകയാണ് ചെറുതായി പല്ല് damage ആയാല്‍ അത് കൂടി വന്നിട്ട് പിന്നീട് പറഞ്ഞു പോവുകയേ നിവര്‍ത്തി ഉള്ളു
@@Ramyav08 decay starting anengil nannayi brush cheythal athu koodilla..
@@Chinju482 എന്റെ monu teeth വന്നപ്പോള്‍ മുതല്‍ ബ്രഷ് ചെയ്യുന്ന താ..നന്നായി കൂടുകയും teeth kedaavukayum ചെയതു..ഇനി അത് പറഞ്ഞിട്ട് new teeth varum athaanu doctor parangth..teeth brush cheyathirunnitt അല്ല...ok
Ende mon 3 yrs 4 moths kainju, bt ippolum nere mindunilla, chila words parayum, bt sentence onnum parainilla.. Nammal parayunnadhin response cheilla.. Nalla active und, bt ee samsaram aan prblm,, pinna acha amma okke vilikum,..endh cheyyanam??
അംഗൻവാടി or play സ്കൂളിൽ വിടുക.. Must ആയിട്ട്... വേഗം സംസാരിച്ചു തുടങ്ങും... എന്റെ sis ന്റെ മോൾ മൂന്നര വയസ് ആയിട്ടും സംസാരിക്കില്ലാരുന്നു...അംഗൻവാടിയിൽ വിട്ടു, 6 month നുള്ളിൽ നല്ലപോലെ സംസാരിച്ചു തുടങ്ങി.. ഇപ്പൊ നാലര വയസ് കഴിഞ്ഞു.. ഈ വർഷം LKG പോകുവാ.... So, Don't worry...
Ente kunjinu 3 .4 months aayi.nannayitu samsarikn thudangiyitila. Chila words nammuk ottum manasilavilla .toung tie und ente Monu.athano problem ennum ariyilla.
Avan anganavadi pogunnu, bt avde kuttigal illa, 2,3 kuttigal matram. Appo engane mindaan padikum? So speech therapist ne kanikkandi verumo?
@@bismyantony3735avan anganavadi k pogunnu, bt avde kuttigal illa, 2,3 pillar matram, so avane speech therapist n kaanikkan plan..
Hi dr...ente makalkku 3.5yr aayi..anganawadiyil pokunnundu. pokan ishtamanu.aalu nalla active aanu..vayaru niraye food kazhichu kazhinjal hyper active aanu..chorinekkal kooduthal currykal kazhikkarundu..oruvidham ellam kazhikkum.. height 105cm und...but weight kure aayit 12/13/14 range aanu.. vitamins nte kuravu aayirikkumo?njan enthanu cheyyendathu
Ente molum engane thanne ....aval ukg yil aayi 12 kg ullu..but oruvidham ellam aval kazhikum 4 neram food kazhikarund but weight ella
Madam 3 nnara vayassil agan vadiyil vittal kuzhappam endo
രാവിലെ എണീറ്റാൽ തുടങ്ങും അംഗൻവാടിയിൽ പോകണ്ട പറഞ്ഞിട്ട് കരയാൻ 😂😂
ഇവിടേം same അവസ്ഥ 🙁
Innu Mon leave ahh
Dr kurukk kodutha udanthannea paal kodukkamo. 6month kazhinju
Eppol muthal anganacadi/ play schoolil vidanam mam
3 years
Thank you
Hi doctor..ente molkk 2 yrs and 6 months aayi..mol nalla reethiyil samsarikkum..but ippol one month aayii samsarikkumbol vikkunnund..ith kanikkendathundo ? Pls reply mam
സംസാരം സ്പീഡ് കൂടുമ്പോ വരുന്ന ഒരു പ്രശ്നം ആവും ഡാ...
@@neethubareesh angane undavumo..enikk aake tension aanu..aval orupad karyangal orumich samsarikkan sramikkumbol aanu kooduthalum vikkunnath
Eante makanum anganeyaanu😢
@@thoibathoiba1235 ethra vayas aayi
Mam ente monu 10 months kazhiyarayi avanu 9 th month le vaccine eduthitila, jaladhosham paniyum Karanam, ipozhum jaladhosham paniyum Ida vitt varunind, vaccination kurach delay aayal kuzhapamundo
Hlo Dr.Oats kuttikalku nallataano ,2 yrnu tazheyulla kuttikalku entu chertittanu oats kodukuka
Instant oatsnikkalum rolled oats anu kooduthal nallath..
Hi mam, june യിൽ 3.10 years (august birthmonth) ആകുന്ന കുട്ടിയെ playschool or LKG ഏതാണ് നല്ലത്..
LKG
Thank you dr. ഈ video നല്ല usefull ayee🥰..
Entea mon Agnavadiyill poyapol orupadu mattam vannu.one year Agnavadiyill poyi.Nadakan slow ayirunu .Nanaiyi samsarikan tudagi .pattu Padum. Sunday Agnavadiyill pokanum paraghu karayum. Eppol schooli chartu
Monethra yr ആയി dear
4year 6month
3 vayasakunnathinu munne kondakamo
Ente baby birth weight 3.75 indarnu ipol 1 year 9 month aai.. Weight 8.5 ulu... She is active speaks clearly with limited words. Blood test sugar and thyroid normal aanu... Food kanji, payaroke vevichal kazhikum, chapathi, daily egg, breast feeding ind night and on demanding.what should we do make her gain weight...
Ella foodilum butter or ghee cherthu kodukku..chicken,cheese, paneer, avocado, ingane weight gain cheyyunna food nannayi kodukku
Ente nephew 3 vayas aayi ippo nursery ponu but adyam poya 2days avan karanjilla but ippo povan vayya enn paranj karayunnund
Enk job ullathukond avan 2 vayasumuthal daycare il anu... Epl 3 kazhinju avde avan ok anu.. Enipl veendum aganavaadi vidano?
Anganavaadi vitilekl lkg cherthan patilyee?
Arkeklm ariyumekl pls rply
Play school il vittaalum mathi ennaanu thonnunnath.
Mam,അമൃതം പൊടി എപ്പോൾ മുതൽ ഏതു അളവിൽ കൊടുക്കാം
ഡോക്ടർ എന്റെ മകന് 2 വയസ്സ്7 മാസമായി. അവന്1 വയസ്സ്5 മാസംഉള്ളപ്പോൾ 10 കിലോ തൂക്കം ഉണ്ടായി. ഇപ്പോഴും തൂക്കം 10 തന്നെയാണ്.തൂക്കം കൂടാത്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഞാൻ ഡോക്ടറെ കാണിച്ചിരുന്നു ഒത്തിരി വണ്ണം വേണ്ട എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കും തൂക്കം കൂടുന്നില്ല.
Dr ente mole kku 2 vayasu 7month aaaayi. Eppravishyam muthal anganwaadi vidaam lle
Maam govt provide cheyyunna vaccines ellam eduthytund.monipol 2vayasum 5monthsum ayi. Njn mone playschoolil vidan pokayanu bcz njn workingayathkond. Flu/influenza vaccine edukunnathyne kurichanu njn alojikunnath. Athedukkunnathkond endengilum prblm undakumo
Hlo njanum plan cheyunu playschoolil vidan 2 yr 6 month ayi.. Enthinulla vaccine anu ith?
@@adithyasnair9311 ath cheriya reethiyilulla flu onnum varathirikkan ullathanu
Dr ente monu anganavadiyil povan valare budhimuttanu .full karachilm sankadavm anu..avde poyal kuttykalde oppm kalikilla..fd oke kazhikum..valare vishamanu kalath thott povanda enn paranjitt
Enthayi ippo ready aayo
Ente monum ipoi 1 week aayi pokan thudangyitt same avastha. Ravile pokanda ennum paranj karayunnu😢
@@suuuu150 ipo pokunnillaa
@@sisira-tv3fi 🙁
Ente mol left hand aanu..aval foodum left hand aanu..preschool vidumpol athu change chaith right aaki maattano??or left continue cheyyano doubt
Pls let her live as she is..
Dr ente molu 2yr 3month aay molu ipalum adikam samsarikunila.kurach words matre parayu.kalikunund food k kazhikanund ellam manasilakanund .nalla pole samsarikan enda cheyuka.mole birth weight 2.95 Ipol 10.90 anu normal aano
മൊബൈൽ ഫോൺ use ചെയ്യുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. കുട്ടിയോട് അങ്ങോട്ട് എപ്പോഴും എന്തെങ്കിലും സംസാരിക്കുക. Animals, birds ഇവയൊക്കെ കാണുമ്പോൾ അവയെ കുറിച്ചൊക്കെ കുട്ടിക്ക് പറഞ്ഞു കൊടുക്കുക... Keep praying &trying for best result...
Ente mol same age anu..vakkukal kooti parayunnundo? Ivide kurachokke parayum.orupad samsarikkumpole enthokkyo parayum onnum clear avunnilla
Thanks doctor 😊
Thank you doctor 🥰
Hi Ma'am,
ente monu 1 vayassu kazhinju. Birth weight 2.150 aayirunnu ippol 7.450 aanu weight. Ithu okay aano? Avan ellam kazhikkum pakshe melinjittanu. Ellarum chothikkum ethendha melinjirikkunnathu endhegilum kuzhappam undo ennu. Avan nalla active aanu. Pidichu nadakkum. 6 pallum und. Kurachu vakkukal parayum nammalde koode ndhokkeyo avante bhashayil samsarikkum. Pakshe theere melinjanu irikkunne. Ndhelum presnam undo please reply.
Ok anu weight no problem
Dnt wry.. Njn ente dr nod choychapol active aanenkil kozhapom onumilla ennanu paranjath
Doctor food kodukumbol njan salt mathre add cheyyunnullu adh nalladh aanno alleyo
Oru vayasin munne salt kodkaruth. Nallathalla
Thankuuu mam❤️
Nte kunj 2 weeks ayi anganwadi yil poyi thudangiyit.1st 2 days njn kude irunu.pine karanjalum akiyit porum.evng vilikan chellum.but athu vare onum kazhikilla,avide vach thane urine pass cheyum.dress maran paranjalum marilla.amma varate enu parayum atrayk vaasiyanu.njn chellunna vare bag kettipidich irikum.e avastha marumayirikum alle.pls doctor,e urine pass cheyunath parayan ntha cheyuka.2,3 days il aval thane mullanam enu paranju poyi mulli.pineyanu prblm.vtlum parayumbo chilapo poyi mullum.but urangumbozho,kidakumbozho pine etra paranjalum eneekilla
Ellathinum vaasiyanu.ntha cheyuka
Vtl vach nalla active anu.anganwadiyil chennal mindilla.kurachoode wait cheyth nokam le
Itrayum days problem illayirunu.anganwadiyil poyapol muthal enne vitt piriyan budhimuttanu.nth kazhikan koduthalum ellam amma vanit cheyum enu parayum anganwadi yil vach
Ippo ready aayo
Ente makanum anganvadiyil pokan madiyan
PoyLum enikk veettil ponam enn paranj kondirikkum
Kalikkilla,
Samayam aayo pokan enn chodichondirikkum
1 week aayitteyullu pokan thudangiyitg
Ready aakumo??
@@suuuu150 ipo ok ayi.1 week ayit sariyayi varunu.pokumbo ulla karachil ollu.avide vach ok anu.chilapo matram avidanullath kazhikilla ene ollu.athum kude sariyayal mathi.evng nerathe vilikan chenu chenu pathiye late aki.ipo set ayi.ellarodum mingle ayi thudangiyilla.athum ok akanind.1 month alle ayitollu.pathuke pathuke ok ayi varum
Ready aakuvayirikkm le🙁
Ravile karayich kondakkumbol entho poleya🙁
@@suuuu150 ath mind cheyathitunal mathi.ivideyum Kure karayum.mind cheyunilla enariyumbo karanjond nte kude varum pokan.anganwdiyil chenu kurach kazhiyumbo set akum
Thank you ഡോക്ടർ 🥰നാളെ അംഗനവാടിയിൽ വിടുവാൻ പോവാ 💞🥰 എന്താവോ എന്തോ. മഴയത്തു
Dr , ente molk 2 year.HB below 10 anu.Test result - Microcytic Hypochromic Anemia.dr medicine thannu.enthokke food kodukkanam ennu paranju tharo pls...
Dates, jaggery,green leafy vegetables,iron syrup koduthal 2hrs kazhinje milk or milk products kodukkan padullu..syrupntevkoode oru orange koduthal absorption koodum