കുഞ്ഞുങ്ങൾ സംസാരിക്കാൻ വൈകിയാൽ ചെയ്യേണ്ടത്| Speech Therapy at Home for Babies and Kids

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Speech Therapy at Home for Babies and Kids in Malayalam
    Here are some simple and effective methods to train your baby to speak. in this video, you can find
    1.Reasons for speech delay
    2.when to consult a Doctor
    3.How to help babies to speak (Speech Therapy at Home)
    If your child has a speech delay, it doesn't always mean something is wrong. A speech delay can also be due to hearing loss or underlying neurological or developmental disorders. Many types of speech delay can be effectively treated. So please consult your doctor as soon as possible.
    🌟കുഞ്ഞുങ്ങൾ വേഗം സംസാരിക്കാൻ ഇങ്ങനെ വായിച്ചു കൊടുക്കൂ
    • കുഞ്ഞുങ്ങൾ വേഗം സംസാരി...
    🌟Baby Books for 0-6 Months
    • Baby Books for 0-6 Mon...
    🌟Baby Books 6months - 1 year in Malayalam
    • Baby Books 6months - 1...
    🌟1 - 2 year Baby Books in Malayalam
    • 1 - 2 year Baby Books ...
    🌟2 - 3 Year Baby Books Malayalam
    • കുഞ്ഞുങ്ങൾ സംസാരിക്കാൻ...
    🌼🌼Copyright- All the content published on this channel is protected under the copyright law and should not be used/ reproduced in full or part without the creator's ( Salini Dinesh) prior permission. 🌼🌼
    CONTACT ME
    meetmommacool@gmail.com
    / mommacoolsalini
    MommaCool is all about parenthood. Here you will find pregnancy, baby care, and parenting related tips. I am not a healthcare professional and all tips are purely based on my personal experiences. Thank you very much for watching my videos and subscribing to my channel.
    #latetalking #speechtheraphy #malayaliyoutuber
    Speech Therapy for Babies and Kids
    How to do Speech Therapy at home
    speech therapy for 2 year old malayalam

ความคิดเห็น • 288

  • @MommaCool
    @MommaCool  3 ปีที่แล้ว +55

    നമ്മുടെ ചാനലിൽ 2 വർഷമായി comments disabled ആയിരുന്നു . നിങ്ങളുടെ അഭിപ്രായം അറിയാനും നിങ്ങളോടു സംസാരിക്കാനും ഒന്നും കഴിഞ്ഞിയുന്നില്ല. എന്നാലും നിങ്ങൾ എന്നെ ഒരുപാടു സപ്പോർട്ട് ചെയ്തു🙏🙏. ജൂൺ 30 മുതൽ നമ്മുടെ comments enable ആയി എന്ന് youtube ഒഫീഷ്യൽ mail അയച്ചിരുന്നു . നിങ്ങളുടെ അഭിപ്രായം അറിയിക്കുകയും വീഡിയോ suggestions ഉണ്ടെങ്കിൽ പറയുകയും ചെയ്യണേ 😍😍

  • @user-yq6mf7nv7z
    @user-yq6mf7nv7z 6 หลายเดือนก่อน +6

    എന്റെ കുഞ്ഞിന് ഒരു വയസ്സ് ആകാൻ പോകുന്നു. ഞാനും സ്നേഹപൂർവ്വം ഈ വിഡിയോ സ്വീകരിക്കുന്നു. Thanks😊

  • @archanakrishnan5525
    @archanakrishnan5525 2 ปีที่แล้ว +109

    Technique starts at 8:15

  • @reshmavibin647
    @reshmavibin647 3 ปีที่แล้ว +25

    എന്റെ മോനും ഇതെ same തന്നെയാണ് അവസ്ഥ..😪

  • @Angelcreations1995
    @Angelcreations1995 ปีที่แล้ว +19

    എന്റെ കുഞ്ഞിന് ഒരു വയസ്സ് ആയി. ഞാനും സ്നേഹ പൂർവ്വം ഈ വീഡിയോ സ്വീകരിക്കുന്നു.

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 ปีที่แล้ว +27

    ഞാനും കുഞ്ഞിന് എപ്പോഴും പാട്ട് പാടി കൊടുക്കാറുണ്ടായിരുന്നു... ആദ്യമൊന്നും respond ചെയ്യില്ലായിരുന്നു...2വയസ്സ് കഴിഞ്ഞപ്പോൾ ഒരു വരി ഞാൻ പാടിയാൽ next ലൈൻ മോള് പാടിതരുമായിരുന്നു 🤗

  • @sunikochumon7438
    @sunikochumon7438 2 ปีที่แล้ว +51

    എന്റെ കുഞ്ഞിന് 2 1/2 വയസായി അവന്നും സംസാരിക്കു ന്നില്ല, ഞാനും ഈ vdo സ്നേഹപൂർവ്വം സ്വീകരിക്കുന്നു ♥️♥️♥️♥️♥️

  • @eLearnatRamya
    @eLearnatRamya 2 ปีที่แล้ว +9

    വളരെ നല്ല information എനിക്ക് ഒരുപാട് ഉപയോഗപ്പെട്ടു

  • @sharminaillyas3718
    @sharminaillyas3718 2 ปีที่แล้ว +4

    Thanks chechi valare upakaram aayii

  • @sreelathas6246
    @sreelathas6246 2 ปีที่แล้ว +10

    നന്ദി മോളേ.... ❤️❤️🙏🙏🙏

  • @sheebakgsheebakg7981
    @sheebakgsheebakg7981 2 ปีที่แล้ว +8

    Ente monu 1 3/4 ayi appa, baa, ithe parayu, amme ennu nannayi vilichirunnatha pinne athu vilikunnilla

  • @juvairiyatharavattath4844
    @juvairiyatharavattath4844 3 ปีที่แล้ว +14

    വീഡിയേ ഒന്നിനൊന്നു മെച്ചം

    • @MommaCool
      @MommaCool  3 ปีที่แล้ว

      Thank you 🙏

  • @MajidaMujeeb
    @MajidaMujeeb 11 หลายเดือนก่อน +4

    Thanks❤

  • @kavyasijesh2323
    @kavyasijesh2323 2 ปีที่แล้ว +2

    Nannatitt karyangal paranju thannu

  • @bangaloredays5956
    @bangaloredays5956 2 ปีที่แล้ว +5

    Ingane oru video nokki nadakkuvarunnu njaan... Thanks dear

  • @athirarajeev7951
    @athirarajeev7951 3 ปีที่แล้ว +8

    എൻറെ ഇളയ മോന് ഇപ്പോൾ ഒന്നര വയസ്സ് കഴിഞ്ഞു .മോന് ആദ്യം കേൾവി പരിശോധനയിൽ രണ്ട് ചെവിക്കു൦ കേൾവി ഇല്ലായിരുന്നു.മറ്റൊരു ഹോസ്പിറ്റൽ ടെസ്റ്റ് ചെയ്തപ്പോൾ ചെവിയുടെ പകുതി കേൾവി റീഡ് ചെയ്തു.തുടർന്ന് ബെറാ ടെസ്റ്റ് ചെയ്തു ,അപ്പോൾ രണ്ട് ചെവിക്കു൦ കുഴപ്പമൊന്നുമില്ല എന്നും നോർമൽ ആണെന്നും റിസൾട്ട് കിട്ടി.ഇപ്പോൾ മോനു ഒന്നര വയസ്സ് കഴിഞ്ഞു,നമ്മൾ പറയുന്നതിനോട് പ്രതികരിക്കുകയും,കുറേ വാക്കുകൾ പറയുകയും ചെയ്യുന്നുണ്ട് .അപ്പോൾ ഇനിയൊരു ഫോളോ അപ്പ് നടത്തേണ്ടതായിട്ടുണ്ടോ.

    • @athiranidhin1511
      @athiranidhin1511 3 ปีที่แล้ว

      OAE test aano Aadyam cheythath. Athu fail aayirunno. Kunj cheriya sounds od respond cheyyundo. Means paper okke ear aduth vech crush cheyyumbol aa direction lek thirinj nokkumo

    • @athirarajeev7951
      @athirarajeev7951 3 ปีที่แล้ว

      @@athiranidhin1511 ippol react chainnund ,samsarikkunnu mund ennalum oru padiya nallapola samsarikkunnnavara

    • @athirarajeev7951
      @athirarajeev7951 3 ปีที่แล้ว

      @@athiranidhin1511 OAE chaithu oru 5 times,athinu shashama bera test chaitha

  • @remyasaji3236
    @remyasaji3236 2 ปีที่แล้ว +12

    വളരെ നല്ല വീഡിയോ. എന്റെ മോൻ 3 വയസ് ആയി ചെറിയ വാക്കുകൾ മാത്രമേ പറയുന്നുള്ളു. Mam പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കാം

  • @gopikavinod2847
    @gopikavinod2847 2 ปีที่แล้ว +3

    Thank u so much chechi. Its a mor beauttifull ideas😍

  • @nisamolsainudeen8697
    @nisamolsainudeen8697 2 ปีที่แล้ว +3

    Informative and I watched more than three times

  • @user-eo5xc5zt3d
    @user-eo5xc5zt3d ปีที่แล้ว

    Thanks

  • @miniumesh8329
    @miniumesh8329 3 ปีที่แล้ว +9

    ഒരുപാട് വിഷമിച്ചു കൊണ്ട് ആണ്ഞാൻ യൂട്യൂബിൽ സർച്ച് ചെയ്തു നോക്കിയത് തീർച്ചയായും ഇന്ന് മുതൽ അങ്ങനെ ട്രൈ ചെയ്തു നോക്കും താങ്ക്സ്

  • @shajishajiedasserry5759
    @shajishajiedasserry5759 2 ปีที่แล้ว +3

    Thanks chechi

  • @thasnirins9297
    @thasnirins9297 3 ปีที่แล้ว +9

    8:17

  • @nibasatheeshniba4567
    @nibasatheeshniba4567 2 ปีที่แล้ว +4

    Thanks chechi ente molk 2 age aayi e video avalk upakaramavum ennum viswsikum

  • @Rohini-hw6lc
    @Rohini-hw6lc 2 ปีที่แล้ว +14

    മോൾക്ക് 1 മൂക്കൽ വയ്യാസ് ആയ്യി അച്ഛൻ, അമ്മ അത്ര മാത്രേ പറയു പിന്നെ പറയുന്നത് ഒന്നും ക്ലിയർ ആകുനില്ല, പ്ലീസ് റിപ്ലൈ 🙏

  • @sarithakavu3644
    @sarithakavu3644 ปีที่แล้ว +1

    എൻ്റെ കുഞ്ഞു മൂത്രം ozhikkanundenkil പറയുന്നില്ല....21/2 വയസ്സായി

  • @kidzzone915
    @kidzzone915 2 ปีที่แล้ว +3

    Nte molk 2 vayasaayi...but ithuvare onnum samsaarikunnilla...

  • @sreevidyaprasanth1006
    @sreevidyaprasanth1006 2 ปีที่แล้ว +2

    Thank you for the information 👍👍👍

  • @neethusachusachu8131
    @neethusachusachu8131 2 ปีที่แล้ว +26

    3yrs ആയി ഇതുവരെ സംസാരിക്കാൻ ആയില്ല ചെറിയ words ഓക്കേ പറയും

  • @littygrace4706
    @littygrace4706 3 ปีที่แล้ว +15

    Please dont wait upto 2 years whenever u find a delay in speech skills please consult a speech therapist

  • @aiswaryak.s9436
    @aiswaryak.s9436 2 ปีที่แล้ว +13

    Chechi ente mon 2 vayasu aayi avan paranju koduthal word okke parayum...ippo kure words ariyaam
    .... But samsaram kuravaanu.... Mukhath nokkunnd..nallonm chirikkunnd... Mattullavrumaayi kalikkunnd...parnjal kelkkunnd...ennalm enk nallom pediyaavnnu chechi

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 3 ปีที่แล้ว +5

    ഇതിൽ പറഞ്ഞതിൽ കൂടുതൽ വാക്കുകൾ എന്റെ 2 വയസ്സുള്ള മോനു പറഞ്ഞാൽ മനസ്സിലാകും. പക്ഷേ അവൻ അതൊന്നും ഉച്ചരിക്കുന്നില്ല. കൂടുതലും ആക്ഷൻ മാത്രം. അപ്പൂപ്പൻ അമ്മുമ്മ എന്നൊക്കെ നല്ല സ്പുടതയോടെ തന്നെ ആണ് പറയാറ്

  • @rishananajeemnajeem5676
    @rishananajeemnajeem5676 2 ปีที่แล้ว +3

    3 years old enthellam parayanam oru kutti.

  • @aneeshaanu4740
    @aneeshaanu4740 3 ปีที่แล้ว +7

    Chechide monk ethra vayassil aan Ee training koduthirunnadh plsss rply

  • @abs_pro
    @abs_pro 2 ปีที่แล้ว +4

    Ende monu vashiyaanu ...endh parayaan paranjalum ella parayum

  • @jiafatima2128
    @jiafatima2128 3 ปีที่แล้ว +16

    I'm a speech therapist and audiologist if you find any delay or speech problem in your child please consult a speech therapist

    • @tomatoes6937
      @tomatoes6937 3 ปีที่แล้ว +1

      My daughter is one yr old now.. She can't talk any words. Only make some sounds..is there any problem

    • @jiafatima2128
      @jiafatima2128 3 ปีที่แล้ว +1

      @@tomatoes6937 notice the child well .if it is just speech delay give intensive speech and language stimulation at home itself and even after 6 months you can't see any change ( not saying a single word like Amma and all) then consult a doctor or speech therapist.k

    • @vincysamuel6697
      @vincysamuel6697 2 ปีที่แล้ว

      Ente monum igane aarunnu .ipo nammal paranju kodukunna words repeat cheyyund.2 vayasum 3 maonthsum aayi.ellarum parayunnu tv rhymes onnum kanikkaruth ennu. but ente mon rhymes kettitanu ipo oronnu parayan thudangunnath .njan avan kanumbol athile oronnu paranju kodukum.ath avan repeat cheith parayum.athu pole similar things kanumbo he identifies it and tries to say it's name.

    • @vincysamuel6697
      @vincysamuel6697 2 ปีที่แล้ว

      @@tomatoes6937 continuesly speak to them.defenetly u get the result .if they are watching tv make sure to speak with them by describing what he see

    • @pm2974
      @pm2974 2 ปีที่แล้ว +2

      Ente mone 3 yr ayye 2 yr onnum parajirunilla only 5 word epo avan kure words paryum 2 words kutty parayunm amma va dosa venam chilapo amma chechi vannu 3 words kutty paryum, 2 yr avanne namal parayunnath onnum mansil ayrunilla epo Mattam unde but eath arudya entha kaykunne angane simple
      question answer cheyum .namal angote enne poye entha vadychath angane chodychal aryilla padykandathundo plz replay

  • @amuworld3948
    @amuworld3948 2 ปีที่แล้ว +17

    I saw this video when it was uploaded and then forgot..but when my son got delayed in talking e video kandath kond mathram an aduth vaccination appointmentl doc doubts paranjath.mon 2 vayas ayapo oru development paediatriciane kanichu and they said he has mild autism but orupad nerathe doc kanichath kond nalla changes varum enn epo 2 months ayitt speech therapy cheyunu..he improved a lot alreday..hope for best..anyways thanks chechi🙏

    • @bincyk.g6050
      @bincyk.g6050 2 ปีที่แล้ว

      എവിടെയാണ് സ്പീച് തെറാപ്പി കൊടുക്കുന്നത്?

  • @DevuzzD
    @DevuzzD ปีที่แล้ว +1

    Vere use full video chechi

  • @sujithsasidharan1150
    @sujithsasidharan1150 ปีที่แล้ว

    Thanks.... ❤️🙏

  • @lizymathew8314
    @lizymathew8314 3 ปีที่แล้ว +2

    Why repeatedly saying Same thing

  • @anusanthosh8267
    @anusanthosh8267 3 ปีที่แล้ว +13

    ഹെലോ എനിക്ക് twins ആണ്,,,, boy, girl ആണ് ഇപ്പൊ 2 yrs ആയി മോൾ നന്നായി സംസാരിക്കും, ബട്ട്‌ മോൻ അതികം സംസാരിക്കുന്നില്ല എന്തൊക്കെയോ പറയും ബട്ട്‌ ക്ലിയർ ആയിട്ടുള്ള words പറയുന്നില്ല,,, എന്തു ചെയ്യും? Please reply

    • @9567700855
      @9567700855 2 ปีที่แล้ว +1

      Ennikum same aanu twins boy &girl…

    • @fayhamolfaiha4621
      @fayhamolfaiha4621 2 ปีที่แล้ว +2

      Same enikum twins anu 2 vayass
      Mol kurachokke samsarikkum
      Mon 4 words parayum vere onnumilla

    • @gayathrirajeesh9231
      @gayathrirajeesh9231 2 ปีที่แล้ว +2

      Enikkum 2 boys aanu..
      3 year Aayi...

  • @rusnashaheer5261
    @rusnashaheer5261 2 ปีที่แล้ว +9

    ente molum 2vayass aai chila vaakkukale parayunnullu koodutalum action aan kaanikkunne 😞😢

  • @apss2094
    @apss2094 2 ปีที่แล้ว +6

    എന്റെ മോൾക് രണ്ടര വയസ് കഴിഞ്ഞു.. സംസാരിക്കുന്നില്ല..... ആകെ സങ്കടം ആണ്... അച്ഛാ,അമ്മ,no ഒകെ പറയു... അല്ലാതെ സംസാരം ഒന്നും ഇല്ല... But ഇംഗ്ലീഷ് alphabet മൊത്തം കാണാതെ പറയും.. And also numbers 20 വരെ ഇംഗ്ലീഷ് പറയും.. Books ഒകെ alphabet and numbers കണ്ടാൽ വായിക്കും.... But സംസാരിക്കുന്നില്ല.... നല്ല ആക്റ്റീവ് ആണ്.. Dance കളിക്കും... ഇംഗ്ലീഷ് action songs ഒകെ നമ്മളെ പാടി കേൾപ്പിക്കും... But സംസാരിക്കുന്നില്ല...എന്താ ചെയ്യണ്ടേ എന്നൊരു പിടിയും ഇല്ല..... 😞

    • @BabuBabu-wk3uf
      @BabuBabu-wk3uf 2 ปีที่แล้ว +1

      ഇതുപോലെ തന്നെയാ എന്റെ മോനും പാട്ടുപാടും, A to z വരെ കാണാതെ തെറ്റാതെ പറയും, അച്ഛൻ അമ്മ ഇങ്ങനയൊക്കെ പറയും, calors എല്ലാം തിരിച്ചറിഞ്ഞു പറയും അനിമൽസ് bird's name എല്ലാം അറിയാം. ഫുൾ ആക്റ്റീവ് ആണ് 3 .1/2 വയസായി ഇപ്പോഴും നേരെ വർത്തമാനം പറയുന്നില്ല. നമ്മൾ പറയുന്നത് അവൻ ശ്രദിക്കുന്നും ഇല്ല 😔

    • @razeenarezi7952
      @razeenarezi7952 2 ปีที่แล้ว +2

      @@BabuBabu-wk3uf same ivideyum avastha..samsaram clear aayt varunilla

    • @vaanibaby4434
      @vaanibaby4434 2 ปีที่แล้ว +1

      Ente molum same aa

    • @vaanibaby4434
      @vaanibaby4434 2 ปีที่แล้ว

      Ipo speech correct aayo

    • @apss2094
      @apss2094 2 ปีที่แล้ว

      @@vaanibaby4434 epo kure koodi vaakukal paranju thudangi... Animals and fruits names oke kanumpol paranju thudangi.. Athre ullu... Samsaram onum ella....

  • @neem600
    @neem600 2 ปีที่แล้ว +2

    Enth paranjalum ath cheythu tharum... pakshe samsarikan madiya

  • @rincyshaji7453
    @rincyshaji7453 2 ปีที่แล้ว +2

    Ente molk 1year8 month aayi appam ennoru vakku matrame parayu

  • @aathirasekhar9493
    @aathirasekhar9493 2 ปีที่แล้ว +12

    Dear Mon ippo 2 yrs kazhinju....avan Amma ennu പറയും one to 10 count chaiyum.... പാൽ എന്ന് പറയും...but vere ellam avan avantethaya baashayil parayunnu....ake tension pls reply dear

    • @harsharaj5422
      @harsharaj5422 2 ปีที่แล้ว +1

      Consult a speech therapist at the earliest

  • @swathygopakumar3801
    @swathygopakumar3801 3 ปีที่แล้ว +6

    Hi Chechi..Ith chechi ethra monthsila cheythath?

  • @sreekutty3077
    @sreekutty3077 2 ปีที่แล้ว +2

    Nte kunjinm ipl rande kal vayasayi samsarm kurava

  • @AnjuAnju-fw4hq
    @AnjuAnju-fw4hq 2 ปีที่แล้ว +4

    Njn epazhum monod samsarch tanne aaahn ooorron cheyunnad.ennalum teere samsarknilla.1.3 monthaaay.amma achan tanne teere viliknila

  • @noufalfaizanfaizan18
    @noufalfaizanfaizan18 ปีที่แล้ว +5

    Mam ente mon 3 vayassum 2 masam aayi. Abba, imma, immamma, ippappa, mama, ikkakka, thatha, kakka idhokke parayunnullu. Speech therapy cheyyunnund. Avan samsarikkunnadhineekkal ishtam aangya bhasha aan. Vtl koodudhal activities cheydhal mattam undavoo.

  • @muhammednisamuddeen4313
    @muhammednisamuddeen4313 2 ปีที่แล้ว +13

    Ente mol eye cotact ella 5or more words parayollu, eppo 3 vayas avanayi, sentance ayi onnum parayilla, ful action aanu, madam book detail onnu paranju tharo,

    • @harsharaj5422
      @harsharaj5422 2 ปีที่แล้ว +2

      Consult a speech therapist at the earliest.

    • @bangaloredays5956
      @bangaloredays5956 2 ปีที่แล้ว +2

      Yes... Oru speech therapist ne kanikku.... 2 vayass kazhinjappozhe kanikkaamayirunnu ningalk..

    • @harsharaj5422
      @harsharaj5422 2 ปีที่แล้ว +1

      @@bangaloredays5956 Actually you shouldn't even wait till 2 years. Whenever you feel that the child is not responding adequately, it is better to consult the speech therapist. It's always better to treat at the earliest. A child's brain develops a lot each day. So if you wait till 2 years, the child is going to miss out on a lot of critical language development

    • @majimaji3466
      @majimaji3466 2 ปีที่แล้ว +2

      @@harsharaj5422 samsaarichoo

  • @Jisooyah97
    @Jisooyah97 3 ปีที่แล้ว +4

    Superb

  • @Happydays725
    @Happydays725 2 ปีที่แล้ว +1

    One week ayaa ente monk one yr aavum.... Avan ith vere onnum paranillaaaa... Oroo sound aakkum...... Veettile vere alude name vilikmbl avar varunindoo enn nokkum.... Cartoons songs avan kalikmbl njn padum annero okke avan turn cheyth nokkum evidenna enn... Songs kelkmbl dance kalikm...... Mon active aanu.... Bt words onnum paranillaa

    • @sruthianu4745
      @sruthianu4745 2 ปีที่แล้ว

      Enta monum same aane bt amma enn paryum sound undaki baki ullavar vilikum.. pati kurkubo Avan ariyam aaro vanit und ithokey

  • @neem600
    @neem600 2 ปีที่แล้ว +8

    Ente monu 1 and a Half yr aayi.... bayangara madiyana....full action moolal ente kyil pidichond poyi oronnu cheyikkum..Amma,kaka,koko,jenja ethrae parayoo... pakshe njan ethelum comedy sounds undakkiyillae udan ath repeat Cheyum

  • @sanilaajith9171
    @sanilaajith9171 2 ปีที่แล้ว +1

    Mol ellam 1ageile allam parayum mon ithupoleyaaa

  • @athirasanthosh976
    @athirasanthosh976 2 ปีที่แล้ว +5

    Njanippozhane e video kaanunnathu ente mone 5 vayassaayi.but eppozhum varthamanam clear alla.

  • @rizwanramees5715
    @rizwanramees5715 2 ปีที่แล้ว +4

    Ente mon 3 ara vayasund.kurach words oke parayum bakkiyellavakkinteyum adyathe aksharam parayum. Marinju veenu enna thinu ma veenu anganokke.full active anu ellam thirich ariyam. Plz reply me

    • @pm2974
      @pm2974 2 ปีที่แล้ว +1

      Epo samsarych thudagyo

    • @rizwanramees5715
      @rizwanramees5715 2 ปีที่แล้ว

      @@pm2974 angane thanne

    • @pm2974
      @pm2974 2 ปีที่แล้ว

      @@rizwanramees5715 gulfil anno

    • @pm2974
      @pm2974 2 ปีที่แล้ว

      @@rizwanramees5715 mone allam paryunath masilavo a gadakanazki poyath simple questions

  • @sujaakhil8576
    @sujaakhil8576 2 ปีที่แล้ว

    Thqq ente mone 1 kal ayathea olu one two words mathrm paryu njn hsptil keep nde pogam enu vicharichu ipl ee video help ful ayi

  • @muhammedfarifari3583
    @muhammedfarifari3583 2 ปีที่แล้ว +2

    ഇത്‌ എത്ര വയസ്സില ചെയ്യാ

  • @amuworld3948
    @amuworld3948 2 ปีที่แล้ว +2

    Enik chechiyod valya thanks parayanam e video erangiya timil. Kandath an..ente mon but 1 1/2 kazhinjapo thane onum samsarikathapo enik e video kandath orma vannu athkond mathram an doc kandath..epo speech therapy thudangi words oke kurach paranj thudangi

  • @arunk2135
    @arunk2135 2 ปีที่แล้ว

    Good

  • @remya913
    @remya913 2 ปีที่แล้ว

    മാം എന്റെ മോൻ പ്രീ term ബേബി ആണ് 7month ഡെലിവറി. ഇപ്പൊ 2.30 യർസ് ആണ്. അവനു speech പുറകിൽ aanu

  • @sanilaajith9171
    @sanilaajith9171 2 ปีที่แล้ว

    Ente monum igganethanneyaaaaa 2age aayi

  • @amosvlogs6723
    @amosvlogs6723 ปีที่แล้ว +2

    Mam ente kuttiku 3 1/2 vayadayi ammayennupolum vilikathilla samsarikilla😭🙏🏽

    • @MommaCool
      @MommaCool  ปีที่แล้ว

      Oru nalla pediatrician consult cheyyu. Samsarikkan vykunnundengil enthayalum check cheyyanam. Sthalam evideyanu?

  • @athirasanthosh976
    @athirasanthosh976 2 ปีที่แล้ว +1

    Personal ayi contact cheyyaan pattumo?

  • @nichuzworld9486
    @nichuzworld9486 3 ปีที่แล้ว +1

    Chechi enta kunjinu 8 month und Azhuneet erikilla nithathilla ath entha angane pinne monshar 1week avuppo povu 😭😭😭 vella seen undo ith

    • @jalalmakkar905
      @jalalmakkar905 3 ปีที่แล้ว +1

      Ende baby 9 month il cheruth Aayi kamalan thudangi.1 year il irikkuka onnum illa it's normal

    • @tomatoes6937
      @tomatoes6937 3 ปีที่แล้ว +1

      Ente baby 10 months la erunnathum ezanjathum... One week nu ullil pidicbh nikkanum nadakanum thudangi. Ella baby's umdifferent aanu.. One yr vare time undu. Avaru athokke cheytholum. Tension Onnum venda

    • @nichuzworld9486
      @nichuzworld9486 3 ปีที่แล้ว

      Pal nerathe vannit und 3 enam ath avunnu chilr parayunnu

    • @tomatoes6937
      @tomatoes6937 3 ปีที่แล้ว

      @@nichuzworld9486 Angane onnulada... Avaruavarudethaaya time edukatte. Ente Molku one year kazhinju Epo avalkupallu Onnum vanittu Ella. Ennitum avalu 10 months la ezhanje. Epo nadakanum thudangi. one month kondu Avalu ezanju ,erunnu,pidichu ninnu,nadannu.

    • @tomatoes6937
      @tomatoes6937 3 ปีที่แล้ว

      @@nichuzworld9486 oro babys um diffrent alle oru 10 mntgs vare wait chey..enittum oru development um ellelu doc kaaniki

  • @user-io5zs9om2s
    @user-io5zs9om2s 3 ปีที่แล้ว +2

    Cheachi enik 6 month prayam ulla kunnine edukkan ariyilla
    Nan 1vayass karinna kuttiye edukku
    Enik edukkan ariyilla enn parayum
    ONN PARANNU THARUMO
    AGRAHAM UND ELLARUM KALI AKKUVA
    ENIK 10. VAYASSE ULLU 😔😔

  • @saleemkanjirathingal8661
    @saleemkanjirathingal8661 3 ปีที่แล้ว +7

    വേർഡ്സ് ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ പറഞ്ഞു കൊടുക്കേണ്ടത്

  • @Binol5873o
    @Binol5873o 3 ปีที่แล้ว +6

    Ente mon 2 and half ayyi.only 2 words annu parayuuu.amma acha ennoke..ellam action annu kuduthal .nammal parayunnath ellam manasillagum.

  • @naseelayousuf9175
    @naseelayousuf9175 3 ปีที่แล้ว +4

    Work from home enthanu cheyyunnath ?

  • @gg-ij2rz
    @gg-ij2rz 3 ปีที่แล้ว +3

    Ente Monu speech disorder anu.correct ayi parayunnila

  • @noushadk1099
    @noushadk1099 3 ปีที่แล้ว

    Repeat ozhivako

  • @aslap1728
    @aslap1728 2 ปีที่แล้ว +1

    ഇപ്പോ ചേച്ചിയുടെ കുട്ടിക്ക് എത്ര വയസ്സായി ....ഇപ്പോ നല്ലം സംസാരിക്കുമോ

    • @MommaCool
      @MommaCool  2 ปีที่แล้ว +1

      11 vayassyi.

    • @Kidsgames45
      @Kidsgames45 2 ปีที่แล้ว +2

      @@MommaCool 🙄😄 ningale kandappo njn vijarich kuttykk oru 2 vayassayittundavuolloonn

  • @ctech3984
    @ctech3984 2 ปีที่แล้ว +1

    ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്

  • @sanilaajith9171
    @sanilaajith9171 2 ปีที่แล้ว

    Achan mamma enokke parayum chechi but nalla reethiyil onnum parayillaaaaa

  • @athulyaathuzathulyaathuz9610
    @athulyaathuzathulyaathuz9610 2 ปีที่แล้ว +1

    Chechiye njn oru 10th student aan ente voice clear alla njn parayunnath arkkum manasilavila njn endhan cheyukka😭😭😭😭😭😭😭😭😭😭

    • @sujalasjayapal
      @sujalasjayapal 2 ปีที่แล้ว

      Consult one speech therapist

  • @ajushibi1023
    @ajushibi1023 3 ปีที่แล้ว +4

    11/2vayassayi ente monk ith vare onnum samsarikknlla

    • @MommaCool
      @MommaCool  3 ปีที่แล้ว

      Ithokke onnu try cheyyu. Achan amma ennokke vilikkunnundo? Respond cheyyunnundu. Illengil oru Dr kanichu nokkunnathu nallathayirikkum

  • @jyothishreya3009
    @jyothishreya3009 3 ปีที่แล้ว +2

    Ente molku 3 vayasayi. Kutachu വാക്കുകൾ ഒക്കെ തിരിയും. ബാക്കി പറയുന്നതൊന്നും തിരിയുനില്ല. വാക്കുകൾ കൂട്ടി ചേർത്ത് പറയാറില്ല. Speech therapy doctor aano njan kanikande. Pls reply

    • @anujomon2581
      @anujomon2581 3 ปีที่แล้ว

      Entea molkkum same prblm aanu.. Kutty nalla activeum aanu.. But late talking...

    • @harsharaj5422
      @harsharaj5422 2 ปีที่แล้ว

      Yes.

    • @pm2974
      @pm2974 2 ปีที่แล้ว

      Epo angane unde

  • @shafnasafwan5699
    @shafnasafwan5699 3 ปีที่แล้ว +2

    Ente molk 4 vayas kazhinju..But nannayi samsarikunnillaa. Oro words ayi parayum.but manassil avilla..

    • @neethushibu2307
      @neethushibu2307 3 ปีที่แล้ว

      Da, enik what's appil oru msg ayakkamo??

    • @cicymoljoseph7367
      @cicymoljoseph7367 3 ปีที่แล้ว

      എന്റെ മോൻ 3 വയസ് ആയീ. Sentence ആയീ പറയില്ല. Words kurach paraum

    • @shobabhaskaranbhaskaran1971
      @shobabhaskaranbhaskaran1971 2 ปีที่แล้ว

      Ente monum athe nammal dubai anu

    • @pm2974
      @pm2974 2 ปีที่แล้ว

      @@shobabhaskaranbhaskaran1971 ente monum mone eathra age ayye

    • @shobabhaskaranbhaskaran1971
      @shobabhaskaranbhaskaran1971 2 ปีที่แล้ว

      @@pm2974 5 age

  • @jerinthomas2685
    @jerinthomas2685 3 ปีที่แล้ว +4

    Ente molu 3 vayasayi.. kurachu words parayum and chila small sentensum parayum.. but ennalum overall samsaram kuravaanu.. pinne vere enthookeyo bhashayil aval entholkeyo samsarikkum.. athu onnum manasilakulla.. cheriya cartoon songs ok clear allathe paadum.. tone ok ayirikkum.. is it ok

    • @reeemmaaa600
      @reeemmaaa600 3 ปีที่แล้ว

      Namml pareenth oka chyoo

    • @jerinthomas2685
      @jerinthomas2685 3 ปีที่แล้ว

      @@reeemmaaa600 chilathokke cheyyum.. nalla mood anel.. allel mind cheyyulla.. avalude avasyamanel athu pettennu cheyyum..

    • @MommaCool
      @MommaCool  3 ปีที่แล้ว +3

      oru Dr kanichal nallathayirikkum. Avar ivaluate cheyyunna pole namukku parayan pattillallo

    • @jerinthomas2685
      @jerinthomas2685 3 ปีที่แล้ว +2

      @@MommaCool kurachu naal munpu doctere kanichappo.. docteru headinte measurement eduthu.. naakku nokki.issue onnum illa... melle ok ayikolum.. ennu paranju.. but still as a parent.. nammal vere kuttikale ok kanumbo chilappo thonnum..

    • @jerinthomas2685
      @jerinthomas2685 3 ปีที่แล้ว

      @@MommaCool anyway thanks for your reply..

  • @പൊട്ടിപെണ്ണ്
    @പൊട്ടിപെണ്ണ് 2 ปีที่แล้ว +4

    1 3/4 vayassaya kunju ammayennupolum vilikkunnilla enthelum problem undo

  • @AnjanaAnandAPAnju
    @AnjanaAnandAPAnju 2 ปีที่แล้ว +1

    Mam... Ente monu 9and half month ayi.. 7,8,monthil avan acha, chetta, amma vilikumarunnu.. Eppo 2week ayi onum parayunilla.. Sound undakalum kuraju.. Handa valatha movements und.. Nanay chirikunud.. Pinne erunitilla.. Eruthiyal erikum enit pidichu nikum..enthanu mam ente kunjinu talking stop ayathe.. Plzzzz replay..

    • @shefeenaalfi9955
      @shefeenaalfi9955 2 ปีที่แล้ว

      Kitti pedichu poyo enthe sound angane enthelum

    • @Danakamar27
      @Danakamar27 2 ปีที่แล้ว +1

      Same here

  • @rinuajmal4909
    @rinuajmal4909 3 ปีที่แล้ว +3

    Ente mon 3.5 vayasayi
    Ellam ok an
    But speaking Ella
    Best doctor psss

    • @010045293207
      @010045293207 3 ปีที่แล้ว

      Pls consult a speech therapist immediately

    • @pm2974
      @pm2974 2 ปีที่แล้ว +1

      Mone samsarych thudagyo

    • @jusailakareem8808
      @jusailakareem8808 2 ปีที่แล้ว

      Ippo OK ayo

  • @faizalnpsalma3198
    @faizalnpsalma3198 2 ปีที่แล้ว

    Entea mon 3 and half years aayi eppolum clear aayi samsarikkunilla

    • @MommaCool
      @MommaCool  2 ปีที่แล้ว

      Dr kanicho dear. Nalloru speech therapist ulla oru hospital kanikkunnathu nallathanu

    • @faizalnpsalma3198
      @faizalnpsalma3198 2 ปีที่แล้ว

      Ok

  • @kairalirenjan3616
    @kairalirenjan3616 3 ปีที่แล้ว +1

    ഏത് ഡോക്ടറെ ആണ് കണ്ടിരുന്നത്

  • @reeemmaaa600
    @reeemmaaa600 3 ปีที่แล้ว +6

    Ente mon 3 vys ay..ipo aan wrds pryune..eyecontct tharoolaynj..ipo tharunjnd

    • @MommaCool
      @MommaCool  3 ปีที่แล้ว

      Enthengilum delays thonnunnengil dr consult cheyyanam

    • @reeemmaaa600
      @reeemmaaa600 3 ปีที่แล้ว +1

      @@MommaCool 2 vays vare atyavsym korach wrds paranj thodngeenu..onara vays avne ayapo njn pregnt aay.hyperactv aan..pina cartoon nalonm kaanyrnn.aftr 2 vilicha thirinj nokooolaa..onm mansilavoolaa ..angna endokoo kali aaynh..chevi tst chyth..no prblm..pine autstc spectrm pole endokoo kaanich thodngypo njn pedch poy..engoto noki nikaa..vaashi..vari vari aayt toys veka ..angna.njn dre kaanich ithoka prnj..apo prnj mild rangel sypmtoms kaanikunenn..pineed therapik kond poy..strt chumblk lock down aay..pine njn thnr avnod interact cgyan thodngg..orupaad samsarich..ipo korach eye contct tharum..phn oka oyvaaki...pine endokoo paraayn sramikum..

    • @supriyaram3039
      @supriyaram3039 3 ปีที่แล้ว +3

      @calucut ma place - Hi , kure stories paranju kodukam , kalikuduka, minnamini pinne namude pazaya balarama ellam undengil athelam introduce cheyya appo avark kure words kittum . Namukum athil noki paranju kodukan kure karyagal undagum.. pinne play with other kids , epo corona situations aanu ennalum mask ellam Itt aduth kuttigal undengil let them play and watch others also go for walking and you can explain surroundings. Also buy some books which have common things that we need to know like fruits, animals, colours agane.. wait 2 months repeat all these daily and you will get results for sure but to talk continuesly like us it may take 1 year so be patient and work consistently on this. Also you can hold his hand and draw pictures and tell stories and see he may like it.. with slate and choke let’s try 🙂 be relax and everything get better soon

    • @reeemmaaa600
      @reeemmaaa600 3 ปีที่แล้ว +1

      @@supriyaram3039 haa..drm ath thne prnj..face noki samsaarikan...enk tension ava..ready ava ndakum lee..ivn kaaryangl.mansilaavem llaa samsarikem laa.aathaan enk pedi..full kali aan

    • @supriyaram3039
      @supriyaram3039 3 ปีที่แล้ว +5

      @calicut ma place - Eye contact improve cheyan oru torch eduth color material enthelum cover cheythit nigalude kanninde thaze move cheypika so he notice your eyes , ath Tv or mobile kandathonda, daily 4 times you do this for few times and he will start look at your eyes, believe me it take 6 weeks to recover from screen and come to real life so be patient and do all activities that makes him better and hug him alot, kiss him and make him laugh a lot .. chumma pidichu ikkili aaka .. you try theses and definitely you will get results 😊

  • @sreedevi1185
    @sreedevi1185 3 ปีที่แล้ว

    XXXXXXXXXXXXXXXXxxxxx

  • @navaneethamvlogs5588
    @navaneethamvlogs5588 2 ปีที่แล้ว

    👏👏👏👏👌 🤝😍😘🌹

  • @bennetjohn1050
    @bennetjohn1050 2 ปีที่แล้ว +5

    Thank you.

  • @rajianeesh5468
    @rajianeesh5468 3 ปีที่แล้ว +3

    Chechi ente kujnu 2ara age und .kuj amma appa ennu parauunt. Pine epm kakka ennu eppm paraju. Vere onnu parayila Atninu ena reson.piz reply

    • @dreamlife509
      @dreamlife509 2 ปีที่แล้ว

      Ente monum egane nne aaan

  • @dubaiawe1863
    @dubaiawe1863 2 ปีที่แล้ว +1

    Enthae Mon 3.5 year ayii.. samsarekumila

  • @fadilsaidvlogers9541
    @fadilsaidvlogers9541 3 ปีที่แล้ว +5

    Thanks.