Yente mol 2 yr ayapozhe ithellam cheyyan thudagi… cycle odikkum Abcd full , 1-20 vare parayum…. A for apple to z for zoo vare parayan thudagi…. Pattukal yellam ariyam 🥰 niragal yellam ariyam fruits vegetables yellam names ariyam 😍
എന്റെ മോന് മൂന്നര വയസ്സ് ആയി... സംസാരം കുറവ് ആണ് 10 വാക്കുകൾ കഷ്ടിച്ച് പറയും എന്റെ സഹായത്തോടെ... കുറേ ഡോക്ടറെസിനെ കാണിച്ചു... ഇപ്പോഴും കാണിക്കുന്നു.. അമ്മ, അമ്മമ്മ, കാക്ക, ഒറ്റ. ആണ് എന്നൊക്കെ, അച്ഛനെ വല്ലപ്പോഴും അപ്രതീക്ഷിതമായി അച്ഛാ എന്ന് വിളിക്കും, ആദ്യമൊക്കെ അച്ഛനെ അപ്പാ എന്നാണ് വിളിച്ചിരുന്നത് ഇപ്പോൾ അച്ഛാ aayi വല്ലപ്പോഴും മാത്രം ഭയങ്കര ദേഷ്യം, വാശി ആണ്... ഫുഡ് സ്വായം വാരി കൈക്കില്ല.. ബ്രെഡ്, ബിസ്‌ക്കറ്, ബെൻ, ഐസ്ക്രീം മുട്ട, പപ്പടം ഇതൊക്കെ കഴിൽ പിടിച്ചു കഴിക്കും മിട്ടായികളിൽ കോൽ മിട്ടായി ആണ് ഇഷ്ടം അതും ഓറഞ്ച് flavour ആഗനവാടിയിൽ മൂന്ന് വയസ്സിൽ തന്നെ ആക്കി ആദ്യമൊക്കെ മൂത്രം ഒഴിക്കാൻ ഉണ്ട്, അപ്പി ഇടാൻ ഉണ്ട് എന്നൊന്നും പാറയില, അകത്തു തന്നെ ചെയ്യും 😢😢 ആഗനവാടിയിൽ പോയ ശേഷം അതിനൊക്കെ മാറ്റം വന്നു 🥰 ഞാൻ പറയുന്ന കാര്യത്തിനോട് വല്യ മൈൻഡ് തരില്ല എന്നാലും ഞാൻ സംസാരിച്ചു കൊണ്ടേ ഇരിക്കും, ബാലരമ ബുക്കിലൂടെ വിരലോടിച്ചു കഥകൾ പറയും, പാട്ടുകൾ പാടും അതൊക്കെ ഭയങ്കര ഇഷ്ട്ടം ആണ്.. അവനും ചുമ്മാ ബുക്ക് കഴിൽ പിടിച്ചു വായിക്കും ചുണ്ട് അനക്കും... അപ്പോൾ ഞാൻ കൈ അടിച്ചു പ്രോത്സാഹിപ്പിക്കും... പാട്ട് വെച്ച് ഡാൻസ് ചെയ്യും ഭയങ്കര ഇഷ്ടം ആണ് ഇപ്പോഴും ഓരോ testum കാര്യങ്ങളും ഒക്കെ ആയി ചികിത്സയിൽ ആണ്.. ഇപ്പോൾ ഡോക്ടറെ കാണിച്ചിട്ട് 3 വീക് ആയി ഏട്ടന് കൂലിപ്പണി ആണ്.. ഞങ്ങൾ രണ്ടാളും intercast മേരിരീജ് ആയിരുന്നു... വീട്ടിലെ പ്രശ്നങ്ങൾ കുഞ്ഞിന്റെ വയയ്ക എല്ലാം കൂടെ ഞാൻ ഒരു മരവിച്ച അവസ്ഥയിൽ ആണ് എന്റെ അമ്മക്ക് ഞങ്ങൾ 4 പെണ്മക്കൾ ആണ് ബോധം വെച്ച കാലം മുതൽ കഷ്ട്ടപാട് ആണ് merriege കഴിഞ്ഞപ്പോൾ ഇന്നി ജീവിതത്തിൽ കുറെ പ്രതീക്ഷകൾ ഞാൻ സ്വാപ്നം കണ്ടു 😥😥😥😥 പക്ഷേ എന്റെ മോന്റെ എല്ലം ശരിയാവാൻ 🙏🙏🙏ചികിത്സയും പ്രാർത്ഥനയും ആയി നടക്കുന്നു ഇപ്പോൾ അവസ്ഥ മോശം ആണ് വാടക വീട്ടിൽ ആണ് സഹായിക്കാൻ കഴിയുന്നവർ എന്നെ ചെറിയ തോതിൽ സഹായിക്കാമോ എന്റെ നമ്പർ 8075755082 🙏🙏😥😥
എന്റെ മോന് രണ്ടര വയസ്സായി 1) English letters ( A to Z, A for apple to z for zeebra, identifying A to Z letters) 2)1 to 12 3) kerala districts 4) planets 5) weeks 6) Months 7)10 ദശാവധാരം 8) 7 continents 9)identifying 11 colors 10) body parts 11) his name, age, address, parents name പിന്നെ animals, vehicles, fruits, vegetables ഇതൊക്കെ പറയും ഇതൊക്കെ ഞാൻ ഒരു 2 മാസം കൊണ്ട് പഠിപ്പിച്ചതാണ്. നമ്മൾ ഇടക്കൊക്കെ just പറഞ്ഞുകൊടുത്താൽ മതി അവര് catch ചെയ്തോളും. എനിക്ക് ആദ്യം നല്ല ടെൻഷൻ ആയിരുന്നു മോന് സംസാരം ഒക്കെ നല്ല കുറവായിരുന്നു നല്ല കളിയും പിന്നെ ഉറക്കാൻ കിടക്കുന്നതിന് മുൻപ് ഞാൻ വെറുതെ ഓരോന്ന് പറഞ്ഞുകൊടുത്തതാണ് ചെക്കൻ വേഗം interest കേറി 😂
എന്റെ മോനു 3 വയസ്സ്. ഈ ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹം എവിടയാണ് സ്ഥലം എന്നൊന്നും അറിയില്ല. ഒന്ന് പറയാം ഈ ഡോക്ടർ പറഞ്ഞു തരുന്ന ഓരോ വിഡിയോസും എന്റെ കുഞ്ഞിനെ 2 വയസ്സും 10 മാസമായ കുഞിനെ വളർത്താൻ ഒരുപാട് സഹായം ആയിട്ടുണ്ട് 👍👍♥️♥️😍😍☺️ love you ഡോക്ടർ. സ്ഥലം +ഹോസ്പിറ്റൽ എല്ലാം കമന്റ് ബോക്സിൽ ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️
Ente mon 2 age ഉള്ളപ്പോൾ തന്നെ നന്നായിട്ട് tricycle ചവിട്ടും പാട്ട് പാടും കാര്യങ്ങൽ ഒക്കെ നന്നായി സ.സാരിക്കും. 2 half age january ആയപ്പോൾ തന്നെ അങ്കണവാടി കൊണ്ടാക്കി . അവൻ്റെ നാഷണൽ antham song കേൾക്കാൻ ആണ് രസം.
എന്റെ മോൾ പ്രീ ടൈം ബേബിയാണ്. ഇപ്പോൾ മൂന്നര വയസായി. ജനിച്ച സമയത്ത് മേഡം ആയിരുന്നു അവളെ നോക്കിയിരുന്നത്. M e s പെരിന്തൽമണ്ണ. ഇപ്പൊ മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ അടിപൊളി യാണവൾ കഥകൾ, പാട്ടുകൾ എല്ലാ കളരുകളും തിരിച്ചറിയുന്നു. ഡാൻസ് തുടങ്ങി എല്ലാം. അൽഹംദുലില്ലാഹ്
എന്റെ മോന് ഏപ്രിൽ 26 ന് 2 yr ആവും. അവനിപ്പോൾ വെള്ള മഞ്ഞ പച്ച കളർ അറിയും. എന്തൊക്കയോ കഥ പറഞ്ഞു തരും. അമ്മ കേൾക്കുന്നില്ല ചോദിക്കും. ഞാൻ ഇതൊക്കെ നിസാരം ആക്കി വെച്ചതായിരുന്നു. ഇതൊക്കെ അവന്റെ brain improve ആവുന്നതാണ് എന്ന് ഇപ്പോൾ മനസിലായി. Thank u dr. 🥰
എനിക്ക് ഇരട്ടകുട്ടികളാണ്. (മോൾ ) (Pre-mature delivery aayirunnu.) Ipol 2വയസും 3 മാസവും ആയി. 5വരി തെറ്റാതെ പാട്ട് പാടും.... 4വരി കഥ പറയും.... 6നിറങ്ങൾ പറയുകയും തിരിച്ചറിയുകയും ചെയ്യും. ശരീര അവയവങ്ങൾ പറയും.... പച്ചക്കറികൾ..പഴങ്ങൾ.... വാഹനങ്ങൾ.... മൃഗങ്ങൾ.... പക്ഷികൾ.... ഒക്കെ പേര് പറയും.... നമ്പർ.... 1 to 5 പറയും.... ഇനി alphabet ഉം പറഞ്ഞു കൊടുക്കണം.... കളറിങ്ങും ചെയ്യിപ്പിക്കണമെന്നു വിചാരിച്ചിരിക്കുവാണ്.
എന്റെ perakutty 2 വയസ്സും 4 മാസവും ആയി.. അവൻ alphabet എല്ലാം പറയും,1to 20 വരെ പറയും, almost എല്ലാ കളറും പറയും, ബോഡി parts, അനിമൽസ് etc... അങ്ങനെ ഒരുവിധം എല്ലാം പറയും.
എന്റെ കുഞ്ഞിന് മൂന്നു വയസ് കഴിഞ്ഞു. കുറച്ച് ദിവസമായിട്ട് അംഗൻവാടിയിൽ പോകുന്നുണ്ട്. ഇന്ന് രാവിലെ പോകാൻ നേരം കുഞ്ഞ് നല്ല കരച്ചിൽ ആരുന്നു.കുഞ്ഞിനെ വിട്ടത് തെറ്റായി പോയി എന്നൊക്കെ ആലോചിച്ചു സങ്കടപ്പെട്ട്പോയ കുഞ്ഞിന്റെ മുഖം ഓർത്തോണ്ട് ഇരുന്നപ്പോൾ ആണ് ഈ video കണ്ടത്.ഇപ്പോൾ മനസിന് നല്ല ആശ്വാസം. ചെയ്തത് ശരിയാണ് എന്നു മനസിലാക്കി തന്നു thanks
Ente molk 2 vayass poorthi aayi. Aval katha parayum "പണ്ട് കാട്ടില് ഒരു സിൻബ.🦁"പണ്ട് കാട്ടില്, ഒരു കൊങ്ങ🐵". "പിന്നെ.........പണ്ട് കാട്ടില്...... ഒര് അമ്മ", പിന്നെ അവൾക് പേര് പറയാൻ ആവുന്ന എല്ലാവരും കാട്ടിലാ 🥰
മൂത്തവൾ അറിയാതെ 3 വയസ്സായ അനിയത്തിയെ സംസാരത്തിൽ അറിയാതെ മൊയന്തേ ന്ന് വിളിച്ചു, ഇപ്പോൾ വീട്ടിലുള്ള എല്ലാവരെയും അവൾ തിരിച്ചു മൊയന്തേന്ന് വിളിച്ചു നടക്കുന്നു
Exactly,,, എന്റെ മോൻ പാട്ട് ഡാൻസ് drawing പുസ്തകം വായന സൈക്കിൾ ഒക്കെ തുടങ്ങി... നല്ല improvement ഉണ്ട്,, 2.അര വയസിൽ സ്റ്റാർട്ട് ചെയ്തു,, ഫോഴ്സ് ചെയ്തിട്ടില്ല അവൻ തന്നെ വന്നു അതിലേക് 🫂🫂🫂
എന്റെ മോൾ രണ്ടര വയസിൽ തന്നെ കളർ എല്ലാം പറയാൻ തുടങ്ങി a to z തെറ്റാതെ പറയും ഇപ്പൊ മൂന്നര വയസ്സായി അവളുടെ പേര് തനിയെ എഴുതാൻ തുടങ്ങി എന്റെയും 🥰 a to z മുഴുവൻ എഴുതും. കഥ പറയും പാട്ടു പാടും 🥰🥰🥰
ഒന്നും പറയാൻ ഇല്ല ഡോക്ടർ, ഒരു പ്രേക്ഷകൻ പറഞ്ഞു നിങ്ങൾ മുത്താണെന്ന് അത് ഞാൻ നൂറു വട്ടം ഏറ്റു പറയുന്നു നിങ്ങൾ മുത്താണ്.anyway all the best. And Good job.
Doctor kuttiku one year kayinju vitle prayamayavar vettala kayikuna sheelam und avaru kazhikumbolokke athinte netti kuttida vaayil ettu koduku athu kondu valla problem um undo Dr pls reply
എന്റെ മോൾക്ക് ജൂണിൽ 3 വയസ് ആകും. അവൾ ഫോൺ കാണാറുണ്ട് കാർട്ടൂൺസ്. അതു കണ്ടു അവൾ ഓരോ words പറയാൻ തുടങ്ങി. പാട്ടുകൾ പാടും ഇംഗ്ലീഷ് words പാട്ടുകൾ എല്ലാം. But അവളെ നേരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ചെറിയൊരു കുഞ്ഞു കൂടെ ഉണ്ട്. അവളെ ആഗ്രഹിക്കുന്നപോലെ ഓമനിക്കാനോ ഒന്നും പറ്റാത്ത നല്ല വിഷമം ഉണ്ട്.
കുഞ്ഞു ഉറങ്ങുമ്പോൾ നന്നായി എല്ലാം പറഞ്ഞു കളിപ്പിക്കുക. ഉമ്മകൊടുത്തു സ്നേഹത്തോടെ എല്ലാം കളിപ്പിക്കുക അവർക്കു സ്നേഹം കിട്ടേണ്ട സമയമാണിത്. കുഞ്ഞിനെ അച്ഛന്റെ കയ്യിൽ കൊടുത്തു ഇടക്കെല്ലാം mole കളി പ്പിക്കണം 10മിനിറ്റ് മതി അങ്ങനെ 2മണിക്കൂർ കൂട്ടുമ്പോൾ ഈ മോളെയും ശ്രദ്ധിക്കുക. സമയം കണ്ടെത്താൻ ശ്രെമിക്കൂ ഈശ്വരൻ നല്ലത് വരുത്തട്ടെ ❤️
എന്റെ മോന് രണ്ടര വയസായി വാക്കുകൾ പറയുന്നുണ്ട്.ഓനെ two three , അ ആ ഇ ഈ, എല്ലാം പറയും. പക്ഷെ രണ്ട് വാക്കുകൾ ചേർത്ത് പറയുന്നില്ല. എപ്പോഴും കളിയാണ്. നമ്മൾ പറയുന്ന കാര്യങ്ങളിലേക്കുള്ള ശ്രദ്ധ കുറവാണ്. അനുസരിക്കുന്നില്ല.😢
Tension veenda.. Ente kuttiyum 2 yr il athrem paryullayrnu.. Ipo 3 aay nallonam ellam paryum kurach clarity kuravanu.. But paryunund... Nammal cheyyenda oru karym kuttyk starting il thanne vaakkugal clear aaki kodkanam.. Suppose kutty kuda ku kola enna nu paryunnadengil udane kuda enn thiruthi kodkuga... And maxmum sentence aayt paryan kuttine help cheyanam
Hi mam, Ente molk 9month 20 days aayi. birth weight 2.950ayirunnu,ippo 6.600 aan ullad. Weight kuravanenn paranju. Baby allergic aan. adkond kappalandi, cashew polullad avoid cheyyan paranju. Appo ed tharathilulla food aan diet l ulpeduthendad.
Athenganayaa doctoramme manasil vicharikkunna kaariyam udane video idunnathu. Ente makanu just 2 years so like the video and searching the same topic. Love u so much. ❤❤❤❤❤❤❤ u r just super ❤
Onnara vayasayappozhekum ella colorsum parayum. Stalangal okke identify cheyum. Rand vayasil bicycle chavittithudangi.. A time muthal dance okke kandu cheyum. Pat oru line padum.kadakal undakunu. Ippo randara ayi.santhosham dr ithoke paranju thannenu
എൻ്റെ മോൾക്ക് 2 വയസ് 7 മാസം ആയി. അവൾക് brain development വളരെ കുറവാണ്. സംസാരം മെച്ചപ്പെട്ടിട്ടില്ല. എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ പെട്ടെന്ന് മറന്നു പോകുന്നു.njan valare vishamathilanu😢
Da oru kuzapvum ila. Nte mon 2.30 vayas ayi.. avn ipol anu onn sentence ayi vannth.. avnum 2 vaysil kurch words matre paru.. but ipol ok akunund.. nammal kooduthal tym samsarichal mathy.. ok akum
ഡോക്ടറെ ഇതിനൊന്ന് മറുപടി തരണേ. അത്ര പേടിച്ചിട്ടാണ് ഞാൻ eee msg അയക്കുന്നത്. എന്റെ മോൾക് 2 mukhal വയസായി. അവൾ നല്ല active ആണ് എല്ലാം ok ആണ്. But അവൾ എപ്പോ time കിട്ടിയാലും ബെഡിൽ കമന്നു കിടന്നു അമ്മങ്ങും നല്ലപോലെ pressure കൊടുത്ത് അമ്മങ്ങും. അവൾ ethra പറഞ്ഞിട്ട് അത് മാറ്റുന്നില്ല. എന്താണ് ഇങ്ങനെ?
Dr enta molkku 1 year and 3 months ayi.avaljku 31/2 months nta vaccine eduthu kazhinjappol thottu left hand nta kakzhathil oru cheriya muzha pole kanunnudayirunnu.dr ne kanichappol 1 year agumpol maarum ennanu paranjathu.but ippolum marittilla. Athu kuzhappom undo
Dr ente kuttik 3 vasay ayi ipolum pazham arachu kodukanum, kurukku kodukanum mathram anu mother in law samathikunnullu . Paranju mansailakan nokiyal vazhak undakukayanu cheyujarh
Madam ente molk 2 thavana intussception vannirunnu ..now she is 2 and half .adyam 4 masathil pinned 1 and half . Eppozhum pediyan inim ith varumo ennu.oru video cheyyamo pls
Thank u mam for useful informations. Ente monu 3 vayassayi. Samsarikkund alu active anu. But 12 kg ye ullu. Birth weight 3.100 ayirunnu. Epol ee weight kuravano. Pls rply
Dr 2 months ayii ee post update cheythitt njan ipozha watch cheyunne oru doubt ind 3 and half yr kazhinju nte kutty k ...ipo ee paranjathoke cheyipikavo late ayo doctor njagal??..cycle onnum try cheyipichittilarnu nd also buk reading also not doing
Ma'am ente monu 3 3/4 ayi,avani allergic problem undu,epo doctor inhalor start cheyyan parayunnundu,athu nallathano, inhalor start cheythal life long vendyvarumo?
My baby is almost 2 and he knows all the alphabets a he can point out almost all the things,animals and bodyparts but cannot say much words or even 1 sentence. Can this be normal?pls reply doctor
Dr ente monu 3 age ee junel aavum. Avan 1 1/2 vayasu ullapole nannay samsarikanum 2 vayasoke ayapolekum english words parayanum patupadanum cycle chavitanum oke thudangi. But kutykalumayi mingle cheyunnilla same age ulla kutykalude koode kalikunnilla. Anganvadi ponam paranju karanjit 3 day anganvadiyil vittu ipo avanu nalla pediya ini angan vadiyil kondakan enthu cheyum engane pedi matum oru rply tharamo
Madam.. എന്റെ കുഞ്ഞിന് 2 year കഴിഞ്ഞു.. Weight 10 ഉള്ളു.. Food കഴിക്കുന്നുണ്ട് നന്നാവുന്നില്ല.. ആൾ ഫുൾ ആക്റ്റീവ് ആണ്.. ഓട്ടം, കളി ഒക്കെ ഉണ്ട്.. നന്നാവുന്നില്ല.. Weight വാക്കുന്നുമില്ല
Ente monum engangane ayrnnu moonalu മാസം കഷ്ടപ്പെട്ട് വർത്തണം പറഞ്ഞും പറയിച്ചും കുറേ പറയാൻ തുടങ്ങി . ടിവി കാണിക്കരുത് ഫോണും ...ഒരു സ്പീച്ച് തെറാപ്പി ക്ക് പോയാലും നമ്മള് പറഞ്ഞു പഠിപ്പിക്കണം ഇന്നലെ kuttykalu സമാരിക്കുള്ളു
Thank you doctor for your valuable informations. Please tell about kids watching TV. Is it okay for them to have screen time like watching cartoons etc. If so from what age can we give them the screen time?
As per my son's paediatrician, it is advised not to show until their language is fully developed. If it is not avoidable, show them cartoons with conversations. I had to show my son to a speech therapist because we were giving him too much screen time.. like 2-3 hrs a day. As per the speech therapist, maximum of 15 minutes a day is allowed. ( 5 minutes at a time maximum x 3 times a day) because kids will have attention problem if they watch it continuously more than 5 minutes. My boy is now 2 yrs. He says almost 200 words including colours, animals names, fruits and some veggies. This is only after we reduced his screen time. I'm not a doctor, but an experienced mother.
Hi, I've a question about my toddler's repetitive play. My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play. Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢 Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
Hi madam.. Kuttik 24 weeks il ahno atho month wise 6 month aayit ahno complimentary food start cheyyandath.. I am here in Qatar ivde nammal same doctor alla vendum kanunne and doctors malayali yum aavilla.. So please help madam..
Ente molcku 2 years aavumbol thanne A to z words parayum 1 to 20 vare chollum. Ella colours kandal parayum, ella shapesum parayum. almost ella fruits um vegetablssum animalsum parayum. Eppol 3 years aayi.
Yente mol 2 yr ayapozhe ithellam cheyyan thudagi… cycle odikkum Abcd full , 1-20 vare parayum…. A for apple to z for zoo vare parayan thudagi…. Pattukal yellam ariyam 🥰 niragal yellam ariyam fruits vegetables yellam names ariyam 😍
3-6 years il bhayankara hipper active aakum
എന്റെ മോന് മൂന്നര വയസ്സ് ആയി... സംസാരം കുറവ് ആണ് 10 വാക്കുകൾ കഷ്ടിച്ച് പറയും എന്റെ സഹായത്തോടെ... കുറേ ഡോക്ടറെസിനെ കാണിച്ചു... ഇപ്പോഴും കാണിക്കുന്നു..
അമ്മ, അമ്മമ്മ, കാക്ക, ഒറ്റ. ആണ്
എന്നൊക്കെ, അച്ഛനെ വല്ലപ്പോഴും അപ്രതീക്ഷിതമായി അച്ഛാ എന്ന് വിളിക്കും,
ആദ്യമൊക്കെ അച്ഛനെ അപ്പാ എന്നാണ് വിളിച്ചിരുന്നത് ഇപ്പോൾ അച്ഛാ aayi വല്ലപ്പോഴും മാത്രം
ഭയങ്കര ദേഷ്യം, വാശി ആണ്...
ഫുഡ് സ്വായം വാരി കൈക്കില്ല..
ബ്രെഡ്, ബിസ്‌ക്കറ്, ബെൻ, ഐസ്ക്രീം മുട്ട, പപ്പടം ഇതൊക്കെ കഴിൽ പിടിച്ചു കഴിക്കും മിട്ടായികളിൽ കോൽ മിട്ടായി ആണ് ഇഷ്ടം അതും ഓറഞ്ച് flavour
ആഗനവാടിയിൽ മൂന്ന് വയസ്സിൽ തന്നെ ആക്കി ആദ്യമൊക്കെ മൂത്രം ഒഴിക്കാൻ ഉണ്ട്, അപ്പി ഇടാൻ ഉണ്ട് എന്നൊന്നും പാറയില, അകത്തു തന്നെ ചെയ്യും 😢😢
ആഗനവാടിയിൽ പോയ ശേഷം അതിനൊക്കെ മാറ്റം വന്നു 🥰
ഞാൻ പറയുന്ന കാര്യത്തിനോട് വല്യ മൈൻഡ് തരില്ല എന്നാലും ഞാൻ സംസാരിച്ചു കൊണ്ടേ ഇരിക്കും, ബാലരമ ബുക്കിലൂടെ വിരലോടിച്ചു കഥകൾ പറയും, പാട്ടുകൾ പാടും അതൊക്കെ ഭയങ്കര ഇഷ്ട്ടം ആണ്.. അവനും ചുമ്മാ ബുക്ക് കഴിൽ പിടിച്ചു വായിക്കും ചുണ്ട് അനക്കും... അപ്പോൾ ഞാൻ കൈ അടിച്ചു പ്രോത്സാഹിപ്പിക്കും... പാട്ട് വെച്ച് ഡാൻസ് ചെയ്യും ഭയങ്കര ഇഷ്ടം ആണ്
ഇപ്പോഴും ഓരോ testum കാര്യങ്ങളും ഒക്കെ ആയി ചികിത്സയിൽ ആണ്..
ഇപ്പോൾ ഡോക്ടറെ കാണിച്ചിട്ട് 3 വീക് ആയി
ഏട്ടന് കൂലിപ്പണി ആണ്.. ഞങ്ങൾ രണ്ടാളും intercast മേരിരീജ് ആയിരുന്നു... വീട്ടിലെ പ്രശ്നങ്ങൾ കുഞ്ഞിന്റെ വയയ്ക എല്ലാം കൂടെ ഞാൻ ഒരു മരവിച്ച അവസ്ഥയിൽ ആണ്
എന്റെ അമ്മക്ക് ഞങ്ങൾ 4 പെണ്മക്കൾ ആണ് ബോധം വെച്ച കാലം മുതൽ കഷ്ട്ടപാട് ആണ് merriege കഴിഞ്ഞപ്പോൾ ഇന്നി ജീവിതത്തിൽ കുറെ പ്രതീക്ഷകൾ ഞാൻ സ്വാപ്നം കണ്ടു 😥😥😥😥
പക്ഷേ എന്റെ മോന്റെ എല്ലം ശരിയാവാൻ 🙏🙏🙏ചികിത്സയും പ്രാർത്ഥനയും ആയി നടക്കുന്നു
ഇപ്പോൾ അവസ്ഥ മോശം ആണ്
വാടക വീട്ടിൽ ആണ്
സഹായിക്കാൻ കഴിയുന്നവർ
എന്നെ ചെറിയ തോതിൽ സഹായിക്കാമോ
എന്റെ നമ്പർ 8075755082 🙏🙏😥😥
Tension venda ende mon 3 vayasilan samsarichad
@@nasarkp5035doctr kaanichirunno ente mon 2 years ആയി സംസാരിക്കുന്നില്ല taatayi മാത്രം പറയും ബാക്കി എന്തോ ഒരു ചൈനീസ് പോലെ കൊറേ സംസാരിക്കും
Mobile phone addicted ആയതാണെങ്കിൽ മെല്ലെ ഒഴിവാക്കൂ
സമാധാനപെടു 🥰എല്ലാം ശരിയാകും 👍❤️
എന്റെ മോന് 3വയസായിട്ട് 3ദിവസമേ ആയുള്ളൂ... കറക്റ്റ് ടൈമിൽ തന്നെ ഈ വീഡിയോ കണ്ടു.. വളരെ നന്ദി...
Njanum
Ente molk may 16th nu 3 vayassavum, njanum correct timeil aanu kande, ente molu nursary povan thudagit 4 months aayi,💓
Njanum
എന്റെ മോന് രണ്ടര വയസ്സായി
1) English letters ( A to Z, A for apple to z for zeebra, identifying A to Z letters)
2)1 to 12
3) kerala districts
4) planets
5) weeks
6) Months
7)10 ദശാവധാരം
8) 7 continents
9)identifying 11 colors
10) body parts
11) his name, age, address, parents name
പിന്നെ animals, vehicles, fruits, vegetables ഇതൊക്കെ പറയും
ഇതൊക്കെ ഞാൻ ഒരു 2 മാസം കൊണ്ട് പഠിപ്പിച്ചതാണ്. നമ്മൾ ഇടക്കൊക്കെ just പറഞ്ഞുകൊടുത്താൽ മതി അവര് catch ചെയ്തോളും. എനിക്ക് ആദ്യം നല്ല ടെൻഷൻ ആയിരുന്നു മോന് സംസാരം ഒക്കെ നല്ല കുറവായിരുന്നു നല്ല കളിയും പിന്നെ ഉറക്കാൻ കിടക്കുന്നതിന് മുൻപ് ഞാൻ വെറുതെ ഓരോന്ന് പറഞ്ഞുകൊടുത്തതാണ് ചെക്കൻ വേഗം interest കേറി 😂
🤭👍❤️❤️🥰🥰
🤭
Ithengana padippichu
എന്റെ മോനു 3 വയസ്സ്. ഈ ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹം എവിടയാണ് സ്ഥലം എന്നൊന്നും അറിയില്ല. ഒന്ന് പറയാം ഈ ഡോക്ടർ പറഞ്ഞു തരുന്ന ഓരോ വിഡിയോസും എന്റെ കുഞ്ഞിനെ 2 വയസ്സും 10 മാസമായ കുഞിനെ വളർത്താൻ ഒരുപാട് സഹായം ആയിട്ടുണ്ട് 👍👍♥️♥️😍😍☺️ love you ഡോക്ടർ. സ്ഥലം +ഹോസ്പിറ്റൽ എല്ലാം കമന്റ് ബോക്സിൽ ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️
പെരിന്തൽമണ്ണ doctor's കോളനി യിൽ ഒരു ക്ലിനിക് ൽ ഇരിക്കുന്നുണ്ട്... കൂടാതെ പെരിന്തൽമണ്ണ mes ഹോസ്പിറ്റൽ യിൽ ഉണ്ട്
Ente mon 2 age ഉള്ളപ്പോൾ തന്നെ നന്നായിട്ട് tricycle ചവിട്ടും പാട്ട് പാടും കാര്യങ്ങൽ ഒക്കെ നന്നായി സ.സാരിക്കും. 2 half age january ആയപ്പോൾ തന്നെ അങ്കണവാടി കൊണ്ടാക്കി . അവൻ്റെ നാഷണൽ antham song കേൾക്കാൻ ആണ് രസം.
2.5 vayassil anganvadil edukkumo
@@ashra2273chila anganavadi edukkum
എന്റെ മോൾ പ്രീ ടൈം ബേബിയാണ്. ഇപ്പോൾ മൂന്നര വയസായി. ജനിച്ച സമയത്ത് മേഡം ആയിരുന്നു അവളെ നോക്കിയിരുന്നത്. M e s പെരിന്തൽമണ്ണ. ഇപ്പൊ മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ അടിപൊളി യാണവൾ കഥകൾ, പാട്ടുകൾ എല്ലാ കളരുകളും തിരിച്ചറിയുന്നു. ഡാൻസ് തുടങ്ങി എല്ലാം. അൽഹംദുലില്ലാഹ്
Dr. ഇങ്ങൾ മുത്താണ്. എന്താണോ ആവശ്യം അത് ആ ടൈമിൽ വീഡിയോ ഇടുന്നു. ❤️love you mam. 💕💕💕
സത്യം
അല്ല. ഡോക്ടർ ബിന്ദു ആണ്
Njnum ee topic nokki nadakanernn
Sathyam
@mathacademy7807😮
എന്റെ മോന് ഏപ്രിൽ 26 ന് 2 yr ആവും. അവനിപ്പോൾ വെള്ള മഞ്ഞ പച്ച കളർ അറിയും. എന്തൊക്കയോ കഥ പറഞ്ഞു തരും. അമ്മ കേൾക്കുന്നില്ല ചോദിക്കും. ഞാൻ ഇതൊക്കെ നിസാരം ആക്കി വെച്ചതായിരുന്നു. ഇതൊക്കെ അവന്റെ brain improve ആവുന്നതാണ് എന്ന് ഇപ്പോൾ മനസിലായി. Thank u dr. 🥰
Nte molum
എൻ്റെ മോൾക്ക് ഏപ്രിൽ 27 ന് 3 വയസ്സ് തികയും
Same thing...for my daughter..
She will be 3 yrs on May 25
my baby will also be turning 2 the same day.. ❤❤ cheers 🎉
@@rintumerin8757 Nice ❤️❤️
എനിക്ക് ഇരട്ടകുട്ടികളാണ്. (മോൾ )
(Pre-mature delivery aayirunnu.)
Ipol 2വയസും 3 മാസവും ആയി.
5വരി തെറ്റാതെ പാട്ട് പാടും....
4വരി കഥ പറയും....
6നിറങ്ങൾ പറയുകയും തിരിച്ചറിയുകയും ചെയ്യും.
ശരീര അവയവങ്ങൾ പറയും....
പച്ചക്കറികൾ..പഴങ്ങൾ....
വാഹനങ്ങൾ.... മൃഗങ്ങൾ....
പക്ഷികൾ....
ഒക്കെ പേര് പറയും....
നമ്പർ.... 1 to 5 പറയും....
ഇനി alphabet ഉം
പറഞ്ഞു കൊടുക്കണം....
കളറിങ്ങും ചെയ്യിപ്പിക്കണമെന്നു വിചാരിച്ചിരിക്കുവാണ്.
എന്റെ perakutty 2 വയസ്സും 4 മാസവും ആയി.. അവൻ alphabet എല്ലാം പറയും,1to 20 വരെ പറയും, almost എല്ലാ കളറും പറയും, ബോഡി parts, അനിമൽസ് etc... അങ്ങനെ ഒരുവിധം എല്ലാം പറയും.
എന്റെ കുഞ്ഞിന് മൂന്നു വയസ് കഴിഞ്ഞു. കുറച്ച് ദിവസമായിട്ട് അംഗൻവാടിയിൽ പോകുന്നുണ്ട്. ഇന്ന് രാവിലെ പോകാൻ നേരം കുഞ്ഞ് നല്ല കരച്ചിൽ ആരുന്നു.കുഞ്ഞിനെ വിട്ടത് തെറ്റായി പോയി എന്നൊക്കെ ആലോചിച്ചു സങ്കടപ്പെട്ട്പോയ കുഞ്ഞിന്റെ മുഖം ഓർത്തോണ്ട് ഇരുന്നപ്പോൾ ആണ് ഈ video കണ്ടത്.ഇപ്പോൾ മനസിന് നല്ല ആശ്വാസം. ചെയ്തത് ശരിയാണ് എന്നു മനസിലാക്കി തന്നു thanks
Ente molk 2 vayass poorthi aayi. Aval katha parayum "പണ്ട് കാട്ടില് ഒരു സിൻബ.🦁"പണ്ട് കാട്ടില്, ഒരു കൊങ്ങ🐵". "പിന്നെ.........പണ്ട് കാട്ടില്...... ഒര് അമ്മ", പിന്നെ അവൾക് പേര് പറയാൻ ആവുന്ന എല്ലാവരും കാട്ടിലാ 🥰
😂
😂😂
😂😂😂
😂😂😂😂
😅❤
Thank you doctor ithpole ellam njan cheythittund. Athkond thanne baby active ane. Two year old she is achive world record 😍
Story books indo kuttiku. Indenkil links or book names parangu tharaamo
കുട്ടികളിലെ slow reading and slow writing നെ കുറിച് ഒരു video ചെയ്യോ
Dr kuttikale bad touch good touch Egane padippikkum
Eppothott avark ath manassilakki kodukkanam
THANK YOU MADAM IT IS A REAL GUIDANCE FOR YOUNG PARENTS TO BRING UP KIDS..
REGARDS
Aksharam padipikan tution clasinu ethra vayas mudal anu videndath age
മൂത്തവൾ അറിയാതെ 3 വയസ്സായ അനിയത്തിയെ സംസാരത്തിൽ അറിയാതെ മൊയന്തേ ന്ന് വിളിച്ചു, ഇപ്പോൾ വീട്ടിലുള്ള എല്ലാവരെയും അവൾ തിരിച്ചു മൊയന്തേന്ന് വിളിച്ചു നടക്കുന്നു
Exactly,,, എന്റെ മോൻ പാട്ട് ഡാൻസ് drawing പുസ്തകം വായന സൈക്കിൾ ഒക്കെ തുടങ്ങി... നല്ല improvement ഉണ്ട്,, 2.അര വയസിൽ സ്റ്റാർട്ട് ചെയ്തു,, ഫോഴ്സ് ചെയ്തിട്ടില്ല അവൻ തന്നെ വന്നു അതിലേക് 🫂🫂🫂
എന്റെ മോൾ രണ്ടര വയസിൽ തന്നെ കളർ എല്ലാം പറയാൻ തുടങ്ങി a to z തെറ്റാതെ പറയും ഇപ്പൊ മൂന്നര വയസ്സായി അവളുടെ പേര് തനിയെ എഴുതാൻ തുടങ്ങി എന്റെയും 🥰 a to z മുഴുവൻ എഴുതും. കഥ പറയും പാട്ടു പാടും 🥰🥰🥰
Ippo Play schoolil pokunnundo
❤
❤❤❤
ഒന്നും പറയാൻ ഇല്ല ഡോക്ടർ, ഒരു പ്രേക്ഷകൻ പറഞ്ഞു നിങ്ങൾ മുത്താണെന്ന് അത് ഞാൻ നൂറു വട്ടം ഏറ്റു പറയുന്നു നിങ്ങൾ മുത്താണ്.anyway all the best. And Good job.
Ente baby ee paranjathellem 2 years avunnnathinu mumpu cheythu ❤
Doctor kuttiku one year kayinju vitle prayamayavar vettala kayikuna sheelam und avaru kazhikumbolokke athinte netti kuttida vaayil ettu koduku athu kondu valla problem um undo Dr pls reply
Ente monk 3 vayass kazinju nikkuva❤thanks for the valuble information❤
എന്റെ മോൾക്ക് ജൂണിൽ 3 വയസ് ആകും. അവൾ ഫോൺ കാണാറുണ്ട് കാർട്ടൂൺസ്. അതു കണ്ടു അവൾ ഓരോ words പറയാൻ തുടങ്ങി. പാട്ടുകൾ പാടും ഇംഗ്ലീഷ് words പാട്ടുകൾ എല്ലാം. But അവളെ നേരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ചെറിയൊരു കുഞ്ഞു കൂടെ ഉണ്ട്. അവളെ ആഗ്രഹിക്കുന്നപോലെ ഓമനിക്കാനോ ഒന്നും പറ്റാത്ത നല്ല വിഷമം ഉണ്ട്.
❤️❤️
കുഞ്ഞു ഉറങ്ങുമ്പോൾ നന്നായി എല്ലാം പറഞ്ഞു കളിപ്പിക്കുക. ഉമ്മകൊടുത്തു സ്നേഹത്തോടെ എല്ലാം കളിപ്പിക്കുക അവർക്കു സ്നേഹം കിട്ടേണ്ട സമയമാണിത്. കുഞ്ഞിനെ അച്ഛന്റെ കയ്യിൽ കൊടുത്തു ഇടക്കെല്ലാം mole കളി പ്പിക്കണം 10മിനിറ്റ് മതി അങ്ങനെ 2മണിക്കൂർ കൂട്ടുമ്പോൾ ഈ മോളെയും ശ്രദ്ധിക്കുക. സമയം കണ്ടെത്താൻ ശ്രെമിക്കൂ ഈശ്വരൻ നല്ലത് വരുത്തട്ടെ ❤️
Ente molkk 3 age ayi correct time ill annu vedio kandath thankyou dr
എന്റെ മോന് രണ്ടര വയസായി വാക്കുകൾ പറയുന്നുണ്ട്.ഓനെ two three , അ ആ ഇ ഈ, എല്ലാം പറയും. പക്ഷെ രണ്ട് വാക്കുകൾ ചേർത്ത് പറയുന്നില്ല. എപ്പോഴും കളിയാണ്. നമ്മൾ പറയുന്ന കാര്യങ്ങളിലേക്കുള്ള ശ്രദ്ധ കുറവാണ്. അനുസരിക്കുന്നില്ല.😢
Same
Same
Same
Dr highly intelligent ayittulla kuttikale engane thirichariyam
Mam, ente monu 2yrs kazhinju bt Monu ethu vare nannayi samsarikunila.. basic ayitula apple orange ball cow.,,, ethoky evdanu chodichal choondi kanikkum but apple eduthitu ethentha Ennu chodichal mone parayarila.. words just parayanpolum try cheyunila… kooduthalum odikalikanum parathion iranganula tendency kanikum karachilum athina… entha mam njangal monu vendi cheyandathu?
Same anu anta monum
@@sreelekshmis3543same
Ippol ok aayo@@sreelekshmis3543
Ippo change undo?
Dr eczema yekurichu onnu paranju tharumo.ente molku milk and milk product allergy anu.athupole chila antibiotics allergy anu.ee problem marumo
Hai dr. Nte mol k 1yr ayy kunj edak edak head l Kai vech tattunu ..ntelm problem ullond arikumo
2 വയസ്സായി doctor അമ്മ ആന അത്ര mathram പറയുന്നുള്ളൂ.. Tension ആകുന്നു..
ഒരു tension വേണ്ട nammalaavarodu samsarichu konde irikka avar paranju thudangumbol ellam parayum
Epo enthayi
Ellam mansil undakum do.. Ente kutty eppolelum okkeya parajirunne
Tension veenda.. Ente kuttiyum 2 yr il athrem paryullayrnu.. Ipo 3 aay nallonam ellam paryum kurach clarity kuravanu.. But paryunund... Nammal cheyyenda oru karym kuttyk starting il thanne vaakkugal clear aaki kodkanam.. Suppose kutty kuda ku kola enna nu paryunnadengil udane kuda enn thiruthi kodkuga... And maxmum sentence aayt paryan kuttine help cheyanam
Brain development food എന്ത് കഴിക്കണം dr
Ente molkk 2 yrs aayi.... Aval 11 colours identify cheyyum....English letters ellaam identify cheyyum....1- 20 numbers etc....
Dear parents, nammude kuttikalude brain development time aanu ....ellavarum kuttikale serious aayi thanne train cheyyuka... without stressing them
Nte molk april 29th 3 years aavum useful video thankyou
Mam can you please suggest few books for 2 yr kid
Dr enta babykk 2 month akunnu.3fays ayitt vitamin d3 kodutta udane vomiting cheyyunnu
Thankyou Dr.
Most awaited one🎉
Expecting more videos lyk this
Doctor thanku for your information...❤ente molku nxt mnth 3 year ആകും
എന്റെ മോന് അടുത്ത മാസം ആണ് അപ്പൊ തന്നെ വീഡിയോ പാടും, പറയും, കാക്ക അവനെ കടിച്ചു എന്നൊക്കെ പറഞ്ഞു കഥ, പക്ഷെ റാഗി അല്ലതെ ഒന്നും കഴിക്കില്ല
Doctor entta montta face yil pacha naramb 3,4 yennam kannunund head yillum und monik 1 vayasum 3 month ayathe ullu ethe doctor kannikannamo
Hi mam,
Ente molk 9month 20 days aayi. birth weight 2.950ayirunnu,ippo 6.600 aan ullad. Weight kuravanenn paranju. Baby allergic aan. adkond kappalandi, cashew polullad avoid cheyyan paranju. Appo ed tharathilulla food aan diet l ulpeduthendad.
Fruits koduk, kurukk എങ്ങനെലും കഴിപ്പിക്. Ente മോനും ഇതൊന്നും കൊടുക്കാൻ പറ്റില്ലാരുന്നു. ഏത്തക്ക കുറുക്കൊക്കെ നല്ല weight വെക്കും
My baby 2 year.. Just 10 kg 😴
Hii mam,enta kunju idaykkidaykk pal valich nerukayil kayattarunde.enthane ingana cheyyumpol nammal cheyyendath?njan nerukayil oothiyitt netty thadavukayane cheyyare.ithu sheriyano?
Cherich pidich purakil thatti kodukk
കമിഴ്ത്തി കിടത്തി പുറത്ത് കയ്യ് വെച്ച് pathuke അടിച്ചു koduthalum മതി
Thankyou dr.molk 3 vayasayi അവൾ valathe theshyapett alari samsarikunnu vaasiyum, nirbhatham aganeok aan enthekilum kushapam undo dr
Hi mam eppo work cheyyunnath onnu parayamo ntte mone kanikkananu.
Dr ente mole inn njan Dr kanichappo തൂക്കം ഇല്ല.
3 year old aayi ..njan തൂക്കം കൂടുന്നതിൻ്റെ video kandu .❤❤❤❤
Yattra weight ind
Mon 3vayasum 3 monthayittud avan arekkilum yedekkilum parannyal average thupunna prevanadyud athinuyeda cheyuka Dr pls replay
Thank you doctor... Very informative topic....
Ende molk 3 years aan. Helpfull information.
Athenganayaa doctoramme manasil vicharikkunna kaariyam udane video idunnathu. Ente makanu just 2 years so like the video and searching the same topic. Love u so much. ❤❤❤❤❤❤❤ u r just super ❤
Thanks dr for the valuable information
Onnara vayasayappozhekum ella colorsum parayum. Stalangal okke identify cheyum. Rand vayasil bicycle chavittithudangi.. A time muthal dance okke kandu cheyum. Pat oru line padum.kadakal undakunu. Ippo randara ayi.santhosham dr ithoke paranju thannenu
Mam,ente mon k 3 vayass next month aavum.....avanu bathroomil povunnath ippoyum ready aayittilla..... 2 vayassinu shesham avan swayam bathroomil poyi urinate cheyyumaayirunnu...pakshe kurach months muthal avan veendum akathum,bedilum dressilum okke urinate cheyyaan thudangi....nirbandich bathroom il kondu povenda avastha aanippo.....ithinte prathividhi enthaan? ...
എൻ്റെ മോൾക്ക് 2 വയസ് 7 മാസം ആയി. അവൾക് brain development വളരെ കുറവാണ്. സംസാരം മെച്ചപ്പെട്ടിട്ടില്ല. എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ പെട്ടെന്ന് മറന്നു പോകുന്നു.njan valare vishamathilanu😢
എൻ്റെ മോനും same ആയിരുന്നു play school il വിട്ടപ്പോൾ sheriyayi
Da oru kuzapvum ila. Nte mon 2.30 vayas ayi.. avn ipol anu onn sentence ayi vannth.. avnum 2 vaysil kurch words matre paru.. but ipol ok akunund.. nammal kooduthal tym samsarichal mathy.. ok akum
Dr ente monu 3 yearum 6 mnthum ayi. Avanu enthenkilum paranjukoduthal parayum allathe avan onnum parayilla. Achan chechi amma ennokke parayum. Enthenkilum venamenkil venam ennu parayilla mmm ennuparanju kaanikum. Enthu cheyyanam plz rply
Monte mole anu 2and hulf ayi words matram parayum ellam ella monle speach therapy kanichu .play clssill ayachal mari kittumo atho Dr.kanikkanmo
Hi.Dr..ente Monu 2 years ayi.avan theere food kayikkunnilla.athinu enthenkilum solution plz
ഡോക്ടറെ ഇതിനൊന്ന് മറുപടി തരണേ. അത്ര പേടിച്ചിട്ടാണ് ഞാൻ eee msg അയക്കുന്നത്. എന്റെ മോൾക് 2 mukhal വയസായി. അവൾ നല്ല active ആണ് എല്ലാം ok ആണ്. But അവൾ എപ്പോ time കിട്ടിയാലും ബെഡിൽ കമന്നു കിടന്നു അമ്മങ്ങും നല്ലപോലെ pressure കൊടുത്ത് അമ്മങ്ങും. അവൾ ethra പറഞ്ഞിട്ട് അത് മാറ്റുന്നില്ല. എന്താണ് ഇങ്ങനെ?
തലക്ക് മാത്രം ചൂട്, മറ്റു ശരീര ഭാഗം നോർമൽ ചൂട് ആണ് ഈ സമയം കുട്ടി കൂടുതൽ തളരുന്നു,
എന്റെ മോൻ മറ്റന്നാൾ 3വയസാകും... ❤️
Dr enta molkku 1 year and 3 months ayi.avaljku 31/2 months nta vaccine eduthu kazhinjappol thottu left hand nta kakzhathil oru cheriya muzha pole kanunnudayirunnu.dr ne kanichappol 1 year agumpol maarum ennanu paranjathu.but ippolum marittilla. Athu kuzhappom undo
Thank you so much dr...monu 3 vayass aame....orupad informative aane video...❤❤
Hi Dr ente molku 3 yrs akunnu, sweating und nannayt .ethu dr kanikandethundo? Epozanu excessive sweating oru Dr kanikendathu?
Dr ente makalkku 3 vayassayi .nallathu polesamsarikkum. ippo kurach nalayitt samsarathil vikku und njan aake vishamathilanu .ath marumo
Dr ente kuttik 3 vasay ayi ipolum pazham arachu kodukanum, kurukku kodukanum mathram anu mother in law samathikunnullu . Paranju mansailakan nokiyal vazhak undakukayanu cheyujarh
Madam ente molk 2 thavana intussception vannirunnu ..now she is 2 and half .adyam 4 masathil pinned 1 and half . Eppozhum pediyan inim ith varumo ennu.oru video cheyyamo pls
എന്റെ മകന് സംസാരിക്കാൻ നല്ല മടി ആണ് അമ്മ അച്ഛൻ ചേച്ചി എന്ന് മാത്രം പറയുന്നുള്ളു 2 വയസ് ആയി
Epozho?
Thank u mam for useful informations. Ente monu 3 vayassayi. Samsarikkund alu active anu. But 12 kg ye ullu. Birth weight 3.100 ayirunnu. Epol ee weight kuravano. Pls rply
Thank you ❤
Hai mam ente kuttikk 1 yr 5 mnth aayi. Kutty appozhum thala bithikk okke adikkunnu ath enth kondann.
Entta kutties 2 vayasu akunnu avarum thala konddu chumaril ediqnnu
@@sunithasreeraj6313, same
Mom ente mol ee milestone onm cheyarilaa... Ellam delay anu.. Chila wrds mathrm parym... 3 yrs ayi... Ntha cheya evideya Kani ma ennonm ariyila... Chila drsne kanichu.. Avronm prthyekich onm prnjilaa... Autism ano ennoru pedi.... Plz rply
Speech therapy cheyyuka,kooduthal sradhikkuka,2aamathe kutti undenkil athinrkattil kooduthal mole sradhikkuk
ഇപ്പോൾ സംസാരിക്കാൻ thudangiyo
@@rizwanmansoor1787kurchoke
Dr 2 months ayii ee post update cheythitt njan ipozha watch cheyunne oru doubt ind 3 and half yr kazhinju nte kutty k ...ipo ee paranjathoke cheyipikavo late ayo doctor njagal??..cycle onnum try cheyipichittilarnu nd also buk reading also not doing
Ma'am ente monu 3 3/4 ayi,avani allergic problem undu,epo doctor inhalor start cheyyan parayunnundu,athu nallathano, inhalor start cheythal life long vendyvarumo?
Venda life long onnum upayogiykkanda
Excellent 👍🌹🌹🌹
Nta monu3.6age ayi..avan ithvare tricycle chavuttunnilla..alatha valare speedil odikum chavittilla..but ellam nallaactive anu eezhuthanpadanu oraly ellam cheyum englishil kurachoke samsarikum Englishil nthparanjalum manasilakum but ezhutt padanuadiyanu kelkkilla..ezhuthumbol chila letters okke mirror image poleyanubezhuthunnath...enthelum problm ano ith
My boy is 2years only...... And he does everything...... You explained.
My baby is almost 2 and he knows all the alphabets a he can point out almost all the things,animals and bodyparts but cannot say much words or even 1 sentence. Can this be normal?pls reply doctor
Dr ente monu 3 age ee junel aavum. Avan 1 1/2 vayasu ullapole nannay samsarikanum 2 vayasoke ayapolekum english words parayanum patupadanum cycle chavitanum oke thudangi. But kutykalumayi mingle cheyunnilla same age ulla kutykalude koode kalikunnilla. Anganvadi ponam paranju karanjit 3 day anganvadiyil vittu ipo avanu nalla pediya ini angan vadiyil kondakan enthu cheyum engane pedi matum oru rply tharamo
എന്റെ മോൾക്കും ഇതുപോലെ തന്നെ 🥺🥺😢പേടിയാണ് എന്താണ് ഒരു വഴി 😢
Hi mam, ente Monu 1 year ayi, innu Avan kalichondirikkumbol ariyathathu clotrimazol cream eduthu vayil akki, athu vayattil poyal endhengilum problem akumo? Nalla pediyunde, plz rply mam
Why don't you consult a doctor immediately, instead putting a comment here for getting reply!!!
Nalamvayassile nattappiranth ennparanjal enthan
Madam.. എന്റെ കുഞ്ഞിന് 2 year കഴിഞ്ഞു.. Weight 10 ഉള്ളു.. Food കഴിക്കുന്നുണ്ട് നന്നാവുന്നില്ല.. ആൾ ഫുൾ ആക്റ്റീവ് ആണ്.. ഓട്ടം, കളി ഒക്കെ ഉണ്ട്.. നന്നാവുന്നില്ല.. Weight വാക്കുന്നുമില്ല
Hi maam
Ente monu രണ്ടര വയസ്സു kazhinju അമ്മ മാമ,chechi,acha itre samsaarikkullu
Ith normal aano
Ante mon anganeyanu 4 ,5 vaku paraullu tension aanu plz
Paraunadhokke shradhikumo
Ente monum engangane ayrnnu moonalu മാസം കഷ്ടപ്പെട്ട് വർത്തണം പറഞ്ഞും പറയിച്ചും കുറേ പറയാൻ തുടങ്ങി . ടിവി കാണിക്കരുത് ഫോണും ...ഒരു സ്പീച്ച് തെറാപ്പി ക്ക് പോയാലും നമ്മള് പറഞ്ഞു പഠിപ്പിക്കണം ഇന്നലെ kuttykalu സമാരിക്കുള്ളു
Ente monum same aan
@@shadishabeer8825 monu രണ്ടര agano ante monum 4,5വക paraum
Thank you doctor for your valuable informations. Please tell about kids watching TV. Is it okay for them to have screen time like watching cartoons etc. If so from what age can we give them the screen time?
As per my son's paediatrician, it is advised not to show until their language is fully developed. If it is not avoidable, show them cartoons with conversations. I had to show my son to a speech therapist because we were giving him too much screen time.. like 2-3 hrs a day. As per the speech therapist, maximum of 15 minutes a day is allowed. ( 5 minutes at a time maximum x 3 times a day) because kids will have attention problem if they watch it continuously more than 5 minutes.
My boy is now 2 yrs. He says almost 200 words including colours, animals names, fruits and some veggies. This is only after we reduced his screen time.
I'm not a doctor, but an experienced mother.
Left handiney kurich vedio cheyo ?entea mone left hande ane ellathinum(writing) use cheyumnde food right hand kondane kazikunnde
Mam, gufil elavarum med shopil nin nerit kutiklk chumak marun vagum, apol 6 vayysin thaze kodkan padillan ezudeetundakm, but ml kurach kodkan prayum. Idh budhimutakmo
ente mon 2 vayass aayttillla pkshe avan ipo eyes,nose,lip,head,hand,leg,eyebrow,hair,ear,buttox,belly button ellam parayyum chodhicha oronn kanich therem chyyum…nannay smsrkkum…Alhamdullillah orpad kryangal padchttnd njn padippichuuu🥹 Abcd vere pryum pinne mrigangalde per parayum❤
എന്റെ മോൻ മൂന്ന് വയസായി ഇപ്പോഴും ചെരിപ്പ് ശെരിയായി ഇടാൻ അറയില്ല dr😢
Hi, I've a question about my toddler's repetitive play.
My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play.
Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢
Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
Ente molku 2 mukkal vayasu ayi.bw 2.600 Ayirunu .ippolatge weight 9.500.entha chaeyya.molu nalla active aanu
Very useful vedio.... thank-you Dr.❤❤❤❤
Keep going
Hi madam.. Kuttik 24 weeks il ahno atho month wise 6 month aayit ahno complimentary food start cheyyandath.. I am here in Qatar ivde nammal same doctor alla vendum kanunne and doctors malayali yum aavilla.. So please help madam..
6 masam thudakkathile kodukkaam
Useful information
Ente molkku 3 years aayi..molku nannaayi fud kodukkunnundu but weight gaining illa entha cheyya
Fud overaayi koduthal meliyumo?
ചിത്രം,നോക്കി,,പറയും,,,,,നന്നായി
Thq dr. Very relevant topic. ❤
3 year ay playschool nusery ellam akiyal... Parents aytulla attachment ellathavo?
More videos for3and 1/2yrs child
Thank u mam. May u pls suggest any type of books for these age group
Mone 3yers 6manth ayi samsaram kuravane ath endha chayuka
Ipol sari aayo..ente mone ippm 3 yr aai..varthanam parayunila...kure word mathrm.