👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം How to treat a stubborn child

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം | How to treat a stubborn child?
    വാശി പിടിക്കാത്ത കുട്ടികളില്ല. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ക്കായി അവര്‍ നിരന്തരം വാശി പിടിക്കുന്നത് സാധാരണമാണ്. എന്നാല്‍ വാശി വളരുമ്പോഴാണ് സ്ഥിതി മോശമാകുന്നത് . ആദ്യം ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി തുടങ്ങുന്ന വാശി പിന്നെ കാര്യ സാധ്യത്തിനുള്ള എളുപ്പവഴിയായി കുട്ടികള്‍ തിരഞ്ഞെടുക്കും. ഏതെങ്കിലും സമയത്ത് രക്ഷിതാക്കള്‍ അതിനെ വിലക്കിയാല്‍ കുട്ടികള്‍ അവരോട് കയര്‍ക്കുകയും തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടാക്കുകയും ചെയ്യുന്നു.ദുശ്ശാഠ്യവും വാശിയും കുട്ടികളിൽ ഇപ്പോൾ കൂടി വരുന്നുണ്ട്. ചില മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ഈ വാശി നമുക്ക് മാറ്റിയെടുക്കാം. ഈ വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്ത് കൊടുക്കുക.
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 231

  • @RayanRayan-fe2kb
    @RayanRayan-fe2kb 9 หลายเดือนก่อน +19

    ഇതുപോലുള്ള സമയത്താണ് ഫോൺ കൊടുത്തുപോകുന്നത് അവിടെ യാണ് വലിയ തെറ്റ് പറ്റുന്നതും

  • @ampilimohan3933
    @ampilimohan3933 ปีที่แล้ว +20

    വളരെ നല്ലകാര്യങ്ങൾ ആണ് Dr ഇന്ന് പറഞ്ഞുതന്നത് Thank you sir 🥰🥰❤❤❤

  • @nasinass7288
    @nasinass7288 ปีที่แล้ว +52

    Thank you sir ഞാൻ അനുഭവിക്കുന്ന കാര്യം ആണ് മോൾക് വാശി കൂടുതലാണ് വളരെ ഉപകാരം

  • @SikhahilalairahSikhahilalairra
    @SikhahilalairahSikhahilalairra 7 หลายเดือนก่อน +2

    Thanku doctor very very helpfull video

  • @aminaazar8305
    @aminaazar8305 11 หลายเดือนก่อน +133

    ഇതു പോലെ വീട്ടിൽ ഉള്ള ബാക്കി ഉള്ളവർ കൂടി മനസ്സിൽ ആക്കണ്ടേ അവരുടെ വാശിക്ക് നിന്ന് കൊടുക്കരുതെന്ന് ഞാൻ വീട്ടിൽ പറയുമ്പോൾ അവർ എന്നോട് ദേഷ്യം കാണിക്കും ഞാൻ ഇപ്പോ എന്റെ മോളെ വാശി മാറ്റാൻ വേണ്ടി വീട്ടിൽ പൊരുതി നിക്കുവാണ്

    • @hayifaachu194
      @hayifaachu194 11 หลายเดือนก่อน +6

      Sathyam

    • @noushiskitchen
      @noushiskitchen 11 หลายเดือนก่อน +3

      Sathyam Enty avastha ithanu

    • @MF-fi9yo
      @MF-fi9yo 11 หลายเดือนก่อน +1

      Sathyam

    • @Evuyhnggjkff--
      @Evuyhnggjkff-- 11 หลายเดือนก่อน +1

      Same, Hus enne vazhak paraum. Njn valarthiya dhosham aanathre...

    • @muhammadsafvan2416
      @muhammadsafvan2416 11 หลายเดือนก่อน

      😄😄😄😢😢😢😢😢😮😅😊😊😊😊😊😊😊😊😊 ഹലോ😊😊😊😊😊

  • @Annz-g2f
    @Annz-g2f ปีที่แล้ว +8

    I had faced lots in my childhood days very much scolding n beating from my parents the same I continued with my child after watching your valuable tips I regret myself thank u Dr very much useful for all parents

  • @anaghaksukumaran
    @anaghaksukumaran 9 หลายเดือนก่อน +2

    Thank you doctor for your videos on kids nurturing. Toddlers lu ulla multiple talents valarthi kondu varan sahaayikkunna reethiyil oru video cheyyamo.. Kuttikalil Nalla pole memory um chila kaaryanngalil valiya aalukalil kanunnathinekkal ulla unmeshavum ulsaahavum kaanunnu.

  • @sahiraanees5278
    @sahiraanees5278 ปีที่แล้ว +94

    പാവം എൻ്റെ മോൻ എന്ത് വശി ആണേലും നല്ല പോലെ സ്നേഹത്തോടെ കെട്ടിപിടിച്ച് കൊഞ്ചിച് പറ ഞ്ഹാൽ എല്ലാം അനുസരിക്കും 🥰😘😍😍

    • @jameelap439
      @jameelap439 11 หลายเดือนก่อน +1

      എന്റെ മോനും

    • @reshmamnair9633
      @reshmamnair9633 6 หลายเดือนก่อน

      Ente molum❤

    • @Rukkiya-vz4qh
      @Rukkiya-vz4qh หลายเดือนก่อน

      Ente grand daughter 😢

  • @mahilamanib8852
    @mahilamanib8852 4 หลายเดือนก่อน +3

    Proud of your parents for calling DANISH

  • @Farhana_noufal
    @Farhana_noufal ปีที่แล้ว +26

    പക്ഷെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന സമയം ആണ് വാശി കൂടുതൽ ആ സമയം ബാക്കി ഉള്ള കുട്ടികൾ പരാതി ആയി വരും...അത്തരം സന്ദർഭത്തിൽ ആണ് ശരിക്കും പെട്ട് പോകുന്നത്...രണ്ട് പേരുടെയും ഭാഗം പറയാൻ വയ്യ...വഴക്ക് പറയാനും വയ്യ...ഇങ്ങനെ ആകുമ്പോ എന്ത് ചെയ്യും dr plz അത് കൂടെ പറയാമോ

  • @jayakumarcheruparamadathil8437
    @jayakumarcheruparamadathil8437 3 หลายเดือนก่อน

    വളരെ പ്രയോജനകരം ; നന്ദി.🙏

  • @mayamolmonichen4876
    @mayamolmonichen4876 6 หลายเดือนก่อน

    Thank u ഡോക്ടർ.. ഞാനു ഒരുപാട് സങ്കടത്തിൽ ആരുന്നു... ന്തു ചെയ്യും എന്നറിയാതെ.. ഡോക്ടർ nte വാക്കുകൾ മനസിന്‌ ആശ്വാസം തന്നു

  • @vilasinipk6328
    @vilasinipk6328 ปีที่แล้ว +8

    Useful tips thank you so much Doctor 🙏

  • @gayathritk2160
    @gayathritk2160 ปีที่แล้ว +8

    Pain killer ന്റെ side effects വീഡിയോ ചെയ്യാമോ? ??

  • @RizafathimaM
    @RizafathimaM หลายเดือนก่อน +1

    വാശി പിടിക്കുന്ന കാര്യം ഒരിക്കലും കുട്ടിക്ക് സാധിപ്പിച്ചു കൊടുക്കരുത്
    ഞാൻ അങ്ങനെ യാണ്
    അതുകൊണ്ടു no problem

  • @zayansvlog8219
    @zayansvlog8219 11 หลายเดือนก่อน +2

    വളരെ നല്ല അറിവ്.. Thank u sir

  • @kutees_vlog
    @kutees_vlog 9 หลายเดือนก่อน +4

    ഇപ്പോ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ആണ് എൻ്റെ മോൻ്റെ 😢😢

  • @krishnakrishnan678
    @krishnakrishnan678 ปีที่แล้ว +3

    Most sought for topic..thank u so much Dr & eagerly waiting for more

  • @faseela4720
    @faseela4720 ปีที่แล้ว +6

    Useful class .. thanks sir

    • @Jiji01Mathew-jj7tl
      @Jiji01Mathew-jj7tl 4 หลายเดือนก่อน

      സത്യം ഡോക്ടർ ജീവിതം തന്നെ മടുത്തു എന്ന് തോന്നാറുണ്ട്

  • @ayishasiraj9275
    @ayishasiraj9275 ปีที่แล้ว +5

    Make weight gain food video for children plz doctor

  • @sujishasujisha8026
    @sujishasujisha8026 11 หลายเดือนก่อน +5

    എന്റെ മോൻ ആളുകൾക്കിടയിൽ പോകുമ്പോൾ അവിടെ വച്ചു ഒരു തരം സ്വഭാവം ആണ്. അപ്പോൾ നമ്മൾ പറഞ്ഞതൊന്നും അനുസരിക്കാതെ ഇരിക്കും.

    • @HarithaRiju547
      @HarithaRiju547 11 หลายเดือนก่อน +1

      Ente monum ingane thanne

    • @umasekhar8179
      @umasekhar8179 11 หลายเดือนก่อน

      എന്റെ മോനും ഇങ്ങനെ തന്നെ, ആൾക്കാരെ കാണുമ്പോൾ ഒരു തരം സ്വഭാവം ആണ്, സ്കൂളിലും അങ്ങനെ തന്നെ.

    • @kochumollobo322
      @kochumollobo322 8 หลายเดือนก่อน +1

      സെയിം

    • @user-cq1iv3uy5o
      @user-cq1iv3uy5o วันที่ผ่านมา

      Same... Athu mattan enth cheyan pattum

  • @shabanushafi1398
    @shabanushafi1398 ปีที่แล้ว +11

    എന്റെ മോൻ 1 വയസ്സൊള്ളു പക്ഷേ ഭയങ്കര വാശി യാ അവൻ വിചാരിച്ച സാദനം കിട്ടിയില്ല എങ്കിൽ നിലത്തു കിടന്നു ഉരുണ്ട് ബഹളം വെച്ച് കരയും

    • @Amzzjish
      @Amzzjish หลายเดือนก่อน

      എന്റെ മോളും 😕😕

  • @RashiMuhammed
    @RashiMuhammed 10 หลายเดือนก่อน +2

    Adhd child ne engane manage cheyyam .pls oru vedio cheyyamo my son 4 yr kazhinju

  • @sabithatk3256
    @sabithatk3256 11 หลายเดือนก่อน +2

    Njangal mathram Ith Ippole nadannal porallo? Doctor paranjapole grandpa um grandma um koodi follow cheyyanallo. Ente Mon enthinenkilum karanjal appol thanne Ath sadhich kodukkanam, athanu avar parayunnath. Ee parayunnavar avarude swantham makkale strict aayitt um vaashikk ninn kodukkatheum valarthiyath. Ennittan njangalod Ingane okke parayunnath.

  • @ummulhudha3866
    @ummulhudha3866 ปีที่แล้ว +2

    Very helpful msg 👍thank you doctor ❤️

  • @aleenashaji580
    @aleenashaji580 ปีที่แล้ว +3

    Thanks a lot Dr 👍👌🙏.

  • @rasnasibi1516
    @rasnasibi1516 11 หลายเดือนก่อน +2

    Thanku Dr

  • @manilamanila1329
    @manilamanila1329 11 หลายเดือนก่อน +1

    Thank you good information

  • @fraainyvs5286
    @fraainyvs5286 หลายเดือนก่อน

    Thank you sir today onwards will try this trick

  • @muhammadarfan1984
    @muhammadarfan1984 ปีที่แล้ว +4

    Kuttillkalil padikkanulla madi engane mattiyedekkam pls sir viddio cheyyamo

  • @sajnashibin9489
    @sajnashibin9489 11 หลายเดือนก่อน +1

    Very helpful vedio sir.. Tnku so much ☺️

  • @sangeethaGireesh-n2u
    @sangeethaGireesh-n2u ปีที่แล้ว +7

    Thank you doctor 🥰

  • @AyeshaShafeeq-xf6bb
    @AyeshaShafeeq-xf6bb 11 หลายเดือนก่อน +1

    Very useful👍❤
    Thank you Dr 🤝

  • @JobiNelloor
    @JobiNelloor 11 หลายเดือนก่อน

    Thank u doctor...very useful....tips

  • @lekshmija5380
    @lekshmija5380 11 หลายเดือนก่อน +2

    Dr. Nte molk onnara vayasayi.. Avllk vaasi varumpol thala idikkunnu.. Ethra sreichittim maatn patunnillaaa. Ntha cheyyendathh

  • @Ammoos516
    @Ammoos516 ปีที่แล้ว +4

    Thank you sir!

  • @jasmineayeshajasmine8004
    @jasmineayeshajasmine8004 11 หลายเดือนก่อน

    Thank you sir good advice

  • @indusijesh4190
    @indusijesh4190 11 หลายเดือนก่อน +4

    Hi sir.njn oru 4 vayasulla kuttiyude ammayanu.mon ellathinum vashipidichu karayum .avande karachil nirthathe varumbhol enikki deshyam varum.aa deshyam enikki thanne control cheyyan pattilla.aghine control cheyyan pattathe varunnathu ende mendal pblm aano.plzz reply

    • @AveragE_Student969
      @AveragE_Student969 4 หลายเดือนก่อน

      കൂടുതൽ ശ്രദ്ധിക്കാതിരിക്കുക, വേറെ വഴിയില്ല 😊

  • @SunijaAfsal
    @SunijaAfsal 4 หลายเดือนก่อน +1

    എന്റെ മോന് 3വയസ്സായി. എന്ത് ചെയ്യരുത് എന്ന് പറഞ്ഞാലും അത് ചെയ്തു കൊണ്ടിരിക്കും. വായിൽ കൈ ഇടുമ്പോൾ ഇടല്ലേ എന്ന് പറഞ്ഞാൽ രണ്ട് കയ്യും ഇടും.അവന്റ അനുസരണ ക്കേട് എങ്ങനെ മാറ്റാം ഡോക്ടർ

  • @priyankachandran5515
    @priyankachandran5515 ปีที่แล้ว

    Very helpful .entae kuttikke ethe pollulla charectera.njanum pala pala vazhikal cheythe nokkunnu. Ithil paranja kurae karyangal cheyarunde..

  • @geethaPushpan-t7l
    @geethaPushpan-t7l 7 หลายเดือนก่อน

    Thankyou സർ 👌👌

  • @nimshamol8820
    @nimshamol8820 ปีที่แล้ว +6

    Ante monu 4 vayasayi njan vallathoru avasthayilanu athrakku bahalamanu arengilum
    Veettil vannalo purath poyalo
    Pinne bahalamanu prayunnathonnum kelkkillla
    Dr kanichu hyper activity aanennu paranju
    Sir paranja kariyangal orupadu
    upagaramullathanu
    Thank you🙏🏻

    • @noufiyanazar8125
      @noufiyanazar8125 ปีที่แล้ว

      Pediatrician ne aao kaanichath,entha ithinte remadies paranjath

    • @shuhailaafsal1422
      @shuhailaafsal1422 ปีที่แล้ว

      👿👿👥👥👥👥👥👥👥👥

    • @user-cq1iv3uy5o
      @user-cq1iv3uy5o วันที่ผ่านมา

      ​@@noufiyanazar8125ennod kude parayamo

  • @sreekalakrishna3209
    @sreekalakrishna3209 10 หลายเดือนก่อน +1

    Thanks dr 🙏🙏🙏

  • @ranjishkunnathranjishakunn2109
    @ranjishkunnathranjishakunn2109 4 หลายเดือนก่อน

    Thank u dr. Your verry good
    video .

  • @Rajivaava
    @Rajivaava 2 หลายเดือนก่อน +2

    Sir 🙏,എന്റെ മോന് 8 വയസാണ്, 3 പഠിക്കുന്നു, ഇപ്പോ അവന് ഒന്നിനും mood ഇല്ല,പണ്ടത്തെ പോലെ ഒരു അവന് ഒന്നും ഹാപ്പിനെസ്സ് കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല pls reply sir 🙏🙏🙏🙏🙏🙏

  • @hcxdudxif202
    @hcxdudxif202 11 หลายเดือนก่อน +1

    May god bless you doctor ❤️

  • @jyothib748
    @jyothib748 ปีที่แล้ว +7

    Very helpful techniques for parents to try upon stubborn children. to move this habits and make changes in child hood stage. ✌😢😂😅❤

  • @latheeshkn1045
    @latheeshkn1045 ปีที่แล้ว +2

    Thank you Dr.

  • @jyothib748
    @jyothib748 ปีที่แล้ว +1

    Thanku doctor for sharing. this video❤😊

  • @pachucheri5971
    @pachucheri5971 ปีที่แล้ว +2

    അടിപൊളി സർ 🥰എന്റെ മോനും ഭയങ്കര വാശി ആണ്

  • @naseera-zm4kv
    @naseera-zm4kv 11 หลายเดือนก่อน

    Ente mon ethupole an. Thanks dr❤

  • @KollamVishnu
    @KollamVishnu ปีที่แล้ว +4

    Fatty liver diet plan cheyyumo Dr

  • @Reshmamohan-ke8pd
    @Reshmamohan-ke8pd 9 หลายเดือนก่อน

    Doctor kuttikal kku kodukanulla probiotic tablet paranju taramo

  • @spiredgibbon
    @spiredgibbon 11 หลายเดือนก่อน +1

    കുട്ടികൾ വളരെ sensitive aayal എങ്ങനെ മാറ്റിയെടുക്കാം....ആരെങ്കിലും വഴക്ക് പറഞ്ഞാല് ,ചെയ്യാത്ത തെറ്റിന് ആരെങ്കിലും kuttapeduthiyal എന്നെ ആർക്കും ishtamillennu പറഞ്ഞു കരയുന്ന കുട്ടികളെ എങ്ങനെ ശരിയാക്കി എടുക്കും...അതിനെക്കുറിച്ച് ദയവായി പറഞ്ഞു തരാമോ

  • @rajlakader7514
    @rajlakader7514 9 หลายเดือนก่อน

    Thank You Sir👍🏻

  • @amallufoodchannel8920
    @amallufoodchannel8920 ปีที่แล้ว

    Dr parania first point success full anu. Njan Inganeyanu cheyyaru . shredha thirich vidum appo kurumbum vashiyum marum

  • @anjunmahi2475
    @anjunmahi2475 7 หลายเดือนก่อน

    Very good video 👌

  • @gracyk9745
    @gracyk9745 ปีที่แล้ว +1

    Thanq Dr

  • @__Haritha__Mohandas
    @__Haritha__Mohandas ปีที่แล้ว

    Very usegul vedio 🤝

  • @kamarunnisapp9989
    @kamarunnisapp9989 11 หลายเดือนก่อน +2

    ഡോക്ടർ പറഞ്ഞത് കാര്യങ്ങൾ എല്ലാം ശരിയാണ്

  • @sunilkumarg6854
    @sunilkumarg6854 ปีที่แล้ว +2

    Teenagekarkkulla vedio cheyyamo sir

  • @muhsinacm4849
    @muhsinacm4849 2 หลายเดือนก่อน

    Useful video❤

  • @AamisTechWorld
    @AamisTechWorld 9 หลายเดือนก่อน

    very informative video, expect more videos like this

  • @ammuanoop6151
    @ammuanoop6151 7 หลายเดือนก่อน

    Tnx sir ❤

  • @aneesaa1380
    @aneesaa1380 2 หลายเดือนก่อน +1

    എനിക്കും ന്റെ മോളേം kond പുറത്ത് പോവാൻ പേടിയാണ് അവളുടെ വാശി തന്നെയാണ്. മോൾക് ippo 2half വയസ്സ് ആയിട്ടുള്ളു ഞൻ ipoo mntlally orupad dippressed anu

    • @user-cq1iv3uy5o
      @user-cq1iv3uy5o วันที่ผ่านมา

      Ente mol 4.5yrs..inganr anu behave cheyune. Enth cheyan pattum athu maran

  • @sreejithjith1244
    @sreejithjith1244 ปีที่แล้ว +2

    Thankyou Dr ❤

  • @risanarisu4901
    @risanarisu4901 ปีที่แล้ว +2

    Very usefull❤️

  • @divya.amrit4489
    @divya.amrit4489 ปีที่แล้ว +5

    Very helpful for ordinary parents and special parents.. Keep going🙏🙏

  • @akhilabijuba5413
    @akhilabijuba5413 10 หลายเดือนก่อน

    Thanks dr 👌

  • @musthafamuthu7619
    @musthafamuthu7619 หลายเดือนก่อน

    Ente makanu 9 vayassayi. Bhayankara vikrthiya. Evdepoyalum vikrthi kanikkum

  • @fahadkv7576
    @fahadkv7576 ปีที่แล้ว +2

    Very useful ❤

  • @jishamurali7282
    @jishamurali7282 7 หลายเดือนก่อน

    Hii doctor ,my son ,becomes 2 yr this mnth ,..he used to throw things wen he is angry ... wat can I do to change this behavior ??

  • @raheenamt8683
    @raheenamt8683 11 หลายเดือนก่อน +2

    👍

  • @jafarabu1626
    @jafarabu1626 9 หลายเดือนก่อน +1

    👍🏻

  • @libzart2407
    @libzart2407 7 หลายเดือนก่อน

    My baby is 8 months old,she started to crowl and started to hit her head sometimes. So i am thinking of buying her a baby helmet from online.. is it ok to use it.? Or do you advise to use this.?

  • @jasminzacharia6612
    @jasminzacharia6612 11 หลายเดือนก่อน +1

    4 vayassaya molk ottum bakshanm kayikkanulla manass ella. Enthan cheyyandarh

  • @rajanb9182
    @rajanb9182 8 หลายเดือนก่อน

    Ente Makan 7th std padikkunnu ADHD AND CONTACT DISORDER UNDU..... school teachers onnaraaadam school vannal mathi ennu parayunnu..... Friends aayittu kalikkumpol prashnam aakunnu

  • @sharafumuttil8789
    @sharafumuttil8789 ปีที่แล้ว +1

    Docterine contact cheyyan enthan vazhi .pls reply sir

  • @adamheavenvlogz7333
    @adamheavenvlogz7333 11 หลายเดือนก่อน +1

    Ente monu 5 vayas anu Avane Kondu poruthimutiyanu njan eeth kandath.vasipidikumbo njan vere karyam cheyum paitucheyum athupole petanu avanodu paraya Mona oru patikunjintekaryam paranjilarunonu choichu.avan karachilu petanu suchitapolenirthit enodu parayanu athil Le.white color patikuty anu enikuvendathenu .avan vasipidichakaryame avan marannupoyi.😂thanks dr

  • @suhrasulaiman1586
    @suhrasulaiman1586 ปีที่แล้ว +3

    Thank you Dr ❤

  • @evaanichuss
    @evaanichuss 5 หลายเดือนก่อน

    Sir ente monu eppo 2 vayasayi
    Chila nerath kooduthal vikruthi kaanichal cheruthayit kai vech adi kodkaarund angane cheyyunath thettano

  • @sheejabinu4882
    @sheejabinu4882 ปีที่แล้ว +1

    Thank u dr

  • @sreedevimukesh8751
    @sreedevimukesh8751 ปีที่แล้ว

    Thankyou

  • @anjuraj1922
    @anjuraj1922 11 หลายเดือนก่อน +1

    Thank you so much dr for your nice advices🌹🌹🌹

  • @rabinashareef9149
    @rabinashareef9149 ปีที่แล้ว

    Thanks sir

  • @naseeranasi337
    @naseeranasi337 ปีที่แล้ว

    Thank you sir

  • @SISIRAMVINEETH
    @SISIRAMVINEETH 11 วันที่ผ่านมา

    Ende molku 5 vayassaavunnu.....mattullavarood samssarikkunnath kuravaanu... cheriya karyangalil karachil aanu...enthaa cheyyaa

  • @public768
    @public768 11 หลายเดือนก่อน

    Ende monu anganavadiyil pogum pakshe Amma avande koode irunnale avan avide irikkyathollu, illengil karanju bahalam vachu upadravikkyan thudangum, adonn mattiyedukkaan enda cheyyande? Njangal parishramichu paraajaya pettirikkyuva

    • @amrithamj9968
      @amrithamj9968 10 หลายเดือนก่อน

      Ente monum nalla karachil ayirunnu.but njagal avide eruthi ponnu.irikathathinu endanu Karanam parayunnath ennu sradichu kelkuka.karyagal paranju manassilakikidukkukka.night lo matto kutty free ayi irikumbol. My son said they scolded him when he cried.so avark avane snehamilla.so povulla.ennanu parayaru.Avante munnil vech thanne teacher nodu avane vazhaku parayaruthenne paranju. They too stopped scolding. Avark avanodu sneham anenne manassilakiyappol he was okay to go.but still madi unde.granpa ottakkakki povalle nu ennum ravile parayum.but vashiyum karachilum ninnu.. oru two week ennum ravile karachil ayirunnu.pinne oru three week fever Karanam poilla. Athu kazhijathil oinne povathirikkan karanjittilla.

  • @snehachandran1988
    @snehachandran1988 ปีที่แล้ว

    Doctor ky daughter is 8 years old. She is thin but active food kaykum but not everything even fish kaykula..ny husband is very particular that she should eat fish

  • @riyaminsha1389
    @riyaminsha1389 ปีที่แล้ว

    👍halhamdulilla.D.r.Tnx

  • @jayanandalaltj198
    @jayanandalaltj198 ปีที่แล้ว +4

    Thank you doctor 🙏

  • @ayishasiraj9275
    @ayishasiraj9275 ปีที่แล้ว

    My son can't eat much so plz give me some food weight gain

  • @sheebarajeshachu153
    @sheebarajeshachu153 ปีที่แล้ว

    Thank u ഡോക്ടർ...

  • @SandhyaRuthRuth
    @SandhyaRuthRuth 8 หลายเดือนก่อน

    Yes sir

  • @jisha.k.s2705
    @jisha.k.s2705 ปีที่แล้ว

    Thankyou sir🙏

  • @nimmigeorge4890
    @nimmigeorge4890 ปีที่แล้ว

    Really it will be useful...

  • @samjacob372
    @samjacob372 ปีที่แล้ว

    Ente 2 bros valare pavam mayirunnu oru kadaude munibil kondu nirthiyal pollum onnum onnu medikkan pollum parayilla angane nammukku pavum thonnum.oral international school I'll teacher's nte communicative sir annu avnnu 34 years age .oralku 3 Fishion design
    diploma school undu 24 years age. annu avanu

  • @reshmachandran6768
    @reshmachandran6768 ปีที่แล้ว +9

    Thank u sir, ende molkku 6 vayassanu...ottum paranjathu anusarikkilla....thale divasam parayum ravile eneettal enthokke cheyyanam ennu....ravile ezhunnettalum parayum....pakshe cheyyunne illa....nalla madi aanu.....urakke karayum cheyyum.....thallipovum....thallikazhinjal sankadavum varum 😢 schoolil povanum nalla madiyanu.....

  • @aswathianedhya9117
    @aswathianedhya9117 ปีที่แล้ว

    Hai sir nice to meet you❤

  • @ayishasiraj9275
    @ayishasiraj9275 ปีที่แล้ว +1

    My son is 4 years old and can't control his anger. Please give me some tips.